No video

'മക്കൾ പോലും ചോദിക്കുന്നു അർജുൻ ഇനിയും രക്ഷപെട്ടില്ലല്ലോ എന്ന്' | Arjun Lorry Driver

  Рет қаралды 1,771,309

Oneindia Malayalam

Oneindia Malayalam

Күн бұрын

'മക്കൾ പോലും ചോദിക്കുന്നു അർജുൻ ഇനിയും രക്ഷപെട്ടില്ലല്ലോ എന്ന്' | Arjun Lorry Driver
#LorryDriver #ArjunLorryDriver
~ED.22~PR.260~HT.24~
Follow on Twitter: / thatsmalayalam
Follow on Facebook: / oneindiamalayalam
Follow on Instagram: / oneindiamalayalam
For Business Enquiries
Contact: +9179945 98753
Mail Id: malayalamvideos@oneindia.co.in

Пікірлер: 1 500
@safeerkt5796
@safeerkt5796 Ай бұрын
ഇതുപോലത്തെ സമർപ്പണബോധമുള്ള സഹോദരങ്ങളാണ് നമ്മുടെ കൊച്ചു കേരളത്തിന്റെ അഭിമാനം ❤ ബിഗ് സല്യൂട്ട്..
@HimaSanthosh
@HimaSanthosh Ай бұрын
@ramarajendran9228
@ramarajendran9228 Ай бұрын
❤❤
@rejeeshreji9896
@rejeeshreji9896 Ай бұрын
😂😂😂
@mercymaliekal5296
@mercymaliekal5296 Ай бұрын
Satyam! Orapathu samayathu swayam marannu odi ethunna pachayaya manushyar! Thats our strength..🙏🙏🙏
@Akshay76541
@Akshay76541 Ай бұрын
Save Mammootty Arjun
@AjithKumar-yt5ye
@AjithKumar-yt5ye Ай бұрын
സഹോദര ഈ വാക്കുകൾ മതി അതാണ് മലയാളി 👍🏿
@wddtgsyuf
@wddtgsyuf Ай бұрын
S❤
@Saron717
@Saron717 Ай бұрын
Malayali eppoyum sneham niranja malayali thanne❤
@annfamily936
@annfamily936 Ай бұрын
മാതത്തിന്റെ പേരിൽ അടി കൂടുന്നവർ ഈ സഹോദര സ്നേഹം കാണണം 😍❤️
@uservyds
@uservyds Ай бұрын
3:17 പൊളിറ്റിക്കൽ ഇസ്ലാമിസ്റ്റുകൾ ആണ് പ്രേശ്നക്കാർ
@chandramohanan7937
@chandramohanan7937 Ай бұрын
​@@uservydsനീ ഏതിൽ പെടും ഇടയ്ക്ക് നിന്ന് ചോര കുടിക്കുന്ന ഗണത്തിലോ...എടോ അവൻ ഏതു മതമായാലും മനുഷ്യനാണ് ആ മനുഷ്യന് ഒരു പരിഗണന നൽകുക
@KM-zh3co
@KM-zh3co Ай бұрын
​@@uservydsബീഫ് കഴിച്ചാൽ വർഗീയത.
@Stayblessed0
@Stayblessed0 Ай бұрын
​@@uservydsനീ പിന്നേ സമാധാന വിഷം ആണല്ലോ...
@rafirahim4428
@rafirahim4428 Ай бұрын
​@@chandramohanan7937👍🏻
@nelsonvarghese9080
@nelsonvarghese9080 Ай бұрын
ഈ ചേട്ടായിയുടെ വാക്ക് കേട്ട് കെട്ടിപ്പിടിച്ചു ഉമ്മ കൊടുക്കാൻ ആശിച്ചു പോകുന്നു... 🙏👍👍👍👍👍👍👍👍👍👍👍👍👍👍👍👍
@Achu-jh8dn
@Achu-jh8dn Ай бұрын
👍❤🙏
@SubeenaBeevi
@SubeenaBeevi Ай бұрын
Chetta. Oru bigsulut
@wddtgsyuf
@wddtgsyuf Ай бұрын
S❤
@shemikadoor
@shemikadoor Ай бұрын
എന്റെ മക്കളും സ്കൂൾ വിട്ട് വീട്ടിൽ കയറുമ്പോൾ തന്നെ "എന്തായി.. കിട്ടിയോ " എന്ന ചോദ്യവുമായാ.. വരുന്നത്. കുഞ്ഞു മക്കളു പോലും ആഗ്രഹിക്കുന്നു.. പ്രാർത്ഥിക്കുന്നു.. എല്ലാം കാണുന്ന തമ്പുരാനേ.. ആ സഹോദരനെ നീ ജീവിതത്തിലേക്ക് തിരികെ തരണേ... കരളുരുകി തേടുന്നു അല്ലാഹ്.. 🤲
@ziyafadhivlog444
@ziyafadhivlog444 Ай бұрын
സത്യം
@nish650
@nish650 Ай бұрын
Ente molum kellkaaarund😢
@SoniyaJustine
@SoniyaJustine Ай бұрын
ആറാം ക്ലാസ്സിൽ പഠിക്കുന്ന എന്റെ മോനും സ്കൂളിൽ പോയി വന്നതേ ചോദിക്കുന്നു Arjun ചേട്ടായിയെ കിട്ടിയോ അമ്മേ എന്ന്. കിട്ടിയില്ല എന്നറിഞ്ഞതിൽ എന്തോ അവനു ഭയങ്കര സങ്കടം കണ്ണ് നിറയുന്നു കൊച്ചിന്റെ. നമ്മൾക്ക് സഹിക്കാൻ പറ്റില്ല എങ്കിൽ ആ വീട്ടിൽ ഉള്ളവരുടെ അവസ്ഥ. 🙏🙏🙏😢😢😢😢😢😢😢😢
@binshabinshakk
@binshabinshakk Ай бұрын
Ente monum chodikkum
@nasihyoutubeworld
@nasihyoutubeworld Ай бұрын
1std ulla Mon enum chodichu
@radhikaunni1700
@radhikaunni1700 Ай бұрын
ചേട്ടൻ പറഞ്ഞത് സത്യം ..... ഒരു ആവശ്യം വന്നാൽ നമ്മൾ മലയാളി ഒന്നാണ്... ഒറ്റകെട്ടാണ് 👍... അർജുനെ കിട്ടണേ ഈശ്വരാ., 🙏🏻🙏🏻🙏🏻
@akpanangat451
@akpanangat451 Ай бұрын
അതാണ് സത്യം 🙏🏻ഞാനും പ്രാർത്ഥനയിലാണ് 🙏🏻
@vinuvinus872
@vinuvinus872 Ай бұрын
എത്ര ആത്മാർഥതയോടെയാണ് ഇ ചേട്ടൻ കാര്യങ്ങള് അവതരിപ്പിക്കുന്നത് ഒരു അവസരം കൊടുത്ത് നോക്ക് ഇവർക്ക് അവരുടെ സംസാരത്തിൽ അതിൻ്റെ കോൺഫിഡൻ്റ് ഉണ്ട് .🙏🏻🙏🏻🙏🏻
@AbdulhameedHameed-dl1qx
@AbdulhameedHameed-dl1qx Ай бұрын
ചിന്തിച്ച് കണക്ക് കൂട്ടി സംസാരിക്കുന്നു. നിങ്ങൾ വലിയ മനുഷ്യനാണ്. ജാതി മതങ്ങൾക്ക് അപ്പുറം നമ്മൾ മനുഷ്യരാണ്. അ ർജുൻ എന്റെ കൂടെപ്പിറപ്പാണ്. എത്രയും പെട്ടെന്ന് കണ്ടു കിട്ടട്ടെ. പ്രാർത്ഥനയോടെ
@surajpr3130
@surajpr3130 Ай бұрын
🙏🙏🙏
@user-ob6wn8jf8r
@user-ob6wn8jf8r Ай бұрын
നല്ലൊരു മനുഷ്യൻ ആണ് ഇദ്ദേഹം പറഞ്ഞതെല്ലാം വളരെ കറക്റ്റ് ആണ് പെട്ടന് കിട്ടട്ടെ 🤲🏼🤲🏼🤲🏼😭😭😭😭😭
