മേക്കപ്പ് അറിയാത്ത എന്നെപ്പോലുള്ള ആളുകൾക്ക് വളരെയധികം ഉപകാരപ്പെട്ടു മേക്കപ്പ് ഇന്റെ ഒരുപാട് വീഡിയോസ് ഞാൻ യൂട്യൂബിൽ കണ്ടിട്ടുണ്ട് ആരും ഇങ്ങനെ കറക്റ്റ് ആയിട്ട് പറഞ്ഞു തരാറില്ല മേടം വളരെയധികം കെയർഫുൾ ആയി പറഞ്ഞു തന്നതിന് thank you thank you ഇനിയും ഇതുപോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു
@MakeupwithSony2 жыл бұрын
Thank u daa And check makeup class videos
@anamikaofficial52123 жыл бұрын
ഞാൻ ഏതു വീഡിയോസ് നോക്കിയിട്ട് എനിക്ക് ആവശ്യമുള്ള വീഡിയോ ഇതായിരുന്നു Thank youചേച്ചി വീഡിയോ ഇട്ടതിന്
@MakeupwithSony3 жыл бұрын
Thank u daa
@andunchikannatiapara45173 жыл бұрын
Yanikum avisham ulla vdo idh ayirunu 💞
@shiyasshamsheer85193 жыл бұрын
@@MakeupwithSony 0
@sahadijunu47293 жыл бұрын
Me too🥰
@shimnasalam47183 жыл бұрын
Enikum
@sanipolonica97633 жыл бұрын
ഞാൻ ഒരു മേക്കപ്പ് artist ആണ്.. ഇതുപോലെ ഞാൻ പഠിച്ച ഇൻസ്റ്റിറ്റ്യൂട്ടി ൽ ഒരംശം പോലും പറഞ്ഞട്ടില്ല... വളരെയധികം നന്ദി ചേച്ചി....
@MakeupwithSony3 жыл бұрын
Thank u da
@sunisworldmalayalam59513 жыл бұрын
Thank you Chechi ഓരോ Product കുറിച്ചും വളരെയധികം നന്നായി മനസ്സിലായി ഞങ്ങളെപ്പോലുള്ളവർ സാധാരണ പൗഡർ മാത്രമായിരുന്നു ഉപയോഗിച്ചു കൊണ്ടിരുന്നത് ഇപ്പോൾ ഇത് കണ്ടപ്പോൾ ഇതിൽ പറഞ്ഞ പ്രോഡക്ടുകൾ എല്ലാം തന്നെ ഒന്ന് ഉപയോഗിച്ച് നോക്കാൻ തോന്നുന്നുണ്ട് തീർച്ചയായും try ചെയ്യുന്നതാണ് beautician course പഠിക്കും പഠിക്കണം ഒരുപാട് നന്ദി
@MakeupwithSony3 жыл бұрын
thank you da
@sunisworldmalayalam59513 жыл бұрын
Ok welcome Chechi ❤🌹
@rfgaming70143 жыл бұрын
ഇതാണ് വീഡിയോ 100% നീതി പുലർത്തി യൂസ് ഫുൾ വീഡിയോ 💞❤️🥰🙏🙏👍👍
@MakeupwithSony3 жыл бұрын
Thank u so much
@reshmakrishna15028 ай бұрын
I'm ur new subscriber 💗💗this is very useful video 🙏 thankyou 💗💗
@bindhukailasam486710 ай бұрын
എല്ലാ product കളെ പറ്റിയും വളരെ നല്ല രീതിയിൽ പറഞ്ഞു മനസിലാക്കി thannu🥰 ഒരുപാട് നന്ദി സഹോദരി ❤️❤️
@_thaju_99722 жыл бұрын
ഞാൻ ഇങ്ങനെത്തെ വിഡിയോ കുറച്ചു ദിവസമായി തിരയുന്നു ഇ വിഡിയോ കണ്ടപ്പോൾ എല്ലാം മനസ്സിലായി 🥰🥰 thanks chechi 🌈❤️
@MakeupwithSony2 жыл бұрын
😘😘
@greeshmaabi1402 жыл бұрын
ചേച്ചി ഒരുപാട് മേക്കപ്പ് വീഡിയോ കണ്ടിട്ടുണ്ട് പക്ഷെ ചേച്ചിയെ പോലെ വെക്തമായി പറഞ്ഞു തരുന്ന ആരെയും ഞാൻ u tubil കണ്ടിട്ടില്ല. എനിക്ക് ഒരുപാട് ഉപകാരമായി...... Tank u... Tank u... So mach.... God bless u🥰😘😘😘🥰🥰🥰🥰
