മകളെ കല്യാണം കഴിപ്പിക്കുന്നതിനു മുമ്പ് മാതാപിതാക്കള്‍ ശ്രദ്ധിച്ചില്ലെങ്കില്‍|ഇവരുടെ കഥ പാഠമാകട്ടെ

  Рет қаралды 121,164

Mind Body Positive With Dr Sita

Mind Body Positive With Dr Sita

3 жыл бұрын

മകളെ കല്യാണം കഴിപ്പിക്കുന്നതിനു മുമ്പ് മാതാപിതാക്കള്‍ ശ്രദ്ധിച്ചില്ലെങ്കില്‍|ഇവരുടെ കഥ പാഠമാകട്ടെ
* To book a direct consultation with Dr Sita at the hospital, call 0487 2342795/2342477 between 10:30 AM and 6:00 PM. ( Devikripa, Urakam, Thrissur)
* To book an online consultation, send a WhatsApp message to my secretary +91 8281367784.
* Reach me at mindbodytonicwithdrsita@gmail.com
* Follow me on social media!
Facebook: / mindbodytonicwithdrsita
Instagram: / mindbodytonicwithdrsita
* Check out our other channels!
@Mind Body Tonic With Dr Sita
@Mind Body Tonic With Dr Sita - English

Пікірлер: 174
@treesa8385
@treesa8385 3 жыл бұрын
കഴിയുമെങ്കിൽ പെൺകുട്ടിയെ പഠിപ്പിക്കുക.. കെട്ടിച്ചു വിടുന്ന വീട്ടിൽ പൈസ കാണും പാരമ്പര്യം കാണും കുടുംബമഹിമ കാണും എല്ലാം കാണും.. പക്ഷെ അതൊക്കെ പെൺകുട്ടിക്ക് അലങ്കരമാകുന്നില്ല.. എന്റെ അഭിപ്രായതിൽ ഏറ്റവും നല്ല കാലം എന്നത് പടുത്തം കഴിഞ്ഞു ചെറിയതായാലും വലുതായാലും ഒരു ജോലി.. ആ കാശ് കൊണ്ട് നമുക്ക് കുറച്ചു ആഗ്രഹം ഒക്കെ സാധിച്ചു സ്വന്തം വീട് ഇച്ചിരി നാൾ നോക്കി ജീവിക്കാൻ ഒരു 1-2കൊല്ലം എങ്കിലും കൊടുക്കുക..
@minilevi8465
@minilevi8465 3 жыл бұрын
Very true
@minilevi8465
@minilevi8465 3 жыл бұрын
Those years were my best period in life !
@silpavijayan6143
@silpavijayan6143 3 жыл бұрын
ഇതിനെല്ലാം ഞാൻ എന്റെ മാതാപിതാക്കൾക്ക് നന്ദി പറയണം. എന്റെ അമ്മ എപ്പോഴും പറയാറോണ്ട് കല്യാണം കഴിഞ്ഞശേഷം നമുക്ക് ഒരിക്കലുംആരെങ്കിലും ഇതിനേക്കാൾ മികച്ചവനാണെന്ന് ഒരിക്കലും തോന്നരുത്. So always our selection should be the right one
@geethagmenon3353
@geethagmenon3353 3 жыл бұрын
CORRECT.
@user-hk9ox2tm5o
@user-hk9ox2tm5o 3 жыл бұрын
hi
@user-hk9ox2tm5o
@user-hk9ox2tm5o 3 жыл бұрын
9400809648whastapp
@user-hc3kq9hp3q
@user-hc3kq9hp3q 3 жыл бұрын
പെൺകുട്ടി ആയാലും ആൺകുട്ടി ആയാലും മാതാപിതാക്കൾ നിർബന്ധിച്ചു വിവാഹം കഴിപ്പിച്ചാൽ അത് നന്നായിരിക്കില്ല... സീരിയൽ, സിനിമ അല്ല ജീവിതം
@diyacharath
@diyacharath 3 жыл бұрын
😍
@rajuvarghese7443
@rajuvarghese7443 2 жыл бұрын
@@diyacharath j
@sonia58760
@sonia58760 3 жыл бұрын
ആർത്തവത്തിനും കല്ല്യാണത്തിനും മുന്നേ അമ്മമാർ പെണ്‍കുട്ടികൾക്ക് പറഞ്ഞു കൊടുക്കേണ്ട കാര്യങ്ങളെ പറ്റി ഒരു session ചെയ്യാമോ doctor
@jisnajacob8249
@jisnajacob8249 3 жыл бұрын
Thank you so much for your all your videos.
