മക്കളെ ചിരിച്ചു വയർ കുളത്തി ഉമ്മാടെ ഒന്നൊന്നര കോമഡി q &a ഇങ്ങനെ ഒന്ന്‌ ചാനലിൽ ഇത് ആധ്യം

  Рет қаралды 172,130

Noufal f tkd

Noufal f tkd

2 жыл бұрын

Пікірлер: 650
@nafsivlog9917
@nafsivlog9917 2 жыл бұрын
ഉമ്മാന്റെ പൊട്ടത്തരവും നൗഫലിന്റെ അഹങ്കാരം ഇല്ലാത്ത പെരുമാറ്റവും ആണ് ഈ ചാനലിന്റെ വിജയം 👍🥰All the best 👍എല്ലാ ആഗ്രഹവും പടച്ചവൻ സാധിച്ചു തരട്ടെ 🤲🤲
@gaming_with_bichu1924
@gaming_with_bichu1924 2 жыл бұрын
Ameen
@annuhasee3814
@annuhasee3814 2 жыл бұрын
Noufu നിന്‍െറ ആഗ്രഹങ്ങളെല്ലാം അള്ളാഹു പെട്ടെന്ന് തന്നെ സാധിപ്പിച്ചു തരട്ടെ കാര്‍ ഉടനെ തന്നെ വാങ്ങാന്‍ കഴിയട്ടെ🤲💛
@anusvlogs2283
@anusvlogs2283 2 жыл бұрын
കുറെ കാലം സങ്കടപ്പെട്ടിലെ ഇനി സന്തോഷത്തോടെ ജീവിക്കിന്. ഈ സന്തോഷം എന്നും നിലനിൽക്കാൻ പടച്ചോൻ അനുഗ്രഹിക്കട്ടെ 🤲🤲🤲🤲
@sahiraanees5278
@sahiraanees5278 2 жыл бұрын
ഇവിടം വരെ എത്തിയില്ലെ Insha Allah വഴിയുള്ള വീടും കാറും സംഘല്പതിനോത്ത പെണ്ണ് എല്ലാം ഉണ്ടാവും സന്തോഷം നില നിർത്തി തരട്ടെ ആമീൻ എന്ന പ്രാർത്ഥനയോടെ🤲
@subisubina251
@subisubina251 2 жыл бұрын
ഉമ്മയെ ഒരുപാട് ഇഷ്ടമാണ്..... ❤️❤️❤️ അല്ലാഹു ആരോഗ്യവും ദീർഘായുസ്സും തന്ന് അനുഗ്രഹിക്കട്ടെ 🤲🤲🤲.... എത്രയും പെട്ടെന്ന് നൗഫലിന്റെ എല്ലാ സ്വപ്നങ്ങളും നടക്കാൻ അല്ലാഹുവിന്റെ അനുഗ്രഹം കൂടെ ഉണ്ടാവട്ടെ..... ❤️❤️❤️🥰🥰🥰🤲🤲
@nasishareef3112
@nasishareef3112 2 жыл бұрын
ആമീൻ
@kunjooskunju2573
@kunjooskunju2573 2 жыл бұрын
നൗഫൽ കാക്കു അഹങ്കാരമില്ലാത്ത ഒരു കലാകാരൻ 🥰..... സൂപ്പർ വീഡിയോ...ഇനി ഇങ്ങളെ മനസ്സിലാക്കാനും സ്നേഹിക്കാനും പറ്റുന്ന ഒരു പെണ്ണ് കൂടി വന്നാൽ ലൈഫ് കളർ ആവും 😊
@asluaslam4574
@asluaslam4574 2 жыл бұрын
Aa athanne
@suhail2741
@suhail2741 2 жыл бұрын
Athaa
@jumip6024
@jumip6024 2 жыл бұрын
Crct
@yousafcherungal1337
@yousafcherungal1337 2 жыл бұрын
S
@sonuzz7968
@sonuzz7968 2 жыл бұрын
നല്ല ഐക്യം ഉള്ള ഒരു ഫാമിലി ആണ്. എനിക്ക് ഇഷ്ടം ആയി. വന്ന് കയറുന്ന കുട്ടി നിങ്ങളെ പോലെ ഉള്ള ഒരാൾ ആവട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
@dilshifariyas3556
@dilshifariyas3556 2 жыл бұрын
ഉമ്മ ഒരു സംഭവം തന്നെയാണ്. അള്ളാഹ്. ചിരിക്കാൻ എവിടെക്കും പോകണ്ട. നിങ്ങളുടെ വീഡിയോ കണ്ടാൽ മതി. ഉമ്മാ എനിക്കും വേണ്ടി പ്രാർത്തിക്കണം. എനിക്ക് ഉമ്മയും ഉപ്പയും ഇല്ല. നിങ്ങളെ കാണുംമ്പോഴാണ് ഒരു സമാധാനം കിട്ടാറുള്ളൂ. അസ്സലാമു അ ലൈക്കും
@ramshadmuhammed8812
@ramshadmuhammed8812 Жыл бұрын
കുടുംബത്തെയും ഉമ്മയെയും നല്ല ഉത്തരവാദിത്യ ത്തോടെ.. ഹാപ്പിയാക്കുന്ന മോൻ.. നൗഫൽ... 👍👍👍ചില ആൺ മക്കൾ വീട്ടിൽ മിണ്ടുന്ന് പോലുമില്ല...
