മക്ക മദീനയിൽ ആഗ്രഹിച്ച ഖബറുകളിൽ എത്തിയ മലയാളികൾ | Makkah Madeena Deaths and burial | Saudi Story

  Рет қаралды 366,598

MediaoneTV Live

MediaoneTV Live

Күн бұрын

മക്ക മദീനയിൽ മരണപ്പെടുന്ന തീർഥാടകരെ ഖബറടക്കുന്നതെങ്ങിനെ. ദൈവത്തിന്റെ അതിഥികളെ ഏറ്റെടുക്കുന്നതാരാണ്. മരണപ്പെട്ടവർക്കായി ബന്ധുക്കൾ വരുന്നതെങ്ങിനെ. പ്രാണപാതി മടങ്ങുമ്പോൾ കൂടെയുള്ളവർ പിടിച്ചു നിൽക്കുന്നതെങ്ങിനെ. മക്ക മദീനയിൽ മരിച്ച് മയ്യിത്തുകൾ തിരികെ നാട്ടിൽ കൊണ്ടു പോകാതിരിക്കാൻ കൊതിച്ചവരുടെ കഥ #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 245
@SameenaM-d3r
@SameenaM-d3r 6 ай бұрын
എനിക്കും എന്റെ ഹബീബിന്റെ ചാരെ ഉറങ്ങാനാണ് ഇഷ്ടം അല്ലാഹുത്താല അതിന് തൗഫീഖ് ചെയ്യട്ടെ
@shasjamuhammad6008
@shasjamuhammad6008 3 ай бұрын
ആമീൻ
@aseesaseeasees4878
@aseesaseeasees4878 3 ай бұрын
Aameen
@rasnarasna3258
@rasnarasna3258 3 ай бұрын
ആമീൻ
@ayishamammed2339
@ayishamammed2339 3 ай бұрын
എനിക്ക് ആഗ്രഹം അല്ലഹ് വിധി വേണം
@MoiduVp-cm5ek
@MoiduVp-cm5ek Ай бұрын
Ŵ7 7 ​@@shasjamuhammad6008
@hasnafathima7191
@hasnafathima7191 Жыл бұрын
ഞാനും ആഗ്രഹിക്കുന്നു മദീനയിൽ ബക്യിൽ മരണപ്പെടാൻ
@_safaii_
@_safaii_ 6 ай бұрын
ഞാനും ആഗ്രഹിക്കുന്നു മദീനയിൽ മരണപെടാൻ അള്ളാഹു തൗഫിഖ് നൽകട്ടെ
@ibrahimp5255
@ibrahimp5255 3 ай бұрын
اللهم اجعل موتي وقبري في المدينه وادفني في البقيع
@mohammed-gm4fe
@mohammed-gm4fe Жыл бұрын
എനിക്കും ആഗ്രഹം അവിടേ മരിക്കാനാണ് അളളാഹു സീകരിക്കട്ടേ
@thasleenabacker9676
@thasleenabacker9676 Жыл бұрын
എനിക്കും എന്റെ ഹബീബിന്റെ ചാരെ ഉറങ്ങാനാണിഷ്ടം
@_safaii_
@_safaii_ 6 ай бұрын
എനിക്കും അള്ളാഹു തൗഫിഖ് നൽകട്ടെ
@Abcdefgh11111ha
@Abcdefgh11111ha Жыл бұрын
റബ്ബേ ഈമാനോട് കൂടി മരിപ്പിക്കേണമേ 😭
@HUDHA__MEDIA_786
@HUDHA__MEDIA_786 3 ай бұрын
ആമീൻ
@shahulkv9905
@shahulkv9905 Жыл бұрын
ഈ പരിശുദ്ധമായ മണ്ണിൽ മരിച്ചു അന്തിഉറങ്ങാൻ അല്ലാഹു സുബ്ഹാനവുതാല തൗഫീഖ് ചെയ്യട്ടെ 🤲🤲
@jamshik3049
@jamshik3049 6 ай бұрын
Àameen
@satharkurikkalakath1814