@ilyasbinabdullapm6548
@ilyasbinabdullapm6548 Ай бұрын
Aameen🤲🏻🤲🏻🤲🏻
@naseemavahab6960
@naseemavahab6960 Ай бұрын
​@ilyasbinabdul ആമീൻ😥🤲🤲🤲🤲🤲🤲🤲🤲🤲🤲🤲lapm6548
@suvinayush183
@suvinayush183 Ай бұрын
ഈ വാക്കുകൾ മതി കേരത്തിലെ ആളുകളെ വിലയിരുത്താൻ... കേരളത്തിൽ ആരുന്നേൽ അർജുൻ ചേട്ടൻ ഇന്ന് കാണുമാരുന്നു... എന്ത് വില കൊടുത്തും ഇത് പോലെയുള്ള ചേട്ടന്മാർ രക്ഷിച്ചേനെ 🙏
@arunsuresh3967
@arunsuresh3967 Ай бұрын
Ente ponn.. Bro... Keralathilum etgro pere body landslidil kittathe aayitund... Pragmaticayi samsarikku
@user-ho5pi4ft3q
@user-ho5pi4ft3q Ай бұрын
നമ്മുടെ കേരളം അഭിമാനിക്കാം ഇത് പോലെയുള്ള ദഹോദരന്മാർ നമ്മുടെ അഭിമാനം
@ArathiPg
@ArathiPg Ай бұрын
കേരളത്തിലെ ജനങ്ങൾ ഒന്നായി ഇറങ്ങി അവിടെ ചെന്ന് എല്ലാത്തിനേം ഓടിച്ചു നമ്മുടെ സഹോദരനെ തിരയണം.... കർണ്ണാടക ഞെട്ടണം.. നമ്മുടെ സഹോദരൻ അർജുനെയും കൊണ്ട് തിരികെ വരണം.... സങ്കടം കൊണ്ട് പറഞ്ഞതാ നടക്കില്ല എന്ന് അറിയാം.... ജീവൻ പണയം വെച്ച് തന്റെ സഹോദരനെ രക്ഷിക്കാൻ വന്നവർ 🙏🙏🙏🙏🙏🙏 proud of you 👍👍👍
@user-rx7my4zo7c
@user-rx7my4zo7c Ай бұрын
Social media chap.stop this non sense .no one will be shocked.if arjun found alive everyone will be happy. Stop giving fake radar reading
@jayas4210
@jayas4210 Ай бұрын
ഇനിയെങ്കിലും ഇവർക്കും ഒരവസരം കൊടുക്ക് അയാൾക്ക് നല്ല ആത്മവിശ്വാസം ഉണ്ട് 😭😭
@cineenthusiast1234
@cineenthusiast1234 Ай бұрын
Enthu karyam ? Aa nadiyude azham 23feet anu manasilayo ? Aa mankionayude adiyil anu lorry evanmar mungi thappiyal kandu pidikkumo ?
@muhammedasif1705
@muhammedasif1705 Ай бұрын
Arjun enganum pakistanil anenkil chilappo kittiyeanea athilum kashtamanu ividuthe katha NGL Kerala kkar indiakkar thanne anu entha cheyya central govt idapedanam must our MP' s plz make attention
@hehehe9222
@hehehe9222 Ай бұрын
@@muhammedasif1705 rahul gandhi yude india munnani vaaya thorakkanam
@muhammedasif1705
@muhammedasif1705 Ай бұрын
@@hehehe9222 yes I agree they should speak and make attention but I am very sad abt the system one civilian is missed and we don't know he is alive or not the system should work 24 hours right until get him but what is going on their they are very careless about a human being bcz he is not vip is it not acceptable from any system
@aneeshashokan2225
@aneeshashokan2225 Ай бұрын
Purethu ninnu diloge adikkan ellarkkum pattum
@user-sm2hq9ev4n
@user-sm2hq9ev4n Ай бұрын
ചേട്ടൻ പറയുന്ന സത്യസന്ധമായിട്ടുള്ള കാര്യങ്ങൾ ചേട്ടനെ ഞാൻ നമിക്കുന്നു. കാരണം ചേട്ടൻ സത്യസന്ധ മനുഷ്യനായി കൊണ്ടാണ് ഇത്രയും കാര്യങ്ങൾ സംസാരിക്കുന്നത്
@jobybiju9b461
@jobybiju9b461 Ай бұрын
അധികാരികളെ ഈ ചേട്ടന്മാർക്ക് അവസരം കൊടുക്ക് അർജ്ജുനെ രക്ഷപെടുത്തട്ടെ അർജുൻ ജീവനോട് എത്തിയാൽ അവരുടെ വിട്ടു ക്കാരെ കാൾ സന്തോഷം നമ്മക്ക് ഉള്ളത്
@jollythomas665
@jollythomas665 Ай бұрын
Pzzzz avsaram kidukku daivathe orthu
@jyothinbivisJujus
@jyothinbivisJujus Ай бұрын
@@jobybiju9b461 enthonnadey ndrf and navy okke unnakanmarano...thalayil aalthamasam illenn karuthi enthum vilichu parayamennano
@deepusworldparus
@deepusworldparus Ай бұрын
Orikkalum veettukare kal santhosham nammalk indavilla nammakk sandosham indavum avre kal indavilla enthenn vechal avrk avarude jeevane aanu kanathe ayath
@deepusworldparus
@deepusworldparus Ай бұрын
ഒരിക്കലും വീട്ടിലാരെക്കാൾ സന്തോഷം നമ്മൾക്ക് ഉണ്ടാവൂല നമ്മൾക്ക് സന്തോഷം ഇണ്ടാവും ആ കുടുംബത്തിന് അർജുൻ അവരുടെ ജീവൻ ആണ് 🥹
@SouminiGopi-hd2um
@SouminiGopi-hd2um Ай бұрын
ഈ സഹോദരന്മാർക്ക് അവസരം കൊടുക്ക് അധികൃതരെ😭😭😭😭😭😭അർജുൻ മോന് വേണ്ടി😭😭😭
@user-iv5gk3jq4g
@user-iv5gk3jq4g Ай бұрын
കേരളം കൈ കോർത്തു ജനത ഒന്നായി ഹിന്ദു മുസ്ലിം ക്രിസ്ത്യൻ എല്ലാവരും അവർ വിശ്വസിക്കുന്ന ദൈവത്തോട് pray അർജുനൻ ജീവനോടെ കണ്ടത്തണെ
@remiraj2718
@remiraj2718 Ай бұрын
എത്ര ആത്മാർത്ഥമായ വിശദീകരണം. പലർക്കും ഈ ഒരു മനസ്സ് നഷ്ടപ്പെട്ടിരിക്കുന്നു.. ഈ അനിയന്റെയും കൂട്ടാളികളുടെയും നല്ല മനസ്സിന് 🙏🙏🙏🙏പ്രതീക്ഷകൾ കുറഞ്ഞു വരുന്ന ഈ സമയത്തു..എന്തും അഭിമുഖീകരിക്കാനും സഹിക്കാനും ഉള്ള കരുത്തു ദൈവം അർജ്ജുന്റെ കുടുംബത്തിന് നൽകട്ടെ 🙏🙏🙏🙏
