മുഖ്യമന്ത്രിക്കുൾപ്പടെ സത്യാവസ്ഥ അറിയാം...തുറന്ന് പറഞ്ഞ് R Sreelekha IPS| Exclusive Interview 👉👉kzbin.info/www/bejne/Y6GrfaJsepyCgbc
@agn432113 күн бұрын
ഇന്റർവ്യൂ ചെയ്യുന്നയാൾ നല്ല റിസർച്ച് ചെയ്യുന്നുണ്ട്
@abhijithsagar439813 күн бұрын
Beautiful interview , Host deserves an appreciation 👏😍 Sreelekha Mam's elucidation about self love (18:00) is very touching and so about police service (23:41) 🙏😍.
@thankgodsecret497314 күн бұрын
Nice interview
@Knightrider69911 күн бұрын
broh e case le primary evidence aaya phone kandathen kazhijitila aanu paraju retired sp r k jayarajan dileep te case pati paraju aah phone undayirunel dileep aakathayanneum parayunnu appo aah phone police eppozhum searching aahno atho ath nashipicho
@thankgodsecret497311 күн бұрын
@Knightrider699 അത് നശിപ്പിച്ചു കളഞ്ഞു എന്ന് പറഞ്ഞു ആ ഫോൺ സുനി ഏൽപ്പിച്ച രണ്ട് വക്കീലന്മാരെ case ൽ പ്രതി ചേർത്തിരുന്നു.. എന്നാൽ ഫോൺ നശിപ്പിച്ചതിനു തെളിവില്ല എന്ന് പറഞ്ഞു ആ വക്കീലന്മാർ case ൽ നിന്ന് വിടുതലായി.. ആ ഫോൺ സുനി ആ രണ്ട് വക്കീലന്മാർക്ക് കൊടുത്തു എന്ന് സുനിയും ആ വക്കീലന്മാരും സമ്മതിച്ചിട്ടും ആ വക്കീലന്മാർ വിടുതലായതിൽ നടിക്ക് ഒരു കുഴപ്പവുമില്ല.. ഫോൺ കണ്ടെത്തിയിട്ടില്ല.. ഇപ്പോഴും അന്വേഷിക്കുന്നുണ്ടോ എന്നൊന്നും പറഞ്ഞു കേട്ടിട്ടില്ലല്ലോ.. ദിലീപ് നെ കുടുക്കാൻ ഉള്ള strong evidence ആയിരുന്നു അതെങ്കിൽ സുനി അത് ഹാജരാകുമായിരുന്നല്ലോ.. അതൊക്കെ ചുമ്മാ തട്ടിവിടുന്നതല്ലേ.. ദിലീപിനെ കുടുക്കിയതാണെന്നത് 100% ഉറപ്പുള്ള കാര്യമാണ്..
@smithadaskunnappullil114513 күн бұрын
❤❤❤
@leenaratnam13 күн бұрын
Best wishes, prayers
@kckp00412 күн бұрын
Vishnu, good work.
@krishnasam618313 күн бұрын
I feel that Sreelekha IPS is seeing things in a very irrational way. That's the reason she is feeling sympathy for big criminals. For example, talking about the family killer Cadel. She couldn't understand him earlier until his behaviour changed. Similarly, declaring Dileep is innocent. Thank God she is not in service
@krishnakumar-su2lu13 күн бұрын
ഏതു കാര്യത്തിനെയും നിഷ്പക്ഷമായി മുൻവിധി ഇല്ലാതെ അതിന്റെതായ രീതിയിൽ സമീപിച്ചാൽ, അവരുടെ നിലപാടുകൾ ശരിയാണെന്ന് തോന്നും. മാനസികാസ്ഥിതി അത്രക്ക് മോശമാണ് cadel എന്ന ആളിന്റെ എന്നതാണ് ആ മാഡം പറഞ്ഞത്
@juliejohn957113 күн бұрын
ഇവർ കേരളം കണ്ട ഏറ്റവും പരാജയപ്പെട്ട IPS ഓഫീസർ ആണ്. അത് മറയ്ക്കാൻ ഇന്ത്യയിലെ ഏറ്റവും നല്ല പോലിസ് സിസ്റ്റത്തെ കുറ്റം പറഞ്ഞുനടക്കുന്നു.
@libinsunny849312 күн бұрын
ചേച്ചി ഈ ഇൻ്റർവ്യൂ മുഴുവൻ കണ്ടിട്ടാണോ ഈ കമൻ്റിട്ടത് ആണെങ്കിൽ കുറച്ചൂടെ പ്രബുദ്ധത വരാനുണ്ട് 😂. കടുത്ത ദിലീപ് വിരോധം ആയിരിക്കും ഈ കമൻ്റിന് പിറകിൽ.
@juliejohn957112 күн бұрын
@libinsunny8493 താൻ ആദ്യം ഇവർ തെളിയിച്ച ഒരു കേസ് പറയൂ. ഇവർ ഒരു സമ്പൂർണ പരാജയം ആയിരുന്നു എന്ന് ഇവരുടെ ഇന്റർവ്യൂ കണ്ടാൽത്തന്നെ മനസിലാകും. മേലുദ്യോഗസ്ഥൻ ഇവരുടെ കീഴുദ്യോഗസ്ഥയെ ഉപയോഗിക്കാൻ ശ്രമിക്കുന്നു എന്ന് കംപ്ലയിന്റ് പറഞ്ഞപ്പോൾ ips റാങ്കിൽ ഉണ്ടായിരുന്ന ഇവർ എന്തുചെയ്തു? ഇപ്പോൾ സർവീസിൽ നിന്നിറങ്ങിയ ശേഷം ആളാവാൻ വേണ്ടി, അയാളുടെ പേരുപോലും വെളിപ്പെടുത്താതെ ചിലയ്ക്കുന്നു. അങ്ങനെ ഓരോ കാര്യങ്ങളും.
@jishnupradeep9717 күн бұрын
അവർ തന്നെ പറയുന്നുണ്ടല്ലോ ക്രെഡിറ്റ് എടുക്കാൻ ആയിരം പേര് വരും...... She is not interested in self premoting.... Thangalk ishtapetta ips officer aranu..avar swayak kandupidicha case onnu parayumo.. Team effort anu madam...adding to that have u heard about praveen murder case...
@juliejohn95717 күн бұрын
@@jishnupradeep971 credit അടിക്കാൻ എന്തെങ്കിലും വേണ്ടേ?🤣🤣🤣
@bibinbaby887713 күн бұрын
Dileep VIP allarikkum Elle ammachi😂😂😂😂
@elinetom369512 күн бұрын
🫣
@MovieWorldMedia12 күн бұрын
😁😁
@foodiezal26237 күн бұрын
Bjp😂
@swathi527113 күн бұрын
Bjp de ayitham mattan madam ithiri viyarkkum
@shijukiriyath141012 күн бұрын
VERUTHEY VIYARKKUM...PINNEEDU VAYAR ILAKUM...IVAR AA CHAVARIL CHERNNA SESHAM IVARKKU SAMOOHATHIL UNDAAYIRUNNA VILA KOODI POYI ENNA SATHYAM AVARKKUM ARIYAAM
@anvarpta114 күн бұрын
എവിടേലും ഒരു ഗ്വർണർ ആവുക അല്ല ലക്ഷ്യം അയ്യോ പാവം ലേഡി 🙏🙏🙏