ഒരിക്കൽ ഒരാൾ എന്നോട് പറയുകയുണ്ടായി, അദ്ദേഹം ഗായത്രിയുടെ videos കാണാറില്ലെന്ന്. അതിനു പറഞ്ഞ കാരണമാണ് 'അവളുടെ മുഖത്ത് മൊത്തം paint ആണെന്ന് '. നല്ല അടിപൊളി reason😑
@gaya33 жыл бұрын
🤣🤣🤣 Good for him!
@AbcdEfgh-ec2tm3 жыл бұрын
@@gaya3 😀😀
@errtterrrt93193 жыл бұрын
.o. Karyayipooyii.. 😀
@Malayalam_news_Express3 жыл бұрын
😁😁😁😁
@shestechandtalk23123 жыл бұрын
paint kambany udama akum angeru.. company pootiyalo ennorthakum... mukhavum niravum alla. parayunna matter anu pradhanam :D
@teenaharshan95543 жыл бұрын
എനിക്ക് makeup ഇഷ്ടമല്ല. പക്ഷേ മറ്റുള്ളവർ ഉപയോഗിക്കുന്നത് അവരുടെ ചോയ്സ് അല്ലേ... എനിക്ക് ഉപയോഗിക്കാതെ ഇരിക്കാനും അവർക്ക് ഉപയോഗിക്കാനും രണ്ടിനും സ്വാതന്ത്ര്യമുണ്ട്.
@gaya33 жыл бұрын
Absolutely
@ash87853 жыл бұрын
That's it, respect choice.but sontam likes and dislikes mattullavarde life ne judge cheyan upayogikunvare kurich parajitt karyam ella 🙄
@sreelakshmicv84863 жыл бұрын
Enikum angane thanne😀ennod palarum make up idathathinu kutam parayum apo eniki deshyam varum. Athu ente freedom alle
@mr123y3 жыл бұрын
കുളിയും പല്ല് തേപ്പും okke ഇഷ്ടമാണോ 🥴
@മുറിവേറ്റസിംഹം-ഘ6ബ3 жыл бұрын
@@mr123y ohh ineeppam ath thanne boodhippikkanaayirikkum 🤕
@MrJovitageorge3 жыл бұрын
Absolutely love the message of this video and how you navigated and addressed a few pressing matters with respect to makeup. 😘
@Al_Afrah3 жыл бұрын
Hi Jovi
@sandraprem55733 жыл бұрын
♥️♥️
@la-ll4nv3 жыл бұрын
Ooh wow jovita😍😍😍... But y there is no tick mark nxt to her name😲🧐
@happilyweird25913 жыл бұрын
Yess jovi ❤️
@jo237503 жыл бұрын
@@la-ll4nv that might not be her original or 1st account. The real account is Mr. Jovita George
@gayathrisobha83363 жыл бұрын
കല്യാണം കഴിക്കാത്ത പെൺകുട്ടികൾ നേരിടുന്ന ചോദ്യങ്ങളെ പറ്റി ഒരു വിഡിയോ ഇടുവോ ചേച്ചി....
@@gaya3 venam chechiiiiiii .....!!!!!asukam und enn vare paranju parathunna naatukaare patti kettitund... Spcly wen she reaches somewre near 30 😲
@Shzann13 жыл бұрын
നടികൾ മേക്കപ്പ് ഇട്ടാൽ:പുട്ടി കൂടിപ്പോയോ സേട്ടാ നടന്മാർ ഇട്ടാൽ:എന്ത് മൊഞ്ചാ അയാളെ കാണാൻ 🤭❤️
@AbcdEfgh-ec2tm3 жыл бұрын
🤭🤭
@govind41733 жыл бұрын
@Ethan Ramsey Not you
@Krishnathatsit3 жыл бұрын
@Ethan Ramsey oru doubt Ee Gordon Ramsay de aarayi varum
@knightgamer15333 жыл бұрын
Monjanmar aanu ennu aara parayunne ennum koodi alochichunokku
@naveenbenny53 жыл бұрын
😑😑😑
@swetha_gangan3 жыл бұрын
ഞാനും ആലോചിക്കാറുണ്ടായിരുന്നു മേക്കപ്പ് ഇടുന്നോരെ ചില ആൾക്കാർ നോക്കുന്നതെ അവരെന്തോ പാതകം ചെയ്ത പോലെയാണ്. ഓരോരുത്തരുടെ ഇഷ്ടം ആണ് മേക്കപ്പ് ഇടണോ വേണ്ടയോ എന്നത് 💖
@1999juhi3 жыл бұрын
Yes and njan ivde gulf il north indians and pakistanis colleagues nte edayil face cheytha situation nere opposite aan.. make up use cheyyathathinum light make up mathrm cheyunathin ulla kozhapam. "Low standards" Personality prashnam
@subhathonakkod98253 жыл бұрын
ഹൈസ്കൂളിൽ padikkumbol ക്ലാസ്സിൽ അധ്യാപകൻ പറഞ്ഞത് പെൺകുട്ടികൾ മേക്കപ്പ് (കണ്ണെഴുതലും പൊട്ടു തൊടലും ആണ് അന്നത്തെ മേക്കപ്പ്) ഇടുന്നത് ആൺകുട്ടികളെ വളയ്ക്കാൻ വേണ്ടീട്ടാണ് എന്ന്! പിന്നീട് പലയിടത്തും എപ്പോഴും ഇത് തന്നെ comment.
@Zy.land__kyat3 жыл бұрын
BTS ലെ members make up ഇടുന്നതിന് അവർ girls ആണോ എന്ന് ചോദിച്ചവർ ഉണ്ട് .....എന്താല്ലേ....
@purpleheartedkpopsoul3 жыл бұрын
Ende ponno njan ath parayan varuvarnne... BTS matram alla, motham kpop/Korean actors ne pattiyum parayunna oru maha-kuttam aanu."Ivanmare kandal aanungalepole thonnanilla.... Mudi okke colour cheyyunnu... Gays aanu motham...."🙆🏻♀️🙆🏻♀️🙆🏻♀️🙆🏻♀️ Korean culture and make up, skinship culture ithokke etra thavana paranju koduthalum...ellam kazhinju pinnem chodikkum "Ivanmaru ellam orepole anallo..aanano pennano enn ariyan pattanillannu..." Appo atrem neram vayitt alacha njan aarayiii🤷🏻♀️🤷🏻♀️🤷🏻♀️ ..
@kpv74383 жыл бұрын
@@purpleheartedkpopsoul korean culture, skinship culture എനിക് കൂടി ഒന്ന് പറഞ്ഞു തരാമോ പണ്ട് എനിക് ഈ same doubts and assumptions ഉണ്ടായിരുന്നു അന്ന് ഇതൊക്കെ പറഞ്ഞപ്പോൾ army ആയിരുന്ന friends offended ആയി എന്നല്ലാതെ reasons ഒന്നും specify ചെയ്തില്ല. So I continued to be with the same thoughts about BTS (disrespect അല്ല ട്ടോ, അത് ഒരു doubt ആയി തന്നെ കിടന്നു)
@luckyblack62953 жыл бұрын
@Arunima - PROUD ARMY എന്നോട് പറയൂ... ഞാൻ അവരെ ഒക്കെ disrespect ചെയ്തിട്ടൊന്നുമില്ല. പക്ഷേ എനിക്ക് അറിയാത്ത കാര്യം ആണെങ്കിൽ മനസിലാക്കാമല്ലോ
@purpleheartedkpopsoul3 жыл бұрын
@@kpv7438 Korean are much take care of their skin and all. I am saying the healthier side of skin care and beauty maintenance. There , is no exception in who should wear make up and all. Everyone maintain their skin, remove body hair and follow specific routine to maintain that. So in Korea men wearing makeup or if he put lipbalm/lipstick ,in public is no big deal. Different experiments with hair colour and all , there is no exception. I We can say increase in KPop culture contribute various trends among Korean population. They are much welcoming it. But still there are some taboo remains regarding tattooing and all. Fearing of consequences from conservative masses idols mostly hiding them to public.(Adults say it's bad influence on young viewers🙊) And about skin ship...it's much promoted among Koreans . See, in Korea if two boys walking through the streets holding hands ..it's no big deal.. kissing on cheeks, flying kisses, piggyback rides, grabbing butt and all welcomed among close friends. It's like expression of intimacy among best friends . Woah, but it's doesn't mean that all can grab our butt just because they start being friends with us. For example, idols behaving too much close , seems little weird. This Jhope and Jimin always grab others butt. Jin and Jk are usual victims 🤣🤣 And Chanyeol usually soft bite his members... They are all like brothers and they love and care each other . And this skin ship usually taken as "gay thing" . You must be so confused for the ship videos and all( taekook, jikook,NamJin , sope ...etc). Shipping idols romantically is never promoted by them, fanfiction and delusional fans started this trend of romantic shipping. Bromance to romance...see there is ship thing in every band, not just BTS.
