Major Trailer - Malayalam | Adivi Sesh | Saiee M | Sobhita D | Mahesh Babu - In Cinemas June 3rd

  Рет қаралды 4,215,042

GMB Entertainment

GMB Entertainment

Күн бұрын

#MajorTheFilm #MajorTrailer #SonyPicturesFilmsIndia #JaanDoongaDeshNahin
To avail offers on tickets:
Patym: m.paytm.me/dl_...
Bookmyshow: in.bookmyshow....
Join the microsite to share your tribute: majorthemovie....
Starring: Adivi Sesh, Saiee M Manjrekar, Sobhita Dhulipala, Prakash Raj, Revathi, Murali Sharma, Anish Yohan Kuruvilla
Produced by Sony Pictures International Productions, GMB Entertainment Pvt Limited and A+S Movies
Directed by : Sashi Kiran Tikka
Story and Screenplay: Adivi Sesh
Script Guidance and Telugu Dialogue: Abburi Ravi
Cinematography: Vamsi Patchipulusu
Music: Sricharan Pakala
Editing: Vinay Kumar Sirigineedi & Kodati Pavan Kalyan
Production Designer: Avinash Kolla
Action Choreography: Sunil Rodrigues
Costume Designer: Rekha Boggarapu
Executive Producer: Rajiv Bharadwaj
P.R.O.: Vamsi-Shekar
Publicity Designs: Anil-Bhanu
Hindi Dialogue: Akshat Ajay Sharma
Lyrics(Telugu): Ramajogayya Sastry, Krishnakanth(KK), Rajiv Bharadwaj
Lyrics (Hindi): Ritesh Rajwada, Poojan Kohli, Yash Eshwari
Lyrics(Malayalam): Sam Mathew AD
Direction Team: Vinay Kumar Sirigineedi, Narendra Gautam Varma, Dinesh Jajula, Anurag Mudiganti, Balu Manoj D
Production Team: Patan Ishak Khan, Gopi Raju Parilla
DI, VFX and Sound Mix: Annapurna Studios
Technical Head: CV Rao
Colorist: Vishnu Vardhan K - Suriya Prakash S
VFX Supervisor: Venkateshwar Allagadda
Sound mix: Krishnaraj Arumugam
Sound Design: Ethi Raaj
Media consultant: Sanchita Trivedi (Hindi), Athira Diljith (Malayalam)
Digital Agency: First Show (Telugu), White Rivers Media (Hindi)
Trailer Stereo Mix and Mastered : Anant Srikar
Like - / gmbents
Subscribe - bit.ly/GMBents
Twitter - / gmbents
Instagram - / gmbents

Пікірлер: 1 800
@ivinmathew9941
@ivinmathew9941 2 жыл бұрын
മേജർ കേരളത്തിൽ വിജയിക്കണമെന്ന് ആഗ്രഹമുള്ളവർ ഉണ്ടോ ❤️❤️❤️❤️ കാരണം നമ്മുടെ സന്ദീപ് ഉണ്ണിക്കൃഷ്ണന്റെ കഥയാണ് 🇮🇳🇮🇳🇮🇳
@AncilBiju
@AncilBiju 2 жыл бұрын
Eniki orapanu ee trailer kanda oro malayali yum ullil chindhikunathu " ee padam pollikum enthayalum ithu theatre thane poyi kannanam "
@_ARUN_KUMAR_ARUN
@_ARUN_KUMAR_ARUN 2 жыл бұрын
ആഗ്രഹിക്കാം .പക്ഷെ ഉറി ക്കു തീയേറ്റർ പോലും കിട്ടാതെ പോലെ ആയിരിക്കും ഇതും .
@sreekuty8452
@sreekuty8452 2 жыл бұрын
@@_ARUN_KUMAR_ARUN anagne onnum ilaa
@sreerag6007
@sreerag6007 2 жыл бұрын
🤲👈 koovitholpikkum
@sreekuty8452
@sreekuty8452 2 жыл бұрын
@@sreerag6007 aru ethu movie anu koovi tholpikkum
@rineeshe7178
@rineeshe7178 2 жыл бұрын
ഇത് produce ചെയ്യാൻ തീരുമാനിച്ച സൂപ്പർ സ്റ്റാർ മഹേഷ്‌ ബാബുവിന് ❤❤❤
@vishnuchavakkad4286
@vishnuchavakkad4286 2 жыл бұрын
💙💙💙
@astrophile5715
@astrophile5715 2 жыл бұрын
Wowww❤️❤️
@smallvillage3003
@smallvillage3003 2 жыл бұрын
No allu arjun right
@vipiahad7682
@vipiahad7682 2 жыл бұрын
@@smallvillage3003 producer mahesh babu aanu
@pradeeptk2550
@pradeeptk2550 Жыл бұрын
❤❤❤
@manusvision5007
@manusvision5007 2 жыл бұрын
Hai friends നമസ്കാരം ..... എല്ലാവരും ആവേശത്തോടെ സ്വീകരിച്ച ഈ teaser കണ്ട് ഞാനും ഒരു വല്ലാത്ത മാനസികാവസ്ഥയിൽ നില്കാണ് .... ഭാരതത്തിന്റെ വീരപുത്രൻ .... കേരളത്തിന്റെ സ്വന്തം പുത്രൻ ... മാതൃരാജ്യത്തിന് വേണ്ടി ഭീകരരോട് പോരാടി വീരമൃത്യു പുൽകിയ മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ ഈ വിലയേറിയ ജീവിത കഥയിൽ അദ്ദേഹത്തിന്റെ പ്രിയപ്പെട്ട അച്ഛനായി വരുന്ന ഇന്ത്യ കണ്ട മികച്ച നടന്മാരിലൊരാളായ പ്രകാശ് രാജ് സാറിന് വേണ്ടി ശബ്ദം കൊടുക്കാൻ കഴിഞ്ഞത് , ദൈവം എനിയ്ക്ക് നല്കിയ ഏറ്റവും വലിയ അനുഗ്രഹമായി കരുതുന്നു .... ഒരു റിട്ടയേർഡ് മിലിട്ടറി ഓഫീസറുടെ മകനായ എനിയ്ക്ക് .... ഇന്ത്യൻ ആർമിയെ എന്നും ഹൃദയത്തോട് ചേർത്ത് വച്ച് ആരാധിക്കുന്ന എനിയ്ക്ക് ഭാരതാംബ നല്കിയ സമ്മാനമായി ഞാൻ കരുതുന്നു ..... എന്റെ കഴിവിന്റെ പരമാവധി ഞാനിതിൽ സമർപ്പിച്ചു .... ഇനി നിങ്ങളുടെ വിലയേറിയ വാക്കുകൾക്കായ് കാത്തിരിക്കുന്നു ..... KGF 2 വിലെ അധീരയേക്കാൾ ഒരു പക്ഷെ ഞാൻ അഭിമാനം കൊള്ളുന്നത് മേജറിനാണ് ..... എന്റെ രാജ്യത്തേയും ഇന്ത്യൻ ആർമിയേയും അത്രയും ഞാൻ സ്നേഹിക്കുന്നു ..... ജയ് ഹിന്ദ് ....... വന്ദേമാതരം ..... A royal salute to our beloved Major Sandeep Unnikrishnan... With love Manoj 🙏🙏🙏💖💖💖💖💖💖💖💖💖