@alphonsanambiaparambil2320
@alphonsanambiaparambil2320 3 жыл бұрын
In my opinion parents should let children talk each other over the phone before marriage . Now a days children are capable of selecting their own partners . If they like each other let them marry. Also, parents should let the girls work because one day if something accidentally happens in their life , they can stand on their own feet without depending on anyone.
@shyma3038
@shyma3038 3 жыл бұрын
Ippol matrimony vazhi nadakkunna marriagesil okke ee phone chating pathivanu.. but some old folks allel relatives may think otherwise. ഫോണിലൂടെ സംസാരിച് അടിച്ചു പിരിഞ്ഞാലോ എന്ന ഭയം കൊണ്ട് ഈ ഫോൺ വിളി സമ്മതിക്കാത്തവരും ഉണ്ട്.. അതൊക്കെ കല്യാണം കഴിഞ്ഞ് മതി എന്ന്‌ പറയുന്നവർ. Esp. Muslims. കല്യാണം കഴിഞ്ഞ് അടിച്ചു പിരിഞ്ഞു മനസ് കൊണ്ടകന്ന് കഴിയുന്നതിലും നല്ലതല്ലേ എന്ന്‌ അവർ ചിന്തിക്കില്ല.
@aleesenj5434
@aleesenj5434 3 жыл бұрын
Very useful video. All parents must watch. Very attractive presentation. Very sincere talk, I felt.
@SS-so8np
@SS-so8np 3 жыл бұрын
Thank you so much for all the valuable points. Every parents should see this.
@dreamslight8600
@dreamslight8600 3 жыл бұрын
Good inspirational message thnks mam
@sajithasalam5247
@sajithasalam5247 3 жыл бұрын
Very awareness video
@shanibashani2462
@shanibashani2462 3 жыл бұрын
Very informative video
@indirathekkedath6564
@indirathekkedath6564 3 жыл бұрын
നന്നായിട്ടുണ്ട്.
@leny.lawrence2693
@leny.lawrence2693 2 жыл бұрын
🙏,thank you Doctor, Useful information,
@pappikitchen8566
@pappikitchen8566 3 жыл бұрын
good information madam Thanks
@shylajasoman509
@shylajasoman509 3 жыл бұрын
thanku mam .... v. valuable informations for the parents of new gen . children .
@thomaskm8895
@thomaskm8895 3 жыл бұрын
Valuable information. Thank you mam.
@sreekalabiju4038
@sreekalabiju4038 3 жыл бұрын
Happy married life mam stay blessed♥️🙏
@thomascherian6297
@thomascherian6297 3 жыл бұрын
Our. Marriages are arranged,marriage for convenience also.Before marriage boys and girls shoul see each other,talk each other ,convey their thoughts and feelings.because this is their life
@beena9985
@beena9985 3 жыл бұрын
Very informative
@user-hk9ox2tm5o
@user-hk9ox2tm5o 3 жыл бұрын
hi
@mariajohn2475
@mariajohn2475 3 жыл бұрын
Hi ma'am very good 👍
@miniabhayan4664
@miniabhayan4664 3 жыл бұрын
Nalla class aayirunnu
@bindhunair8871
@bindhunair8871 3 жыл бұрын
Thanku mom
@latheethafarsanap529
@latheethafarsanap529 3 жыл бұрын
A very good vedio👍🏻👍🏻👍🏻
@susanshibu3739
@susanshibu3739 2 жыл бұрын
Thank u mam....so much...
@minias6550
@minias6550 3 жыл бұрын
Thanks ❤️🙏
@user-hk9ox2tm5o
@user-hk9ox2tm5o 3 жыл бұрын
9400809648whastapp
@nasselavp8258
@nasselavp8258 3 жыл бұрын
Energetic docter
@jollybabu8940
@jollybabu8940 3 жыл бұрын
നന്നായിട്ടുണ്ട് madam.🙏🙏🙏 thanks
@user-hk9ox2tm5o
@user-hk9ox2tm5o 3 жыл бұрын
9400809648whastapp
@abhilashpunalur
@abhilashpunalur 3 жыл бұрын
പെൺകുട്ടികളുടെ കാര്യം പറഞ്ഞു, ആൺകുട്ടികളുടെ കാര്യം കൂടി പറഞ്ഞാൽ നന്നായിരുന്നു
@unnimenon8852
@unnimenon8852 3 жыл бұрын
എന്താ അറിയേണ്ടത്...സഹോദരന്... 😄😄😄😄
@nishamanojkumar7452
@nishamanojkumar7452 3 жыл бұрын
എന്നെ വിവാഹം കഴിപ്പിക്കാൻ മാതാപിതാക്കൾക്ക് അത്ര തിടുക്കം ഉണ്ടായിരുന്നില്ല. ജോലി കിട്ടിട്ട് മതി എന്നായിരുന്നു. എന്നാൽ ഞാൻ BEd കഴിഞ്ഞപ്പോൾ തന്നെ ഒരു govt ജോലി കാരൻ വന്നപ്പോൾ ok എന്നു പറഞ്ഞു. എന്നാൽ എനിക്ക് എല്ലാം വാങ്ങി തരും പക്ഷേ, ദാമ്പത്യ ജീവിതത്തിനോട് അയാൾക്ക് താൽപര്യം കുറവാണ്. 9 വർഷമായി കുട്ടികൾ ആയിട്ടില്ല. ആഴ്ചയിലെ വരുകയുള്ളൂ. ഞാൻ എന്റെ വീട്ടിലാണ് നിൽക്കുന്നത്.എന്നും ഇതിനെക്കുറിച്ച് ഓർത്ത് ദുഃഖിക്കുന്നു
@dia6976
@dia6976 3 жыл бұрын
Ayee
@itsmedani608
@itsmedani608 3 жыл бұрын
സാരമില്ല എല്ലാം സെരിയാകും ❤
@indiraep6618
@indiraep6618 3 жыл бұрын
മാ ടത്തിനെ ഒന്ന് കണ്ടു നോക്കൂ. അയാൾക്കു psychological treatment അവശ്യയമായിരിക്കും.ജീവിതം ഇങ്ങനെ പാഴാക്കരുത് മോളെ.അനുഭവത്തിൽ നിന്നും പറയുകയാണ്.
