"മൈത്രേയൻ പറഞ്ഞത് 500 വർഷങ്ങൾ കഴിഞ്ഞേ മതിയാവൂ. പക്ഷേ എനക്ക് മനസ്സിലായി." ഇങ്ങനെയൊക്കെ പറഞ്ഞാലേ ഞാൻ ബുദ്ധിജീവി ആണെന്ന് കരുതൂ.😅 😅 കുറെ മലയാളികൾ ഇവിടെ ബുദ്ധിജീവി ആവാനുള്ള ഓട്ടത്തിലാണ് '😊
@WORLDENDEAVOUR.TRAVEL15 сағат бұрын
ഒരാളുടെ ജീവിതം 16:06 മിനുട്ടിൽ വിലയിരുത്താൻ താങ്കൾക്കാവില്ല. ഞാൻ കാണുന്ന എൻ്റെ ചുറ്റുപാടും, മനുഷ്യർ മുഴുവൻ കാപട്യവും അഭിനയവുമാണ്. അദ്ദേഹം യാഥാർത്ഥ്യം വ്യക്തമാക്കാൻ പരിശ്രമിക്കുന്ന വ്യക്തിയാണ്. എന്നാണ് ഞാൻ മനസ്സിലാക്കിയത്.
പ്രിയ സുഹൃത്തേ.. മൈത്രേയനെ പോലെയുള്ളവർ മറ്റുള്ളവരെ കാൾ വലിയ ഉത്തരവാദിത്വം തലയിൽ ചുമന്ന് മുന്നോട്ട് പോകുന്നവരാണ്.. അത് എന്താണെന്ന് വച്ചാല് ഞാനും നിങ്ങളും മൈത്രേയനെ കുറിച്ച് സംസാരിക്കുന്നുണ്ടല്ലോ.. അത് എന്ത് കൊണ്ടാണ്.. അങ്ങേരു വാക്കുകൾ കൊണ്ടും ജീവിതം കൊണ്ടും ഉണ്ടാക്കുന്ന വിപ്ലവകരമായ മാറ്റങ്ങൾ കാരണമാണ്.. എല്ലാവരും ഒരേ ജോലി ചെയ്തിട്ട് കാര്യമില്ലല്ലോ.. സമൂഹം തിരിച്ചറിയാതെ അനുഭവിക്കുന്ന പല പ്രശങ്ങളുടെയും ആഴത്തിൽ നിന്ന് കൊണ്ടാണ് അവർ സംസാരിക്കുന്നത്.. അവ മാറ്റം വരേണ്ടത് തന്നെയാണ്.. ആ മാറ്റങ്ങൾക്ക് വേണ്ടി നിലനിൽക്കുക എന്നതാണ് മൈത്രെയനെ പോലെയുള്ളവരുടെ ജോലിയും ഉത്തരവാദിത്വവും... സത്യത്തെ ഭയക്കുന്നവർ അവരെ എതിർക്കും... മൈത്രെയനെ പോലെയുള്ളവർ ജീവിതത്തിൽ എടുത്ത റിസ്ക് നിങ്ങൾക്കൊക്കെ ചിന്തിക്കാൻ കഴിയുന്നതിനും അപ്പുറമാണ്.. കൂടുതൽ അറിവ് നേടു സുഹൃത്തേ
@fuad3razi13 сағат бұрын
ദയവ് ചെയ്ത് നിങ്ങളോട് ഉള്ള മതിപ്പ് നഷ്ടപ്പെടുത്തരുത്, humble request 🙏
@MytomandjerryonYoutube2 сағат бұрын
മൈത്രേയൻ 20 വർഷം കുടുംബം നോക്കി kanikk 18 വയസ്സുവരെ വളര്ത്തി...അദ്ദേഹത്തിൻ്റെ പാർട്ണർ ജയശ്രീ പറഞ്ഞിട്ടുണ്ട് അതുവരെ അവർ വീട്ടിലെ ഒരു കാര്യങ്ങളും അറിഞ്ഞിട്ടില്ല എല്ലാം മൈത്രേയൻ ചെയ്തിരുന്നു എന്ന്...18 വയസ്സ് കഴിഞ്ഞാൽ ഓരോ വ്യക്തിയും സ്വന്തം ജീവിതത്തിൻ്റെ ഉത്തരവാദിത്വം സ്വയം ഏറ്റെടുക്കണം
@jithinjith9576Сағат бұрын
എവിടേലും എഴുതി വെക്കുന്നത് നോക്കി പറയുന്നത് പോലെ അത്ര എളുപ്പം അല്ല മൈത്രേയനെ വിമർശിക്കാൻ
@sumeshtn6065Сағат бұрын
❤❤❤ മൈത്രേയൻ തെറ്റ് തന്നെയാണെന്നാണ് ദാരിദ്ര്യത്തിലായതിന് കാരണം
