മൈത്രേയനെ വെള്ളം കുടിപ്പിച്ച് അൻസാരി ഉസ്താദ് | ചിരിയടക്കാൻ കഴിയില്ല | Maitreyan | Ansari Zuhri

  Рет қаралды 49,625

Uvaisul Qarni

Uvaisul Qarni

Күн бұрын

Пікірлер: 89
@KizhakkeAshraf
@KizhakkeAshraf Ай бұрын
ഇതിലെ ആരോചകം ചിരി ഒഴിവാക്കുക കേട്ട് നിൽക്കുന്നവർ ചിരിക്കട്ടെ
@muhammadashique3670
@muhammadashique3670 Ай бұрын
സത്യം
@nasy78kizhakkoth
@nasy78kizhakkoth Ай бұрын
ഈ ചിരി അരോചകമായി തോന്നുന്നു. ഗൗരവമുള്ള കാര്യങ്ങൾ ഗൗരവമായി തന്നെ പറയുമ്പോൾ അതിനു വല്ലാത്ത ഒരു ഫീലാണ്
@koderizainuddinvalppil6093
@koderizainuddinvalppil6093 Ай бұрын
ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്. ചിന്താ ശേഷി നഷ്ടപ്പെട്ടവർക്ക് അതിന് സാധിക്കില്ല.
@hamzubapputty00
@hamzubapputty00 Ай бұрын
പൊട്ടൻമ്മാരുടെ ലോകം ഉസ്താദ് പൊളിച്ചു 👍
@MkrAbdu
@MkrAbdu Ай бұрын
ഒരുചിരി നേരും നെറിയും ഉണ്ടങ്കിൽ മൈത്രേയനെ നേരിൽ പോയി ഒരു ഇന്റർവ്യൂ ചെയ്യൂ ഉസ്താദേ 😂😂😂
@KizhakkeAshraf
@KizhakkeAshraf Ай бұрын
@@MkrAbdu എന്ത് ഉലക്കയാണ് മൈത്രന് വിവരമുള്ളത് എന്ത് ചുക്കറിയാം വായിൽ തോന്നുന്നത് കോതക്ക് പാട്ട് എന്നല്ലാതെ 🤣🤣🤣
@SalaaaSalaaa-td8de
@SalaaaSalaaa-td8de Ай бұрын
Ano da
@muhammedsaeedanwarinizami3907
@muhammedsaeedanwarinizami3907 Ай бұрын
പൊന്നോ അവൻ പറയുന്ന എന്തേലും ശെരിയുണ്ടോ..... വിവരക്കേട് പറയല്ലേ
@nishauh577
@nishauh577 Ай бұрын
എത്രയോ ഇന്റർവ്യൂ ചെയ്തിട്ടുണ്ട് അയ്യാളുടെ അഭിപ്രായം മറ്റുള്ളവരുടെ മേൽ അടിച്ചേല്പിക്കുക അത് സ്വീകരിക്കാത്തവരെ രയാവിന്റെ അടിമകളെന്നു വിളിച്ചു പരിഹസിക്കുക അപമാനിക്കുക ഇതല്ലേ ഇയ്യാൾ ചെയ്യുന്നത്
@shibup5300
@shibup5300 Ай бұрын
ഒഴിഞ്ഞ് ഇരുന്ന് ബബ ബബ അടിക്കാതെ നേരേ പോയി മുട്ട്
@MusthafaAliyan-pq1sq
@MusthafaAliyan-pq1sq Ай бұрын
الله يا رسول الله😢😢😢❤❤❤❤
@jayachandrands6477
@jayachandrands6477 Ай бұрын
മൈത്രയാൻ പറയുന്ന കാര്യം മനസിലാക്കാൻ സാമാന്യ ബോധം ആദ്യം വേണം.നിങ്ങൾക്ക് മിനിമം ശാസ്ത്രബോധം വേണം,,,, അത് തങ്ങൾക്ക് ഇല്ല,,,, ഇല്ലാത്ത ദൈവത്തെ കൂട്ടുപിടിച്ചാണ് താങ്ങൾ സംസാരിക്കുന്നത്.... അതുകൊണ്ട് ആദ്യം ചിദിച്ചു സംസാരിക്കു..... മൈത്രയാൻ പറയുന്നത് ശ്രദ്ദിച്ചു കേൾക്കു..... മതം ഒന്നിനും പരികാരമല്ല കൂടാതെ ദൈവവും.കാരണം ദൈവം മനുഷ്യ സൃഷ്ടിയാണ്.
