മകനെ ജാമ്യത്തിലെടുക്കാൻ സ്റ്റേഷനിലെത്തിയ മാതാവിനെതിരെ സിഐയുടെ പരാക്രമം

  Рет қаралды 14,077

24 News

24 News

Күн бұрын

മകനെ ജാമ്യത്തിലെടുക്കാൻ സ്റ്റേഷനിലെത്തിയ മാതാവിനെതിരെ സിഐയുടെ പരാക്രമം

Пікірлер: 65
@arshadp.v.3471
@arshadp.v.3471 Жыл бұрын
ഒറ്റപെട്ട സംഭവം. ഇമ്മാതിരി യുള്ള എല്ലാറ്റിനെയും പോലീസിൽ നിന്നും പിരിച്ചു വിടേണ്ണം 😢😢😢😢 ജനത്തിന്റെ ഒരു അവസ്ഥ😮മദ്യം OC അടിച്ചതായിരിക്കും
@anilkumarmalayath7741
@anilkumarmalayath7741 Жыл бұрын
ആയിരത്തി ഒന്നാമത്തെ ഒറ്റപ്പെട്ട സംഭവം മാമനോടൊന്നും തോന്നല്ലേ.
@noufaltk1327
@noufaltk1327 Жыл бұрын
Op യിൽ ആണെങ്കിൽ വെടിവെച്ചു കൊന്നേനെ
@jasilthirur4137
@jasilthirur4137 Жыл бұрын
ഇവൻ സൗദിയിൽ ആണെങ്കിൽ ഇവൻ പൻഷൻ പോലും കിട്ടില്ല ഇവിടെ അതിന് മന്ത്രി ഇത് ഒന്നും അറിയപോലുമില്ല 😄😄😄😄😄😄😄😄
@littletime5467
@littletime5467 Жыл бұрын
കരിമ്പിന്‍ തോട്ടത്തിന്റെ താക്കോല്‍ കൊടുത്തത് ആനയുടെ കൈയിൽ 👍
@saleemkt3105
@saleemkt3105 Жыл бұрын
ഇയാൾക്കെതിരെ നടപടിയെടുക്കണം
@johndaniel4733
@johndaniel4733 Жыл бұрын
പിണറായിയുടെ ഇഷ്ടക്കാരൻ പോലീസ്കാരൻ ആയിരിക്കും ഒരു പ്രൊമോഷൻ ഉണ്ടാകും സസ്പെൻഡ് നു ശേഷം
@itsmejk912
@itsmejk912 Жыл бұрын
അവന്റെ കുടുംബം ജനങ്ങളാൽ ശാപം ഏറ്റ് വാങ്ങുമല്ലോ
@skyland0
@skyland0 Жыл бұрын
CI സാർ ആണ്... ഇങ്ങനെ ഒക്കെ പെരുമാറാൻ മാത്രമേ കഴിയൂ.... പോയി കേസ് കൊടുക്ക് ഒരു ചുക്കും സംഭവിക്കില്ല.... മുഖ്യമന്ത്രിയുടെ സപ്പോർട്ട് ഉണ്ട് ... കൂടിവന്നാൽ ഒരു സസ്പെൻഷൻ .... ഇങ്ങനെ ഒക്കെ പെരുമാറിയാൽ മാത്രം respect കിട്ടൂ.... 😏😏😏😏 Support kerala police 🙏🙏
@MoideenSalam
@MoideenSalam Жыл бұрын
Inidaa. Cpm. Kerala. Cm😄🚽🚽🚽🚽🚽🚽🚽🚽🚽🚽😄👎👎👎🚽🚫🚫🚫⛔⛔⛔⛔⛔⛔🚫🚽👎🚽🚽🚽💯🚫🚫⛔
@ATSvlog-wd4tj
@ATSvlog-wd4tj Жыл бұрын
ഇത് എന്തൊരു കാലം
@jaseemn.a1709
@jaseemn.a1709 Жыл бұрын
ini ivanmare nanakan aroke konduvaranam
@sakthikumar4674
@sakthikumar4674 Жыл бұрын
Pirichevidanam
@muhamedkunhi1914
@muhamedkunhi1914 Жыл бұрын
മുഖ്യന്റെ ആഭ്യന്തരം ആറാടുകയല്ലേ
@jomonts
@jomonts Жыл бұрын
Shame on those police officers... Strict action should be taken against them 😡
@MuhammadAli-rk4ci
@MuhammadAli-rk4ci Жыл бұрын
ഒരു അമ്മയായ സ്ത്രീയെ ആക്രമിച്ച കേസിൽ ജയിലിൽ അടക്കണം അതിൽ ജാമ്യം ഇല്ലാ വകുപ്പ് ചേർക്കണം
@nimish2511819
@nimish2511819 Жыл бұрын
LDF വരും എല്ലാം ശരിയാകും 💪
@wilbureverything3299
@wilbureverything3299 Жыл бұрын
Endi🤢
@Neymarfanboy5048
@Neymarfanboy5048 Жыл бұрын
Udf vannal എല്ലാം ശരിയാകുമോ 🤔 oru samshayam und bro
@nahaskn555
@nahaskn555 Жыл бұрын
ഇതിപ്പൊ രണ്ടുപെരെ വണ്ടി ഇടിചു കൊന്നിടനെല് FIR ഇല്‍ പെരും വരില്ല . അപ്പൊ തന്നെ ജാംയവും കിട്ടിയെന് . Mani Power. കഷ്ട്ടം
@jaisonjose5757
@jaisonjose5757 Жыл бұрын
ആ മോൻ്റെ തിലപ്പ്ന് ,dismis ചെയ്തു ആശ്വസിപ്പികകാൻ അഭ്യർത്ഥിക്കുന്നു.
@sakshimalayalam6831
@sakshimalayalam6831 Жыл бұрын
ഇനിയാണ് ഇവനെ പെടക്കേണ്ടത് ആണുങ്ങൾ ഇല്ലേ അവിടെ
@saraths4576
@saraths4576 Жыл бұрын