@anandhut12887 сағат бұрын
അറിഞ്ഞടതോളം മൈത്രേയൻ എടുത്തിട്ടുള്ള ഉത്തരവാധിത്തം ഞാൻ ജീവിതത്തിൽ എടുതിട്ടില്ല
@athul4596 сағат бұрын
I like your honesty ❤😅
@salih.manima8 сағат бұрын
താങ്കളുടെ നിരീക്ഷണത്തിന്റെ അടിസ്ഥാന കാരണം ജീവിതത്തെ പറ്റിയുള്ള നിങ്ങളുടെ കാഴ്ചപ്പാടാണ് അതാണ് ശരി എന്ന ബോധവും... ഈ ലക്ഷ്യബോധം പണം പ്രശസ്തി. , മറ്റുള്ളവരുടെ അംഗീകാരം ഇതൊക്കെയാണ് ജീവിതം ഇതാണ് എല്ലാവരും പിന്തുടർന്ന് പോകേണ്ടത് എന്നൊക്കെയുള്ള ബോധ്യം ശരിയായ ഒരു കാഴ്ചപ്പാടില്ല. അതുപോലെ ഈ പണം പ്രശസ്തി എന്നതിനൊക്കെ മൂല്യം കൽപ്പിക്കുന്ന ഒരാൾക്കും അദ്ദേഹത്തിൻറെ ലോകവീക്ഷണം മനസ്സിലാക്കി കുറച്ചു കൂടി നന്നായി ലക്ഷ്യത്തിലേക്ക് എത്താൻ സാധിക്കും പക്ഷേ ശരിയായ രീതിയിൽ മനസ്സിലാക്കണം എന്ന് മാത്രം
@jahnwizlmbru13116 сағат бұрын
Brain മടി കാണിക്കും എന്നത് ശെരി.. Bt മൈത്രേയന്റെ brain കിട്ടണേൽ.. നിങ്ങൾ എന്ത് ചെയ്താൽ പറ്റും...😂
@craft_house-g1p19 сағат бұрын
Mitreyan parayunnath enikishtanu❤❤
@jahnwizlmbru13116 сағат бұрын
മൈത്രേയൻ സൊസൈറ്റി ക്ക് വേണ്ടി ചെയ്തിരുന്ന ഒരു ടൈം ഉണ്ടാരുന്നു.. His young age... ഇപ്പോ 72,കാരന്റെ brain ഉൾകൊള്ളാൻ നിങ്ങൾ ഇനി കുറെ പോണം 😂
@hardcoresecularists363016 сағат бұрын
താങ്കൾ ഒരു ലക്ഷത്തി അമ്പത്തി ആറായിരം വീഡിയോ ചെയ്തു പക്ഷേ മൈത്രയേനെ കൊണ്ടുവന്നതോടുകൂടി താങ്കളുടെ ലെവൽ ലോകപ്രസിദ്ധമാകാൻ പോവുകയാണ് 50 കോടി ആൾക്കാരാണ് താങ്കളെ പിന്തുണക്കാൻ പോകുന്നത് അത്രയും മൈലേജ് ആണ് താങ്കൾ കിട്ടിയത് താങ്കൾക്ക് അദ്ദേഹം പറഞ്ഞത് എന്താണ് യഥാർത്ഥത്തിൽ മനസ്സിലായിട്ടില്ല എങ്കിലും അദ്ദേഹത്തെ കൊണ്ടുവന്നതിൽ താങ്കളോട് നന്ദി അറിയിക്കുന്നു
@jahnwizlmbru13116 сағат бұрын
ട്രൂ.. മൈത്രേയനെ അറിയണേൽ പുള്ളി കുത്തി ഇരുന്നു കുറെ വീഡിയോ കാണേണ്ടി വരും
@IAMJ1B15 сағат бұрын
വൃത്തികെട്ട മൈത്രേയന്റെ ആരാധകർ 😂
@TonyDominic-z3b15 сағат бұрын
😂😂😂😂
@Nandha-Kishore15 сағат бұрын
ജീവിതത്തെ നിരീക്ഷിച്ച് പഠിച്ച ഒരു വ്യക്തിയാണ്, ഇതേ പോലെ ഇനി മറ്റൊരാളെ കിട്ടാൻ പ്രയാസവുമാണ്.
@pradeepab78696 сағат бұрын
ശ്രീ നാരായണ ഗുരുവിനെ പറ്റി എന്തു പറയും. പണിയെടുത്തു ജീവിക്കണം എന്നു പറയുമോ.
