Making Money From River Plastic | പുഴയിലെ പ്ലാസ്റ്റിക് വാരി കോടിശ്വരനായ ഞാൻ | M4 TECH |

  Рет қаралды 7,580,836

M4 Tech

M4 Tech

3 жыл бұрын

Collecting Waste Bottle From River

Пікірлер: 15 000
@arshad3404
@arshad3404 3 жыл бұрын
ഓരോ നാട്ടിലും ഒരു ആൾ ഉണ്ടായാൽ മതി നമ്മുടെ നാട് വൃത്തിയാവും. ജിയോ ചേട്ടൻന്റെ നല്ല മനസിന് ഒരു സല്യൂട്ട്
@iamhere122
@iamhere122 3 жыл бұрын
നമ്മൾ ഓരോരുത്തരും നന്നായാൽ മതി
@user-bq5gu6ku2e
@user-bq5gu6ku2e 3 жыл бұрын
@@iamhere122 point 😂😂😂😊😄
@Kidbe3
@Kidbe3 3 жыл бұрын
@@iamhere122 😆 കമന്റ് ഇട്ടവൻ ചമ്മി 😆😆😆
@abduljaleel5734
@abduljaleel5734 3 жыл бұрын
ഇതൊരാളുടെ മാത്രം ഉത്തരവാദിത്തം അല്ല വേസ്റ്റ് ആയ എന്തും വലിച്ചെറിയാതെ വേസ്റ്റ് ബാസ്കറ്റിലേക്ക് ഇടുക മറ്റുള്ളവർ ചെയ്യും എന്ന് കരുതിയിരുന്നാൽ ഒരു മാറ്റവും ഉണ്ടാകാൻ പോണില്ല
@akhilsebastianthomas3067
@akhilsebastianthomas3067 3 жыл бұрын
@toolboxmedia251
@toolboxmedia251 3 жыл бұрын
പുഴയിൽ നിന്നു കുപ്പി പെറുക്കിയ ജിയോ മച്ചാനെ നൂറായിരം അഭിനന്ദനങ്ങൾ👍👍👍🙏👌❤️💛💪
@toolboxmedia251
@toolboxmedia251 3 жыл бұрын
💪💪💪👍👍👍
@diyapradeep4201
@diyapradeep4201 3 жыл бұрын
Nuuralla aayiram
@sm_parava
@sm_parava 3 жыл бұрын
ഞാൻ ഫേമസ് ആയ യൂട്യൂബർ ഒന്നുമല്ല പക്ഷെ ഇവരെക്കെ പോലെ ആകണം എന്ന് ആഗ്രഹിക്കുന്നവൻ ആണ് അതുകൊണ്ട് ഞാൻ ചോദിക്കുവാ എന്റെ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്ത് സൂപ്പർ ആക്കി തരുമോ.✅❤️❤️❤️✨️
@moviecutsmalayalam
@moviecutsmalayalam 3 жыл бұрын
@@sm_parava തീർച്ചയായും 💕
@bodybuilder6522
@bodybuilder6522 3 жыл бұрын
വേമ്പനാട്ടുകയാലിന്റെ രക്ഷകൻ രാജപ്പൻ ചേട്ടനെ കൂടെ പറയാമായിരുന്നു 😍😍
@vpv3654
@vpv3654 3 жыл бұрын
സത്യം പറഞ്ഞാൽ കണ്ണു നിറഞ്ഞു പോയി.. ഇതിനേക്കാൾ വലിയ സന്തോഷം, സംതൃപ്തി വേറെ എന്തുണ്ട് ജീവിതത്തിൽ.. ഒരുപാട് ഇഷ്ടമായി💖
@Rdmonster
@Rdmonster 3 жыл бұрын
Correct broo
@vpv3654
@vpv3654 3 жыл бұрын
@@Rdmonster ❤️
@anjusponnus776
@anjusponnus776 2 жыл бұрын
മനസ്സ് നിറഞ്ഞു ഇദ്ദേഹത്തിനായ് പ്രാർത്ഥിച്ച നിമിഷങ്ങൾ 🙏🙏🙏 നല്ലത് വരട്ടെ സഹോദരന് 💥💥 ഇനിയും ഒത്തിരി നന്മകൾ ചെയ്യാൻ കഴിയട്ടെ 🌹🌹🌹🌹
@fathimaeksfathimaeks838
@fathimaeksfathimaeks838 2 жыл бұрын
ഓരോ likum chettanu തന്നെയാണ്... chettante ആ nalla മനസ്സിന് oru bigbigbig...... സല്യൂട്ട് 👍👍👍👍👍👍👍🔥🔥🔥🔥🔥
@sreejithpv4560
@sreejithpv4560 3 жыл бұрын
ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവും നല്ലെരു video ആണ് ഇത്
@TeRoR555
@TeRoR555 3 жыл бұрын
Ethupole vere videoyum und M4 technte ella videoyum poli annu 🥰😍
@opmasktrollr7056
@opmasktrollr7056 3 жыл бұрын
@@TeRoR555 t
@BharathVlogger_BGF
@BharathVlogger_BGF 3 жыл бұрын
Yes
@anishamathew8517
@anishamathew8517 3 жыл бұрын
Yes
@dincesunny5477
@dincesunny5477 3 жыл бұрын
403 രൂപയിൽ അല്ല കാര്യം ആ വലിയ മനസ്സ്..♥♥♥
@ashrraff._
@ashrraff._ 3 жыл бұрын
💯💯
@zameelpaliyath
@zameelpaliyath 3 жыл бұрын
Spoiler alert ‼️
@arox.in_
@arox.in_ 3 жыл бұрын
Ano.....😁 good
@jilgid1418
@jilgid1418 3 жыл бұрын
Yes👌👌
@divyak8416
@divyak8416 2 жыл бұрын
നല്ല മനസ്സുള്ളവർക്കേ ഇങ്ങനെ യൊക്കെ ചെയ്യാൻ പറ്റു..... ആ കുട്ടികളുടെ സന്തോഷം കണ്ടപ്പോൾ കണ്ണ് നിറഞ്ഞു..... 🙏🙏🙏🙏🙏🙏🙏
@ismailpeetta28
@ismailpeetta28 3 жыл бұрын
അടിപൊളി 😍😍😍😍😘 ഇതൊക്കെയാണ് നിർബന്ധമായും നമ്മൾ കണ്ടിരിക്കേണ്ടവ. നല്ല ആശയം,നല്ല പ്രവർത്തികൾ 😍😍😘😘 ഇതൊക്കെണ് ഇവരെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തരാക്കുന്നതും,കേരളത്തിലേനമ്പർ വൺ യൂട്യൂബർ എന്ന പതവിനിലനിർത്തുന്നതും 😍😍😍😘😘
@user-it3jn6pl5k
@user-it3jn6pl5k 3 жыл бұрын
ഇങ്ങനെ ഉള്ള നല്ല പ്രവർത്തികൾ ചെയ്‌താൽ എല്ലാവർക്കും ഉപകാരം ആകും
@salmantech3655