@satharkurikkalakath1814 6 ай бұрын
Aameen
@hariskk5705
@hariskk5705 6 ай бұрын
ameen
@muhammedanees7634
@muhammedanees7634 6 ай бұрын
آمين آمين
@ashikshaji6862
@ashikshaji6862 6 ай бұрын
Aameen
@JkKerala-q1p
@JkKerala-q1p 6 ай бұрын
❤സന്നദ്ധ പ്രവർത്തകർക്ക് ആഫിയത്തും ആരോഗ്യവും പടച്ചവൻ നൽകട്ടെ ♥️♥️ആമീൻ 😢😢
@Ronaldo--CR7
@Ronaldo--CR7 Жыл бұрын
മരണം വിശ്വാസികൾക് അവസാനമല്ല.. പുതിയ ജീവിതത്തിന്റെ തുടകമാണ്💯 പടച്ചോനെ മരണം നന്നാക്കണേ അല്ലാഹ്... ആമീൻ 🤲🏻
@noufalthankyousirnoufal8360
@noufalthankyousirnoufal8360 Жыл бұрын
آمين
@showkanathmajeed2055
@showkanathmajeed2055 Жыл бұрын
Aameen. Aameen. Aameen. Yarabbalaalameen
@sinansinnu1864
@sinansinnu1864 Жыл бұрын
​@@noufalthankyousirnoufal8360🎉m
@abdusalam9123
@abdusalam9123 Жыл бұрын
اللهم امين يارب العالمين
@Jameela-yf2tg
@Jameela-yf2tg Жыл бұрын
​ p7
@majeedmajeed6619
@majeedmajeed6619 Жыл бұрын
മക്കയും മദീനയും വിശ്വാസികളുടെ ആവേശമാണ് സന്തോഷമാണ് ഒരുവട്ടമെങ്കിലും അവിടെ ചെല്ലുവാൻ ആഗ്രഹമില്ലാത്തവർ ഉണ്ടോ ഇല്ല എന്നാണ് അതിനർത്ഥം
@arshu945
@arshu945 4 ай бұрын
ഈമാനോടെ മദീനയിൽ ഞങ്ങൾക് മരിക്കാനുള്ള തൗഫീഖ് ഞങ്ങൾക്ക് നൽകണേ അല്ലാഹ് 🤲🤲🤲
@HUDHA__MEDIA_786
@HUDHA__MEDIA_786 3 ай бұрын
ആമീൻ
@mashaallah8916
@mashaallah8916 Жыл бұрын
അല്ലാഹുവേ എൻ്റെ മുറാദും മദീനയിൽ മരിക്കാൻ ആണ് അല്ലാഹുവേ നീ എൻ്റെ മുറാദ് ഹാസ്സിൽ ആക്കണെ അല്ലാഹ് ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@shasjamuhammad6008
@shasjamuhammad6008 3 ай бұрын
ആമീൻ
@AbdulGafoor-d1e
@AbdulGafoor-d1e Күн бұрын
Ameen enikum avidunn marikaanann eshtham duacheyane
@Nasal132
@Nasal132 6 ай бұрын
എൻ്റെ പ്രിയപ്പെട്ടവൻ അവിടെ ജന്നത്തുൽ മുഅല്ലയിൽ അത്യ വിശ്രമം കൊള്ളുന്നു അദ്ദേഹത്തിന് അല്ലാഹു സ്വർഗ്ഗം കൊടുത്ത് അനുഗ്രഹിക്കട്ടെ ആമീൻ നാളെ അവിടെ എത്തി മറിക്കുവനുള്ള ഭാഗ്യം കിട്ടട്ടെ
@AJASBADRI
@AJASBADRI 3 ай бұрын
ആമീൻ
@shajishaji1530
@shajishaji1530 3 ай бұрын
ഭർത്താവിനെ സ്നേഹിക്കാൻ കഴിയുന്ന ഒരു ഭാര്യയെ എനിക്ക് കിട്ടിയില്ല...