@sheelanair534
@sheelanair534 3 жыл бұрын
Thank u so much ma'am ! Very informative video ! Keep doing like this ! It is a very useful matter
@leelaunni7123
@leelaunni7123 3 жыл бұрын
@Nisha ഇന്ന് ഇത്തരം ഒരുപാടു cases ഉണ്ട്‌. നല്ല ജോലിയും കുടുംബവുമൊക്കെ ആണെങ്കിലും ഒരു കുടുംബജീവിതം നയിക്കാൻ കഴിവില്ലാത്ത ആണുങ്ങളുടെ എണ്ണം കൂടിവരുന്നു.. മറ്റുള്ളവരുടെ മുന്നിൽ happy ആയി അഭിനയിച്ചു ജീവിക്കുന്ന ഒരുപാട് പെൺകുട്ടികൾ ഉണ്ട്‌. നിഷ എഴുതിയ കാര്യങ്ങളിൽ നിന്നും മനസ്സിലായത് ഇത്തരം ഒരു ചതിയിലാണ് കുട്ടി പെട്ടത് എന്നാണ്.. ഇത്‌ 9 വർഷമായി സഹിച്ചുവല്ലോ. കുടുംബത്തിൽ പേരെന്റ്സ്, അല്ലെങ്കിൽ അടുപ്പമുള്ള ആരോടെങ്കിലും ( cousins, relatives) ഇത്‌ തുറന്ന് പറയണം. അതിൽ നാണക്കേട് വിചാരിക്കേണ്ട കാര്യമില്ല. കുട്ടിയുടെ ജീവിതം എന്തിന് ഇങ്ങനെ നശിപ്പിച്ചു കളയുന്നു?. അയാൾക്ക് physical problem ആണെങ്കിൽ കൗൺസിലിങ് ചെയ്തിട്ട് കാര്യമൊന്നും ഉണ്ടാവില്ല. ഒരു ഭാര്യക്ക് കുറച്ചു സാധനങ്ങൾ വാങ്ങിച്ചു കൊടുത്താലൊന്നും ഭർത്താവാകില്ല. Physical compatibility is very important for a successful married life..ദാമ്പത്യ ജീവിതത്തിൽ താല്പര്യമില്ലാത്ത ഒരാളുടെ കൂടെ ഇങ്ങനെ ജീവിക്കാതെ എത്രയും വേഗം ഇതിന് ഒരു അവസാനം ഉണ്ടാക്കുക. കുട്ടിയുടെ ജീവിതം പാഴാക്കികൊണ്ടിരിക്കുന്ന അയാളോട് sympathy ഒന്നും വേണ്ട. എന്റെ ഒരു സുഹൃത്തിന്റെ മകൾ ഈയടുത്തു ഇതേ കാരണത്താൽ ഡിവോഴ്സ് ചെയ്തു. ആ കുട്ടി bold ആയി ഇരുകൂട്ടരുടെയും parents നോടും ഉള്ള സത്യം തുറന്ന് പറഞ്ഞു.അങ്ങനെ തീരുമാനമായി.. I dont know you dear Nisha... But I felt I need to help. 👍
@divyapadmagiri
@divyapadmagiri 3 жыл бұрын
Thank u sooo much for your very informative video .... and really wish if our parents are like you ... your kids are blessed Mam 😍... May god keep u always healthy and happy ..to make more and more videos for us ❤️
@user-hk9ox2tm5o
@user-hk9ox2tm5o 3 жыл бұрын
hi
@user-hk9ox2tm5o
@user-hk9ox2tm5o 3 жыл бұрын
9400809648whastapp
@jomishathomas1442
@jomishathomas1442 7 ай бұрын
​@@user-hk9ox2tm5oll pp CR
@bijithomas8029
@bijithomas8029 3 жыл бұрын
Super👍🌹🙏
@jyothic4055
@jyothic4055 2 жыл бұрын
Carect doctor supper
@lukmanrawthar3597
@lukmanrawthar3597 3 жыл бұрын
മാഷാ അള്ളാ ഇന്നത്തെ ഡ്രസ്സ് അടിപൊളി
@jisnajacob8249
@jisnajacob8249 3 жыл бұрын
Ma'm very nice video
@nimmyvs9356
@nimmyvs9356 3 жыл бұрын
Hi mam
@leelamathew9866
@leelamathew9866 3 жыл бұрын
Super and inspiring message thanks for sharing with us. Great job 👏 😍👍
@athira7800
@athira7800 3 жыл бұрын
Informative video 👌👌
@betcymathew2891
@betcymathew2891 3 жыл бұрын
👍👍
@mydreammypassion6666
@mydreammypassion6666 3 жыл бұрын
Mam Waiting Marrige album
@pushpavathi4982
@pushpavathi4982 3 жыл бұрын
Leela unni പറഞ്ഞ അഭിപ്രായത്തോട് യോജിക്കുന്നു. എത്രയും വേഗം ആ മനുഷ്യനെ ഒഴിവാക്കാൻ നോക്ക് മോളെ.
@girijakumarivg4368
@girijakumarivg4368 3 жыл бұрын
Valare nannayittu paranjuthannu no onnu tharumo
@annabella5819
@annabella5819 3 жыл бұрын
