ഈ മകൾ അച്ഛനെപ്പറ്റി ഹൃദയം കൊണ്ട് പറഞ്ഞത് ഗംഭീരമായ സാക്ഷ്യം

  Рет қаралды 23,110

Mother Of Grace

Mother Of Grace

Күн бұрын

ആലപ്പുഴ കലവൂർ കൃപാസനത്തിൽ മാതാവ് അൾത്താരയിൽ പ്രത്യക്ഷപ്പെട്ടു... മാതാവ് വെളിപ്പെടുത്തി തന്ന ഒരു പ്രാർത്ഥനയാണ് ഉടമ്പടി പ്രാർത്ഥന.... കൃപാസനം മാതാവിന്റെ ഉടമ്പടി കൃപാസനത്തിൽ വന്ന് എടുക്കാനും പുതുക്കാനും സാധിക്കും.... ഒരു ഉടമ്പടി കാലാവധി 90 ദിവസമാണ്... ഉടമ്പടി പ്രാത്ഥന ചൊല്ലേണ്ട വിധം അവിടെ നിന്നും ക്ലാസ്സ് നൽകുന്നതായിരിക്കും. ഓൺലൈൻ വഴിയായും ഇത് എടുക്കാൻ സാധിക്കും.... നാട്ടിൽ ഉള്ളവർ അവിടെ വന്നു തന്നെ ഉടമ്പടി എടുക്കുന്നതായിരിക്കും നല്ലത്.... ഓൺലൈനായി ഉടമ്പടി എടുക്കുന്നവർക്ക് നേർച്ച വസ്തുക്കളും കാശ് രൂപവും ലഭിക്കുന്നില്ല... അതുകൊണ്ടാണ് പറഞ്ഞത് അവിടെ വന്ന് ഉടമ്പടി എടുക്കണമെന്ന് പറഞ്ഞത്. സമയ അധിഷ്ഠിതമായ പ്രാർത്ഥനയാണിത് ..
ഒരുപാട് പേർക്ക് അനുഗ്രഹം ലഭിച്ചിട്ടുണ്ട്...
സ്ഥലം : ആലപ്പുഴ കലവൂർ 🙏🏻
#Kreupasanamlive #Kreupasanam #കൃപാസനം മരിയൻഉടമ്പടി #GlobalRosaryMeet #Kripasanam #testimonials #prayer #marianprayer #christianprayer #miracleprayer #malayalamprayer
#mathavu #kripasam #kripasanamathavu #joseph #kripasanam #amma #ammamathavu #frjosephachan #kripasanamsashyagal
#mathavinodullasashyagal #anubavasashyagal #kripasanamathavinodullasakshyagal #homeofgrace #marymiracle #kripasanadhyanagal #giftofgod #godislove #iwitness, #iwitnessmalayalam #testimonymalayalam #GibyJoseph #christiantestimonymalayalam #malayalamtestimonychristian #malayalamchristiantestimony #entenallaamma #witnesschrist #testimony #joykuttybrother, #iwitnesschristmalayalam #georgejoseph #testimonymalayalamchristian #stantony'schurchnagampadam #azadimalayalamtestimony #testimonyofjesusinmalayalam #christiantestimony #kreupasanam #shalomtv #frdanielpoovannathil #sabuaruthottiyil #Philokalia #philokaliaofficial

Пікірлер: 54
@BijuJoseph-d1n
@BijuJoseph-d1n 2 ай бұрын
അമ്മേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ എൻെറ നെഞ്ചിലെ കുത്തി കുത്തി ഉള്ള വേദന അമ്മ മാതാവ് എനിക്കു മാറ്റി തരണേ അമ്മേ മാതാവേ 🙏🏼🙏🏼🙏🏼🙏🏼
@evelincelin9791
@evelincelin9791 2 ай бұрын
❤❤❤❤❤❤ ഞങ്ങളുടെ ഈശോ അപ്പാ❤❤❤❤❤❤ ആവേ മരിയ❤❤❤❤❤
@lucosjoseph3508
@lucosjoseph3508 2 ай бұрын
ദൈവമേ! അങ്ങയുടെ പ്രിയപ്പെട്ട ദാസനായ ബ. VP ജോസഫ് അച്ഛനിലൂടെ ജനലക്ഷ ങ്ങക്കായി ചൊരിയുന്ന മഹാകാര്യങ്ങൾക്ക് നന്ദി പറയുന്നു 🙌🙏. ഭൂമി മുഴുവൻ അങ്ങയെ മഹത്വംപ്പെടുത്താൻ ഇടയാക്കട്ടെ. പൈസാചിക ശക്തികളെ യെല്ലാം പാതാളത്തിലേക്കു പറഞ്ഞയച്ചു സാധു ജനങ്ങളെ സാത്താന്റെ ചതിയിൽ നിന്നും രക്ഷിക്കുമാറാകണേ. 🙏
@lucosjoseph3508
@lucosjoseph3508 2 ай бұрын
മോളുടെ മനോഹരമായ സാക്ഷ്യം ❤ 🙌🙏. ശരിക്കും നീയാണ് സുവിശേഷിക 🙌 🙌 🙌❤️🙏. നന്ദിപറഞ്ഞും, സാക്ഷ്യപ്പെടുത്തിയും ദൈവത്തെ മഹത്വംപ്പെടുത്തുക ❤❤️ ❤️ ദൈവം നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കും 🙏.
