മകള്‍ മദ്യപിക്കില്ല, അജ്മമല്‍ ബോധപൂര്‍വ്വം കുടുക്കി; പ്രതികരണവുമായി ശ്രീക്കുട്ടിയുടെ അമ്മ|Sreekutty

  Рет қаралды 21,546

Manorama News

Manorama News

Күн бұрын

#malayalamnewslive #manoramanewslive
#Keralanews #malayalambreakingnews
വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
Follow the Manorama News channel on WhatsApp: whatsapp.com/c...
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
Facebook: / manoramanews
Twitter : / manoramanews
Instagram: / manoramanews
Helo : m.helo-app.com/...
ShareChat : sharechat.com/...
Download Mobile App :
iOS: apps.apple.com...
Android: play.google.co...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 99
@DasGrace
@DasGrace Күн бұрын
ഇങ്ങനത്തെ മാതാ പിതാക്കളാണ് ഓരോ തലമുറയുടെയും ശാപം
@nila7860
@nila7860 Күн бұрын
സത്യം. ഓരോന്നിനെ ഒണ്ടാക്കി വിടും
@3399-x9y
@3399-x9y Күн бұрын
എല്ലാ മാതാപിതാക്കൾക്കും ഇങ്ങനെ തെറ്റിദ്ധാരണയുണ്ട് അത് മാറ്റണം
@galaxymobiledubai
@galaxymobiledubai Күн бұрын
എല്ലാം കേൾക്കുകയും കാണുകയും ചെയ്ത നാട്ടുകാരവിടെ നിൽക്കട്ടേ കേട്ട ഞാൻ പറയട്ടേ അമ്മ😂😂
@robinsmini4835
@robinsmini4835 Күн бұрын
എന്ത് നല്ല അമ്മ😂😂😂🎉🎉🎉
@Aansi787
@Aansi787 Күн бұрын
ദയവുചെയ്ത് ഇങ്ങനത്തെ വാർത്ത നിങ്ങൾ മാധ്യമപ്രവർത്തകർ കൊടുക്കാതിരിക്കുക 🙏
@abduljaleel2447
@abduljaleel2447 Күн бұрын
മഞ്ഞ രമ യാണ്
@spark68634
@spark68634 Күн бұрын
അയ്യോ പച്ച വെള്ളം ചവച്ചു അരച്ച് കുടിക്കുന്ന പാവം മോള്... പഠിക്കുമ്പോ മിടുക്കി ആയിരുന്നു..... പാവം ഒരു പെൺകൊച്ചു അല്ലെ.... അതിന്റെ ഭാവി... കേരളത്തിന്റെ മകൾ...
@user-eh8fw7wn7u
@user-eh8fw7wn7u Күн бұрын
മകളുടെ സ്വന്തം അമ്മ 😂 അമ്മയെ കണ്ടാൽ അറിയാം ശ്രീകുട്ടിയുടെ സ്വാഭാവം 😂🤪😂🤪😂🤪😂🤪
@josemon1318
@josemon1318 Күн бұрын
ശ്രീക്കുട്ടി കുഞ്ഞുവാവയാണ്
@_nejmal_7yearsagoedited900
@_nejmal_7yearsagoedited900 Күн бұрын
അജ്മലിന്റെ മാതാവിനോട് ചോയ്ച്ചാലും ഇങ്ങനെ പറയുള്ളു. ..മക്കളുടെ കാര്യങ്ങൾ മാതാപിതാക്കൾക് അറിയില്ല
@5manikattu
@5manikattu Күн бұрын
എന്റെ മോനും കുടിക്കില്ല എന്നാ എൻറെ അമ്മയും പറയാറ് 😂😂
@arshalshabeeb007
@arshalshabeeb007 12 сағат бұрын
തെണ്ടി 😂😂😂
@sunishpa8000
@sunishpa8000 Күн бұрын