@KERALANANBAN
@KERALANANBAN 2 жыл бұрын
ഖൽബിൽ കയറിയ കുടുംബം ❤️😍🔥
@annuhasee3814
@annuhasee3814 2 жыл бұрын
Sathyam 👌❤️
@rajeenamusthafa1752
@rajeenamusthafa1752 2 жыл бұрын
🔥🔥
@ramlaramla4438
@ramlaramla4438 2 жыл бұрын
Me also
@annuhasee3814
@annuhasee3814 2 жыл бұрын
പെരുന്നാള്‍ പാട്ടിന്‍െറ സെലിബ്രേഷനില്ലേ നൗഫൂ 5 ലക്ഷത്തിലധികം Views ആയില്ലേ ഇനിയും ഇതുപോലെ നല്ല വര്‍ക്കുകള്‍ ചെയ്യാന്‍ കഴിയട്ടെ 👌❤️ ഉമ്മാന്‍െറ കോമഡി കേട്ട് ഒരുപാട് ചിരിച്ചു😂😂 അടിപൊളി Q..N ഇഷ്ടായീ ട്ടോ 🥰🥰
@shanuentertainment6879
@shanuentertainment6879 2 жыл бұрын
മാഷാ അള്ളാ നിങ്ങളെപ്പോലെ ഉമ്മയുടെ സംസാരം കേട്ട് കുറേ ചിരിച്ചു ഉമ്മ പൊളിയാണ്❤❤🥰
@lichuaadi7283
@lichuaadi7283 2 жыл бұрын
ചിരിച്ചു കുഴങ്ങി ട്ടോ നിങ്ങളുടെ എല്ലാ ആഗ്രഹങ്ങളും എത്രയും പെട്ടെന്ന് സഫലമാവട്ടെ ഉമ്മ സൂപ്പർ ആണ് ട്ടോ..
@subeenakbsubeena2449
@subeenakbsubeena2449 2 жыл бұрын
മാഷാഅല്ലാഹ്‌ ഉമ്മാക്ക് ആരോഗ്യവും ആഫിയത്തും നൽകണേ അല്ലാഹ്♥️♥️♥️♥️
@zayuzaifentertainment
@zayuzaifentertainment 2 жыл бұрын
ഉമ്മ അടിപൊളിയാണ്🥰🥰നിങ്ങളുടെ വീഡിയോ കാണുമ്പോൾ എല്ലാ സങ്കടങ്ങളും മാറി കിട്ടും🥰
@nasimniya1895
@nasimniya1895 2 жыл бұрын
സത്യം തന്നെ ഉമ്മാന്റെ പൊട്ടത്തരം കേട്ട് ചിരിച് വയ്യാണ്ടായി ഉമ്മാന്റെ പൊട്ടത്തരം തന്നെയാണ് ഈ ചാനലിന്റെ വിജയം
@nasrinsubair922
@nasrinsubair922 Жыл бұрын
വയസ് പറഞ്ഞപ്പോ ഉമ്മ പതുകെ പറഞ്ഞത് കണ്ടു ചിരിച്ചു ചത്തു
@naseemanasee3972
@naseemanasee3972 2 жыл бұрын
ഉമ്മാന്റെ കോമഡി പൊളിച്ചു ഇന്നത്തെ വീഡിയോ സൂപ്പർ 🥰🥰🥰🥰 അടുത്ത Q&A കട്ട വെയ്റ്റിംഗ്
@zahranasha6873
@zahranasha6873 2 жыл бұрын
ഇങ്ങളെ video കാണുമ്പോ മനസ്സിന് വല്ലാത്തൊരു സന്തോഷം
@bismii4675
@bismii4675 2 жыл бұрын
എല്ലാ ആഗ്രഹങ്ങളും സത്പ്പിക്കും നൗഫു 🤲ഹജ്ജുതാ നിങ്ങൾ ജീവിതത്തിൽ അള്ളാഹു ഇനി ചിരി മാത്രം ഉണ്ടാകു
@hafsicalicut1385
@hafsicalicut1385 2 жыл бұрын
ഞാൻ ചിരിച്ചു ഒരു വഴി ആയി.. ഉമ്മ സൂപ്പർ 😍
@luluayisha4800
@luluayisha4800 2 жыл бұрын
പൊന്നുമ്മോ ഇങ്ങളേം കൊണ്ട്‌ ആവൂലെയ്‌👏🤣🤣 വയസ്സ് മെല്ലെ പറഞ്ഞത്‌ കേട്ടോ ഉമ്മ😂 ഒരു lime എന്തായാലും വേണംട്ടോ🤩
@faisalk3696
@faisalk3696 2 жыл бұрын