@kmcachuyt137
@kmcachuyt137 Ай бұрын
അർജുൻ എവിടന്ന് അല്ലാഹ് നിനക്ക് മാത്രമേ അറിയൂ ഞങ്ങൾ കേരളക്കാർ ഒന്നടങ്കം അത് അറിയാൻ കാത്തിരിക്കുന്നു
@momsmagickitchenmalayalam5013
@momsmagickitchenmalayalam5013 Ай бұрын
🙏
@fasilpachu4276
@fasilpachu4276 Ай бұрын
കോഴിക്കോടിൻ്റെ മലയോര മേഖലയിലെ സന്നദ്ധ സംഘടനകളെ ഒരുമിപ്പിച്ച് പ്രവർത്തിപ്പിക്കാൻ കഴിയുന്നത് മുക്കം ഫയർ ഫോഴ്സിൻ്റെ പ്രവർത്തനം അഭിനന്ദങ്ങൾ അർഹിക്കുന്നതാണ്
@hasimparayil6340
@hasimparayil6340 Ай бұрын
വാക്കിലും പ്രവർത്തിപരിജിതനായ രക്ഷാപ്രവർത്തകന് ഇത് നമ്മുടേ കേരളത്തിന്റ അഭിമാനം
@mohamedanasm1230
@mohamedanasm1230 Ай бұрын
എന്തു നല്ല മനുഷ്യൻ മാർ ആണ് ഞമ്മുടെ നാട്ടിൽ ഉള്ളത്❤❤❤
@sujithabaijus7960
@sujithabaijus7960 Ай бұрын
ഇവർക്കൊരു അവസരം കൊടുക്കൂ പ്ലീസ് 🙏🙏🙏 രക്ഷപ്പെടും അർജുൻ 🙏
@Gopika.p379
@Gopika.p379 Ай бұрын
Ini eth cheyana ithram dau ayile ini ethakikum oru miracle nadakane bagavane 😢
@Jdmlif
@Jdmlif Ай бұрын
രക്ഷ ഇല്ലടാ ആൾറെഡി ആളു ഡെഡ് ആയിട്ടുണ്ടാകും എന്തായാലും ബട്ട് ബോഡിയെങ്കിലും കിട്ടിയിരുന്നെങ്കിൽ ആ വീട്ടുകാർക്ക് സമാധാനം കിട്ടും
@jyothinbivisJujus
@jyothinbivisJujus Ай бұрын
Ente changayi he is no more and vidditharam parayaruth orupad ton kanakkinu mannu neeki ...pinne ivanokke enth qualifications aanulllath
@storiesbyabhi.
@storiesbyabhi. Ай бұрын
​@@Gopika.p379miracle nadannalum hope kuravalle ithrem divasm ayile
@Gopika.p379
@Gopika.p379 Ай бұрын
@@storiesbyabhi. Athe ini hope ilaa 🙂🥺
@ameyasajeesh532
@ameyasajeesh532 Ай бұрын
ഇതുപോലുള്ള എന്റെ സഹോദരൻ മാർ നമ്മുടെ നാടിന്റെ അഭിമാനം നിങ്ങളെ എല്ലാവരെയും ഈശ്വരൻ രക്ഷിക്കട്ടെ എപ്പോഴും കൂടെ ഉണ്ടാകട്ടെ പ്രാർത്ഥനയോടെ 🙏🙏🙏
@entertimentmedia7130
@entertimentmedia7130 Ай бұрын
കണ്ട് പടിക്കെടോ.. കർണാടകക്കാരെ..ഇത് പോലെ കുറച്ച് മതി... അഭിമാനിക്കാൻ... ഒന്നുണ്ടോ.. നിങ്ങളെ കയ്യിൽ ഇങ്ങനെ ഒരു item..❤❤❤
@nizarnizar9166
@nizarnizar9166 Ай бұрын
അവർക്ക് മലയാളം അറിയില്ല
@kunjumolsoshama7408
@kunjumolsoshama7408 Ай бұрын
P​@@nizarnizar9166
@History_Mystery_Crime
@History_Mystery_Crime Ай бұрын
ഒരു മതത്തിനും ജാതിക്കും പാർട്ടിക്കും ഈ സഹോദര സ്നേഹത്തെ തകർക്കാൻ പറ്റില്ല....... അഭിമാനിക്കുന്നു മലയാളി ആയതിൽ ❤❤❤
@nichurichu2573
@nichurichu2573 Ай бұрын
എന്റെ മക്കളും രാവിലെ തൊട്ട് കാണും. ആ ചേട്ടൻ എവിടെയാവും ഉമ്മി എന്ന് ചോദിക്കും. എന്ത് പറയാനാ 8 ദിവസായി നമ്മൾ കാത്തിരിക്കുന്നു. അള്ളാഹ് എത്രയും പെട്ടെന്ന് അർജുൻ തിരിച്ചു വരണേ 🤲🏻🤲🏻🤲🏻🤲🏻😢
@pallavee2001
@pallavee2001 Ай бұрын
അദ്ദേഹം പറയുന്നതിൽ നല്ല വ്യക്തത. എത്രയും പെട്ടെന്ന് അവരെ അവിടേക്ക് കടത്തിവിടൂ...
@abduljaleelpgm7831
@abduljaleelpgm7831 Ай бұрын
ഇതു പോലുള്ള യുവത്തമാണ് നമ്മുടെ നാടിന്റെ കരുത്ത്. മനസ്സിൽ നൻമയുള്ളവരെല്ലാം ആ നിർഭാഗ്യവാന് വേണ്ടി പ്രാർത്ഥിക്കുകയാണ്.
@suhararasheed8561
@suhararasheed8561 Ай бұрын
ഇവർ ഒരുപാട് എക്സ്പിരിയൻസ് ഉള്ളവരാണ് 👍👍 oru. അവസരം കൊടുക്കു
@victoryvictory7976
@victoryvictory7976 Ай бұрын
ശരിയാ.. ഇവർക്കു ഇത്തരം കാര്യത്തിൽ നല്ല പരിജയം ആണ്. ഇവരെപോലെ ഉള്ളവർക്കു ആണ് കൂടുതൽ technical എക്സ്പീരിയൻസ്
@ThasleemaMpd
@ThasleemaMpd Ай бұрын
ഇവർക്കും ഒരു അവസരം കൊടുക്കൂ നല്ലൊരു വ്യക്തിത്വത്തിന് ഉടമ ഇദ്ദേഹം പറയുന്ന ഓരോ വാക്കും സത്യമാണ് 😢
@user-io7jl9my2z
@user-io7jl9my2z Ай бұрын
ഓരോന്ന് കേൾക്കുമ്പോഴും കാണുമ്പോഴും വല്ലാത്ത വിഷമമം വരുന്നു, കേരളത്തിൽ നിന്ന് നമ്മുടെ പ്രിയ സഹോദരന് വേണ്ടി നാട്ടിൽ നിന്ന് അവിടെ എത്തിയ എല്ലാവർക്കും വേണ്ടി , ദുഹാ ചെയ്യാം, 🤲🤲🤲
@AbdulMajeed-tn1se
@AbdulMajeed-tn1se Ай бұрын
എവിടെ നിന്നായാലും വേണ്ടില്ല അർജുനെ ജീവനോടെ കണ്ടു കിട്ടട്ടെ ആമീൻ
@Abdulmanaf-lq7rj
@Abdulmanaf-lq7rj Ай бұрын
آمين آمين آمين يارب العالمين
@AyishaAyisha-yu3jr
@AyishaAyisha-yu3jr Ай бұрын
Aameen
@Jdjrhhdjdhdhhdhdbdjdbn
@Jdjrhhdjdhdhhdhdbdjdbn Ай бұрын
Aameen
@nihal522
@nihal522 Ай бұрын
അല്ലാഹുവേ എത്രയോ ആളുകളുടെ പ്രാർത്ഥന യാണല്ലോ റബ്ബേ നീ അത്ഭുതം കാണിക്കേണമേ... രക്ഷ നൽകേണമേ... നല്ല വാർത്ത കേൾക്കാൻ കഴിയേണമേ...