Don’t force to get marry ,,,,iganoru kaalam varuvo
@sumankathungal915
@sumankathungal915 3 жыл бұрын
I think I was in 6th or 7th when my mom's sister in law started me to do cousin marriage... since hers was a cousin marriage.. and they wanted to do it from a particular community too... all my life, they considered me as a potential wife.. not a child.. it was so irritating.. eventually when I was 25, I married my best friend from a different community, and I got a new childhood in his house.. I got to grow up once again..
@joalex4148
@joalex4148 3 жыл бұрын
Super class arnunu mam
@marywenceslaus9109
@marywenceslaus9109 3 жыл бұрын
Hi madam , I like your channels very much. I a m a mother of two children one daughter and one son. My daughter is 32 years old and she is a post graduate and working in a reputed concern earning very good salary. We have requested her to get marry but she is not interested. What to do. Can you give me an advice
@rahmathm6866
@rahmathm6866 3 жыл бұрын
Family life valare complex thanne ...enik family life venda enna nilabadil ann njn .Karanam njn divorced ann divorce cheytha sheshaman samadanam kittiyath...single akumbol avanavande karyam noki samadanathil irikam...
@mini-ie9ju
@mini-ie9ju 3 жыл бұрын
👍👍👍👍
@omanasanthosh2505
@omanasanthosh2505 3 жыл бұрын
Very usefull vedeo thank you madam👌👌👌🙏🙏🙏
@mydreammypassion6666
@mydreammypassion6666 3 жыл бұрын
Hai Mam
@meenamathew8944
@meenamathew8944 3 жыл бұрын
Hai mam
@meenamathew8944
@meenamathew8944 3 жыл бұрын
Hai mam
@sangeethag806
@sangeethag806 3 жыл бұрын
Haimam
@anusandeep4195
@anusandeep4195 3 жыл бұрын
Maam I am a new subscriber. Enikk othiri ishtama maminte kadhakal kelkkan. Orupad video's njan kandu. Iniyum othiri kanaan und. Okke kananam.2 month pregnant aanu. second.....
@geetanair5952
@geetanair5952 3 жыл бұрын
We cant force the children Because they are capable of selecting their own partner
@lukmanrawthar3597
@lukmanrawthar3597 3 жыл бұрын
സുഖമാണോ എനിക്ക് മാമിം വളരെ ഇഷ്ടമാണ് ആണ്
@sinmu3213
@sinmu3213 3 жыл бұрын
Moonamathe storyl njn Anne thanne orthu
@izzhasworld8738
@izzhasworld8738 3 жыл бұрын
Mobail vannathodkoodi Parasparam samsaramkuranju Madam😥😥
@sujithakumari4569
@sujithakumari4569 3 жыл бұрын
Madam super from qatar👍🏻
@sharon1074
@sharon1074 2 жыл бұрын
Dr Could I get a personal consultation? How to contact you
@MindBodyPositiveWithDrSita
@MindBodyPositiveWithDrSita 2 жыл бұрын
Check the description box dear
@varshasankar4909
@varshasankar4909 3 жыл бұрын
Dr paranjath ethra correct aanu.. Eppazhengilum ente amma enne onnu kelkkan ethra kothichitund.. Ippazhum pediyanu.. Marriage kazhinjitum husband nte munnil polum vallathe vazhak parayum..