വ അലൈകും മുസ്സലാം അൽഹംദു ലില്ലാഹ് മാഷാ അള്ളാഹ് വീട്ടിലേക്ക് വഴി ഉണ്ടാവട്ടെ (വഴിഉള്ള നല്ല ഒരു വീട് ഉണ്ടാവട്ടെ) ഉമ്മയും മോനും അടിപൊളി ചിരച്ച് ഊപ്പാട് ഇളകി ഇതുപോലെ കുടുംബത്തിനു പറ്റിയ ഒരു മോളും വരട്ടെ നൗഫൂ എവിടെയോ ഒരു പ്രണയം ഉള്ളത് പോലെ തോന്ന്ണ് ഉപ്പയെ കാണിക്കണം അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ👍👍💚💚😘😘💞💞
@fmadhavikutti
@fmadhavikutti 2 жыл бұрын
ഓരോ ummamarkk അന്തല്ലാം ആഗ്രഹങ്ങൾ ഈ ഉമ്മ എന്താ പറയുന്ന വിശക്കുമ്പോൾ ഭക്ഷണമോ ഹജ്ജ് ഉംറ അന്തല്ലാം ഉണ്ട്
@Sammlp
@Sammlp 2 жыл бұрын
ഉമ്മാടെ സംസാരം കേട്ട് കുറെ ചിരിച്ചു ഉമ്മാ ലവ് യു..... പിന്നെ നിങ്ങളുടെ വീടും പരിസരവും ഒത്തിരി ഇഷ്ട്ടമാണ്... പക്ഷേ ഓട്ടോ എങ്കിലും വരാൻ ആയാൽ വളരെ നന്നാകും... അത്‌ അത്യാവശ്യം ആണ് എന്തെങ്കിലും വയ്യായ്ക വരുമ്പോൾ ആണ് അതിന്റെ റിസ്ക് എന്തെങ്കിലും ഒരു വഴി റബ്ബ്‌ അതിന് കാണിച്ചു തരട്ടെ. ആമീൻ
@muhamednizarp3602
@muhamednizarp3602 2 жыл бұрын
ഉമ്മ പറഞ്ഞത് ശരിയാണ് എൻഗേജ്മെൻറ് കഴിഞ്ഞതിനുശേഷം എല്ലാ വീടുകളിലും ഭയങ്കര ഹാപ്പിയാണ്
@faseena6371
@faseena6371 2 жыл бұрын
അള്ളാ എന്റെ പൊന്നുമ്മ ചിരിച്ചു ചിരിച്ചു ഒരു വഴിക്കായി. നൗഫലേ അള്ളാഹു വലിയവൻ അല്ലേ അധികം ദൂരം വൈകാതെ സാധിപ്പിച്ചു തരും കാറും വീടും വഴിയും അതിലേക്ക് അനുഗ്രഹീതമായ ഒരു പെൺകുട്ടിയും . നിങ്ങളുടെ വീട്ടിലേക്ക് വരുന്ന പെൺകുട്ടി ഏതായാലും ആ പെൺകുട്ടി ഭാഗ്യവതിയാണ്. അല്ലാഹു തൗഫീഖ് നൽകുമാറാകട്ടെ 🤲
@najeemsabah5361
@najeemsabah5361 2 жыл бұрын
ഉമ്മന്റെ സംസാരം കേട്ടു കുറെ ചിരിച്ചു
@nasrinshennabee4816
@nasrinshennabee4816 2 жыл бұрын
Ma sha allah 🥰 Ee snehom santhoshom ennum nilanilkatte🤲🏻🤲🏻
@sunilnisha4843
@sunilnisha4843 2 жыл бұрын
മാഷാഅല്ലാഹ്‌ 🖤✨️ ആഗ്രഹങ്ങൾ എല്ലാം പെട്ടന്ന് അള്ളാഹു നിറവേറ്റി തരട്ടെ 🖤✨️ ആമീൻ 🖤✨️
@farhanakfarhana3753
@farhanakfarhana3753 2 жыл бұрын
നൗഫൽ നിന്റെ എല്ലാ ആഗ്രഹം പടച്ചോൻ സാധിച്ചു തരട്ടെ.. പടച്ചോൻ വിചാരിച്ചാൽ എല്ലാം നടക്കും എപ്പോളും സങ്കടം തരില്ല.... നിങ്ങളെ ഫാമിലി അടിപൊളി മാഷാഅല്ലാഹ്‌ 🥰🥰🥰
@haseenaasi572
@haseenaasi572 2 жыл бұрын
Chirich chirich vazhiyayi 🤣😹😹the special one in this channel is your mother ❤️😍 Love your fam💝💪
@aminakuttyvakkulathil9956
