No video

മക്കളെ ഹോസ്റ്റലിൽ കൊണ്ടുവിട്ടു വരുന്ന അമ്മമാരുടെ അവസ്ഥ😔എൻറെ ആദ്യ അനുഭവം/Hostal life malayalam

  Рет қаралды 10,048

haifa kitchen

haifa kitchen

Күн бұрын

മക്കളെ ഹോസ്റ്റലിൽ കൊണ്ടുവിട്ടു വരുന്ന അമ്മമാരുടെ അവസ്ഥ😔എൻറെ ആദ്യ അനുഭവം/Hostal life malayalam
#haifakitchen
#hostellife
#hostellifevlog
#malayalamvlog
#familychannel
#minishortvlog

Пікірлер: 106
@fousiyaummer6908
@fousiyaummer6908 Ай бұрын
ഇന്നലെ ഇവിടെയും നല്ല കാറ്റ് ഉണ്ടായിരിന്നു രണ്ടു ദിവസം നല്ല ടെൻഷൻ ഉണ്ടാവും അതു കഴിഞ്ഞാൽ ഒക്കെ ശെരിയവും ഇന്ഷാ അല്ലാഹ്
@haifakitchenmalappuram
@haifakitchenmalappuram Ай бұрын
ഇപ്പൊ കുഴപ്പമൊന്നുമില്ല❤👍
@achuaadhi8398
@achuaadhi8398 Ай бұрын
സാരല്ല്യടോ മുത്തുമണിയേ വിഷമിക്കണ്ട 👍🏻മക്കൾ ഒക്കെ padichu നന്നായി വരട്ടെ 👍🏻👍🏻👍🏻
@haifakitchenmalappuram
@haifakitchenmalappuram Ай бұрын
Mm❤❤👍
@DERBESH__KHAN
@DERBESH__KHAN Ай бұрын
വിഷമിക്കാതിരിക്കൂ___എല്ലാം നല്ലതിന് വേണ്ടിയാണ്‌____🥰 ഇനി അവർ മൂന്നു പേരും____ഒരു കുടുംബമായി ഒരുമിച്ച് ജീവിച്ച് സന്തോഷമായി പഠിച്ച് വളരട്ടെ____നാഥൻ അനുഗ്രഹിക്കട്ടെ____മക്കളെ ഒരാപത്തിലും പെടുത്താതെ കാത്ത് കൊള്ളണേ റബ്ബേ______🤲🏻
@shereefalatheef6818
@shereefalatheef6818 Ай бұрын
@@DERBESH__KHAN ഒന്നും വരില്ല റബ്ബ് അവരെ കാത്തോളും നന്നായി
@haifakitchenmalappuram
@haifakitchenmalappuram Ай бұрын
ആമീൻ യാ റബ്ബൽ ആലമീൻ🤲🤲
@haifakitchenmalappuram
@haifakitchenmalappuram Ай бұрын
🤲🤲❤
@Ourponnuskitchen
@Ourponnuskitchen Ай бұрын
സങ്കടം വേണ്ട. മോൾ ക്ക് നല്ല ഭാവിക്കുവേണ്ടിയല്ലേ. അള്ളാഹു മക്കളെ അനുഗ്രഹിക്കട്ടെ 💯
@haifakitchenmalappuram
@haifakitchenmalappuram Ай бұрын
Aameen🤲🤲
@munnoos787
@munnoos787 Ай бұрын
ഫസ്റ്റ് തന്നെ കരയിപ്പിച്ചല്ലോ. അവൾ എല്ലാർക്കും മുത്തംകൊടുത്തിറങ്ങിയപ്പോൾ . മനസ്സൊന്നു പിടഞ്ഞുപോയി. നല്ലപോലെ പഠിച്ചു ഉയരങ്ങളിൽ എത്താൻ പ്രാർത്ഥിക്കുന്നു
@haifakitchenmalappuram
@haifakitchenmalappuram Ай бұрын
Aameen🤲🤲
@noorjahaniqbal1143
@noorjahaniqbal1143 Ай бұрын
Uyaragalil ethikkate. Aameen
@Irfan-zf1df
@Irfan-zf1df Ай бұрын
സങ്കടം തോന്നി വീഡിയോ കണ്ടപ്പോൾ 🥲🥲🥲🥲🥲😩😩😩
@haifakitchenmalappuram
@haifakitchenmalappuram Ай бұрын
❤❤👍🥰
@babygodx1836
@babygodx1836 Ай бұрын
Karanju poyi vidieo kandappol saaramilla Makkal adich Allahu Nalla nilayil ethikatte ❤❤❤❤❤
@haifakitchenmalappuram
@haifakitchenmalappuram Ай бұрын
Aameen🤲🤲
@user-sy8tq7gn9c
@user-sy8tq7gn9c Ай бұрын
കരഞ്ഞുപോയി ട്ടോ
@haifakitchenmalappuram
@haifakitchenmalappuram Ай бұрын
❤❤👍
@chandralekhat6408
@chandralekhat6408 Ай бұрын
Njanum brotherum hostel il ninnitilla. Ente mootha molku M Tech nu admission kitiyathu Kottayam RIT il. Hostel il ninnepattu. Pappa natil illanjakondu, njanum ithepole. Bedum pillowum bucketum cup mathram avide chennuvangi. Bakkiyoke nerathe purchase cheythirunnu. Konduvitit thirike poran neram mol karanju. Caril irunnu veeduvare njanum karanju. Adyamayi mari nilkuva.Athoke oro ormakal😊
@haifakitchenmalappuram
@haifakitchenmalappuram Ай бұрын
Mm ചിഞ്ചു മോളും ആദ്യായിട്ടാണ് ഇങ്ങനെ മാറി നിൽക്കുന്നത് എനിക്കും വല്ലാത്ത വിഷമമായി സാരല്ല മക്കളെ നല്ല ഭാവിക്കുവേണ്ടി അല്ലേ❤❤
@naseerashaju2468
@naseerashaju2468 Ай бұрын
വിഷമിക്കണ്ട മക്കൾ പഠിച്ചു ജോലി ഒക്കെ ആയി അവരുടെ ലൈഫ് സെറ്റ് ആകട്ടെ. വീഡിയോ കണ്ടപ്പോ എനിക് സങ്കടം ആയി. ഇവിടെ ഒരാൾ ഹോസ്റ്റലിൽ പോകാൻ നിക്കുവാ.
@haifakitchenmalappuram
@haifakitchenmalappuram Ай бұрын
നമ്മുടെ മക്കൾ പഠിച്ചു നല്ല നിലയിൽ എത്തട്ടെ🤲🤲 എന്തിനാ പഠിക്കുന്നെ
@naseerashaju2468
@naseerashaju2468 Ай бұрын
@@haifakitchenmalappuram Bsw കഴിഞ്ഞു ഇനി Msw പോകുന്നു അഡ്മിഷൻ ആയി അടുത്ത മാസം ക്ലാസ് തുടങ്ങും
@haifakitchenmalappuram
@haifakitchenmalappuram Ай бұрын
പഠിച്ച ലക്ഷ്യത്തിൽ എത്തട്ടെ🤲🤲
@RubeenaShareef-wz8mj
@RubeenaShareef-wz8mj Ай бұрын
Ee video kandapol kannu nirenju 😢❤❤
@haifakitchenmalappuram
@haifakitchenmalappuram Ай бұрын
❤❤❤
@arifameenkk3762
@arifameenkk3762 Ай бұрын
പഠിച്ച് അവൾ വിജാരിച്ച സ്ഥാനത്ത് എത്തട്ടെ
@haifakitchenmalappuram
@haifakitchenmalappuram Ай бұрын
Aameen🤲🤲
@user-vl2bj4jj5h
@user-vl2bj4jj5h Ай бұрын
കരഞ്ഞു പോയിട്ടോ 😢
@haifakitchenmalappuram
@haifakitchenmalappuram Ай бұрын
Mm ഇപ്പൊ കുഴപ്പമൊന്നുമില്ല ഉഷാറായി❤👍
@mariajojo7730
@mariajojo7730 Ай бұрын
Nannayirunnu .Ente molum purathupoyipadikan pokanu enik Avalon ente koode ullatha istam ethu kandappo enikkum sangadayi avarice nalla future nu vendy alle saramilla
@haifakitchenmalappuram
@haifakitchenmalappuram Ай бұрын
Mm അവർ നമ്മളെ പോലെ ആവരുത് പഠിച്ച നല്ല ജോലി നേടണം അതാണ് എൻറെയും ആഗ്രഹം ആഗ്രഹം സാധിക്കട്ടെ❤❤
@sajinasharafudheen2803
@sajinasharafudheen2803 Ай бұрын
Vishamikkandaatto. Chinjumolude padippokke nallareedhiyil nadakkaan allaahu anugrahikkatte. Ente monum ee course cheyyunnund.allaahu nammude makkale kaathu rakshikkatte
@haifakitchenmalappuram
@haifakitchenmalappuram Ай бұрын
Aameen🤲🤲🤲
@fasmilameelu3203
@fasmilameelu3203 Ай бұрын
*മയ്യിത്ത് പരിപാലനത്തിൽ പ്രായോഗിക പഠനം സാധ്യമാക്കുന്നതോടൊപ്പം* *സ്ത്രീ നിത്യ ജീവിതത്തിൽ അറിഞ്ഞിരിക്കേണ്ട* *കർമശാസ്ത്ര മസ്അലകൾ കോർത്തിണക്കിയ* *ഒരു_ക്ലാസ് താല്പര്യമുള്ളവർ.. കോൺടാക്ട്: ഒൻപത്.ഒൻപത്. നാല്.ഏഴ്.ഒന്ന്. രണ്ട്. മൂന്ന്. പൂജ്യം. എട്ട്. നാല്
@BindhuKK-df5nm
@BindhuKK-df5nm Ай бұрын
All the best chinju mol god bless you 💖💖 best wishes
@haifakitchenmalappuram
@haifakitchenmalappuram Ай бұрын
Thank you so much❤😊
@Safeena234
@Safeena234 Ай бұрын
Sankadam varunnu 😢 🤲🤲
@haifakitchenmalappuram
@haifakitchenmalappuram Ай бұрын
❤❤
@Jesi148
@Jesi148 Ай бұрын
😢
@haifakitchenmalappuram
@haifakitchenmalappuram Ай бұрын
❤❤
@Ourponnuskitchen
@Ourponnuskitchen Ай бұрын
മോള് ഞങ്ങളുടെ അടുത്തായി ഇപ്പോൾ
@haifakitchenmalappuram
@haifakitchenmalappuram Ай бұрын
Mm❤👍
@nachuzzcreation3532
@nachuzzcreation3532 Ай бұрын
❤❤
@haifakitchenmalappuram
@haifakitchenmalappuram Ай бұрын
❤❤
@shizashezin4902
@shizashezin4902 Ай бұрын
Ithus ❤️❤️❤️
@haifakitchenmalappuram
@haifakitchenmalappuram Ай бұрын
Hai❤👍
@noorjahaniqbal1143
@noorjahaniqbal1143 Ай бұрын
Makkal marinilkubol.oruprayasam.thanne
@haifakitchenmalappuram
@haifakitchenmalappuram Ай бұрын
Mm😔
@user-ye6gc7rd4x
@user-ye6gc7rd4x Ай бұрын
Super
@haifakitchenmalappuram
@haifakitchenmalappuram Ай бұрын
Thanks❤
@HaseenaAli-il5pd
@HaseenaAli-il5pd Ай бұрын
എന്റെ നാടിന്റെ അടുത്ത് എത്തി ഷൊർണുർ വല്ലപ്പുഴ കാണാൻ പറ്റിയില്ല
@haifakitchenmalappuram
@haifakitchenmalappuram Ай бұрын
ആണോ ഷോർണൂർ വല്ലപ്പുഴ സ്റ്റേഷൻ കണ്ടിരുന്നു ട്രെയിനിൽനിന്ന് ഇൻഷാ അള്ളാ എന്നെങ്കിലും കാണാൻ വിധി ഉണ്ടാവട്ടെ🤲🤲
@HaseenaAli-il5pd
@HaseenaAli-il5pd Ай бұрын
@@haifakitchenmalappuram ആമീൻ 🥰
@Habeeba.basheer
@Habeeba.basheer Ай бұрын
എനിയ്ക്കും കരച്ചിൽ വന്നു 😢😢😢
@haifakitchenmalappuram
@haifakitchenmalappuram Ай бұрын
❤❤❤
@shahidashahi1765
@shahidashahi1765 Ай бұрын
😢😢
@haifakitchenmalappuram
@haifakitchenmalappuram Ай бұрын
❤❤
@jaseelajesi9858
@jaseelajesi9858 Ай бұрын
Hi Kandittu sankadamayi😢 Ente molum ingane pokan und😢 Alochichittu vayya
@haifakitchenmalappuram
@haifakitchenmalappuram Ай бұрын
മോൾ എന്തിനാ പഠിക്കുന്നെ❤
@wearetheboysu4639
@wearetheboysu4639 Ай бұрын
ഞാനും കരഞ്ഞു
@haifakitchenmalappuram
@haifakitchenmalappuram Ай бұрын
❤❤
@munimuni__
@munimuni__ Ай бұрын
എത്രയാണ് ഹോസ്റ്റൽ ഫീസ് എന്റെ മോൾക്ക് തൃശൂർ ആണ് കിട്ടിയത്
@DERBESH__KHAN
@DERBESH__KHAN Ай бұрын
ഇവിടെ തന്നെയാണോ കിട്ടിയത്_____¡¡
@haifakitchenmalappuram
@haifakitchenmalappuram Ай бұрын
6500 തൃശ്ശൂര് ഏത് കോളേജിൽ ആണ് കിട്ടിയത്
@niiiiiihall
@niiiiiihall Ай бұрын
എന്റെ മോനും ഹോസ്റ്റലിൽ ആണ് 2വർഷായി
@haifakitchenmalappuram
@haifakitchenmalappuram Ай бұрын
എവിടെയാണ്❤
@niiiiiihall
@niiiiiihall Ай бұрын
കോയമ്പത്തൂർ എഞ്ചിനീയറിങ് ന് പഠിക്കുന്നു
@rajeenarajeena.p639
@rajeenarajeena.p639 Ай бұрын
😢😢😢😢
@haifakitchenmalappuram
@haifakitchenmalappuram Ай бұрын
❤❤
@anshusworld1109
@anshusworld1109 Ай бұрын
😭😭😭😭
@haifakitchenmalappuram
@haifakitchenmalappuram Ай бұрын
❤❤
@sainukitchen1041
@sainukitchen1041 Ай бұрын
സങ്കടംഉണ്ടാവുംഎന്നാലുംഅവളുടെഭാവിഎല്ലെപ്രധാനംപഠിച്ച്നല്ലനിലയിൽഎത്താൻദുഹാചെയ്യാംഎവിടെയാണ്ഈഓസ്റ്റൽഞങ്ങൾതൃശ്ശൂരാണ്കണ്ടിട്ട്മനസിലാവുന്നില്ല🎉
@haifakitchenmalappuram
@haifakitchenmalappuram Ай бұрын
തൃശ്ശൂര് കഴിഞ്ഞു പൊങ്ങനാട് എന്ന സ്ഥലത്താണ് കോളേജ്
@RaseenaRaseenasajal
@RaseenaRaseenasajal Ай бұрын
Njanum karanju 😢
@haifakitchenmalappuram
@haifakitchenmalappuram Ай бұрын
❤❤
@liyafathimavn57
@liyafathimavn57 Ай бұрын
Njanum kainja varsham ithee manasikavathayilayirunnu.. .. Ethraya hostel fees okke
@haifakitchenmalappuram
@haifakitchenmalappuram Ай бұрын
6500
@liyafathimavn57
@liyafathimavn57 Ай бұрын
Mm
@wearetheboysu4639
@wearetheboysu4639 Ай бұрын
എന്റെ മോനെ ഇതുപോലെ കഴിഞ്ഞ മാസം ആണ് കോളേജിൽ കൊണ്ട് വിട്ടത്. വല്ലാത്തൊരു അവസ്ഥയാണ്. Eppoyum സങ്കടം theernnitilla😔
@haifakitchenmalappuram
@haifakitchenmalappuram Ай бұрын
ആഴ്ചയിൽ ലീവ് ഉണ്ടോ സാരല്ല അവരുടെ നല്ല ഭാവിക്കുവേണ്ടി അല്ലേ അങ്ങനെ സമാധാനിക്കാം❤
@SajadhSaju-jw6ed
@SajadhSaju-jw6ed Ай бұрын
Ente monum kazhinja weakil poyi.
@haifakitchenmalappuram
@haifakitchenmalappuram Ай бұрын
Mm❤❤
@nihalnihal1432
@nihalnihal1432 Ай бұрын
Hai Rasee Assalamualaikkum ❤
@haifakitchenmalappuram
@haifakitchenmalappuram Ай бұрын
വലൈകുമുസ്സലാം വറഹ്മതുള്ളാഹിവബറകാതുഹു🤝
@jaseenank8665
@jaseenank8665 Ай бұрын
Enthanu chinju padikunnath
@haifakitchenmalappuram
@haifakitchenmalappuram Ай бұрын
വീഡിയോയിൽ പറഞ്ഞിട്ടുണ്ടല്ലോ❤
@M5teck.1nzs
@M5teck.1nzs Ай бұрын
Hai
@haifakitchenmalappuram
@haifakitchenmalappuram Ай бұрын
Hai❤❤
@shereefalatheef6818
@shereefalatheef6818 Ай бұрын
ഇതിന് എന്ത് റിപ്ലൈ തരണം എന്ന് എനിക്ക് അറിയില്ല 😰😰🤲🤲
@DERBESH__KHAN
@DERBESH__KHAN Ай бұрын
സത്യമായും vdo കണ്ട് എന്റെ കണ്ണും നിറഞ്ഞു പോയി____ എന്തോ വല്ലാത്തൊരു വിഷമം_____😔___എല്ലാം നല്ലതിന് വേണ്ടിയാണെന്ന് കരുതി സമാധാനിക്കുക____റബ്ബ് അവർക്ക് നല്ല ബുദ്ധിയും___ അറിവും സമാധാനവും നൽകി പഠനത്തിൽ വിജയം നൽകി അനുഗ്രഹിക്കട്ടെ___ആമീൻ 🤲🏻
@shereefalatheef6818
@shereefalatheef6818 Ай бұрын
@@DERBESH__KHAN നമ്മുടെ മക്കൾ നമ്മുടെ കൂടെ ഇല്ലാതാവുമ്പോൾ അത് വല്ലാതെ..................... ........ 😰😰😭😭 മോള് പോയത് അവളുടെ ഭാവി നന്നാവാൻ വേണ്ടി ആണ് നന്നായി വരട്ടെ 🤲🤲🤲🤲
@DERBESH__KHAN
@DERBESH__KHAN Ай бұрын
ആമീൻ_____🤲🏻
@haifakitchenmalappuram
@haifakitchenmalappuram Ай бұрын
സാരല്ല ഇത്തുസ്❤❤❤
@haifakitchenmalappuram
@haifakitchenmalappuram Ай бұрын
Aameen🤲🤲
@Safa_Minnu_
@Safa_Minnu_ Ай бұрын
Fee??
@haifakitchenmalappuram
@haifakitchenmalappuram Ай бұрын
6500
@MTK__X1
@MTK__X1 Ай бұрын
Fee ethra ആണ് 3 year nu
@haifakitchenmalappuram
@haifakitchenmalappuram Ай бұрын
3 lakh
@sandhyadilly2314
@sandhyadilly2314 Ай бұрын
❤❤❤
@haifakitchenmalappuram
@haifakitchenmalappuram Ай бұрын
❤❤
@SuhanaFathima-nk8nz
@SuhanaFathima-nk8nz Ай бұрын
😢😢😢
@haifakitchenmalappuram
@haifakitchenmalappuram Ай бұрын
❤❤
@Habeeba.basheer
@Habeeba.basheer Ай бұрын
❤❤❤❤
@haifakitchenmalappuram
@haifakitchenmalappuram Ай бұрын
❤❤
❌Разве такое возможно? #story
01:00
Кэри Найс
Рет қаралды 6 МЛН
Jewellery Shopping for Ozy’s Wedding 🌟| Ishaani Krishna.
21:23
Ishaani Krishna
Рет қаралды 2,2 МЛН
❌Разве такое возможно? #story
01:00
Кэри Найс
Рет қаралды 6 МЛН