@nuhsthunderstorm5526
@nuhsthunderstorm5526 3 жыл бұрын
Sathyam
@gkri8390
@gkri8390 3 жыл бұрын
Maybe she narcissist
@seenusumeshseenusumesh898
@seenusumeshseenusumesh898 3 жыл бұрын
Same.... Njanum engane agrahichnd.... Orikkalengilum nte amma enne manasilakkiyengil enn., higher studies ponann paranjegilum kettila.... But ipo parayum ninak padikkan ishtallalo enn.... Nthoru life😓
@michaelj4706
@michaelj4706 3 жыл бұрын
@@seenusumeshseenusumesh898 friendlyways... talk only doctor
@vasavanneelakantan4578
@vasavanneelakantan4578 3 жыл бұрын
My life is spoil.I have 2 children. but they are living in 2 house
@nishaprajeesh1386
@nishaprajeesh1386 11 ай бұрын
Hi Dr.. Eniku oru doubt undu.. Dr no onnu tharamo.. Njan abu dhabi work cheyunnu..
@rajeshdivya5042
@rajeshdivya5042 3 жыл бұрын
Paranjateallam sheariyaanu peankuttikalea padichu joaliyeallam kitti oru praayamaavumpoall kalyaanatteaa kurichu aaloachikkuunnataanu nallatu atupoalea cheariya praayattile kalyaanam kazippikkuunnatum sheariyallaa avarkkum eallaa eashttangalum ondu choadichu manasilaakkukaa
@archanad377
@archanad377 3 жыл бұрын
Doctor oru karyam chodhichotai jathakavum vivahavum thammil nthenkilum bhedam undo.
@rgrrgr6772
@rgrrgr6772 3 жыл бұрын
Illa
@myopinion8823
@myopinion8823 3 жыл бұрын
No
@rshaaa6964
@rshaaa6964 3 жыл бұрын
Illaa
@aswathyashokan4753
@aswathyashokan4753 3 жыл бұрын
Aaa... undu.. jathakam nokiyal nalla prayathil kalyanam nadakilla
@rajic5213
@rajic5213 3 жыл бұрын
ശ്ശ
@LP-nl7te
@LP-nl7te 3 жыл бұрын
I wish if my parents had such a thought 6yrs back...😢
@eagleseye6576
@eagleseye6576 3 жыл бұрын
Do not worry about the life u r currently. Our soul wants to neutralize karma and it choose such an environment for that. Marriages are that which is for compensating our previous life karma. If u do other remedies like karma removal it will help directly in life to bring everything positive.
@sumacg9138
@sumacg9138 3 жыл бұрын
Mam.. ഞാൻ മാമിനെ നേരത്തെ കണ്ടു muttiyirunnagle....
@michaelj4706
@michaelj4706 3 жыл бұрын
Enthakumayirunnu?
@chaachushazu5092
@chaachushazu5092 3 жыл бұрын
Chechi enteyum avastha ithu thanneya . 2kuttikalund but avalude swabhavam valare moshamanu avalk ennod theere thalparyamilla . Eppozhum oru adjustment mathram. Jeevitha kaalam muzhuvan verum adjustment mathre undaku enna avalude nilapadu. Enthanu cheyyuka chechi enthenkilum oru vazhi paranhu tharumo
@dia6976
@dia6976 3 жыл бұрын
2 kuttikal anganey ayee... Miracle
@SH-ie9vr
@SH-ie9vr 3 жыл бұрын
ശരിയാണ് കൂടെ കിടക്കുന്നത് മാത്രമല്ല സ്നേഹം.
@chaachushazu5092
@chaachushazu5092 3 жыл бұрын
@@SH-ie9vr enthanu cheyyendath madam
@drsitamindbodycare
@drsitamindbodycare 3 жыл бұрын
@@chaachushazu5092 counselling and family therapy kku nu pokan shramikkuka
@chaachushazu5092
@chaachushazu5092 3 жыл бұрын
@@drsitamindbodycare Kannur diatil evideyenkilum madathinu parichayamulla dr 's undo
@georgetj5295
@georgetj5295 3 жыл бұрын
Madam നല്ല കോസ് സ്റ്റൂo
@ashageorge5240
@ashageorge5240 3 жыл бұрын
Madam ee paranja kariyangal oru 12years munpu arinjirunnengil ennu ....vallathe sangadam varunnu
@mini-ie9ju
@mini-ie9ju 3 жыл бұрын
👍👍
@dia6976
@dia6976 3 жыл бұрын
Jathakam nokky alley vivaham...bakki okkey anthu....