@sanaya111
@sanaya111 Ай бұрын
Aameen
@user-sd9nf5sy3g
@user-sd9nf5sy3g Ай бұрын
അദ്ദേഹം എത്ര ആത്മാർത്ഥ മായി സംസാരിക്കുന്നു. ദൈവമേ ഇതുവരെ ഒരു തുമ്പും കിട്ടിയില്ലല്ലോ
@user-pm7kg4ef8g
@user-pm7kg4ef8g Ай бұрын
എന്തൊക്കെ പറഞ്ഞാലും രാഷ്രീയകാർ ഒരുമയില്ലെങ്കിലും നമ്മുടെ കേരളത്തിൽ ഒരു ആൾക് ഒരു അപകടം വന്നാൽ എല്ലാരും ഒത്തു നിന്ന് രക്ഷപ്പെടുത്താൻ നോക്കും. അതാണ് മലയാളികൾ. എത്രയും പെട്ടന്ന് arjun തിരിച്ചു വന്നെങ്കിൽ 😔
@swayamprabha4924
@swayamprabha4924 Ай бұрын
എല്ലാവരുടെയും സംശയങ്ങൾ അത് തന്നെയാണ് എന്തെല്ലോ ദുരൂഹത🙏🙏🙏
@celinegeorge4655
@celinegeorge4655 Ай бұрын
ഈ വാക്കുകൾ കേൾക്കുമ്പോൾ തന്നെ നെഞ്ചിൽ ഒരു വേദന. പടച്ചോനെ ഒരു ഉത്തരം തരണേ 🙏🙏🙏
@ashanandan140
@ashanandan140 Ай бұрын
ദൈവമേ അർജുൻ ജീവനോടെ തിരിച്ചു തരണേ 🙏
@nishajnichu2035
@nishajnichu2035 Ай бұрын
സർക്കാർ സാലറി കൊടുത്ത് കൂടെ കുട്ടേണ്ട മുതലുകൾ ❤‍🔥 ഇവർ വെള്ളത്തിൽ ഇറങ്ങിയാൽ അവനെ കിട്ടും 🙏🏻
@user-pd9sz3hb1h
@user-pd9sz3hb1h Ай бұрын
അവിടുത്തെ സർക്കാർ വിടില്ല അവർക്ക് മാനക്കേടല്ലേ 😢
@jyothinbivisJujus
@jyothinbivisJujus Ай бұрын
Aah best ...abcd enthannu ariyatha vaanangale kootanam ..podey. vikaram vere pravarthi vere😊
@Majasmediacreation
@Majasmediacreation Ай бұрын
അത് അറിയതോണ്ടാ നീയും ഞാനും ഈ ന്യൂസ്‌ കണ്ട് ഇരിക്കുന്നത്. ആ അണ്ണൻ അവിടെ പോയിട്ടാണ് സംസാരിക്കുന്നത്. ഊമ്പത്തരം പറയുമ്പോ അതും കൂടെ ഓർക്കുന്നത് നന്നാവും ​@@jyothinbivisJujus
@sarijasarija1079
@sarijasarija1079 Ай бұрын
Jeevan rekshikkan abcd ariyanam ennilla manushan aayal mathi​@@jyothinbivisJujus
@muhammedsadiq4392
@muhammedsadiq4392 Ай бұрын
​@@jyothinbivisJujus Bro ante vargiyatha churutti kayyilll vecho .... ororutharude sahajaryam anusaricha ABCD padikaan patto illayoo enna karyam.... Ningalude veetil anukoola sahacharyam ahn athukond ningal athokke padichu ennaal athinonnm sahajaryam illatha kudumbam pottan vendi padutham upekshichavare kaliyakaananeell iyy onnm padichene kond oru karyavum undayilla enn artham , EDUCATION ennath kond enthaan udeshikunnath enn padikuka verutha jolikk vendi padichaal antott moyanth aahvum pinne sarkaar joli rescue teamil ahle rakshikaan povumbo ABCDEFG padikond alla pokua athinn korach manushyapatt ullorenne venam korach thantedavum.... pinne ithrayum kandiitt ulupilaand porell irknna inj chelakaruth karanam avarokke joli upekshich palathum upekshich jeevan rakshikaan vendi poyiii injokke oru thenga enkilm cheythkko ????
@arya_achu131
@arya_achu131 Ай бұрын
ഒരാപത്ത് വരുമ്പോൾ ഒറ്റകെട്ടായി നിൽക്കുന്നവരാണ് നമ്മൾ മലയാളികൾ❤️ Arjun chettane ethrayum vegam kandethan kazhiyatte...ella vidha prarthanayum kude und 🙏🙏
@khaleelgolden2664
@khaleelgolden2664 Ай бұрын
ബുദ്ധി പരമായി മായി നേരിടേണ്ട സമയത്ത്... അതിന് അർഹത യുള്ള ആളുകൾക്ക് അവസരം കൊടുക്കൻ തയാരാവണം 🙏
@shihabmalayil7550
@shihabmalayil7550 Ай бұрын
നല്ല ഒരു മനുഷ്യൻ ഓരോ വാക്കുകളും ഒരു പാട് ഇഷ്ടംമായി നല്ല ഒരു മനസ്സ് 🥰🥰🥰
@noushadnoushadp964
@noushadnoushadp964 Ай бұрын
മുന്നൂറോളം തടിക്കഷണങ്ങളുമായി ഒരു ലോറി ലാൻഡ്സ്‌കേപ്പിൽ പെട്ടാൽ ആ ലോഡ് ചിന്നി ചിതറിയിരിക്കും... എന്നിട്ടും ഒറ്റ കഷ്ണം പോലും പരിസരത്തു നിന്ന് പോലും കിട്ടിയില്ല.... ഒരിക്കലും ലോഡ് കെട്ട് അഴിയാതെ ലോറി പുഴയിൽ പതിക്കില്ല
@veenanagappankalindhi9791
@veenanagappankalindhi9791 Ай бұрын
അതെ ഒന്നേൽ സംഭവം നടന്നു കഴിഞ്ഞു എല്ലാം മാറ്റിയിട്ടുണ്ടാകാം. അതാകും അവർ മലയാളികളെ മാറ്റുന്നത്. മലയാളികൾ എന്തും കണ്ടുപിടിക്കാൻ മിടുക്കരാണെന്നു അവർക്കു സോഷ്യൽ മീഡിയ കമന്റ് ഇലൂടെ മനസിലായിട്ടുണ്ടാകാം.
@SaranSurendran-fi9bw
@SaranSurendran-fi9bw Ай бұрын
അതാണ് ബ്രോ ഒരു തടി കഷ്ണം എങ്കിലും എവിടെങ്കിലും കാണണ്ടേ. ഇതു വണ്ടി മൊത്തത്തിൽ എവിടെ പോയി 🙄
@mariyammakunju9146
@mariyammakunju9146 Ай бұрын
Atha njanum alochikanee..🤔🤔 Ethrem valiya lorry.. 300 nos valiya thadikashanam... Ethoke avde poyii.... Oru thadi kasham polum illathe lorry river il mungipokillaa.. Apo arjun nd lorry avde poyii.. Hoo vallaltha oru missing aayi poyii... Arjunde veetukarku poyii... Dhaivam ellam kanunindalo.. Dhaivam Karuthatee 🙏🙏🙏
@junaidalingal9558
@junaidalingal9558 Ай бұрын
മൺകൂന മേലേന്ന് പതിച്ച് ലോറിക്ക് മുകളിൽ വീണ്..വലിയ ഭാരമുളള പാറകളും വീണ് അതിനേ ഒന്നായി അപ്പാടേ പുഴയിലേക്ക് തളളി ചെളിയിൽ പൂണ്ടിട്ടുണ്ടെങ്കിലോ..? ഒന്നും പറയാൻ പറ്റില്ലാ.. എല്ലാം ദൈവത്തിന് മാത്രമറിയാം..