@MakeupwithSony2 жыл бұрын
Thank youu😍😍
@saazz49773 жыл бұрын
ഒരുപാട് യൂസ് ഫുൾ ആയി ഈ വീഡിയോ താങ്ക്യൂ ചേച്ചി
@MakeupwithSony3 жыл бұрын
🥰🥰🥰😃
@rn_78722 жыл бұрын
എനിക്ക് 16 വയസ് ആണ് ഞാൻ ഇപ്പൊ ഇവിടെ അടുത് കല്യാണത്തിന് മേക്കപ്പ് ചെയ്തു അപ്പോഴാണ് എന്റെ മനസ് ആഗ്രഹിക്കുന്ന ജോബ് ഇതാണ് എന്ന് എനിക്ക് മനസിലായി ഈ വീഡിയോ ഒരുപാട് ഇഷ്ടായി ഞാൻ ഒരു ബിഗ്‌നർ ആയതുകൊണ്ട് എനിക്ക് ഇത് ഒരുപാട് usefull ആണ് thank you 💙
@MakeupwithSony2 жыл бұрын
Thank u
@ladybird7123 жыл бұрын
👏👏👏ബോറടിക്കാതെ ആദ്യമായി skip ചെയ്യാതെ കണ്ട ഒരേ ഒരു വീഡിയോ... 👏👏👏👏thank u... 🥰🥰😘😘
@MakeupwithSony3 жыл бұрын
Thank uuu so muchhh
@lulusalways5772 жыл бұрын
Njaanee video kanditt make up fan aay chechii Njaanippo purathokke povumbo full comfort aan.ende husnum orupaad ishtaan.bhayankaramaayitt idaade no makeup lookil njaan idaarud Ellam padichad ee video kandittaan 1 year aayi njaan idakkokke ee video veendu veendum kaanunnu Thankyou so much
@MakeupwithSony2 жыл бұрын
😍😍😍🤩
@muhsinamuhsi16313 жыл бұрын
ഒരുപാട് കാര്യം മനസ്സിൽ ayi ✨️✨️
@akhilraju14533 жыл бұрын
ഞാൻ മേക്കപ്പ് പഠിക്കാൻ ആഹ്രഹിക്കുന്ന ഒരു തുടക്കക്കാരൻ ആണ് ഈ വീഡിയോ നല്ല രീതിയിൽ ഉപകാരപെട്ടു
@MakeupwithSony3 жыл бұрын
Thank u so much😀😀🥰
@sabnufaisalsabnufaisal28843 жыл бұрын
എന്റെ പൊന്നേ ഇതാണ് ഞാൻ അന്ന്വേഷിച്ച vedio. Thankyou so much 🥰🥰👍
ഒരുബാട് ഇഷ്ട്ടപെട്ടു എനിക്ക് ഒത്തിരി കാര്യങ്ങൾ മനസ്സിലായി
@dhilnamd58153 жыл бұрын
Thanks 🙏😊 enikk onm ariyillarnnu ee video kandappo Ellam manasilayi
@MakeupwithSony3 жыл бұрын
Thank uu
@ManushaSabinesh-sv4hv Жыл бұрын
Thanks echi enik നല്ലൊരു ഹെൽപ് ആണ് E video njan ആദ്യമായി കാണുന്നത് sister video.thanku so much🥰
@deenaps34283 жыл бұрын
Ethreyum detail ayi parnju thannathinu 😘😍😍😍 Thank you dear
@MakeupwithSony3 жыл бұрын
Thank youuu
@lijisimsan20512 жыл бұрын
Very very useful video thank you so much
@fidhafaizal43302 жыл бұрын
I don't know what's makeup .only use sunscreen but now . Endekkeyo kittiya pole thoonhii💯💯👍
@MakeupwithSony2 жыл бұрын
😘
@anjuz...magicalvlogs35703 жыл бұрын
Ithuvare kandathil nalloru cls ayitlrunnu ith🥰 Thank you ❤️
@MakeupwithSony3 жыл бұрын
🥰🥰
@DiamondStatue-l8y8 ай бұрын
Chechi primernu munpu sunscreen lotion alle facel idendathu?