@DeepaK-bv3lh
@DeepaK-bv3lh 3 жыл бұрын
എന്റെ മാഡം എന്നോട് ക്ഷമിക്... അങ്ങനെ തോന്നി അതുകൊണ്ടാണ് ഇനി ഞാൻ ഒന്നും പറയില്ല sorry
@mydreammypassion6666
@mydreammypassion6666 3 жыл бұрын
😂🤣🤣 Mam പറഞ്ഞത് അപ്പോ ശരിയാണല്ലേ
@MindBodyPositiveWithDrSita
@MindBodyPositiveWithDrSita 3 жыл бұрын
deepayodu kshamicchillenkil aarodu kshamikkum?
@DeepaK-bv3lh
@DeepaK-bv3lh 3 жыл бұрын
Thank uuu അതെ madam എനിക്ക് മാമിനെ ഒരുപാട് ഇഷ്ടം ആണ് അപ്പോൾ ഞാൻ എന്തെങ്കിലും പറഞ്ഞാൽ എങ്കിലും എന്റെ പേര് വിളിക്കുന്നത് കേൾക്കാലോ എന്നോർത്തിട്ടാണ്.... 😂
@DeepaK-bv3lh
@DeepaK-bv3lh 3 жыл бұрын
@@mydreammypassion6666 എന്ത് 🤔
@kunjaappi
@kunjaappi 3 жыл бұрын
ദീപേച്ചിയ്ക്ക് എവിടെയോ എന്തോ തകരാറ് പോലെ എനിക്കും തോന്നി..😂
@izzhasworld8738
@izzhasworld8738 3 жыл бұрын
Parents Pottitherich samsarikumbozan Makkal pinmarunath
@susanmathew1756
@susanmathew1756 3 жыл бұрын
ഈ പറഞ്ഞത് രണ്ടു കൂട്ടരും ഒരേ ലക്ഷ്യത്തോ ടെ വരുമ്പോൾ നടക്കുന്ന കാര്യമാ. ഒരുകൂട്ടർ ഈ ബന്ധത്തിന് വരുന്നത് അവരുടെ മറച്ചു വക്കാനുള്ള സംഭവത്തിനുള്ള മറക്കു വേണ്ടിയാണെങ്കിൽ ഇതൊന്നും nadakilla
@vivekd5236
@vivekd5236 3 жыл бұрын
Dr. Sita Psychologist ആണോ
@MindBodyPositiveWithDrSita
@MindBodyPositiveWithDrSita 3 жыл бұрын
gyynecologist and counsellor both
@vivekd5236
@vivekd5236 3 жыл бұрын
👏👏
@kochuthresiammajoseph8617
@kochuthresiammajoseph8617 3 жыл бұрын
വളരെ നല്ല talk. നേരിട്ട് സംസാരിക്കുവാൻ കഴിഞ്ഞെങ്കിൽ?
@sathyabhamal3266
@sathyabhamal3266 3 жыл бұрын
dubai jjoli valiya karyam illa sarkar joli karan annu better
@mussaffermn9068
@mussaffermn9068 3 жыл бұрын
Pravasikalkk itt para vachonam......
@shyma3038
@shyma3038 3 жыл бұрын
Evide aayalum secure aaya job venam. Pinne husband wife onnich nikkanam.. appo no problem
@shyma3038
@shyma3038 3 жыл бұрын
@Tom K tomktom99 ഒന്നിച്ചു നിക്കണം എന്ന്‌ പറഞ്ഞത് ഒന്നിച്ചു ജീവിക്കാനാണ്.. യൗവന കാലം മുഴുവൻ അവിടേം ഇവിടേം ആയി നിന്നിട്ട് വയസ്സൻ കാലത്ത് കുറെ പണം ആയി നാട്ടിൽ വന്ന് എന്താണ് കാര്യം.
@talkative987
@talkative987 3 жыл бұрын
Armykar um epolum vtlundakilalo..athil onum oru karyamila..job alle jolik poyalle oku..enkilum partnere mansilaki happy life aayi munnot pokuka..maranam vare piriyaathe jeevikuka.athinu epolum aduth venam enonumilalo..🥰.athre ullu karyam..