@sulaikhaomanoor4876
@sulaikhaomanoor4876 Жыл бұрын
എന്റെ ജേഷ്ഠൻ മക്കത്ത് ആണ് അന്തിയുറങ്ങുന്നത് 😭😭😭
@happynafia9226
@happynafia9226 Жыл бұрын
Masha allah 🥰.കരയുകയല്ല,അഭിമാനിക്കുക ആണ് വേണ്ടത് sis
@satharuty
@satharuty 6 ай бұрын
വളരെ ഹൃദയസ്പർശിയായ അമതരണം❤ മൂ ജീബ് പൂക്കോട്ടൂർ സാഹിബിന് എല്ലാ നന്മകളും നേരുന്നു. കഴിഞ്ഞ ഹജജ് വേളയിൽ അദ്ദേഹത്തിൻ്റെ കർമോൽ സുകതയും സേവന സന്നദ്ധതയും നേരിട്ട് അനുഭവിക്കാൻ ഇടയായി. നാഥൻ തുണക്കട്ടെ ആമീൻ
@sooppyk9302
@sooppyk9302 Жыл бұрын
ഞാനും അങേയാൻ ആഗ്രഹിക്കുന്നത് എന്റെ ഉമ്മായുടെ ഉപ്പാ അവിടെയാണ് കിടക്കുന്നത് ഇപ്പോൾ എന്റെ സുഹൃത്ത് കുഞ്ഞബ്ദുള്ള മുസ്ലിയർഫൈസി മൊകേരി വടകര മുസ്‌ഥാലിഫയിൽ വെച്ച മരിച്ചു കിഴക്കയിൽ സൂപ്പി കടമേരി
@rubeenathanveer3554
@rubeenathanveer3554 Жыл бұрын
ആ മണ്ണിൽ ചേരാൻ കഴിഞ്ഞെങ്കിൽ യാ അല്ലാഹ് 🤲🏻🤲🏻
@BUSHRASHAJAHAN-ec1yz
@BUSHRASHAJAHAN-ec1yz 6 ай бұрын
പടച്ചോനെ എനിക്കും ആ ഭാഗ്യം നൽകണേ അള്ളാ
@RONALDOCR-wc9xm
@RONALDOCR-wc9xm 6 ай бұрын
അനിക്ക് ആഗ്രഹം മദീനയിൽ നിന്ന് മരിക്കാൻ ആണ് അതിന് നാഥൻ തൊഫീക്ക് ചെയ്യണെ
@muthnabiisttam6584
@muthnabiisttam6584 5 ай бұрын
മരണം മക്ക മദീന യിൽ ആക്കണേ 🤲🏽🤲🏽🤲🏽🤲🏽🤲🏽
@muhammedanassalman3319
@muhammedanassalman3319 5 ай бұрын
അസ്സലാമുഅലൈകും നമ്മളെ യും ജ ന്നത് ബക്കിയ യിൽ കബർ അട ക്കാ ൻ വിധി നൽ ക ട്ട് ആമീൻ ആമീൻ
@ahyannoufal3510
@ahyannoufal3510 Жыл бұрын
Padachone ente maranavum aaa punnya boomiyil avane.. 🤲🏾🤲🏾🤲🏾😍
@nechumichi
@nechumichi Жыл бұрын
Ente uppa makkayilan maranapettath.uppaneyun njangaleyum jannathul firdousil urumipikkane allah
@sheejasajim9492
@sheejasajim9492 Жыл бұрын
ഞാനും ഇങ്ങനത്തെ മരിക്കാൻ ആണ് പ്രാർത്തികുന്നത്
@allahuakber7818
@allahuakber7818 6 ай бұрын
അല്ലാഹുവേ എന്ന മദീന മണ്ണിൽ അവസാനം ചേർക്കണേ 🤲🤲🤲🤲
@haneefanalakath6121
@haneefanalakath6121 6 ай бұрын
അല്ലാഹു വിൻ്റെ അനുഗ്രഹം ഉള്ളവർക്ക് കിട്ടുന്ന ഭാഗ്യം 😊😊😊
@Parayatte-e7f
@Parayatte-e7f Жыл бұрын
MASHA ALLAHU..... SAHAYIKALAYA MAKKALE.... ALLAHUVENEE SAHAYIKANE..AMEEN
@ASHRUIKHLAS
@ASHRUIKHLAS Жыл бұрын
★سبحان الله 🎉★لااله الالله🤗
@mhariskasaragod6471
@mhariskasaragod6471 Жыл бұрын
എൻറെ ബാപ്പ മക്കയിൽ ആണ് മരിച്ചത്
@abdullack4577
@abdullack4577 Жыл бұрын
avide oru manal thariyavan....kezhunnavarund.....weldone media.....
