Maison Alhambra Hercules Malayalam Review | Parfums De Marly Herod Clone | Perfumes Under 2000

  Рет қаралды 1,201

Perfumenss

Perfumenss

Күн бұрын

Maison Alhambra Hercules Malayalam Review | Parfums De Marly Herod Clone | Perfumes Under 2000
#perfumereview #perfumereviewindia #perfumereviewmalayalam #perfumecollection #PERFUMENS #PERFUMENSCHANNEL #perfumenschannel #perfumereviewkerala #പെർഫ്യൂംമെൻസ്ചാനൽ #പെർഫ്യൂമെൻസ് #പെർഫ്യൂംറിവ്യൂമലയാളം
#perfumereviewmalayalam #malayalamperfume #malayalamperfumereview #perfumes #perfumens #perfumensschannel #luxuryperfumes #brandedperfumes #brandperfumereview #budgetperfumes #malayalamperfumechannel #scentreview #scentmalayalam #brandedperfumesmalayalam #hotfragrances #varietyperfumes #varietyscent #perfumecommunitymalayalam #perfumenssperfumereviewmalayalam #perfumenssperfumereview #perfumenssmalayalamperfumechannel
#Bestsummer #Bestsummerperfume #Longlastingsummerperfume #Longlastingsummerperfumemalayalam