@user-sg2gb6ne1b
@user-sg2gb6ne1b 2 жыл бұрын
❤❤
@hari6085
@hari6085 2 жыл бұрын
Congrats sir🙏🏻❤️ Jai hind🇮🇳🔥
@അമ്പത്തൂർസിങ്കം
@അമ്പത്തൂർസിങ്കം 2 жыл бұрын
Congrats
@lio176
@lio176 2 жыл бұрын
മേജർ ഒരു വലിയ വിജയം ആകട്ടെ sandeep ജി യുവാക്കൾ ക്ക് പ്രചോദനം ആകട്ടെ advish good job, 👍👍👍👍👍 മലയാളിക്ക് ചെയ്യാൻ പറ്റാത്തത് തെലുഗു സിനുമാക്കാരൻ കാണിച്ചു തരുന്നു ❤
@sreekuty8452
@sreekuty8452 2 жыл бұрын
🇮🇳🇮🇳🇮🇳❤️❤️
@rolex4976
@rolex4976 2 жыл бұрын
നീ എന്റെ ജീവനെടുത്തോ...... പക്ഷെ നീ എന്റെ രാജ്യത്തെ തൊടില്ല.....🔥🤩 -major sandeep unnikrishnan
@sreeragsree6127
@sreeragsree6127 2 жыл бұрын
kzbin.info/www/bejne/lZ-xZJajbdSBbas
@nikhilmr369
@nikhilmr369 2 жыл бұрын
മരിക്കുന്നെങ്കിൽ ഇതുപോലെ മരിക്കണം 😢🇮🇳❤
@ijhupzj7450
@ijhupzj7450 2 жыл бұрын
Will watch definitely for Major Sandeep Unnikrishnan 🇮🇳 മലയാളി 🇮🇳😍
@vivek7300
@vivek7300 2 жыл бұрын
❤️
@JaiSriRam119
@JaiSriRam119 2 жыл бұрын
*Adivi shesh is one of the Most underrated and Greatest Actor, Script writter* His all movies r Very different and innovative. *His first movie Kshanam itself is Brilliant Masterpiece Movie* , Everyone should watch this *Major is surely going to be a Big Blockbuster* ♥️🔥 *Jai Ho Major Sandeep Unnikrishnan* ♥️🔥🚩*The Greatest and Bravest person ever who saved millions of lives* *The Sacrifice U did to Us, India is immeasurable* ♥️ *and also The Sacrifice ur wife, ur family did to us, India is immeasurable* ♥️ *We love u so much sir and We miss u so much sir* 😭
@jithinsuresh9998
@jithinsuresh9998 2 жыл бұрын
Abhimanikkam namukk. The real hero🙏
@nxaze86
@nxaze86 2 жыл бұрын
@@JaiSriRam119 his script selections 🔥💥
@sandeepk.a3561
@sandeepk.a3561 2 жыл бұрын
@krishnajith5461
@krishnajith5461 2 жыл бұрын
ഇത്രയും നല്ല ഒരു cinema കാണാൻ theatre il ഒരാൾ പോലുമില്ല. പുച്ഛം മാത്രം
@sasubillivenkatasasidhar8793
@sasubillivenkatasasidhar8793 2 жыл бұрын
"Don't come up, I Will handle them", nobody can say that, except a soldier 🇮🇳🇮🇳
@jasim963
@jasim963 2 жыл бұрын
Who said that
@JaiSriRam119
@JaiSriRam119 2 жыл бұрын
@@jasim963 The Greatest The Bravest *Major Sandeep Unnikrishnan* 😎♥️🔥🚩
@jasim963
@jasim963 2 жыл бұрын
@@JaiSriRam119 അതെനിക്ക് അറിയാം ഇങ്ങനെ പറയാൻ soldiers നു മാത്രമേ ധൈര്യം ഉള്ളു എന്ന് ആരു പറഞ്ഞു
@Infiniteftw12
@Infiniteftw12 2 жыл бұрын
@@jasim963 🥴🤢🤮
@Infiniteftw12
@Infiniteftw12 2 жыл бұрын
@@jasim963 ingane ellarkum parayan patum enu vitil irun vediok cmnt cheyan arkum patum🥴 Pakshe real lifil swatham jeevan panayam vechu Ee vak paranjitula Alan unnikrishnan
@rajkiranthomas3579
@rajkiranthomas3579 2 жыл бұрын
A malayali's story is made in Telugu industry... That's Indianism. ❤❤🇮🇳🇮🇳🇮🇳
@aniruddhasajja9561
@aniruddhasajja9561 2 жыл бұрын
CULTURAL LINKS
@anande1200
@anande1200 2 жыл бұрын
At the end of the day we are all Indians first ❤️
@modernpronationalistharshg8647
@modernpronationalistharshg8647 2 жыл бұрын
Bhartiyata
@Tweetsoftheweek
@Tweetsoftheweek 2 жыл бұрын
They are just cashing in on the nationalistic sentiments.If they really respected his malayali roots they could have made it in malayalam as well.After all they are making it in Hindi and Telugu but just dubbing it for malayalam.This is disrespectful.