@mohammedismail7210
@mohammedismail7210 6 ай бұрын
യാമ്പുവിൽ ജോലി ചെയ്തിരുന്ന എന്റെ അളിയൻ മരണപ്പെട്ടത് മദീനത്ത് വെച്ചാണ് , ഭാഗ്യം ചെയ്തവരാണവർ
@jamsheerjamsheerp500
@jamsheerjamsheerp500 6 ай бұрын
Allahuvey akkibath nannakki tharaney ameen ameen ameen,
@AhammedBabu-o4r
@AhammedBabu-o4r 6 ай бұрын
എന്നെയും ആ പുണ്ണ്യ ഭൂമിയിൽ അന്തിയുറക്കണേ ആമീൻ 🥰
@ckhmedia1813
@ckhmedia1813 Жыл бұрын
കാരുണ്യ പ്രവർത്തനങ്ങൾക് നന്മകൾ നേരുന്നു ❤
@MahmudMahmudkunnumel
@MahmudMahmudkunnumel 5 ай бұрын
എല്ലാ തെറ്റും പൊറുത്തു അവിടെ അന്തി ഉറങ്ങാൻ vagiyam ചെയ്യണേ അല്ലാഹ് ❤
@DTR_ZIDANE
@DTR_ZIDANE 3 ай бұрын
എനിക്കും അങ്ങനെ ഒരു ഭാഗ്യം കിട്ടാൻ 🤲🏻🤲🏻അള്ളാഹ് 🤲🏻🤲🏻
@nazarahadiya
@nazarahadiya Жыл бұрын
ഇന്ഷാ അല്ലാഹ്
@cr7greatermanallah
@cr7greatermanallah Жыл бұрын
Dua Kalil njangale ulpeduthanotta
@nisasalim7668
@nisasalim7668 3 ай бұрын
അല്ലാഹു നമ്മെ എല്ലാവരെയും അനുഗ്രഹിക്കട്ടെ ആമീൻ
@abdullatheef-bh8pt
@abdullatheef-bh8pt Жыл бұрын
Ente uppa 1986 hajj kazhinhu madeenayil marichu jannthul baqeel kabaradkki
@noorul7206
@noorul7206 6 ай бұрын
Adinulla bagyam enikum tharenee Allah
@shacholayil6376
@shacholayil6376 Жыл бұрын
എന്റെ അമ്മാവൻ ഉണ്ട്
@ashiqedasseri
@ashiqedasseri 2 ай бұрын
എന്റെ ഉമ്മ ഹജ്ജ് കർമ്മങ്ങൾകിടെ മിനായിൽ വെച്ച് ദുൽഹിജ്ജ്‌ 10ന് (16\6\2024) മരണപെട്ടു എല്ലാവരും ദുഹായിൽ ഉൾപ്പെടുത്താൻ വസിയത്ത് ചെയ്യുന്നു
@hazeenashafi2127
@hazeenashafi2127 3 ай бұрын
Aameen ya rabbal aalameen...