പാവം അമ്മ ഈ അമ്മേടെ മോൾ ഇങ്ങനെ ഒന്നും ചെയൂല സത്യം
@alfazkadavu3378
@alfazkadavu3378 Күн бұрын
ഇപ്പോ ഉറപ്പ് ആയി ഈ സ്ത്രീയുടെ മകൾ അല്ലേ ഇങ്ങനെയും കുറേ രക്ഷിതാക്കൾ ഉണ്ട് എന്ത് ചെറ്റത്തരം ചെയ്താലും മക്കളെ ന്യായീകരിക്കുന്നവർ ദൈവാനുഗ്രഹം കൊണ്ട് ആ മക്കൾ ഒക്കെ സാമൂഹ്യവിരുദ്ധർ ആയി മാറിയിട്ടേ ഉള്ളൂ
@Blj791
@Blj791 Күн бұрын
Exactly
@Deepak-00777
@Deepak-00777 Күн бұрын
ശ്രീക്കുട്ടി നല്ല മോളാണ്....മിടുക്കിയാണ് അവളെ വെറുതെ വിടണം...😢😢
@PoochaSaar
@PoochaSaar Күн бұрын
വെറുതെ വിടും ഭായ്. വണ്ടി ഓടിച്ചത് ഈ കുട്ടി അല്ല
@shajukuruvila2011
@shajukuruvila2011 Күн бұрын
വണ്ടി ഇടിച്ചു ഒരാളെ കൊന്നാൽ അതിന്റെ പൂർണ ഉത്തരവാദിത്തം ഡ്രൈവർക്കു തന്നെയാണ്.... കൂടെ യാത്ര ചെയ്യുന്ന ഒരാൾ പറഞ്ഞാൽ മറ്റൊരാളെ കൊല്ലാൻ കഴിയുമോ... അങ്ങിനെ പറഞ്ഞിട്ടുണ്ടെങ്കിൽ പോലും ഡ്രൈവർക്കു തന്നെയാണ് റെസ്പോൺസിബിലിറ്റി...
@psctricks7117
@psctricks7117 Күн бұрын
നല്ല തങ്കപ്പെട്ട അമ്മ രണ്ടു വണ്ടി പോയിട്ടും നല്ലമ്മ മകളെ നിയന്ത്രിക്കാൻ ശ്രമിച്ചില്ല മകളുടെ പോക്കിനെപ്പറ്റി ശരിക്ക് നല്ലമ്മ അന്വേഷിക്ക്
@raseenarazak4670
@raseenarazak4670 Күн бұрын
ഇത് എല്ലാം അറിഞ്ഞിട്ട് എന്തേ മുമ്പേ തടയാതിരുന്നത് ഇപ്പോൾ കള്ള കഥകളുമായി വരുന്നു തള്ള. ചാനലിൽ വരാനുള്ള ആവേശം ഒപ്പം.
@galaxymobiledubai
@galaxymobiledubai Күн бұрын
ഇതിന്റെ പിന്നിൽ വൻഗൂഡാലോചനയുണ്ട് ..പിന്നിൽ ശ്രീകുട്ടിയും അജ്മലും അജ്മലിനെ ശ്രീകുട്ടി കുടുക്കിയതാണ് അജ്മൽ ശ്രീകുട്ടിയെ കുടുക്കിയതാണ്
@AneeshKaliyambalam
@AneeshKaliyambalam Күн бұрын
നല്ല അമ്മ
@Bachibachi-p3l
@Bachibachi-p3l Күн бұрын
തുല്യതയും സ്വാതന്ത്ര്യവും നന്നായി നടക്കുന്നുണ്ട് ഇപ്പോൾ 🥴
@reny2797
@reny2797 Күн бұрын
18 ഇൽ കുതിരക്കാരൻ. അതിൽ ഒരു കുഞ്ഞ്. Mummy അതൊന്നും അറിഞ്ഞില്ലേ. Sho. പാവം കുട്ടി. ഇവര് പറയുന്നത് അപ്പിടി വിഴുങ്ങുന്ന media 👍🏻👍🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@Hotman-t5y
@Hotman-t5y Күн бұрын
അവിടെനിന്ന് നാട്ടുകാർ കേട്ടല്ലോ പറഞ്ഞല്ലേ ഒരു വണ്ടി എടുക്കാൻ പറഞ്ഞത്
@josephsunny6726
@josephsunny6726 3 сағат бұрын
പഞ്ചപാവം , ആ വണ്ടിയിൽ ഉണ്ടായിരുന്നത് വേറെ ആരെങ്കിലും ആയിരിക്കും , അവൾ മദ്യപിക്കില്ല , രാസ ലഹരിയാണ് ഉപയോഗിക്കുന്നത് 😀
@Jayan.TJayan
@Jayan.TJayan Күн бұрын
മോളെ വളർത്തിയതിന്റെ പ്രശ്നം.
