ഈ ശബ്ദ ഗാംഭീര്യത്തിനു പകരംവെക്കാനൊരു ശബ്ദം ഇതുവരെ ജനിച്ചിട്ടില്ല.
@ashraftv7248 ай бұрын
😂❤❤❤❤❤
@karuvarathsagakkal96264 жыл бұрын
കഥാപ്രസംഗരങ്ങത്ത് റംലാബിഗത്തെ കവച്ച വെക്കാൻ ഇന്നേവരേ ആരും ഉണ്ടായിറ്റില്ല ആ ശബ്ദ സൗന്ദര്യത്തിനു മുന്നിൽ നമിച്ചു നിന്നു പോവും അത്രയ്ക്കുണ്ട് അവരുടെ അവതരണം