@hardcoresecularists363016 сағат бұрын
അപ്പോൾ താങ്കൾ 100%മൈത്രി യെ മനസ്സിലാക്കിയിരിക്കുന്നു 😂😂😂😂😂... 😂😂😂😂😂very good.. താങ്കൾക്ക് 10 പൈസക്ക് വിവരമില്ല താങ്കൾക്ക് എന്താണ് അടിസ്ഥാനം ബയോളജി എന്ന് പോലും അറിയില്ല😂😂😂 ഏതായാലും മൈത്രിയോടൊന്നും സംസാരിക്കാൻ താങ്കൾ ഒരു ജന്മമല്ല ആയിരം ജന്മമെടുക്കാനും സാധിക്കില്ല ഏതായാലും വീഡിയോ ജല കോടികൾ കണ്ടിട്ട് സഹസ്രകോടികൾ താങ്കൾ ഉണ്ടാകട്ടെ എന്നാണ് എന്റെ പ്രാർത്ഥന പക്ഷേ അദ്ദേഹത്തിന്റെ ഒരു വാക്ക് മനസ്സിലാക്കാൻ പോലും താങ്കൾക്ക് കഴിഞ്ഞിട്ടില്ല എന്നുള്ളത് താങ്കളുടെ കൈകളുടെ കാലുകളുടെ കണ്ണുകളുടെ ചലനങ്ങളുടെ.. കൈകളുടെ ചലനങ്ങളിലൂടെ എല്ലാവർക്കും മനസ്സിലാകുന്നതാണ് താങ്കൾക്ക് അത്രയേ വിവരം ഉള്ളൂ അത്ര അത് മാത്രമാണ്. 😂 അല്ലാതെ മൈത്രിയെ ഒന്നും മനസ്സിലാക്കാനുള്ള ബുദ്ധിയോ വിവരമോ സയൻസിൽ ഉള്ള പാണ്ഡിത്യമോ ഒന്നും താങ്കൾക്ക് കൈവരും എന്ന് ചിന്തിക്കാൻ സാധ്യമല്ല ഏതായാലും മൈത്രി ഉള്ളതുകൊണ്ട് താങ്കൾ ജനകോടികളുടെ ഒരു സപ്പോർട്ട് താങ്കൾക്ക് ഉണ്ടാകും എന്നുള്ളതും സംശയമില്ല🙏
@vincentaugustine4 сағат бұрын
Answer his concern
@AbhishekNedumpurath11 сағат бұрын
വളരെ നല്ല അവതരണം. പറഞ്ഞത്. വളരെ ശരിയാണ്.
@DominicCheriyan16 сағат бұрын
മൈത്രേയനെ പോലുള്ളവരുടെ ആശയങ്ങള്‍ മനസിലാക്കാന്‍ ഒരു റേഞ്ച് വേണം എന്നത് ഒരു യാഥാർത്ഥ്യം!
@IAMJ1B15 сағат бұрын
അതേ low range 😂
@DominicCheriyan15 сағат бұрын
@IAMJ1B വിവരം കെട്ട ജനങ്ങൾക്ക് വിവരവും ബോധവും ഉള്ളവർ പറയുന്നത് ഗ്രഹിക്കാന്‍ ഉള്ള കഴിവ് ഉണ്ടാവില്ല. മറിച്ച് അവര്‍ ശെരിയല്ല അവര്‍ക്ക് വട്ടാണ് അവര്‍ സമൂഹത്തെ വഴി തെറ്റിക്കും എന്ന് ഒക്കെ പറഞ്ഞ് സ്വയം ആശ്വാസം കണ്ടെത്തും.....
@IAMJ1B15 сағат бұрын
കുടുംബത്തെ പിരിച്ചു വിട്ടു,ഒരേ സമയം എത്ര ബന്ധവും ഉണ്ടാകാൻ അനുവദിച്ചു, കണ്ടവന്റെ വീട്ടിൽ കിടക്കുന്നതാണോടാ നിന്റെ ബോധം 😂
@DominicCheriyan15 сағат бұрын
@@IAMJ1B അല്ല നാട് മുഴുവന്‍ samnthavum ഉണ്ടാക്കി. പകല്‍ വെളിച്ചത്തില്‍ aithwavum രാത്രി കൂടെ കിടപ്പും കഴിഞ്ഞ് നാട്ടില്‍ ഉണ്ടായിരുന്ന സകല താന്ന ജാതിക്കും വയറ്റിലും ഉണ്ടാക്കി, അടിമകളെ പട്ടി പണി എടുപ്പിച്ച് അവരുടെ സമ്പാദ്യം കൈക്കലാക്കി തിന്ന് തൂറി നടന്ന നമ്പൂരി സംസ്കാരം ആണ് പുണ്യം എന്നും പറഞ്ഞ് 2025 ലും ആര്‍ഷ ഭാരത സംസ്കാരം കീ ജയ് എന്ന് വിളിച്ച് നടക്കുന്നതാണ് ബോധം ഉള്ളവർ ചെയ്യുക പോരെ....
@DominicCheriyan15 сағат бұрын
@@IAMJ1B പകല്‍ വെളിച്ചത്തില്‍ ഓൺലൈൻ പെങ്ങളും ഇരുട്ട് വീണാല്‍ മുണ്ടും തലയില്‍ ഇട്ട് പതുങ്ങി ചെല്ലുന്ന നാട്ടിലെ കപട സദാചാരവാദികളെക്കാള്‍ നിലവാരം അയാളുടെ തീരുമാനത്തിന് ഉണ്ട്.....
@AVyt285 сағат бұрын
ഇതൊക്കെ പുള്ളിയുടെ മുന്നിൽ വെച്ച് ചോദിച്ചു കൂടായിരുന്നോ? പുള്ളിയുടെ അഭിപ്രായം കൂടി കേട്ടാൽ അല്ലേ ആരുടെ കാഴ്ചപ്പാടാണ് മികച്ചതെന്ന് മനസ്സിലാവുകയുള്ളൂ.... ഇതിപ്പോൾ നിങ്ങളുടെ മാത്രം അഭിപ്രായം അല്ലേ ഉള്ളൂ.
@Ashmiro73 сағат бұрын
അതെ. പുള്ളിക്ക് ഇതിലൊരു മറുപടി ഉണ്ടോ, ഉണ്ടെങ്കിൽ എങ്ങനെ പറയും എന്നൊന്നും ചിന്തിക്കാൻ കഴിവ് ഇല്ലാത്തത് ആണോ ഇയാൾക്ക്!