@salmantech3655 3 жыл бұрын
സബ്സ്ക്രൈബ് ചെയ്യുമോ
@MadManUpdates
@MadManUpdates 3 жыл бұрын
1k🔥 അടിക്കാത്ത ഏതെങ്കിലും മച്ചാന്മാർ ഉണ്ടെങ്കിൽ ഇങ്ങോട്ട് പോര് നമുക്ക് അടുപ്പിക്കാം ❤️❤️ ഓടിച്ചാടി വായോ......അപ്പൊ വരുമ്പോ ഒന്ന് like അടിച്ചേക്കണേ.....👇👇🤗
@HYDRA_EFX
@HYDRA_EFX 3 жыл бұрын
@@MadManUpdates enne 1 k aduppikk😂😂
@imikira6499
@imikira6499 3 жыл бұрын
That's y because Kerala as 99% litracy
@akashav5907
@akashav5907 3 жыл бұрын
🔥🔥❤️⚡️
@LANTRUTECH
@LANTRUTECH 3 жыл бұрын
കുപ്പി പെറുക്കി അത് വിറ്റ പൈസക്ക് കുട്ടികൾക്ക് പുസ്തകവും പേനയും വാങ്ങിച്ചു കൊടുത്ത ജിയോ മച്ചാൻ uyir ❤️❤️❤️😍😍😍😍😍
@sjvibes912
@sjvibes912 3 жыл бұрын
😍
@babualbert6707
@babualbert6707 3 жыл бұрын
Yes 💖
@zafi4506
@zafi4506 3 жыл бұрын
Jio machan 😘😘
@ahmedjalal8761
@ahmedjalal8761 3 жыл бұрын
Uyir😍
@malayalammedia9079
@malayalammedia9079 3 жыл бұрын
Athaan jio Machan ❤
@samirafi
@samirafi 2 жыл бұрын
എന്റെ മച്ചാനെ എനിക്ക് എന്താ പറയണ്ടേത് എന്നറിയില്ല ഇത്രയും വലിയ സ്ഥാനമുള്ള അങ്ങ് ഈ ചെറിയ കുട്ടികളെ കാണുകയും അവർക്ക് ചെയ്യാൻ പറ്റുന്നതിൽ ഏറ്റവും നല്ല കാര്യം ചെയ്തുകൊടുക്കുകയും ചെയ്ത അങ്ങയുടെ സ്ഥാനം നമ്മൾ ഓരോ മലയാളികളുടെയും ഹൃദയത്തിലായിരിക്കും അങ്ങയ്ക്കു ഒരു ബിഗ് സല്യൂട്ട് 👋👋
@arunkrishna3561
@arunkrishna3561 2 жыл бұрын
നന്മ, സഹൃദയത്വം + talent... നിങ്ങൾ പൊളിയാണ് മച്ചാനെ... Hatsss offff uuu bro.....
@adiachu3761
@adiachu3761 3 жыл бұрын
Jeo chettan 100 വർഷം ജീവിക്കും. കാരണം ആ കുട്ടികളുടെ പ്രാർത്ഥന എന്നുംകൂട കാണും 🙏🙏🙏🙏❤❤❤
@BasilsCreativity
@BasilsCreativity 3 жыл бұрын
കറക്റ്റ് ബ്രോ ❤❤
@BasilsCreativity
@BasilsCreativity 3 жыл бұрын
എന്ററ് ചാനലിൽ ഒരു കമന്റ്‌ ഇടാമോ ❤
@hishamahmadcastd6brollno345
@hishamahmadcastd6brollno345 3 жыл бұрын
100 varsham alla 200 varsham geevikkum
@ItzGameStar
@ItzGameStar 3 жыл бұрын
@@hishamahmadcastd6brollno345 🙂
@chillitsjustameme
@chillitsjustameme 3 жыл бұрын
Pillerkk 2 football vangich kod.. Appo 200 varsham jeevikkum😅
@user-mr3jl5ev7f
@user-mr3jl5ev7f 3 жыл бұрын
**ഇത് രാത്രിയിൽ സമാധാനമായിയിരുന്ന് കാണുന്നതാണ് അതിന്റ്റെ ഒരു രീതി...✌😉!**
@Name-ph6es
@Name-ph6es 3 жыл бұрын
Njanum angana 😂😂
@nithaali1210
@nithaali1210 3 жыл бұрын
Poli
@nithaali1210
@nithaali1210 3 жыл бұрын
Njianum
@Remee777
@Remee777 3 жыл бұрын
Nte jeevithathil samadhanm illa bro☺️
@shamilgamer8678
@shamilgamer8678 3 жыл бұрын
Enikk angane alla samadhanam illa
@sunithadevasamvalappil2462
@sunithadevasamvalappil2462 2 жыл бұрын
ഇങ്ങനെ ചെയ്താൽ കുളവും വൃത്തി ആവും ആ കുട്ടികൾക്ക് സാഹയവും ആവും ജിയോ മച്ചാന് ഒരു ഏറെർറ്റൈനിങ്ങും ആവും അടിപൊളി ജിയോ മച്ചാൻ & പ്രവീൺ മച്ചാൻ 😍😍😍
@jaleelahmad7233
@jaleelahmad7233 2 жыл бұрын
നല്ല മനസ്സുള്ളവർക്കേ നല്ല ചിന്തകൾ ഉണ്ടാവു.. ചുമ്മാതല്ല ബ്രോ. നീ ഇത്രെയും വലിയ ഒരു സ്ഥാനം മലയാളികളുടെ മനസ്സിൽ നേടിയെടുത്തത് 😍
@withsreekirana5
@withsreekirana5 3 жыл бұрын
നല്ല ഒരു കാര്യമാണ് ജിയോ ചേട്ടൻ ചെയ്യണേ ചേട്ടന് ദൈവം അനുഗ്രഹിക്കട്ടെ
@Name-ph6es
@Name-ph6es 3 жыл бұрын
Spaming
@why.bobbyy
@why.bobbyy 3 жыл бұрын
Ameen
@shirasrahman7599
@shirasrahman7599 3 жыл бұрын
Ennathe like ente vaga
@unboxingdudefanboy4101
@unboxingdudefanboy4101 3 жыл бұрын
Aameen
@azzgameryt2648
@azzgameryt2648 3 жыл бұрын
Pinnella🤗
@anonymousgamer6747
@anonymousgamer6747 3 жыл бұрын
നാടിന് വേണ്ടി ഒരു നല്ല കാര്യം ചെയുന്ന ജിയോ മച്ചാൻ ഇരിക്കട്ടെ ഇന്നത്തെ കുതിരപ്പവൻ
@Jerald0614
@Jerald0614 3 жыл бұрын
Please my watch videos please.....sport🙏🙏🙏🙏
@anonymousgamer6747