@parvathytj24342 жыл бұрын
ചേച്ചി supr vedio..... ശെരിക്കും useful.....begginers ആയിട്ട് ഒത്തിരി vedios ഞാൻ കണ്ടൂ......bt sherikum ithpole ulla vedio ayirunnu njn expect ചെയ്തത്...... ഇതിപ്പോ unexpected ayi കണ്ടതാ ഈ വീഡിയോ....iam so happy....bcz enik ippo beauty products ഇതൊക്കെ എങ്ങനേക്കെ use cheyyann manasilayi....tq for chechi. ....well information ❤️
@MakeupwithSony2 жыл бұрын
Thank u daa
@parvathytj24342 жыл бұрын
@@MakeupwithSony ❤️
@ammuammu5142 жыл бұрын
താങ്ക് യു സൊ മച്ച് ചേച്ചി ഒരുപാട് നന്ദി ണ്ട് ഈ വീഡിയോ ഇട്ടതിനു ഈ month എന്റെ ബ്രദർ ന്റെ മാര്യേജ് ആണ് അതിന് ഇപ്പൊ എങ്ങനെ മേക്കപ്പ് ഇടാ എന്നും ആലോചിച്ചു ഇരിക്കുമ്പോഴാ ചേച്ചി ന്റെ വീഡിയോ കണ്ടേ ഇതിൽ എല്ലാ മേക്കപ്പ് ഐറ്റംസ് ന്റെ കാര്യം പറഞ്ഞു ഒരു പാട് നന്ദി ണ്ട് എനിക്ക് മേക്കപ്പ് ന്താ ന്ന് കൂടി അറിയില്ലായിരുന്നു ഈ വീഡിയോ കണ്ടപ്പോ എനിക്ക് മനസ്സിലായി എങ്ങനെ മേക്കപ്പ് ഇടണം എന്ന് ഉള്ളത് ഒരു പാട് നന്ദി ചേച്ചി ലവ് uuu സൊ മച്ച് 💞💞💞💞💞💞💞💞
@nasiismailnehala36433 жыл бұрын
Chechi...... 😍 U look so pretty... And adipwliyaaayi prnjuthrunnund.... I like u.... 😍 😍 😍 So....... Perfect okkewhhh🤩🤩😘😍
@MakeupwithSony3 жыл бұрын
🥰🥰🥰
@manikuttankp751110 ай бұрын
Chechi super presantion.Ella productum visadhamai paranjju thannu.Video extra highlite chechide voice kidu👌👌👌👌
@beenajoy68283 жыл бұрын
നല്ല അവതരണം. ഒത്തിരി ഇഷ്ട്ടം ആയി. ഇനിയും ഇങ്ങനെ ഉള്ള ക്ലാസ്സ് എടുക്കാൻ മറക്കരുത്.
@MakeupwithSony3 жыл бұрын
Ente makeup class videos check cheyyto kzbin.info/aero/PLuURFiK9gdowPdq1gPLH7uwA0WWX0MyJ5
Njan epozha thante videos kanunnathu.aniku orupadu eshtama makeup vedios.but ellavarill ninnum vethyasamayitu ellam valare vishatheekarichu paranuthannathinu oru big thanks ❤️😘
@MakeupwithSony3 жыл бұрын
Thank you so much 🥰🥰🥰
@aryahhh6893 жыл бұрын
Make upinte ABCD areela ee videoyil ninn padich thudangua❤️🤝😊
@MakeupwithSony3 жыл бұрын
Thank u daa
@gangasunilkumar62893 жыл бұрын
Njn kure video kandittund ippozhanu serikkum avasimaya video kandathu love u chechi thank you so much
@MakeupwithSony3 жыл бұрын
Lov uu too daa
@gangasunilkumar62893 жыл бұрын
🥰
@sujamat2 жыл бұрын
Watching this video after 2 years.. my God.. !! Anyway it's still such a nice explanation. Just noted one thing, that you skipped Eye shadow and Mascara... 😀. Could've included that too to complete the make up.. Thanks for this lovely video.