@rmtrick1232 сағат бұрын
താൻ എന്തുവാടോ ഈ പറയുന്നത്. തന്നെ കാട്ടി ഉയർന്ന രീതിയിൽ ചിന്തിക്കുന്ന മറ്റുള്ളവരെ ഉൾക്കൊള്ളാൻ കഴിയുന്നില്ല എന്നുള്ളതാണ് താങ്കളുടെ പ്രശ്നം (മനസ്സിലാകുന്നില്ല എന്നുള്ളത് പ്രശ്നമൊന്നുമില്ല). താങ്കളുടെ കാഴ്ചപ്പാട് വളരെ തെറ്റാണ്. താങ്കൾ കാര്യങ്ങൾ മനസ്സിലാക്കുന്നത് തെറ്റായ രീതിയിലാണ്. താങ്കൾക്ക് എങ്ങനെയാണ് മോട്ടിവേഷൻ വീഡിയോസ് ചെയ്യാൻ സാധിക്കുന്നത്. താങ്കളുടെ ബ്രെയിൻ താങ്കളെ കബളിപ്പിക്കുകയാണ് ശരിക്കും ചെയ്യുന്നത്. താങ്കളുടെ ചാനലിൽ അപ്‌ലോഡ് ചെയ്തിരിക്കുന്ന പല ടെക്നിക്കുകളും താങ്കൾ ജീവിതത്തിൽ പ്രാവർത്തികമാക്കേണ്ടതുണ്ട്. ഇത്തരം വീഡിയോസുകൾ ചെയ്ത താങ്കൾക്ക് എങ്ങനെയാണ് ഇടുങ്ങിയ ചിന്താഗതിയുമായി ജീവിക്കാൻ സാധിക്കുന്നത്. സുഹൃത്തേ നിങ്ങൾ അപ്ലോഡ് ചെയ്തിരിക്കുന്ന ഈ വീഡിയോ നിങ്ങൾ കുറഞ്ഞത് മൂന്നു തവണ കാണുക, നിങ്ങളുടെ ബ്രെയിൻ നിങ്ങളെ കബളിപ്പിക്കുന്നത് എങ്ങനെയാണെന്ന് നിങ്ങൾക്ക് തീർച്ചയായിട്ടും മനസ്സിലാക്കാൻ സാധിക്കും. ഒരു വ്യക്തിയെ ക്ഷണിച്ച് ഇൻറർവ്യൂ ചെയ്തിട്ട് പുള്ളി പറയുന്ന പല കാര്യങ്ങൾക്ക് നിങ്ങൾക്ക് വിയോജിപ്പുണ്ടെന്ന് പറയുകയും ഒരുതവണ പോലും പ്രതികരിക്കാൻ ശേഷിയില്ലാത്ത ഒരാളായിട്ട് മാറുകയും ചെയ്തു ഇതെന്തുകൊണ്ടാണ് നിങ്ങൾക്ക് പ്രതികരണശേഷി നഷ്ടപ്പെട്ടു പോയത്, നിങ്ങളുടെ ബ്രെയിൻ നിങ്ങളെ ശേഖരിക്കും കബളിപ്പിക്കുകയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. അതു മനസ്സിലാക്കാൻ നിങ്ങൾക്ക് കഴിയുന്നില്ലല്ലോ സുഹൃത്തേ, വിയോജിപ്പുണ്ടെങ്കിൽ മുഖത്തുനോക്കി അതേസമയം തന്നെ പറയാൻ സാധിക്കണം തെറ്റായാലും ശരിയായാലും. പക്ഷേ നിങ്ങളുടെ ബ്രെയിൻ അതിനു പോലും സമ്മതിച്ചില്ലല്ലോ സുഹൃത്തേ. മാറ്റം അനിവാര്യമാണ്, നിങ്ങളെപ്പോലെയുള്ള ഒരാള് മറ്റൊരാളെ വിമർശിക്കുമ്പോൾ തീർച്ചയായിട്ടും അയാൾ ചെയ്ത പ്രവർത്തനങ്ങൾ എന്തൊക്കെയാണെന്ന് വ്യക്തമായിട്ട് മനസ്സിലാക്കിയതിനു ശേഷം വേണം ഇത്തരം കാര്യങ്ങൾ സംസാരിക്കുവാൻ. നിങ്ങൾ നല്ലൊരു വ്യക്തി ആയിരിക്കാം പക്ഷേ...........എല്ലാവിധ ബഹുമാനത്തോടും കൂടി നിർത്തുന്നു
@muhammedbasim457316 сағат бұрын
ജയദേവ് സാർ വളരെ മികച്ച വാക്കുകൾ യാഥാർത്ഥ്യങ്ങളെ സത്യസന്ധമായി 100% പ്രേക്ഷകരിലേക്ക്, എനിക്ക് കിട്ടി. താങ്ക്യൂ
@bettypurayidam56454 сағат бұрын
Super ആയിരിക്കുന്നു Bro 🤝
@ashrafnm297319 сағат бұрын
