'മകളുടെ കല്യാണം വിളിക്കാനെത്തിയതാണ്; ശബ്ദം റെക്കോര്‍ഡാകുമെന്ന് അറിഞ്ഞില്ല'; പ്രദീപ്| Pradeep| CCTV

  Рет қаралды 532,307

Manorama News

Manorama News

Күн бұрын

#malayalamnewslive #manoramanewslive
#Keralanews #malayalambreakingnews
വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
Follow the Manorama News channel on WhatsApp: whatsapp.com/c...
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
Facebook: / manoramanews
Twitter : / manoramanews
Instagram: / manoramanews
Helo : m.helo-app.com/...
ShareChat : sharechat.com/...
Download Mobile App :
iOS: apps.apple.com...
Android: play.google.co...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 154
@makboolkp9727
@makboolkp9727 7 ай бұрын
പ്രതീപ് ഇനി ഒരിക്കലും ഈ കല്യണം ദിവസം സോമൻ മറക്കില്ല 🤣🤣
@naseeb6385
@naseeb6385 7 ай бұрын
നാട് ഓടുമ്പോൾ നടുവേ ഒടിയ ചേട്ടൻ 🔥.....
@niflac.v2087
@niflac.v2087 7 ай бұрын
😂😂😂😂😂😂
@yesodhasasidharan1074
@yesodhasasidharan1074 7 ай бұрын
​@@niflac.v2087😊😊😊😊😊
@Sumayyarasheed-o3b
@Sumayyarasheed-o3b 7 ай бұрын
😂😂😂
@sreenathgnair8515
@sreenathgnair8515 7 ай бұрын
സോമ ഇനി ചെന്നില്ലെങ്കിൽ മോശമാണ് 😂
@ZYaa-n6h
@ZYaa-n6h 7 ай бұрын
വരുമ്പോ അറബിയേയും ഫാമിലിയും കൂടെ കൂട്ടിക്കോ... 😂
@fidharaees4840
@fidharaees4840 7 ай бұрын
🤣🤣🤣🤣
@siddeeqali2291
@siddeeqali2291 7 ай бұрын
ആധുനിക കാലാത്ത് താലികെട്ടും നിക്കാഹും ഓൺലൈനിൽ നടത്തുമ്പോൾ കല്ല്യാണം എന്താ ഇങ്ങനെ വിളിച്ചൂടെ പ്രദീപേട്ടൻ കുറച്ചുകൂടി മുന്നിലാണ് 🤣
@vishnuhamsadhwanimix4870
@vishnuhamsadhwanimix4870 7 ай бұрын
ഇനി വീട്ടിൽ ആളില്ലെങ്കിലും വിഷമിക്കണ്ട...cctv വീട്ടിൽ ഉണ്ടെങ്കിൽ അത് നോക്കി വിളിച്ചാൽ മതിയല്ലോ.... 🤣🤣🤣കാലത്തിന്റെ ഒരു വളർച്ച..... 👍👍👍🤣🤣🤩🤩🤩
@neelimajidesh3518
@neelimajidesh3518 7 ай бұрын
Oru onnonnara valarcha thanne😂
@unboxingnow1511
@unboxingnow1511 7 ай бұрын
Dummy CCTV aanengil😅
@bijeshpalolil7877
@bijeshpalolil7877 7 ай бұрын
ഇതൊരു വാർത്തയായിട്ട് അവതരിപ്പിക്കാൻ മാത്രമെന്താനുള്ളത് 😄😄😄😄
@evjohnson9341
@evjohnson9341 7 ай бұрын
Sudape😂Aano
@sabarisree9705
@sabarisree9705 7 ай бұрын
വിഷയ ദാരിദ്ര്യം 😢
@arkslive
@arkslive 7 ай бұрын
24*7 കാണിക്കാൻ മാത്രം ഉള്ള വാർത്തകൾ വേണ്ടെ...
