ഒത്തിരി നന്ദി ഫാദർ ഈ തിരുനാൾദിനത്തിൽ നല്ല സന്ദേശം നൽകിയതിന് 🙏🏼
@kuruvilakj319617 күн бұрын
ആമേൻ
@ElsammaJose-fd3dy17 күн бұрын
Amen, Hallelujah 🙏
@kuruvilakj319617 күн бұрын
🙏🏼🙏🏼
@renisaju293617 күн бұрын
Praise the Lord 🙏
@kuruvilakj319617 күн бұрын
ചാവറപുണ്ണ്യളന്റെ ആ പ്രകാശം ഇന്നും നമ്മളിൽ പ്രകാശിച്ചു കൊണ്ടിരിക്കുന്നു ചെറുപ്പം മുതൽ പുണ്ണ്യവനോട്മധ്യസ്ഥം പ്രാർത്ഥിക്കുന്ന എനിക്ക് ഒത്തിരി ഉത്തരം കിട്ടിട്ടുണ്ട് അനേകരിലും അനുഗ്രഹം ലഭിച്ചിട്ടുണ്ട് പുണ്ണ്യ പിതാവിനോട് പ്രാർത്ഥിച്ചിട്ടെ ആരും നിരാശപ്പെടേണ്ടി വന്നിട്ടില്ല
@rubyalex214217 күн бұрын
Amen 🙏🙏🙏🙏🙏🙏
@kuruvilakj319617 күн бұрын
വിശുദ്ധ കുർബാനയിൽ നിന്നും ശക്തി സ്വീകരിച്ചു കൊണ്ട് ഒരു ദിവസം തുടങ്ങിയാൽ ഒരു ഊർജം ആണ് ഇല്ലെങ്കിൽ നിരാശ മനോവിഷമം ആണ്
@theschoolofconsciousness17 күн бұрын
ഇ യുഗത്തിന്റെ മക്കൾ മാത്രം വിവാഹം കഴിക്കുകയും കഴിച്ചു കൊടുക്കുകയും ചെയുന്നു. പുനരുദ്ധാനം പ്രതീക്ഷക്കുന്നവർ വിവാഹം ചെയുന്നുമില്ല ചെയ്ത് കൊടുക്കുന്നുമില്ല.