മൈത്രേയൻ നിലപാട് പറയുമ്പോൾ സാധാരണ പറയുന്ന വാക്ക് അവരവർ അവനവൻറെ സ്വന്തം കാര്യം സ്വയം നിർവഹിക്കണം എന്നാണ്..... എന്നാൽ ഈ അടുത്തിടെ കഴിഞ്ഞ അഞ്ചുമാസം അദ്ദേഹം അമേരിക്കയിൽ പോയി തിരിച്ചുവന്നപ്പോൾ അദ്ദേഹത്തിൻറെ നിലപാടിൽ വ്യക്തമായ മാറ്റം കണ്ടു പണ്ട് പറഞ്ഞത് അദ്ദേഹത്തിന് വിഴുങ്ങേണ്ടിവന്നു നമ്മുടെ രാജ്യത്തെ പോലെ അമേരിക്കയിൽ ജനങ്ങൾ പരസ്പരം സഹവാസം ഉണ്ടായിരിക്കില്ല അത് അദ്ദേഹത്തെ അവിടെവച്ച് ബോധ്യപ്പെട്ടു അപ്പോഴാണ് അദ്ദേഹത്തിന് ബോധോദയം ഉണ്ടായത് എന്നാണെങ്കിലും അദ്ദേഹം നിലപാട് മാറ്റാൻ തയ്യാറല്ല എന്നാണ് അറിയുന്നത്
@Value_infinite12 сағат бұрын
This is the best video you did ever… great .. keep continue good work👍
ഇങ്ങനെ എനിക്കിഷ്ടം ഉള്ളത് ചെയ്യുന്നതിനുവേണ്ടിയല്ലേ ഇവിടെ മോഷണവും കൊലപാതകവും അഴിമതിയും സ്വർത്ഥത എല്ലാം നടക്കുന്നത്.... അപ്പോഴാണ് മയത്രേയനെ പോലുള്ള വ്യക്തികളുടെ പ്രെസക്തി... മയത്രെയാണ് സമൂഹത്തിനു വേണ്ടി പണിയെടുത്തിട്ടില്ലേ മാഷേ... എനിക്ക് തോന്നുന്നു മാഷിനെ കാൾ പണിയെടുത്തിട്ടുണ്ട്... മയത്രേയൻ ഒരു കുടുംബം നിർമിച്ചു കുഞ്ഞിന് ജന്മം നൽകി... ഇപ്പോൾ ആ കുഞ്ഞു എവിടെ എത്തി എന്ന് നിങ്ങൾക്ക് അറിയാമല്ലോ... ജീവിതകാലം മുഴുവൻ കൂടെയുണ്ടായിരിക്കുന്നവർ വരുത്തിയ കുഞ്ഞുങ്ങളെ കാൾ iq ഉള്ള വ്യക്തിയായില്ലേ... അതാണ് ഈ ജീവിത നീതിയുടെ ഗുണം... മനുഷ്യർ തന്റെ ജീവിതത്തിന്റെ ഏറിയ പഗും സമൂഹത്തിനു വേണ്ടിയാണ് ചിലവിടേണ്ടത് അല്ലാതെ സ്വർത്ഥതയോടു കൂടി കുടുംബം ഉണ്ടാക്കി തള്ളേണ്ടതല്ല ജീവിതം... പിന്നെ മായത്രേയൻ നിന്ന സുഹൃത്തിന്റെ വീട്ടിലെ മാതാവിന്റെ ഫോട്ടോ.... മയത്രേയന്റെ ഭാര്യയും മകളും അമ്പലത്തിൽ പൊകുന്നവരായിരുന്നില്ലേ അപ്പോഴും മായത്രേയൻ ഒരു ബുദ്ധിമുട്ടും അവരോടു കാണിച്ചിട്ടില്ല... പതിയെ പതിയെ മയത്രേയന്റെ മകൾ തിരിച്ചറിവ് നേടി മാറി... അത്രേയുള്ളൂ... മയത്രേയന്റെ ജീവിതം ആരും പിന്തുടരരുത് എന്നു നിങ്ങൾക്ക് പറയാൻ റൈറ്സ് ഇല്ല... നിങ്ങൾക്ക് വേണമെങ്കിൽ... നിങ്ങളുടെ ജീവിതം മറ്റുള്ളവർ മാതൃകയാക്കാം അല്ലങ്കിൽ മാതൃകയാക്കരുത് എന്ന് പറയാം... മയത്രേയനെ കാണുന്നവർ ചിന്തിക്കല്ലേ എന്നിട്ട് അവരുടെ ജീവിതത്തെ പറ്റി ആലോചിക്കട്ടെ... ഒന്നു ചിന്തിക്കുക... മായത്രേയൻ നിങ്ങളെ പോലെ വീഡിയോസിൽ വരാറുണ്ട്... നിങ്ങൾ വീഡിയോസിൽ പറയുന്നത് മോട്ടിവേഷൻസ് ആണ് അത് ആർക്കും പറയാം... എന്നാൽ മായത്രേയൻ പറയുന്നത് യ്യാഥാർഥ്യമാണ് പൊതു സമൂഹത്തിലെ ബുദ്ധിമുട്ടുകളെയും യുക്തിരെഹിതമായ ജീവിതരീതികളെയും പറ്റിയാണ് അതിന് ധൈര്യം വേണം കുടുംബത്തിന്റെ ചൂട് പറ്റി ജീവിക്കുന്നവർക്ക് ആദര്യം ഉണ്ടാകില്ല... അതുകൊണ്ട് എപ്പിഴും സ്വാതന്ത്രരായി ജീവിക്കുക... അല്ലാതെ അതിനെ മടിയെന്നോ ഉത്തരവാദിത്വം ഏറ്റെടുക്കാനുള്ള ഭയമെന്നോ സ്വന്ത തെറ്റുധരണകൾ വിളിച്ചു പറയാതിരിക്കുക... അൽപ്പം ബോധത്തൂടെ ചോദിക്കുക... മായത്രേയൻ ആ ഭൂതം ഉണ്ട്... ഏതെങ്കിലും മനസിലാക്കുക...