@aminakuttyvakkulathil9956 2 жыл бұрын
ദീനുള്ള കുട്ടിയെ നോക്കൂ എല്ലാം ഭാഗ്യമാവും
@sanha9772
@sanha9772 2 жыл бұрын
നൗഫൽ ഉമ്മ ഒരു രക്ഷയും ഇല്ല 😘😘 മരണം വരെ ഈ സ്നേഹവും സന്തോഷവും നിലനിൽക്കാൻ പടച്ചവൻ അനുഗ്രഹിക്കട്ടെ 😍😍❤️
@asnuvavachi8340
@asnuvavachi8340 2 жыл бұрын
ഇഷ്ടം ഈ ഫാമിലിയോട് ❣️
@mrshanusvlog7195
@mrshanusvlog7195 2 жыл бұрын
ഉമ്മാന്റെ കോമഡി കേട്ടു ചിരിച്ചു ചിരിച്ച് മണ്ണ് kappiyavar ഉണ്ടോ 😂😂😂😂😂
@user-qc3tm1nh7p
@user-qc3tm1nh7p 2 жыл бұрын
😂😂😂
@balkeesshakkeer2499
@balkeesshakkeer2499 2 жыл бұрын
എല്ലാ ആഗ്രഹങ്ങളും എത്രയും പെട്ടന്ന് അള്ളാഹു സാദിപ്പിച്ചു തരട്ടെ 🤲🤲
@misriyanavas7006
@misriyanavas7006 2 жыл бұрын
പ്രണയ വിവാഹം അല്ലാ love mrg ആ 😂😂😂😂😂😂👏👏👏👏 അത് കലക്കി 💪😁😁😁
@mubigafuzahrin1432
@mubigafuzahrin1432 2 жыл бұрын
ഉമ്മാ ഒരു രക്ഷയും ഇല്ല... ചിരിച്ചു ചിരിച്ചു മടുത്തു..... 😂😂😂😂👍
@rasheedhaumar2240
@rasheedhaumar2240 2 жыл бұрын
Kurachu tension ayirikkumpoza e video kandathu ake pade oru relax kitti 😊 nighalde santhosham njanghsludeyum santhosham 👌👌👌👌👏👏👏
@anuafras6369
@anuafras6369 2 жыл бұрын
Chakkara entha engana thinnoond nikknne😍😍😍. Super family maasha allah
@shamnahr2462
@shamnahr2462 2 жыл бұрын
എന്റെ പൊന്നു ചിരിച്ചു ഒരു വിധം ആയി 😂😂😂ഉമ്മാൻറെ സംസാരം പൊളിയാ 😘😘😘നിങ്ങളെ ഫാമിലി ഒത്തിരി ഇഷ്ടം 💕💕നൗഫിന്റെ എല്ലാ ആഗ്രഹങ്ങളും നടക്കട്ടെ 🥰🥰
@saidalavisaidalavi8132
@saidalavisaidalavi8132 Жыл бұрын
😂😂😂😂
@sajithasaaji9389
@sajithasaaji9389 2 жыл бұрын
ഉമ്മയും മോനും ചാനലിന്റെ വിജയം ഉമ്മാന്റെ പൊട്ടത്തരം തന്നെ ആണ് 🥰🥰🥰 ഇനിയും ഒരുപാട് വിജയത്തിൽ എത്തട്ടെ പിന്നെ റോഡ് സൈഡിൽ ഒരു വീട് എന്ന സ്വപ്നം പൂവണിയട്ടെ 🤲🤲🤲🤲
@mrshanusvlog7195
@mrshanusvlog7195 2 жыл бұрын
💯
@saleemasalee7390
@saleemasalee7390 2 жыл бұрын
Pavam aa umma🥰😘endhina ayn ingane kaliakunne😊... Ink ummane orupad ishttato😍🥰😘
@rahmarahma6662
@rahmarahma6662 2 жыл бұрын
Hi, noufalka 😊mashah Allah happy family
@jesnajesnashafi5843
@jesnajesnashafi5843 2 жыл бұрын