@AnilKumarAnil-j2n
@AnilKumarAnil-j2n Ай бұрын
.കൊച്ചുകുട്ടി ജനന രഹസ്യമറിയാതെ പല തെറ്റ് ധാരണകളും വച്ചുപുലർത്തുന്നു. മുതിർന്ന് കഴിയുമ്പോൾ അവന് വ്യക്തത ലഭിക്കുന്നു. അതുപോലെ സൃഷ്ടി രഹസ്യം അറിയാതെ പല . തെറ്റ് ധാരണകളും മനുഷ്യൻ വച്ച പുലർത്തുന്നു. ശരിയായ ശാസ്ത്രീയ അറിവ് ലഭിക്കുമ്പോൾ ഈ മതം വച്ചു തരുന്ന തെറ്റിധാരണകൾ മാറുന്നതായിരിക്കും. ശാസ്ത്രം പറയുക മാത്രമല്ല ചെയ്തു കാണിക്കുകയും ചെയ്യുന്നു. ശാസ്ത്രo ദൈവകണം കണ്ടെത്തിയിട്ടുണ്ട്. അതു കൊണ്ട് പുതിയ സൃഷ്ടിക്കാൻ പോവുകയാണ്. സൃഷ്ടിച്ചു കഴിയുമ്പോൾ പ്രവഞ്ച സ്രഷ്ടവായ ദൈവം out ആകും.
@abdulazees4137
@abdulazees4137 Ай бұрын
ഭൂമി നമ്മുടെ ആരിഫ് ഹുസ്സൈൻ അല്ലെ ഉണ്ടയാക്കിയത്... ! 😅
@ahmedkoya1965
@ahmedkoya1965 Ай бұрын
Mythreyan Kudirapottan aanennu iduvare manassilayittille❤
@salimadc
@salimadc Ай бұрын
Correct
@hamza-mn8vm
@hamza-mn8vm Ай бұрын
👍👍
@ypcreatives
@ypcreatives Ай бұрын
അത്എന്താ മൈത്രെയന് സ്വന്തം ആയി വെള്ളം എടുത്തു കുടിക്കാൻ അറിലെ അൻസാരി ഉസ്തു കുടിപ്പിച്ചാലേ കുടിക്കുന്നുണ്ടോ 😂
@Indianpremi-o4e
@Indianpremi-o4e Ай бұрын
Ee viddikk kai അടിക്കുന്നവർ Und keralathil. Usthad😁❤👍
@RaheemK-k2w
@RaheemK-k2w Ай бұрын
👍
@ypcreatives
@ypcreatives Ай бұрын
എന്നാൽ " gaza" ലെ ജനങ്ങൾക്ക്‌ വെള്ളം കിട്ടാനില്ല അങ്ങേരോട് പറ ചെന്ന് കുടിപ്പിക്കാൻ🤣🤣
@bannanizam5200
@bannanizam5200 Ай бұрын
❤❤
@veerankutty_
@veerankutty_ Ай бұрын
മെത്രാൻ നെ കണ്ടാൽ ഒരു പാമ്പ് പിടുത്തക്കാരന്റെ ലുക്ക്‌ ഇല്ലേ.
@Ismail786-s3n
@Ismail786-s3n Ай бұрын
الله أكبر
@sonasajeer5555
@sonasajeer5555 Ай бұрын
🤩
@RAJUAA-t7p
@RAJUAA-t7p Ай бұрын
നിങ്ങളിങ്ങെനെ മുറിയടച്ചിരുന്ന് മുറിയണ്ടിയും കാണിച്ചി രുന്ന് ത ള്ളിക്കോ ,മൈത്രേയന്റെ അറിവിൻ മുന്നിൽ തലച്ചോറല്ലാഞ്ഞ വർ ഇങ്ങനെ പലതും പറഞ്ഞ് കരഞ്ഞു മെഴുകും...😂
@a2aa154
@a2aa154 Ай бұрын
വെള്ളം കുടിപ്പിച്ചു എന്നൊക്കെ പറയാതെ നേരെ മുമ്പിൽ പറഞ്ഞാൽ ഓക്കേ
@AbdulKader-e2u
@AbdulKader-e2u Ай бұрын
ഉസ്താദ് മൈത്രേയനെ വിടില്ല 😄😄
@manojm3416
@manojm3416 Ай бұрын
പാവം മദ്രാസപ്പെട്ടൻ
@shiyasaboobacker2216
@shiyasaboobacker2216 Ай бұрын
Ithoru reaction video alle.. Caption full kallatharam aanallo..