@kpv74383 жыл бұрын
@@purpleheartedkpopsoul ok 👍 Thanks a lot for the info ♥️🤗
@gaurinair28693 жыл бұрын
I used to get very conscious while applying dark and loud shades of lipstick before as I am dark toned ...now whenever someone tell me that these shades don't suit my skin tone I simply reply them " I do a thing called WHAT I WANT!"
BTS singing about mental health issues, call out the judgmental elders, tell people to follow their dreams without fear. INDIAN MEN : Wtf! they are wearing eyeliner 😱
@alwinarakkal88963 жыл бұрын
Nope many people all around the world says tht... Dont bash India like that🤪
@saranyaa19073 жыл бұрын
Eyeliner um karimashiyum okk Kula sthreekalkkullatha😜athine aarum kuttam parayilla. Lipstick scene ah
@anjuanand64223 жыл бұрын
Our boys are breaking gender stereotypes.
@anjuanand64223 жыл бұрын
There is no point of talkn to ppl who still believe that heals were made for women 😏
@minholly69633 жыл бұрын
@@anjuanand6422 ❤️
@iamaesthetehere3 жыл бұрын
And there should be no gender differences when it comes to makeup.. there's alot of men who likes to do makeup..
@ash87853 жыл бұрын
😊💜
@ce51snehavs713 жыл бұрын
amiiiiiiiiii
@aliya2903 жыл бұрын
True. Armys/any kpop stans can really relate to it.
@punnyasajeev21263 жыл бұрын
💜
@iamaesthetehere3 жыл бұрын
Armiessss🥰🥰🥰🥰💜💜💜😭😭😭
@anjanaj13173 жыл бұрын
മേക്കപ്പ് ഇടുന്ന പെണ്ണിനേയും ആണിനേയും കുറ്റം പറയുന്ന ആൾക്കാർ തന്നെ ഇത്തിരിയില്ലാത്ത കുഞ്ഞുങ്ങളുടെ മുഖത്തും കണ്ണിലും പുരികത്തിലും ഒക്കെ കരി വാരി പുരട്ടുന്നത് കാണാം.
@gaya33 жыл бұрын
Oh how did I miss this point 🤦🏻♀️
@Jay-zl6pi3 жыл бұрын
Satyam. Oru load kanmashi kanum kunjungalude face l. Kashtam thonnum
@lekshmibindhu.sreeni87903 жыл бұрын
ഞാനും ഇതേ പറ്റി ചിന്തിച്ചിരുന്നു
@PK_PILLAI3 жыл бұрын
ഇതു പോലെ കുഞ്ഞിന്റെ മുഖത്തു കരിയും എഴുതി കണ്ണു പെടാതെ ഇരിക്കാൻ വല്യ പൊട്ടും ഇട്ടു പൗഡറും ഇട്ടിരിക്കുന്ന ബന്ധത്തിൽ പെട്ട ഒരു കുഞ്ഞിന്റെ ഫോട്ടോ എന്റെ ഒരു വിദേശി സുഹൃത്തിന് ഇട്ടപ്പോൾ അവർ ചൂടായി..ഇത്ര ചെറിയ കുഞ്ഞിനെ വച്ചാണോ നിങ്ങൾ തമാശ ഒപ്പിക്കുന്നത് എന്നു.. മൂപ്പത്തി വിചാരിച്ചത് അവിടെയൊക്കെ ഉറങ്ങി കിടക്കുന്നവരുടെ മുഖത്തു കരി വരച്ചു അവർ ഉണർന്നു കണ്ണാടിയിൽ നോക്കുമ്പോൾ prank ആകുന്ന പോലെ എന്തോന്നാ ആണ് ഇതെന്നാ.. സത്യം പറഞ്ഞാൽ ഞാൻ അടങ്ങുന്ന മലയാളികൾക്ക് നാണക്കേട് ആണെന്ന് തോന്നിയത് കൊണ്ടു ഞാൻ മിണ്ടാൻ പോയില്ല .
@sidharthk17533 жыл бұрын
Athum nirthanam
@soniasonu27243 жыл бұрын
ചേച്ചിക് ഓർമ്മയുണ്ടോ, പണ്ടെപ്പോഴോ upload ചെയ്ത ചേച്ചീടെ videok താഴെ ഒരാൾ comment ചെയ്തിരുന്നു, i think fair and lovely addine kurichulla video ആണെന് തോന്നുന്നു, ഉറപ്പില്ല, അപ്പോൾ അതിലൊരാൾ ഇട്ട comment ആർന്നു "ഈ പറയുന്ന താൻ (gayathri chechi) മുഖത്തു എന്തോരം makeup ആണ് ഇട്ടേക്കുന്നേനു" അപ്പോൾ ഞാൻ comment ചെയ്തിരുന്നു "doing makeup is our own choice, ഒരു interview പോവുമ്പോ നമ്മളാരും കിടക്ക പായീന് എണീറ്റ മാതിരി പല്ലും thekanda കോലത്തിൽ പോവൂല്ലല്ലോ, we need to represent ourself better as our own way" 😄as also now i am so happy, that u did a video regarding on this, coz i too had this feeling for this kinda of myth in our society,, makeup is insecureness ആണെന്ന് 😖😑🦋
@gaya33 жыл бұрын
🥰i think I remember the comment
@saranyaa19073 жыл бұрын
Fair n lovely le video IL thanne predictive comment IL ithe karym mention chythirunnille? Annum fade aayavar makeup chythathineyaanu example ayi kaanichirunnath
@ഡ്രാക്കുളയുടെമൂത്തമകൻ3 жыл бұрын
Beauty bloggers inte channelinte adiyil poi nammal aanungalkk make up idaathavareyaa istam, kari maatram ezhuthunnavar ivide like adiku ..angne pokunnu comments as if they are trying to prove something 🤔 and also Few think that makeup is to impress men....🤧
@gaya33 жыл бұрын
🔥
@bijivarghese26863 жыл бұрын
True
@aparnask17313 жыл бұрын
👍👍
@darsanas71233 жыл бұрын
Ooo... sathyam ...beauty channels nu thazhe sthriram inganathe comments idan varunnavarund 😤ithonnum upayogithavar ivde like...pachavellam kond mukham wash cheyyuka matram cheyyunnavar ivde varooo...oru kanmashi mathram upayogikkunnavarundo ivde....kanmashi ye makeup item aayi ivaronnum kandittillennu thonnunnu...beauty channels kanan aro nirbandhichathu pole aan ororutharude comment😂ithilonnum theere thalparyam illathavar enthinanavo ithokke kanunnath... Talcom powder ,Kari,Pott ithonnum makeup items alla ennan ivdullorude pothuve ulla oru ith ....eth..😂
@happilyweird25913 жыл бұрын
Sathyam
@abimp95933 жыл бұрын
Make up- പുട്ടി Bodybuilder-സഞ്ചരിക്കുന്ന ഇറച്ചിക്കട മതം പറഞ്ഞാൽ - സംഘി/ സുടാപി സ്ത്രീ സ്വാതന്ത്ര്യം പറഞ്ഞാല് - feminichi/ പാവാടതാങ്ങി 😑😑
@keerthanas75143 жыл бұрын
Exactly
@sonadavis69143 жыл бұрын
Sathyam
@akshaisuresh47723 жыл бұрын
True
@knantp3 жыл бұрын
Ayinn😆
@zanhasherin17143 жыл бұрын
True
@Moonchild-dr6ml3 жыл бұрын
Normalise makeup regardless the gender.