@TonyDominic-z3b15 сағат бұрын
അയാൾ പറയുന്നത് മനസ്സിലാക്കാൻ ഒന്നൂടെ ചിന്തിക്കാൻ ശ്രെമിക്കുക. എന്നിട്ട് വിമർശിക്കാം
@TonyDominic-z3b15 сағат бұрын
എല്ലാം ശെരിയുമല്ല
@BIGANEESH28 минут бұрын
Reach koottan vendiyulla psychological move
@Hyiama18 сағат бұрын
ജയേട്ടാ next അലക്സാണ്ടർ ജേക്കബ് സർ നെ കൊണ്ട് വരുമോ
@d.g.m764418 сағат бұрын
Athe venam
@Das432516 сағат бұрын
മൈത്രേയൻ 💙, പണി എടുക്കുക എന്ന് പറഞ്ഞാൽ പറ്റിച്ചു ജീവിക്കുന്ന ഒരുപാടു ആളുകൾ ഉണ്ട്. മൈത്രേയൻ ആരെ പറ്റിച്ചു. നിങ്ങൾക് വിമർശിക്കാം but ആരെയും ബുദ്ധിമുട്ടിച്ചു മൈത്രേയൻ ഒന്നും ചെയ്യുന്നില്ല.
@IAMJ1B15 сағат бұрын
ഇത്രയും കേട്ടിട്ടും മനസ്സിലാകുന്നില്ലല്ലോ
@Das432515 сағат бұрын
@@IAMJ1B നിങ്ങൾക് എന്താണ് മനസിലായത്??
@Das432515 сағат бұрын
മൈത്രേയൻ ആരെയും പഠിക്കുന്നില്ല
@IAMJ1B15 сағат бұрын
വല്ലവന്റെയും വീട്ടിൽ കിടക്കുന്നത് ആരെയും ബുദ്ധിമുട്ടിക്കാതെ ആയിരിക്കും 😂
@Das432514 сағат бұрын
@@IAMJ1B ആരാണ് വീട്ടുകാർ പറഞ്ഞോ? അദ്ദേഹം spend ചെയുന്ന time അവർക്കും ഗുണപരമാണ്. മൈത്രേയൻ open mindil പറഞ്ഞത് കൊണ്ട് മാത്രം നിങ്ങൾ മനസിലാക്കിയത്. വീടും എല്ലാം ഉണ്ടായിരുന്ന വ്യക്തി തന്നെ ആണ്. ആരുടെ എങ്കിലും വീട്ടിൽ താമസിക്കുന്നു എന്നല്ലാതെ നിങ്ങൾക് വേറെ എന്ത് തെറ്റ് കാണിക്കും???
@akkuakbar77275 сағат бұрын
സുഹുർത്തെ ജീവിതം,,ജീവിതത്തിന് അങ്ങനെ oru അർത്ഥമുണ്ടോ,,,ലക്ഷ്യത്തോടെ ജീവിച്ചാൽ മാത്രമേ ജീവിതം ആവുകയൊള്ളൂ,,, ജീവിക്കുക എന്നതാണ് ജീവിതം,,
@jeevjiv8 сағат бұрын
തൻ്റെ ആശ്വാസത്തിന് ദൈവം വേണം എന്നു കരുതുന്നവൻ ദൈവത്തിൻ്റെ പേരിൽ മറ്റൊരാളെ കൊല്ലാൻ ആയുധം എടുക്കുന്നു ആ സമയത്ത് യുട്യൂബ് ചാനലിൽ വന്നിരുന്നു ഒരു പ്രസൻ്റേഷൻ നടത്തരുത് എന്ന് ബ്രെയിൻ പറയും😁
@AlahzaAr-y8u3 сағат бұрын
Nee ethu kaalathada jeevikkunne 😂
@ullasjoseph43743 сағат бұрын
Makes sense✅ & Good observation. But, ആളുകൾ അവർ കേൾക്കാനാഗ്രഹിക്കുന്ന രീതിയിലുള്ള കാര്യങ്ങൾ കേൾക്കുമ്പോൾ അതിൽ വീഴും & അങ്ങനെ പറയുന്നവരിലും വീഴാറുണ്ട്. So, you might get criticism for this video. മൈത്രേയന്റേത് virus ചിന്തകളാണെന്നു തോന്നിയിട്ടുണ്ട് . The present social and family structures are the results of overcoming past challenges, mirroring the solutions to past difficulties
@sarathmohan99695 сағат бұрын
Iyalu thanne manushyante vulnerable mind ne use chyth alle jeevikunnath, thankalum aaal daivangalum pole depressed aaya human mind ne use cheyunnu, ee parayunna power money family purake paayunna humans mostly depressed stage l aaanu ath reduce cheyuka aanu vendath vulnerable aaya aalkaru undenkil maathrame thankalide videos view koodathullu ,
