ഞങ്ങളുടെ മക്കൾ പരിശുദ്ധാത്മാവിനാൽ നിറയാൻ പ്രാർത്ഥിക്കുന്നു
@youlookme90772 күн бұрын
ഈശോയെ എന്റെ മകനെ തെറ്റായ സ്നേഹബന്ധങ്ങളിൽ നിന്നും രക്ഷിക്കണേ.
@heavenofhome343914 күн бұрын
മക്കളെ രണ്ടാളെയും പരിശുദ്ധത്മാവേ കൊടുക്കാറ്റായി അഗ്നിയായി വന്ന് നിറയണമേ...
@LissyHentry13 күн бұрын
ഈശോയെ എന്റെ മക്കളിലും എന്റെ ജീവിതപങ്കാളിലും ഞാൻ ബന്ധപ്പെടുന്ന എല്ലാ മക്കളിലും പരിശുദ്ധാത്മാവിനെ കൃപയാൽ എല്ലാ മക്കളും സാധനപ്പെടുത്തണമെന്ന് പ്രാർത്ഥിക്കുന്നു
@anujoby92213 күн бұрын
ഈശോയെ എല്ലാ വിധ ദുശീലങ്ങൾക്കും അടിപ്പെട്ട് ചീത്ത കൂട്ടുകെട്ടിലും മോശമായ ബന്ധങ്ങളിലുംപെട്ട് പഠനം ഉപേക്ഷിച്ച് കൂദാശകൾ സ്വീകരിക്കാതെ ജീവിക്കുന്ന 19 വയസുകാരനായ എൻ്റെ മകൻ്റെ മാനസാന്തരത്തിനു വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണേ
@sherlygeorge991714 күн бұрын
ഈശോയെ എന്റെ മകനെ സമർപ്പിക്കുന്നു. ഈശോയെ മകനെ സ്ഥിരമായി ഒരുജോലിയും അവനായി കരുതിയിരിക്കുന്ന ജീവിതപങ്കാളിയെയും നൽകി അനുഗ്രഹിക്കണമേ.
എന്റെ ഈശോയെ കുഞ്ഞുങ്ങളെ വിശുദ്ധ ജീവിതം നയിക്കാൻ അനുഗ്രഹിക്കട്ടെ
@rajujoseph992114 күн бұрын
ഈശോയെ ഞങ്ങളുടെ മക്കളെ വിശുദ്ധിയിൽ പരിപാലിക്കേണമേ. ജഢികപാപങ്ങ്ങളിൽ നിന്നും എല്ലാ മക്കളെയും കാത്തു പരിപാലിക്കേണമേ 🙏🏻🙏🏻
@mr.physics766810 күн бұрын
ഈശോ ഞങ്ങളുടെ മക്കളേയും അനുഗ്രഹിണ മേ
@MinuT-u3y3 күн бұрын
Jesus bless our chidren and generation
@Mahimajibi13 күн бұрын
ഈശോയെ അങ്ങ് ഞങ്ങൾക്ക് ദാനമായി നൽകിയ മക്കളെ പൂർണ്ണമായും ഈശോയുടെ തിരുഹൃദയത്തിലും പരിശുദ്ധ അമ്മയുടെ വിമല ഹൃദയത്തിലും ഞങ്ങൾ സമർപ്പിക്കുന്നു🙏🙏 ഈശോയുടെ തിരുരക്തം കൊണ്ട് ഈ മക്കളെ കഴുകി കരുണക്കടലിൽ മുക്കി പരിശുദ്ധാത്മാവിനാൽ നിറക്കണം🙏
@josysebastian117314 күн бұрын
ഞങ്ങളുടെ മക്കൾ പരിശുദ്ധാത്മാവിൽ നിറയാൻ സമർപ്പിക്കുന്നു.