@anonymousgamer6747 3 жыл бұрын
@@Jerald0614 ok bro
@abdullakuttyabdullakutty8097
@abdullakuttyabdullakutty8097 2 жыл бұрын
ആ കുട്ടികളുടെ പ്രാർത്ഥന മതീലെ🥰🥰😘😘
@ajnasaju3.069
@ajnasaju3.069 2 жыл бұрын
ഏട്ടൻറെ മനസ്സ് പോലെ എല്ലാവരുടെയും മനസ്സ് നല്ലതാകട്ടെ 😚😚😚😚
@mallutechystore
@mallutechystore 3 жыл бұрын
ഇതുപോലെ എല്ലാരും ചെയ്ത നമ്മുടെ കേരളം വേറെ level ആകും ❤❤❤❤❤❤
@ananduts1083
@ananduts1083 3 жыл бұрын
Enna ingalu ingadavide pidichoooo..... Njn ivide thudagaaaam
@toonie9107
@toonie9107 3 жыл бұрын
Ninakum cheyyam
@curioustechy3199
@curioustechy3199 3 жыл бұрын
Pinnalla
@sheenacs5605
@sheenacs5605 3 жыл бұрын
Mm
@avkonlinehub2462
@avkonlinehub2462 3 жыл бұрын
Ennal neeyum nintappanum erangu
@sumayyakabeer9271
@sumayyakabeer9271 3 жыл бұрын
ഇതുപോലത്തെ നല്ല ചിന്തകൾ എല്ലാവർക്കും തോന്നട്ടെ എന്ന് ആശംസിക്കുന്നു . ജിയോജോസ്സഫ് ഏട്ടന് ഒരു ബിഗ് CLAO👏👏👍👍
@FreeFire-om4ky
@FreeFire-om4ky 3 жыл бұрын
എല്ലാവർക്കും തോന്നട്ടെ എന്ന് ആശംസിക്കുന്നതിന് മുമ്പ് നിങ്ങൾക് ചെയ്യാൻ പറ്റുമെങ്കിൽ ചെയ്യ്
@jasimjz3127
@jasimjz3127 3 жыл бұрын
@@FreeFire-om4ky 😂
@undergroundvideos1288
@undergroundvideos1288 3 жыл бұрын
വീഡിയോയുടെ സമയം കുടുന്നു കാണാൻ ഒരു അസാകുരം
@ajmal231gaming8
@ajmal231gaming8 3 жыл бұрын
@@FreeFire-om4ky uff 🤣🤣😂lol
@ajmal231gaming8
@ajmal231gaming8 3 жыл бұрын
@@undergroundvideos1288 ayn
@fathinhathivlogs936
@fathinhathivlogs936 3 жыл бұрын
Great initiative and great thought...may God bless you ❤️
@itsmevidhyaratheesh2740
@itsmevidhyaratheesh2740 Жыл бұрын
മറ്റുള്ളവരെ അനുകരിക്കാതെ സ്വന്തമായി കണ്ടൻഡ് ഉണ്ടാകും അതും വളരെ രസകരമായ രീതിയിൽ ഇതാണ് ചേട്ടനെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കുന്നത് 👌👏🥰
@ardhendubhushan9928
@ardhendubhushan9928 3 жыл бұрын
ചേട്ടാ നിങ്ങൾ ബുദ്ധിപരമായി മലയാളികളെ നന്നാക്കാൻ നോക്കുകയാണോ 😅😅
@fousiyafiroz6560
@fousiyafiroz6560 3 жыл бұрын
Correct
@trgrapher9207
@trgrapher9207 3 жыл бұрын
Nallath alle
@iamadwaith3363
@iamadwaith3363 3 жыл бұрын
Pinnalla😂😂
@m.sinan.k3049
@m.sinan.k3049 3 жыл бұрын
അങ്ങനെയെങ്കിലും നന്നാവട്ടെ
@blackstormxofficial9021
@blackstormxofficial9021 3 жыл бұрын
Enike angane tonni❤️
@amazil545
@amazil545 3 жыл бұрын
എപ്പോ വീഡിയോ ഇട്ടാലും ഞങ്ങൾ കാണും.. അതാണ് ഞങ്ങളെ ഒരു രീതി അല്ലേ.. !!❤️❤️
@avinash_cr7
@avinash_cr7 3 жыл бұрын
Video idunnathu kanan alle macha
@MadManUpdates
@MadManUpdates 3 жыл бұрын
Happy new year❤️❤️ 1k🔥 അടിക്കാത്ത ഏതെങ്കിലും മച്ചാന്മാർ ഉണ്ടെങ്കിൽ ഇങ്ങോട്ട് പോര് നമുക്ക് അടുപ്പിക്കാം ❤️❤️ ഓടിച്ചാടി വായോ......അപ്പൊ വരുമ്പോ ഒന്ന് like അടിച്ചേക്കണേ.....👇👇🤗
@arjunsraghavan5398
@arjunsraghavan5398 3 жыл бұрын
Pinallw
@craftworld2332
@craftworld2332 3 жыл бұрын
Ath nangade Oru style aaa😂😂😂🙏
@unbeatenworks1375
@unbeatenworks1375 3 жыл бұрын
Pinnallah
@MaheshKumar-ww4cy
@MaheshKumar-ww4cy 3 жыл бұрын
ഒരു പാട് ഇഷ്ടപ്പെട്ടു. കുട്ടികളുടെ സന്തോഷം. ഇത് കണ്ടപ്പോൾ ഞങ്ങൾക്കും positive feeling ആയി. ❤️❤️
@mathanishero8135
@mathanishero8135 2 жыл бұрын
മച്ചാൻ കേരളത്തിൽ ജീവിക്കുന്നവർക് ഒരു ഉദാഹരണം മാണ് machan uyir💕💕💕മച്ചാൻ കേരളത്തിന്ന് മാത്രം ഉദാഹരണം മല്ല ലോകത്തിന്ന് തന്നെയാണ് 🥰🥰🥰🥰
@hayasworld4627
@hayasworld4627 3 жыл бұрын
കഷ്ടപ്പെട്ട് അധ്വാനിച്ച് പുഴയും പരിസരവും വൃത്തിയാക്കി അത് കൊണ്ട് കിട്ടിയ പൈസ കുട്ടികൾക്ക് പഠിക്കാനുള്ള സാധനങ്ങൾ വാങ്ങാനും കാണിച്ച ആ മനസ്സിന് കൊടുക്ക് ഒരു കയ്യടി
@haseebmk7726
@haseebmk7726 3 жыл бұрын
Spoiler alert ❗
@vivek5134
@vivek5134 3 жыл бұрын
@@haseebmk7726??