@Bindhusanthosh-ve1kh
@Bindhusanthosh-ve1kh 2 ай бұрын
അമ്മേ മാതാവേ എത്രയും പെട്ടെന്ന് എ നിക്ക് സാക്ഷ്യം പറയാൻ അമ്മഎന്നെ അനുഗ്രഹിക്കേണേ മാതാവേ🙏🙏🙏
@preethas7619
@preethas7619 2 ай бұрын
സഞ്ചാരി മാതാവേ എന്റെ മകൾക് നാളെ എക്സാം ആ മാതാവേ എന്റെ മകൾക് എല്ലാം ത്തിനും വിജയം കിട്ടണേ അമ്മേ അവളുടെ ജോലി യൂമ് കൂടെ അവൾക് റെഡി യക്കണേ എന്റെ അമ്മേ അമ്മയൂടെ അനുഗ്രഹം ഉണ്ടാവാണേ🙏🙏🙏🙏🙏🙏🙏🙏🙏
@minithomas4064
@minithomas4064 2 ай бұрын
❤ അമ്മ മാതാവേ എല്ലാ രോഗികൾക്കും സൗഖ്യം കൊടുക്കണമേ ചേച്ചിയേയും എന്നേയും അമ്മയുടെ കരങ്ങളിൽ ഏൽപ്പിക്കുന്നു ഞങ്ങളെ കൈ പിടിച്ചു നടത്തണമേ എൻ്റെ ശരീരത്തിൻ്റെ വെട്ടൽ വേദന എല്ലാം മാറ്റി തരണമേ bathroom വരെ എങ്കിലും പോകാൻ എന്നെ അനുഗ്രഹിക്കണമേ എന്നെ കൈപിടിച്ചു നടത്തുന്ന ചേച്ചിക്കു സൗഖ്യം കൊടുക്കണമേ ആരോഗ്യം ആയുസും നൽകണമേ. അമ്മേ ഞങ്ങളുടെ കൂടെ ഉണ്ടായിരിക്കണമേ -എല്ലാവർക്കും എല്ലാ ആവശ്യങ്ങൾക്കും അനുഗ്രഹങ്ങൾ അമ്മ ഈശോപ്പാ വഴി വാങ്ങി തരണമേ ആവേ മരിയ ആമേൻ ഹാലേലായ❤❤❤❤❤
@PradeepG-cx7ii
@PradeepG-cx7ii Ай бұрын
അമ്മേ പരിശുദ്ധമാതാവേ സ്ട്രോക്ക് മൂലം കഷ്ടപ്പെടുന്ന എല്ലാവർക്കും അനുഗ്രഹിക്കേണമേ
@pelagiathomas6058
@pelagiathomas6058 Ай бұрын
അമ്മേ മാതാവേ എന്റെയും ഭർത്താവിന്റെയും എല്ലാവിധ ശരീരിക മാനസിക വേദന യും മാറ്റി തരണേ അമ്മേ ഞങ്ങളുടെ കൂടെ നിക്കാൻ അമ്മ അല്ലാതെ ആരും ഇല്ല ഞങ്ങളെ സഹായിക്കാനേ ആമേൻ നന്ദി സ്തുതി സ്തോത്രം ഹല്ലേലുയ ആരാധന
@MiniJayakumar-vg4uj
@MiniJayakumar-vg4uj 2 ай бұрын
അമ്മേ മാതാവേ എന്റെ കണ്ണിന്റെ അസ്വാസ്ഥ മാറ്റി തന്നതിന് ആയിരും നന്ദി പറയുന്നു ആമേൻ 🙏🙏🙏🙏🙏🌹🌹🌹🌹🌹
@sheejamol2283
@sheejamol2283 2 ай бұрын
Amen Amen Amen 🙏 ❤
@ShantyRegi-o6i
@ShantyRegi-o6i 2 ай бұрын
എൻ്റെ അമ്മേ അനുഗ്രഹം ചൊരിയുന്ന മാതാവെ കൃപ തരണമെ
@vijayakumar9459
@vijayakumar9459 2 ай бұрын
മാതാവെ എൻറെ മോളുടെ അസുഖം ഭേദമാക്കി കൊടുക്കണേ 🙏
@eldhosenm6306