@abhiramianilkumar5762 жыл бұрын
Nalla avatharanam njn nokki nadanna video aayirunnu super
@ayshaalna6313 жыл бұрын
ഒരുപാട് മനസ്സിലായി മേക്കപ്പ് നെ കുറിച്... Thank you so much
@MakeupwithSony3 жыл бұрын
❤
@reshmaprevin61992 жыл бұрын
Moisturizer. primer .canseler.compact powder.ithu vechu cheriya make up cheythude
@prasanthianeesh91552 жыл бұрын
Clear,concise and comple, l like your style of presentation 👌
@MakeupwithSony2 жыл бұрын
Thank you
@aishusaishu41672 жыл бұрын
Njn kure thiranja vdo.... Thank you chechi...🥰🥰🥰
@shalihafathima25352 жыл бұрын
Vera level definition 👍👍👍thank you Dr🥰 it is very useful 😍😍😍
@MakeupwithSony2 жыл бұрын
😀🥰🥰
@salinibaiju912 Жыл бұрын
Super informations.Thank you pls upload a video for dark skin makeup and products
@asiyaminnu80922 жыл бұрын
Super presentation chechii...keep going✨❣️👍👍
@MakeupwithSony2 жыл бұрын
Thank u da
@rajiashish11682 жыл бұрын
Super
@gayathrivishnu50163 жыл бұрын
Enikk makeup onnum അറിയില്ലായിരുന്നു ഞാൻ ഒന്നും ചെയ്തിട്ടില്ല എനിക്ക് ഇത് അറിയാൻ കഴിഞ്ഞു ഒരുപാട് നന്ദി
@shahanashaze64063 жыл бұрын
thanku so much chechi oru padu kalam ayittu thapi konndu nadana sambavam annu thanku so much🤩😍💓👍keep going🤞🥳
@MakeupwithSony3 жыл бұрын
Thank u daa
@ramachandranpalakkal35811 ай бұрын
ഇനിയും ഒരു പാട് നല്ല അറിവുകൾക്ക് വേണ്ടികാത്തിരിക്കുന്നു ഒരു ക്ലാസ് മുറിയിൽ ഇരിക്കുന്ന അനുഭവം ഒരു പാട് സന്തോഷം അടുത്ത വിവരം ണംങ്ങൾക്ക് വ
@aryasanthosh23843 жыл бұрын
Thank you so much....Well explained
@Cicatwo2 жыл бұрын
Orupaad makeup video kanditt nan confused aairunnu but ippo set aaai🙌😻thank dea💕
@annamariya68583 жыл бұрын
Thanks chehii kure products enthena use cheyunath eaaoke dout indarnu ,but ennathe kalath arodum chodhikan patulalo , nanam kedu alle 😄😂 , thank u so much, ith help full ayitoo 😍😍
@MakeupwithSony3 жыл бұрын
Thank u daa
@its-me_renjii3 жыл бұрын
Sathym😌🦋nte ponnu chechi epopa nthlm manasilayth ..njn nte frndsinod doubts choikumbo avlmarde oru kaliyakkl indarun😒vdio knan late ayi poi ..thaguu❤️mask ok edumbo ethok olich pokathruna mathyrun😂
@sreeiinasinoj87282 жыл бұрын
Chechi thanks ഇങ്ങനെ ഒരു വീഡിയോ കാണാൻ ഒരുപാട് noki
@dhiyasdreamworld14862 жыл бұрын
വളരെ നന്നായി മനസിലാക്കിത്തരുന്നുണ്ട് chechi thank you so much ❤️
@MakeupwithSony2 жыл бұрын
❤❤❤