@foodbollvidosfoodbollvidos3685
@foodbollvidosfoodbollvidos3685 3 жыл бұрын
Jiyo cetan fans like adi
@Legendboy101-GouthamKrishna
@Legendboy101-GouthamKrishna 3 жыл бұрын
@@foodbollvidosfoodbollvidos3685 👍super channel
@abdullapp8286
@abdullapp8286 3 жыл бұрын
🙌🙌🙌
@mr.angrydice7079
@mr.angrydice7079 3 жыл бұрын
കിട്ടുകയാണെങ്കിൽ ഇങ്ങനത്തെ ചേട്ടൻമാരെ കിട്ടണം😄😄💟😍
@Jerald0614
@Jerald0614 3 жыл бұрын
Please my watch videos please.....sport🙏🙏🙏🙏🙏🙏
@catboygaming1997
@catboygaming1997 3 жыл бұрын
Eniku und oru chettan full time tiktokum cheyth irikkum
@blacksoul277
@blacksoul277 3 жыл бұрын
@@Jerald0614 poli
@Jerald0614
@Jerald0614 3 жыл бұрын
@@blacksoul277 😘😘😘😘😘❤❤❤
@half_tuber_yt723
@half_tuber_yt723 3 жыл бұрын
Sathiyam😢😍😍😍😍😍😍
@krishnanveppoor2882
@krishnanveppoor2882 3 жыл бұрын
ലോകത്തിന് ഒട്ടേറെ സന്ദേശം നൽകുന്നുണ്ട് ഈ വീഡിയൊ. ഭൂമിയെ നാശമാക്കുന്ന പ്ലാസ്റ്റിക്കിനെ പെറുക്കി അതു കൊണ്ട് കിട്ടുന്ന പണം കൊണ്ട് കുട്ടികൾക്കുള്ള പഠനോപകരണങ്ങൾ വാങ്ങി നൽകിയ ഈ ചിന്ത ഉദാത്തമാണ്. ❤️
@JoJo-mk3vs
@JoJo-mk3vs 3 жыл бұрын
ജിയോ മച്ചാന്റെ നല്ല മനസിനും നല്ല ചിന്തകൾക്കും നല്ല പ്രവൃത്തികൾക്കും മുന്നിൽ ശിരസ് നമിക്കുന്നു. നിങ്ങൾക്ക് എല്ലാവിധ ദൈവാനുഗ്രഹങ്ങളും ഉണ്ടാവട്ടെ.
@jjgameryt8039
@jjgameryt8039 3 жыл бұрын
ഇതുപോലെ ഉള്ള നല്ല നല്ല വീഡിയോസ് m4 tech നു ചെയ്യാൻ കഴിയ്യട്ടെ 🙏🙏🙏🙏🙏
@dongaimart1475
@dongaimart1475 3 жыл бұрын
Ameen
@encounterpsycho2730
@encounterpsycho2730 3 жыл бұрын
@@dongaimart1475 🤭
@akshaya3361
@akshaya3361 3 жыл бұрын
വേമ്പനാട്ടുകയാലിന്റെ രക്ഷകൻ രാജപ്പൻ ചേട്ടനെ കൂടെ പറയാമായിരുന്നു 😍😍
@Athul__krizz
@Athul__krizz 3 жыл бұрын
ജിയോ മച്ചാന്റെ ചാനൽ ഒന്ന് വളർന്നതോടെ അവിടുത്തെ സ്ഥലത്തിന് വില കൂടി എന്നാണ് കേട്ടത് 😂
@zayoojsyj0760
@zayoojsyj0760 3 жыл бұрын
HAAA....
@sampath.7773
@sampath.7773 3 жыл бұрын
😂😜
@djremix5482
@djremix5482 3 жыл бұрын
😂😂😂
@Thathumma
@Thathumma 3 жыл бұрын
👍🏻🏃‍♂️🏃‍♂️🏃‍♂️
@nandakumarkk2366
@nandakumarkk2366 3 жыл бұрын
Nalla manushar undekill peoples plane kere varum
@NTKEntertainment4
@NTKEntertainment4 3 жыл бұрын
ദൈവം നല്ല ഹൃദയത്തിനുള്ളിലാണ് ജീവിക്കുന്നത് , ആ ഹൃദയമുള്ളവൻ ദൈവതുല്യരാണ്, മച്ചാനും അതിൽ ഒരാളാണ് , ഇതു കാണുന്നവരുടെ ഹൃദയത്തിലും ദൈവം ജനിക്കട്ടെ
@sanu_kp9687
@sanu_kp9687 3 жыл бұрын
എന്ത് മനുഷ്യനാണ് ഇങ്ങേര്.... Follow cheythathil അഭിമാനം തോന്നിയ നിമിഷം.. ❤️❤️
@ajmal_ibn_jafarali
@ajmal_ibn_jafarali 3 жыл бұрын
കുഞ്ഞി കൈകളിലേക്ക് പുസ്തകവും പേനയും വെച്ചു കൊടുത്ത ആ നല്ല മനസ്സിനിരിക്കട്ടെ 👍
@azzgameryt2648
@azzgameryt2648 3 жыл бұрын
Kuthira pavann😉
@Sanjay-pl3sl
@Sanjay-pl3sl 3 жыл бұрын
പ്ലാസ്റ്റിക്‌ വിറ്റ് പൈസ ഉണ്ടാക്കി കുട്ടികൾക്കു ബുക്ക്‌ കൊടുത്ത ജിജോ ചേട്ടന് ഇരിക്കട്ടെ ഇന്നത്തെ ലൈക്‌ 🤩🤩😍😍
@bodybuilder6522
@bodybuilder6522 3 жыл бұрын
വേമ്പനാട്ടുകയാലിന്റെ രക്ഷകൻ രാജപ്പൻ ചേട്ടനെ കൂടെ പറയാമായിരുന്നു 😍😍
@Sanjay-pl3sl
@Sanjay-pl3sl 3 жыл бұрын
@@bodybuilder6522 nex time 🤩🤩
@Sanjay-pl3sl
@Sanjay-pl3sl 3 жыл бұрын
@@jithinmv6861 set
@Sanjay-pl3sl
@Sanjay-pl3sl 3 жыл бұрын
@@Mihsanvlogs yes bro
@sudheeshp4748
@sudheeshp4748 3 жыл бұрын
വളരെ സന്തോഷം bro.. ഇതുപോലെ നല്ല കാര്യങ്ങൾ. ചെയ്യാൻ ആഗ്രഹം ഉണ്ട്.. പറ്റുന്നില്ല... താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ..