@jhonsatya4869
@jhonsatya4869 2 жыл бұрын
@@Tweetsoftheweek If it is a Mallu movie then all izzlamic terr.orists become RSS H!ndus and his name changed to Major Saleem unnikrishanan 🤣🤣
@sanusonu4071
@sanusonu4071 2 жыл бұрын
ഉറപ്പായും തിയേറ്ററിൽ തന്നെ കാണും... മേജർ സന്ദീപ് ഉണ്ണികൃഷ്ണൻ ഓരോ ഇന്ത്യകാരനും അഭിമാനിക്കാം.. 🥺🙏 Adevi shesh.. A wonderful performar he nailed this role❤️
@nandhagokul950
@nandhagokul950 2 жыл бұрын
28-11-2008 ഒരിക്കലും മറക്കാൻ പറ്റില്ല ഈ ദിവസം... എനിക്ക് അന്ന് വെറും 8 വയസ്... മാതൃഭൂമി പത്രത്തിൽ വന്ന സന്ദീപ് സാറിന്റെ ധീരതയെ കുറിച്ചുള്ള ആ പത്ര കുറിപ്പ് എന്നെ പോലുള്ള ദശലക്ഷം കുട്ടികളുടെ മനസ്സിൽ ഇന്ത്യൻ ആർമി എന്ന വിത്തുപാകിയിട്ടുണ്ടാവും...he was such an inspiration...Sure one day I'll be a soldier like him. വിഷമം എന്തെന്നാൽ മലയാള film industry ഇദ്ദേഹത്തിന്റെ ജീവിതം ഒരു സിനിമ ആക്കിയില്ല എന്നുള്ളതാണ്.
@Vishal_Jadav
@Vishal_Jadav 2 жыл бұрын
I served in the Indian Army for 30 Years and retired as a Colonel . I completed Graduation in 1972 . Joined Indian Army in 1973. I was so impressed with Lt Arun Khetherpal , Param Veer Chakra 1971 Indo - Pak war . Battle of Basantar . I immediately opted for Indian Army . Its my life . Another Officer , Maj Sandeep is my real Hero . I always admire him . If Gods gives me another birth , I would love to serve our Nation like Maj Sandeep .
@nagendrababu213
@nagendrababu213 2 жыл бұрын
Huge Respect to you Sir.. #JaiJawaan 🇮🇳
@srirathin.iitbhu
@srirathin.iitbhu 2 жыл бұрын
Salute Sir 🙏🙏🙏
@IamtheDangerr
@IamtheDangerr 2 жыл бұрын
Thank you for your service ❤️
@yaswanthr4418
@yaswanthr4418 2 жыл бұрын
Copy cat Copied comment of Vinod Karicherla Bloody beggar, for the sake of likes, how disgraceful you are? Everyone, this comment is copied from Vinod Karicherla who has commented on Major Hindi teaser video
@praveensai6540
@praveensai6540 2 жыл бұрын
Thank you for service sir.. It's our honour as we common people to read your comment #jaijawan_jaihind
@akhil7974
@akhil7974 2 жыл бұрын
ഒരു രാജ്യസ്നേഹിക്കും കണ്ണീരോടെയല്ലാതെ ഇത് കണ്ടുതീർക്കാൻ കഴിയില്ല..
@VishnuRaj-uu4xc
@VishnuRaj-uu4xc 2 жыл бұрын
💯❤️
@suhaibkundattil3733
@suhaibkundattil3733 2 жыл бұрын
💯💯
@lijorachelgeorge5016
@lijorachelgeorge5016 2 жыл бұрын
💯❤❤🔥🔥
@adventureofsreedavan1185
@adventureofsreedavan1185 2 жыл бұрын
It is true I watched this movie climax I cried 💗😥
@sree6938
@sree6938 2 жыл бұрын
goosebump trailer, ഒരു മലയാളിയും ഇന്ത്യനും ആയതിൽ അഭിമാനിക്കുന്നു 🔥♥️
@msdhoni4702
@msdhoni4702 2 жыл бұрын
Proud of Telugu Film Industry For showing National hero 🔥
@vincentjoseph7773
@vincentjoseph7773 2 жыл бұрын
I am a soldier... The main motivation me to join in Army is Major sandeep Unnikrishan❤... My Hero.. മലയാളി 🇮🇳
@Technology-of-You
@Technology-of-You 2 жыл бұрын
❤😌 hats off sir
@John8226
@John8226 2 жыл бұрын
❤️❤️❤️ A Big Salute for Indian Army. Proud of you.
@RukshanBrown
@RukshanBrown 2 жыл бұрын
@@John8226 ❤️🇮🇳🇮🇳🇮🇳🇮🇳🇮🇳❤️
@RukshanBrown
@RukshanBrown 2 жыл бұрын
❤️🇮🇳🇮🇳🇮🇳❤️
@mutthangimanasa5340
@mutthangimanasa5340 2 жыл бұрын
Jai Hind 🇮🇳
@crusaderff7581
@crusaderff7581 2 жыл бұрын
ഒരു നീറ്റലോടെയല്ലാതെ ഇത് കണ്ടുതീർക്കുവാൻ കഴിയുകയില്ല അതിലുപരി അഭിമാനത്തോടെയും .നന്ദി സന്ദീപ് ♥️
@LIFETRACKMotive
@LIFETRACKMotive 2 жыл бұрын
ഒരുപാട് സൈനിക സ്വപ്നം കാണുന്ന കുട്ടികൾക്ക് ഇത് ഉപകാരപ്പെടും❤️🇮🇳
@49pratheeshkumarche92
@49pratheeshkumarche92 2 жыл бұрын
♥️
@sreethulkrishnan8844
@sreethulkrishnan8844 2 жыл бұрын
@jusjo709
@jusjo709 2 жыл бұрын
തീർച്ചയായും ഒരുപ്പാട്‌പേർക്ക് ഇത് പ്രചോദനം ആകും ❤‍🔥💯
@karthikvnath4620
@karthikvnath4620 2 жыл бұрын
സത്യം 💯🇮🇳എന്നെ പോലെ ഒള്ള ഒരുപാട് പേർക്ക് ഇത് ഒരു പ്രചോദനം ആണ് ❤🇮🇳😘
@sabarinath.v7326
@sabarinath.v7326 2 жыл бұрын
ഈ സിനിമയുടെ ക്ലൈമാക്സിൽ ശെരിക്കും കരഞ്ഞു..🇮🇳
@amanmohammed8380
@amanmohammed8380 2 жыл бұрын
ITS NOT JUST A MOVIE......... IT IS ABOUT OUR BRAVE SUPERHERO 🇮🇳MAJOR SANDEEP UNNIKRISHAN🇮🇳
@TOC-qv3ru
@TOC-qv3ru 2 жыл бұрын
Goosebumps......... ❤🔥
@vishnutl8425
@vishnutl8425 2 жыл бұрын
അദ്ദേഹത്തിന്റെ യഥാർത്ഥ ഫോട്ടോയിലെ ആ തേജസ്‌ വേറെ എവിടെയും കണ്ടിട്ടില്ല.......
