മകൻ അച്ഛനെ കൊലപ്പെടുത്തിയത് 28 വെട്ട് വെട്ടി; അരുംകൊലയുടെ അറിയാപ്പുറം

  Рет қаралды 12,986

Mathrubhumi News

Mathrubhumi News

Күн бұрын

ഒപ്പമിരുന്ന് ഭക്ഷണം കഴിച്ച മകൻ അച്ഛനെ കൊലപ്പെടുത്തിയത് 28 വെട്ട് വെട്ടി; അരുംകൊലയുടെ അറിയാപ്പുറം
#BlackMagic #KeralaBlackMagic #BlackMagicInvestigation #Trivandrum
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്.
#MathrubhumiNews.
Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
Facebook Link : / mbnewsin
Instagram Link : / mathrubhuminewstv
Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
#MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 45
@NaseerAbdhulla
@NaseerAbdhulla 16 сағат бұрын
എനിക്ക് പറയാനുള്ളത് കേരളത്തിലെ എല്ലാ വീടുകളിലും ഒരു സർവ്വേ നടത്തണം മക്കളെ ഭയപ്പെട്ടുകൊണ്ട് മാതാപിതാക്കളോ മറ്റാരെങ്കിലും ജീവിക്കുന്നു ഉണ്ടോ എന്നുള്ള ഉണ്ടെങ്കിൽ അതിനൊരു പരിഹാരം ഉടനെ ഗവൺമെൻറ് കണ്ടെത്തണം ഇല്ലെങ്കിൽ ഇത്തരത്തിലുള്ള കൊലപാതകങ്ങൾ തുടർക്കഥയായി കൊണ്ടിരിക്കും
@__CROCDILE__BOY
@__CROCDILE__BOY 6 сағат бұрын
Athe Valare sheriyanu thankal parayunnathu
@SP-lw4he
@SP-lw4he 3 сағат бұрын
കറക്റ്റ്
@salimk2690
@salimk2690 15 сағат бұрын
കേരളത്തിലെ ഓരോ പഞ്ചായത്തിലും ഉള്ള അവരവരുടെ വാർഡ് മെമ്പർമാർ . സമയമുള്ളപ്പോൾ പരിസരത്തുള്ള ഓരോ വീടുകളിലും കയറി. അവരുടെ ജീവിത വിശേഷങ്ങൾ കുറിച്ച് ചോദിച്ച് . മനസ്സിലാക്കാൻ കഴിഞ്ഞാൽ. പലരെയും നമുക്ക് സഹായിക്കാനും രക്ഷപ്പെടുത്താനും കഴിയും. 🙏
@lathaev765
@lathaev765 4 сағат бұрын
ഉവ്വാ നടന്നത് തന്നെ ജയിച്ചു കഴിഞ്ഞാൽ പിന്നെ കണ്ടഭാവം ഇല്ല അടുത്ത അഞ്ചു കൊല്ലം കുശാൽ
@ajithkumara-tr8nr
@ajithkumara-tr8nr 5 сағат бұрын
എവിടെ യുക്തിവാദികൾ ♥️♥️എവിടെ ഭൗദികവാദികൾ ♥️♥️♥️എവിടെ ശാസ്ത്രീയ വാദികൾ ♥️♥️എവിടെ പുരോഗമന വാദികൾ ♥️♥️♥️നിങ്ങൾ ആരെ ഭയന്ന് ആണ് പ്രതികരിക്കാതിരിക്കുന്നത് ♥️♥️♥️
@truth9123
@truth9123 15 сағат бұрын
Please stop background music . Very irritating..
@SP-lw4he
@SP-lw4he 3 сағат бұрын
പാവങ്ങൾ. ഇങ്ങനെ ഉള്ള മക്കൾ ഉള്ള മാതാപിതാക്കൾ താമസിക്കാൻ ഒരു ഷെൽട്ടർ വേണം. കൂടാതെ ഇവരെ പോലെ കുട്ടികളെ വല്ല ആൾ താമസം ഇല്ലാത്ത സ്ഥലത്ത് ആക്കണം
@ArtbyJune91
@ArtbyJune91 7 сағат бұрын