അൽഹംദുലില്ലാഹ് എല്ലാ കടങ്ങളും വീട്ടി നിങ്ങളുടെ ആഗ്രഹങ്ങൾ എല്ലാം പടച്ചോൻ നിറവേറ്റി തരട്ടെ. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ പടച്ചോൻ അനുഗ്രഹിക്കട്ടെ. നൗഫു ഉമ്മ ചക്കര ഉപ്പ.ഈ സന്തോഷം എന്നും നിലനിർത്തി തരട്ടെ പടച്ചോൻ.
@shafeekmusthak8104
@shafeekmusthak8104 2 жыл бұрын
Sathyam parayalo Noufalee Etre tention indayalum ningale video kanumbo manasin oru samadhanam ❤
@mushqurak8683
@mushqurak8683 2 жыл бұрын
Masha allah അടിപൊളി വിഡിയോ കുറെ ചിരിച്ചു ഉമ്മയെ കളിയാക്കരുത് നൗഫൽ
@kuttapurishu8839
@kuttapurishu8839 2 жыл бұрын
എല്ലാവരുടെയും ആഗ്രഹങ്ങൾ പടച്ചോൻ സഫല മാകട്ടെ 🌹🌹🌹
@abdulhaheem4587
@abdulhaheem4587 2 жыл бұрын
നൗഫലെ ചിരിച് ഒരു വഴിക്കായി 😅😅😅
@hibaamjad8169
@hibaamjad8169 2 жыл бұрын
നിങ്ങളെ എല്ലാവരെയും ഒരുപാട് ഇഷ്ടമാണ്. നൗഫിക്ക super...
@semirasaksemi391
@semirasaksemi391 2 жыл бұрын
Ummakkum uppakkum aarogyavum,aafiyathum dheerghayusum padachabrabb predhanam cheyyatte aameen.niufalka ingale dreams okke nallannilayil thanne nadakkatte.... Chakkare love u.... 😍🥰
@riyask8647
@riyask8647 2 жыл бұрын
ഇന്നത്തെ വീഡിയോ 👌👌👌ഉമ്മാന്റെ കോമഡി കേട്ട് ചിരിച്ചു ഒരു വഴിയായി ☺️☺️
@RafiRafi-dr4bg
@RafiRafi-dr4bg 2 жыл бұрын
🥰🥰🥰
@sumisalam4649
@sumisalam4649 2 жыл бұрын
SAHLAP 👍
@nuhumanck3164
@nuhumanck3164 2 жыл бұрын
@@sumisalam4649 hgx the first
@najmunneesamuthu7662
@najmunneesamuthu7662 2 жыл бұрын
നിങ്ങടെ കുടുംബത്തിലേക്ക് പറ്റിയ ഒരു കുട്ടിയെ കിട്ടട്ടെ 🤲🏻🤲🏻🤲🏻💕
@user-tz2mt9wn4u
@user-tz2mt9wn4u Жыл бұрын
Kittiyalllo 😂😂
@dreamlikehoneybee3530
@dreamlikehoneybee3530 2 жыл бұрын
Ndh Thanne Aanhengulum Chakkare Aalhoru paavam. new generationl inganoru penkutti viralamaanh.😘😘💋💋love uh muttheww
@shabeera5630
@shabeera5630 2 жыл бұрын
ഞാൻ ഒരുപാട് ടെൻഷൻ അനുഭവിക്കുന്ന ഒരു ഉമ്മയാണ് ഇന്ന് സത്യമായും മനസ്സറിഞ്ഞു സന്തോഷിച്ചു ഇത് വരെയും ഇൻസ്റ്റാഗ്രാമിൽ റീൽസ് മാത്രമേ കണ്ടോള്ളൂ ഇന്നു യൂ ട്യൂബിൽ ഈ പ്രോഗ്രാം കണ്ട് മനസ് ഹാപ്പി എനിക്ക് ഉമ്മയോട് സംസാരിക്കാൻ ആഗ്രഹം ഉണ്ട് മറുപടി പറയണേ
@sinushort8334
@sinushort8334 2 жыл бұрын
ഉമ്മ പറഞ്ഞത് ശെരിയാണ്. ചിരിക്കാൻ ഇനി വയ്യ.