@ahmedkoya1965
@ahmedkoya1965 Ай бұрын
Kudirapottanaya Myfnreyanodu arengilum samvadikkumo❤
@sujithopenmind8685
@sujithopenmind8685 Ай бұрын
എന്തായാലും ആറാം വയസ്സുകാരിയെ കെട്ടി യാ പ്രവാചകൻ പറയുന്ന അല്ലാഹ് ഉണ്ടാകില്ല.
@sainabathrplr6217
@sainabathrplr6217 Ай бұрын
Inganeyullavarod samsarichu swantham vila kalayanda usthahte
@JithinKT-um3xr
@JithinKT-um3xr Ай бұрын
കോയ :മനുഷ്യനെ ആര് സൃഷ്ടിച്ചു? ഉ : അച്ഛനും അമ്മയുടെയും സംയോഗത്തിൽ കോയ : അവർ ഉണ്ടാകുന്നത് എങ്ങനെ? ഉ : അവരുടെ അച്ഛനും അമ്മയും വഴി. കോയ : ഏറ്റവും ആദ്യത്തെ മനുഷ്യനോ? ചോ : അറിയില്ല? എങ്ങനെയാണ്‌? കോയ : അള്ളാഹു ഉണ്ടാക്കി.കളി മണ്ണ് കുഴച്ചു ഉണ്ടാക്കി. ചോ : പെണ്ണോ? ഉ : ആദ്യ മനുഷ്യന്റെ വാരിയെല്ലിൽ നിന്നും ഉണ്ടാക്കി. ചോ : അപ്പോൾ ഇപ്പോൾ ഉള്ള മനുഷ്യരെ ആരുണ്ടാക്കി? എങ്ങനെ കോയ : അള്ളാഹു ഉണ്ടാക്കി. കളി മണ്ണ് കുഴച്ചു. ചോ : അപ്പോൾ അച്ഛന്റെയും അമ്മയുടെയും ബീജം, അണ്ഡം അല്ലെ. കാരണം? കോയ : അല്ല അള്ളാഹു ആണ്. അല്ലാഹുവിന്റെ കളി മണ്ണ്. ശുഭം..സമാപ്‌തം..ബിസ്മില്ലാഹി.വളി അള്ളാഹു 💚
@ska4036
@ska4036 Ай бұрын
ഇതിൽ ഇത്രക്ക് ഇളിക്കാൻ എന്തിരിക്കുന്നു?🥵😱🤑
@FirozAhmed-n1q
@FirozAhmed-n1q Ай бұрын
Mythran. Prayamai (Athum puthum) viddichayan.
@mrlegendyt-e8d
@mrlegendyt-e8d Ай бұрын
അപ്പോ ഹോമോ ക്കുരങ്ങ് അപ്പു പനോ.. ടാർ വിൻക്കുണ്ടനോ😂
@AVyt28
@AVyt28 Ай бұрын
ustad angerde munnil poyi vadhik😜😛
@Indian.3455
@Indian.3455 Ай бұрын
ഇതൊരു വല്ലാത്ത വെറുപ്പിക്കല് വീഡിയോ ആയിപോയി.വല്ല കാര്യമുണ്ടോ? ഇതിനകത്ത് ചിരിക്കാൻ ഉള്ള വല്ല കോമഡിയും ഉണ്ടോ ഉസ്താദേ!!
@shahdaana
@shahdaana Ай бұрын
Meesha pole, thanne oru poooran Ellaaa ariyum ennha ahankaaram, thante manassil thonunnathu sheri aanu ennu samarthikunnu
@Skybluemedia808
@Skybluemedia808 Ай бұрын
Mithran alla mi.... Njan parayinnillya😂😂
@Hussankutty-s4b
@Hussankutty-s4b Ай бұрын
പരിണാമ സിദ്ധാന്തം എന്ന ഒന്നുണ്ടായിരുന്നുവെങ്കിൽ അത് മനുഷ്യനിൽ വന്നവസാനിക്കുന്നതെന്താണെന്ന് ഈ മോണകൾ ചിന്തിക്കുന്നുണ്ടോ?
@MuhammedaliMelethil
@MuhammedaliMelethil Ай бұрын
ചക്ക ആണോ ചക്കക്കുരു ആണോ aadiym ഉള്ളദ് കുഊപിസാജാ
@inziinzi7437
@inziinzi7437 Ай бұрын
Ee.vidathilulla.pampara.vidigalod.samsaarikkadirikkuka.