@kunjaappi
@kunjaappi 3 жыл бұрын
ഒരു ദിവസം മാലകളുടെ collection കാണിച്ച് തരണേന്ന് എത്രവട്ടമായി പറയുന്നു.. അപ്പോഴൊക്കെ കാണിച്ച് തരാം എന്ന് പറഞ്ഞ് പറ്റിക്കും അമ്മക്കള്ളി.. എങ്ങനെയാ ഇത്രയും മാച്ചിംഗായിട്ട് മാലകള്‍ കിട്ടുന്നത്.? നമുക്കൊക്കെ ഡ്രസ്സിലെ ഏതെങ്കിലും ഒരു കളര്‍ ഒപ്പിച്ചെ കിട്ടുള്ളു.. ഇതെങ്ങനെ ഒപ്പിക്കുന്നു..?😍
@mydreammypassion6666
@mydreammypassion6666 3 жыл бұрын
Athe😂
@KunchiMuhammed-mg1ig
@KunchiMuhammed-mg1ig 8 ай бұрын
നമ്പർ sent
@kishanpallath
@kishanpallath 3 жыл бұрын
ഇത്രയും പ്രധാനപ്പെട്ട ഒരു വിഷയം സംസാരിക്കുന്നതിനിടക്ക് "ലൈവ് ചാറ്റിൽ" വിവരമില്ലാത്ത ചിലർ നിലവാരം ഇല്ലാത്ത കമന്റ് ചെയ്ത് രസിക്കുന്നു.....അറിയില്ലെങ്കിൽ കേൾക്കുക അതിനു ശേഷം കമന്റ് ചെയ്യുക അപ്പോൾ മാഡമോ അല്ലെങ്കിൽ കമന്റ് കാണുന്ന വിവരമുള്ള ആരെങ്കിലും മറുപടി തരും. അല്ലാതെ ഇത്തരം ഊള ഇമോജികളും ഇട്ട് സംസാരത്തിനിടക്ക് വിഡ്ഢിവർത്തമാനം ഭൂലോക മണ്ടത്തരമാണ്
@thetempest1863
@thetempest1863 3 жыл бұрын
It's better to marry foreigners rather than mallu guys. No dowry issues/ superiority caste, creed problems. I wish all keralite girls should marry white guys and save their life.
@noobplays3818
@noobplays3818 3 жыл бұрын
Nalla advice lol.... English kaarkum thonnande 😂
@thetempest1863
@thetempest1863 3 жыл бұрын
@@noobplays3818 Tons of inter racial marriages are everywhere. Americans/brits/Irish/Italian / German/ French. Mallus gotta change their perspective. Anyroad some are still set in their ways in this 21st century.
@shyma3038
@shyma3038 3 жыл бұрын
Entha white guys thanne venam enn? Brazilian african onnum patilla?? 😊
@noobplays3818
@noobplays3818 3 жыл бұрын
@@shyma3038 adhanu superb reply 👍
@thetempest1863
@thetempest1863 3 жыл бұрын
@@shyma3038 It's upto their choice. That doesn't mean thy r inferior. However, most Indian girls from Canada, US, UK prefer white men. That's a fact. There's no need to read between lines. Hope u better got it.
@krishnapriya2133
@krishnapriya2133 3 жыл бұрын
ഡോക്ടറെ ഈ ജാതകത്തിൽ പറഞ്ഞിരിക്കുന്ന കാര്യം ജീവിതത്തിൽ പ്രാവർത്തികം ആകുമോ. പല പെൺകുട്ടികളുടെയും വീട്ടിലെ ഈ പെട്ടെന്ന് കെട്ടിച്ചു വിടാൻ ഉള്ള കാരണം ഈ ജാതകം തന്നെയാണ്. പല വീട്ടുകാരുടെയും വിചാരം ജാതകത്തിൽ പറഞ്ഞിരിക്കുന്ന കല്യാണ പ്രായം കഴിഞ്ഞാൽ പിന്നെ വിവാഹമേ കാണില്ല എന്നാണ്. ഇതൊക്കെ സത്യമാണോ ഇത് വിശ്വസിക്കാൻ പറ്റുമോ. ഡോക്ടറെ ഇതിനെപ്പറ്റി ഒരു വീട് ഇടണേ🙏
@krishnapriya2133
@krishnapriya2133 3 жыл бұрын
@Tom K tomktom99 താങ്കൾ ഇത് കാര്യം മനസ്സിലാക്കാതെ പറയരുത് കാരണം പെൺകുട്ടികൾ 23 -25 വയസ്സ് ഇടയ്ക്ക് അവരുടെ ഒരു ജോലിയുടെ കാര്യം ബിൽഡ് ചെയ്യാൻ ശ്രമിക്കുമ്പോൾ, പേരൻസ് ഉൾപ്പെടെ പലരും അവരെ വിവാഹം കഴിക്കാൻ ആയിട്ട് പ്രചോദിപ്പിക്കും. അതുമൂലം അവരുടെ കരിയർ തന്നെ മാറ്റേണ്ടി വരുന്ന സാഹചര്യം ഉണ്ടായിട്ടുണ്ട്.