@Subhashbabu-np5rf
@Subhashbabu-np5rf Күн бұрын
😂അമ്മ +മകൾ=കിന്നാരം😂
@SwissSarcasm7761
@SwissSarcasm7761 Күн бұрын
അൽ-ജിഹാദ് 🤲☝️.. അള്ളാന് വേണ്ടി ഞമ്മൾ എല്ലാ രീതിയിലും യുദ്ധം ഷെയ്യും💪
@arshalshabeeb007
@arshalshabeeb007 12 сағат бұрын
ഗൂഢാലോചനയുടെ ഭാഗം ആവനമെങ്കിൽ അജ്മൽ ഇപ്പോഴും പുറത്ത് ആകേണ്ട ആൾ ആണ്....അവനും ഉള്ളിൽ ആണ്
@greendreamsbyanupama8026
@greendreamsbyanupama8026 Күн бұрын
നല്ല അമ്മ എന്തായാലും മോൾ കുടുങ്ങി ജീവൻ പോയ ചേച്ചിക്ക്‌ പോയി അവരുടെ വീട്ടിൽ ഉള്ളവർക്ക് സങ്കടം ആയി ഇനി നിങ്ങൾ മോളെ പറഞ്ഞു വെളുപ്പിക്ക് 🙄🙄🙄🙄🙄
@rafikabdulrahiman6190
@rafikabdulrahiman6190 Күн бұрын
എന്റെ മനോരമ നിങ്ങൾക്ക് ഇതിനെ കാട്ടി നല്ലത് പോയ തള്ള് കൂമ്പി കൊടുക്ക്
@sav.m953
@sav.m953 31 минут бұрын
അമ്മയ്ക്ക് ഒരവാർഡിന് അർഹതയുണ്ട്
@aneeshkanmani
@aneeshkanmani Күн бұрын
അയ്യോ പാവം 😂
@AshaAsha-lc7bm
@AshaAsha-lc7bm Күн бұрын
നേരും നെറിയും ഇല്ലാത്ത ഒരു വാർത്ത മനോരമക്ക് ലക്ഷങ്ങൾ കിട്ടിയോ നിങ്ങൾ നേരും നെറിയും ഇല്ലാത്തവർ എന്ന് തെളിയിച്ചുകൊണ്ടേ ഇരിക്കുന്നു
@DasGrace
@DasGrace Күн бұрын
അവളെ കുടുക്കാൻ ചെയതതാണെങ്കിൽ അവനല്ലേ ഒന്നാം പ്രതി ചോദ്യങ്ങൾ നിരവധി ഉണ്ടങ്കിലും ഇതെങ്കിലും സാമാന്യ ജനം ചിന്തിക്കില്ലേ
@vamankottukkal6493
@vamankottukkal6493 Күн бұрын
അജ്മൽ മയക്കുമരുന്നു വിറ്റ സമ്പന്നൻ .ആ പണം കണ്ടു അമ്മയും മോളും കൂടെ കുടി അജ്മൽ പെട്ടപ്പോൾ കാലുമാറി തള്ള ..