@girishgirishbalan5466
@girishgirishbalan5466 Ай бұрын
Andayalum mannu kuzhachalla😅
@hakkimqtr
@hakkimqtr Ай бұрын
കുറെ എണ്ണം തർക്കം പറഞ്ഞു പൈസ ഉണ്ടാക്കുന്നു ആരെയും തർകിച്ചു മതം നില നിർത്താൻ ചുമതല പെടുത്തിയിട്ടില്ല ഏതു കുത്രയാൻ ആയാലും ഏതു ഉസ്തു ആയാലും ആർക്ക് നന്മ്മ വാചകം ആർക്ക് വേണ്ടി
@Dream_catcher6500
@Dream_catcher6500 Ай бұрын
😂❤
@ABDULLATHEEF-yg6tn
@ABDULLATHEEF-yg6tn Ай бұрын
പാവം എന്തോ കണ്ടു പേടിച്ചത ..
@rahoofnk8505
@rahoofnk8505 Ай бұрын
അവൻ്റെ അച്ചൻ ഉണ്ടാക്കിയ തടിക്ക് പറഞ്ഞതായിരിക്കും
@bijutrthenganarakkal6317
@bijutrthenganarakkal6317 Ай бұрын
Ninte appanano prapapamcham undakkiyathe😢😢😢
@Blackhoodie9
@Blackhoodie9 Ай бұрын
Pandathe seroius mollarkaku nadakku nilla
@AlexanderantonyAntony
@AlexanderantonyAntony Ай бұрын
Ninde koppile comadi olathandaaa
@Blackhoodie9
@Blackhoodie9 Ай бұрын
Vadikoduth adi vanganda usthathee, ningal quranum haasum bahiahkarich kond va, enit troll😂
@usmant8698
@usmant8698 Ай бұрын
Verum vattan aane eyal usthathea😅
@AlexanderantonyAntony
@AlexanderantonyAntony Ай бұрын
Ansari usthathe..olathi..onnupoda....
@munneriritty1296
@munneriritty1296 Ай бұрын
😂😂
@mahindreamcatcher
@mahindreamcatcher Ай бұрын
😂😂😂
@inandoutglamour9032
@inandoutglamour9032 Ай бұрын
അള്ളാഹു ഉള്ളതാണ് ആഹാ അപ്പോൾ ഉള്ളത് എന്ന് പറയണമെങ്കിൽ അല്ലാഹുവിന് രൂപം ഉണ്ടോ 😂😂❓ രൂപമില്ലെങ്കിലും അല്ലാഹു ഉണ്ട് 😂😂 എങ്ങനെ അല്ലാഹു ഉണ്ടായത് ❓❓ വെറുതെ ഒറ്റയ്ക്ക് ഉണ്ടായി നിലവിലുള്ള പ്രപഞ്ചത്തിന് തന്നെ വെറുതെ ഉണ്ടാവാമല്ലോ കാരണം അത് ഇവിടെ ഉണ്ട് കാണുന്നുണ്ട് ആദ്യം ദൈവം എന്ന തിനെ ഉണ്ട് എന്ന് സങ്കൽപ്പിക്കണം അപ്പോൾ ദൈവം ഉണ്ട് എന്ന് സങ്കൽപ്പിക്കണം എങ്കിൽ എന്തെങ്കിലും രൂപം വേണ്ടേ രൂപം ഒന്നുമില്ലാതെ ദൈവം ഉണ്ട് എന്ന് സങ്കൽപ്പിക്കണം 😂😂 എന്നിട്ട് അത് വെറുതെ ഉണ്ടായി എന്നും സങ്കൽപ്പിക്കണം എന്നിട്ട് ആ ദൈവം പ്രപഞ്ചം ഉണ്ടാക്കി എന്ന് നമ്മൾ കരുതണം 😂😂😂 അല്ല ഉസ്താദുമാരെ നിങ്ങൾക്ക് ഒക്കെ ചുമട്ടുതൊഴിലിലും പൊയ്ക്കൂടേ വെറുതെ ആൾക്കാരെ പറ്റിച്ചു ജീവിക്കുന്നതിനു പകരം
@Abdulkareem.k-d5r
@Abdulkareem.k-d5r Ай бұрын
Ivan.mithraanalla.ivan.meiraan.moothraan Aane.
@Muhammad37901
@Muhammad37901 Ай бұрын
😂😂
@mailboxfayis2272
@mailboxfayis2272 Ай бұрын
😂
@r7gaiming706
@r7gaiming706 Ай бұрын
😂😂😂