മക്കളെയും കൂട്ടി ചുമ്മാ ഒന്ന് കറങ്ങി |Jelaja Ratheesh| Puthettu Family Vlog|

  Рет қаралды 160,612

Puthettu Family Vlog

Puthettu Family Vlog

Күн бұрын

മക്കളെയും കൂട്ടി ചുമ്മാ ഒന്ന് കറങ്ങി
#jelajaratheesh #puthettufamilyvlog #ladytruckdriver
#familyvlog
#familytime #youtuber
#travelersnotebook
#vlogger
#solotraveler
traveler
#travelbloggers
#travelvloggers
#vlog
#travels
#india
#scenery
#traveladdict
#vanlife
#youtubechannel
#travelingnature
#ladytruckdriver #womentruckd
#puthettutravelvlog #jelajaratheesh

Пікірлер: 310
@jayanvkd5277
@jayanvkd5277 8 ай бұрын
ചേട്ടന്റെ അതെ sound തന്നെ അനിയനും 👍👍
@dineshav1002
@dineshav1002 8 ай бұрын
ചേച്ചിയുടെ വഴിയേ അനുജത്തിയും......all the best
@cbsnlsm
@cbsnlsm 8 ай бұрын
ചേട്ടന്റെ അതേ ശബ്ദം. അഭിനന്ദനങ്ങൾ.
@SreeramadasCsac
@SreeramadasCsac 8 ай бұрын
രതീഷ് ബ്രോയുടെ ശബ്ദമായി സാമ്യമുണ്ട് നല്ല😊❤❤❤❤
@jessythomas561
@jessythomas561 8 ай бұрын
Correct
@texlinesoxx
@texlinesoxx 8 ай бұрын
ഇതൊക്കെ ഒരു ഭാഗ്യം സുകൃതം ആണ് അനിയന്മാരെ അനിയത്തിമാരെ ❤❤❤രതീഷ്, രാജേഷ്, ജലജ, സൂര്യ 🥰😍
@dileeppanicker7944
@dileeppanicker7944 8 ай бұрын
സൂര്യയുടെ ഡ്രൈവിംഗ് തരക്കേടില്ലല്ലോ. ഇനി പതുക്കെ ലോങ്ങ്‌ പോകാമല്ലോ 👍👍👍
@shp-1753
@shp-1753 8 ай бұрын
സൂര്യയുടെ ഡ്രൈവിംഗ് അടിപൊളി ആയിട്ടുണ്ടല്ലോ. ഇനി വേഗം ലോങ് പോകാമല്ലോ 👍🏻👍🏻👍🏻
@g.girishdevaragam2438
@g.girishdevaragam2438 8 ай бұрын
രതീഷിൻ്റെ യും , രാജേഷി റേയും സംസാരം ഒരു പോലെ❤ എല്ലാ ആശംസകളും നേരുന്നു😊
@princeofdreams6882
@princeofdreams6882 8 ай бұрын
നിങ്ങളെ പോലെ ഇനിയും വീട്ടമ്മ മാർ ഈ പ്രസ്ഥാനത്തിലേക്ക് കടന്നു വരട്ടെ...
@sajanthomas1300
@sajanthomas1300 8 ай бұрын
കുഞ്ഞിക്കിളി, നന്നായി പഠിച്ചാൽ മാത്രമേ ഇതുപോലെ നല്ല നല്ല വാഹനങ്ങൾ ഒത്തിരി ഒത്തിരി വാങ്ങി അച്ചനും വല്യച്ഛനും നിങ്ങളെ പൊന്നു പോലെ നോക്കുന്നതിനുള്ള സമ്മാനം നൽകാൻ പറ്റൂ. പഠിച്ചു പഠിച്ചു കുഞ്ഞിക്കിളി ഒരു മിടുക്കിയാവണം. 🍬കുഞ്ഞിക്കണ്ണൻ, 🍬കുഞ്ഞിക്കിളി,🍬 ദാമകുട്ടി.🍇.
@arumughentv4439
@arumughentv4439 8 ай бұрын
കുഞ്ഞിക്കിളി . നല്ല പോലെ പഠിച്ച്, പഠനം കഴിഞ്ഞ തിന്നു ശേഷം മതി വണ്ടിക്കാര്യങ്ങൾ .
@ArunArun-mt9bb
@ArunArun-mt9bb 8 ай бұрын
❤❤
@shibujohn5403
@shibujohn5403 8 ай бұрын
❤❤❤❤❤
@gopanmk6076
@gopanmk6076 8 ай бұрын
രാജേഷിൻ്റെയുo രതീഷിൻ്റെയുo പഴയ കഥകൾ കേൾക്കാൻ രസമുണ്ട്. 😂😂
@ushapillai3274
@ushapillai3274 8 ай бұрын
കുഞ്ഞിക്കിളി അത് വേണ്ട നന്നായി പഠിച്ചു മിടുക്കി ആവണം. പിന്നെ ഇതൊക്കെ ആവാം. ❤❤❤
@rajsekharan200
@rajsekharan200 8 ай бұрын
ചിരി കുടുക്ക സൂപ്പർ. ദൈവം അനുഗഹിക്കട്ടെ .
@PradeepKumar-yi7kq
@PradeepKumar-yi7kq 8 ай бұрын
നല്ല ഓട്ടം കിട്ടുവാനായി എല്ലാ വിധ ആശംസകളും നേരുന്നു❤❤
@shajiksa9222
@shajiksa9222 8 ай бұрын
നിങ്ങളെ ഒക്കെ കാണുമ്പോൾ തന്നെ ഒരു സന്തോഷം ആണ് . സൂപ്പർ 🌹🌹🌹
@preethidileep668
@preethidileep668 8 ай бұрын
ഇവിടെ ഇരുന്ന ഹാൻഡ് ബ്രേക്ക്‌ എന്തിയെ 😂😂😂അയ്യോ സൂര്യ യുടെ ചോദ്യം കേട്ട് ചിരിച്ചു പോയി 🤭🤩🤩🤩കുഞ്ഞി കിളി പഠിത്തം ഒക്കെ കഴിഞ്ഞു മതി ലോറി പോകുന്നത് 😘നല്ല വീഡിയോ
@bino298
@bino298 8 ай бұрын
രാജേഷ് ബ്രോ, സൂര്യ മാഡം ❤️❤️❤️...........3 പേര് അങ്ങ് രാജസ്ഥാൻ വഴി റൊട്ടി ഓക്കേ തിന്നു നടക്കുന്നുണ്ട് 😂😂😂😂😂😂😂😂
@veinteanos
@veinteanos 8 ай бұрын
😂
@thomasjoseph3055
@thomasjoseph3055 8 ай бұрын
ഇങ്ങനെ പലപ്പോഴും വിഡിയോ ഇട്ടാൽ പോരാട്ടോ പോരട്ടെ കൂടുതൽ വിഡിയോ ❤❤❤❤❤❤
@nijokongapally4791
@nijokongapally4791 8 ай бұрын
കുഞ്ഞിക്കിളിവലുത് ആയി പഠിച്ചു വെഹിക്കിൾ ഇൻസ്‌പെക്ടർ ആയാൽ എല്ലാ വണ്ടിയും ഓടിക്കാൻ പറ്റും 👍❤️🥰
@subaidaakv7153
@subaidaakv7153 8 ай бұрын
ഹലോ ഇനി നിങ്ങളുടെ വിഡിയോസും കാണാമെല്ലോ അഭിനന്ദനങ്ങൾ 🥰🥰
@paulytk204
@paulytk204 8 ай бұрын
വളരെ നന്നായി വണ്ടി ഓടിക്കുന്നു സൂര്യ കുഞ്ഞിക്കിളിയുടെ മോഹം വലുതാവുമ്പോൾ നടപ്പിലാക്കി കൊടുക്കുക. വണ്ടിമ്മേ പേര് എഴുതിയില്ലെങ്കിലും ഫാൻസ് ഇഷ്ടം പോലെയുണ്ട് ചെറിയ ട്രിപ്പുകൾ ഇടയ്ക്കിടയ്ക്ക് പോകുക 👍👍
@cvenugopal6112
@cvenugopal6112 8 ай бұрын
: നല്ല പോലെ വണ്ടി ഓടിക്കാൻ തുടങ്ങിയല്ലൊ ?👍💐
@bijoj9700
@bijoj9700 8 ай бұрын
വിഴിഞ്ഞം പോര്‍ട്ട് മുന്‍പില്‍ കണ്ടു trailer വാങ്ങിയ നിങ്ങൾ പൊളി ആണ്
@premantk6004
@premantk6004 8 ай бұрын
വടകര യിൽ - നിന്നും ആശംസകൾ‌ .... കുഞ്ഞുങ്ങളെ ഹിന്ദി ഇംഗ്ലീഷ് നല്ല പഠിപ്പി ക്കുക ഒരു MVD officer ആക്കുക .
@shajikk901
@shajikk901 8 ай бұрын
Surya നമ്മുടെ അടുത്ത മെയിൻ ഡ്രൈവർ❤❤❤
@kulirmasauparnika9014
@kulirmasauparnika9014 Ай бұрын
Surya ellam padichu congratulations. Next copy of Jalaja. Cooking, Romans, smiles, sounds, passion, presentation, driving, serving, etc. Good. Enjoy your weekend with family. Rajesh also good.
@hariskadavil
@hariskadavil 8 ай бұрын
പുത്തേറ്റിന്റെ പുതിയ മെയിൻ ഡ്രൈവർ ഉഷാറായല്ലോ!👍
@priya33655
@priya33655 8 ай бұрын
ജലജ ചേച്ചിയുടെ വഴിയേ സൂര്യ ചേച്ചിയും 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@binithkg1241
@binithkg1241 8 ай бұрын
ഹായ് rajeesh ഏട്ടാ സൂര്യ ചേച്ചി ഹായ് മകളെ. ആശംസകൾ നേരുന്നു ❤❤❤❤
@vish7229
@vish7229 8 ай бұрын
Aaha അടിപൊളി സൂര്യ ...രാജേഷ് വ്ലോഗ് കണ്ടില്ലല്ലാേ ന്ന് വിചാരിച്ച് ഇരിക്കുവാരുന്നു സന്താഷം പെട്ടെന്ന് വണ്ടിപ്പണി തീർത്ത് ലോഡുമായി യാത്ര തുടങ്ങട്ടെ സൂര്യ ജലജ യുടെ ഭാഗ്യം തന്നെ അവരെ ചേർത്ത് നിർത്തുന്ന അവരുടെ ഭർത്താക്കൻമാരാണ് . നമ്മുടെ കഴിവുകളെ പ്രോത്സാഹിപ്പിച്ച് നമുക്ക് ഒരു അറിവ് പകർന്നു തരുവാൻ കൂടെ ആളുണ്ടെങ്കിൽ ജീവിതത്തിൽ നമുക്ക് ഒരു ധൈര്യം ആണ് പുത്തറ്റ് ഫാമിലി ക്ക് എല്ലാ വിധ ആശംസകളും നേരുന്നു❤❤❤ അച്ചമ്മക്കും നമസ്കാരം😍😍😍
@ManuH2HA9BD410
@ManuH2HA9BD410 7 ай бұрын
വീഡിയോ വന്നിട്ട് 10 ദിവസം ആയി വീഡിയോ ഇടൂ കുഞ്ഞേച്ചി, ചേട്ടായി.... 🥰🥰🥰🥰
@sreeranjinib6176
@sreeranjinib6176 8 ай бұрын
❤❤❤❤ ചേച്ചിയെപ്പോലെ അനിയത്തിയും നല്ല driver ആയി . പാവം കുഞ്ഞിക്കിളി പഠിക്കാതെ രക്ഷപെടാം എന്നു വിചാരിച്ചാണ്😂
@baijujohn7613
@baijujohn7613 7 ай бұрын
അത്ശരി നിങ്ങൾ കുടുംബത്തോടെ truck life ലേക്ക് ഇറങ്ങാനുള്ള പരിപാടിയാ....🤩🤩🤝🤝🤝🥰🥰🥰💐💐💐
@noorfaisalsaalu1404
@noorfaisalsaalu1404 8 ай бұрын
സൂര്യയെ എപ്പോഴും ചിരിച്ച മുഖത്തോടെ കണ്ടിട്ടുള്ളു എപ്പോഴും ഇങ്ങനെ ആണോ നല്ല മനസ്സുള്ളവർ ആണ് എപ്പോഴും ചിരിച്ചു കൊണ്ടിരിക്കുന്നത്
@satheesh7951
@satheesh7951 8 ай бұрын
കുഞ്ഞി കിളി ❤❤👍
@ligibabu7365
@ligibabu7365 8 ай бұрын
ഇപ്പോൾ ഒരു അഡിഷണൽ മെയിൻ ഡ്രൈവർ ആയി.. കാര്യങ്ങൾ വിശദമായി ചോദിച്ചറിയുന്നു ഉത്തരവാദിത്വമുള്ള ഉടമസ്ഥ.. വിജയീ ഭവ..
@nambeesanprakash3174
@nambeesanprakash3174 8 ай бұрын
അടുത്ത ഹെവി വണ്ടിക്ക് main ഡ്രൈവർ ആവാൻ സൂര്യ തയ്യാറായി കഴിഞ്ഞു ആശംസകൾ 👍👍
@chandranpn155
@chandranpn155 8 ай бұрын
❤WISH YOU A LL SUCCESSFUL 2024❤SURYA YOU ARE SO IMPROVE DRIVING❤
@jayinandranjayinandran7910
@jayinandranjayinandran7910 8 ай бұрын
ശുഭാശംസകള് നേരുന്നു
@purshothamanpurushothaman8096
@purshothamanpurushothaman8096 8 ай бұрын
പുതിയ മെയിൻ ഡ്രൈവർക്കുഫാമിലിക്കും ആശംസകൾ
@arunkrishna5937
@arunkrishna5937 8 ай бұрын
കുഞ്ഞിക്കിളി, ഡിഗ്രി കഴിഞ്ഞിട്ട് ഇറങ്ങിയ മതിട്ടോ,
@mackwilljohns2582
@mackwilljohns2582 8 ай бұрын
ചേട്ടത്തി നോർത്ത് കറങ്ങുന്നു....അനിയത്തി സൗത്ത് കറങ്ങുന്നു... ❤❤❤❤🎉🎉🎉
@BijuPt-jk4ts
@BijuPt-jk4ts 8 ай бұрын
നിയും മുന്നോട്ടു മുന്നോട്ടു പോകട്ടെ നിങ്ങൾ all the best
@user-lf6tr7vz9e
@user-lf6tr7vz9e 8 ай бұрын
Soorya madam Rajesh bro nice video excellent episode 👍 👋 ...
@unnikrishnankarimath2680
@unnikrishnankarimath2680 8 ай бұрын
നാത്തൂൻസ്.... അടിപൊളി ആയിട്ട് സൂര്യ ഡ്രൈവ് ചെയ്യുന്നു... തലയിണ മന്ത്രത്തിൽ ശ്രീനിവാസൻ ചോദിച്ചത് പോലെ "ബ്രേക്ക്‌ എവിടെ, ബ്രേക്ക്‌ എവിടെ... എന്ന കോമഡി ആയി സൂര്യ ഹാൻഡ് ബ്രേക്ക്‌ അന്വേഷിച്ചത്... ഇനിയുള്ള long trip കളിൽ ഒരേ സമയം ഞങ്ങൾ വീഡിയോ കാണും നാത്തൂൻസ് ന്റെ...
@radhakrishsna4224
@radhakrishsna4224 8 ай бұрын
നല്ല ഒരു ദിവസം ആശംസകൾ നേരുന്നു ❤️❤️
@girishampady8518
@girishampady8518 8 ай бұрын
കുഞ്ഞിക്കിളി ചേച്ചി അമ്മ ആയി ❤️🥰💝
@renganathanpk6607
@renganathanpk6607 8 ай бұрын
വീഡിയോ നന്നായിട്ടുണ്ട്. സൂപ്പർ.
@aksh_deep
@aksh_deep 8 ай бұрын
ഇനി main driver ഉം പുതിയ ഡ്രൈവറും കൂടെ ഒരു ചെറിയ trip പോകണം... സ്ത്രീകൾ മാത്രം ഓടിക്കുന്ന വണ്ടിയും കൊണ്ട് പോയാൽ ഏതേലും കമ്പനിയിൽ കേറ്റുമോ ഇല്ലയോ ന്നു നോക്കണമല്ലോ
@shylabeegom531
@shylabeegom531 8 ай бұрын
Surya molea super driving.All the best.Achanum Ammakkum makkalkkum .❤❤❤❤❤ 🥰🥰🥰🥰🥰.
@PVSaju
@PVSaju 8 ай бұрын
ചേട്ടനും ചേടത്തിയും ചായും രാജസ്ഥാനിൽ ഐ സ് ആകുന്നുണ്ട് കേട്ടോ
@madhuputhoorraman2375
@madhuputhoorraman2375 8 ай бұрын
അടിപൊളി ആയല്ലോ കുഞ്ഞിക്കിളിയുടെ ആഗ്രഹം വല്ലാതെ ആഗ്രഹം ആയിപ്പോയി അവരെയും പറഞ്ഞിട്ട് കാര്യമില്ലല്ലോ അച്ഛനും അമ്മയും വല്ല്യച്ഛനും വല്ല്യമ്മയും വണ്ടി ഓടിച്ച് സ്ഥലങ്ങൾ എല്ലാം കണ്ട് നടക്കുന്നു പിന്നെ നമ്മൾ പഠിച്ചിട്ട് വല്ല്യകാര്യമില്ലാ അവസാനം വളയം തന്നെ പിടിക്കെണ്ടി വരും അതിനും നല്ലത് നേരത്തെതന്നെ ഇറങ്ങുന്നത് ആണ്
@remac8909
@remac8909 Ай бұрын
സൂര്യക്കുട്ടി. ❤️
@aravindandevaswom6532
@aravindandevaswom6532 8 ай бұрын
ചെറിയ യാത്രയ്ക്കായി പാലാ, പൂവരണി, പൈക തുടങ്ങിയ സ്ഥലങ്ങൾ തിരഞ്ഞെടുത്തത് നന്നായി അങ്ങനെ പൂവരണി പള്ളി കഴിഞ്ഞുള്ള പച്ചാ തോട് എന്ന എൻ്റെ സ്ഥലവും കാണിച്ചതിന് വളരെ നന്ദി ഇനി ഈ വഴിയാത്ര വരുമ്പോൾ എൻ്റെ വീട്ടിലും വരണം
@SibySimon-h7l
@SibySimon-h7l 4 ай бұрын
Nice 👍👍
@SanthoshKumar-mj1rc
@SanthoshKumar-mj1rc 8 ай бұрын
ഗുഡ് ഫാമിലി ❤❤👍👍
@shibuak3643
@shibuak3643 8 ай бұрын
ചേച്ചി സൂപ്പർ ❤❤❤
@mithrasmedia8660
@mithrasmedia8660 7 ай бұрын
ഇന്ന് ആതിരമ്പുഴ പള്ളിയിൽ വെച്ച് രാജേഷ് ചേട്ടനെ കാണാൻ കഴിഞ്ഞതിൽ അതിയായ സതോഷം.....
@vincentjohnson2088
@vincentjohnson2088 8 ай бұрын
Adipoli super sahodhare Abenananagal namaste 🙏
@thomaskurian515
@thomaskurian515 8 ай бұрын
At 5.05, even if there is a wide and clean footpath, the people have developed an attitude to walk on the road without even bothering about the vehicles, good careful driving, have a great time.
@reenaK-ut3in
@reenaK-ut3in 8 ай бұрын
സ്റ്റിയറിംഗ് അഡ്ജസ്റ്റ്മെന്റ് ഉണ്ടെങ്കിൽ താഴ്ത്തി വയ്ക്കുക. അല്ലെങ്കിൽ സീറ്റ് ഉയർത്തുക.❤
@krishnakumarmannil1526
@krishnakumarmannil1526 2 ай бұрын
Nice
@ravindranpallath7062
@ravindranpallath7062 8 ай бұрын
ഹായ് രാജേഷ് ബ്രോ ,സൂര്യ,നമസ്കാരം. ഏതായാലും കുഞിക്കിളി യുടെ ആവശ്യം സൂപ്പർ .അടുത്ത ലേഡി ഡ്രൈവർ ട്രിപ്പ് പോകുന്നതിന്റെ വിഡിയോയ്ക്ക് വേണ്ടി കാത്തിരിക്കിന്നു . ആശംസകൾ നേരുന്നു. BYE
@perumalperumaal4273
@perumalperumaal4273 8 ай бұрын
Thirunelveli Driver Durai vanakkam 🙏🎉🎉🎉🎉🎉
@priya33655
@priya33655 8 ай бұрын
വീഡിയോ അടിപൊളി 😘😘😘😘😘😘😘😘😘😘😘😘😘
@surendransreedharannair3190
@surendransreedharannair3190 8 ай бұрын
Surya improved a lot in driving and presentation
@Harinandakumarofficial
@Harinandakumarofficial 8 ай бұрын
2:28 ❤. Respect 🎉
@riyasmahammood
@riyasmahammood 8 ай бұрын
സൂര്യ ചേച്ചി ❤🎉 Our Next Main Druver 🎊
@lucyvarghese4655
@lucyvarghese4655 8 ай бұрын
കൊള്ളാം.... കൊള്ളാം,,..!!
@User-e-q2e
@User-e-q2e 8 ай бұрын
Ratheedh intae athe....voice Rajeshinyaeyum ❤❤❤❤
@sethumadhavangopinathan1367
@sethumadhavangopinathan1367 8 ай бұрын
Adipoli.Divamsahayikkate.
@mpkhadar7420
@mpkhadar7420 8 ай бұрын
മൊതലാളി എല്ലാം നോക്ന്ന് ഉണ്ട്. വണ്ടിയുടെ കാര്യം.
@kpviswanathannair920
@kpviswanathannair920 8 ай бұрын
പുത്തേട്ടു ട്രാവൽ വ്ലോഗിന്റെ മെയിൻ ഡ്രൈവർക്ക് പുത്തേട്ടു ഫാമിലി വ്ലോഗിൽ നിന്നും കനത്ത വെല്ലുവിളി ഉയർത്തിക്കൊണ്ടിതാ സൂര്യ കളത്തിൽ.......
@neethajohn7482
@neethajohn7482 8 ай бұрын
All the best surya, your driving is improving well. kunjikilli padikhan ishttamillangilum padhiche pattu molu❤
@irphanhameed5264
@irphanhameed5264 8 ай бұрын
All the best families, God bless you always 🙏
@ajaypappan7961
@ajaypappan7961 8 ай бұрын
surya more comfortable ayello drive cheyyan.. good luck surya
@subashvksubashvk2773
@subashvksubashvk2773 4 ай бұрын
❤❤❤❤❤❤❤
@ramanunnia7038
@ramanunnia7038 8 ай бұрын
First preference Education
@irfanairfuu2249
@irfanairfuu2249 8 ай бұрын
അടിപൊളി 👍🏻
@vijayasimhang2061
@vijayasimhang2061 8 ай бұрын
പുതിയ ഡ്രൈവർക്ക് ആശംസകൾ
@venunarayanan2528
@venunarayanan2528 8 ай бұрын
Nice video.. Congrats .. Puthettu Family.. 👍👍💕💕
@sacredbell2007
@sacredbell2007 8 ай бұрын
കുഞ്ഞിക്കിളി പഠിച്ചു ഡിഗ്രി ഒക്കെ എടുത്ത ശേഷം എന്ത് വേണമെങ്കിലും ചെയ്തുകൊള്ളുക. ഇതൊക്കെ കണ്ടു പഠിത്തം ഒക്കെ ഉപേക്ഷിച്ചാൽ വലിയ ബുദ്ധിമുട്ടാകും. ബിസിനസ് നടത്തണമെങ്കിലും ഇനിയുള്ള വണ്ടികൾ ഓടിക്കണമെങ്കിലും നല്ല വിദ്യാഭ്യസം വേണം.
@johnzachariah2343
@johnzachariah2343 8 ай бұрын
Same sounds Brothers.
@babyasokh8098
@babyasokh8098 8 ай бұрын
Chetanteyum aniyanteyum sound orepole....
@RajeshCp-dy5yb
@RajeshCp-dy5yb 8 ай бұрын
Suryaaaa🎉supper driver🎉
@sanishjohn5509
@sanishjohn5509 8 ай бұрын
Good presentation 🎉 best wishes
@marysusai407
@marysusai407 8 ай бұрын
All the best surya 👍👌
@leenasaraswati8553
@leenasaraswati8553 8 ай бұрын
Hi Surya congratulations super driver ❤🎉❤🎉❤🎉
@mohandasshivan860
@mohandasshivan860 7 ай бұрын
സൂര്യ & ഫാമിലി ത്രില്ലർ യാത്ര തുടങ്ങുന്നത് എന്ന് ഗൈസ്സ്
@ratheesh383
@ratheesh383 8 ай бұрын
നല്ല ചിരി
@bijuvettiyar9282
@bijuvettiyar9282 5 ай бұрын
നമ്മളെ പൊളിക്കും 🥰👍🥰❤️❤️
@ManuH2HA9BD410
@ManuH2HA9BD410 8 ай бұрын
കുഞ്ഞേച്ചി പുതിയ വീഡിയോ ഇടുന്നില്ല എന്ന് ഓർത്തിരിക്കുവാരുന്നു 😌😌😌😌
@sureshkumars2567
@sureshkumars2567 8 ай бұрын
വീഡിയോ കൊള്ളാം ചേട്ടനും ചേട്ടത്തിയും വീഡിയോ എടുക്കുന്നത് നോക്കുക
@kpjitesh
@kpjitesh 5 ай бұрын
Stay Blessed. Excellent addition to the fleet
@kdvijayan9880
@kdvijayan9880 8 ай бұрын
അടുത്ത ഫാമിലി ക്കും നൻമകൾ നേരുന്നു
@kannankannanmv6353
@kannankannanmv6353 8 ай бұрын
എല്ലാവിധ ആശംസകളും നേരുന്നു ❤
@ratheesh383
@ratheesh383 8 ай бұрын
സൂപ്പർ
@jayamsijo
@jayamsijo 8 ай бұрын
Coming to see u guys.... arpookkara team... cJo... From Qatar
@renjup.r6210
@renjup.r6210 8 ай бұрын
Super..pettennu theernnapole
@sajir2255
@sajir2255 8 ай бұрын
Good Drive and wish u all the best 🙏
Touching Act of Kindness Brings Hope to the Homeless #shorts
00:18
Fabiosa Best Lifehacks
Рет қаралды 18 МЛН
大家都拉出了什么#小丑 #shorts
00:35
好人小丑
Рет қаралды 90 МЛН
A Day in my life | Jelaja Ratheesh | Puthettu Travel Vlog |
35:00
Puthettu Travel Vlog
Рет қаралды 196 М.