@dillshaa92
@dillshaa92 Ай бұрын
റോഡിൻ്റെയും പുഴയുടെയും ഇടയിലുള്ള സ്ഥലത്താണ് ലോറി. ഉള്ളത്. എന്നാണ് എൻ്റെ വീക്ഷണം. ഉരുൾ പൊട്ടൽ മണ്ണിടിച്ചിൽ മലവെള്ളപ്പാച്ചിൽ എന്നിവയുടെ ഒക്കെ വിടേയോ കണ്ടിട്ട് എനിക്ക് തോന്നുന്നത് അങ്ങനെ ആവനാണ് 99% സാധ്യത എന്നാണ്... എല്ലാവരും അങ്ങനത്തെ വീഡിയോസ് കാണൂ.. എന്നിട്ട് ഈ സ്ഥലത്തെ കുറിച്ചും സംഭവം നടക്കുന്നതിനെ കുറിച്ചും ഒന്ന് ചിന്തിച്ച് വിശ്വലൈസ് ചെയ്ത് നോക്കൂ...
@parabellum8273
@parabellum8273 Ай бұрын
എന്റെ അഭിപ്രായത്തിൽ പറ്റുന്ന അത്രയും മലയാളികൾ അവിടെ ചെല്ലണം കർണാടക വിറയ്ക്കണം... എന്നിട്ട് ഇവരെയും കൂട്ടി വലിയ സന്നഹം നമ്മുടെ സഹോദരനെ തപ്പി എടുത്തു കൊണ്ടുപോരണം..
@nihal522
@nihal522 Ай бұрын
@binuvayalathala5394
@binuvayalathala5394 Ай бұрын
അവർക്കു അവസരം കൊടുക്കണം,, പ്രിയ സഹോദര ദൈവം കാക്കട്ടെ, നിങ്ങളെയും നിങ്ങളുടെ പ്രയന്നത്തേയും 🙏🙏🙏🙏
@blessy7217
@blessy7217 Ай бұрын
എല്ലാവർക്കും ഇദ്ദേഹത്തിൻ്റെ ശൈലിയിലുള്ള സംസാരം കണ്ടുപഠിക്കാം. സൂപ്പർ
@AswinipkPk-pz7uc
@AswinipkPk-pz7uc Ай бұрын
ഞങ്ങടെ ചെക്കനെ രക്ഷിക്കാൻ ഒരവസരം താ plz😢😢😢😢😢
@sreeneshpv123sree9
@sreeneshpv123sree9 Ай бұрын
Poko
@valsanp6558
@valsanp6558 Ай бұрын
നാട്ടിലെ ബേപ്പൂർ ഖലാസികളു० അവിടെ ഇപ്പോഴുള്ള നിങ്ങളെ പ്പോലെയുള്ളവരു० ചേർന്നാൽ കാരൃ० നടക്കു० ചാനലെ ഒന്ന് പറ ലോകത്തോട്...!
@soumya123soumya9
@soumya123soumya9 Ай бұрын
ചേട്ടൻ സൂപ്പറാ... ഇങ്ങനെ ഉള്ള ആളുകളും ഇപ്പോൾ ഉണ്ടോ എന്ന് സംശയം ഉണ്ടാരുന്നു 👍🏻
@Sabi-yt1vb
@Sabi-yt1vb Ай бұрын
കേരളത്തിൽ ജനിച്ചതോർത്തു നമുക്ക് അഭിമാനിക്കാം... ഒരു പ്രളയം വന്നിട്ടും തോൽക്കാതെ നിന്ന ഇത് പോലത്തെ സഹോദരന്മാർനമ്മുടെ കൂടെ ഉള്ളത് ഒരു ധൈര്യം തന്നെ യല്ലേ... അർജുന് അപകടം സംഭവിച്ചത് കേരളത്തിൽ ആയിരുന്നെങ്കിൽ ജീവനോടെ നമ്മുടെ കൂടെ ഉണ്ടായേനെ.. എന്തെങ്കിലും ഒരു അത്ഭുതം സംഭവിക്കാൻ ഞാൻ പ്രാർത്ഥിക്കുന്നു.. ദൈവമേ എല്ലാം കാണുന്നില്ലേ.. നീ ഞങ്ങളുടെ സഹോദരനെ തിരിച്ചു തരില്ലേ... 🤲🏻🤲🏻🤲🏻
@akpanangat451
@akpanangat451 Ай бұрын
❤️❤️❤️❤️🙏🏻❤️❤️❤️❤️❤️
@Rocky57207
@Rocky57207 Ай бұрын
എന്നിട്ടാണ് 2019 ൽ 11 പേര് മണ്ണിനടിയിൽ പെട്ടിട്ട് ഒരു തുമ്പും വാലും ഇല്ലാതെ തിരച്ചൽ അവസാനിപ്പിച്ചത്. അൽ ഖേരളം.😂😂
@Thiruvathirazvlog
@Thiruvathirazvlog Ай бұрын
ഇവർക്ക് ഒരു അവസരം കൊടുക്കണം.. എത്ര ആത്മാർത്ഥ ആയിട്ടാണ് അദ്ദേഹം പറയുന്നത്
@Ashru5056
@Ashru5056 Ай бұрын
എല്ലാം കാണുന്ന റബ്ബേ 🤲നമ്മുടെ സഹോദരനെ ഒന്ന് കാണിച്ചു കൊണ്ട അള്ളാഹ് 🤲🥺🤲🤲
@rajankk4117
@rajankk4117 Ай бұрын
താങ്കൾ മുക്കത്തിൻ്റെ മാത്രമല്ല ഇന്ത്യയുടെ അഭിമാനമാണ് താങ്കൾക്കും കൂട്ടുകാർക്കും ആയുസും ആരോഗ്യവും ദൈവം നൽകട്ടെ
@binoy.m.j2506
@binoy.m.j2506 Ай бұрын
ഈ സഹോദരന്മാർക്ക് കേരള സർക്കാരും കർണാടക സർക്കാരും നല്ല പിന്തുണയും സഹായവും ചെയ്യണം അവിടെ ഉള്ള മലയാളി സഹോദരങ്ങളെ നിങ്ങളും ഇടപെടണം 🙏🙏🙏
@rajmohankumarsanusongs9163
@rajmohankumarsanusongs9163 Ай бұрын
എൻ്റെ പ്രിയ സുഹൃത്തേ പുഴയുടെ മറുവശം രണ്ടു വീട് ഒലിച്ചുപോയി ...എപ്പോൾ ഏത്ര വലിയ ഉരുൾപൊട്ടൽ ആണെന്ന് മനസ്സിലാക്കൂ...എന്നാലും നിങ്ങളെപോലുള്ളവർ നമ്മുടെ നാട്ടിൽ മാത്രമേ ഉണ്ടാകൂ. അവർ ഒക്കെ ഒരാൾ വീണാൽ പോലും നോക്കാത്ത ആളുകൾ ആണ്. ബിഗ് സല്യൂട്ട്
@majeshponneth5174
@majeshponneth5174 Ай бұрын
മുക്കം മച്ചാൻമാരെ നിങ്ങൾക്ക് എന്റെ ഒരുപാട് ബിഗ്ഗ് സല്യൂട്ട്
@user-sz2tt4pm4b
@user-sz2tt4pm4b Ай бұрын
അർജുൻ നെ ജീവനോടെ തന്നെ കിട്ടട്ടെ നമുക്ക് എല്ലാവർക്കും പ്രാർത്ഥിക്കാം
@abdurshimanmp7393
@abdurshimanmp7393 Ай бұрын
നിങ്ങൾക്ക് എല്ലാവർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ
@mishalmunna6845
@mishalmunna6845 Ай бұрын
ഇവരെ പോലുള്ളവർ ആണ് നമ്മുടെ നാട്ടിന്റെ ധൈര്യം ☺️
@artistgopanthalayad2120
@artistgopanthalayad2120 Ай бұрын
ഇത് മലയാളി... എവിടേയും..ഈ ലോകത്തിൽ... എന്ത് സംഭവിച്ചാലും...ഒരു മലയാളി..അവിടെ..ഉണ്ടാവും... ചങ്ക് പറിച്ച് കൊടുക്കാൻ...