@gouseshaik74
@gouseshaik74 2 жыл бұрын
The trailer is Superb 💯👌👌 We wholeheartedly wish this film a solid success😊😊😊😊 From Mahesh Babu Fans😍🤩
@vishnuchavakkad4286
@vishnuchavakkad4286 2 жыл бұрын
💙💙💙
@shanibmuhammed489
@shanibmuhammed489 2 жыл бұрын
ഒരു ധീര യോദ്ധാവിന് കൊടുക്കാൻ പറ്റിയ ഏറ്റവും വലിയ ഗിഫ്റ്റ് This Movie 🔥🔥🥰
@historicalfactsdzz273
@historicalfactsdzz273 2 жыл бұрын
നമ്മുടെ ഹീറോ ഇന്നും മനസിലുണ്ട് ആ ദിവസം സ്കൂളിൽ പഠിക്കുന്ന സമയത്ത് മേജർ സന്ദീപ് ഉണ്ണികൃഷ്ണൻ സർ ❤️🇮🇳🌹
@dileep281
@dileep281 2 жыл бұрын
അന്ന് താജ് ആക്രമണം നടക്കുന്ന സമയം എന്റെ ഒരു cousine brotherum ഇദ്ദേഹത്തിന്റെ ടീമിൽ ഉണ്ടായിരുന്നു. ഈ ട്രൈലെറിന്റെ അവസാനം പറയുന്ന പോലെ, ഞാൻ ഒറ്റയ്ക്ക് handle ചെയ്തോളാം എന്നു പറഞ്ഞാണ് സന്ദീപ് സാർ പോയതെന്ന് പുള്ളി അന്നേ പറയുമായിരുന്നു ❤ Hats off this man 🌹🌹🌹Sandeep unnikrishnan
@വാനരം
@വാനരം 2 жыл бұрын
മേജർ സന്ദീപ് ഉണ്ണികൃഷ്ണൻ sir 💘🖤 അഭിമാനം 🤗🇮🇳 ഒരുപാട് പേർക്ക് പ്രചോദനം ആണു sir 𝗡𝗦𝗚 🖤
@PAK-Indulekha-Nair
@PAK-Indulekha-Nair 2 жыл бұрын
ഒരു പാൻ ഇന്ത്യൻ സിനിമയായിട്ടും കന്നഡ തമിഴിൽ റിലീസ് ചെയ്യാത്ത മേജർ എന്ന സിനിമ, സന്ദീപ് ഉണ്ണികൃഷ്ണൻ ഒരു മലയാളി ആയിട്ട് ഉപരി ഈ സിനിമ ആരും തിയേറ്ററിൽ പോയി കാണുന്നില്ലെന്നാണ് സങ്കടം .... ദേശസ്നേഹം അൽപമെങ്കിലും ബാക്കിയുള്ളവര് ദയവുചെയ്ത് സിനിമ കാണണം സന്ദീപ് ഉണ്ണികൃഷ്ണൻ അങ്ങനെയെങ്കിലും നമ്മൾ ആദരവ് കൊടുക്കണം... തിരുവനന്തപുരത്ത് വെറും മൂന്ന് തീയേറ്ററുകളിലാണ് ഓടിയത്... കഷ്ട്ടം
@kvenkatesh2307
@kvenkatesh2307 2 жыл бұрын
Not only malyalam brothers 🇮🇳All Indian brothers/audience must support this movie Sandeep word's: (Jaan dunga desh nhi 😭)....It's not just a movie it's an emotion 😊What a trailer ❣️what is this my god 😱....in every scene Goosebumps 🔥🔥 Adhivi shes is the best and most underrated actor of Indian cinema 😍 welcome pan Indian.... 1:59 that dilouge ("u may take it,u may take it, But not my country 🇮🇳)🥰....and 2:08 mother 🙏🏻 sentiment Goosebumps 🥺 yr... it's not just a movie it's emotion A big thnks to my Mahesh Babu 😍anna for producing such a Goosebumps 🔥 Indian movie 🤩
@AncilBiju
@AncilBiju 2 жыл бұрын
Of course all indians will support this movie because It is not just a story of a Malayali but it is a story of Indian soldier 💪🇮🇳
@gampa_10_31
@gampa_10_31 2 жыл бұрын
Time to show patriartism
@iraja5410
@iraja5410 2 жыл бұрын
I WILL WATCH 1ST DAY 1ST SHOW I HEARD HIS STORY BY NILESH MISHRA EVERSINCE I HAVE BEEN WAITING FOR MOVIE
@srirathin.iitbhu
@srirathin.iitbhu 2 жыл бұрын
@@AncilBiju 👍👍👍
@MainChoon
@MainChoon 2 жыл бұрын
1st day 1st show bro . I am a north Indian even if this movie would had been released in Tamil , Telugu or any Indian language apart from Hindi I would watch it still . Love you guys . Love respect and admiration for South Indian film industry and I mean every word I wrote . It's been 4 years no bollywood and It will never be my choice again
@belovedwayfarer3981
@belovedwayfarer3981 2 жыл бұрын
നീ എൻ്റെജീവൻഎടുത്തോ പക്ഷേ എൻ്റെരാജ്യത്തെതൊടില്ല🔥. Hats off our Real life Superhero Sandeep unnikrishnan🇮🇳🎖️💂‍♂️
@akashvellur8257
@akashvellur8257 2 жыл бұрын
മേജർ സന്ദീപ് ഉണ്ണികൃഷ്ണൻ സാറിന്റെ ജീവിതകഥ സിനിമ ആക്കുന്നു എന്ന് അറിഞ്ഞപ്പോൾ മുതൽ കാത്തിരിപ്പാണ് സിനിമയിക്കായ്. ❤
@jacksperace
@jacksperace 2 жыл бұрын
ഒരു Trailer കണ്ടു അറിയാതെ കണ്ണു നിറയുന്നതും നെഞ്ചിടിപ്പു കൂടുന്നതും ആദ്യമായിട്ടാണ്...... രാജ്യത്തിന്റെ അഭിമാനം കാത്ത ഭാരതത്തിന്റെ വീര പുത്രന് 🌹🌹
@thesanwillm9558
@thesanwillm9558 2 жыл бұрын
Thanks Kerala for giving our nation such a hero ♥️
@AncilBiju
@AncilBiju 2 жыл бұрын
No bro You should thank to all India Because our India is still like this because of all soliders from different states Proud to be Indian 💪🇮🇳
@sleppyhallow
@sleppyhallow 2 жыл бұрын
No Kerala, No Karnataka, No Tamil Nadu, No North India, No South India, No North East. There's only one India. and we all are children of Mother India
@AncilBiju
@AncilBiju 2 жыл бұрын
@@sleppyhallow yes All Indians are our brothers and sisters because we are the children of mother India
@user-dm1yx7qz6h
@user-dm1yx7qz6h 2 жыл бұрын
@@sleppyhallow preach
@dhruvtyagi7351
@dhruvtyagi7351 2 жыл бұрын
He was from Kerala??🔥
@anan_here2394
@anan_here2394 2 жыл бұрын
സിനിമ കണ്ട് കരച്ചിൽ നിർത്താൻ പെട്ട പാട് 😢
@mohammedmubashir3330
@mohammedmubashir3330 2 жыл бұрын
Satyam bro 🥺🥺
@prashanth7783
@prashanth7783 2 жыл бұрын
Thanks prudhviraj sir and mahesh babu sir 🤝 Goosebumps Trailer. Another blockbuster loading in India 🇮🇳🇮🇳 This is an Indian film. Support everyone. All the Best Sesh & superstar mahesh 👍
@madamballiyilemanorogi1395
@madamballiyilemanorogi1395 2 жыл бұрын
Its a shame that Malayalam industry couldn't make amovie on him. But then again, there is NOBODY who can play Maj.Sandeep better than Shesh!! Thankyou so much for this movie. ❤️🇮🇳
@סמאל
@סמאל 2 жыл бұрын
Malayalm film industry is controlled by jihadi outfits.
