സൂപ്പർ പ്രസന്റേഷൻ👍🏻 Ekm to mysore ഈസി and safe റൂട്ട് eathanu??
@Nayana_Lijas28 күн бұрын
തൃശൂര്‍, പെരിന്തല്‍മണ്ണ, നിലമ്പൂര്‍ എടക്കര, നാടുകാണി ചുരം, Gudalur, Mudumalai, Gundlupet, Mysore. എളുപ്പം പാലക്കാട് coimbatore route ആണെന്നു തോന്നുന്നു.
@nandanank.v184Ай бұрын
👍👍👍
@Nayana_LijasАй бұрын
♥️
@lubainashajahan5538Ай бұрын
അവിടത്തെ climate എങ്ങനെ ഉണ്ട്
@Nayana_LijasАй бұрын
പകല്‍ നല്ല വെയിലും ചൂട് ആണ്. നൈറ്റ് ചെറിയൊരു തണുപ്പും.
@lubainashajahan5538Ай бұрын
Ok, thnx😊
@suniantonypauloseАй бұрын
Hotel number undo
@Nayana_LijasАй бұрын
98865 13217
@muhammedshihabhasani6311Ай бұрын
കോട്ടയം to മൈസൂർ കാറിൽ പോകാൻ പറ്റിയ ഏറ്റവും നല്ല റൂട്ട് ഏതാണ് ❓️
@Nayana_LijasАй бұрын
പാലക്കാട് coimbatore route ആണ് എളുപ്പം. തൃശ്ശൂര്‍ പെരിന്തല്‍മണ്ണ നിലമ്പൂര്‍ നാടുകാണി ചുരം Gudalur വഴി പോയാല്‍ Mudumalai Bandipur ഫോറസ്റ്റിലൂടെ യാത്ര ചെയ്യാം