ഇവനെ നല്ല അടി കൊണ്ടിരുന്നുവെങ്കിൽ ഇങ്ങനെയൊന്നും പറയില്ലായിരുന്നു.
@AK-op6xp20 сағат бұрын
😂😂 വെളിയിൽ ഇറങ്ങിയാൽ നാട്ടുകാർ തല്ലി കൊല്ലും എന്ന് പേടിച്ചു പറയുന്നതാ 😄
@zainuddeenomer981511 сағат бұрын
ഇങനെ ഒരു പകയോ ഒരിക്കലും പൊറിക്കില്ല സമൂഹം
@ibrahimk.v.maniyil662021 сағат бұрын
ഇവനിക്കുണ്ടായ മകൻ ഇന്ന് പോലീസിൽ ഉണ്ടെങ്കിൽ ഒരു ശ്രദ്ധ ആപോലീസുകാരനിൽ ഉണ്ടാവണം 🙏
@thamannaahh._227412 сағат бұрын
മരുമകൻ ആണ്..ആ മരുമകൻ നെയും മകളെയും അയാൾ കൊല്ലാൻ പ്ലാൻ ചെയ്തിരുന്നു.. ഭാര്യ യും മകളും അയാളെ ഭയന്ന് ജീവനും കൊണ്ടു ഓടി എന്ന കുറ്റത്തിന് ആണ് അവരെ കൊല്ലാൻ പ്ലാൻ ഇട്ടത്....
@benedictvarghese28698 сағат бұрын
മരുമകൻ ആണ് പോലീസിൽ മകൻ എഞ്ചിനീയർ.
@zainuddeenomer981511 сағат бұрын
പുലിപരിവേഷം കൊടുക്കല്ലെ സാർ
@gy5os9 сағат бұрын
കഷ്ട്ടം.. ആ മക്കളുടെ അവസ്ഥ😢
@firdousfiru182812 сағат бұрын
ആൾ അഭിമാനിയാ 😅😅
@LijoJoseph-x3c19 сағат бұрын
ഇവന് മകളും മരുമകനുമൊ. ഈ ദുഷ്ട ജീവി
@FarijaSamad12 сағат бұрын
Wife pande പിണങ്ങി പോയി അതിന് കാരണം അയൽവാസി ആണെന്ന് പറഞ്ഞല്ലേ കൊല ചെയ്തേ. Aa വൈഫ് ഇവന്റെ സ്വഭാവം മനസ്സിലാക്കി മോളേം കൊണ്ട് രക്ഷപെട്ടതാണെന്ന്ന് thonnunn