@purpleheartedkpopsoul3 жыл бұрын
Yes. But it would take a long time to finally making aware the most people. And there is no use telling all these to some people with non-functional brain.Avaru comedy undakkim puchichum chirich kalayumm... O oo and ✋🏼😊💜 Borahae Amiii
@nickyff80533 жыл бұрын
Army💜
@anjuanand64223 жыл бұрын
clothing tooo...
@Moonchild-dr6ml3 жыл бұрын
@@anjuanand6422 yessss
@dr.shilpanarayanan60103 жыл бұрын
ARMY.💜 Loved ur dp
@vsl3693 жыл бұрын
ഇത് കാണുമ്പോൾ കുളിക്കാതെ കോളേജിൽ പോയ ആ മനോഹര ദിനങ്ങൾ ഓർമ വന്നു 😎
@gaya33 жыл бұрын
🤣
@jaiiovlogs69353 жыл бұрын
Eppozhum ❤
@ashokm85773 жыл бұрын
😂😂
@vsl3693 жыл бұрын
@@jaiiovlogs6935 😂😂
@AM-sk3lm3 жыл бұрын
😂😂🤣
@anjalyvijayan37993 жыл бұрын
ലെ മലയാളി : മേക്കപ്പ് വെളുക്കാൻ ഉള്ളതാണ്.. 🤷♀️
@gaya33 жыл бұрын
🤣
@aryab60173 жыл бұрын
@Ethan Ramsey correct oru shade angotto ingotto maariyal athode theernu...😌
@aryaprakash84603 жыл бұрын
Instafilter also
@akshaysuresh89483 жыл бұрын
Malayali poli alle
@Kat_Jose3 жыл бұрын
@Ethan Ramsey satyam parayan pokatha nallath.. 100 %literacy ondagilum oru prayoganam ila
@preenijacob68993 жыл бұрын
കുളിച്ച്, കഴുകി തേച്ച വസ്ത്രങ്ങൾ ധരിക്കുമ്പോൾ വൃത്തിയുള്ളതുപോലെ തോന്നില്ലേ, അതുപോലെ തന്നെയാണ് make up, പക്ഷേ ഇതങ്ങു ദഹിക്കാൻ ബുദ്ധിമുട്ടാണ് പലർക്കും.
@gaya33 жыл бұрын
True
@rijithwilson80733 жыл бұрын
കുളിക്കുന്നതും ധരിക്കുന്ന വസ്ത്രം കഴുകുന്നതും പോലെയാണോ makeup? അത് വൃത്തിയാവാൻ വേണ്ടി ചെയ്യുന്നതല്ലേ. അതും makeup ആയി എങ്ങനെ compare ചെയ്യാൻ കഴിയും. എന്റെ ഒരു സംശയമാണ്.
@simmigomezteacher41883 жыл бұрын
We must not forget it's also an art form. May this video atleast create an awareness that we should not be prejudiced about some one using make up and not using it
@simmigomezteacher41883 жыл бұрын
@@gaya3 whatever you have said in this video is my story.. I am a teacher and I like wearing lipstick or lip gloss and slight blush... But again that's... Putti... Lipstick automatically enhances skin tone..... Aaroduparayaan.... Those who don't wear makeup are good ladies.. Those who wear want to grab attention... I think it will take another 50 years...
@alby-67423 жыл бұрын
ഈ ഒരു statement ചെറിയ ഒരു വിയോജിപ്പുണ്ട്...make up ഉപയോഗിക്കാത്ത അല്ലേൽ ഇഷ്ട്ടമില്ലാത്ത ആളോട് തനിക്ക് ഒരു വൃത്തിയില്ലാ എന്ന് പറയാൻ പറ്റില്ലല്ലോ, basic hygiene ൽ make up ഉൾപെടുത്താൻ സാധിക്കില്ല...ഇതൊക്കെ ഇട്ടാലെ എനിക്കൊരു വൃത്തി വരുന്നുള്ളൂ എന്ന് സ്വയം തോന്നുന്നത് ok, വ്യക്തിപരമായ കാര്യം... പക്ഷെ അത് പൊതുവായി പറഞ്ഞാൽ അത്ര ശെരിയാകില്ലാ
@diyatwins373 жыл бұрын
Okay lets start... Njanum Ende Twin Sisterum classilekk (before covid) just eyeliner, compact(little darker than our skin color) lip balm aann idarr ulladh.we are muslims. There was this group of teachers who would be like "shadi, hadi ninghal endha mukhathil okke cream, lipstick, foundation okke ittirikkunnadh" we just laugh awkwardly. adhin shesham they started to get more insulting. like wiping our face with their fingers and making us uncomfortable about our own choice. Both of us got publicly humiliated infront of our classmates as well as other students and teacher for more than 2 years. we endured it and now we wear makeup (like dark lipsticks, contour, highlight, mascara etc..) and we are more confident in facing others. -from 14 year old twins in kerala- (just wanted to put it out there for people who are discouraged for wearing make up.) P.S dont assume others are wearing makeup because of bullying and public humiliations. everything is their choice like us.
@gowrinandana89993 жыл бұрын
And sometimes girls are shamed for NOT wearing make-up, kajal and ornaments and brightly coloured clothes(like me). People say things like "This won't make you a boy" (like I want to be one, urgh) and things like that. This needs to stop too!
@kitcat84113 жыл бұрын
I couldn't relate moreee...I don't want to wear any of tht🙅
Yesss I don't wear eyeliner, bindi, kajal, earrings, necklace, bracelet etc. And I'm teased a lot for that too😑
@aryasarang5573 жыл бұрын
Wedding makeup ചെയ്യുമ്പോൾ വാരിക്കോരി തൂവെള്ള നിറം പൂശുന്ന പുഷ്പവല്ലി ചേച്ചിമാർ makeup= വെള്ളപൂശൽ തിയറിയിൽ വഹിച്ച പങ്കു ചെറുതൊന്നും അല്ല🧐
@sruthims553 жыл бұрын
I was gonna comment this!😅
@thabsheeraaliabubaker50143 жыл бұрын
Allelum Wedding makeup okke ippolum veluppikkua enna oru udhesham kond cheyyunnatha enn thonni pokal ind. 🥴🥴
@mimi_pabo3 жыл бұрын
@@thabsheeraaliabubaker5014 Satyam .. Ente chechi nte engagement nu enikum kurach touchup cheyyaan paranjath matrame enik orma ullu aa chechi ente skin tone nu ottum suit aavatha foundation vari kori ettu .. egane cheytha pinne vellapooshal enn alle baaki ullavar parayaa .. evide parlour edunna pala chechi marum makeup = veluppikal enna theory aan nokunnee...
@veenapeter68703 жыл бұрын
bad beauticians!
@sarojpattambi62333 жыл бұрын
Kazhiv theliyikkal .
