Maitreyan and Ravichandran Exposed: ആധുനിക ശാസ്ത്രത്തിന്റെ പേരിൽ നടത്തുന്ന തട്ടിപ്പുകൾ -Jerry Thomas

  Рет қаралды 2,862

Sakshi Apologetics Kerala

Sakshi Apologetics Kerala

Күн бұрын

Maitreyan and Ravichandran Exposed: ആധുനിക ശാസ്ത്രത്തിന്റെ പേരിൽ നടത്തുന്ന തട്ടിപ്പുകൾ

Пікірлер: 32
@roythevarmadom2326
@roythevarmadom2326 Жыл бұрын
Thanks GOD 🙏 Thank you dear brother 💐👍👍
@mosemman
@mosemman Жыл бұрын
God bless you
@shajikumar4800
@shajikumar4800 Жыл бұрын
Praise the Lord. 🙏🏻🙏🏻🙏🏻
@zionchannel4204
@zionchannel4204 Жыл бұрын
❤ God bless you
@sheebajohnson1146
@sheebajohnson1146 Жыл бұрын
🙏🙏❤️
@emilemil7826
@emilemil7826 Жыл бұрын
💓
@prasadpalayyan588
@prasadpalayyan588 Жыл бұрын
If at all, law for these universe, there must be a law maker, GOD.
@srinivasanjeya
@srinivasanjeya 2 ай бұрын
Laws such as the ones you refer to, existed even before they were found, theorized and proven. They exist even in the worlds of beasts and birds sentients and nonsentinents. Because, we found these existing laws we want to coronate a god as the creator. We are all so intoxicated with the idea of having a creator. We cannot accept the existing stuff without putting a creator behind it. Whatever is existing, existed in the same or different forms and going thru changes. There never was a beginning and ending. It is an ever-transforming process.
@seasalt9442
@seasalt9442 Жыл бұрын
Good finding
@nujohn9889
@nujohn9889 Жыл бұрын
ഓരോ നിമിഷവും മാറിക്കൊണ്ടിരിക്കുന്ന ശാസ്ത്രത്തിന് സ്ഥായിയായ ഒരു നിലനിൽപ്പില്ല ഇങ്ങനെ സ്ഥായിയായ നിലനിൽപ്പ് ഇല്ലാത്ത ശാസ്ത്രത്തെ കൂട്ടുപിടിച്ച് ദൈവത്തെ കുറ്റം പറയുന്നത് ദൈവം എന്നും നിലനിൽക്കുന്നതാണ് ദൈവം പറഞ്ഞിരിക്കുന്ന കാര്യങ്ങളും ഒരിക്കലും മാറ്റമില്ലാത്തത് ആണ് മാറ്റാൻ പറ്റാത്തതാണ് അവനെ അനുസരിച്ച് അവൻറെ കല്പനകൾ അനുസരിച്ചു ജീവിക്കുന്നവന് ദൈവം അനുഗ്രഹം ഉണ്ടായിരിക്കും ഇവിടെയും അവൻ വാഗ്ദത്തം ചെയ്തെടുത്ത
@jomonkv8163
@jomonkv8163 Жыл бұрын
👍👍👍👍👍👍👍👍
@galileomammali4209
@galileomammali4209 Жыл бұрын
👍👍
@manavan3368
@manavan3368 Жыл бұрын
ശാസ്ത്രത്തിന്റെ വഴി കാട്ടിയാണ് ബൈബിൾ.
@dalysaviour6971
@dalysaviour6971 8 ай бұрын
❣️❣️❣️
@kesavadas5502
@kesavadas5502 Жыл бұрын
നമ്മൾ നല്ല പോലെ ജീവിച്ചാൽ അതാണ് ദൈവത്തിന് ഇഷ്ടം
@jobyjobson
@jobyjobson Жыл бұрын
അങ്ങനെയല്ല സഹോദരാ, ദൈവം പറഞ്ഞതുപോലെ ജീവിക്കുന്നതാണു ദൈവത്തിനു ഇഷ്ടം.
@narayanankuttyk8518
@narayanankuttyk8518 11 ай бұрын
ഹൈ പ്ലിക്ക് ഡിവിഷൻ എന്ന് പറയുന്നത് എന്തിനെയാണ്
@josephramban9281
@josephramban9281 Жыл бұрын
Adimathwam enna thinmaye lokathil nirodhichathe bibleil ninne prechothithar aya chraisthavar.