അവനു ഒന്നുകിൽ ഭാവി പ്രതി സന്ധിയിൽ ആയതിന്റെ ഡിപ്രെഷൻ ആയി അത് സൈക്കോസിസ് ആയി കാണും.. അല്ലെങ്കിൽ അവൻ ഡിപ്രെഷൻ മാറ്റാൻ വല്ല ഡ്രഗ് ഉപയോഗിച്ച് അതുമൂലം സൈക്കോസിസ് ആയി കാണും.... അതിന്റെ കൂടെsatan സേവയിൽ പെട്ടു പോയിക്കാണും... ഇതെല്ലാം കൂടെ അവനു എന്തൊക്കെയോ ഹാലൂസിനേഷൻ ഉള്ളപോലെ കാണുന്നു... ഈ കൊല്ലുന്നതു കണ്ടു എന്നതൊക്കെ ഇവന്റെ ഹാലൂസിനേഷൻ ആകാം... ഇവനെ അന്നേ ചികിത്സയ്ക് കൊണ്ട് പോകേണ്ടത്തകരുന്നു... അപ്പൊ ഇവന്റെ satan സേവ ഒക്കെ മാറിയേനെ... ആരു കൊല്ലപ്പെടില്ലാരുന്നു....
@binduvinod9616
@binduvinod9616 8 сағат бұрын
മാനസിക രോഗം. ... ചികിത്സ കൊടുക്കേണ്ടതായിരുന്നു...
@Shino-pw5zm
@Shino-pw5zm 8 сағат бұрын
അവനു ഒരു കുരു ഇല്ല
@Abhi-qm9bq
@Abhi-qm9bq 6 минут бұрын
ഇവർക്ക് കുടുംബം ഇല്ലേ ആരോടെങ്കിലും പറഞ്ഞു ഹോസ്പിറ്റലിൽ കാണിച്ചു കൂടെ.... പോലീസിന്റെ സഹായം തേടി ഇയാളെ ഹോസ്പിറ്റലിൽ ആക്കിയെങ്കിൽ ഇങ്ങനെ ആവില്ല അവൻ... മക്കൾക്ക്‌ സ്നേഹം കൊടുക്കാം പക്ഷേ... സ്നേഹിച്ചു നശിപ്പിക്കരുത് മക്കളെ ആരും
@santhimk866
@santhimk866 16 сағат бұрын
എന്തോ കൂടിയത് ഉപയോഗിച്ചിട്ടുണ്ടാകും. അപ്പോൾ സ്വയം നശിക്കുക അല്ലെങ്കിൽ പകരം നശിപ്പിക്കുക. ഓർക്കാൻ പോലും ആവില്ല
@HareeshBalan-x7g
@HareeshBalan-x7g 16 сағат бұрын
രണ്ടായിരത്തി ഇരുപതതി അഞ്ച് സൂപ്പർ
@Gangakm367
@Gangakm367 16 сағат бұрын
ദൈപമേ എന്താണ് കേൾക്കുന്നത് ഈ കുടുമത്തെ രക്ഷിക്കണം
@ElizabethMichael-mi4yg
@ElizabethMichael-mi4yg 9 сағат бұрын
ഇനി എന്തു രക്ഷിക്കാൻ
@sureshdivakaran8116
@sureshdivakaran8116 16 сағат бұрын
മയക്കുമരിന്ത് മനുഷ്യനെ ഭ്രാന്ന് ആക്കും
@lissymukulel8425
@lissymukulel8425 9 сағат бұрын
If they informed this strange behaviour to someone whom they trust… they would have saved the father and him
@mickelJacksonboy
@mickelJacksonboy 8 сағат бұрын
അവൻ നിനക്ക് ഒരു പയ്യനെ ഉണ്ടാക്കി തരും. 28 കാരൻ പയ്യൻ പോലും 😂
@lissymukulel8425
@lissymukulel8425 9 сағат бұрын
Where is their daughter… didn’t she know what’s happening in her home
@എണ്ണൂറാൻ
@എണ്ണൂറാൻ Сағат бұрын
ഇതെല്ലാം മാൻഡ്രേക് എഫക്റ്റവാനും സാധ്യതയുണ്ട്, ആരും സന്തോഷത്തോടുകൂടി വാങ്ങാൻ മുൻപോട്ട് വരുന്നില്ലല്ലോ?
@ayshaazeez4708
@ayshaazeez4708 6 сағат бұрын
എന്തൊക്ക യാണ് നമ്മുടെ നാട്ടിൽ നടക്കുന്നെ വല്ലാതെ പേടിയാവുന്നു
@JameelaK-j6c
@JameelaK-j6c 8 сағат бұрын
നല്ല ഡോക്ടറായിരിക്കും
@lissymukulel8425
@lissymukulel8425 9 сағат бұрын