@greedanaavarevgreedanaavar8505
@greedanaavarevgreedanaavar8505 Күн бұрын
അമ്മയെക്കുറിച്ചു എന്തൊക്കെയായിരുന്നു പ്രെചരിച്ചിരുന്നത് അവരുടെ സംസാരത്തിൽ മനസ്സിലാകും ഇവരെ നശിപ്പിക്കാൻ ഒരു സംഘം തന്നെയുണ്ട് മയക്കു മരുന്ന് സംഘത്തിൽ മനഃപൂർവം അകപ്പെടുത്തി നശിപ്പിച്ചു അച്ഛന്റെ സ്വത്തു അടിച്ച് മാറ്റാൻ ഈ മകളേ ഉപയോഗിച്ചു ഇത് തിരുവനന്തപുരം സ്റ്റൈൽ തന്നെയാണ് ലഹരി ഉപയോഗിക്കുന്നവരുടെ പ്രധാന ഇരകൾ സമ്പത്തീകം ഒള്ള സ്ത്രീകൾ തന്നെയാണ് ആരും അത്‌ കാര്യമാക്കുന്നില്ല
@scariyapappachan4280
@scariyapappachan4280 Күн бұрын
They have been living together for last three months.
@SulaimanSu_la_i_ma_n
@SulaimanSu_la_i_ma_n Күн бұрын
സ്വന്തം ഭർത്താവുണ്ടായിട്ടും. ഈ സ്ത്രീ എന്തിന് അജ്മലിന്റെ ഒപ്പം യാത്ര ചെയ്തു.
@anandakrishnan9501
@anandakrishnan9501 23 сағат бұрын
അമ്മയ്ക്കിരിക്കട്ടെ ഒരു സല്ലുട്ടു... ഏതായാലും 18 വയസ്സിൽ കുട്ടിയായ അമ്മ...
@SajnaSaju-c4f
@SajnaSaju-c4f Күн бұрын
അമ്മ ഇങ്ങനെ ആയാലും മകൾ ഇങ്ങനെ നന്നാവും കഷ്ടം🤮🤮🤮
@JoTk-he5lc
@JoTk-he5lc Күн бұрын
ഇവർ കൂടോത്രം ആയിരുന്നു എന്ന് പറയുന്നത് ശരിയാണോ 😢😢😢
@sachinout
@sachinout Күн бұрын
അച്ചോടാ പാവം കുട്ടി 😂😂😂😂
@spv11883
@spv11883 Күн бұрын
ഈ സ്ത്രീക്കു കൂടോത്രം ചരട് കെട്ട് തുടങ്ങി ആളെപ്പറ്റിക്കുന്ന പരിപാടി ഉണ്ടത്രേ, അത് മടുത്തിട്ടാണ് ഇതിന്റ കെട്ടിയോനും മറ്റേ ചീകുട്ടിയുടെ കെട്ട്യോനും പോയത് എന്നാണ് നാട്ടുകാർ പറയുന്നത്
@spv11883
@spv11883 Күн бұрын
അവൻ രണ്ടിനേം പണ്ണിയിട്ടുണ്ട്, ഇപ്പോ കാലുമാറി ഇരവാദം കൊണ്ട് വന്നു
@AkhilaKS-lu4ed
@AkhilaKS-lu4ed Күн бұрын
തള്ളേ നിങ്ങളായിരുന്നു ആ കാർ ന്റെ അടിയിൽ പെട്ടത് എങ്കിൽ....
@SulaimanSu_la_i_ma_n
@SulaimanSu_la_i_ma_n Күн бұрын
ഏതായാലും തനി തങ്കത്തിൽ പിറന്ന ഒന്നാന്തരം കോൺഗ്രസ് കാരനാണ് അജ്മൽ. ഏതെങ്കിലും cpm കാരന്റെ അയൽവാസിയാണങ്കിൽ ഇന്നും ഇന്നലെയും. ഒക്കെ മോന്തി ചർച്ചയോട് ചർച്ചയായിരിക്കും.