@shaileshmathews4086
@shaileshmathews4086 Жыл бұрын
പൗരാണികഭാരതത്തിലെ ബ്രാഹ്മണർ എങ്ങിനെ യാണ് പാശ്ചാത്യരായ ഗ്രീക്കുമാരുടെ വൈജ്ഞാനിക സമ്പത്ത് കോപ്പിയടിച്ചത് എന്ന ചരിത്ര വസ്തുത അറിയുക. ഒപ്പം യേശു സംസാരിച്ചത് അറാമിക്ക് ഹീബ്രുവിൽ ആയിരുന്നിട്ടു കൂടി ബൈബിൾപുതിയ നിയമം ഗ്രീക്ക്ഭാഷയിൽ എഴുതപെട്ടതിൻ്റെ പിന്നിലെ ചരിത്ര സത്യങ്ങൾ അറിയുക.ഭൂമിയിലെ ആദ്യത്തെ ലോകഭാഷയാണ് ഗ്രീക്ക്(അവസാനത്തത് ഇംഗ്ലീഷും). ഇന്നത്തെ ഇഗ്ലീഷിന്റെ സ്‌ഥാനമാണ് അന്ന് ഗ്രീക്ക് ഭാഷ ക്ക് ക്രിസ്തുവിന്റെ കാലത്തുണ്ടായിരുന്നത്. അലക്സാണ്ടർ അറിയപ്പെടുന്ന പ്രമുഖ ലോകര്യജ്യങ്ങൾ എല്ലാം കീഴടക്കിയതോടു കൂടിയാണ് ഗ്രീക്ക് ലോകഭാഷയായി തീർന്നത്. ഇൻഡ്യയുടെ ഒഫീഷ്യൽ കലണ്ടറായ ശകവർഷം ഇൻഡ്യയിൽ നടപ്പിലാക്കിയ കുശാന രാജാവായ കനിഷ്കൻ - വിക്രമാദിത്യനെ പോലെ തന്നെ സ്മരിക്കപ്പെടേണ്ട മഹാനായ കുശാന രാജാവ് കനിഷ്കൻ, അലക്സാണ്ടറുടെ ഇൻഡ്യ ആക്രമണത്തിനു നൂറ്റാണ്ടുകൾക്ക് ശേഷം ഇവിടെ അധികാരത്തിൽ കയറുന്ന സമയത്ത് ഇൻഡ്യയിൽ പോലും അന്ന് ഔദ്യോഗിക ഭരണഭാഷ ഗ്രീക്ക് ആയിരുന്നെന്നറിയുക. ശാകൻമാരും കുശാൻമാരും മുതൽ പാർത്ഥ്യൻ മാർ വരെ ഗ്രീക്ക് ഭാഷയും പാരമ്പര്യവും ഔദ്യോഗികമായി തന്നെ സ്വീകരിച്ചവരായിരുന്നുവെന്ന വസ്തുത ഒർക്കുക. ഇവരുടെയെല്ലാം അധികാരത്തിന്റെ നിഴലിലായിരുന്നു പാടുലീപുത്രം മുതൽ ഉജ്ജയിൻ വരെ. മാത്രമല്ല പഞ്ചാബ്, കാശ്മീർ, ഉത്തർ പ്രദേശ്, ബിഹാർ, രാജസ്ഥാൻ, ഗുജറാത്ത്, മഹാരാഷ്ട്ര, തുടങ്ങി യസ്ഥലങ്ങളെല്ലാo പൂർണ്ണമായി തന്നെ ശാകൻമാരുടെ ഭരണത്തിൻ കീഴിലായിരുന്നു. ബ്രിട്ടീഷ്അധിനിവേശം കേവലം 150 കൊല്ലമായി രുന്നെങ്കിൽ ഗ്രീക്ക് അധിനിവേശം രണ്ടു നൂറ്റാണ്ടോളം (180 BC to 10 AD) ഉണ്ടായിരുന്നുവെ ന്നുള്ള വസ്തുത കാണാതെ പോകരുത്. ഗ്രീക്ക് / റോമൻ ശാസ്ത്രം പൗരാണിക ഭാരതത്തിൻ്റെ സംസ്കാരത്തെ വളരെ പ്രത്യക്ഷത്തിൽ, വളരെ ആഴത്തിൽ സ്വാധീനിക്കുകയും നമ്മുടെ പൂർവികർ അവരുടെ ഗണിത സിദ്ധാന്തങ്ങളും ശാസ്ത്രങ്ങളും പഠിക്കുകയും ചെയ്ത കാര്യങ്ങൾ ഇൻഫോസിന്റെ 2015 ലെ അവാർഡ് സെറിമണിയിൽ ലോകപ്രശസ്ത ഇൻഡ്യൻ നോബൽ സമ്മാന ജേതാവായിരുന്ന അമർത്യാ സൻ ചൂണ്ടിക്കാട്ടിയത് പത്രങ്ങളിൽ വന്നതോർക്കുക. ഭാരതത്തിലെ ആര്യഭട്ടനും പിന്നീട് വന്ന വരാഹവിഹിരനു മെല്ലാം ഈ യവന ജ്യോതിശാസ്ത്ര ങ്ങളാൽ സ്വാധീനിക്കപ്പെട്ട വരായിരുന്നെന്നു ചരിത്രം. 