@shylababu765612 күн бұрын
എന്റെ ഈശോയെ എന്റെ മക്കളെ ഈശോയ്ക്ക് സമർപ്പിക്കുന്നു. അവരെ വിശുദ്ധിൽ വളർത്തണമെ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@annajoseph870414 күн бұрын
Alan aleena പരിശുദ്ധ ആത്മാവേ കൊടുങ്കാറ്റായ് അഗ്നിയായി ഇവരിൽ നിറയണമേ
@AjimolJoseph-y2n4 күн бұрын
ഈശോയെ ഞങ്ങളുടെ കടമ്പത്യതകൾ എയ്ത്രയും വേഗം നീക്കിതരണേ ജപ്തിയിൽ നിന്ന് മോജിപിക്കണേ മക്കളെ പഠിപ്പിക്കാൻ ഒരു മാർഗവും കാണുന്നില്ല ഭർത്താവിന്റെ യും മക്കളുടെയും മദ്യപാനവും ദുർത് ജീവിതവും മാറ്റി തരണേ
@beenajoseph799511 күн бұрын
കർത്താവേ ഈ ലോകത്തിൻറമേൽ കരുണ യായിരിക്കണമേ
@AjimolJoseph-y2n4 күн бұрын
ഈശോയെ എന്റെ മക്കളെ ആൽബിനെയും, എബിനെയും സമർപ്പിക്കുന്നു അവരുടെമ്മേൽ കരുണയായിരിക്കണേ വിശ്വാസത്തിൽ നിന്ന് ആക്ന്നു ജീവിക്കുന്ന അവരുടെമൽ കരുണയായിരിക്കണേ അവരുടെമേൽ അങ്ങയുടെ അൽമാവിനെയും, vachnathalum നിറക്കണേ
@sujakurian66766 күн бұрын
കർത്താവേ എൻ്റെ മോളെ സമർപ്പിക്കുന്നു പരിശുദ്ധാത്മാവിൽ nirakkename പഠനം, ജോലി, വിവാഹം എല്ലാം ദൈവഹിതം പോലെ നടത്തി കൊടുക്കേണം ആമേൻ
@sajinirajeev915910 күн бұрын
യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ മഹത്വം ഹല്ലേലുയ ആമേൻ
@sajinirajeev915910 күн бұрын
എന്റെ ഈശോയെ അങ്ങയുടെ തിരുരക്തത്താൽ ജിത്തു മോന്റെ ഉച്ചി മുതൽ പാദം വരെയുള്ള ഓരോ അവയവങ്ങളെയും പൂർണമായും കഴുകി പരിശുദ്ധത്മാവ് കൊണ്ട് നിറക്കണമേ ആമേൻ
@valsammajoseph17189 күн бұрын
എന്റെ ഈശോയെ എന്റെ മകനെ വിശുദ്ധീകരിക്കണമേ 🙏
@jessygeorge351314 күн бұрын
ഈശോയെ എന്റെ മകന്റെ എല്ലാ ദുഷ്‌തീലങ്ങളും മാറ്റി നല്ല ഒരു ജോലിയും വിവാഹത്ടസ്സവും മാറ്റി നല്ല ഒരുbhavanavum നൽകി അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏🙏
@sunnytp48214 күн бұрын
യേശുവേ എന്റെ ജീവിത പങ്കാളിയെയുമകൾ ജീനയേയും സമർപ്പിക്കുന്നു എന്നേ പ.യു o സമർപ്പിക്കുന്നു
@marymichael64177 күн бұрын
അമ്മേ മാതാവേ മെഹയെയും സ്നേഹലിനെയും സമർപ്പിക്കുന്നു ദുശീലങ്ങളിൽ നിന്നും മക്കളെ rakshikaname
@thresiammascaria898413 күн бұрын
യേശുവേ പരിശുത്താല്മവാൽ മക്കളെ നിറക്കണേ, വിശുതീകരിക്കണേ 🙏🙏 ഒരു ജോലി കൊടുത്തു അനുഗ്രഹിക്കണേ. ഒത്തിരി ബുദ്ധിമുട്ടുന്നു. വിശ്വാസത്തെ varthipikkane🙏🙏🙏
ഈശോയെ അപ്പുവിൻ്റെ ജോലി മേഖലയിൽ യാതോരു കുഴുപ്പും കൂടാതെ u 'K യിൽPR കിട്ടുന്നതു വരെ ടെൻഷൻ ഒന്നുകൂടാതെ ജോലി മുമ്പോട്ടു കൊണ്ടുപോകാൻ കരുണയുണ്ടാകേണമേ ആമ്മേൻ🎉🎉🎉
ഇന്നത്തെ ഈ പ്രാത്ഥനയിൽ എയിഞ്ചൽമോൾ bsc നേഴ്സിങ് നാലാമത്തെ വർഷ പരീക്ഷയിലും ആൻസിലമോൾ bsc നേഴ്സിങ് നാലാമത്തെ സെം പരീക്ഷയിലും ഉന്നതവിജയം മക്കൾക്ക് രണ്ടാൾക്കുംനൽകി അനുഗ്രഹിക്കണമേ സ്വർഗ്ഗത്തിലെ അപ്പായെ....