@mastergaming-xn4my
@mastergaming-xn4my 2 жыл бұрын
M4 tech ചേട്ടന്മാർക്ക് big salute
@nihalmp6715
@nihalmp6715 3 жыл бұрын
ഇത്രയും കഷ്ടപെട്ട് സാമൂഹ്യ സേവനം ചെയ്യുന്ന ജിയോ മച്ചാനും പ്രവീൺ മച്ചാനും ഒരു ബിഗ് സല്യൂട്ട്.🙏
@amith1224
@amith1224 3 жыл бұрын
അതിനെ ഇവന്മാർക്ക് കാശും കിട്ടുണ്ടുണ്ടല്ലോ
@jijiabhi8450
@jijiabhi8450 3 жыл бұрын
S
@bodybuilder6522
@bodybuilder6522 3 жыл бұрын
വേമ്പനാട്ടുകയാലിന്റെ രക്ഷകൻ രാജപ്പൻ ചേട്ടനെ കൂടെ പറയാമായിരുന്നു 😍😍
@user-ic1or4kh3q
@user-ic1or4kh3q 3 жыл бұрын
@@amith1224 കാശ് കിട്ടുന്നവർ ഒരുപാടുണ്ട് പക്ഷേ അത് ചിലവാക്കേണ്ടിടത്തു അത് ചെയ്യുന്ന ഒരാളെ പറഞ്ഞുതരുമോ സഹോദരാ.🙏
@nihalmp6715
@nihalmp6715 3 жыл бұрын
ആദ്യമായിട്ടാ എനിക്ക് ഇത്രയും Like കിട്ടുന്നത്😭😭😭😭😭 Thanks
@Zeroblink786
@Zeroblink786 3 жыл бұрын
ഒരിക്കലും വെറുപ്പിക്കാതെ ഒരു മലയാളം you tuber M4TECH ❤️❤️❤️❤️❤️
@Tisamuz
@Tisamuz 3 жыл бұрын
Sathyam🥰🥰🥰👌
@hiiamjadil
@hiiamjadil 3 жыл бұрын
💯 % sathyam
@mechphotography
@mechphotography 3 жыл бұрын
💪💪😍
@ptk_stories
@ptk_stories 3 жыл бұрын
നല്ല മനസ്സ് ❤️ ഇത് പോലെ ഉള്ള ചെറുപ്പക്കാരെയാണ് ഈ നാടിന് ആവിശ്യം അറ്റമില്ലാത്ത ആശംസകൾ നേരുന്നു ഇനിയും ഇത് പോലെ ഉള്ള നല്ല വീഡിയോ പ്രദീക്ഷിക്കുന്നു ❤️❤️ എന്ന് ഒരു ചെറിയ KZbinr 😊 PTK Design 🙌
@edkworld
@edkworld 2 жыл бұрын
Viewers നും സന്തോഷം തന്ന ഒരു video ... Thanks മച്ചാ
@arjunbabu2416
@arjunbabu2416 3 жыл бұрын
ഇതൊക്കെ കാണുമ്പോഴാണ് പ്രാങ്ക് എന്ന് പറഞ്ഞ് കോമാളിത്തരം കാണിക്കുന്ന ചിലതിനെ എടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നേ..... 😌
@sarath9973
@sarath9973 3 жыл бұрын
Correctaa bruh
@Febinscraftworld
@Febinscraftworld 3 жыл бұрын
ith unboxing dude ina ഉദ്ദേശിച്ച പറഞ്ഞപോലെ ഉണ്ടല്ലോ endh aayalum enik ith ishtta maayi
@arjunbabu2416
@arjunbabu2416 3 жыл бұрын
@@Febinscraftworld 😂😂😂
@arjunbabu2416
@arjunbabu2416 3 жыл бұрын
@@sarath9973 😅
@bot_for_live2539
@bot_for_live2539 3 жыл бұрын
Dude
@Suiii_____
@Suiii_____ 3 жыл бұрын
*ഇത്ര നല്ല കാര്യം ചെയ്ത JIO മച്ചാനും പ്രവീൺ മച്ചാനും ഒരായിരം സ്നേഹം💕😊*
@_rishu_8447
@_rishu_8447 3 жыл бұрын
Ff id para💋💋💋
@Suiii_____
@Suiii_____ 3 жыл бұрын
THAROOLA🤭
@_rishu_8447
@_rishu_8447 3 жыл бұрын
Poda myr**😡😡
@jayaprakashpk1686
@jayaprakashpk1686 2 жыл бұрын
വളരെ നല്ല വീഡിയോ... വളരെ വളരെ ഇഷ്ടായി.. സന്തോഷം 💕💕💕💕💕💕അഭിനന്ദനങ്ങൾ 🌹🌹🌹💕💕💕💕💞
@jubairmeenangadi8810
@jubairmeenangadi8810 3 жыл бұрын
കണ്ട ഞങ്ങൾക്കും എന്തോ ഭയങ്കര സന്തോഷം..❤️
@deepupr3795
@deepupr3795 3 жыл бұрын
രാവിലെ മുതൽ അധനിച്ച് പൈസ ഉണ്ടക്കി പിള്ളാർക്ക് പഠന സാമഗ്രികൾ വാങ്ങിക്കൊടുത്ത മച്ചാനെ ബിഗ് സല്യൂട്ട്
@dreamtheworld2074
@dreamtheworld2074 3 жыл бұрын
💗💗💗
@nrkmusics355
@nrkmusics355 3 жыл бұрын
നമിക്കണം alle
@shadhinkprichu5081
@shadhinkprichu5081 3 жыл бұрын
ഇങ്ങനെ എല്ലാരും ചെയ്താൽ നമുക്ക് പാടാം❤ "എന്റെ സുന്ദര കേരളം "❤
@rqspes224
@rqspes224 3 жыл бұрын
Ingal cheytha
@shadhinkprichu5081
@shadhinkprichu5081 3 жыл бұрын
@@rqspes224 illa cheyannam
@zayasworldbymunna1678
@zayasworldbymunna1678 3 жыл бұрын
Sathyam.. Ororutharkum ee oru manass vannirunnel nammude nad kidu ayeene
@skillerjr3084
@skillerjr3084 3 жыл бұрын
Bro എന്റെ channel subscrib cheyyo pls
@spider426
@spider426 3 жыл бұрын
😁😁😁😁
@user-eu7lu9yr3n
@user-eu7lu9yr3n 3 жыл бұрын
ജിയോ ചേട്ടന്റെ മനസ്സ് 🥰
@rono_manh_02editz16
@rono_manh_02editz16 2 жыл бұрын
M4 tech ♥️
@aaa-cp4xg
@aaa-cp4xg 3 жыл бұрын
ജിയോ മച്ചാൻ കേരളത്തിന്റെ നമ്മുടെ മലയാളികളുടെ അഭിമാനം 🤩🤩❤❤❤❤❤❤❤❤❤❤
@jaseementertinment
@jaseementertinment 3 жыл бұрын
@Muhammad Ameen.V.C എന്നെ സപ്പോർട്ട് ചെയ്യുമോ
@avinash_cr7
@avinash_cr7 3 жыл бұрын
😘😍
@aghildev.e7940
@aghildev.e7940 3 жыл бұрын
Pinne njanum
@gamingwithevil3038
@gamingwithevil3038 3 жыл бұрын
Pever
@salmantech3655
@salmantech3655 3 жыл бұрын
Plz sapport
@midlajali2183
@midlajali2183 3 жыл бұрын
ആ കുഞ്ഞുങ്ങളിൽ വിരിഞ്ഞ പുഞ്ചിരി മാത്രം മതി നിങ്ങളുടെ ഈ നല്ല പ്രവർത്തിയെ മനസിലാക്കാൻ 😍😍😍😘
@abelba9788
@abelba9788 3 жыл бұрын
💯😻😻
@jilbyalex4652
@jilbyalex4652 3 жыл бұрын
😍😍
@karottukoikal
@karottukoikal 3 жыл бұрын
മനസ്സു നിറഞ്ഞു. ഇദ്ദേഹത്തിന്റെ വീഡിയോകൾ കാണുമ്പോൾ എന്തോ ഒരു പ്രത്യേകത അനുഭവപ്പെട്ടിരുന്നു. ആ ധാരണ ശരി വയ്ക്കുന്നതാണ് ഈ വീഡിയോ. ഞങ്ങളൊക്കെ സഹയാത്രികരായുണ്ട്. ഒരായിരം നന്മ വരട്ടെ, ദൈവം അനുഗ്രഹിക്കട്ടെ 🙏