Пікірлер: 43
@Perfumenss
@Perfumenss 4 ай бұрын
perfumeaddiction.com/products/alhambra-hercules-100ml-edp-for-men
@rahasca1623
@rahasca1623 4 ай бұрын
ദേ! പിന്നേം പിന്നേം വീഡിയോ ❤❤😂👍👍
@anoopvs84
@anoopvs84 4 ай бұрын
Thanks for reviewing maison Alhambra I asked in last video 🙏for reviewing lattafa and maison Alhambra products
@ashraf6430
@ashraf6430 4 ай бұрын
Lattafa യുടെ സിസ്റ്റർ കമ്പനി ആണ് മൈസൺ അൽ ഹാമ്ര Like Montale and Mancera
@Maxrockatansky3
@Maxrockatansky3 4 ай бұрын
Next video merchant of venice Ottoman amber 💥🔥🔥 ellam variety items thanne bro😎😎
@lukmanulhakeem1261
@lukmanulhakeem1261 4 ай бұрын
Alhambra is the brother company of Lattafa. Please review Amber Leather from Maison Alhambra.
@syamvolga9495
@syamvolga9495 4 ай бұрын
Hai bro. Le labo santal 33 ഇതിന്റെ smell എങ്ങനെ ഉണ്ട്?ഇത് youth ന് പറ്റിയത് ആണോ?.
@rapsodicreaper
@rapsodicreaper 4 ай бұрын
Nope 35+
@Perfumenss
@Perfumenss 4 ай бұрын
Matured smell aanu
@shijokhanshijo6400
@shijokhanshijo6400 4 ай бұрын
Bro oud pour klassic by khadlaj use cheythittundo? Athoru jinnanu bro use cheythittundel athine kurichu bro de explanation waiting❤
@Perfumenss
@Perfumenss 4 ай бұрын
Noted.. 👍🏻
@Maxrockatansky3
@Maxrockatansky3 4 ай бұрын
11:15 The way you explain smell really needs appreciation 👏🏻👏🏻👏🏻
@ansifptb3445
@ansifptb3445 4 ай бұрын
Bro oru nalla designer perfume suggest cheyyo budget prashnamalla But nalla perfomance and adipoli smell avanam
@Perfumenss
@Perfumenss 4 ай бұрын
Chanel allure homme sport extreme Dior Homme intense Terre D'hermes edt Dylan blue Ysl y edp Ultramale elixir
@pradeepkumarkumar9167
@pradeepkumarkumar9167 4 ай бұрын
ആ ഇരിക്കുന്ന chanel egoiste platinum റിവ്യൂ ചെയ്യ്യൂ
@Perfumenss
@Perfumenss 4 ай бұрын
ചെയ്യാം
@ananthakrishnan2329
@ananthakrishnan2329 4 ай бұрын
Ee perfume onnu maceration Cheyth nokk bro. Level marum👍👍
@Perfumenss
@Perfumenss 4 ай бұрын
Ella perfume um njan anganeya cheyyaru
@jaseeljp3432
@jaseeljp3432 4 ай бұрын
ലതാഫയുടെ സബ് ബ്രാൻഡ് ആണ് മൈസൺ ടോംഫോർഡ് ഇന്റെ ഒക്കെ ഇറക്കുന്നുണ്ട് ഇവർ ടെസ്കൻ ലഥർ, ബിറ്റർ പീച്ച് നെരോളി പോർത്തോഫീനോ ഇതിന്റെഒക്കെ ക്ലോൺസ് ഉണ്ട് എല്ലാം സെയിം ഡിഎൻഎ ആണ്..
@antonyjoyal747
@antonyjoyal747 4 ай бұрын
Sirnte kayit ethokke perfume sale vechitund.. List idavo?
@Perfumenss
@Perfumenss 4 ай бұрын
Whatsapp me bro 9995600671
@shabeerali663
@shabeerali663 4 ай бұрын
Ahmed Al maghribi kaaf review cheyyo
@UNNIKRISHNAN-gp8ti
@UNNIKRISHNAN-gp8ti 4 ай бұрын
നിങ്ങളുടെ എല്ലാ വീഡിയോ നോക്കിയാലും ഇത് പോലെ വില കുറഞ്ഞത് മാത്രം unbox, വീഡിയോ ആയി കാണാം ബാക്കി ഉള്ളതൊക്കെ എവിടെങ്കിലും ഒപ്പിക്കുന്നതാണോ?
@Perfumenss
@Perfumenss 4 ай бұрын
ബാക്കി ഉള്ളതൊന്നും കണ്ടില്ല? Amouage interlude, Creed aventus അടക്കം ഞാൻ ബോക്സ് ഉൾപ്പെടെ കാണിച്ചിട്ടുണ്ടല്ലോ. ഒന്നിന്റെയും ബോക്സ് ഞാൻ അധികം keep ചെയ്യാറില്ല നാലോ അഞ്ചോ ആണെങ്കിൽ പോട്ടെന്നു വെക്കാം. മാത്രമല്ല വെറുതെ ബോക്സ് കാണിച്ച് വീഡിയോ ലെങ്ത് കൂട്ടേണ്ട കാര്യമില്ല ആളുകൾ കാണാൻ വരുന്നത് പെർഫ്യൂമാണ് അല്ലാതെ ബോക്സിന്റെ അല്ല. ഓരോന്നിന്റെയും unboxing വീഡിയോ ഞാൻ ഇനി ഷോർട്ട് ആയിട്ട് ഇടുന്നുണ്ട്.
@akhilzaman9192
@akhilzaman9192 4 ай бұрын
Armaf ventana yude video cheyuo ?
@truetalks9492
@truetalks9492 4 ай бұрын
Le tresor perfume review chey bro
@Perfumenss
@Perfumenss 4 ай бұрын
Cheyyam, മികച്ച ക്ലോൺ ആണെന്ന് കുറേപേർ പറഞ്ഞിട്ടുണ്ട്😊
@mehfil1239
@mehfil1239 3 ай бұрын
Maison al hamra hercules or afnan supremacy
@jafarshareef343
@jafarshareef343 4 ай бұрын
projection king ahmed al maghribi oud lavender review pls
@Perfumenss
@Perfumenss 4 ай бұрын
Noted
@dheerajnambr
@dheerajnambr 4 ай бұрын
Hi Sir , Can you share few good sandal note fragrances ( all price range )
@Perfumenss
@Perfumenss 4 ай бұрын
Santal des Indes Amouroud
@tijiltiji5290
@tijiltiji5290 4 ай бұрын
Bro Kiliyan kill me slowly video cheyy
@brianoconnor4821
@brianoconnor4821 3 ай бұрын
Maison alhambra woody oud cheyyamo
@muhammednissam7864
@muhammednissam7864 4 ай бұрын
PDM layton please 🎉
@khalfankalaf8529
@khalfankalaf8529 4 ай бұрын
All day ubayogikan pattuna perfume. Ethann.
@TiniS-y7l
@TiniS-y7l 4 ай бұрын
❤❤❤❤❤
@Aadhims
@Aadhims 4 ай бұрын
👍
@ansifptb3445
@ansifptb3445 4 ай бұрын
Bro Endhanu ee Maceration process endhinanu idh cheyyunnadh adhu kondulla benefit endhanu engane aan idh follow cheyyand onn detial aayi paranj theravo
@Perfumenss
@Perfumenss 4 ай бұрын
പെർഫ്യൂം maceration അഥവാ oxidising എന്നാൽ പെർഫ്യൂമിൽ അടങ്ങിയിരിക്കുന്ന ആൽക്കഹോൾ വറ്റിപോകാൻ വേണ്ടിയാണ് ചെയ്യുന്നത്. ക്യാപ് മാറ്റി വെച്ച് ചൂടില്ലാത്ത മുറിയിൽ ഉപയോഗിക്കാതെ കുറച്ചു ദിവസ്സങ്ങളോ ചിലപ്പോൾ ആഴ്ചകളോ മാറ്റിവെക്കുമ്പോൾ പെർഫ്യൂം കുറേ സ്ട്രോങ്ങ്‌ ആകാനും കുറച്ചു കൂടി ലാസ്റ്റിംഗും കിട്ടാനും തുടങ്ങും മുൻപ് ഉപയോഗിക്കുമ്പോൾ കിട്ടാത്ത ചില നോട്ടുകൾ maceration process കഴിയുമ്പോൾ കിട്ടുന്നതായി കാണാം.
@ansifptb3445
@ansifptb3445 4 ай бұрын
Engane aan idh nammal store cheyyand cap oori vekkanam nirbandham aano? Oru boxil seal cheyth edth vecha possible aavo onn paranj theravo
@Perfumenss
@Perfumenss 4 ай бұрын
@@ansifptb3445 ഊരിവെച്ചാൽ പെട്ടെന്ന് Oxidising നടക്കും
@ansifptb3445
@ansifptb3445 4 ай бұрын
@@Perfumenss ok cap mativech perfuminte boxil thenne air kadakkatha reethikk seal cheyth sunlight illatha place lu store cheythoode onn parayaavo
GTA 5 vs GTA San Andreas Doctors🥼🚑
00:57
Xzit Thamer
Рет қаралды 31 МЛН
АЗАРТНИК 4 |СЕЗОН 2 Серия
31:45
Inter Production
Рет қаралды 1 МЛН
RASASI SHUHRAH REVIEW|BEAST MODE PERFUME UNDER 2000 RUPEES?
8:04
Soofi Fragrance
Рет қаралды 4,8 М.
🏛️ HERCULES MAISON ALHAMBRA 🏛️ vs. HEROD PARFUMS DE MARLY
13:54
Rastreador de perfumes (By Miguel)
Рет қаралды 10 М.
Maison Alhambra Woody Oud Fragrance (TF Oud Wood Clone)
12:33
Everything You Need To Know About Perfumes
41:19
Perfumenss
Рет қаралды 1,6 М.