@khadeejau421
@khadeejau421 7 ай бұрын
ഒരു സന്തോഷം🙂
@Meghipk23
@Meghipk23 7 ай бұрын
Enikku itu kandappo oru santosham tonni❤
@KannanKannan-jh2kd
@KannanKannan-jh2kd 7 ай бұрын
കൊല്ലം കണ്ടവൻഇല്ലം വേണ്ട 🤔
@kiranachu3358
@kiranachu3358 7 ай бұрын
Poli 😃
@nabeeddonz1350
@nabeeddonz1350 7 ай бұрын
Kollam da ❤
@shalinic8973
@shalinic8973 7 ай бұрын
നിഷ്കളങ്കമായ ഒരു കല്യാണ വിളി
@AnilKumar-vf1os
@AnilKumar-vf1os 7 ай бұрын
ആളില്ലാത്ത വീട് ആയിരുന്നു എങ്കിൽ ഒന്ന് കൂടി അര്‍ത്ഥവത്തായേനെ 😅
@comradeleppi2000
@comradeleppi2000 7 ай бұрын
Ith China japan pole ulla rajyangalil bhayankar famous aanu, europeil oke...villageil ulla achan ammamar makkalod ithiloode samsarikum..city irikunu makkal ithu kanditt avar apo phoneil vilikum
@iqbalbabu-1705
@iqbalbabu-1705 7 ай бұрын
പ്രതിഭ് താങ്കൾ നമ്മളെ വിളിച്ചില്ല.
@beenaactiva7548
@beenaactiva7548 7 ай бұрын
വാർത്ത ക്ഷാമം 🫤
@Memu193
@Memu193 7 ай бұрын
പിന്നല്ലാഹ് സത്യം വളികൾ 😂😂
@bonybrize6307
@bonybrize6307 7 ай бұрын
ഇപ്പോൾ നാട്ടിൽ ആരാ ഉള്ള ചേട്ടാ. വീട്ടിൽ പ്രായം ആയ അപ്പനും അമ്മയും കാണും. പിന്നെ ഒരു കൂട്ടിൽ ഒരു പട്ടിയും, പിന്നെ അത് നോക്കാൻ ഒരു cctv യും. Keralathiney മൊത്തം അവസ്ഥ ഇത് ane. 🙄ഇത് ഒരു chothiyam ane..?
@miniprakash3983
@miniprakash3983 7 ай бұрын
Bro❤❤❤
@aminamanha2769
@aminamanha2769 7 ай бұрын
😊
@chiyamsvlog3327
@chiyamsvlog3327 7 ай бұрын
സോമൻ ചേട്ടൻ കല്യാണത്തിന് എത്തിയോ
@kannur29
@kannur29 7 ай бұрын
ഇത് വാർത്തയാക്കേണ്ട കാര്യമുണ്ടോ,വാർത്തകൾക് ദാരിദ്രമാണോ😂
@ratheeshbhaskarkayamkulam2721
@ratheeshbhaskarkayamkulam2721 7 ай бұрын
ഇത് ഒക്കെ ഒരു ന്യൂസ് ആണോ കഷ്ടം തന്നെ
@Fathimahilas-c9f
@Fathimahilas-c9f 7 ай бұрын
Vere news onnum kittiyillee😱
@preethakumari2532
@preethakumari2532 7 ай бұрын
😄😄😄
@rinunafi2987
@rinunafi2987 7 ай бұрын
😅😂
@JaiHind-uq4mj
@JaiHind-uq4mj 7 ай бұрын
തട്ടികൂട്ട് വീഡിയോ,, അപ്പുറത് ലെറ്റർ വച് സോമൻ/ ആരോ.നിൽപ്പുണ്ട്. നേരെ നോക്കു.
@-.-O.r.i.o.n
@-.-O.r.i.o.n 7 ай бұрын
Video yil thanne paranjallo. Veettilulla ammaye kshanichu. America yil ulla Somane aanu cctv yiloode kshanichath.☺️
@PrabhavathiK-oy1pt
@PrabhavathiK-oy1pt 7 ай бұрын
Ente makalde kalyanam vilikan vannathanu 😂
@vyshnavisk151
@vyshnavisk151 7 ай бұрын
Kp vasu
@lovedalebyhansarafeek3177
@lovedalebyhansarafeek3177 7 ай бұрын
😂
@jayan.smjayas1420
@jayan.smjayas1420 7 ай бұрын
😂😂😂
@sangeethajithin741
@sangeethajithin741 7 ай бұрын
😂😂😂😂
@geethuratheesh4293
@geethuratheesh4293 7 ай бұрын
അയ്യോ ഞാൻ ചിരിച്ചു പോയി... പാവം ചേട്ടൻ... എന്ത് സ്നേഹമായിട്ടാ... ദൈവമേ നല്ല മനുഷ്യൻ 🙏👌👌
@ratheeshmuthu8581
@ratheeshmuthu8581 7 ай бұрын
😂😂😂
@Cskbnnnm
@Cskbnnnm 7 ай бұрын
😂😂😂😂
@sajadtopline1186
@sajadtopline1186 7 ай бұрын
Cctv പ്രദീപ് ഇനി അങ്ങനെ പറഞ്ഞാലേ നാട്ടുകാർക്ക് അറിയാൻ പറ്റു.