@jamshik3049
@jamshik3049 6 ай бұрын
Thoufeeq nalku Allah🤲Aameen
@isahakvattekkattel4091
@isahakvattekkattel4091 Жыл бұрын
Aameen
@thoibahaadiyah784
@thoibahaadiyah784 6 ай бұрын
Alhamdulillah❤️❤️❤️
@koyachaliyam2374
@koyachaliyam2374 Жыл бұрын
പടച്ചോനേ ❤️
@sheejasajim9492
@sheejasajim9492 Жыл бұрын
ഞാനും ഇങ്ങനെ മരിക്കാൻ ആണ് ആന
@virajpetvirjpet
@virajpetvirjpet Жыл бұрын
Aanayo?
@waytoallah1667
@waytoallah1667 Ай бұрын
കണ്ണുനീർ പൊയിക്കാതെ കണ്ടുതീർന്നില്ല😢
@ayishaa9145
@ayishaa9145 4 ай бұрын
അള്ളാഹു വോ എന്റെ ആഗ്രഹം പു വ ണി യാൻ ഉള്ള ഭാഗിയോ നൽ കണോ അല്ലാഹ് എന്റെ ആഗ്രഹം ഓരോ ഒരു ഉദ്ദേശം മാത്രം റബ്ബോ നീ തു ണ🤲🤲🤲🤲🤲
@tailoringworldmalayalam
@tailoringworldmalayalam 4 ай бұрын
Inn nte cousinum allahuvinte vilikk umrah cheyth kazhinj haramil ninnum utharam nalki 25 vayass mathrame ulllu.. Khabar vishaalamaakki kodukkatte.. Duayil ulpeduthane...
@Good-q8n
@Good-q8n Жыл бұрын
Good 🤲🤲🤲🤲😭😭😭😭
@adnanzeena1333
@adnanzeena1333 Ай бұрын
Alhamdulillah
@Musthafa-fh4zs
@Musthafa-fh4zs 3 ай бұрын
Enkumallahu bagyamnalkatyhe aamen
@jaseelakolavayal2871
@jaseelakolavayal2871 5 ай бұрын
ആമീൻ
@Junaid-n1k
@Junaid-n1k 6 ай бұрын
എന്റെ ഭാര്യ പറയും അവിടെ പോയി മരിക്കണം
@mohammedmusliyar4244
@mohammedmusliyar4244 3 ай бұрын
Tangalkku Allahu takkha savabu taratte
@muhammedramsan6841
@muhammedramsan6841 3 ай бұрын
ഇതിന്റെ വോളന്റീർ 🥰🥰🥰❤❤👍
@shahalshaha5441
@shahalshaha5441 Жыл бұрын
Ente uppante khabar ivdeyan
@muhammedhadi2217
@muhammedhadi2217 3 ай бұрын
🤲❤
@sinurishad7973
@sinurishad7973 6 ай бұрын
🤲🤲🤲
@AbuNavas-he6rp
@AbuNavas-he6rp 3 ай бұрын
എനിക്ക് മണ്ണിൽ ഉറങ്ങാൻ പടച്ചവൻ തൗഫീഖ് നൽകി
@rukkiya9170
@rukkiya9170 6 ай бұрын
മക്കയിൽപോയിഅവിടന്ന്മരികാൻതൗഫീഖ്നൽഗണെഅളളാഹ്
@muhammedsabir3426
@muhammedsabir3426 6 ай бұрын
@shanavasmohd5338
@shanavasmohd5338 Жыл бұрын
Mujeeb ikka ❤
@salmanfazi2229
@salmanfazi2229 Жыл бұрын
Ente vallyumma makkayil aanu maravittu kidakkunnath
@SabiyaTa
@SabiyaTa 3 ай бұрын
Alladu,, yil,, ulpedu,,,, ne, us,,
@fasald3922
@fasald3922 5 ай бұрын
വല്ലാത്ത വീജ്ഞാനം തന്നെ
@mjvlogsbymansoor4367
@mjvlogsbymansoor4367 Жыл бұрын
😢
@rashasherin3975
@rashasherin3975 3 ай бұрын
എൻ്റെ ഉമ്മയും മക്കയിലാണ് മരിച്ചത് സ്വർഗ്ഗം കൊടുക്കട്ടെ 2017 യിലാണ് മരണപ്പെട്ടത് അവിടെ തന്നെയാണ് കമ്പടെക്കിയത്
@mohammedat8630
@mohammedat8630 4 ай бұрын
🤲🤲
@fathimacp2332
@fathimacp2332 5 ай бұрын
0:00
@ayshabimangadwest6537
@ayshabimangadwest6537 Жыл бұрын
Àduttahajjinettanbaqyam undavattae
@abduljaleel1932
@abduljaleel1932 4 ай бұрын
ഇന്നാ ലില്ലാഹീ വ ഇന്നാ ഇലൈഹി റാജിഊൻ.