@basheerpullattil7509
@basheerpullattil7509 2 жыл бұрын
എല്ലാ ആഗ്രഹങ്ങളും സാധിപ്പിച്ച് തരട്ടെ🤲🤲🤲🤲
@salmanfaris7668
@salmanfaris7668 2 жыл бұрын
Mashaallah 🤣🤣🤣🤣🤣ummakk deergayussum afiyathum undavatte 🤲🤲♥️♥️♥️
@readygomedia4215
@readygomedia4215 2 жыл бұрын
Life problems ellavarkume undaakum ningalude manase nallatha eppozhum happyaiyirikatte
@akkuaari2439
@akkuaari2439 2 жыл бұрын
ഇക്കാന്റെ ആഗ്രവഹങ്ങൾ ഒക്കെ പടച്ചോൻ നടത്തി തരും ഉമ്മാന്റെ ചിരിയും പൊട്ടത്തരത്തിലുള്ള സംസാരവും ഒക്കെ ആണ് ഈ ചാനലിന്റെ വിച്ഛയം.പടച്ചോൻ എല്ലാരുടെ ആഗ്രഹം നടത്തി തരട്ടെ എന്ന് നമുക്ക് ദുആ ചെയ്യാം
@shanuhudha3827
@shanuhudha3827 2 жыл бұрын
Hi noufal ningalude video super full karyangalum pachayode purathparayuna family 👌
@jasna6325
@jasna6325 2 жыл бұрын
Yente ummo umma poliya😘. Family adipoliya
@fathimaaboobacker2761
@fathimaaboobacker2761 2 жыл бұрын
Pavam ummiyom .nalla randu makkalum.allahu epozhum ee santosham nilanirthi tharatee.Ameen.pine ningalde nalloru veedena swapnam allahu sàdhipichu tharatee
@rukkiyamansoor3122
@rukkiyamansoor3122 2 жыл бұрын
ഉമ്മാന്റെ പൊട്ടത്തരങ്ങൾ കേട്ട് ചിരിച്ചു മടുത്തു 😍😍😍😘😘😘😘😘
@user-qc3tm1nh7p
@user-qc3tm1nh7p 2 жыл бұрын
😂😂😂😂
@sidheequevp2701
@sidheequevp2701 2 жыл бұрын
ഉമ്മാൻ്റെ സംസാരം കേട്ട് ഞാൻ കുറെ ചിരിച്ചു നല്ല രസമുണ്ട്
@noorunooravlogs9681
@noorunooravlogs9681 2 жыл бұрын
ഇന്റെ നൗഫലെ ചിരിച്ചു ചിരിച്ചു മടുത്തു 😂😂😂😂😂😂😂😂🤩🤩🤩🤩🤩🤩🤩😍😍😍😍😍😍😍😘😘😘😘
@rajularajula6898
@rajularajula6898 2 жыл бұрын
Ummachiyude comedy 😂😂😂😂👍
@fahadvlog71
@fahadvlog71 2 жыл бұрын
😂😂😂സൂപ്പർ ഫാമിലി. അല്ലാഹുവിന്റെ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ 🤲🤲🤲😍😍
@abdurahmangk5269
@abdurahmangk5269 Жыл бұрын
Saduusham
@shanu7210
@shanu7210 2 жыл бұрын
ഞാൻ എത്ര സങ്കടപ്പെട്ട് ഇരിക്കുന്ന സമയം ആണെങ്കിലും നൗഫൽ ഇക്കയുടെ വീഡിയോ കണ്ടാൽ അതിൽ ഉമ്മാന്റെ കോമഡി നമ്മുടെ സങ്കടം മാറ്റു എനിക്ക് ഒരുപാട് ഇഷ്ടമാണ് ഈ ഫാമിലിയെ എന്നും ഈ സന്തോഷം നിലനിൽക്കട്ടെ അള്ളാഹു റഹ്മത്തും ബറക്കത്തും നൽകട്ടെ
@sinumol3552
@sinumol3552 2 жыл бұрын
ummakk vlog eshtaman
@ismailichu4728
@ismailichu4728 2 жыл бұрын
Noufalkka ..Njan ee video kanumbol enta mon ummana kandappol ummama .... vilichu.