@hima_18322 жыл бұрын
Supper nannay manaselayi👍👍
@leenajayakumar77723 жыл бұрын
Kaathirunna vedio.othiri upakarapettu...Thank you so much
@nithyac70713 жыл бұрын
Thankz ചേച്ചി...വെറൈറ്റി ക്ലാസ്സ്... അടിപൊളി ആയിരുന്നു 👍🏻
@MakeupwithSony3 жыл бұрын
Thank uu da
@rajiratheesh2912 жыл бұрын
Thank you chechi njan 4 kalyana mekup chaithitundu aniku orupadu upakara petta vedio anu anne pole butitionakan agrahikuna alaperkum ethu oru prajothanamayiriku🙏🙏
@nazaworld79533 жыл бұрын
Thanks ഇപ്പോഴാണ് മേക്കപ്പ് എങ്ങിനെയൊക്കെ ആണെന്നൊരു ധാരണ കിട്ടിയത് 😄
Useful video ☺thanks chechi😍😍eganathe oru video thappi nadakkeni
@zehrazehrajk25812 жыл бұрын
Thank you well explained... 👍
@AnjuAnju-yv6gw2 жыл бұрын
Tku sooo much chechii. ഞാൻ പ്രത്യേകിച്ച് ബ്യുറ്റീഷൻ കോഴ്സ് ഒന്നും തന്നെ പഠിച്ചിട്ടില്ല.10th മുതലേ മേക്കപ്പിനോട് ഒരുപാട് ഇഷ്ടായിരുന്നു. മറ്റുള്ളവരെ ഒരുക്കൻ എനിക്ക് ഭയങ്കര ഇഷ്ടാണ്. ഇപ്പോ വരിയും കറക് ആയുള്ള സ്റ്റെപ്സ് ഒന്നും അറിയില്ലായിരുന്നു. ബട്ട് ഇതു വളരെ ഉപകാരപ്പെട്ടു. ഞാൻ ഈ വീഡിയോ നേരുത്തേ കണ്ടിരുന്നു കമന്റ് ചെയ്യാൻ മറന്നു പോയ്. സോറി ചേച്ചി. ഇതിനെ പറ്റി നല്ല ഒരറിവു തന്നതിന് tkuu. Tkuuu sooo muchhh
@lluttyrahia10153 жыл бұрын
Tnx chechi nalla hlp full ayi😍
@MakeupwithSony3 жыл бұрын
🤩🤩🤩
@sameeraanas272811 ай бұрын
Orupadu ishtapettu...spr class👍
@evaraj82293 жыл бұрын
Thank u for very good information 😘😘😘😘
@MakeupwithSony3 жыл бұрын
🥰
@sreeshmap72082 жыл бұрын
Enik endhan Makeup ariyilennu kore alukalude videos kanditund athil ninn onnum manasilayila but ipo enik chechiyude video kandapol makeup cheyendath enganenn manasilayi thank you so much
Tysm...കാത്തിരുന്ന video... ഒത്തിരി doubt ഒക്കെ clear ആയി...🙏🙏🙏
@MakeupwithSony3 жыл бұрын
❤❤🥰
@shamsasadiq97053 жыл бұрын
Thank you chechi.I was searching a video like this for a long .so helpful and well explained .
@MakeupwithSony3 жыл бұрын
🥰🥰
@amruthakochu413710 ай бұрын
മേക്കപ്പ് അറിയാത്ത എന്നെപ്പോലുള്ള ആളുകൾക്ക് എല്ലാം മനസ്സിലാക്കി തന്നാ നല്ലൊരു വീഡിയോ
@aswathy8303 жыл бұрын
I really was searching for this video ❤️❤️❤️❤️❤️❤️
@Anshi169572 жыл бұрын
അറിയാത്ത orupd കാര്യങ്ങൾ mnsilaakkaan സാധിച്ചു 🥰🥰🥰thnkzzzz
@sunitharenjith7673 жыл бұрын
Hi am ur new subscriber... Good video... My skin is oily and white in complexion... എനിക്ക് ഏതു ഫൌണ്ടേഷൻ and face primer use ചെയ്യാം?