@eldhosenm6306 2 ай бұрын
അമ്മേ മാതാവേ എൻ്റെ ചാച്ചൻ്റെ കുഞ്ഞിൻ്റെ കണ്ണിൻ്റെ operaton നടത്തി അവന് പൂർണ സൗഖും കൊടുക്കണേ കാഴ്ചക്കുറവ് വരാതെ അമ്മ കാത്തോണെ കൂടെ ഉണ്ടാവണെ കൈവിടല്ലേ അമ്മേ
@joicysayanora5532
@joicysayanora5532 2 ай бұрын
Steve മോന് പഠിക്കാനുള്ള കൃപ നൽകിയതിനെ ഓർത്ത്‌ നന്ദി പറയുന്നു അമ്മേ മാതാവേ🙏🏼
@HenryDecruz
@HenryDecruz 2 ай бұрын
അബ്ബാസ് നാളെ ഡ്യൂട്ടി ക് വരണേ മാതാവേ
@greeshmaaneesh007
@greeshmaaneesh007 2 ай бұрын
അമ്മേ മാതാവേ ആമേൻ🙏🙏🙏🙏🙏🙏
@ambikajayan6836
@ambikajayan6836 2 ай бұрын
യേശുവെ എത്രയും പെട്ടെന്ന് എനിക്ക് സാക്ഷി പറയാൻ സാധിക്കണമേ മാതാവേ
@marykutty5861
@marykutty5861 2 ай бұрын
എന്റെ അനസുഖം മാറ്റിത്തരണമെ മേരി ക്കുട്ടി.
@ashwativarghese8144
@ashwativarghese8144 2 ай бұрын
എന്റെ മാതാവേ എന്റെ കർത്താവിന്റെ സാക്ഷി ആകേണമേ 🙏🙏🙏🙏എന്നെയും എടയകേണമേ 🙏🙏
@HenryDecruz
@HenryDecruz 2 ай бұрын
Danu Viza Tiket, നാളെ കിട്ടിന്നെ മാതാവേ
@preethas7619
@preethas7619 2 ай бұрын
അമ്മേ മാതാവേ എനിക്ക് ഇംഗ്ലീഷ് നല്ലോണം സംസാരിക്കാൻ പറ്റണെ 🙏🙏🙏🙏എന്നെ അനുഗ്രഹിക്കണേ
@prasadkk9632
@prasadkk9632 2 ай бұрын
ഇന്ന് മിട്ഡെം പരീക്ഷ എഴുതാൻ പോകുന്ന എല്ലാകുഞ്ഞുമക്കളെയും അമ്മ മാതാവേ നല്ല രീതിയിൽ പരീക്ഷ എഴുതാൻ സഹായിക്കേണമേ..... ആമേൻ
@preethas7619
@preethas7619 2 ай бұрын
അമ്മേ മാതാവേ എന്റെ മകന് ജോലി മാറ്റം കിട്ടണേ അമ്മ ഇടപ്പെടാണേ 🙏🙏🙏🙏🙏
@JamesThomas-wp8wm
@JamesThomas-wp8wm 2 ай бұрын
കർത്താവേ നിനക്ക് സ്തുതി❤
@shajipaul312
@shajipaul312 2 ай бұрын
Sahodharane....sukhamaakkiya .. parisudha ammakkum thirukumaaranum oraayiram sthudhyum nannyum aameen 🙏🙏🙏
@godfreyabrew9879
@godfreyabrew9879 2 ай бұрын
Very nice testimony ❤
@margaretrockey2392
@margaretrockey2392 2 ай бұрын
Mamma help us to feel your presence. Fill our families with the wprd of the lord.