@kabeerckckk93643 жыл бұрын
മറ്റൊരു തെറ്റിദ്ധാരണ ആണ് ഓപ്പോസിറ്റ് സെക്സിനെ ആകർഷിക്കാൻ ആണെന്നത്
@kabeerckckk93643 жыл бұрын
@Amal കേട്ട് കഴിഞ്ഞാൽ എഡിറ്റ് ചെയ്യും
@parvathy93433 жыл бұрын
6thil padikkumpo eyeliner ittathinu ellardem munnil vech malayalam tr chodhichittund.... "penkuttiyayal oru othukkam venam allathe aankuttikale vazhi thettikkan vendi kannum ezhthi vaalum ittukond melal schoolilot vararuth"enn.... ann aa whole classinte munnil vech padippikkunna teacherde vaka oru statement enth mathram hurtayittundenn avark manasilakilla
ഞാൻ എൻ്റെ കല്യാണ ദിവസം മാത്രം ആണ് make up ഇട്ടത്. എൻ്റെ ഏറ്റവും മോശം മുഖവും അതാണ്. കാരണം ഈ പറഞ്ഞ പോലെ പുട്ടി ആയിപ്പോയി, കയ്യും, കഴുത്തും എൻ്റെ ഇരുണ്ട നിറവും, മുഖം വെള്ളയും, വെള്ള തന്നെയാ... Makeup അല്ല. ചിലർ makeup ഇട്ട് കാണുന്നത് നല്ല ഭംഗിയാണ്, അവർ correct skin type നോക്കി ഒക്കെ ആണ് ചെയ്യുന്നത്. പിന്നെ makeup ആയാലും ഡ്രസ്സിംഗ് ആയാലും അതൊക്കെ ഓരോരുത്തരുടെ താൽപര്യവും, ഇഷ്ടവും അല്ലേ... എനിക്ക് ഇഷ്ടമില്ല, ഞാൻ ചെയ്യാറുമില്ല. ആരെയും നിരുത്സാഹപെടുത്താരും ഇല്ല.
@eagleseye65763 жыл бұрын
A professional beautician will do trial before marriage. Also if u go to brand stores they give samples to match. U can can pictures and verify also.
@fridge_magnet3 жыл бұрын
പ്രബുദ്ധ മലയാളികൾക്ക് ആണ് ഇത് പ്രശ്നം. നോർത്ത് ഇന്ത്യയിലെ ആൻ്റിമാർ ഒക്കെ ഒരു സങ്കോചവും ഇല്ലാതെ makeup ഉം lipstic ഉം ഇടാറുണ്ട്. ആരും അങ്ങനെ ജഡ്ജ് ചെയ്യുന്നത് കണ്ടിട്ടില്ല.
@Hyla5253 жыл бұрын
beauty vloggers ന്റെ വീഡിയോയുടെ താഴെ എല്ലാം തികഞ്ഞ ചില മഹതികൾ കമന്റ് ചെയ്യാറുണ്ട് "എന്നെ പോലെ പൗഡറും കണ്മഷിയും മാത്രം ഇടുന്നവർ ലൈക് അടി"🤭അതൊന്നും മേക്കപ്പ് അല്ലേ
@janellek7173 жыл бұрын
Powder um kanmashiyum vare make up aanenn ee mahathikalk ariyumo aavo
@blushwithashAiswarya3 жыл бұрын
Angane paranju koduku dear👏👏👏 awesome... ❤❤❤
@ayshaathiraanna77723 жыл бұрын
Chechiye aa najn aadyam orthe😃😃😃😃
@fathimathulshadiya95283 жыл бұрын
Ayshu chechi🥰
@h_fsa_a15063 жыл бұрын
*Yyaa mwolee❤️* *vannu njagale mothal 🔥🔥🔥*
@meenakshy18653 жыл бұрын
Aishu chechi vanne
@gaya33 жыл бұрын
😍 look who’s here
@Sara-te9ow3 жыл бұрын
ആണുങ്ങൾ മേക്കപ്പ് ഇട്ടാൽ online ആങ്ങള: Gay , പെണ്ണുങ്ങളെ പോലെ നടക്കുന്നു, ബൈ ദുബായ് പെണ്ണുങ്ങളെ പോലെ നടക്കുന്നതിനെന്താണ് മിഷ്ടർ കുഴപ്പം
@@shakalaka-a ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും ഇതൊന്നും നോർമലൈസ് ചെയ്യാൻ തയ്യാറല്ലാത്ത കുറേപേർ എന്നെങ്കിലും നന്നായാൽ മതിയായിരുന്നു.🙄
@HarryPotter-yd2vk3 жыл бұрын
first of all.. പെണ്ണുങ്ങൾ നടക്കുന്നത് ഇങ്ങനെ ആൺ... ആണുങ്ങൾ നടക്കുന്നത് ഇങ്ങനെ ആൺ .. ഈ കോൺസെപ്റ് തന്നെ തെറ്റ് അല്ലെ??
@sreelakshmicv84863 жыл бұрын
@@HarryPotter-yd2vk Alle ??enikum thinarund
@Sara-te9ow3 жыл бұрын
@@HarryPotter-yd2vk തീർച്ചയായും യോജിക്കുന്നു. ഇത്തരം stereotype കളെ ചവിറ്റ് കൊട്ടയിലിട്ടണം. channel, Gucci മുതലായ international brands , K-pop Idols എല്ലാം Gender normalities നെ പൊളിച്ചടുക്കുന്നതിൽ ഒരു പങ്ക് വഹിക്കുന്നുണ്ട്
@focuson33403 жыл бұрын
ലിപ്സ്റ്റിക് മാത്രം ഇട്ടാലും പറയും നീ ഫുൾ മേക്കപ്പ് ആണല്ലോ 😂😂
@preenijacob68993 жыл бұрын
അതെ
@higherthanclouds693 жыл бұрын
yes
@lakshmi-qr9dp3 жыл бұрын
Satyam
@unnimayar57833 жыл бұрын
Right
@tableroselover5073 жыл бұрын
Crrt
@aparnasekar92423 жыл бұрын
When I was working at a company in Trivandrum, I wore coloured lip balms despite I wanted to use lipstick, mainly because I knew my colleagues would make fun of it. My colleagues ask- hey are you wearing lipstick? I say- no no it's only lipbalm. Later on I happened to go out of India and hardly found anyone not wearing lipstick. I started using lipstick since then. Back to India same colleagues - hey, are you wearing lipstick? I say with confidence- yes I'm wearing lipstick, so?
@Moonchild-dr6ml3 жыл бұрын
Red lipstick looks so good on people with brown skin. Some people belive that you gotta be light skinned for wearing it🙄. i dont even wear makeup often People commenting how my skin is too dark for that shade like get a life
@jacobshaji77753 жыл бұрын
Make up idunnath sheriyalla enn parayunnavar Kanmashy idumbol phayankara aiswaryam aanenn parayunnath enik mansilakunilla😳
@gaya33 жыл бұрын
😂
@danip8153 жыл бұрын
Kanmashi kariyum ,lipstick colourful um alle athayrikkum😂😂😂
@jithus65923 жыл бұрын
Kannezhuthumbol superanu
@mysterypanda86503 жыл бұрын
Its my big dream to wear make up one day (not just in front of my mirror) i am not at all confident....bcoz i m a man/ boy for public
@gaya33 жыл бұрын
Awww! I wish you get your freedom! Lots of ❤️
@mysterypanda86503 жыл бұрын
@@gaya3 thanks chechi
@rahulpadmakumar97853 жыл бұрын
വെളുത്തിരുന്നാൽ എന്തോ വല്യ സംഭവം ആണെന്ന ചിന്താഗതി ആണ് മെയിൻ പ്രോബ്ലം കാരണം ആ പ്രിവിലേജിൽ ഡാർക്ക് സ്കിന് ആളുകൾ ഒരുപാട് കളിയാക്കലുകൾ നേരിടുന്നുണ്ട് ആ frustration മേക്കപ്പ് നു എതിര് പറയാൻ അവരെ നിർബന്ധിതമാക്കുന്നു but അത് പ്രോവൊക്കിങ് ആണെന്ന് അവർക്ക് മനസിലാകുന്നില്ല അതാണ് പ്രോബ്ലം
@mevinmathew35613 жыл бұрын
As a man the one and only time I had worn a lipstick is when I dressed up as Chatrapati Shivaji Maharaj for school fancy dress. To dress up as the most masculine figure in India I had to use lipstick. But our society has so much intolerance to people who use lipstick and makeup. Makeup is for all sexes and it is done for ones own confidence and it is a personal choice. If you use makeup or don't like makeup doesn't matter. This society should stop judging people simply for the choices they make.