@akshay4907Сағат бұрын
Correct bro❤
@abrahammathew44473 сағат бұрын
നീ പറ്റിക്കുന്ന അത്രയും ആരെയും പറ്റിക്കുന്നില്ല. നിന്നെ ദേ ഇപ്പോൾ അൺഫോളോ ചെയ്യുന്നു.. ഉടായിപ്പ് നിർത്തി.. നന്നാവൂ ബ്രോ
ജയദേവിനോടുള്ള മതിപ്പ് കുറയുന്നു.. നമ്മൾ ചിന്തിക്ക പോലും ചെയ്യാത്ത കാര്യങ്ങളെ കുറിച്ചു സാധാരണക്കാരന് മനസ്സിലാക്കി കൊടുക്കുന്ന ആളാണ് മൈത്രേയനെ പോലുള്ള ആളുകൾ അദ്ദേഹം ഒരിക്കലും അദ്ദേഹത്തെ പോലെ ആവാൻ വേണ്ടി പറയുന്നില്ല . Anyway support your efforts 🙏
@DiyazTrading10 сағат бұрын
മൈത്രയിൻ നും നീയും പണം ഉണ്ടാക്കുന്നു വീഡിയോ കണ്ടും comment ഇട്ടും ഞങൾ നിങ്ങളെ പണക്കാർ ആക്കുന്നു
@DiyazTrading10 сағат бұрын
മൈത്രയന്റെ ആശയം ❤
@martinchevy65895 сағат бұрын
Kidillann video..
@imageoautomation18 сағат бұрын
Best wishes ❤
@aneeftk15095 сағат бұрын
Good work
@freetuber28319 сағат бұрын
Well said❤
@ajmalmalik670010 сағат бұрын
Thank you ❤️
@Sajeev.B.C15 сағат бұрын
ഞാൻ കരുതിയത് ആശയപരമായി പരസ്പരം എന്തങ്കിലും ചർച്ച ചയ്യുമെന്ന് കരുതി പക്ഷെ അതൊന്നും കണ്ടില്ല മൈത്രേയനോട് കാര്യങ്ങൾ മനസിലാക്കുകമാത്രമാണ് ഉണ്ടായത്. പലരും തർക്കവിതർക്കത്തിലാണ് കലാശിക്കാറ്. പക്ഷെ ജയ്ദേവ് ബുദ്ധിപൂർവ്വം ആരെയും വെറുപ്പിക്കാതെ അ ചർച്ച വിജയ്പ്പിച്ചു. "ഞാൻ മൈത്രേയനേക്കുറിച്ച് മനസിലാക്കിയത് ശരിയാണങ്കിൽ അദ്ധേഹം ഒരു സന്യാസിയാണ് പലതും ഉപേക്ഷിച്ച് ജീവിക്കുന്ന മനുഷ്യൻ. പലരേയും കേൾക്കുന്ന കൂട്ടത്തിൽ മൈത്രേയനേയും കേക്കാറുണ്ട് യോജിപ്പില്ലാത്ത അഭിപ്രായം കമന്റാറുമുണ്ട് എങ്കിലും ജീവിതം അവരവരുടേതല്ലെ ❤
നിങ്ങൾ നേരിട്ട് മൈത്രേയനോട് ചോദിക്കാതെ എല്ലാം കഴിഞ്ഞിട്ട് വീഡിയോ ചെയുന്നത് വലിയ കാര്യമാണോ??
@UnniVaradan23 минут бұрын
Ithuvare kandathil ettavum mosham video thankalkk mythreyan ariyamankil enthinu adthehathe thedi poyi atheham athehathinte jeevithathil santhushtan anankil thankallkk enthu asanthushti mythreyante jeevithathl ningal ippo nadathiyathu motivation o upadheshamo alla vyakthi hathya anu ,pinne oru karyam koodi mythteyan thedi poya alkkaril oral mathramanu thankal
@shimonekd832844 минут бұрын
ഇത്തരം വീഡിയോ ചെയ്ത് നിലവാരം കുറയ്ക്കല്ലേ.. ഇടയ്ക് കാണാറുള്ളതാ നിങ്ങളുടെ വീഡിയോ...
@joedavid59395 сағат бұрын
ഇനി ഇപ്പോൾ views കൂടാൻ മൈത്രേയനെ പോലുള്ളവരെ വിമർശിച്ചു തുടങ്ങാം! തനിക്കൊക്കെ വല്ല പണിയെടുത്ത് ജീവച്യൂടെ ? വിവരക്കേടുകൾ ഫിലോസഫിക്കൽ ആയി പറഞ്ഞു ഒരു മൂലക്ക് ഇരുന്നാൽ പോരെ സേട്ടാ ?
