*വയർ കണ്ടിട്ട് ഇരട്ട കുട്ടികൾ ആകാനാണ് സത്യത 😂😂😂😂😂*
@sumayyaac7326 Жыл бұрын
😀🤣
@adhilnajeeb6745 Жыл бұрын
@@sumayyaac7326 mrd ആണോ കുട്ടി
@mujeebkunjippa1730 Жыл бұрын
😂😂
@shafeershafeer3632 Жыл бұрын
😂😂
@Nandhu_zx Жыл бұрын
😄😄😄😄👍👍👍
@AlshifaVlog Жыл бұрын
എന്താ ഷാജു നീ വയറ് കയ്യിൽ പിടിച്ചിരിക്കുന്നെ.. 😄😄
@shameenasafvan8590 Жыл бұрын
വയറ് താഴെ വീണു പോകും അത് കൊണ്ടാണ് പിടിച്ചത്
@amnanas Жыл бұрын
@@shameenasafvan8590 🤣🤣🤣🤭
@abuhafsa5853 Жыл бұрын
@@shameenasafvan8590 🤣
@abuhafsa5853 Жыл бұрын
കയ്യിൽ പിടിക്കുന്ന കാര്യം ഉള്ളു ലെ
@Hasi708 Жыл бұрын
കൂടുതൽ വയറിൽ അമർത്താണ്ട ഷാജുക്ക ആ ബലൂൺ പൊട്ടി പോക്കും🤣🤣🤣🤣🤣 വീഡിയോ പൊളിച്ചു സൂപ്പർ ഇങ്ങള് അല്ലങ്കിലും പോളിയാണ് പെരുത്ത് ഇഷ്ട്ടായി ഇങ്ങളെയും ഇങ്ങളുടെ വീഡിയോസും 🥰🥰🥰👍🏻👍🏻👍🏻👍🏻👍🏻
@ShahnaRishad Жыл бұрын
ഇതു ബലൂൺ അല്ലല്ലോ ചെമ്പട്ടി അല്ലേ😄😄😄😄😄
@yoonus3182 Жыл бұрын
Helmet anenn thonnunnu😂
@riyarifa3581 Жыл бұрын
Pengal pregnant ano
@haseenaabdulla1933 Жыл бұрын
🤨🤨🤨
@Rayoozworld Жыл бұрын
പെങ്ങള് വയർ കാണലിന് കൊണ്ടു വന്നതാവും അല്ലെ ഷാജു... കണ്ടിട്ടു അതാണ് തോന്നുന്നത്.... പിന്നെ ബോള് വയറ്റിൽ നിന്ന് ഇറങ്ങി പോയോ എന്നൊരു സംശയം.......വയറൊക്കെ താഴ്ന്നിരിക്കുന്നു. പ്രസവം അടുത്ത് ഉണ്ടാകും അല്ലേ... 😂😂🤲🤲😂😂😂