എനിക്ക് രണ്ട് മക്കളുണ്ട്. ആ രണ്ട് മക്കളെയും ഈ ദുനിയാവിനും നാളെ മഹ്ശറയിലും മഅദനിക്ക് ഗുണം ചെയ്യുന്ന സൽകർമ്മം ചെയ്യുന്ന മക്കൾ ആക്കി തരാൻ ദുആ ചെയ്യണേ ഉസ്താദേ . ആമീൻ 🤲🤲🤲🤲🤲🤲🤲
@mishalaruveetil30868 күн бұрын
എന്റെ മകൾക്കും പൊതു പരീക്ഷയാണ് ഉന്നത വിജയത്തോട് കുടി പാസാവണം ഉസ്താദെ ദുഹാ ചെയ്യണം😢
@SahiraHabeeb-d8eКүн бұрын
എന്റെ മക്കൾക്ക് നല്ല മാർക്ക് ലഭിക്കാൻ ദുആ ചെയ്യണം ഉസ്താദേ
@ABDULAZEEZKULAKKADAN8 күн бұрын
എന്റെ രണ്ട് മക്കൾ ഹിഫ്ള് പഠിക്കുകയാണ് ദുആ ചെയ്യണെ ഉസ്താദെ
@UmmiBeebi2 күн бұрын
Aameen Aameen Ya Rabball Alameen Allah 🤲🤲🤲
@Jassim-r1f10 күн бұрын
ഉസ്താദ് എന്റെ ഇക്കാക്ക നന്നാവാനും, ദീനിബോധം വരാനും ദുഹാ ചെയ്യണം 🤲
@thasleemanp-lc2hg11 күн бұрын
കടങ്ങൾ തീരാൻ ദുആ ചെയ്യണേ ഉസ്താദ് 🤲🏻
@mujeebk68299 күн бұрын
എന്റെ മോൾ 10 ലാണ് നല്ല markod കൂടി വിജയിക്കാൻ ദുഹ ചെയ്യണേ
@RichuhibaRichuhiba7 күн бұрын
എന്റെ മോൻ hafiz അവൻ padikkan അവന്ക് അത് പഠിച്ചത് ഓർമ്മശക്തി ഉണ്ടാവാനും hafiz അവനും ദുഹാ ചെയ്യണം
@haseenaali962213 күн бұрын
എൻ്റെ മോന് നല്ലൊരു ജോലി കിട്ടാൻ dua cheyyaney ustatey aameen aameen ya rabbul alameen