@MakeupwithSony3 жыл бұрын
Maybelline fit me, lakme primer plus matte, loreal pro matte Foundation Nykaa prep me up primer
@marwasworld11922 жыл бұрын
Njan anveshichu nadanna video thank you ..
@sareenaharisworldhelp95873 жыл бұрын
Aadhyamayi channel kanunna njn hi chechi
@MakeupwithSony3 жыл бұрын
Haii da
@sajiashraf29182 жыл бұрын
വളരെ ഉപകാരമുള്ള video, Thanks Dear..... 👍🏻👍🏻👍🏻
@achumin60873 жыл бұрын
Thank you so much for the detailed explanation.. ❤️❤️❤️ very useful. Actually I was searching for this type of video. New subscriber ✌️ You looks like actress Soundarya ( kilichundan mambazham fame)
@MakeupwithSony3 жыл бұрын
Thank u daa
@njanumneeyum54002 жыл бұрын
Good class Tq nja ithuvere make up cheyithittilla baby powder kanmashi mathram idarundu makeup padikanonnundu cheyitthu kodukanishttaa😄 Good class Tq so much
@MakeupwithSony2 жыл бұрын
Thank u
@boulafoodvlog41533 жыл бұрын
Thank you so much😍.. ഒരുപാട് ഇഷ്ടമായി... നല്ല അവതരണം..
Thanku chechi.....❤ points ellam valare cleared an
@shahalanp1773 жыл бұрын
Thx chechiiiiiii😁👍🏾
@MakeupwithSony3 жыл бұрын
🥰🥰
@revathydas74033 жыл бұрын
Superb ipozha ellam manasilaaye
@jafarja2313 жыл бұрын
Tnkuuuu💖
@MakeupwithSony3 жыл бұрын
Always welcome da
@sushamanair34612 жыл бұрын
Super super vedeo sonykkutty.... ഞാൻ ഇപ്പോൾ ആണ് ഈ vedeo കാണുന്നത്... എല്ലാം ഇപ്പോൾ ആണ് മനസ്സിലായത്... already subscribed nd liked ur ചാനൽ, but this one saw now.... detail ആയി പറഞ്ഞുതന്നു... thank u soo much dear... നല്ല products link, u use ചെയ്യ്‌തത്, കൂടി ഇടാമായിരുന്നു.... useful vedeos ഇനിയും ഇടണേ molu...
@MakeupwithSony2 жыл бұрын
Thank u
@divyanambiamturuthel29333 жыл бұрын
Hats off to your effort dear....great job.
@MakeupwithSony3 жыл бұрын
Thank u so much
@akhiladharv87562 жыл бұрын
Thanks chechi othiri use ful ayi ippo oru idea kitti njan othiri videos kandittum yenikku use full ayi thonniya video chechiyudethanu so thank u
@MakeupwithSony2 жыл бұрын
Thank you
@anishaabdurahman23963 жыл бұрын
Thankfully chechiiii😍😍😍😘😘😘
@MakeupwithSony3 жыл бұрын
🥰🥰🥰
@princess-pu2so2 жыл бұрын
Ingane oru video aanu kore aayit nokunnath. Thank u so much 😍
@MakeupwithSony2 жыл бұрын
🥰
@ansathomas27303 жыл бұрын
Hi nice video, can we apply foundation with primer instead of seperate products
@MakeupwithSony3 жыл бұрын
Yea
@ansathomas27303 жыл бұрын
@@MakeupwithSony thank you, but i am not getting a good finish with lakme 9 to 5 primer plus matte, what may be the issue
@neenunincy69833 жыл бұрын
എനിക്ക് വീഡിയോ ഒരുപാട് ഇഷ്ടപ്പെട്ടു എനിക്ക് ഇത്രയും ഡീറ്റെയിൽ ആയിട്ട് പറഞ്ഞ് തന്നേനെ താങ്ക്സ്
Which time we can use a strobe cream before or after foundation ?and can you please send link of how can we select matching foundation shade🥰
@MakeupwithSony3 жыл бұрын
Either you can use strobe cream with moisturizer or with the foundation . Before or after foundation is Completely depends on each person , which is more good on you , u cn go with that Please check Beginners Makeup Class playlist for basics