@beenajoseph5021
@beenajoseph5021 2 ай бұрын
AMEN ❤
@alicejose7933
@alicejose7933 2 ай бұрын
Amme ithra nishkalankamayi ninne snehikkan enikku Krupa tharane.🙏🙏🙏😃❤️❤️❤️
@jollymu1971
@jollymu1971 2 ай бұрын
Amma mathave esoyude karagail ente Makale smarpikunnu avalk k tet exam kazhijirikukayannu atinte risalt varubol pasayirikanname amme answer key vanathil 3markinte kurav unnd risalt varubol pasayirikanname amme kudeyairikanname oru nalla Joli kittanname Amma mathave esoyude karagail enne smarpikunnu ente parthanakallum niyokagallum smarpikunnu kelkanname kakanname anuraghikanname amm eee mathaveeee kelkanname kakanname anuraghikanname
@Been001
@Been001 2 ай бұрын
അമ്മ മാതാവേ എന്റെ രോഗവസ്ഥ മാറ്റിത്തരാണമേ ❤
@joicysayanora5532
@joicysayanora5532 2 ай бұрын
Noah മോന് സൗഖ്യം നൽകിയതിന് നന്ദി പറയുന്നു
@LekshmiratheeshLekshmi
@LekshmiratheeshLekshmi 2 ай бұрын
Ammae mathave ennt niyogangal sadichu tharaname
@evamaria-sm8uh
@evamaria-sm8uh 2 ай бұрын
Amme Mathave sibi molke oru joli nalki anughikanmai
@evamaria-sm8uh
@evamaria-sm8uh 2 ай бұрын
Amme Mathave saji moleduai veedintai kadangle thirth kodukkanamai
@EeliyamaEeli
@EeliyamaEeli 2 ай бұрын
What a god😮❤
@leelammarajan382
@leelammarajan382 2 ай бұрын
Ammae please bless my son to complete the accountancy course
@rosammajoseph8430
@rosammajoseph8430 2 ай бұрын
Amme ente makkalk nalla oru joli kodukkaname/30/7/24❤
@1806AncySDas
@1806AncySDas 2 ай бұрын
Ammae ennae ammae yuddae pradishikaranathintae sakshi aayi uyarthanae
@rajuvarghese7056
@rajuvarghese7056 2 ай бұрын
🙏🙏🙏
@archananandanan3746
@archananandanan3746 2 ай бұрын
Orupadu ishttapettu.mathav eppozum koode undennu parayunnathu tanne valiya anugrahum🎉❤❤❤❤
@RR2024-u2c
@RR2024-u2c 2 ай бұрын
Amma mathave enikku neuro problem kaaranam enikku 1 Minute polum nilkkaan pattilla. Enikku nadakkaanum paadaanu. Ente sugar 350 above aayirunnathu ippol normal aakkiyathu pole ee neuro problem sughamaakki anugrahikkaname. Enne aviduthe saakshi aakkename. Amen.
@babuvarghese379
@babuvarghese379 2 ай бұрын
ആമേൻ
@ShyilaPhilip
@ShyilaPhilip 2 ай бұрын
🙏🙏🙏achan.chanta kanninu kurachangilum kazhacha nalkanama
@evamaria-sm8uh
@evamaria-sm8uh 2 ай бұрын
Amme Mathave ennai shallam chaiunne two sisters transfer kodukkanamai
@KripasanumVinod
@KripasanumVinod 2 ай бұрын
Amma ennu preashida velkai sampathika tadsum mattena
@RachelIssac-e4o
@RachelIssac-e4o 2 ай бұрын
❤😂❤❤😮😮
@KripasanumVinod
@KripasanumVinod 2 ай бұрын
Enikum patrum kodukanulla afi mattena
@KripasanumVinod
@KripasanumVinod 2 ай бұрын
Japmala chollan enna padipikuna
@niyasreeja8386
@niyasreeja8386 2 ай бұрын
Amma mathave njn edutha Ella subjectum 1st attemptil pass Avan sahayikkane amme mathave, enikk august 16nu naatil povan pattane amma mathave🥺🥺🥺🥺🙏🙏🙏🙏🙏
@KripasanumVinod
@KripasanumVinod 2 ай бұрын
Edhu streya kandalum ortalum enda sareratil udeledkuna ella picjika oedkul parichu kanu vazhitetipoya kudubum ( nedimanaya bahumanpeta ( 8/8/2021la kavapu partinil kitya vidthul eaoda thiru kudumbum akkidhu ennu velupedthi tarena nilvil ulla ella kadvum veti easoda marian suveshkunai nadnu almakula nedan ulla krupklum tannu anugrhikuna oreashida velkai sampathika tadsum mattena enda apoenum ammkum derkasu kodukuna nadakanulla ella budimutum mattena siumda ounakum mattena madvu ellathanum sathum oarenolam
@KripasanumVinod
@KripasanumVinod 2 ай бұрын
Edhu kandal ortalum dasenda sareratil udeledkuna ella picjika peda ennil ninu parichu kzna, ammda sugatapishkum tarena
ДЕНЬ УЧИТЕЛЯ В ШКОЛЕ
01:00
SIDELNIKOVVV
Рет қаралды 4,1 МЛН
pumpkins #shorts
00:39
Mr DegrEE
Рет қаралды 116 МЛН
怎么能插队呢!#火影忍者 #佐助 #家庭
00:12
火影忍者一家
Рет қаралды 21 МЛН
kreupasanam udambadi sakshyam
16:02
Jeeva S
Рет қаралды 9
ДЕНЬ УЧИТЕЛЯ В ШКОЛЕ
01:00
SIDELNIKOVVV
Рет қаралды 4,1 МЛН