@ce51snehavs713 жыл бұрын
And also people find men wearing makeup absurd and for us kpop stans it's normal but people associate makeup mostly with women
@dsachu45463 жыл бұрын
റെഡ് ലിപ്സ്റ്റിക് മാത്രം അല്ല റെഡ് നെയിൽപോളിഷ് ഇട്ടാലും ഇത് തന്നാണ് അവസ്ഥ 😂😂😂
@kpv74383 жыл бұрын
ഹൊ ഭയാനകം 😱 ഇങ്ങനെയും ആൾക്കാരോ 😐
@nivedyanivi4603 жыл бұрын
Und undd angne undd
@annamaria11173 жыл бұрын
Yeah.. I think black nail polish too can get this label..
@anjithaa45213 жыл бұрын
Is it!!!??
@donaalapatt56213 жыл бұрын
Red nail paints are too awkward 😂to be honest
@Shzann13 жыл бұрын
Sheda🏃♀️ഓൺലൈൻ ആങ്ങളമാർ ഇതൊക്കെ എങ്ങനെ സഹിക്കും ദൈവമേ 🤭❤️
@meghasanthosh68713 жыл бұрын
കാരിപീരി - അവസാനം - ഉപദേശം mode കാരിപീരി - ആദ്യം - പക്കാ roasting mode 🔥🔥🔥🔥
@akhilachandran86553 жыл бұрын
wow 🔥🔥
@NanduMash3 жыл бұрын
😂😂😂
@siddharthmohanm2523 жыл бұрын
Haha nalla observation 😄😄
@divyanandu3 жыл бұрын
Observation level 😂😂💯💯🔥🔥🔥
@divyanandu3 жыл бұрын
@@NanduMash Mash vannallo 🙋♀️
@urbeautifull-rinsy3 жыл бұрын
Good one😊I am glad you mentioned the lighting effects...We use lights so that our video quality and product close up shots are more clear..and not for whitening 😂
@amruthamk75143 жыл бұрын
Rinsy chechiiii😻🥰
@haneena59233 жыл бұрын
Rinsy chechi ♥️♥️♥️
@AjmiShajahan3 жыл бұрын
❤️💯
@praseethakannan62253 жыл бұрын
❤️😍💕
@hafsayoosefv8573 жыл бұрын
Chechi kuttiiiiiiiiii
@nazreenrasheed83243 жыл бұрын
makeup magnifies the beauty that already exists
@priyanair73503 жыл бұрын
True
@nickyff80533 жыл бұрын
Army💜
@nazreenrasheed83243 жыл бұрын
@@priyanair7350 💯
@nazreenrasheed83243 жыл бұрын
@@nickyff8053 hey 💜👋
@supertuna993 жыл бұрын
E comment section full Armys aanallo💜
@vineesha75553 жыл бұрын
നമ്മടെ നാട്ടിലൊക്കെ ബ്യുട്ടിപാർലറിൽ പോകുന്ന ചേച്ചിമാർക്കിട്ടാണ് തെറി..
@amritha043 жыл бұрын
One of my friend love to use makeup. Oru day njagalde school meet up aayirunn, she came as usually wearing makeup and sleeveless top and all and btw she looks very beautiful ttooo . anghne function okke kazhinj vtl ethiyappo avide guest okke ndayirunn uncle, aunty pinne avarde makkal. So njan avarkk function te pics okke kanikkayirunn. And there she is.....my aunty oru pic kandu means aa particular frnd te appo paranja dialogue is this "full nthokkeyo face il thech vechindalloo, kayyokke kanich ntha ith ayyyoooooo ee kuttide veettinn iranghumbo veettukar ithonnym kaunnille". Ann athinu marupadi ayiitt manyamaya reethil thanne avare paranj mansailakki and from tht day onwards avarkk njan oru ahankari ayii😎 make-up itta pinne aa penn pokka enn parayunnavarkk ippozhum 18 noottandinn bus kittathavara. Avare ethra paranj manssilakkittum oru karyavum illa wasting our time athra thanne
@Shaji-ku5uh3 жыл бұрын
അരക്കുറ്റി ഫെയർ & ലൗലി oh sorry ഗ്ലോ & ലൗലി മുഖത്ത് തേച്ച് പിടിപ്പിക്കുന്നതിനിടയിൽ ലിപ്സ്റ്റിക്കിൻ്റെ പരസ്യത്തിൽ കരീന കപൂർ വരുന്നതിനെ കുറ്റം പറയുന്ന ഒരു കൂട്ടുകാരൻ എനിക്കുണ്ടായിരുന്നു..😆
@diyadarvin61773 жыл бұрын
🤣
@danip8153 жыл бұрын
Ayyo comedy 😂
@angel_merin3 жыл бұрын
🤣🤣
@athiras19953 жыл бұрын
പണ്ടെനിക്ക് പൊട്ടു വെക്കാൻ പോലും ഇഷ്ടമല്ലായിരുന്നു, അപ്പൊ ഒരു വൃത്തി ഇല്ലാതെ എല്ലാടത്തും പോകുമെന്ന് ആയിരുന്നു പരാതി.. IT ഫീൽഡിൽ ജോലി തുടങ്ങിയപ്പോൾ colleagues നെ ഒക്കെ കണ്ട് ലിപ്സ്റ്റിക്ക് ഇട്ട് തുടങ്ങി. എൻഗേജ്മെന്റ് ആയപ്പോൾ മേക്കപ്പ് വീഡിയോസ് ഒക്കെ കണ്ടു തനിയെ ചെയ്തു കസിൻസ്ന്റെ ഹെല്പും ഉണ്ടായിരുന്നു. ഇപ്പൊ പുറത്ത് പോകുമ്പോ ഒരു nivea ക്രീം base, ഏതേലും cc ക്രീം, compact (ഓർത്താൽ ),lipbalm, ലിപ്സ്റ്റിക്ക് ഇത്രേം ആണ് എന്റെ normal മേക്കപ്പ്. ഈ കണ്മഷിയും പൊട്ടും മാത്രം ഇട്ട് പുറത്ത് പോകാറുണ്ടോ എന്ന കമ്മന്റ് കാണാറുണ്ട്.. എനിക്കത് functions നോക്കെ മാത്രം ഉപയോഗിക്കുന്ന എക്സ്ട്രാ മേക്കപ്പ് ആണ് 😂
@anusreestalks49623 жыл бұрын
My suggestion got approved❤️ Feeling happy seeing the title❤️
@gaya33 жыл бұрын
😍
@sisiraks94133 жыл бұрын
Me too 😁😁
@aparnabvas71563 жыл бұрын
Yes really happy 😊
@siddharthmohanm2523 жыл бұрын
Low-key, this is a roast of Annie's Kitchen. 😂
@nickyff80533 жыл бұрын
Army💜
@cezhou24123 жыл бұрын
💜
@pvp-xq3bl3 жыл бұрын
I used to hate makeup because I wanted to be "not like the other girls" .but now I'm getting into it. It's not easy lmao. I'm not that good. But I try...I try my best not to fall for internalised mysogny anymore...🙂
SEX EDUCATION inte importance ine patti oru video chyamo?