@KANNURKitchen
@KANNURKitchen Ай бұрын
ഇതുപോലെ മനുഷ്യത്വമുള്ള ആൾക്കാരെയാണ് രക്ഷാപ്രവർത്തനത്തിന് ആദ്യമേ തന്നെ നിയമിക്കേണ്ടത്, ഇദ്ദേഹം പറഞ്ഞതൊക്കെ വളരെ കറക്റ്റാണ് ഇൻഷാ അള്ളാ എത്രയും പെട്ടെന്ന് അർജുനെ കിട്ടട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@Minnu26s
@Minnu26s Ай бұрын
The way he explains😔 Calm and confident❤
@sumijohn2019official
@sumijohn2019official Ай бұрын
Oru avasaram koduthirunnenkil..
@abdulhaseeb1108
@abdulhaseeb1108 Ай бұрын
ഇദ്ദേഹത്തിൻ്റെ വാക്കുകൾ സത്യവും ഹൃദയത്തിൽ തട്ടുന്നതുമാണ്, pround to be a malayali❤
@prajithlalclal6668
@prajithlalclal6668 Ай бұрын
വിദ്യാഭ്യാസം ഇല്ലാത്ത കാർഷിക മേഖലയാണ് അടിമത്വം വാഴുന്ന സ്ഥലം ഇതിൽ കേരളം മാത്രമേ ഇങ്ങനത്തെ ഒരു സംസ്ഥാനമുള്ള തു തമിഴ്നാട്. മാറി വരുന്നുണ്ട് ബാക്കിയുള്ള സംസ്ഥാനവും കണക്കാണ്
@shankar4330
@shankar4330 Ай бұрын
😂
@safubhai377
@safubhai377 Ай бұрын
BJP യുടെ ഭരണം
@BOBJames2012
@BOBJames2012 Ай бұрын
കറക്റ്റ്
@muneerpottipurayil4955
@muneerpottipurayil4955 Ай бұрын
ബിജെപി ക് കേരളം പിടിക്കാൻ കഴിയാത്തത് തന്നെ വിദ്യാഭ്യാസ മുള്ള ജനത...... നമ്മൾ ഒറ്റക്കെട്ടാണ്... ഇവിടെ മതം ഒരു തടസം ആവില്ല.
@rajithkumar4784
@rajithkumar4784 Ай бұрын
അത് കൊണ്ടാണോ ജോലിയ്ക്കും പഠിയ്ക്കാനും കർണാടകയിലേക്ക് ഓടുന്നത് ?
@user5146
@user5146 Ай бұрын
ഇക്കാ നിങ്ങളുടെ സംസാരം കേട്ടിട്ട് കണ്ണ് നിറയുന്നു പാവം സഹോദരൻ അർജുൻ
@shareefa.
@shareefa. Ай бұрын
ഇപ്പഴും പ്രധീക്ഷ കൈ വിട്ടിട്ടില്ല.ഒപ്പം പ്രാർത്ഥനയും
@user-mh7ue6nt4w
@user-mh7ue6nt4w Ай бұрын
എപ്പോഴും ദുആ ചെയ്യുന്നുണ്ട്, എത്രയും വേഗം ആ സഹോദരനെ kittatte🤲🤲🤲
@trendtroll5485
@trendtroll5485 Ай бұрын
ഒരു ജീവൻ വെച്ചിട്ട്.....നാളെ... നാളെ..... നാളെ..... നാളെ.... ഇനി നാളെ..... നാളെയാണ്...... ചന്ദ്രനിൽ പോയി ജീവൻ ഉണ്ടോന്ന് നോക്കാൻ എത്ര പണം ചിലവാക്കി.. അതിന്റെ ഒരു ഭാഗം പോലും വേണ്ട ഈ പുഴ വക്കത്തെ ജീവൻ കണ്ടെത്താൻ.... എന്നിട്ടും നാളെയാണ്.... നാളെയാണ്...... നാളെ... നാളെയാണ്.... അത്..... നാളെയാണ്.... കാത്തിരിക്കൂ... നാളെയാണ്... നാളെയാണ്....
@jollythomas665
@jollythomas665 Ай бұрын
Arekillumonnu rakshikku pzzzz
@saraswathyvijayakumar8484
@saraswathyvijayakumar8484 Ай бұрын
നല്ല പക്വത യുള്ള സംസാരം ആ സഹോദരന്റെ.
@Ms-lx7fx
@Ms-lx7fx Ай бұрын
മലയാളികൾ മാത്രം തിരഞ്ഞാൽ കിട്ടും 👍🏻അതിനുള്ള സംവിധാനം ഏർപ്പെടുത്തിയാൽ മാത്രം മതി 👍🏻
@gymanvloger
@gymanvloger Ай бұрын
നല്ല മനുഷ്യൻ ❤ നല്ല മനസ് അറിഞ് ഉള്ള സംസാരം ❤❤❤
@AbdulbasheerBasheer-jk5iy
@AbdulbasheerBasheer-jk5iy Ай бұрын
അർജുനൻറെ വണ്ടിയും അവനെയും ആരെങ്കിലും അവിടുന്ന് പൊക്കിയോ എന്നൊരു സംശയം
@fathimashajuu2396
@fathimashajuu2396 Ай бұрын
Angane pokkanpatunna oru place onumalla ath…avanmark(Karnataka govt)keralathil vannitulla alukalok Chernn ayale kandpidichal avanmaark nanakedaan..sadaranakarante jeevanu athreyulluuu avark vila …innipo thanne 8 divasamaayi …keralathil ninnulla enthin Ranjith Israël ne polum anuvadikunillaa avdek…mathramalla 4.30 ok ayappo thanne mazha aan enn parnj nerate ellam avasanipichu …avde ulla karasenakum navy kum ok order kitikanum nerate ellam avasanipikaan …avark ipolum ithoru valya karyamalla …egnenekilum e case close cheyanam …Ath thanneyaan udhesham
@unknownunkowno4757
@unknownunkowno4757 Ай бұрын
Avide tanker blast ayi ath arum parayunila shame on medias
@raseedamustafa7185
@raseedamustafa7185 Ай бұрын
Airikum