@nesheesworld6522
@nesheesworld6522 2 жыл бұрын
😂😂😂chirich chirich oru vayhi aayi🤪nofal ntea aagraham saaadikkattea inshaallah 🥰
@chaachuuszz7506
@chaachuuszz7506 2 жыл бұрын
Umma muthaan🥰🥰🥰4:38 njhaan chothicha question 😍 insha allah aagrahaghalokke pettennu nedaan noufalinu kazhiyattennu prarthikkaam😍😍😍😍😍😍😍😍ente question vaayichathil orupaad happpyyyyy tttoh🥰😍🥰😍😍🥰😍😍😍😍
@ashifasherin6187
@ashifasherin6187 2 жыл бұрын
Ummanne orupad isttaman 😘❤vidyo adipoli chirichu chathu🥰❤
@ghsbhzhhd8549
@ghsbhzhhd8549 2 жыл бұрын
Orupad ishttaman ee familye. nigale video kandal orupad chirikkum
@saleenanishad6424
@saleenanishad6424 2 жыл бұрын
ഉമ്മാനോട് ഒരുപാട് ഇഷ്ടം 😍😍🥰❤️😘😘
@haseenahasi2457
@haseenahasi2457 2 жыл бұрын
ഉമ്മയാണ് ചാനലിന്റെ ഹൈലൈറ്റ്, 🌹🌹🌹
@amihaneefa5080
@amihaneefa5080 2 жыл бұрын
Hiii noufal yella aagrahangqlum allahu niravetti tharatte
@Muthuzvlog1
@Muthuzvlog1 2 жыл бұрын
ഹലോ family വീഡിയോ കണ്ട് ചിരിച്ചു ചത്തു.... ഉമ്മ്മ ഇങ്ങള് പൊളിആണ് ❤❤❤
@haneesap1142
@haneesap1142 2 жыл бұрын
Noufalka udane mrg kayikku adipwoli vedios Kanan waiting
@sajisaji5593
@sajisaji5593 2 жыл бұрын
ഈ ഫാമിലി ഒരുപാട് ഒരുപാട് ഇഷ്ടംഅണ് ഉമ്മന്റ കോമഡി കേട്ട് കുറേ ചിരിച്ചു നൗഫൽകാക് ഇങ്ങനെയോരു ഉമ്മനേ കിട്ടിയതിൽ. ഭാഗ്യം ചേയണം ഉമ്മക്ക് ആയുസും ആരോഗ്യവും നൽകട്ടെ അമീൻ 😍😍😂🤲🤲
@rasiyaa2123
@rasiyaa2123 2 жыл бұрын
നൗഫൽ കല്യാണം നോക്കണം അത് ഉമ്മയും ഉപ്പയും ആണ് തീരുമാനം എടുക്കേണ്ടത്
@shameerashami7504
@shameerashami7504 2 жыл бұрын
കൂടുതൽ ഇഷ്‌ടആണ് ഇപ്പൊ ഈ കുടുംബം
@ishq9429
@ishq9429 2 жыл бұрын
Egalepole thanne chirichu chirich kannilnn vellokke vannu😆😆😆noufalinte aagrahagaloke padachon Nadathitharatte.... Ee umma kuttine neril annanavo onn Kanya.ummane maathralla allarem😍
@nazamehrin2869
@nazamehrin2869 2 жыл бұрын
Soufithant പ്രണയമല്ല love mrg ആണ്.🤣🤣🤣🤣🤣 ഉമ്മ rocks🤣🤣
@ascraftwork2005
@ascraftwork2005 Жыл бұрын
Njan rend dhuvassam aayi ivarude vdo nookkan thudangeett ippo ivarude veedio Eniyum indaa indaa enn nokkunnadhaa athrakkum adipoliyaaa ❤️
@jaasmi3651
@jaasmi3651 2 жыл бұрын
ഉമ്മാന്റേ പൊട്ടത്തരം നിങ്ങളുടെ ചിരിയും അതൊരു രസം തന്നെയാണ്‌ കാണാൻ 😎
@Thasniyashafeeque
@Thasniyashafeeque 2 жыл бұрын