@EqualJustice-4-all
@EqualJustice-4-all 22 сағат бұрын
അമ്മ പറയുന്നു ...അവരുടെ മകളെ കുടിക്കിയെന്ന് . ഇത് നല്ലൊരു തമാശയാണ്. ഈ പറയുന്ന അമ്മയുടെ മകൾ വിദ്യാഭ്യാസം ഇല്ലാത്തതും സംസ്കാരമില്ലാത്തതും ബുദ്ധിയില്ലാത്തതും വിവേകം ഇല്ലാത്തതും അജ്ഞാനിയും ആയിട്ടുള്ള ഒരാളല്ല. എന്നാൽ ഇത് പറയുന്ന അമ്മയുടെ മകൾ അഞ്ചുവർഷം വളരെ പാടുപെട്ട് പഠിച്ചു എംബിബിഎസ് ബിരുദം എടുത്ത ഗൈനകോളജിസ്റ്റായ ഒരു ഡോക്ടർ ആണ്. ആരുടെയെങ്കിലും കുരുക്കിൽ പെടാൻ കൊച്ചു കുട്ടി ഒന്നുമല്ല അമ്മയുടെ മകൾ .
@AkhilaKS-lu4ed
@AkhilaKS-lu4ed 12 сағат бұрын
അങ്ങനെ പറയാൻ വരട്ടെ ആദ്യം അവരുടെ ബിരുദം സത്യസന്ധമാണോ എന്നാ അറിയണ്ടേ
@abdullatheeflatheef1033
@abdullatheeflatheef1033 10 сағат бұрын
അമ്മയുടെ മുഖഭാവം കണ്ടാൽ മനസ്സിലാകും pacha👍കള്ളമാണെന്ന്
@mash-ef1kd
@mash-ef1kd 22 сағат бұрын
പ്യാവം 😞
@sunile.s9086
@sunile.s9086 Күн бұрын
ഇതാ അമമ
@manoharanmvoo4286
@manoharanmvoo4286 Күн бұрын
അമ്മ മാർ അങ്ങ നെയല്ലേ പറയൂ
@personasujin1581
@personasujin1581 Күн бұрын
വീഡിയോയിൽ അപ്പൊ പിന്നെ തൈലം വല്ലതും കൊടുതതാണോ??
@salime8809
@salime8809 15 сағат бұрын
Ayyo paavam paal mathrame kudikkoo amma full fit aano aval vandiyil ninnu irangi oru koottalum illathe vallavarudeyum veettilek pokunnathu kandaayirunno nall valarthammA
@jamunajamuna5419
@jamunajamuna5419 Күн бұрын
അപ്പോ പിന്നെ മൂത്രം ആവും കുടിച്ചത്
@spv11883
@spv11883 Күн бұрын
പുട്ടിയും വൈറ്റ് സിമെന്റും കൊണ്ട് വരുന്നുണ്ട് വെളുപ്പിക്കാൻ,😂😂ചീക്കുട്ടി സ്മാർട്ട്‌ ആണ് ഇംഗ്ലീഷ് അറിയാം ഡോക്ടർ ആണ് ആറിഞ്ച് കൊതം ഉണ്ട് 🤣🤣so നിരുപധികം വിട്ടയകണം 🤭
@Muhammed-gg7gw
@Muhammed-gg7gw Күн бұрын
മോൾക്ക് കടുക്കാ വെള്ളം കൊടുക്ക് കഴപ്പ് തീരും
@PN-gp2uz
@PN-gp2uz Күн бұрын
Hsahah
@spv11883
@spv11883 Күн бұрын
ലെ തള്ള :ചീകുട്ടിയെ കുടുക്കാൻ മോസാദ് നടത്തിയ പദ്ധതി ആണ് FBI പങ്കും NIA അന്വേഷിക്കണം 🤭
@fousuu
@fousuu Күн бұрын
അയ്യേ chamkhi😂😂
@santhoshkumars2796
@santhoshkumars2796 16 сағат бұрын
Ayyo pavam, ee Aruvani Bullet odichu nadakkunnu. Adhya kalyanam, pinne kalyanam,ath kazhinju ee Naari Ajmal. Ival orikkalum purathirangaruth..