@chandrikp8210
@chandrikp8210 Ай бұрын
തീർച്ചയായും ഡൌട്ട് ഉണ്ട്
@raseedamustafa7185
@raseedamustafa7185 Ай бұрын
Yenikum
@dijinajackson2808
@dijinajackson2808 Ай бұрын
എന്റെ കർത്താവേ ഈ സഹോദരന്എവിടെയായാലും ആയുസും ആരോഗ്യവും സമാധനവും നൽക്ക അനുഗ്രഹിക്കണമെ🙏🙏🙏🙏🙏🙏🙏🙏
@dijinajackson2808
@dijinajackson2808 Ай бұрын
ദയവു ചെയ്ത് ഉന്നത ത്തിൽ മട്ടുപ്പാവിലിരിക്കന്ന ഞങ്ങൾ ജന്ങ്ങൾ തന്ന അധികാരം ദുരുപയോഗ o ചെയ്യുന്ന ഭരണാധികരികളെ നിങ്ങൾ രക്ഷ പ്രവർത്തകരെ സപ്പോട്ട് ചെയ്തില്ലെങ്കിലും അവരെ നിരാശപ്പെടുത്തരുതെ നിന്നെയൊക്കെ വോട്ട് ചെയ്ത്ആളാക്കിയ ജനങ്ങളായ ഞങ്ങൾ പമ്പരവസ്സികൾ ഒരു മനുഷ്യ ജീവന് വില ക്‌ല്പിക്കാത്ത നാറികൾഅർജുൻ നീ എവിടെ നിന്നെ ഓർത്ത് ഈ ലോകം മുഴുവനും പ്രാർത്ഥനയോടെ കാത്തിരിക്കുന്നു🙏🙏🙏🙏🙏🙏🙏🙏🙏🙏
@mythings408
@mythings408 Ай бұрын
നല്ല മനുഷ്യർ ❤
@sonucp3585
@sonucp3585 Ай бұрын
ഒരു പച്ചയായ മനുഷ്യൻറെ യഥാർത്ഥ വാക്കുകൾ❤
@saniyaaa321
@saniyaaa321 Ай бұрын
വണ്ടിയു അർജുനു എവിടെയൊ ജീവിച്ച് ഇരുപുണ്ട് എന്തെകിലു സംഭവിച്ചാൽ ഒരു തടി കഷ്ണം എങ്കിലു കിടേണ്ടതാ ഇവിടെ മണ്ണിടിച്ച്
@alphacopy4622
@alphacopy4622 Ай бұрын
വീട്ടുകാർക്കും അത് അറിയാമെന്നു തോന്നുന്നു
@Jesusloveonly
@Jesusloveonly Ай бұрын
എനിക്കുണ്ട് ആ സംശയം 👍👍അവർക്ക് ആർക്കും സങ്കടം കാണുന്നില്ല... ഭാര്യ ടെ മുഖം ഒക്കെ നല്ല കൂൾ ആണ്.. മൊത്തം പേരും കൂൾ ശ്രദ്ധിച്ചു നോക്കൂ ഇനി
@IdeasforLife-cn2jy
@IdeasforLife-cn2jy Ай бұрын
Enthonnadeeeeee
@ajmalaji3619
@ajmalaji3619 Ай бұрын
Enikum thonni sthym
@newcollection8842
@newcollection8842 Ай бұрын
എനിക്ക് തോന്നുന്ന ഒരു കാര്യം ഇത്രയും ഭാരമുള്ള ഒരു വണ്ടി ഒരിക്കലും റോഡിലൂടെ തെന്നി പുഴയിൽ പോവില്ല അങ്ങനെ പോയാൽ തന്നെ അതിൽ നിന്നും കുറച്ചു മരത്തടികൾ എങ്കിലും പൊട്ടി ചിതരാൻ ചാൻസും ഉണ്ട് .ഇത് ലോറി maximam അടുപ്പിച്ചായിരിക്കം അർജ്ജുൻ കിടന്നു ഉറങ്ങിയത് ഫസ്റ്റ് വന്ന മണ്ണുകൾ മുഴുവനും ലോറിയുടെ മുകളിലേക്ക് വന്ന് ലോറി മറിഞ്ഞ് പിന്നീട് വന്ന പറകളും മണ്ണിൻ്റെയും ശക്‌ത്തി കൊണ്ട് ലോറി aa മതിലിനോട് ചേർന്ന് പോയി കാണും ഇപ്പൊ അവിടെ ഉള്ള ആളുകൾ പറയും പോലെ aaa മതിലിനോട് അടുപ്പിച്ചു അവർ മണ്ണ് മുഴുവനും നീക്കം ചെയ്തിട്ടില്ല കാരണം അങ്ങനെ അടുപ്പിച്ചു നീക്കം ചെയ്താൽ വീണ്ടും മുകളിൽ നിന്നും ഉരുൾ പൊട്ടൽ ഉണ്ടാവാൻ 100% chansund ....പാവം aa പയ്യൻ അവിടെ തന്നെ ഉണ്ട് ഒരിക്കലും aa ഭാഗത്ത് ഫുൾ മണ്ണ് നീക്കം ചെയ്യാതെ അവനെ കിട്ടില്ല ഇപ്പൊ പുഴയിൽ തപ്പുന്നത് എല്ലാം വെറുമൊരു വിഡ്ഢിത്തം മാത്രമാണ് വെള്ളത്തിൽ വീണത്തണേൽ ലോറിയിൽ ഉള്ള മരങ്ങൾ എപ്പോഴോ ഒഴുകി എവിടെങ്കിലും എല്ലാം കാണുമായിരുന്നു..ഓരോ ദിവസം നേരം പുലരുമ്പോൾ അർജ്ജുൻ തിരിച്ചു ജീവനോടെ വരട്ടെ എന്ന പ്രതീക്ഷയോടെ പ്രാർഥനയോടെ സ്വന്തം കൂടെ പിറപ്പ് പോലെ എല്ലാവരെയും പോലെ ഒരാളായി ഞാനും കാത്തു നിൽക്കുന്നു😢😢😢
@JamsheenaP-bp3dj
@JamsheenaP-bp3dj Ай бұрын
മതത്തിന്റെ പേരും പറഞ്ഞു നടക്കുന്നവർ ഈ സഹോദരൻ നെ കണ്ട് പഠിക്കണം 👍
@user-qr2zp2fl4p
@user-qr2zp2fl4p Ай бұрын
Great dear brothers ❤❤❤❤❤❤❤bigsalute🎉🎉🎉🎉
@amnavlog9617
@amnavlog9617 Ай бұрын
ഒരു മരക്കഷ്ണം പോലും കിട്ടിയില്ല ഇതിൽ എന്തൊ ദുരൂഹതയുണ്ട്
@azeezkarekkadazeezkarekkad8839
@azeezkarekkadazeezkarekkad8839 Ай бұрын
400 Mtrഭൂമിക്കടിയിലുള്ള ശിവലിംഗം കണ്ടെത്തിയ മഹാൻമാർ ഇവിടെ വന്നിരുന്നെങ്കിൽ,
@AnugrahAs-q3x
@AnugrahAs-q3x Ай бұрын
Chetta puzhayil adiozhuk shakthaman athukondayirikam chilapol anuvadhikathath arjun ettan jeevanode thirich ethane.....🤲🙌
@muhammad7215
@muhammad7215 Ай бұрын
മലപ്പുറം കോയ മാർ എന്ന് തെറി പറഞ്ഞു നടക്കുന്ന വർക്ക് സമർപ്പിക്കുന്നു...