❤❤❤അടിപൊളി 👍
@kappadkitchen
@kappadkitchen 2 жыл бұрын
മഷാഅല്ല ഇനിയും മുമ്പേട്ട് പൊട്ടേ 🤲🤲
@muhammadafsal4152
@muhammadafsal4152 2 жыл бұрын
Njangale veettikk vazhiyenna swapnam polum kaanaanulla bhaagyam ndaavoolaannu vichaarichadaa. But alhamdulillaah 1 laksham ende uppamaathram koduthu. Baakki adutha veettaarum ellaam koode koduthu masha allaah ippo 2 bhaagathoodeyum roadaayi. Alhamdulillaah 😊😊
@naseerahusain9511
@naseerahusain9511 2 жыл бұрын
nigale umma oru sambavanatto 🥰eth kandit njan chirikkunnth kandit ente mon chodikkuva enthina ummachi egane chirikkunnen allah chirichu oru vazikkayi😍
@jesi459
@jesi459 2 жыл бұрын
Ummante samsaramanu njangalku kelkendadhu. Love u umma😍😘
@jessyjessy2431
@jessyjessy2431 2 жыл бұрын
ആഹാ.. ഉമ്മ ഫോൺ എടുത്തപ്പോ എന്തൊരു പേടി 🙊😂😂
@jinnex
@jinnex 2 жыл бұрын
Ummante ee samsaram kelkan nalla rasamanu kelkan.ummante vidios kanumpol chirikkatha divasamilla👍👍.ella ummamarkkum aroghyavum deerghayussum padachon kodukkatte 🤲🤲🤲
@mubashirap466
@mubashirap466 2 жыл бұрын
ചിരിച്ചു ചിരിച്ചു കുഴങ്ങി നൗഫലികനെയും ഫാമിലിയെയും കാണാൻ വയങ്കര ആഗ്രഹമുണ്ട് 🤲
@mafz2249
@mafz2249 2 жыл бұрын
ഉമ്മച്ചി ❤️😘
@mehandispotbyanshi3698
@mehandispotbyanshi3698 2 жыл бұрын
ഒരുപാട് ഇഷ്ട്ടാണ് ഈ കുടുംബത്തിനെ....... ❤️
@mishalsvlog4192
@mishalsvlog4192 2 жыл бұрын
ന്റെ ഉമ്മാാാ 😄😄😄😄😄😄😄👍👍👌👌🌹🌹🌹ഒരുപാട് ചിരിച്ചുട്ടോ.പൊളിച്ചു ♥️♥️♥️♥️
@suhadashareef2539
@suhadashareef2539 2 жыл бұрын
Orupad sandhosham vedeo kandappo. Kuree chirichu 👌🤗
@techfire7011
@techfire7011 2 жыл бұрын
കാർ വാങ്ങണം ന്ന് പറയുമ്പോ ഉമ്മാ നിങ്ങൾ തളർത്തരുത് നിങ്ങളുടെ വാക്കുകൾ ദുആ കൾ ഇവയൊക്കെയാണ് മക്കളുടെ വളർച്ച 😘
@muhammedshabil2905
@muhammedshabil2905 2 жыл бұрын
ഒരുപാട് ഇഷ്ട്ടം ആണ് നിങ്ങളുടെ വീഡിയോ
Дибала против вратаря Легенды
00:33
Mr. Oleynik
Рет қаралды 4,2 МЛН
Was ist im Eis versteckt? 🧊 Coole Winter-Gadgets von Amazon
00:37
SMOL German
Рет қаралды 25 МЛН
1 or 2?🐄
00:12
Kan Andrey
Рет қаралды 29 МЛН
Вечный ДВИГАТЕЛЬ!⚙️ #shorts
00:27
Гараж 54
Рет қаралды 13 МЛН
day in my life
35:31
Noufal f tkd
Рет қаралды 124 М.
Дибала против вратаря Легенды
00:33
Mr. Oleynik
Рет қаралды 4,2 МЛН