@pneumonoultramicroscopicsi83253 жыл бұрын
Yes please!! Even our biology teachers are ashamed to teach us about reproductive organs
@pneumonoultramicroscopicsi83253 жыл бұрын
Girls have a lot of restrictions/ school uniform codes but boys are not told to respect girls or not to stare at girls. Pad upayokich dustbinil edaan paranjath classile boysine purath erakeet🤦♀️
@aleenabiju83103 жыл бұрын
@@pneumonoultramicroscopicsi8325 yes true.... It's an important subject to be discussed in our society
@abinthomas36733 жыл бұрын
Yeah its needed more than ever
@nihaal47633 жыл бұрын
you guys remember when we had that chapter in 8th standard Biology text book? it was this topic. After my teacher took the portion about menstruation, I asked a doubt . I wish I hadn't though. The instant reaction on her face was that of a "pantham kanda peruchazhi". And all girls(literally) refrained from talking to me or looking directly at me for that matter.
@regulargaming63623 жыл бұрын
ഞാൻ എന്റെ കാഴ്ച്ചപ്പാട് കൊറച്ചൂടെ പുതുക്കി....
@deepaanupama64673 жыл бұрын
Njanum
@risha12393 жыл бұрын
Good
@keerthanas75143 жыл бұрын
Good
@aivin6493 жыл бұрын
Respect for you
@chaithanyaksivadas47232 жыл бұрын
Nyc content ❤️ I have also shared it to many of my friends....gud job Gayuuu🤩🤩🤩🤩❤️❤️❤️
@ARCH_IE_ANA3 жыл бұрын
The obsession of Indians towards becoming fair (not everyone, of course) is proportionally reflected in the Maybelline foundation shades. Some years back they launched darker shades but in India the number of darker shades was less than the original launch.
@makrigopalann3 жыл бұрын
All കേരള ഗായു ഫാൻസ് ഇവിടെ കമ്മോൻ
@afal0073 жыл бұрын
*ഇന്നും ആളുകളുടെ വിചാരം Makeup വെറുതെ ഭംഗി കൂട്ടാൻ ഇടുന്നത് ആണ് എന്നാ 😌🚶♂️*
@afal0073 жыл бұрын
@@SANA-kk6fn അല്ലല്ലോ
@afal0073 жыл бұрын
@@SANA-kk6fn it is also used to care our skin
@rijithwilson80733 жыл бұрын
ങേ? അപ്പൊ ഭംഗി കൂട്ടാനല്ലേ? സ്കിൻ care ചെയ്യാനാണെങ്കിൽ makeup ചെയ്യാത്തവരുടെ സ്കിൻ ഒക്കെ എന്താ പൊട്ടിപ്പൊളിഞ്ഞു കിടക്കുകയാണോ?
@venkidesh113 жыл бұрын
@@afal007 no care cheyan alla bhanki kootan thaneyan Racism varathirunal mathi
@venkidesh113 жыл бұрын
@@rijithwilson8073 he don't know
@athiathi16923 жыл бұрын
എന്റെ ചേച്ചി....ഒന്നു സ്വന്തനം സീരിയൽ ഒന്നു roast ചെയ്യുമോ...സഹിക്കാൻ വയ്യ...17 നൂറ്റാണ്ടിൽ നിന്നും ഇപ്പോഴും 20/21 Lott വന്നിട്ടെ ഇല്ല... Please promo enkilum kanumo..... Gayathri chechi roast cheyyan e subject select cheyyan vendi ellavarum onnu support cheyyumo... E patriarchal society nnu rakshappedanamenkil serial improve avanam... Bcz veettinnu purathirangatha film,news kanatha ente ammayiamma polathe othiri peru kanum...
@pneumonoultramicroscopicsi83253 жыл бұрын
Enikum thoneetond ath. Ottumikka serailsum anganeyaan. Doesn't a girl or a boy have any choice regarding their marriage? Jeevitha kalam muzhuvanum kazhiyendayal aaranen polum pullikaari kalyana day aan aryunne
@rishnasarasidheeque40303 жыл бұрын
അതിന് എന്താ സപ്പോർട്ട് 🥴🥴🥴
@NanduMash3 жыл бұрын
സുഹൃത്തേ, ആ serial ഇല്‍ ആണോ "Shivanjali"? 🤔 ആണെങ്കിൽ അതിന് ലഭിക്കുന്ന supports വളരെ വലുതാണ്.
@pneumonoultramicroscopicsi83253 жыл бұрын
@@NanduMash yes nalla support aan. Athil ninnum manasilaakam aa serailil kaanichirikunna mikka kaaryangalum sheriyaanen vishwasikunna koottamaan nammude samooham
@amiamz36993 жыл бұрын
Kalippan kanthari concept okka aanu athil..ath pokkikond nadakan kore aalkarum😬
@hudhakausermp86033 жыл бұрын
ഞാനും അങ്ങനെ ആയിരുന്നു... Makeup ചെയ്യുന്നവരോട് എതിർക്കാനും കയർക്കാനുമൊന്നും പോവാറില്ലെങ്കിലും. മനുഷ്യരിൽ insecurity വളർത്തി നിലനിൽക്കുന്ന ചൂഷക വ്യവസായം ആണ് എന്നൊക്കെ ആയിരുന്നു എൻ്റെ ചിന്തകൾ.😁
I personally experience this thing when I was in kerala....I m born and raised in north and I personally like doing make up becoz that's also a part of my profession....and when I was in kerala attending some function. So I wore red lipstick and did my smoky eye...literally people were commenting on my makeup and made me felt like I did some kind of sin...they were staring at me and some people personally complaint my mom about this....that incident was actually devastating. Becoz in north it's common to wear makeup and looking glamorous bt here I experienced something different.
@athiraathi44243 жыл бұрын
സുന്ദരി ആയിട്ടുണ്ട്... red ഡ്രസ് നന്നായി ചേരുന്നുണ്ട് ചേച്ചിക്ക്😍😍😍😍
@crxtube1873 жыл бұрын
Sivane ningal ivideyum Vanna 😶🔫⚰️.
@comsreyaskpl53763 жыл бұрын
Ee cmmntin thazhe '❤️' kodthittund
@crxtube1873 жыл бұрын
@thom onu podo. Ellavidathum avan avante Choice alle enu paranjunadakunathu enthu bore annu. Ivar avarku oru compliment ayattanu paranjathu. Athum negative ayi kannan ningalku engane kayiyunnu . Arkum oru abhiprayavum parayan padille ?? Make up oke idunathu appreciation vendi annu. Red dressill avare banghi undanullathu vasthavam annu adhu nishethikan pattulla . The difference between a pessimist and an optimist is that , when both see a glass with half of water in it , the pessimist points out the glass is half empty and the optimist finds out that the glass is half filled. It's your choice to take something as a compliment or an insult if someone said something about you .
@veenasudhakaran73583 жыл бұрын
Well said... ഒരുപാടു പേരെ പറഞ്ഞു മനസിലാക്കാൻ നോക്കിയിട്ട് തളർന്നു പോയ കാര്യങ്ങൾ ആണു നല്ല വൃത്തിയായി explain ചെയ്‌തിട്ടുള്ളത് ❤️❤️❤️
@barabbas_12363 жыл бұрын
*Yes Make up is an art*
@krishnaanilkumar21423 жыл бұрын
brilliantly spoken...onnum parayanjilla...very relevent topic ....some people dont even understand what makeup is...thank u dear for taking up this topic...