@AbhiramiJayadev19 сағат бұрын
💯❤
@yaseenmuhammed35134 сағат бұрын
യുക്തിവാദി ❌ഇച്ഛാവാദി ✅
@rijojose3603 сағат бұрын
Don't recommend channel, appo bye👋
@MuhammedMuhshifKaradan18 сағат бұрын
Maitreyante video vannapo Unsubscribe cheyyananu adhyam thonniyath
@rosepcra14 сағат бұрын
ഇങ്ങനെയുള്ള ആളുകളുടെ ഫിലോസഫി കേട്ട് ജീവിതം മുന്നോട്ട് പോയാൽ ജീവിതം കുട്ടിചോറാകും
@sreeragkp312218 сағат бұрын
Maithreyan ❤️❤️. നിന്നെ unsubscribe ചെയ്യുന്നു 😊😊
@IAMJ1B15 сағат бұрын
അയ്യോ ഓരോ ഗതികേട് 😂
@111gbhjn14 сағат бұрын
😂😂😂
@sarathb1708Сағат бұрын
Mythreyan pani edutha athreyonnum ningal pani eduthittindaavilla.
@anilkumarmt501731 минут бұрын
താങ്കൾ തുടക്കത്തിൽ പറഞ്ഞ കഥ തന്നെ തെറ്റാണു .. എന്തിനാ മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കുന്നത്
@mvmonvlogs13 сағат бұрын
കൃത്യമായ നിരീക്ഷണം 👌🤌
@വിമൽചേർത്തല17 сағат бұрын
ജീവിതത്തിൽ വല്ല്യ സന്തോഷങ്ങൾ ഇല്ലാത്തതാവും, പുള്ളി ഇങ്ങനെയാവാൻ കാരണം...?
@sreejeet1813 сағат бұрын
Unfollowing this channel.
@riyaspv1211Сағат бұрын
യോജിക്കുന്നു
@AmalKrishna-ic2cv18 сағат бұрын
Views keetan ulla pani kollam Adhyam mythreyan ayi ulla interview then Aaa alle Kuttam paranu swyam reach avannookal Enthaa broo mythreyan parayunathu adhyam manaselakkan sramekuu
ഞാന്‍ മനസിലാക്കുന്നത് ഈഗോ ആണ് മൂപ്പരുടെ പ്രശ്നം പണി എടുത്തു ആളാകാന്‍ വയ്യ .എന്നാല്‍ മറ്റുള്ളവരൊക്കെ' തെറ്റാണ് എന്ന് പറഞ്ഞു ആളാകണം. ആളാക്കാന്‍ നാമ്മള്‍ പണിയെടുക്കും മൂപ്പര്‍ക്ക് അതിനു വയ്യ' എന്നാ അളകുകയും വേണം അപ്പൊ ആകെ മാര്‍ഗം തള്ളുക അല്ലാതെ അതില്‍ കഥയില്ല . മൂപ്പര്‍ ജനാധിപധ്യ ബോധം ഇടയ്ക്ക് ഇടക്ക് പറയും എന്നാല്‍ ആരെങ്കിലും ഇഷ്ടമില്ലാത്ത ചോദ്യംചോദിച്ചാല്‍ no ജനാധിപധ്യ ബോധം .പറയുന്നത് മൂപ്പര്‍ക്കെ ചെയ്യാന്‍ വയ്യ അപ്പോഴാ
@arunkbalan472613 сағат бұрын
❤❤❤❤
@akshay4907Сағат бұрын
Well said
@anilkumarmt501726 минут бұрын
താൻ പറയുന്നതു തന്റെ മനസിന്റെ വൈകൃതം ആണ്. വെറുതെ മറ്റുള്ളവരെ ജഡ്ജ് ചെയ്യാൻ പോകുന്നത് മണ്ടത്തരം ആണ് .
@deepthinker30314 сағат бұрын
Vayadi kalan പൊതുവെ പണം ഉണ്ടാക്കുന്നത്,in many ways like anil ബാലചന്ദ്രൻ,etc..n;b maithreyan e എനിക് ഇഷ്ടമല്ല.
He is critizising scientist isro chairman somanath also without proper knowledge about science and telling about all stupid things about aliens and manipulate innocent people
@yahyanaz369515 сағат бұрын
Jayadevu etta hats off, One of the best analysis of your all video. Matriyen and his fans don't know what is the reality. They blindly believe in non taking responsibility and live in without money. If you want to successful in life, listen who succeeded in life. Matriyen is utter failed in his life❤❤❤❤❤
@hexxor269519 сағат бұрын
kzbin.info/www/bejne/hWLWgGWrjcdpe8Usi=1j_3nAeXryA09xKZ മൈത്രയൻ ഇന്റർവ്യൂ എടുത്തപ്പോൾ unsubscribe ചെയ്യാൻ തോന്നി But ഇപ്പോൾ ഈ video ഇട്ടപ്പോൾ ജയേട്ടാ നിങ്ങൾ ♥️♥️പറഞ്ഞത് കറക്റ്റാ 💯
@ashrafnm297319 сағат бұрын
എല്ലാവരെയും തൃപ്തിപ്പെടുത്തി വീഡിയോ ഉണ്ടാക്കാൻ കഴിയുക എന്നത് 😂 മൈത്രേയൻ്റെ നിലപാട് പോല ആകും...