സഹിക്കാൻ പറ്റുന്നില്ലല്ലോ നാഥാ.. ആ ഖബർ കാണുമ്പോൾ ഹൃദയം തകർന്നു പോകുന്നല്ലോ റബ്ബേ.... ആ പൊന്നുപ്പയെയും, പൊന്നുമോളെയും നീ സ്വർഗത്തിൽ ഉന്നത സ്ഥാനം നൽകി അനുഗ്രഹിക്കണേ... ആ കുടുംബത്തിന് സഹന ശക്തി നൽകണേ...😢😢😢😢
@abidasalam97844 ай бұрын
പെട്ടെന്നുള്ള മരണത്തിൽ നിന്നും ഞങ്ങളെ എല്ലാവരേയും നീ കാക്കണേ റബ്ബേ🤲🤲🤲😥
@HussainAlukkal4 ай бұрын
അള്ളാഹുവേ ഇതു പോലെയുള്ള അപകടങ്ങളിൽ നിന്നും ഞങ്ങളെ എല്ലാവരെയും കാത്തു രക്ഷിക്കണേ അള്ളാ 🤲🤲
@RamlathBeevi-rg7qn4 ай бұрын
അല്ലാഹുവേ സഹിക്കാൻ പറ്റുന്നില്ല്ലലോ റബ്ബേ അല്ലാഹുവേ അല്ലാഹുവിന്റെ വിധിയെ തടുക്കാൻ ആരാലും സാധ്യമല്ല റബ്ബേആ ഉപ്പക്കും മോൾക്കും ഉന്നതമായ സ്വർഗം കൊടുക്കണേ അല്ലാഹ് ആമീൻ.
@sulfathasharaf1234 ай бұрын
ഇന്നാലില്ലാഹി വ ഇന്നഇലൈഹി റാജിഊൻ 😭
@lallla15694 ай бұрын
അ ല്ലാ ഹു വിന്റെ വി ദി ക്ക് ആ ർ ക്കും തടു ക്കാ ൻ ക ഴി യു ക യില്ല. മുഹമ്മദ് തെ ച്യാട് 🤲ആമീൻ
@SubiSubeena4 ай бұрын
ആമീൻ ആമീൻ. യാറബൽ. ആലമിൻ 🤲🤲🤲
@lallla15694 ай бұрын
അവരെ യും ഞ്ഞ മ്മ ൾ എ ല്ലാ വ രെ യും സ്വാർഗത്തി ൽ ഒരു മി ച്ചു കൂ ട്ട ട്ടെ മുഹമ്മദ് തെ ച്യാട് ആമീൻ 🤲