@supersaiyan3704
@supersaiyan3704 2 жыл бұрын
How can they make a nationalist movie when the entire Mollywood is being controlled by Leftist Jihadis.
@abhinavkeelishetty1964
@abhinavkeelishetty1964 2 жыл бұрын
So many tried . But Sandeep's family didn't allowed until adavi shesh arrived. You can know how shesh intrested doing this film by seeing his interviews. He take three to four meetings to convince Sandeep's family. They believe shesh do justice for that role
@kalyanidevi7383
@kalyanidevi7383 2 жыл бұрын
It is not a shame that Malayalam Industry couldn't make it. This story is destined that Shesh will make IT.However, Sandeep himself introduces that he is from India and not from kerala.
@karthikrocks1947
@karthikrocks1947 2 жыл бұрын
Malayalam industry not supporting major movie and who made Film doesn't matter but we are human beings we have to proud on major Sandeep unnikrishnan and many malyali channels are not showing movie what a hypocrisy
@sumanchalissery
@sumanchalissery 2 жыл бұрын
" Major Sandheep Unnikrishnan " ഈ പേര് കേൾക്കുമ്പോൾ തന്നെ രോമാഞ്ചമാണ്... കോടി കോടി പ്രണാമം സർ..! 🔥🧡
@mubeenvfc5448
@mubeenvfc5448 2 жыл бұрын
ഒരു പക്ഷെ ഈ മൂവി വിക്രമിന്റെ കൂടെ റിലീസ് ആവാതിരുന്നെങ്കിൽ വേറെ ലെവൽ ഹിറ്റ്‌ ആയേനെ box officil. 🔥🔥🔥 കിഡ്‌ലോ പടം രക്ഷ ഇല്ല 🔥👌
@user-anoymous
@user-anoymous 2 жыл бұрын
Maj Sandeep unnikrishnan (AC) (P) Still lives in heart of every Indians Jai Hind 🇮🇳
@jithinjames6790
@jithinjames6790 2 жыл бұрын
Major unnikrishnan a മലയാളി❤️ also our nation superhero🇮🇳🇮🇳🇮🇳, and big thanks to telugu film industry for making this🎥🙌🔥
@mazharuddin107
@mazharuddin107 2 жыл бұрын
Movie made by telugu industry on a malayali soldier lived in banglore and fought for the country in mumbai and died there Perfect pan Indian🔥🔥🙏
@strikerarises6986
@strikerarises6986 2 жыл бұрын
Superb
@yadhunkm5995
@yadhunkm5995 2 жыл бұрын
എല്ലാ അമ്മമാരും ഇങ്ങനെ വിചാരിച്ചാലോ 🔥🔥🔥🔥🔥🔥
@jrajgroups6016
@jrajgroups6016 2 жыл бұрын
A true heroic soldier. Highly excited for this one. #MajorSandeepUnnikrishnan ❤
@zakariyaafseera333
@zakariyaafseera333 2 жыл бұрын
എന്റെ രാജ്യത്തിന്റെ അഭിമാനം മണ്ണിൽ നിന്ന് പോയാലും ഞങ്ങളുടെ മനസ്സിൽ നിന്ന് പോവില്ല The Real Fighter for Our Great India.. The Lion Major sandeep sir😥😥😥🔥🔥🇮🇳🇮🇳🇮🇳
@nidhinkishor.a6914
@nidhinkishor.a6914 2 жыл бұрын
🇮🇳🇮🇳സ്വന്തം ജീവിതമോ സ്വാർത്ഥമായ ആഗ്രഹമോ ഒന്നും ഇല്ലാതെ സ്വന്തം രാജ്യത്തിന് വേണ്ടി ജീവൻ നൽകാൻ തയ്യാറായ സന്ദീപ് സാർ നിങ്ങൾ മരണമില്ലാത്ത ഒരു സത്യം മാത്രമാണ് കാരണം അദ്ദേഹം സ്വന്തം ജീവിതം രാജ്യത്തിന് നൽകി എന്നതിൽ ഉപരി, ആ ത്യാകത്തിന് പിന്നിൽ മുള പൊട്ടിയത് ഒരു 100 സന്ദീപ് ഉണ്ണികൃഷണന്മാരെയാണ് including me ...................🔥 I remembering again your words sir 🇮🇳"DONT COME UP I WILL HANDILE THEM"🇮🇳 🔥🇮🇳Jai hind🇮🇳🔥
@nishustroll5577
@nishustroll5577 2 жыл бұрын
Watched today, 💖 സങ്കടമെന്തെന്നാൽ നമ്മുടെ ചെറുപ്പക്കാരന് Tribute കൊടുക്കാൻ മലയാള സിനിമയ്ക്ക് കഴിഞ്ഞില്ലല്ലോ
@amaldev1597
@amaldev1597 2 жыл бұрын
Adivi shesh most underrated actor in tollywood 👌🏻🔥💯such a talented man.. waiting for major and HIT 2
@user-dm1yx7qz6h
@user-dm1yx7qz6h 2 жыл бұрын
He is not Underrated
@rashid4547
@rashid4547 2 жыл бұрын
watch goodachari,evaru,kshanam 🔥
@amaldev1597
@amaldev1597 2 жыл бұрын
@@rashid4547 watched every movie 👍🏻
@amaldev1597
@amaldev1597 2 жыл бұрын
@@user-dm1yx7qz6h then where is his stardom or remain named as mahes babu etc??