@jasimunnu700
@jasimunnu700 7 ай бұрын
ഞാൻ ആദ്യം കരുതിയത്, ആ വീട്ടിൽ ആളില്ലാത്തോണ്ടാണ് cctv camera noki കല്യാണം വിളിച്ചതെന്നാണ് 😄... എന്തായാലും പൊളി 😂
@triviyan
@triviyan 7 ай бұрын
ഇനി വിളിച്ചില്ലെന്ന് പരാതി പറയാൻ പറ്റില്ലല്ലോ 😂😂😂
@NISHASWORLD419
@NISHASWORLD419 7 ай бұрын
ഓരോരാൾ വൈറൽ ആവുന്ന വഴിയേ 👍👍👍.. നമ്മളൊക്കെ എന്നാണാവോ ഒന്ന് വൈറൽ ആവുന്നത് 🤣🤣🤣
@saleemathp9730
@saleemathp9730 7 ай бұрын
അറീല
@Sumayyarasheed-o3b
@Sumayyarasheed-o3b 7 ай бұрын
😂😂
@NoushadK-k1h
@NoushadK-k1h 7 ай бұрын
എന്നാ പ്രധീ പേട്ടാ കല്യാണം ഇപ്പോ നാട്ടുകാർ മുഴുവൻ കല്യാണത്തിന് എത്തും അങ്ങനത്തെ വിളി ആണ് വിളിച്ചത് മകൾക്ക് വിവാഹ ആശംസകൾ ഞാൻ കോഴിക്കോട്ടുകാരൻ
@sasipm7628
@sasipm7628 7 ай бұрын
ഭയങ്കര ബുദ്ധിമാനാണല്ലോ?
@omanaasokan8198
@omanaasokan8198 7 ай бұрын
സോമൻ ചേട്ടാ തീർച്ചയായും കല്യാണത്തിന് പോയിരിക്കണം അല്ലെങ്കിൽ മോശമാണ് കാരണം ലോകം മുഴുവൻ കണ്ടതാണോ എന്ന് എനിക്കറിയില്ല എങ്കിൽ പോലും ഒരുപാട് ആളുകൾ കണ്ടു കാണും ഈ വീഡിയോ 😄😄
@shinepampady8691
@shinepampady8691 7 ай бұрын
സോമന് മറക്കാൻ കഴിയാത്ത കല്യാണം 😄
@binsiselvakumar1441
@binsiselvakumar1441 7 ай бұрын
Cctv kke ഇങ്ങനെയും ഒരു ഉപയോഗം ഉണ്ടെന്ന് ഇപ്പോഴാ അറിഞ്ഞത് 😂😂... 👌👌👌
@kcvinu
@kcvinu 7 ай бұрын
വളരെക്കുറച്ചു പേർക്കേ മര്യാദയ്ക്കു കല്യാണം വിളിക്കാൻ അറിയൂ. മിക്കവരും വന്നിട്ടു പറയും, "അപ്പോൾ അറിയാമല്ലോ, കല്യാണമാണ് എല്ലാവരും വരണം." ആരുടെ കല്യാണമാണെന്നോ, എപ്പോഴാണെന്നോ എവിടെ വ‌ച്ചാണെന്നോ ഒന്നും അറിയില്ല. എന്റെ പെങ്ങളുടെ കല്യാണം വന്നപ്പോൾ ഞാൻ അച്ഛനോട് പറഞ്ഞു, അച്ഛാ, ഏതു വീട്ടിൽ ചെന്നാലും "എന്റെ മകളുടെ കല്യാണമാണ്, ഇന്ന തീയതിയ്ക്ക് ഇന്ന സ്ഥലത്തു വ‌ച്ചു നടക്കുന്നു. നിങ്ങൾ എല്ലാവരും വന്നു പങ്കെടുക്കണം" എന്നു വേണം പറയാൻ എന്നു നിർദ്ദേശി‌ച്ചു. പക്ഷേ അച്ഛൻ ചെയ്തതാകട്ടെ, മിക്ക വീട്ടിലും ചെന്നിട്ട്, "കല്യാണം വിളിക്കാൻ വന്നതാണ് " എന്നു പറഞ്ഞു കൊണ്ടായിരുന്നു തുടങ്ങിയത്. ആളുകൾക്കു ഭാഷ ഉപയോഗിക്കാൻ മടിയാണ്.