@user-zf5rb1je9j
@user-zf5rb1je9j 3 жыл бұрын
ഈ പയ്യൻ അടിപൊളി ആണ്, എന്തെല്ലാം variety ആയിട്ടുള്ളതാണ് കാണിക്കുന്നത്, 🥰👌👍❤
@amidstartletsgo1158
@amidstartletsgo1158 3 жыл бұрын
കേരളത്തിലെ യൂട്യൂബർമാർ ഈ ചലഞ്ച് ഏറ്റെടുത്താൽ കുറെ പുഴകളും കായലുകളും രക്ഷപ്പെടും
@ravvlog6461
@ravvlog6461 3 жыл бұрын
Correct
@dilbarmohamed8863
@dilbarmohamed8863 3 жыл бұрын
യുട്യൂബർമാർ മാത്രം അല്ല.... അല്ലാത്തവർക്കും ഏറ്റെടുക്കാം 😊
@OP-fs5uq
@OP-fs5uq 3 жыл бұрын
@@dilbarmohamed8863 yeah bro
@remesh8255
@remesh8255 3 жыл бұрын
Dhruv Rathee Engane oru challenge allkarku koduthu and 1 lakh price
@resthav0894
@resthav0894 3 жыл бұрын
@@dilbarmohamed8863 crct
@SalamSallu
@SalamSallu 3 жыл бұрын
നല്ല മനസ്സുള്ളവർക്കേ നല്ല ചിന്തകൾ ഉണ്ടാവു.. ചുമ്മാതല്ല ബ്രോ. നീ ഇത്രെയും വലിയ ഒരു സ്ഥാനം മലയാളികളുടെ മനസ്സിൽ നേടിയെടുത്തത് 😍🔥❤️❤️😍😍
@raneeshmusthafa5244
@raneeshmusthafa5244 3 жыл бұрын
👍👍👍👍👍👍👍👍💙💚💙💚💙💚💓💓
@johanshaji4381
@johanshaji4381 3 жыл бұрын
👌
@adithyanadi1399
@adithyanadi1399 3 жыл бұрын
ഒരാൾ ഇത്രയും നല്ല ഒരു awareness കൊടുക്കുന്നത് കേരളത്തിൽ ആദ്ധ്യമായിരിക്കും🔥❤️
@colourstroop3223
@colourstroop3223 3 жыл бұрын
Athan
@04_adarshrs43
@04_adarshrs43 3 жыл бұрын
😘😍😍😍💯
@muhammedfasil2070
@muhammedfasil2070 3 жыл бұрын
കുപ്പി വിറ്റ് നേരെ അല്ഫമും മാന്തിയും കഴിക്കാൻ പോവുന്നു കരുതി 😁 അണ്ണൻ വേറെ ലെവൽ
@easwarir351
@easwarir351 3 жыл бұрын
ഇൗ ലോകത്തില് ആദ്യ മായിട്ടാണ് ഇത്രം നല്ല മനുഷ്യന് കണുന്നത്.
@ANoNYMoUS-uo5kk
@ANoNYMoUS-uo5kk 3 жыл бұрын
*_പ്രഭഞ്ചത്തിൽ ഒന്നേ കാണൂ ഇതുപോലൊരു item_* ❤🔥 👇
@kananarav3794
@kananarav3794 3 жыл бұрын
Yes
@rajathkris2918
@rajathkris2918 3 жыл бұрын
Ellarum.. Netflix um ,amazon prime okke erunn kanumbom enne Poole pavanglk edaa oru entertainment !😂💓
@brighttharakan6487
@brighttharakan6487 3 жыл бұрын
കുട്ടികൾക്കു കളിക്കാൻ. കളിപ്പാട്ടത്തിന് പകരം അവർ. പഠിച്ചു വളരട്ടെ എന്ന് വിചാരിച്ചു അവർക്കു പഠിക്കാൻ ബുക്ക് വാങ്ങിച്ചു കൊടുത്താ ജിയോ മച്ചാൻ ആണ് എന്റെ ഹീറോ❤️❌️
@NurulIslam-sj4bv
@NurulIslam-sj4bv 3 жыл бұрын
Lakhs of salutes to these boys for they spending the money for the benefit of the childrens who are the future human resources .
@mohammedfazleen2076
@mohammedfazleen2076 3 жыл бұрын
Joseph u are such a beatiful heart person luv u from sri lanka Very very biggest fan of u Continue these works Help pour people thank u❤❤
@ishakabu336
@ishakabu336 3 жыл бұрын
ഇന്ന് മോട്ടോർ വാഹന പണിമുടക്ക് ആയതിനാൽ മോട്ടോർ ഇല്ലാത്ത വഞ്ചിയുമായി ജിയോ മച്ചാൻ....🤘❤😍😂
@yameeeee
@yameeeee 3 жыл бұрын
Dei
@anuranjanuranj7275
@anuranjanuranj7275 3 жыл бұрын
ചളി
@iamanonymous104
@iamanonymous104 3 жыл бұрын
😵
@-gk8084
@-gk8084 3 жыл бұрын
*ഓരോ തവണ കാണുമ്പോഴും ബഹുമാനം തോന്നുന്ന വ്യക്തിത്വങ്ങൾ ... ജിയോ ജോസഫ്... പ്രവീൺ ജോസഫ്...* ❤️❤️ Edit : woah !! 1k likes... Thank you 😍❤️❤️
@sayanthtk2403
@sayanthtk2403 3 жыл бұрын
And praveen machan
@Nabeelfromhell
@Nabeelfromhell 3 жыл бұрын
Shariya
@user-cd3bm2zx4o
@user-cd3bm2zx4o 3 жыл бұрын
Ippo kodathiyil povarundoo
@rolex9590
@rolex9590 3 жыл бұрын
ജോർജ്കുട്ടി ഇച്ചായ സുഗാണോ 😆😂
@fuckedup-uw9bm
@fuckedup-uw9bm 3 жыл бұрын
👋ഹായ് ജോർജ്ജുകുട്ടി ചേട്ടോ.... എല്ലാവർക്കും സുഖം തന്നെ അല്ലെ ....😁😁😁 നിങ്ങളിതൊക്കെ കാണാറുണ്ടെന്നു ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല എല്ലാം ആരും കാണാതെ നിരീക്ഷിക്കുന്നു അല്ലെ🙄
@purushuvadakkeveedu9661
@purushuvadakkeveedu9661 2 жыл бұрын
മച്ചാനെ🙏🙏🙏🙏 🔥🔥🔥🔥നന്മകളാൽ സമൃദ്ധമായ നിന്റെ മനസ്സിനോടൊപ്പം 🙏🙏🙏❤️❤️❤️
@Sidharth_570
@Sidharth_570 2 жыл бұрын
Aa plastic pozhappo nattukarkku santhosham,aa plastic kondukoduthappo aa kadakkaranu santhosham,kittiya paisa kond kadayilppoyi chilavakkiyappo avarkk santhosham,vangiya sadhanam pillerkk koduthappo avarkk santhosham,ithokke cheythappo jio machanu santhosham,ith kanunna njangalkkum santhosham 🤗❤️❤️
@vichxxfx
@vichxxfx 3 жыл бұрын
ഇത് പോലുള്ള മനുഷ്യർ ആണ് ഈ ലോകത്തിന് ആവിശ്യം. ഇത് പോലുള്ള വീഡിയോകൾ ഇനിയും ഉണ്ടാകും എന്ന് വിചാരിക്കുന്നു.. ജിയോ ചേട്ടന് അഭിനന്ദനങൾ ❤❤
@user-fd2xp1cs7w
@user-fd2xp1cs7w 3 жыл бұрын
കോശിയെ ....