@rashid4547
@rashid4547 2 жыл бұрын
@@user-dm1yx7qz6h yes..he is
@PK1983100
@PK1983100 2 жыл бұрын
One more pan India movie from Telugu film Industry. Proud of Telugu’s contribution to Indian entertainment industry.👏👏👏👏
@JaiSriRam119
@JaiSriRam119 2 жыл бұрын
*Adivi shesh is one of the Most underrated and Greatest Actor, Script writter* His all movies r Very different and innovative. *His first movie Kshanam itself is Brilliant Masterpiece Movie* , Everyone should watch this *Major is surely going to be a Big Blockbuster* ♥️🔥 *Jai Ho Major Sandeep Unnikrishnan* ♥️🔥🚩*The Greatest and Bravest person ever who saved millions of lives* *The Sacrifice U did to Us, India is immeasurable* ♥️ *and also The Sacrifice ur wife, ur family did to us, India is immeasurable* ♥️ *We love so much sir and We miss u so much sir* 😭
@VinayTruth
@VinayTruth 2 жыл бұрын
His first movie Karma not Kshansm
@prasadap9846
@prasadap9846 2 жыл бұрын
not only kshnam, Gudachari & varu also a brilliant movies must watch
@prasadap9846
@prasadap9846 2 жыл бұрын
*Evaru
@sreekuty8452
@sreekuty8452 2 жыл бұрын
🇮🇳🇮🇳🇮🇳🇮🇳🇮🇳
@rejinreji...7449
@rejinreji...7449 8 ай бұрын
Ente mone.... Kidilan filim... Last karanju poyyi.... Indian Army... ❤
@vaishnav.suresh
@vaishnav.suresh 2 жыл бұрын
Cast + crew + story = blockbuster guaranteed 💥
@adarshenvy366
@adarshenvy366 2 жыл бұрын
എത്ര പ്രാവശ്യം കണ്ടെന്നു അറിയില്ല.. ഓരോ തവണ കാണുമ്പോഴും 1:46 തൊട്ട് Goosebumps🥰🔥🇮🇳
@jyothishbabu7590
@jyothishbabu7590 2 жыл бұрын
കണ്ണ് നിറഞ്ഞു പോയി 😔., എന്ന് സ്വന്തം നാട്ടുകാരൻ
@TriangleMediaTalentTasteTravel
@TriangleMediaTalentTasteTravel 2 жыл бұрын
Sandeep Unnikrishnan - Proud to be Malayali.. ❤️ Proud to from army man..💞 Proud to be an Indian.. 🔥
@Ftcuts77456
@Ftcuts77456 2 жыл бұрын
മലയാളികളുടെ അഭിമാനവും എന്നും മലയാളികൾ ഹൃദയത്തിൽ ഓർക്കുന്നതുമായ സന്ദീപ് ഉണ്ണികൃഷ്ണനുവേണ്ടി തെലുങ്കിൽ നിന്നൊരു ട്രിബൂട് കെജിഫും ബഹുബലിയും സ്വീകരിച്ചാ നമ്മൾ ഈ പടം ഒരിക്കലും കൈ വിടരുത് കാരണം അദ്ദേഹം നമ്മളിൽ ഒരാൾ ആയിരുന്നു ഒരു മലയാളി ആയിരുന്നു ഒരു ഇന്ത്യക്കാരൻ ആയിരുന്നു നമ്മളുടെ ജനതയ്ക്ക് വേണ്ടി മരണം വരിച്ചവൻ ആയിരുന്നു അതുകൊണ്ട് നമ്മൾ ഇത് ഒരിക്കലും കൈ വിടരുത് കാരണം അദ്ദേഹത്തിന് നൽക്കുന്ന വലിയയൊരു ട്രിബൂട് ആണ് 🔥❣️😍
@ridashapt1875
@ridashapt1875 2 жыл бұрын
" My son Major SANDEEP UNNIKRISHNAN" 🇮🇳❤️❤️ Awwfff Goosebumps🔥🔥🔥💪🇮🇳💯
@negisatish
@negisatish 2 жыл бұрын
Only Goosebumps nothing else ,.. second time watching this trailer … or I will keep watching when it’s come in screen … respect
@Linsonmathews
@Linsonmathews 2 жыл бұрын
മലയാളികളുടെ അഭിമാനം... Indian soldier 🇮🇳🇮🇳🇮🇳 Major Sandeep unnikrishnan 💪🇮🇳🇮🇳🇮🇳
@saji3673
@saji3673 2 жыл бұрын
അങ്ങനെ ആദ്യമായി ഒരു adivi പടം theatre il kanam pokunnu
@abiramip5770
@abiramip5770 2 жыл бұрын
Finally Sandeeps life is going to be a film. I'm so proud of you even if you are not with us. Proud of Cheruvanoor, Proud of Kerala and Son of the Nation 🇮🇳 ❤️ Miss you so much Sandeep...