@sajadtopline1186
@sajadtopline1186 7 ай бұрын
കല്യാണ ലെറ്റർ ഉണ്ടെങ്കിൽ പിന്നെ വിശദീകരിക്കേണ്ട കാര്യമില്ല, ഈ പറഞ്ഞത് പോലെ ആലങ്കരികമായി കാര്യങ്ങൾ അവതരിപ്പിച്ചു പോകാം അത് അവർക്കും മനസിലാകും.
@kcvinu
@kcvinu 7 ай бұрын
@@sajadtopline1186 അപ്പോൾ നമ്മളും പോസ്റ്റുമാനും തമ്മിൽ വ്യത്യാസമില്ലാതെ വരും. കല്യാണം വിളിക്കുക എന്നു പറഞ്ഞാൽ അതിൽ ഔപചാരികമായ ചില ഘടകങ്ങൾ ഉണ്ട്. ചില പ്രത്യേക വാക്കുകൾ അതിൽ ഉണ്ടാവണം. ആരുടെ കല്യാണം, എപ്പോൾ, എവിടെ വ‌ച്ച് എന്നീ കാര്യങ്ങൾ വ്യക്തമായു പറയണം. ക്ഷണം ആരെയെല്ലാം ഉദ്ദേശിച്ചാണ് എന്നതും പറയണം. വാക്കുകളിലൂടെയാണ് ഹൃദയങ്ങൾ ആശയം കൈമാറുന്നത്.
@Pearl-c8u
@Pearl-c8u 7 ай бұрын
ചിലർ കല്യാണം ഒക്കെ വിളിക്കും date പറയാൻ മറക്കും....😅
@sajadtopline1186
@sajadtopline1186 7 ай бұрын
@@Pearl-c8u ലെറ്റർ ഉണ്ടെങ്കിൽ പിന്നെ എല്ലാം വിശദീകരിച്ചു പറയേണ്ട കാര്യം ഉണ്ടെന്ന് തോന്നുന്നില്ല, പണ്ടൊക്കെ എല്ലാം വ്യക്തമായി പറയുമായിരുന്നു കലണ്ടറിൽ വരെ മറക്കാതെ ഇരിക്കാൻ കുറിച്ച് ഇടുമായിരുന്നു.
@kcvinu
@kcvinu 7 ай бұрын
@@Pearl-c8u അതെ. പക്ഷേ കല്യാണക്കുറി ഉണ്ടെങ്കിൽ വീട്ടുകാർക്ക് പിന്നീടു നോക്കി മനസ്സിലാക്കാം. അല്ലങ്കിൽ ആ വിളി‌ച്ചിട്ടു പോയ ആളെ വീണ്ടും കാണുമ്പോൾ ചോദിക്കേണ്ടി വരും.
