അസ്സലാമു അലൈക്കും മക്ബ്ബൂൽ ഉസ്താദേ പ്രത്യേക എനിക്കും കുടുംബത്തിനും വേണ്ടി ദുആ ചെയ്യണം ഒരു പരീക്ഷണതിലാണുള്ളത് ജസാക്കല്ലാഹ് 🙏🙏🙏😭😭
@siratal-mustaqim3245 Жыл бұрын
വ അലൈകുമുസ്സലാം..... ഞാൻ ഫയൽ അപ്ലോഡ് ചെയ്യുന്നു. അത്രമാത്രം. ഇ.അ. ഉസ്താദിനെ കാണുമ്പോൾ പറയാം. അല്ലാഹു താങ്കളെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ. പരീക്ഷണത്തിൽ വിജയിക്കാൻ തൗഫീഖ് നൽകട്ടെ. അല്ലാഹുവിനെ തഖ്‌വ ചെയ്തു ജീവിക്കാൻ തൗഫീഖ് നൽകട്ടെ. എനിക്കു വേണ്ടിയും പ്രത്യേകം ദുആ ഇരക്കുക.