@jephinjoy9539
@jephinjoy9539 3 жыл бұрын
അതെ
@jephinjoy9539
@jephinjoy9539 3 жыл бұрын
@@user-fd2xp1cs7w 😆😆🤣🤣
@abdulshakeeb7256
@abdulshakeeb7256 3 жыл бұрын
Ithu poleyulla manushyan ninakkum aaaagaam
@abdulshakeeb7256
@abdulshakeeb7256 3 жыл бұрын
Enikkum
@Somethingvariety
@Somethingvariety 3 жыл бұрын
ഇതുപോലെത്തെ നല്ല കാര്യം ചെയ്യുന്ന ജിയോ ചേട്ടൻനിരിക്കട്ടെ ഇന്നത്തെ ലൈക്ക്❤️❤️❤️
@pranavachu7061
@pranavachu7061 2 жыл бұрын
ഇജ്ജാതി മനുഷ്യൻ. ബിഗ് സല്യൂട്ട് of jio chetta
@valtorgaming9522
@valtorgaming9522 2 жыл бұрын
ബ്രോ നിങ്ങളുടെ നല്ല മനസിനെ ദൈവം കാക്കും 😊👏
@Najeeb565
@Najeeb565 3 жыл бұрын
*എന്നും ആളുകൾക്ക് മാതൃകയാക്കുന്ന ഒരേയൊരു KZbinR M4TECH* 🔥🔥🔥🔥
@sumeshms41
@sumeshms41 3 жыл бұрын
ഇതു പോലെ കേരളത്തിലെ എല്ലാവരും ചെയ്താൽ നമ്മുടെ നാട് നമ്മുക്ക് Plastic free ആക്കാം .well done jio bro
@JourneyToTheTrueNorth
@JourneyToTheTrueNorth 3 жыл бұрын
Bro what makes you different from others is that “annum ennum you're the same”...Have been watching your channel all these years and my son is a huge fan of yours 🙏
@jeevant654
@jeevant654 2 жыл бұрын
Thallimaruk
@abduraoof5984
@abduraoof5984 2 жыл бұрын
ഒരാൾക്ക് ഒന്നിലേറെ like കൊടുക്കാൻ you tube option ഇടുമായിരുന്നു എങ്കിൽ ആ buttun കുത്തി പൊട്ടിക്കുമായിരുന്നു 🥰🥰🥰bro നിങ്ങൾ പൊളിയാ..
@aktech6858
@aktech6858 3 жыл бұрын
എന്റെ മോനെ.. പെൻസിൽ കൊടുത്തപ്പോൾ. എന്റെ അടുത്ത് ഒണ്ട് എന്നു പറഞ്ഞ ആ പയ്യന്റെ നിഷ്കളങ്ക മനസ്.. ഉഫ്ഫ്
@anandks3148
@anandks3148 3 жыл бұрын
Seriyanu
@mubashirkpvc
@mubashirkpvc 3 жыл бұрын
"നീന്തൽ അറിയില്ല" എന്ന് സത്യം പറഞ്ഞ മച്ചാന്റെ മനസ് 👍
@soulgaming6190
@soulgaming6190 3 жыл бұрын
🙄
@chrisjeevpaul8657
@chrisjeevpaul8657 3 жыл бұрын
@@soulgaming6190 😂❌
@gamerkilladi2684
@gamerkilladi2684 2 жыл бұрын
ജിയോ മച്ചാനെ വെല്ലാൻ ജിയോ മച്ചാൻ മാത്രം 💥❣️
@maddalam
@maddalam 3 жыл бұрын
Amazing work bro, salute the spirit and action !
@zahidhussain952
@zahidhussain952 3 жыл бұрын
സിനിമയിലെ നായകനെ പോലെ ജീവിതത്തിലെ നായകൻ Jio machan ❤
@zayoojsyj0760
@zayoojsyj0760 3 жыл бұрын
JIYO UYIR
@adhilmubarak6975
@adhilmubarak6975 3 жыл бұрын
ചുരുക്കി പറഞ്ഞാൽ നമ്മുടെ ഇന്ത്യ രാജ്യത്തുള്ള കുപ്പികൾ മുഴുവൻ കുപ്പികളും പെറുക്കി വിറ്റാൽ കൊടിഷോരനാവം ല്ലേ 😂😂
@CRAZYBOY-px1tv
@CRAZYBOY-px1tv 3 жыл бұрын
Yes😂😂
@Shaktivarrier
@Shaktivarrier 3 жыл бұрын
Enganathe panniko vallom povam 😂😂😂
@arabicmedia4933
@arabicmedia4933 3 жыл бұрын
പ്രിയ ജിയോ താങ്കളുടെ നല്ല മനസ്സ് എല്ലാ കേരളീയനുമുണ്ടായിരുന്നെങ്കിൽ എത്ര നന്നായിരുന്നു ! സന്തോഷ് ജോർജ്ജ് കുളങ്ങരയുടെ ചിന്തയിലൂടെയാണ് താങ്കളുടെ സഞ്ചാരവും പ്രവർത്തിയും . യൂട്യൂബർമാരും യുവജനങ്ങളും ഇത് മാതൃകയാക്കണം. ബിഗ് സല്യൂട്ട്.