@alavika7442
@alavika7442 Ай бұрын
ഇത്തരം സന്ദർബങ്ങളിലെങ്കിലും ' ഇത്തരം പരാമർശനൾ ഒഴിവാക്കു .....😢😢😢
@minnuikka5312
@minnuikka5312 Ай бұрын
​@@alavika7442 ഇത്തരം സന്ദർഭത്തിലേ ഇതൊക്കെ പറയാനും പറ്റൂ എന്നതാണ് സത്യം
@krisanth8800
@krisanth8800 Ай бұрын
ഇവർ കോഴിക്കോട്ടുക്കാർ ആണ് മോനെ 😅
@media0073
@media0073 Ай бұрын
ഞങ്ങളെ നാട്ടുകാർ ആണ് തിരുവമ്പാടി
@SanuuzzSanuu
@SanuuzzSanuu Ай бұрын
​@@krisanth8800മലപ്പുറത്തും ഉണ്ട് ഇത്പോലെ ഐറ്റംസ്
@nasara9780
@nasara9780 Ай бұрын
നിങ്ങളുടെ വാക്കുകൾ കേൾക്കുമ്പോൾ മനസ്സിന് കുളിര് കിട്ടുന്നു ഇക്കാക്ക ❤
@renjithkr1559
@renjithkr1559 Ай бұрын
നിങ്ങൾക്ക് അനുമതി നൽകാൻ അവർക്കും പേടി ഉണ്ടാകും സുഹൃത്തേ... നല്ല ഒഴുക്കുള്ള വലിയ പുഴയാണ് നിങ്ങൾക്ക് വല്ലതും സംഭവിച്ചാൽ ആര് സമാധാനം പറയും... നിങ്ങളുടെ വലിയ മനസിന് എന്ത് തന്നെ പറഞ്ഞാലും മതിയാവില്ല ❤️🙏
@miniv2068
@miniv2068 Ай бұрын
ഈ സാഹോദര്യം തന്നെ യാണ് മറ്റു സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തെ വേർതിരിക്കുന്നത്
@ukchandrabose6349
@ukchandrabose6349 Ай бұрын
ഇങ്ങനെയുള്ള മനുഷ്യരാണ് ഈ സമൂഹത്തിന് ആവശ്യം
@mpmedia2092
@mpmedia2092 Ай бұрын
ഇതുപോലുള്ള സഹോദരങ്ങളാണ് കേരളത്തിൻറെ അഭിമാനം ❤❤
@user-lz1gf1eh7e
@user-lz1gf1eh7e Ай бұрын
🙏🌹🌹🌹ഇവർക്കും ഒരു അവസരം കൊടുക്കണം 🌹നന്മകൾ ഉള്ള കുറെ ചെറുപ്പക്കാർ 🌹🌹🌹പരിചയം ഉള്ള ഇവരുടെ വാക്കുകൾ ബന്ധപെട്ട അധികാരികൾ കേൾക്കാൻ തയ്യാറാവണം 🌹🌹🌹
@ar2_fx122
@ar2_fx122 Ай бұрын
എൻ്റെ ഈശോയെ എത്രയും പെട്ടെന്നു കിട്ടണമെ മാതാവ്
@avixdiaries1100
@avixdiaries1100 Ай бұрын
🔴🔴വണ്ടി കരയിൽ തന്നെ ഉണ്ട് 🙏🏻. മണ്ണ് ഇടിഞ്ഞു വീണപ്പോൾ full load ആയി നിൽക്കുന്ന വണ്ടിയുടെ പുറകിലെ leaf spring എല്ലാം ഒടിഞ്ഞു കാണും. അപ്പോൾ വണ്ടി ഒന്ന് ഇരിക്കും,ടയർ എല്ലാം പൊട്ടും,കൂടാതെ മണ്ണിലേക്ക് ഒന്നൂടെ താഴുകയും ചെയ്യും 🔴🔴. വണ്ടിയിൽ മരം ഉള്ളതിനാൽ cabin ന്റെ മുകളിൽ നിന്ന് മാത്രമേ metal signal എന്തെങ്കിലും ലഭിക്കുകയൊള്ളു. 🔴🔴🔴.. 🙏🏻മണ്ണ് മാറ്റിയ ഇടത് ഒന്നൂടെ Ground Penetrating Radar വെക്കണം 🙏🏻🙏🏻. 🔴🔴. വണ്ടിയുടെ നോർമൽ ഉയരവും വീതിയും ഒന്നും വണ്ടിക്ക് ഇപ്പോൾ ഉണ്ടാവുകയില്ല 🙏🏻🙏🏻🙏🏻
@lillythomas822
@lillythomas822 Ай бұрын
സത്യം 👍
@flamingo2325
@flamingo2325 Ай бұрын
😌👍🏻
@agsanv6618
@agsanv6618 Ай бұрын
ഒരു ചാന്‍സുമില്ല
@muhammedsaleem2701
@muhammedsaleem2701 Ай бұрын
Proud of Kerala Brothers ❤❤❤
@fasishanavas717
@fasishanavas717 Ай бұрын
ഇയാൾ പറയുന്നത് വളരെ ശെരിയാണ്
@neethanikhi
@neethanikhi Ай бұрын
എന്ത് ആത്മാർത്ഥമായിട്ടാണ് ഇദ്ദേഹം സംസാരിക്കുന്നത് , അവരെ ചെയ്യാൻ സമ്മതിക്കത്തില്ല എന്ന് വെച്ചാൽ എന്ത്ചെയ്യാനാ😢
@dr.rajeevanm.thomas4290
@dr.rajeevanm.thomas4290 Ай бұрын
Malayali super❤ Appreciate your dedication🎉
@kiranaj3015
@kiranaj3015 Ай бұрын
ഓരോ വാർത്ത കേൾക്കുമ്പോഴും എന്റെ മനസ് വല്ലാത്ത ഒരു നൊമ്പര കടലായി മാറുന്നു. ഞാൻ ഒത്തിരിയേറെ ആഗ്രഹിച്ചു അർജ്ജുൻ തിരിച്ചു വരാൻ. ദൈവത്തോടു ഞാൻ എന്നും പ്രാർഥിക്കും. ഒരു വിടിന്റെ ആ (ശയമാണ് നഷ്ടപ്പെട്ടത്. ആ കുഞ്ഞിന്റെ മുഖം കാണുമ്പോൾ മനസ് പിടയുന്നു. ഒന്നും അറിയാത്ത ആ പാവം കുഞ്ഞ് അവന്റെ അച്ഛനാലുള്ള കാത്തിരിപ്പ് ദൈവമേ സാധിച്ചു കൊടുക്കേണമേ🙏🙏
@ManojKumar-uo4lt
@ManojKumar-uo4lt Ай бұрын
കുറെ പുഴു കുത്തുകൾ കഴിഞ്ഞാൽ ഇതുപോലെ ഉള്ള സഹോദരങ്ങളാണ് നമ്മുടെ കേരളത്തിന്റെ അഭിമാനം
@Anshadairshad.
@Anshadairshad. Ай бұрын
ഇന്ന് വരെ കണ്ടിട്ട് പോലും ഇല്ലാത്ത ഒരു മനുഷ്യന് വേണ്ടി കിലോമീറ്ററുകൾ താണ്ടി നിങ്ങൾ അവിടെ എത്തിയില്ലെ... Big salute to you sir❤🎉
@mittuzblossom
@mittuzblossom Ай бұрын
ആത്മാർത്ഥമായ വാക്കുകൾ. പ്രാർത്ഥിക്കുന്നു
@kunjambujoppu1785
@kunjambujoppu1785 Ай бұрын
🙏🙏🙏🙏ആത്മാർത്ഥത ഉള്ള മനുഷ്യരാണ് 🙏🙏🙏 ഇവരെ അനുവദിച്ചാൽ അർജുൻ രക്ഷപെടും
@irshada6712
@irshada6712 Ай бұрын
ഈ നന്മ ഉള്ള ആളുകൾ ഉള്ള കേരളം... നമ്മുടെ അഭിമാനം 💪🏻
@user-zk7wt8ur2m
@user-zk7wt8ur2m Ай бұрын
എന്ത് നല്ല സംസാരം ഇതൊക്കെ കേക്കുമ്പോ തന്നെ ഇവർ നമ്മുടെ നാട്ടുകാർ നമ്മുടെ സഹോദരങ്ങൾ 🙏🙏🙏🙏🙏നിങ്ങളെ കുറിച്ച് അഭിമാനിക്കാം ഞങ്ങൾക്കെല്ലാം 🙏🙏🙏നല്ലത് വരുത്തട്ടെ 🙏🙏🙏🙏
Fake watermelon by Secret Vlog
00:16
Secret Vlog
Рет қаралды 2,7 МЛН
English or Spanish 🤣
00:16
GL Show
Рет қаралды 15 МЛН
Секрет фокусника! #shorts
00:15
Роман Magic
Рет қаралды 62 МЛН
Oh No! My Doll Fell In The Dirt🤧💩
00:17
ToolTastic
Рет қаралды 13 МЛН
Fake watermelon by Secret Vlog
00:16
Secret Vlog
Рет қаралды 2,7 МЛН