@Parayatte-e7f
@Parayatte-e7f 3 ай бұрын
HAA
@AliPulikkal-qk5gj
@AliPulikkal-qk5gj 4 ай бұрын
Avedy athekklaa
@majeedmajee7048
@majeedmajee7048 6 ай бұрын
നബിയുടെ charath ethikanenatha
@ayshaaboobacker5430
@ayshaaboobacker5430 Жыл бұрын
തൊഫീനല്ക
@mohammabkuttyottayil5533
@mohammabkuttyottayil5533 4 ай бұрын
മക്കയിലോ മദീനയിലോ മൃതിയടഞ്ഞാൽ എന്താണ് പ്രത്യേകത?.
@amko2010
@amko2010 4 ай бұрын
മടങ്ങി വരാൻ തെന്നെ ഹജ്ജിന് പോകുന്നത് നിങ്ങൾ പറഞ്ഞത് പണ്ട് അതും വളരെ കുറവ് ആണ് രണ്ട് ലക്ഷം തോളേം ഹാജ്‌ജിമാർ വരുമ്പോൾ നൂറോ നൂറ്റിയമ്പത് മരിക്കും അത്ര ഉള്ളൂ ഇങ്ങിനെ പറയരുത്
@mohammabkuttyottayil5533
@mohammabkuttyottayil5533 4 ай бұрын
ഭൂമിയെല്ലാം പരിശുദ്ധിയിയുള്ളതാണ്, അവിടെ മാത്രം പ്രത്യേകതയുണ്ടോ?.
@NavasNavas-fo1qm
@NavasNavas-fo1qm Жыл бұрын
മക്കയിലെയും ... മദീനയിലെയും .. ഖബറുകൾ ... കേരളത്തിലെ മഖ്ബറ മാഫിയകൾ കൈകാര്യം ചെയ്തിരിന്നു വെങ്കിൽ ..😂😂😂😂
@shailanasar3824
@shailanasar3824 Жыл бұрын
Allahu sorgam koduthu anugrahikkatta🤲🏻🤲🏻
@atruthseeker4554
@atruthseeker4554 Жыл бұрын
നീ ഭാക്കി യുള്ള അറബ് രാജ്യങ്ങളില്‍ kabar കണ്ടിട്ടുണ്ടോ? ഇബ്രാഹിം നബി, moosa നബി.. Etc മക്കയിലും ഉണ്ടായിരുന്നു.. പശ്ചാത്തിരുടെ സഹായത്തോടെ ഇബ്നു വഹാബും ഭീകരരും മുസ്ലിം കളെ കൊന്നു തകരണ്തതാണ് അതെല്ലാം
@suhailtp1460
@suhailtp1460 6 ай бұрын
ഭീകര സലഫി കൾക്ക് എന്ത് മക്ക മദീന?