@lucifercharger750
@lucifercharger750 2 жыл бұрын
I'm a north idian but became ADIVI SESH fan from EVARU movie waiting for this ❤
@lucifercharger750
@lucifercharger750 2 жыл бұрын
@@the.god.of.both.worlds Yup buddy I mentioned north indian to show that we also love the cinemas which are not praised enough all over india
@srirathin.iitbhu
@srirathin.iitbhu 2 жыл бұрын
@@the.god.of.both.worlds 🙏
@ashrafsayyad9676
@ashrafsayyad9676 2 жыл бұрын
@@lucifercharger750 watch goodachari too
@VISHNUMOHAN-hj9sj
@VISHNUMOHAN-hj9sj 2 жыл бұрын
Say u r an Indian From an Indian bro. Lives in South part of India , a state called Kerala... proud Indian 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
@aniruddhasajja9561
@aniruddhasajja9561 2 жыл бұрын
NORTIEEE OK
@apachetamizha
@apachetamizha 2 жыл бұрын
No words...But the officer joined National Defence Academy and then Indian Military Academy completed five years of rigorous training and then joined Gallant Bihar Regiment and later opted for serve the National Security Guards (NSG - Black Cats Commando) under the 51 Special Action Group. Later laid down his life for the motherland. Hats off
@shaikpspk5706
@shaikpspk5706 2 жыл бұрын
మేజర్ సినిమా మంచి అఖండమైన విజయం సాదించాలి అనీ మనసుపూర్తిగా కోరుకుంటున్నాను From pspk fans,. jai hind 🇮🇳✊️🙏
@bablu8752
@bablu8752 2 жыл бұрын
Orey pawan kalyan Ani pettu vere language vallaki pspk ante telidhu🤦
@abhisheknair3813
@abhisheknair3813 2 жыл бұрын
thank you from saroj kumar fans
@vasco7183
@vasco7183 2 жыл бұрын
Recently watched bheemla nayak what an acting pspk goosebumps പെറ്റ അമ്മ സഹിക്കില്ല ഊമ്പിയ അഭിനയം 🥰 🙏
@MrSajit86
@MrSajit86 2 жыл бұрын
Guys I'm watching this trailer and can't stop my tears. GRAND SALUTE TO OUR INDIAN DEFENSE FORCE. JAI HIND 🇮🇳❤
@sivananduprc4276
@sivananduprc4276 2 жыл бұрын
രക്തം തരാം ജീവൻ തരാം ശ്വാസം തരാം തരിലൊരുതരി ഭാരതമണ്ണും 🙏🇮🇳
@mohammedmubashir5021
@mohammedmubashir5021 2 жыл бұрын
ഇന്ത്യക്കും വേണ്ടി ജീവൻ വെടിഞ്ഞ ധീരയോദ്ധാവിന്റെ കഥയാണ് ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാം അതിലുപരി ഓരോ മലയാളികൾക്കും അഭിമാനിക്കാം ❤️
@truth6074
@truth6074 2 жыл бұрын
Ivar ithu over aakonna pedi. Telugu alle 😑
@mohammedmubashir5021
@mohammedmubashir5021 2 жыл бұрын
@@truth6074 മികച്ച ടീം ആണ് വർക്ക് ചെയ്യുന്നത്
@sailendradamaraju8691
@sailendradamaraju8691 2 жыл бұрын
Really an Amazing Trailer. Sesh Did an amazing job bringing the Major Sandeep's Story to the Cinemas instead of launching on OTTs. Really Proud that I'm one of the hard core fans of Super Star Mahesh Babu & Sesh. Sesh exactly looked like Major Sandeep. I wish GMB Entertainment brings more amazing films to the all sections of audiences. I request every Indian KZbin creator & Viewers to promote this Movie so that every indian gets to watch the epic story of Major Sandeep (The Man Behind Saving the Hostages in one of the darkest nightmares of India - 26/11 Attacks)
@imblackangel9891
@imblackangel9891 2 жыл бұрын
Sandeep unnikrishnan sir never die from our heart hats off you sir മേജർ movie കേരളത്തിലും വിജയിക്കട്ടെ എന്ന് ആശംസിക്കുന്നു
@gokulsdev95
@gokulsdev95 2 жыл бұрын
രോമാഞ്ചം ❤️🔥 കിടിലൻ ട്രൈലെർ ☺️👌 പൊളിക്കും 🖤
@aarush9194
@aarush9194 2 жыл бұрын
When Sandeep's body reached home, his father unnikrishnan said that no politician should enter his house. He also issued a threat saying he would commit suicide if any politician entered his house.
@subhanandamohapatra879
@subhanandamohapatra879 2 жыл бұрын
I was crying by the end of the trailer ❤🙏 Love live Major!!
@വാനരം
@വാനരം Жыл бұрын
1Year of MAJOR 🤗💙
@VinayTruth
@VinayTruth 2 жыл бұрын
Kerala Gave more soldiers than any other state in South . Should become a hit in Malayalam
@prash405
@prash405 2 жыл бұрын
Coorg also gave
@prash405
@prash405 2 жыл бұрын
@Skinsjar I don't want to divide,why don't you reply to Vinay who started that it is Kerala which gave more people,every state has contributed ,even if it is one person from any state, that also has to be remembered
@VinayTruth
@VinayTruth 2 жыл бұрын
It's not a division , it's huge respect for Kerala state for Giving more soldiers , a selfless act , patriotism . I admire Kerala more than my Telugu states.
@bitik9847
@bitik9847 2 жыл бұрын
Jokes. Hyderabad City alone gave more than keral
@Thedude88905
@Thedude88905 2 жыл бұрын
@@bitik9847 Proportion of population dumb dumb 🥴
@gogame8086
@gogame8086 2 жыл бұрын
ഒരിറ്റു കണ്ണീർ പൊഴിക്കാതെ ഈ സിനിമ കണ്ടു തീർക്കാൻ കഴിയില്ല. മരിക്കില്ല ഞങ്ങളുടെ മേജർ എന്നും നമ്മുടെ ഓർമകളിൽ ജീവിക്കും..
@Akash-py9dk
@Akash-py9dk 2 жыл бұрын
ഞാൻ കരഞ്ഞില്ല, പക്ഷെ നെഞ്ചിൽ ഒരു വിങ്ങൽ 🥺
@AbhishekAbhi-lp5qp
@AbhishekAbhi-lp5qp 4 ай бұрын
Major sandee unnikrishnan sir is my inspiration 🥺💗🇮🇳🫡
@jeetendrapatil6821
@jeetendrapatil6821 2 жыл бұрын
Awesome awesome movie..that is a Indian soldier..I salute you and your parents for giving birth to such a brave son..
@motowolfvlogs5535
@motowolfvlogs5535 2 жыл бұрын
Proud to be an indian Proud to be an malayali Sandeep unnikrishnan ❤️ the hero I just remembering that day .
@Sasbeer
@Sasbeer 2 жыл бұрын
Trailer കണ്ടിട്ട് തന്നെ കണ്ണ് നിറഞ്ഞു
@dhanishr.c4415
@dhanishr.c4415 2 жыл бұрын
I wanted to become a soldier throughout my childhood, teenage and till my youth. Multiple attempts - NCC, open recruitments to final stages of SSB… many many… God must have decided something else for me… Years passed, got in to corporate and having a successful career here… but somewhere in mind I still have my dream of men in uniform still and want to serve my country. Gets goosebumps when see true military movies. This trailer gives me same goosebumps which I had been having then. Patriotism is something which is in blood. If it is there, it will be there forever. now I am realising for serving nation you need not to be in uniform always, it can be done by anyone. Jai hind.