@LIFEINART
@LIFEINART 2 жыл бұрын
Athu kalaki bro 👍
@lordharry1405
@lordharry1405 3 жыл бұрын
ഇമ്മാതിരി ചുടത്തും Black ഷർട്ട്‌ ഉപേക്ഷിക്കാത്ത ജിയോ machanu കൊടുക്കണം ഒരു കുതിര പവൻ 😍😇🔥👌😅
@nihal.n8985
@nihal.n8985 3 жыл бұрын
നാളെ തന്നെ പോയി പുഴയിൽ ഇറങ്ങണം ഉച്ചക്ക് ഒരു മന്തിക്ക് ഉള്ള വകുപ്പ് ഉണ്ടാക്കണം 🤪🤪
@solderingmastertech3802
@solderingmastertech3802 3 жыл бұрын
👍🏽
@jephinjoy9539
@jephinjoy9539 3 жыл бұрын
😀😃😁😁😆😆😆😅🤣🤣🤣😂😂😄😊😊
@sajic9231
@sajic9231 3 жыл бұрын
Machane, really inspired and want to do something like this.really inspired ❤️
@ashwine.t8605
@ashwine.t8605 Жыл бұрын
ജിയോ മച്ചൻ ഒരു സംഭവമാണ് കിട്ടിയ കുപ്പി പൈസ ആക്കി കുട്ടികൾക്ക് ബുക്കും പല സാധനങ്ങളും കൊടുക്കുന്നു നല്ല മനസ്സിന്റെ ഉടമയാണ് jio machan 😊💋
@greek_gamer786
@greek_gamer786 3 жыл бұрын
ഇങ്ങനെ ഓരോരുത്തരും ചെയ്‌താൽ തോടും പുഴ യും വൃത്തി ആയി 👍👍👍👍😍😍🤩😍🤩😍😍🤩🤩❤️💖❤️❤️❤️
@shortvideosad510
@shortvideosad510 3 жыл бұрын
Ninnak cheythude
@CANVASARTS123
@CANVASARTS123 3 жыл бұрын
ഇങ്ങനെ ഉള്ളവരെയാണ് നമ്മുടെ നാടിനാവശ്യം😄❤️
@jagadeesan3529
@jagadeesan3529 3 жыл бұрын
You can be one!
@benadost464
@benadost464 2 жыл бұрын
ആദ്യം പ്ലാസ്റ്റിക് മാലിന്യങ്ങൾ പൊറുക്കി പുഴയെ രക്ഷിച്ചു. പിന്നീട് ആ പ്ലാസ്റ്റിക്കുകൾ വിറ്റ് കുട്ടികൾക്ക് സമ്മാനങ്ങൾ നൽകി. ഒന്നേ പറയാനുള്ളു.. ദൈവത്തിന്റെ കൈകൾ ❤️
@manoharanvadakenityathnair148
@manoharanvadakenityathnair148 3 жыл бұрын
God bless you always. GOOD DEEDS & THOUGHTS ALWAYS ONE DAY WILL BENEFITS. KEEP IT UP.
@mohamedamansalih.m4718
@mohamedamansalih.m4718 3 жыл бұрын
രാത്രി 10 മണിക്ക് ശേഷം കാണുന്നവർ 👇 Edited : ആദ്യമായിട്ടാണ് എനിക്ക് ഇത്ര like കിട്ടുന്നത് 😘
@jigeshkt453
@jigeshkt453 3 жыл бұрын
10:26 am
@kl12karnannoob42
@kl12karnannoob42 3 жыл бұрын
@@jigeshkt453 am alla pm
@ahammednisamudheen1793
@ahammednisamudheen1793 3 жыл бұрын
9:61 കാണുന്നവർ.. ഡിസ്‌ലൈക് അടിക്കുക (ഈ കമെന്റിന്)
@ajitharadhakrishnan2534
@ajitharadhakrishnan2534 3 жыл бұрын
10:30
@akshay1947
@akshay1947 3 жыл бұрын
10:31
@user-jb8ye6kf9q
@user-jb8ye6kf9q 3 жыл бұрын
ആ മിനിന് അതിൽനിന്നും രക്ഷിച്ചു തിരികെ പുഴയിലേക്ക് അയച്ചു അത് വളരെ ഇഷ്ട്ടായി 🤩❤️❤️❤️
@vishnuravindran3033
@vishnuravindran3033 3 жыл бұрын
Ath valuthaayittcpidich vaazhayilayil chudaan aaanu
@user-jb8ye6kf9q
@user-jb8ye6kf9q 3 жыл бұрын
@@vishnuravindran3033 😂
@ABHINAV-oy1pp
@ABHINAV-oy1pp 3 жыл бұрын
Yenke pattalm neenga
@editsby_musicby3187
@editsby_musicby3187 3 жыл бұрын
😉
@adhithyanadhi2184
@adhithyanadhi2184 3 жыл бұрын
ചേട്ടൻ ഒരു രക്ഷയുമില്ല പൊളിച്ചു മുത്തേ😍❤❤
@princedevss3443
@princedevss3443 2 жыл бұрын
Kollam Jio chetta. Ningal valare nalla oru karyamanu cheythirikkunathu. Samuhathinu vendi pravarthikkunnnath valare nalloru karyam thanne yanu. I salute you...
@user-iz1ku1vt9y
@user-iz1ku1vt9y 3 жыл бұрын
സമൂഹത്തിന് വേണ്ടി നന്മ ചെയ്യുന്ന ജിയോ മച്ചാൻ ഇനു ഇരിക്കട്ടെ ഇന്നത്തെ like
@edakkattilshafeek
@edakkattilshafeek 3 жыл бұрын
പെൻസിൽ കൊടുത്തപ്പോൾ എന്റെ കയ്യിലുണ്ട് ന്ന് പറഞ്ഞ കുഞ്ഞുമനസ്സിനിരിക്കട്ടെ ഇന്നത്തെ എന്റെ ലൈക്..... ഉള്ളവർ ഇല്ലാത്തവർക്ക് വഴിമറുക.....ജിയോ &വിപിൻ മച്ചന്മാർക്ക് 😘😘
@townshipgirl1289
@townshipgirl1289 3 жыл бұрын
Vipin aara
@angelvlogs621
@angelvlogs621 3 жыл бұрын
വിപിൻ അല്ല പ്രവീൺ
@ramanianand6957
@ramanianand6957 3 жыл бұрын
@@townshipgirl1289 ;:
@vivekk6532
@vivekk6532 3 жыл бұрын
ഒന്ന് രണ്ട് വീഡിയോ കണ്ടിരുന്നു..cookery show ചെയ്യുന്ന സ്ഥലത്തു ധാരാളം പ്ലാസ്റ്റിക് വേസ്റ്റുകൾ അതായത് straw ബെറിയുടെ പെട്ടികളും മറ്റും ഉപേക്ഷിച്ചു പോകുന്നതിൽ വിഷമം തോന്നിയിരുന്നു..ഒരു പക്ഷെ നിങ്ങൾ അത് ശേഖരിച്ചു തിരികെ കൊണ്ട് പോകുന്നുണ്ടാകാം ഞാൻ വീഡിയോ മുഴുവൻ കണ്ടിരുന്നില്ല...ഇപ്പോൾ happy aayi...congrats....
@donyt9463
@donyt9463 2 жыл бұрын
Nalla മനസിന് nalla ഒരു 👏👏👏👏👏👏👏👏
ПАРАЗИТОВ МНОГО, НО ОН ОДИН!❤❤❤
01:00
Chapitosiki
Рет қаралды 2,1 МЛН
തലതെറിച്ചവൻ
8:10
Akhil Nrd
Рет қаралды 2 МЛН