12 രാശികളുടേയും 7ദിനങ്ങളുളുടേയും ആശയം ഗ്രീക്കു കാരുടെ കയ്യിൽ നിന്നാണ് ഭരതത്തിനു കിട്ടിയത്. എന്തിനധികം -ഇൻഡ്യയിൽ വിഗ്രഹാരാധന പോലും വന്നത് ഗ്രീസിൽ നിന്നാണെന്ന് discovery of india യിൽ ഇൻഡ്യയുടെ ആദ്യപ്രധാനമന്ത്രി ജവഹർലാൽ നെഹ്രു പറഞ്ഞത് ഇവിടെ കൂട്ടി ചേർക്കുക.അലക്സാണ്ടറുടെ ലോകം കീഴടക്കലിനെ തുടർന്ന് ഇന്നത്തെ ഇഗ്ലീഷിന്റെ സ്‌ഥാനമാണ് അന്ന് ഗ്രീക്ക് ഭാഷക്ക് ക്രിസ്തുവിന്റെ കാലത്തുണ്ടായി രുന്നത്.. ●മഹാഭാരതത്തിൽ, കർണ്ണപർവത്തിൽ കർണ്ണൻ പറയുന്നു- യവനൻ മാർ (ഗ്രീക്കുകാർ) സർവുജ്ഞാനികളാണ്. ●ബ്രഹത് സംഹിതപറയുന്നു -യവന്മാരുടെ (ഗ്രീക്കു കാർ) ജ്ഞാനം (ജ്യോതിഷം പോലുള്ളവയിൽ) നിമിത്തം നാo ( ഭാരതീയർ/ ഹിന്ദുക്കൾ) അവരെ ഋഷിതുല്യം അദരിക്കുന്നു (അധ്യായം 2/ശ്ലോകം 14 / വിവർത്തനം പണ്ഡിത ഭൂഷണoV സുബ്രഹ്മണ്യ ശാസ്ത്രി ). ●യേശു സംസാരിച്ചത് അറാമിക്ക് ഹീബ്രുവിൽ ആയിരുന്നെങ്കിലും യേശുവിന് അന്നത്തെ ലോകഭാഷ യായ ഗ്രീക്ക് അറിയാമായിരുന്നു. പിലാത്തോസ് ക്രിസ്തുവിനെ വിചാരണ നടത്തിയതും ക്രിസ്തു മറുപടി പറഞ്ഞതെല്ലാം അന്നത്തെ ഏറ്റവും വലിയ ലോക ഭാഷയായ ഗ്രീക്കിലാണ്.അന്ന് ഇൻഡ്യയിലടക്കം, ഇന്നത്തെ ഇംഗ്ലീഷിനെ പോലെ. അന്നത്തെ ലോകഭാഷയാതുകൊണ്ട് മാത്രമല്ല സുവിശേഷ ങ്ങളെതുപ്പെടുവാൻ വേണ്ടി ദൈവത്താൽ ഗ്രീക്ക് തിരഞ്ഞെടുക്കപ്പെട്ടത്. അലക്സാണ്ടരുടെ കാലത്ത് തുടങ്ങിയ ഗ്രീക്ക് ഭാഷയുടെ വികാസം ക്രിസ്തുവിൻ്റെ കാലമായപ്പോഴേക്കും പരിപൂർണ്ണമായിരുന്നു. അതിലെ വാക്കുകളുടെ/ വാചകങ്ങളുടെ അർത്ഥം കിറുകൃത്യമായിരുന്നു. അറബിയിൽ നിന്നും സംസ്‌കൃതത്തിൽ നിന്നും വ്യത്യസ്തമായി ആശയ കുഴപ്പമുണ്ടാക്കുന്ന വാക്കുകൾ ഗ്രീക്ക്ഭാഷക്ക് അന്യമായിരുന്നു എന്നർത്ഥം. ഭാഷ മുതൽ ശാസ്തം വരെ സാഹിത്യം മുതൽ വാസ്തുവിദ്യ വരെയുള്ള സകല മേഖലകളിലേയും ഗ്രീസിൻ്റെ ഈ സംസ്കാരിക ഔന്നിത്യം, അലക്സാണ്ടറുടെ ഇൻഡ്യ ആക്രമണത്തിനു ശേഷം ഭാരതത്തിലെ ബ്രാഹ്മണർ കോപ്പിയടി ക്കുകയാണ് ഉണ്ടായത് - അല്ലാതെ മറിച്ചല്ല എന്ന ചരിത്ര വസ്തുത കൂടി ഇതോടൊപ്പം എല്ലാവരും അറിയുക:
@antonyputhoor3743
@antonyputhoor3743 Жыл бұрын
@sabual6193
@sabual6193 Жыл бұрын
ബൈബിൾ പോലെ ഒരു ശാസ്ത്രത്തിനും ഒരിക്കലും ആധുനികം ആകാൻ കഴിയില്ല ലോകത്ത് ഒന്നിനും തന്നെ 🤔
@Spiritualp
@Spiritualp Жыл бұрын
ബൈബിൾ ഒരു ശാസ്ത്ര ഗ്രന്ഥമല്ല, പിന്നെയോ, ആത്മീയ ഗ്രന്ഥമാണ്!👍😄 .