@Kujjatta
@Kujjatta Күн бұрын
Achoda chakkara amma
@Sd-ih5ql
@Sd-ih5ql Күн бұрын
Mama manorame ithupoleyulla chettakale valarthunnathil ningalkkum pankundu,kodum pathakiye rakshikkanulla pazhuthu thedi ningalum alayunnu
@BellaW-h7j
@BellaW-h7j 2 сағат бұрын
Eadoo ningalkku nanamalo🤦🏼‍♀️🤦🏼‍♀️
@mathewsgeorge5650
@mathewsgeorge5650 Күн бұрын
***PANVAM **
@sabuvarghese5040
@sabuvarghese5040 3 сағат бұрын
Enthonnu Amma samannya botham vivaram illathe makalude kematharangal thallunnu mattullavare ellam thettukar😅😅😅
@sk-gs2uf
@sk-gs2uf Күн бұрын
nammloķe chooranu kazhikun̈athu tallea
@radiomedia131
@radiomedia131 Күн бұрын
ആ എന്നിട്ട് എന്നിട്ട് 😂😂😂😂
@johnyjose3941
@johnyjose3941 Күн бұрын
Wow
@BellaW-h7j
@BellaW-h7j 2 сағат бұрын
Aval doctor ayathukondu Aano Avalkku sapodtu😡😡
@minhafathimasshajeer7964
@minhafathimasshajeer7964 Күн бұрын
Evalle kandal oru udayippu mannakkunnu undalooo...?😂😂😂😂
@butterfliesbutterflies5565
@butterfliesbutterflies5565 Күн бұрын
Makkal anenkilum tettu cheytha tettennu tanne sammathikkanulla manasu kanikkanam mathapithakkal.Allenkil veendum avar tettilekku tanne alle pokooo. Enth cheythalum support kittum ennulla tonnalavum avarkku.
@user-py3rx8ly5s
@user-py3rx8ly5s 16 сағат бұрын
Ammayeyum arrast cheyanam😮
@premgopalan6885
@premgopalan6885 7 сағат бұрын
Soni alla kunnnnnnna
@jobyaibel4400
@jobyaibel4400 Күн бұрын
😂,😂😂😂,swayam kayariyathakum,chathanmar avale kadathiyathakum,😂avihitham arum parayilla,
@minhafathimasshajeer7964
@minhafathimasshajeer7964 Күн бұрын
Nalla swabhavam kondu ayyirikkum Eval oru varsham kazhinjapol divorce ayyathu....❤😂😂😂😂
@saratsimhankp
@saratsimhankp Күн бұрын
😂
@nivedthalassery2103
@nivedthalassery2103 Күн бұрын
😂😂😂😂😂😂
@kalarkodenarayanaswamy651
@kalarkodenarayanaswamy651 Күн бұрын
നിർമ്മിച്ചാൽ പോര നല്ല രീതിയിൽ വളർത്തണം
@sunilkumarsrambbikkal6386
@sunilkumarsrambbikkal6386 Күн бұрын
ലഹരിയും. അജ്മലിന്റെ പണിയും 😄. ... അവൾക്കു ഇതിൽ കൂടുതൽ എന്ത് വേണം.... ഇവൾ വിടുമോ... അജ്മലിന്റെ. മുട്ടൻ പണി.. 😄😄😄
@kalarkodenarayanaswamy651
@kalarkodenarayanaswamy651 Күн бұрын
വളർത്ത് ദോഷം
отомстил?
00:56
История одного вокалиста
Рет қаралды 6 МЛН
У ГОРДЕЯ ПОЖАР в ОФИСЕ!
01:01
Дима Гордей
Рет қаралды 8 МЛН
SCHOOLBOY. Мама флексит 🫣👩🏻
00:41
⚡️КАН АНДРЕЙ⚡️
Рет қаралды 7 МЛН
Brawl Stars Edit😈📕
00:15
Kan Andrey
Рет қаралды 46 МЛН
отомстил?
00:56
История одного вокалиста
Рет қаралды 6 МЛН