@krishnapriya2133
@krishnapriya2133 3 жыл бұрын
@Tom K tomktom99 എല്ലാ പെൺകുട്ടികളെയും കെട്ടിക്കൊണ്ടു ചെന്ന് വീട്ടിൽ അനുവദിക്കണമെന്ന് ഇല്ല, അവരുടെ കരിയർ ബിൽഡ് ചെയ്യാൻ. തുടർന്നുള്ള ജീവിതത്തിൽ ബിസി ആയി കുട്ടികളുടെ കാര്യം ഒക്കെ ചെയ്ത് അവരുടെ കാര്യങ്ങൾ ചെയ്യാൻ ആയിട്ട് ഒരു സമയം പോലും കണ്ടെത്താനാവാതെ തൻറെ കരിയർ മാറ്റി ജീവിക്കേണ്ടിവന്ന ഒരുപാട് സ്ത്രീകളും ലോകത്തുണ്ട് .
@krishnapriya2133
@krishnapriya2133 3 жыл бұрын
@Tom K tomktom99 ഭർത്താക്കൻമാർ മാത്രമല്ല ഇതിൽ പങ്കാളികൾ അവരുടെ കുടുംബവും പങ്കാളികളാണ്. അങ്ങനെ പെൺകുട്ടികളുടെ ഫ്യൂച്ചർ തന്നെ ഇല്ലാതാവാൻ ഇമ്മാതിരി കാര്യങ്ങളൊക്കെ മതിയല്ലോ. ആൺകുട്ടികളെ പോലെ തന്നെ പെൺകുട്ടികൾക്കും അവരുടെ ആയിട്ടുള്ള സ്വപ്നങ്ങളും ആഗ്രഹങ്ങളും ഒക്കെയുണ്ട് അത് പലപ്പോഴും അസാധ്യമായി പോകുന്നു.
@krishnapriya2133
@krishnapriya2133 3 жыл бұрын
@Tom K tomktom99 അത് western culture പക്ഷേ അത് ഇന്ത്യയിൽ പ്രാവർത്തികമാകു എന്താ ഉറപ്പ് .ഒരിക്കലുമില്ല, നമ്മൾ നമ്മുടെ നാട്ടിലാണ് ജീവിക്കുന്നത് നമ്മുടെ കൾച്ചർ അനുസരിച്ച് നമ്മൾ ജീവിക്കാൻ ശ്രമിക്കണം. ഒരു പെൺകുട്ടിയുടെ സ്വപ്നങ്ങൾ തന്നെയല്ലേ ഇങ്ങനെ ഇല്ലാതാകുന്നത്.
@krishnapriya2133
@krishnapriya2133 3 жыл бұрын
@Tom K tomktom99 അങ്ങനെ ഒരു സാഹചര്യം കേരളത്തിൽ വരും എന്ന് തനിക്ക് ഉറപ്പുണ്ടോ?
@sumitomsvtoms
@sumitomsvtoms 3 жыл бұрын
കാര്യങ്ങൾ വളരെ ഷോട്ട് ആക്കി പറയുക ഇത്രയും നീട്ടി വലിച്ച് ഒരു വീഡിയോ ഭയങ്കര ബോറാണ്.....
@RavijiRome
@RavijiRome 3 жыл бұрын
🤔..പുരുഷ ശിസ്രൂഷയിൽ ഭാര്യ ചെയ്യേണ്ട ആദ്യത്തെ സേവ, ഓരോ ദിവസവും സ്വാധുള്ള ആഹാരങ്ങൾ ഉണ്ടാക്കിക്കൊടുക്കുക എന്നതാണ്. ( 3 നേരം ഹോട്ടൽ ആഹാരമല്ല ) രണ്ടാമത്തെ ശിസ്രൂഷ എന്നത്, 8 മണിക്കൂർ നല്ലവണ്ണം ഉറങ്ങാൻ അനുവദിക്കുക എന്നതാണ്. അതിനു ശേഷമാണ് ഒന്നിച്ചുള്ള വിനോദങ്ങളിലേയ്ക്ക് ഉന്തിത്തള്ളിയിടാവൂ.. 🙏😄..
@remanimundayil5342
@remanimundayil5342 3 жыл бұрын
Uu7
@RavijiRome
@RavijiRome 3 жыл бұрын
@@remanimundayil5342 007 🙏😂
small vs big hoop #tiktok
00:12
Анастасия Тарасова
Рет қаралды 17 МЛН
Final muy increíble 😱
00:46
Juan De Dios Pantoja 2
Рет қаралды 34 МЛН
Василиса наняла личного массажиста 😂 #shorts
00:22
Денис Кукояка
Рет қаралды 9 МЛН
രണ്ടാമത്തെ കുട്ടി എപ്പോൾ ? | Dr Sita
15:50