@സത്യംസത്യമായി
@സത്യംസത്യമായി 6 ай бұрын
വിഡ്ഡികളുടെ സ്വർഗ്ഗം !!!
@weone603
@weone603 6 ай бұрын
മരിക്കും എന്ന് ഉറപ്പു അല്ലേ തനിക്കും, ഒരു മുസ്ലിം ആയി ജീവിക്കാൻ, ദൈവത്തെ ആരാധിക്കാൻ മറ്റു മതസ്ഥരെ പോലെ ഒരു രൂപ യുടെ ചിലവ് പോലും ഇല്ല അതാണ് ഇസ്ലാം,
@mepurathfathima489
@mepurathfathima489 3 ай бұрын
ലോകത്തുള്ള എല്ലാ muslimeeenkalum viddikalano
@mepurathfathima489
@mepurathfathima489 3 ай бұрын
നീ ആണ് വിഡ്ഢി
@RaheedaKt
@RaheedaKt 3 ай бұрын
ആദ്യം പഠിക്ക് എന്നിട്ട് പരിഹസിക്ക്
@rukkiya9170
@rukkiya9170 6 ай бұрын
മുജീബ്പൂകോട്ടൂർഞാൻഅറിഞില്ല.ഞാൻപൂകോട്ടൂർ.മുണ്ടിതൊടിഗ.നിങ്ങൾഎല്ലാവരുംഎനിക്അവിടെഎത്താൻദുആചെയ്യണെ
@Abooba-w1z
@Abooba-w1z Жыл бұрын
എന്റെ ഭാര്യാ പിതാവ് മരണപ്പെട്ടത് മക്കയിൽ വെച്ചാണ് അദ്ദേഹത്തിന് അള്ളാഹു സ്വർഗം നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@jafarmancherithodika
@jafarmancherithodika Жыл бұрын
آمين يا رب...
@happynafia9226
@happynafia9226 Жыл бұрын
Aameen
@shakeelanazarkp208
@shakeelanazarkp208 Жыл бұрын
AameenYaraballameen🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻♥️♥️
@busharahakeem378
@busharahakeem378 6 ай бұрын
Ameen🤲
@shahulameer91ameer41
@shahulameer91ameer41 6 ай бұрын
Ameen
@moideenkutty1158
@moideenkutty1158 Жыл бұрын
🤲🤲🤲
@fathimacp2332
@fathimacp2332 5 ай бұрын
@abu_siddi2492
@abu_siddi2492 Жыл бұрын
🤍🤍
@hameedhameed2178
@hameedhameed2178 Жыл бұрын
മജീദ് പൂക്കോട്ടൂർ, നിങ്ങൾക്കും സപ്രവർത്തകർക്കും പരലോകത്തും ദുനിയാവിലും നാഥനിൽ നിന്നും അനുഗ്രഹമുണ്ടാകും
@hameedhameed2178
@hameedhameed2178 Жыл бұрын
ക്ഷമിക്കണം മജീദ് അല്ല മുജീബ് എന്നാണ് ശരി
@shakeelanazarkp208
@shakeelanazarkp208 Жыл бұрын
AameenYaraballameen🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻♥️
@faseelapp8309
@faseelapp8309 Жыл бұрын
Aameen🤲
@FilusTk
@FilusTk 6 ай бұрын
അല്ലാഹുവേ ഈ ഭാഗ്യം കിട്ടുന്നവരുടെ കുട്ടത്തിൽ ഉൾപ്പെടുത്തണേ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲
@muhammadshadi9511
@muhammadshadi9511 5 ай бұрын
ആമീൻ
@ASHRUIKHLAS
@ASHRUIKHLAS Жыл бұрын
എല്ലാവർക്കുംഖബർജീവിതവുംപരലോകജീവിതവുംസന്തോഷമാകട്ടെ.امين🤲
@dreamslight8600