Eppo police station il kayaranam ngil. Hidden camera vechu pokande avastha ayi keralathil
@aroundtheworld6258
@aroundtheworld6258 Жыл бұрын
വാഴ പിണ്ടി പിഞ്ഞാണി വിജയൻ
@noushukozhikkoden4007
@noushukozhikkoden4007 Жыл бұрын
പിണറായി പോലീസ് ടാ😂
@tart1983
@tart1983 Жыл бұрын
ഗതികേട് അല്ലാതെ എന്ത് പറയാൻ... നട്ടെല്ലില്ലാത്ത പ്രതിപക്ഷം ഉള്ളിടത്തോളം ഈ പരിപാടികൾ ഇനിയും ഇവിടെ നടക്കും
@sajeerkt3622
@sajeerkt3622 Жыл бұрын
പ്രേതിപക്ഷം ആണോ പോലീസ് വകുപ്പ് കൈകാര്യം ചെയ്യുന്നത്.... മനസിലായില്ല
@amalps8447
@amalps8447 Жыл бұрын
​@@sajeerkt3622 ഇങ്ങനെ ഉള്ള കാര്യങ്ങൾ നടക്കുമ്പോ ചോദ്യം ചെയ്യാൻ ആണ് പ്രതിപക്ഷം ഉള്ളത്
@hareesh7276
@hareesh7276 Жыл бұрын
വടക്കോട്ട് നോക്കി കുറ്റം പറഞ്ഞു പറഞ്ഞ് നമ്മുടെ നാടും വടക്കായി
@hittube8283
@hittube8283 Жыл бұрын
Suspension for enjoying the WACATION
@t.p.vamananthsvalil8753
@t.p.vamananthsvalil8753 Жыл бұрын
E.p.mona..🗡️🗡️🗡️🗡️🗡️🗡️🗡️🗡️🗡️🗡️⚰️💣
@maneeshms660
@maneeshms660 Жыл бұрын
Maduth malar🫥
@noufaltk1327
@noufaltk1327 Жыл бұрын
മാന്യമായി പെരുമാറുന്ന പോലീസ് ഓഫീസർ മാരും ഉണ്ടല്ലോ അവിടെ
@rafeequeirkr8291
@rafeequeirkr8291 Жыл бұрын
ബഹു കുപ്പി മഹാന്റെ വയറ്റിൽ എത്തിയിട്ടുണ്ടാകും
@sanam4898
@sanam4898 Жыл бұрын
Nallapolicekarku koodi apamanam ea alavalati 😡🤬🤬
@saraths4576
@saraths4576 Жыл бұрын
Bharana gunam alllathe nthu
@jineshppjithu9134
@jineshppjithu9134 Жыл бұрын
Nattil athiyal avanty ammakku para
@tharunsmith
@tharunsmith Жыл бұрын
Eyalkku oru dismiss cheyannam. Ethonnum kaanathe kannadachu midathirikumm mukhyan
@ajithkumars9344
@ajithkumars9344 Жыл бұрын
അങ്ങ് വടക്കു UP യിൽ, നിയമപരമായി അല്ലങ്കിലും ഒരു കൊടും ഗുണ്ടയെ തീർക്കുന്നു,! ഇങ്ങ് കേരളത്തിൽ, ഒരു വായോധികയോട്, ഒരു പോലീസ് ഓഫീസർ കൊടും ഗുണ്ടയെ പോലേ പെരുമാറുന്നു 🙏🙏🙏 ജനപക്ഷ നിയമ വാഴ്ച ഇതിൽ എവിടെ യാണ്... തിരിച്ചറിയൂ......?????????????
@saji4066
@saji4066 Жыл бұрын
Suspension with promotion
@SanthoshKumar-nm8pk
@SanthoshKumar-nm8pk Жыл бұрын
മദ്യപിച്ചിട്ടുണ്ട് എന്നാണ് തോന്നുന്നത് നോർമൽ അല്ല
@ismailkalleparambil4311
@ismailkalleparambil4311 Жыл бұрын
Eveda.galfel.pradekaloodu.polum.policesukar.attramanymaye.perumarunnu
@iginjasper7076
@iginjasper7076 Жыл бұрын
Kola kompan
@MidHuN--dj0
@MidHuN--dj0 Жыл бұрын
Pooran,,,edich mukku parathanam
@sarathknewme3671
@sarathknewme3671 Жыл бұрын
Onnum nadakan pokunila ...aa CI 2 month kayinjal vindum jobil kerum ...suspend chaytalum...... really i feel shame on kerala police because of this kind of officer. I am not blaming all police good people are also there. If it's continued like this kerala will become like Afghanistan they will destroy government
@cprasheed2049
@cprasheed2049 Жыл бұрын
കേരളാപോലീസ്ന് പിരാന്ത് ആയോ
@abduljaleel7733
@abduljaleel7733 Жыл бұрын
അവൻസങ്കി ആയിരിക്കും
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН