എന്റെ മക്കൾക്ക് വേണ്ടി ഇന്നും കരയുന്ന ഒരു അമ്മയാണ് ഞാൻ എന്തുകൊണ്ട് എന്റെ പ്രാർത്ഥനയ്ക്ക് ഉത്തരം കിട്ടുന്നില്ല എന്ന് ഞാൻ പലപ്പോഴും ചോദിക്കാറുണ്ടായിരുന്നു കർത്താവിനോട് ഈ മെസ്സേജിലൂടെ എനിക്ക് കർത്താവ് അത് വെളിവാക്കി തന്നു എന്ത് കാര്യത്തിനും ചെറിയ കാര്യത്തിന് പോലും എന്റെ മക്കൾ എന്നോട് കോപിച്ചിട്ടാണ് സംസാരിക്കാറ് മറുതലയ്ക്കുന്ന മക്കൾ ദൈവത്തിന്റെ അനുഗ്രഹം അവർക്ക് ഉണ്ടാകില്ല എന്ന തിരിച്ചറിവ് എന്റെ മക്കളെ വിവേകമെന്ന് തിരിച്ചറിവിലേക്ക് നയിക്കണമേ നാഥാ എന്ന് പ്രാർത്ഥിക്കുന്നു സിസ്റ്ററിനും ഒരായിരം നന്മകൾ നേരുന്നു
@heavenlymannaofficial6 ай бұрын
🙏🙏
@KLREAPER3216 ай бұрын
െ എൻ്റെ യേശുവേ എൻ്റെ മക്കൾക്ക ദൈവ വിശ്വാസവും ധൈര്യവും നൽകേണമേ ആമ്മേൻ
@heavenlymannaofficial6 ай бұрын
🙏🙏
@emmanuelvoice6 ай бұрын
🙏🙏🙏
@sheelamanoj60877 ай бұрын
Amen 🙏 എൻറ്റെ മകൾ പിശാചിന്റേ കെണിയിൽ അകപ്പെട്ടാതിരികാൻ പ്രാർത്ഥികണം
@heavenlymannaofficial7 ай бұрын
🙏🙏
@sinireji94 ай бұрын
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
@shajisam37457 ай бұрын
എന്റെ മക്കളെ ശത്രുവിന്റെ കരങ്ങളിൽ നിന്ന് വിടുവിക്കണേ
@heavenlymannaofficial7 ай бұрын
🙏🙏
@emmanuelvoice6 ай бұрын
ആമേൻ
@sunuvarghese25007 ай бұрын
കർത്താവേ.. ഞങ്ങളെയും, കുഞ്ഞുങ്ങളെയും ശത്രുവാകുന്ന അദൃശ്യ ശക്തി യിൽ നിന്ന് രക്ഷിച്ചുകൊള്ളണമേ... 🙏
@heavenlymannaofficial7 ай бұрын
🙏🙏🙏
@jeenamohan84766 ай бұрын
എന്റെ മക്കളെ രക്ഷിക്കണേ അവരെ പിശാചിന്റെ കൈയിൽ നിന്നും രക്ഷിക്കണേ
@heavenlymannaofficial6 ай бұрын
🙏🙏🙏
@jayagopi362Ай бұрын
എന്റെ മോനും കുടുംബംവും രക്ഷയുടെ അനുഭവത്തിൽ വരണം അതിനു വേണ്ടി പ്രാർത്ഥന ചോദിച്ചുകൊള്ളുന്നു 👏🌹🙏
@heavenlymannaofficialАй бұрын
🙏🙏
@minijohn64607 ай бұрын
ദൈവം എന്താ എന്നോട് ഇങ്ങനെ എന്ന് പലപ്പോഴും ചിന്തി ക്കാറുണ്ട്, ആത്മധൈര്യം പകരുന്ന മെസ്സേജ് 🙏🏻🙏🏻🙏🏻
@heavenlymannaofficial7 ай бұрын
🙏🙏
@SriVasanthi7 ай бұрын
ആമേൻ കർത്താവെ എന്റെ മക്കളെ ദുഷ്ടന്റെ കയ്യിൽനിന്നും വിടുവിക്കണമേ പ്രിയ നാഥാ 🙏🙏🙏🙏🙏🙏🙏🙏
@heavenlymannaofficial7 ай бұрын
🙏🙏
@anniemathew54196 ай бұрын
Also my children save from the bad spirit 🙏🙏
@bindusunny12506 ай бұрын
Ellam ammamarude responsibility. This too.
@ajitha.c.s27227 ай бұрын
കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസം വിജയകരമായി തീരുവാൻ❤
@heavenlymannaofficial7 ай бұрын
🙏🙏
@Tezzablesson-t9c7 ай бұрын
Thanking you ♥️Amen yeshapaa🙏🙏നല്ല മെസ്സേജ്, ദൈവം പിന്നെയും ബലപെടുത്തുന്നു, ദൈവം സംസാരിക്കുന്നു ഈ മെസ്സേജിലൂടെ. 🙏
@heavenlymannaofficial7 ай бұрын
🙏🙏
@bindhukb83837 ай бұрын
കർത്താവേ എന്റെ കുഞ്ഞിനെ ദുഷ്ടതയിൽ നിന്ന് വിടുവിക്കണേ
@heavenlymannaofficial7 ай бұрын
🙏🙏
@anetgeorge97692 ай бұрын
Thankyou for this message.May God use you more for his glory.
@heavenlymannaofficial2 ай бұрын
🙏🙏
@bincyjohnson61047 ай бұрын
ഈ പ്രസംഗം എന്നെ ബലപ്പെടുത്തുന്നു ആമെൻ
@heavenlymannaofficial7 ай бұрын
🙏🙏🙏
@bindujohnson45977 ай бұрын
വളരെ അനുഗ്രഹമായ മെസ്സേജ്. ദൈവം അനുഗ്രഹിക്കുമാറാകട്ടെ.
@heavenlymannaofficial7 ай бұрын
🙏🙏
@Ealivarghese6 ай бұрын
എന്റെ മകൻ ഒരു കെണി യിൽ അകപ്പെട്ടിരിക്കുന്നു ദയവായി എല്ലാവരും പ്രാർത്ഥിക്കണം
@heavenlymannaofficial6 ай бұрын
🙏🙏🙏
@emmanuelvoice6 ай бұрын
🙏🙏
@emmanuelvoice6 ай бұрын
ദൈവമേ ആ മകനെ ശത്രുവിന്റെ കെണിയിൽ നിന്നും വിടുവിക്കണേ
@TessyCherian7 ай бұрын
കർത്താവേ എന്റെ മക്കളെ ദുഷ്ടൻ കയ്യിൽ എടുക്കരുതേ എന്റെ മക്കളെ ഈശോ അനുഗ്രഹിക്കേണമേ ക്രിസ്റ്റോമോനെ പഠിക്കാൻ സാധിക്കണമേ ആറാം സെമെസ്റ്റർ എല്ലാ സബ്ജെക്ട് കിട്ടണമേ ആമേൻ
Njangalude makan Jesus God ആണെന്നു വിശ്വസിയ്ക്കാനും സകല വിധ ബന്ധനത്തിൽ നിന്നും വിടുവിയ്ക്കപെടാനും പ്രാർത്ഥിയ്ക്കണെ sister. His name is Milan.
@heavenlymannaofficial7 ай бұрын
🙏🙏
@minimolmathew21566 ай бұрын
For my kids also in same situation
@kochuranimathew82677 ай бұрын
Amen karthave ente mone ee lokathile dustathayilninum katholane
@heavenlymannaofficial7 ай бұрын
🙏🙏
@girijad31527 ай бұрын
ദൈവമേ എന്റെ 2 മക്കൾക്കും ദൈവ വിശ്വാസവും ഉറപ്പും ധൈര്യവും നൽകേണമേ
@heavenlymannaofficial7 ай бұрын
🙏🙏🙏
@elsyrajan51417 ай бұрын
എന്റെ രണ്ടു മക്കൾക്കും വേണ്ടി പ്രാർത്ഥിക്കണേ
@jayalathaa17 ай бұрын
Halleluyah👏🏻👏🏻👏🏻 എന്റെ മക്കളെ അബാ നിന്നെ ഏല്പിച്ചു പ്രാർത്ഥിക്കുന്നു 🙏🏻
@heavenlymannaofficial7 ай бұрын
🙏🙏
@kevinmikebinil1a4017 ай бұрын
Eniku sorgathil esowyude ammayundu a ammane ente makkale elpichu.so she is more power ful.oru satanum makkale kondupokilla ❤
@heavenlymannaofficial7 ай бұрын
🙏🙏
@saljujose52807 ай бұрын
Hallelujah 🙏 Hallelujah 🙏 Hallelujah 🙏 Thank you for your beautiful divine explanation 🙏🙏🙏 Stay blessed to bring more children to the kingdom of God❤
@heavenlymannaofficial7 ай бұрын
🙏🙏🙏
@jayasarahidicula9347 ай бұрын
Amen, Glory to God
@heavenlymannaofficial7 ай бұрын
🙏🙏🙏
@fleminmemanajohn34987 ай бұрын
Glory to god. Nice message Pray for my children to have good correct faith in God. Let my children become gpod in studies , pass all subjects in good marks.
@heavenlymannaofficial7 ай бұрын
🙏🙏
@anujerrin83437 ай бұрын
Amen ente kunjugalk arivine kodukane daivathe snehikunnavarayrikane karthavil elpich prarthikkunnuuu
@heavenlymannaofficial7 ай бұрын
🙏🙏
@susanphilipcheriyan53197 ай бұрын
Praise the Lord sister God bless you more and more
@heavenlymannaofficial7 ай бұрын
🙏🙏🙏
@anjumary49977 ай бұрын
Yeshuve ente randu makkalkkumulla pschycological, mind problem thil ninnum kuttikale viduvikkaname, ella demonic sns saitaanic forces release aakatte, Amen
@heavenlymannaofficial7 ай бұрын
🙏🙏🙏
@susanthomasAttatharayil7 ай бұрын
ഈ മെസേജ് അനേകരുടെ ജീവിതത്തിൽ വിടുതൽ ആയി മാറട്ടെ.... God bless you sis... 🙏
@heavenlymannaofficial7 ай бұрын
🙏🙏
@lovelyjohns63727 ай бұрын
Yesuve ,bless my daughter to find a life partner according to God's divine will....