@keerthanagkrishnan79213 жыл бұрын
Well recently I started using makeup and I am really fond of lipstick,especially red lipsticks.. Before I used to do makeup my mom used to tell me that all my problems were caused do to my mobile phone but now she tells me that all my problems are solely because of makeup, lol especially lipsticks 🥲
@angelrodrigues74303 жыл бұрын
Sooo relatable 😂😂
@keerthanagkrishnan79213 жыл бұрын
@@angelrodrigues7430 🤭
@San_dra_hs3 жыл бұрын
ഇത്രേം മേക്കപ്പ് നെ കുറ്റം പറയുന്ന സമൂഹം നമ്മുടെ നാട്ടില്‍ ആണെന്ന് തോന്നുന്നു ......എന്തൊക്കെ മാറ്റങ്ങള്‍ വന്നാലും ഇപ്പോഴും നേരം വെളുക്കാത്ത ആളുകള്‍ നമ്മുടെ ഇടയില്‍ ഉണ്ട് 🥴🥴 ഇപ്പോഴും സ്വന്തം ഇഷ്ടം അനുസരിച്ച് എന്തെങ്കിലും ചെയ്താല്‍ അതിനെ കുറ്റം പറയുന്ന കുറെ പേര്‍.......എന്നാണാവോ ഇതൊക്കെ ആളുകള്‍ മനസ്സിലാക്കുന്നത്.... ഒരു സമയത്ത് ചെറിയ, നേരിയ രീതിയില്‍ ഒരു മാറ്റം വന്നു.. പക്ഷേ ഇപ്പോള്‍ വീണ്ടും പഴയ പടി ആയി.....😐😐😐😐
@pneumonoultramicroscopicsi83253 жыл бұрын
In india, a person can have not so attractive facial features but is still considered pretty cuz she is fair
@nazreenrasheed83243 жыл бұрын
Fact💯
@Jay-zl6pi3 жыл бұрын
💯 agreed. Beauty is all about facial features. Azhakulla face undenkil complexion l oru karyavum illa. Veluthirunnal mathram soundaryam undavilla. Karuthath kond soundaryam illatheyum avunnilla.
@respekmaauthoritah90893 жыл бұрын
Not just in India.. This is the case with all "non white" people
@Jay-zl6pi3 жыл бұрын
@@respekmaauthoritah9089 India l kurach kooduthal aanu
@priyasdreamworld48473 жыл бұрын
Gayu u said it, 👌👌 എന്റെ പൊന്നെടാ ഉവ്വേ..പൊളിച്ചു ട്ടോ...എനിക്ക് ഏറ്റവും ഇഷ്ടം "Red Lipstick"...that means...hahaha 😜😜
@kpkumar66503 жыл бұрын
Priyachechi ivideyum, enikum ishtam chuvappanu❤
@rohithajaanibose79723 жыл бұрын
Hi priya chechi......
@AnjaliRenjith3 жыл бұрын
മറ്റേ ലുക്ക്, വശപിശക് ലുക്ക്, മദാലസ ലുക്ക്, etc.
@sreejamett98653 жыл бұрын
@@AnjaliRenjith 😄😄
@gaya33 жыл бұрын
😘
@parvathy93433 жыл бұрын
There are some others who think that make up is only for attracting the opposite gender...Even when i was in 6th std my malayalam tr shamed me in front of the whole class for that...PENKUTTIKAL AAYAL SCHOOLILOT VARUMPO ORU OTHUKKAM VENAM ALLATHE ITHUPOLE KANNUM VAALITT EZHUTHI AANKUTTIKALE VAZHI THETTIKKAN MELAL SCHOOLILEKK VARARUTH.... Now i'm in class 12th and yet idk by what logic she said that to a merely 12 yr old student !
@rameshr10843 жыл бұрын
May be it is wrong to tell to 12 year old, but there is slight truth in it. It is the basic instinct of both genders male and female to attract opposite gender for getting the best mate.
@amruthaammu21813 жыл бұрын
Marriage kazhinjal saari udukanum,thali,sindooram idanum nirbadhikunna kore kulastreekalude shalyam sahikkan pattinnilla...i dont want to loose my identity with marriage..itine kurich oru video cheyyyo ....please..
@sreelakshmisuresh66693 жыл бұрын
Makeup velukkan vendi idunnathanenkil Maybelline New York polathe valya brands enthina ithra kashtapettu 40-50 skin shades launch cheyunne ???? We gotta find the right foundation which MATCHES our skin tone. Velukkan vendi aayirunnenkil avarkk oru White colour foundation undakkiyal pore?? Use your Brains People!!
@salinisankar10063 жыл бұрын
I agree with you! കുറെ മലയാളം story platforms il സ്ഥിരം കാണുന്ന പരിപാടി ആണ് ഒരു സ്റ്റോറിയിലെ വില്ലത്തിയെ describe ചെയ്യാനുള്ള main identification mark 'പുട്ടി' എന്നൊരു വാക്ക് ആയിരിക്കും
@aleenaprasannan21463 жыл бұрын
Once someone in a marriage function asked me why I am still using makeup for a function, now that I have started working as a lecturer!? Somehow people have associated makeup to only performers or those working in front of a camera, and it was as if putting makeup for a private function was somehow morally beneath someone who works as a lecturer. Are women not allowed to have any personal choice beyond their professional image?
@mathewboby95583 жыл бұрын
അതിന് ഏറ്റവും കാരണം കണ്ട കൂതറ പരസ്യങ്ങളാണ് വെളുക്കാൻ തെക്കു കളർ കൂട്ടു
ഇടക്കിടക്ക് തലേലെ സോഫ്റ്റ് വേർ അപ്ടേറ്റ് ആകാൻ, ഞാൻ സ്ഥിരമായി കാണാറുണ്ട്. R. ചന്ദ്രശേഖർ പൊളിയാണ് കെട്ടോ.
@nil32863 жыл бұрын
Njan 7pm nnu varee make up virothi ayyirunnuu...ennu ipppooo muthall marriii😌💯💯✔✔eth etra matram okay und llee kariyangall......tqqq Chechi ende kannu thurappichathinnu🙂🙂💯
@gaya33 жыл бұрын
It is your strength that you choose to change your thinking. We all should be willing to change for good when needed❤️
@deeparani95953 жыл бұрын
👌👌👌👍👍👍
@nil32863 жыл бұрын
@@gaya3 life ill 1st time ende okay oru abibrayam pin cheyithu kannunnathh😨😨😢🥺😞😞..life ill 1st time..💯.......❤❤❤😘😘😘😘love you Chechi 🥰🥰 tqq
@coolguru_moviereview3 жыл бұрын
@@gaya3 ചേച്ചീ ഈ ചിന്തകളിലെ മാറ്റങ്ങൾക്കുള്ള ക്രെഡിറ്റ് നിങ്ങൾക്കാണ്. നിങ്ങളെപ്പോലെ നമ്മുടെ മറ്റ് യൂട്യൂബേഴ്സും മാറിയിരുന്നെങ്കിൽ. ഞാനും ഒരു യൂട്യൂബറാണ്. U are an inspiration for many 😍😍
@deeparani95953 жыл бұрын
👌👌👌👍👍👍
@meghan38353 жыл бұрын
Having been to almost all states in India I have felt that makeup shaming is at its best in kerala. It's not just red lipstick but also big bindhis that are supposedly signs of inviting the wrong attention. Inner beauty is great but a dab of lipstick and some mascara never hurts!
@ce51snehavs713 жыл бұрын
4:53 IKR a lot of my guy friends goes ayyo putti ittu vannekkunnu whenever I wear lipstick but the same dudes find people who wear kohl and eyeliner natural and deny the fact that they also fall under the division of makeup
@nickyff80533 жыл бұрын
💜
@ce51snehavs713 жыл бұрын
@@nickyff8053 💜
@krishna51403 жыл бұрын
Thanks alot for making this video...I used to be made fun of by my classmates for wearing a lipgloss.. labelling me as putti adi kaari...Whenever I used to go outside wearing a red or dark pink lipstick people used to stare at me wierdly as if I've done something disgusting.. Even my friends used to tell me why are you wearing this dark red lipstick..Boys are gonna notice...Well thanks to my Mom and Dad they have never told me not to wear lipstick or not to wear eyeliner... Infact my Mom was the person who first bought a red lipstick for me and I ended up loving it...I don't really care what others think about me or my makeup.. As I'm not wearing it for anyone else..but myself..
@nayana35453 жыл бұрын
Chechi please do a video for bodyshaming.. about(Skinny & fatty people)
@meerajjacob90143 жыл бұрын
Absolutely true. Most of the times this cheap comments from people who are jealous. Very true. Putty is their favourite word to share their frustration.
@reginaphalange6863 жыл бұрын
I once had this experience on Facebook where this guy that I know commented on my picture saying that I was wearing too much make up and its weird. So I said "dude, I think its my choice and I can wear it in whatever way I want" and he was like "normal light make up is okay but too much make up will make people laugh at you". I was furious, I literally unfriended that ass! I am really happy someone is speaking up for all of us who have had this kind of annoying incidents. Good Job there Gaya3!!!!
@jisnajose193 жыл бұрын
Now l understand why my relative in Kerala was not exactly pleased when l gifted her an expensive MAC red lipstick...which was THE most popular shade ...lol....
@allinonebae3 жыл бұрын
Etre awareness cheydalum menassilakathe njan parayunnath matramanu sheri enn vishwasikkunnavaranu majority aalkarum...i appreciates you coz creating this well content videos..👏🏻
@sreekutty99813 жыл бұрын
Njan KZbin il kanditulla majority Malayalam beauty channels il ellam make up velupikkal enna oru msg anu tharunnath, dark skin tone entho oru വൈകല്യം പോലെയാ അവരുടെ ഒക്കെ സംസാരം, ഇതൊക്ക കേൾക്കുമ്പോൾ make up നെ പറ്റി വെളുപ്പിക്കൽ എന്ന തെറ്റിധാരണ കൂട്ടുകയാണ്.
@ammusworldmalayalam37563 жыл бұрын
Ente chechi...thanks for doing this video❤❤❤ ithoke ingane ethrem vrithiyayi paranju oru video adyamayi kanukaya, really hats off.. Being a makeup lover ithoke njnum ketitullatha
@uyir37523 жыл бұрын
Makeup ഇതുവരെ use ചെയ്യാത്തവർ ഉണ്ടോ എന്ന comment വന്നോ 😂😂
@gaya33 жыл бұрын
Vannu vannu
@anakhasunil44053 жыл бұрын
Vannarnn.... Ippo kaanaanilla 🤣🤣🤣
@bhavyamk463 жыл бұрын
Athippo kaananilla..😂😂
@HarryPotter-yd2vk3 жыл бұрын
personally, i hate make up.. i'm allergic
@akhilachandran86553 жыл бұрын
beauty vlogsil kanakkillathey kaanan pattunna oru comment aanith😂😂
@Annakili213 жыл бұрын
Oh chechiiii... Kidu kidu kidu..... Superrrr... Polichuuuu... Hats off to you chechi... Always continue like thisss❤️❤️❤️❤️
@martinaloysius13 жыл бұрын
Everyone is first untill refresh.
@Shuhaib_see3 жыл бұрын
True😅
@akhilrajb95643 жыл бұрын
Is it truth 😂
@sreelakshmisuresh66693 жыл бұрын
I must say the kind of Confidence makeup gives me !!!!!! DAMN !! I can't even explain!!!!! Applying Makeup makes me really happy and positive about myself!! It is a kind of Self Love for me and it has got nothing to do with Fairness and all! I PERSONALLY LOVE APPLYING MAKEUP! ESPECIALLY MASCARA AND RED LIPSTICK 💄❤.
@coolguru_moviereview3 жыл бұрын
മേക്കപ്പിനൊക്കെ ഒരു പരിധിയില്ലേടെയ് എന്ന് ചോദിച്ച ഉദയഭാനുവാണ് ഇവിടെ പലരുടേയും ഹീറോ . മേക്കപ്പൊക്കെ ഒരാളുടെ വ്യക്തിപരമായ സ്വാതന്ത്രമാണെന്ന് എന്ന് മനുഷ്യർ തിരിച്ചറിയും ??
@vineethgodsowncountry97533 жыл бұрын
"മേക്കപ്പ് വെളുക്കാനല്ലെങ്കിലും അതിൻ്റെ ചിലവ് ചിലപ്പോൾ കുടുംബം വെളുപ്പിക്കും!" എന്ന വസ്തുത ഒരു യാഥാർത്ഥ്യമാണ്!🤔😊
@@prashhshhh2921 You didn't get the 'rhyming' satirical element in it!.
@shadiyeah3 жыл бұрын
east asian males makeup idarund idh kandal "they are gays" "they look like girls" ennokke ulla comments undavarund for example the kpop industry. kpop ippo world wide phenomenon aann but makeupinte karyathil they assume others sexuality and genders. misgendering is an offence.
@lakshmijayaram93193 жыл бұрын
I so relate with this...I have been teased for preferring to wear even minimal makeup.... it’s time these taboos need to be removed from society....
@hazenblooms74383 жыл бұрын
Puttiyalla make up😌😌 കുറേ കണ്ടിട്ടുണ്ട് make up - Asian paints combo trolls.. നമ്മുടെ ഇഷ്ടത്തിന് നമുക്ക് comfortable ആയ രീതിയിൽ ഒരുങ്ങി വന്നാൽ ചോദിക്കുന്നത് Asian paints nte advertisment aanoo എന്നാണ്
@sarojpattambi62333 жыл бұрын
Kannu kuthipotikkanam avatakalude😃😃😃😃
@sreekanthazhakathu3 жыл бұрын
പ്രിയപ്പെട്ട ഗായത്രി, പറഞ്ഞതിൽ പൂർണ്ണമായും യോജിക്കുന്നു പക്ഷേ ചെറിയൊരു അഭിപ്രായം ഉള്ളത് കണ്മഷിയും ലിപ്സ്റ്റിക്കും തമ്മിലാണ്.. ആയുർവേദത്തിൽ അഞ്ജനം എന്തൊരു രീതിയുണ്ട് ,അതായത് കണ്ണിൻറെ ആരോഗ്യം നിലനിർത്താൻ വേണ്ടി ഉപയോഗിച്ചുവരുന്ന രീതി അതിൽ നിന്നാണ് കൺമഷി എന്ന ഒരു സംഭവത്തിലേക്ക് മാറിയത്
@DarkBoyGaming3 жыл бұрын
അതൊക്കെ ഞാൻ കുളിച്ചില്ലേലും തലയിൽ കുറച്ച് വെള്ളമെങ്കിലും പെരട്ടിയിട്ടേ സ്കൂളിൽ പോകോള്ളൂ.. അതാണ് നമ്മുടെ മേക്കപ്പ് 😌😁
@padmeamidala44093 жыл бұрын
True..😂
@mgA7573 жыл бұрын
@@padmeamidala4409 Elon Musk! 😆😂
@mgA7573 жыл бұрын
@@padmeamidala4409 Elon Musk! 😆😂
@XY-qx8wu3 жыл бұрын
Athe..😁
@XY-qx8wu3 жыл бұрын
Everyone is commenting ELON MUSK when I am thinking of MINNAL MURALI ...😂😂
@saithyasivadas34723 жыл бұрын
😂😂 so true Makeup completes the self presentation. Perfumed talcum power edunathil thett ella but compact lipstick etta vayangara problem ann
@karimashilover3 жыл бұрын
Haha 🤪🤪 poli dear...loved it.Btw u look gorgeous today.
@praseethakannan62253 жыл бұрын
😍❤️❣️hahh chechi vannu😍
@bahira.k53403 жыл бұрын
Pakshe വെളുക്കണം എന്ന ഉദ്ദേശത്തോട്കൂടി makeup ഇടുന്നവരുമുണ്ട്..!😶