@dreamslight8600 Жыл бұрын
ഭാഗ്യം ചെയ്തുവർ 🙏 ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🌺
@virajpetvirjpet
@virajpetvirjpet Жыл бұрын
Eashwar allaah there naam sabkosanmathi debhagavan
@ShifasShifas-mf7lp
@ShifasShifas-mf7lp 6 ай бұрын
അള്ളാഹുവേ ആ മണ്ണിൽ അലിയാൻ ഭാഗ്യം നല്ക്ണെ നാഥ
@muhsinsaqafi3222
@muhsinsaqafi3222 6 ай бұрын
امين يارب العالمين
@faseelapp8309
@faseelapp8309 Жыл бұрын
എന്റെ ഉമ്മയുടെ ഉപ്പ ഹജ്ജിനു പോയപ്പോൾ ആണ് മരിച്ചത്.... വളരെ കൊല്ലങ്ങൾക്ക് മുൻപ്.... Allahu എല്ലാവർക്കും ജന്നത്തുൽ ഫിർദൗസ് നൽകി അനുഗ്രഹിക്കട്ടെ 🤲aameen
@shijinabasheer9686
@shijinabasheer9686 Жыл бұрын
Alhamdulillah എന്റെ വാപ്പയും അവിടെവെച്ചാണ് മരണപ്പെട്ടത് ഞങ്ങൾക്കും അതിനുള്ള ഭാഗ്യം തരേണമേ നാഥാ
@muhammedsajeed5338
@muhammedsajeed5338 Жыл бұрын
പ്രിയപ്പെട്ട സഹോദരാ ഇസ്ലാമികമായ പ്രധാനപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുമ്പോൾ സംസാരിക്കുമ്പോൾ അതിനിടയിലൂടെ മ്യൂസിക് എന്ന ഹറാം കടത്തിവിടുന്നത് വളരെ മോശമാണ് ഒരു സുഖം കിട്ടാനാണ് എന്നുണ്ടെങ്കിൽ അത് ഒഴിവാക്കുക ആ സുഖം വേണ്ട
@mississatharpk4741
@mississatharpk4741 Жыл бұрын
ഞങ്ങളുടെ ഉമ്മയും ജന്നത്തുൽ ബാഖീഇലാണ്.
@shareefcholakal3026
@shareefcholakal3026 6 ай бұрын
അവിടെ സേവനങ്ങൾ ചെയ്യുന്നവർക്ക് അള്ളാഹു അർഹമായ പ്രതിഫലം നൽകട്ടെ ആമീൻ
@khalidt.a.8861
@khalidt.a.8861 Жыл бұрын
My mother Beefathima is buried in Jannathul Mahalla..died after Hajj 1996 hajj..
@unneenkutty1947
@unneenkutty1947 6 ай бұрын
മക്കയിലോ മദീനയിലോ മരിക്കണം എന്ന് ആഗ്രഹിക്കുന്നതിൽ തെറ്റ് ഉണ്ടോ? അറിയുന്നവർ പറയൂ ❤❤❤
@Beevees_things
@Beevees_things 6 ай бұрын
Ella ath allahuvente thoufeequan Athinulla bagyam allahu namukk ellarku mnalkatte
@unneenkutty1947
@unneenkutty1947 6 ай бұрын
@@Beevees_things ആമീൻ 🤲🤲🤲❤
How To Get Married:   #short
00:22
Jin and Hattie
Рет қаралды 21 МЛН
How do Cats Eat Watermelon? 🍉
00:21
One More
Рет қаралды 9 МЛН
SHAPALAQ 6 серия / 3 часть #aminkavitaminka #aminak #aminokka #расулшоу
00:59
Аминка Витаминка
Рет қаралды 1,8 МЛН
Шок. Никокадо Авокадо похудел на 110 кг
00:44
How To Get Married:   #short
00:22
Jin and Hattie
Рет қаралды 21 МЛН