@abhijithcschandhu9190
@abhijithcschandhu9190 7 ай бұрын
ഇനി ഇത് കാണുന്നവർ മുഴുവൻ കല്ല്യാണത്തിന് വരുവോ എന്നാവും പുള്ളിടെ പേടി
@wethepeopleofIndia-uy2fn
@wethepeopleofIndia-uy2fn 7 ай бұрын
ലെ cctv: ഇതെന്തിനാടോ ഉവ്വേ എന്നോടിതൊക്കെ പറയുന്നത്.. 😌😌🤣
@selinam4285
@selinam4285 7 ай бұрын
ഇങ്ങനെ cctv _യിൽ കൂടി കല്യാണം ക്ഷണിച്ചാൽ ക്ഷണിക്കപെട്ട ആൾ കുടൂംബസമേതം കളിച്ചൊരുങ്ങി കൈവശമുള്ള സ്മാർട്ട്ഫോണീൽ എല്ലാവരും ചേർന്നു നിന്ന് കുരവ ഇടുക ഇതു വീഡിയോറെക്കോർഡു ചെയ്ത് കല്യാണദിവസം കല്യാണം ക്ഷണിക്കാൻ വന്ന ആളിന് അയച്ചു കൊടുക്കുക
@thunderworldwonderamazing.4989
@thunderworldwonderamazing.4989 7 ай бұрын
ഞാനും വീട്ടിൽ CCTVinstall ചെയ്യുവാൻ പോകുന്നു. എന്നിട്ട് വേണം ഒന്ന് വയറിളകാൻ സോറി വയറലാകാൻ😂😂😂😂😂😂😂😂
@shanbros7134
@shanbros7134 7 ай бұрын
ആളുകൾ എങ്ങനെയെല്ലാമാണ് വൈറൽ ആകുന്നത്....
@Namusu10
@Namusu10 7 ай бұрын
ന്റെ സോമൻ ചേട്ടാ qq🤣🤣
@Habeebrahmanzaini865
@Habeebrahmanzaini865 7 ай бұрын
ഇനി ഇതുപോലെ കല്യാണം പറയാം
@Greenhilzzzz
@Greenhilzzzz 7 ай бұрын
ഇതിപ്പോ വലിയ വൈറൽ ഒന്നും അല്ല, ഈ കാലത്ത് ഇതൊക്കെ നടക്കാവുന്നത് തന്നെ ആണ്
@v4vlog912
@v4vlog912 7 ай бұрын
Techno😢ഉപകാരം ആയി അടിപൊളി
@princealexnaturelover9083
@princealexnaturelover9083 7 ай бұрын
he is so down to earth father ❤❤
@soumyakm4794
@soumyakm4794 7 ай бұрын
സോമൻ ദുബായിൽ നിന്ന് പറന്നു വന്നു കല്യാണം കൂടാൻ എന്നാണ് കേട്ടത് 😂🎉
@RajeeshK-e8f
@RajeeshK-e8f 7 ай бұрын
somettan cctv nireekshikkalum und💓
@SabeenabinthSawad
@SabeenabinthSawad 7 ай бұрын
നല്ല idea 👍😄
@benjaminwilliams1149
@benjaminwilliams1149 7 ай бұрын
Ethu enthuu news aannu.....CCTV vannittu kalamm kore ayillee.....
@moviemotivation8908
@moviemotivation8908 7 ай бұрын
എൻ്റെ മോൾടെ പെറന്നാള് സോറി ..കല്യാണം വിളിക്കാൻ വന്നതാ ..എല്ലാരും വരണം കേട്ടോ
@MuhammedShahanas-ou5ek
@MuhammedShahanas-ou5ek 7 ай бұрын
ഇതൊക്കെ വാർത്തയാക്കാൻ ഉണ്ടോ
@nithinpaul3105
@nithinpaul3105 7 ай бұрын
Soman chetta ini nth vannalum kalyanthn veranam,,, allel moshamane😊🤓
@haridaspr3723
@haridaspr3723 7 ай бұрын
👍 കല്യാണം വിളിച്ചത് മറന്ന് പോകില്ലല്ലോ
@sumasuma8649
@sumasuma8649 7 ай бұрын
Cctv pradeep enna namadheyathil ini ariyappedum😂😂😂
@MaryDerlin-g9u
@MaryDerlin-g9u 7 ай бұрын
ഞങ്ങൾ Ernakulam Karu vare അറിഞ്ഞു.
