Lyrics ബാപ്പു വെള്ളി പറമ്പ്👌 Singers. ഷമീർ ചാവക്കാട്, മുസ്തഫ മുത്തു ചേറ്റുവ തകർത്തു പാടിയ പാട്ടുകൾ ഇപ്പോഴും മനസ് നിറക്കുന്ന അടിപൊളി പാട്ടുകൾ ആണ് അന്നൊക്കെ ഇതൊരു ലഹരി ആയിരുന്നു. ഇതിനെ വെല്ലുന്ന ഒരു ആൽബം പിന്നെ ഇറങ്ങിയിട്ടില്ല. ഇങ്ങനെ ഒരു പാട്ടുകാരും ഉണ്ടായിട്ടില്ല ഇതുവരെ അന്ന് സോഷ്യൽ മീഡിയ ഇത്രയും വികസിച്ചു ഉണ്ടെങ്കിൽ ഇവർ രണ്ടു പേരും രാജാക്കന്മാർ ആവുമായിരുന്നു ഈ ഒരു സൗണ്ട് ഒരാൾക്കും കിട്ടിയില്ല. Love you മുത്തു മണികളെ 😍😍😍😍
@noufalnoufal-ph3tm Жыл бұрын
Ith nizam alle paadunnath
@shameer-sv1wj Жыл бұрын
Absolutely correct...
@ashrefm07142 жыл бұрын
Alhamdlillah kure thiranna album anu cheruppakalath kure kettirunna album
@shalufais5 жыл бұрын
Alhamdulillah ente cherupathil ketta songaanu... 20 yr munp.. annu full njn padichadaaa.. pinned idk marannupoi... orikkalum ini kelkillaa ennu karudiyada... ithinte aniyarayil pravarthichavarkellam namml ellarum duayi ulpeduthum urapp insha allh
all songs are superb...I had searched this song for long time..
@ameenasameenas34812 жыл бұрын
Y0y
@asharafasharaf26743 жыл бұрын
Manassin snthasham
@amzparappanangadi12892 жыл бұрын
first Song തന്നെ പൊളിച്ചു
@usmankvm66775 жыл бұрын
I like it
@anvartlrrur73336 жыл бұрын
👌✌☝👍🙌🙋💛💜💚😘
@sidheeqchalil97097 жыл бұрын
ടിപ്പു സുൽത്താന്റെ ഒരു പാട്ട് ഉണ്ട് ശഹീദത്ത് മില്ലത്ത് എന്നരൊ നല്ല ശൗഖുറ്റ ദീനിൽ ഉറച്ചരൊ പുലി പോലൊ മണ്ണിൽ കുതിച്ചരൊ പേരാണ് ടിപ്പു സുൽത്താനെ ഇ പാട്ട് കിട്ടുമൊ
@shamnashamnaanish89536 жыл бұрын
athum ithilundanllo
@azuvalappilrafi41396 жыл бұрын
മക്ബറ vol 1
@p.abilal74046 жыл бұрын
aruthu ayal auliya alla athinoru kathayudu ariyanamenkil
@charlzthechy48365 жыл бұрын
Vol 1
@aliperingattmohamed35372 жыл бұрын
💜💙💚
@muhammedrafi5238 жыл бұрын
പുത്തൻപള്ളിയിൽ പോയോരെ യ സൊങ്ങ് ഉണ്ടാവുമോ .മഖ്ബറ
@shihabudeenabdulsalam21267 жыл бұрын
puthan palliyil oliyore enna song ano
@azuvalappilrafi41396 жыл бұрын
അല്ല പുത്തൻ പള്ളിയിൽ പോയൊരെ പൂതികൽ തിർത് varunnore എന്ന manoharamaya പാട്ട് ഉണ്ട് മോനെ . കിട്ടുന്നില്ല .,
@sainulabidv75697 ай бұрын
പുത്തൻ പള്ളിയിൽ പോയോരെ.. പൂതികൾ തീർത്തു വരുന്നോരെ... ആ പുണ്ണ്യ മകബര കണ്ട നേരം.. ആദ്യമായ് നിങ്ങൾ സലാം പറഞ്ഞോ...