Why did they suffer this long… because they still love him blindly and they want to protect him… part of pride… isn’t it
@biotech2876
@biotech2876 10 сағат бұрын
ഇവനു വേണ്ടിയും വാദിക്കാൻ വക്കീൽ വരും വട്ടാണെന്ന് പറഞ്ഞു പുറത്തും വിടും...
@dp5030
@dp5030 8 сағат бұрын
Vakeel venam enulladhu legal req aanu sir… randu vashavum kodathiku kelkan vendi.. if he cant afford one court kodukum.. pinne aloorne anu udeshichadenkil , hez a n attention seeking guy ..popularityki vendi aanu ee cases edukunadhum.. if v stop giving attention to that he will stop.. ipo thankal unintentionally cheyunadhu ayalku visiblity undaki kodukuka aanu
@sagyps3833
@sagyps3833 16 сағат бұрын
Very sad state,our enforcing agencies are still behind helmet hunt.
@Riju.KRISHNANKUTTY
@Riju.KRISHNANKUTTY 16 сағат бұрын
ഇതൊക്ക ആചാരം ആണ്, pls don’t misunderstand
@jinisaju321
@jinisaju321 7 сағат бұрын
😥😥😥
@tittuvj
@tittuvj 3 сағат бұрын
കേരളത്തിൽ ബ്ലാക്ക് മാജിക്ക് നടക്കുന്നുണ്ടാകും
@mickelJacksonboy
@mickelJacksonboy 8 сағат бұрын
28 കാരൻ പയ്യൻ 😂😂😂
@mickelJacksonboy
@mickelJacksonboy 8 сағат бұрын
അവൻ നിനക്ക് ഒരു പയ്യനെ ഉണ്ടാക്കി തരും.. 28 കാരൻ പയ്യൻ പോലും 😂
@AM-xlog
@AM-xlog 6 сағат бұрын
ഇത് mDMA 💯
@nila7860
@nila7860 16 сағат бұрын
Ivanu ithra hair undo??😮
@Fareedapp-r8x
@Fareedapp-r8x 8 сағат бұрын
Ellavarkum Islam alle prasnam etra per jailil und beekaravadikal ennuparanju jailil aki ini orkuka Islam padikuka
@daughterofsidharthan
@daughterofsidharthan Сағат бұрын
Avana adopt chaiythath aano
@skjkv2429
@skjkv2429 9 сағат бұрын
Satan exists .Satan has very little trouble with those who do not believe in him; they are already on his side., but Satan has trouble with those who do believe that the devil exists (FULTON J SHEEN )
@karthiayanim2970
@karthiayanim2970 10 сағат бұрын
അർമാദം
@navaneethathikkal
@navaneethathikkal 16 сағат бұрын
Koodothram , pooja , acharam 😅
@nithinck8187
@nithinck8187 16 сағат бұрын
Ammayum prathiyanu plz check
It works #beatbox #tiktok
00:34
BeatboxJCOP
Рет қаралды 41 МЛН
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 23 МЛН