@bijoybinu604413 күн бұрын
ആമേൻ 🙏
@LissyHentry13 күн бұрын
🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 എന്റെ ഭവനത്തിൽ എന്റെ മക്കളെയും എന്റെ ജീവിതം പങ്കാളി സമൂഹത്തെയും
@limygeorge582913 күн бұрын
Eshoye emril parisudanthmavu nirayu van prarthikkaname. Premakurukkil ninnu rakshikkaname
@lalyag634113 күн бұрын
ഈശോയെ മകൾ ജന്മരിയായെ samarpikkunnu ❤️ അനുഗ്രഹമാക്കി മാറ്റണെ 💖
@AJrtgj8 күн бұрын
Esoye ente makkale anugrahikkane
@thomasinageorge776912 күн бұрын
Ente Daivame karunayayirikane
@librarianofc77438 күн бұрын
ഈശോയേ, wash my children with your precious blood and fill with your Holy spirit 🙏
ഈശോയെ എന്റെ മകനെ കർത്താവിൽ ഉള്ള വിശ്വാസംത്തിൽ ഉറപ്പിക്കേണമേ. കൂദാശ ജീവിതത്തിനു ജാഗ്രത ഇല്ല. വി. കുർബാന അർപ്പണത്തിലോ, വി. കുർബാന സ്വീകരണം ആണ്ടിൽ ഒന്ന് പോലും ഇല്ലാതെ നടക്കുന്നു.അനുസരിക്കുന്നില്ല.😢
@Sanu-gf4vd13 күн бұрын
Ente shawnmone kathukollaname avan school pokumbol avante ammaaya njan vedhanichal monu school വല്ലാത്ത preshengala e avastha mattitharaname eshoye
@mariyamfrancis320814 күн бұрын
Eeso eeshoyee ente makkale hasband francis xaiver anu holly blood of Jesus njangolde family members please pray for my son' merine Savio nalle birthday anu 18 vassye
@Jinimolpj-h2d2 күн бұрын
സ്വന്തം ആയി ഒരു വീട് വസ്തു കിട്ടുവാൻ വേണ്ടി പ്രാർത്ഥിക്കണേ 🙏
@jishajoseph674810 күн бұрын
Pray for our family
@limygeorge582913 күн бұрын
George manasantharam kodukkuvan prarthikkaname. Parisudanmavu nirayuvan prarthikkaname
@nishaantony52414 күн бұрын
Ente esoyeJewel🙏🙏🙏🙏
@jesustheking706412 күн бұрын
Praise God!!! Oru puthiya പെന്തകുസ്ത അനുഭവം തരണേ
@ushamathew502611 күн бұрын
God❤❤❤
@jincybaby978814 күн бұрын
Pray for Harris to give up wrong relationship
@resmijoby62069 күн бұрын
Entay eshoy entay molay holyspritil nirakanamay
@tejigeorge938014 күн бұрын
Pray for my son Abhijith to be obedient and prayerful
Please pray for my son Chris Jos. Save his soul 🙏😭
@Magie-sl4cc13 күн бұрын
കൂദശാ കളിൽ നിന്നും അകന്നു ജീവിക്കുന്ന മകൻ തിരി ച്ചു വരുന്നതിനു ജീവിത പങ്കാളി യുടെമാനസിക രോഗം മാറുന്നതിനു വേണ്ടി പ്രാർത്ഥിക്കണമെന്ന് അപേക്ഷിക്കുന്നു സാമ്പത്തിക തടസ്സങ്ങൾ മാറുന്നതിനു വേണ്ടിയും മകൾക്കു കുഞ്ഞിനെ നൽകി anugrahikkaneyenprarthikkunnu