@aby5964
@aby5964 7 ай бұрын
Ini keralathil adiyantharam vare cctv yil villikunna kaalam vidooram ala athi vegam
@ReshmaHari-n5i
@ReshmaHari-n5i 7 ай бұрын
Njangalude nattukaran aanu😊
@കോട്ടയംകാരൻ-ധ2പ
@കോട്ടയംകാരൻ-ധ2പ 7 ай бұрын
ഇത്ര വാർത്ത ദരിദ്ര്യം അണലോ🙏 കഷ്ടം
@sadikhap7854
@sadikhap7854 7 ай бұрын
Ellavarum വൈറലാകുന്നു 😂
@nizamohamed8322
@nizamohamed8322 7 ай бұрын
Athu nalla idea kollam
@madhavchandran3445
@madhavchandran3445 7 ай бұрын
Idhoke oru content
@Lilymariya008
@Lilymariya008 7 ай бұрын
Somane koodi kanikkamayirunnu
@arunpj5620
@arunpj5620 7 ай бұрын
Wt a sense of humour
@Zathan_Xavier
@Zathan_Xavier 7 ай бұрын
Sheda, ith nangade naatil Patharath aarunen nan ipoya arinath
@ponmudivlogs
@ponmudivlogs 7 ай бұрын
Super 😂
@amiramir996
@amiramir996 7 ай бұрын
വാർത്ത ക്ഷാമം...😂
@shameervp4184
@shameervp4184 7 ай бұрын
ഇത് ഇത്രവലിയ സഭവമനോ
@AchayathiVlogs
@AchayathiVlogs 7 ай бұрын
😂😂😂
@babymolusebabymoluse4301
@babymolusebabymoluse4301 7 ай бұрын
🤣🤣🤣🤣
@shinasshinu7811
@shinasshinu7811 7 ай бұрын
😂😂👌
@seenathseenath4349
@seenathseenath4349 7 ай бұрын
അടിപൊളി ❤
@babylonianedits3980
@babylonianedits3980 7 ай бұрын
😂
@kannanvlog1234
@kannanvlog1234 7 ай бұрын
😂😂
@shamsushamsu4046
@shamsushamsu4046 7 ай бұрын
😄😄😄
@krsherli1186
@krsherli1186 7 ай бұрын
😂😂
@kik722
@kik722 7 ай бұрын
❤❤😂😂😂😂
@ramlu7784
@ramlu7784 7 ай бұрын
😂😂
@flyingdragoninthesky
@flyingdragoninthesky 7 ай бұрын
😆😆😆👌
@divyasunil6394
@divyasunil6394 7 ай бұрын
😂
@ajiths5668
@ajiths5668 7 ай бұрын
Just kollam things 😂
@morningstardigitalsevahub
@morningstardigitalsevahub 7 ай бұрын
🤣🤣🤣കൊള്ളാം
@btsgamingff7508
@btsgamingff7508 7 ай бұрын
ഇതൊക്കെ എന്താ ഇത്ര വലുതായി പൊക്കിപിടിക്കുനെ
@Rockon111
@Rockon111 7 ай бұрын
Enthokkeyo kaananam 😂😂
@AnishThoppilan
@AnishThoppilan 7 ай бұрын
വിളി മാത്രമല്ല .... ളി കൂടി നൈസ് ആയിട്ട് c c t v യിൽ ക്കൂടി വിടാമത്രേ 🤭💪
@meharafathima718
@meharafathima718 7 ай бұрын
🔥🔥🔥🔥🔥
@Chikooos123-ts5uw
@Chikooos123-ts5uw 7 ай бұрын
ആ സിസി ടീവിന്റ കായ് മുതലായി 🤣🤣🤣🤣🤣
@abdulshukkoor1684
@abdulshukkoor1684 7 ай бұрын
😂😂❤👌
@ReenaPushpam
@ReenaPushpam 7 ай бұрын
Hi🙏😮😮😮😮🎉🎉🎉👌👌👍👍
@lekshmir.s1300
@lekshmir.s1300 7 ай бұрын
എന്നിട്ട് സോമൻ വന്നോ
@muhammedsaleem3742
@muhammedsaleem3742 7 ай бұрын
Ethokkay news aano??
@misammohammed1716
@misammohammed1716 7 ай бұрын
What an idea seettjii
@Adil-vr8rq
@Adil-vr8rq 7 ай бұрын
😂😂
Spongebob ate Michael Jackson 😱 #meme #spongebob #gmod
00:14
Mr. LoLo
Рет қаралды 9 МЛН
Стойкость Фёдора поразила всех!
00:58
МИНУС БАЛЛ
Рет қаралды 3,5 МЛН
How Strong is Tin Foil? 💪
00:26
Preston
Рет қаралды 127 МЛН