@sabual6193
@sabual6193 Жыл бұрын
@@Spiritualp ശാസ്ത്രം എന്ന് പറഞ്ഞു ബൈബിളിനെ ആർക്കെങ്കിലും പിന്നിൽ ആക്കാൻ ഒക്കുമോ ഈ ആധുനിക കാലത്തും ഏത് കാലത്തും ⁉️🤔
@sabual6193
@sabual6193 Жыл бұрын
ബൈബിൾ എല്ലാ കാലത്തും 👍🏻
@josephramban9281
@josephramban9281 Жыл бұрын
Bible shasthra grantham alla. Bible inspired word of God anne. Oro kalakattathil parishudha adhmavinte preranayal ezhuthiya granthangal.
@Spiritualp
@Spiritualp Жыл бұрын
@@josephramban9281 പരിശുദ്ധാത്മാവിന്റെ പ്രേരണയിൽ എഴുതപ്പെട്ടത് എന്ന് പറയുമ്പോൾ എന്താണ് താങ്കൾ ഉദ്ദേശിക്കുന്നത്?? "ദൈവം" ആരെയും പ്രേരിപ്പിക്കുകയൊന്നും ഇല്ല, വിശ്വാസത്തിന്റെ ഏക അടിസ്ഥാനമാക്കുവാൻ വേണ്ടി തിരഞ്ഞെടുത്ത ഒന്നാണ് "ദൈവം"! ദൈവത്തെ വിശ്വാസത്തിന്റെ അടിസ്ഥാനമാക്കി ഇല്ലെങ്കിൽ ഒന്നും സംഭവിക്കുകയൊന്നും ഇല്ല! പക്ഷേ "വിശ്വാസം" ഉറപ്പുള്ളത് ആയിരിക്കുകയില്ല എന്ന് മാത്രം! ഇത്തരം അല്പ വിശ്വാസങ്ങളെ അന്ധവിശ്വാസങ്ങൾ എന്നാണ് പൊതുവെ പറയുന്നത്! ഇന്ന് ലോകത്ത് നിലവിലുള്ള വിവിധ മതവിഭാഗങ്ങളുടെ മതവിശ്വാസങ്ങൾ എല്ലാം തന്നെ അൽപവിശ്വാസങ്ങൾ അഥവാ അന്ധവിശ്വാസങ്ങൾ തന്നെയാണ്! ഇവയിൽ ഒന്നുപോലും യഥാർത്ഥ "ദൈവവിശ്വാസം" അല്ലേ അല്ല!!!🙆‍♂️😄 .
@shinojravindran3051
@shinojravindran3051 9 ай бұрын
God bless you
@johnsonmathew7618
@johnsonmathew7618 Жыл бұрын
拉了好大一坨#斗罗大陆#唐三小舞#小丑
00:11
超凡蜘蛛
Рет қаралды 16 МЛН
POV: Your kids ask to play the claw machine
00:20
Hungry FAM
Рет қаралды 11 МЛН
escape in roblox in real life
00:13
Kan Andrey
Рет қаралды 32 МЛН
Фейковый воришка 😂
00:51
КАРЕНА МАКАРЕНА
Рет қаралды 6 МЛН
拉了好大一坨#斗罗大陆#唐三小舞#小丑
00:11
超凡蜘蛛
Рет қаралды 16 МЛН