@udhayakumarkb1919
@udhayakumarkb1919 2 жыл бұрын
The great major sandheep unnikrishnan We miss you sir 😢
@chshyam3104
@chshyam3104 2 жыл бұрын
Rip to who Sacrifices their life for Our selves ...Salute To soldiers 🪖🪖🪖...And I want Appreciate The Actor #Adivishesh and the Director for This Inspired Movie ... Thank you All ... #INDIAN...🇮🇳🇮🇳🇮🇳
@joannsebastian6402
@joannsebastian6402 2 жыл бұрын
I couldn't handle my emotions while watching this. Such a heart touching film 😭 Adivi Sesh is better than most of the telugu actors ❤❤❤
@sanjaysenthil953
@sanjaysenthil953 2 жыл бұрын
Goosebumps 💯 Guaranteed wat a trailer🔥🔥
@pradeepbdk9764
@pradeepbdk9764 2 жыл бұрын
Malayalam film industry Kanda paarty anigalku vendi padam cheyyumbol nammude naatukarande charithram Mattu desha snehigal Cinema cheyyunnu … hatsoff thelugu film industry 👍🏻🙏🏼 Jai hind. Salute brave soldier SANDEEP UNNIKRISHNAN 🫡
@ratheeshrt3442
@ratheeshrt3442 2 жыл бұрын
മരിക്കണമെങ്കിൽ അത് എൻറെ രാജ്യത്തിനു വേണ്ടി മാത്രം 🔥🇮🇳💪🏻💯
@Charlie_00000
@Charlie_00000 2 жыл бұрын
കണ്ണിൽ നിന്ന് വെള്ളം വന്നു രോമാഞ്ചംuffffffff🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
@mardenfernandes5526
@mardenfernandes5526 2 жыл бұрын
0:21 brilliant cinematography, it looks like a painting,Sesh is exceptional in this performance a tribute to our national Hero Major Sandeep in all its glory, this is PHENOMENAL!!! 🔥🔥🔥🔥🔥🔥🔥🥰😄😆😆😆😆😆😆😆😆
@SBAB09117273
@SBAB09117273 2 жыл бұрын
I don't know how many times I have watched this trailer.. But I can say each time when I hear the hero's voice I could see a brave soldier who gave himself to the nation which makes my eyes wet each time❤ Salute Major Sandeep, salute to Indian Army❤
@rockykhan2548
@rockykhan2548 2 жыл бұрын
P
@Faisalmohmed71
@Faisalmohmed71 2 жыл бұрын
Can’t wait to watch this movie In theatre For Sandeep Unnikrishnan ❤️❤️
@nikhilmr369
@nikhilmr369 2 жыл бұрын
എന്തൊരു മരണമാണ് അസൂയ തോന്നുന്നു 😢😥❤🇮🇳
@Sai_2466
@Sai_2466 2 жыл бұрын
Hope film will be big success and much respect for our great soldiers Jai hind 🇮🇳.
@abinanthcs2939
@abinanthcs2939 2 жыл бұрын
ഒരു നെഗറ്റീവ് പോലും പറയാൻ ഇല്ല..... ഗംഭീരം.... 😍
@Technology-of-You
@Technology-of-You 2 жыл бұрын
literal chills 🥺😭😭😭thank you adivi sesh and team
@sayooj941
@sayooj941 2 жыл бұрын
കോഴിക്കോടിന്റെ അഭിമാനം.. കേരളത്തിന്റെ അഭിമാനം.. ഇന്ത്യയുടെ അഭിമാനം.. 🇮🇳 ONE AND ONLY MAJOR SANDEEP UNNIKRISHNAN Sir 🔥
@imageoautomation
@imageoautomation 2 жыл бұрын
മരണത്തെ എടുത്തോ, എൻ്റെ ജീവൻ എടുത്താലും എൻ്റെ രാജ്യത്തെ തൊടാൻ ആകില്ല... Soldier ❤️❤️❤️ എനിക്ക് ഇപ്പോഴും ഓർമ യുണ്ട് മുംബൈ താജ് ആക്രമണം നടത്തിയതിന് ശേഷം രക്ഷാ പ്രവർത്തനം , നടത്തിയതിന് ശേഷം ഇറങ്ങി വരുന്ന പട്ടാളക്കാർക്ക് ജനങ്ങൾ പൂച്ചെണ്ടുകൾ അർപ്പിക്കുന്ന രംഗം എൻ്റെ മനസ്സിൽ ഇപ്പോഴും ഉണ്ട്❤️❤️❤️
@shawnvlogz8952
@shawnvlogz8952 2 жыл бұрын
1:55 നീ എൻറെ ജീവൻ എടുത്തോ പക്ഷേ നീ എൻറെ രാജ്യത്തെ തൊടില്ല he is a soldier
@joyalbaby9833
@joyalbaby9833 2 жыл бұрын
He faced the death and said "you may take me you may take me but not my country " ohmy world goosebumps ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🔥
@suryanarayananthampi9129
@suryanarayananthampi9129 2 жыл бұрын
Sad that our malayalam industry couldn’t make this movie all the best to team major
@athultathul2506
@athultathul2506 2 жыл бұрын
കുറേ തവണയായി കാണുന്നു പക്ഷേ രോമാജത്തിനും കുറവില്ല 🔥🔥🔥⚔️🔥⚔️⚔️🔥
@harikrishnanp1059
@harikrishnanp1059 2 жыл бұрын
Our super hero 🔥🔥🔥😘😘😘😘😘😘 love you Sandeep unnikannan sir ❤️❤️
@Dicroos1
@Dicroos1 2 жыл бұрын
Addicted to this trailer❤️ Goosebumps 🔥 Salute to Sandeep Unnikrishnan💪🏼 Indian Army❤️
@francis-u5k
@francis-u5k 2 жыл бұрын
മലയാളത്തിൽ എടുക്കേണ്ട ഒരു പടം ആയിരുന്നു ഇത് .. പക്ഷെ എവിടെ അതിനുള്ള ഒരു നല്ല സംവിധായകനോ ഒരു മാസ് ഹീറോയോ ഇല്ല ..ഇതിന്റെ ട്രൈലെർ കണ്ടാൽ അറിയും ഒരു പൊളി സാധനം ആണെന്ന് ..ഇത് പൊളിക്കും ...
taj hotel#mumbai#gate of india
1:00
@mahaboob
Рет қаралды 49 М.
Officer Rabbit is so bad. He made Luffy deaf. #funny #supersiblings #comedy
00:18
Funny superhero siblings
Рет қаралды 19 МЛН
Cool Parenting Gadget Against Mosquitos! 🦟👶 #gen
00:21
TheSoul Music Family
Рет қаралды 30 МЛН
Это было очень близко...
00:10
Аришнев
Рет қаралды 4,8 МЛН
Major last Fight Reverse Version Adivi Sesh
10:13
vamsinow
Рет қаралды 1,7 МЛН
Officer Rabbit is so bad. He made Luffy deaf. #funny #supersiblings #comedy
00:18
Funny superhero siblings
Рет қаралды 19 МЛН