മലേഷ്യൻ ഉൾഗ്രാമങ്ങളിലൂടെ അലഞ്ഞുതിരിഞ്ഞ്! Kuala Lumpur to Malacca - Malaysian Villages

  Рет қаралды 103,577

Route Records By Ashraf Excel

Route Records By Ashraf Excel

Күн бұрын

Пікірлер: 435
@Ashokworld9592
@Ashokworld9592 9 ай бұрын
നിഷ്കളങ്കതയോടെ സത്യം സത്യമായി തന്നെപറയുന്ന സ്റ്റീഫൻബ്രോ... ഒരു പാവം മനുഷ്യൻ തന്നെയാണ്......!👍👍👍👍💚💚💚💚💙💙💙💜💕👍
@Sunita-du2qs
@Sunita-du2qs 8 ай бұрын
He is very innocent
@TheKooliyadan
@TheKooliyadan 9 ай бұрын
ലോകത്ത് വളരെ കുറച്ചു പേർ സംസാരിക്കുന്ന മലയാളം പഠിച്ച അന്യ ദേശക്കാരൻ സ്റ്റീഫൻ...... അയാളെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല..... അയാളെ കേരളത്തിൽ കൊണ്ടു വന്ന് ആദരിക്കണം അഷറഫ്.... ♥️♥️♥️♥️♥️
@ashrafexcel
@ashrafexcel 9 ай бұрын
സ്റ്റീഫൻ ഇടക്ക് കേരളത്തിൽ വരാറുണ്ട്
@keralagreengarden8059
@keralagreengarden8059 9 ай бұрын
Yes❤🎉❤🎉
@keralagreengarden8059
@keralagreengarden8059 9 ай бұрын
​@@ashrafexcelആദരിക്കണം ( ഫളവേഴ്സ് ചാനലിൽ പറ്റും😊)
@Vinayan.Pambungal
@Vinayan.Pambungal 9 ай бұрын
തീർച്ചയായും.... 👍
@muhammedshahid537
@muhammedshahid537 8 ай бұрын
അവിടെ ഒരുപാട് ആളുകൾ തമിഴ് സംസാരിക്കുന്ന ചൈനീസ്, malay ക്കാർ ഉണ്ട് ബ്രോ, പക്ഷെ സ്റ്റീഫൻ ബ്രോ ന്റെ സ്വഭാവം super 💝💝നല്ല മനുഷ്യൻ
@Vinayan.Pambungal
@Vinayan.Pambungal 9 ай бұрын
സ്റ്റീഫൻ.... നമ്മൾ ഉദ്ദേശിച്ച ആളല്ല.... വേറെ ലെവൽ ആണ്.... 🔥🔥🔥 അഷ്റഫ് ഭായ്... സ്റ്റീഫൻ ഉള്ളതുകൊണ്ട് വീഡിയോസ് വേറെ ലെവൽ ആകുന്നുണ്ട്.... 👍 Keep going... All the best... 🙏🙏🙏
@merlinjose8342
@merlinjose8342 9 ай бұрын
മറ്റുള്ള വ്ലോഗേഴ്സ് ആരും കാണിക്കാത്ത പുതുമയുള്ള മലേഷ്യൻ കാഴ്ചകൾ ഞങ്ങളിലേക്ക് എത്തിക്കുന്ന അഷ്റഫിന് ഒരു പാട് നന്ദി.
@ajeeshjacob694
@ajeeshjacob694 9 ай бұрын
ആരെ കൊണ്ടു മോശം പറയിപ്പിക്കാത്ത ഒരു യൂട്യൂബർ ആണ് 💯
@ashrafexcel
@ashrafexcel 9 ай бұрын
❤️
@anju4338
@anju4338 9 ай бұрын
👍🥰🥰
@AnwarAli-qz7wi
@AnwarAli-qz7wi 9 ай бұрын
Stephen പറയാതിരിക്കാൻ കഴിയില്ല. നിഷ്കളങ്കൻ . I love you stephen.
@StephenAbrahamMY
@StephenAbrahamMY 9 ай бұрын
@KtfMalappuram
@KtfMalappuram 2 ай бұрын
ഹായ് ​@@StephenAbrahamMY
@yasodaraghav6418
@yasodaraghav6418 9 ай бұрын
സ്റ്റീഫനും അഷറഫു എന്ത് നല്ല ചേർച്ചയാ നിഷ്കളങ്കർ ❤❤❤❤
@Ardra_mohan
@Ardra_mohan 9 ай бұрын
എൻ്റെ നാട് .... കടലുണ്ടി ❤ നിങ്ങളുടെ സംസാരത്തിനിടയിൽ അപ്രതീക്ഷിതമായി കടലുണ്ടിയും കടന്ന് വന്നപ്പോൾ സന്തോഷം തോന്നി 🥰
@sreeranjinib6176
@sreeranjinib6176 9 ай бұрын
❤❤ നല്ല മനുഷ്യർ സ്റ്റീഫൻ നല്ല ഒരു friend and guide
@shibinm5074
@shibinm5074 9 ай бұрын
ശ്വസന വേരുകൾ (Respiratory roots)... ചെറിയ ക്ലാസ്സുകളിൽ കുട്ടികൾക്ക് പഠിക്കാനുണ്ട്. ശ്വസന വേരുകൾക്ക് ഉദാഹരണമായി പഠിക്കുന്നതും കണ്ടൽ മരങ്ങൾ ആണ്😊❤
@suhaibmuthu4350
@suhaibmuthu4350 8 ай бұрын
ഞാൻ ആറ് വർഷം Malaysia K Lജോലിച്ചെയ്തു എൻ്റെ ബസ്‌റ്റ ഫ്രണ്ട് ആണ് സ്റ്റീഫൻ ഒരുപാടു നന്ദി ഉണ്ട് അദ്ദേഹതിനു ഒരുപാടു സഹായം ചെയ്തു തന്നിട്ടുണ്ട്🎉🎉🎉🎉❤❤❤❤
@StephenAbrahamMY
@StephenAbrahamMY 8 ай бұрын
നിങ്ങളെ ധാരാളം മിസ്സിംഗ് ആണ് ബ്രോയ് 🥰
@muhammedthaliyil4828
@muhammedthaliyil4828 8 ай бұрын
​@@StephenAbrahamMYBro😍😍😍😍
@Ashokworld9592
@Ashokworld9592 9 ай бұрын
റോഡിന്റെ ഇരുവശത്തുള്ള പ്രകൃതിമനോഹര കാഴ്ചകൾ കാറിൽ നിന്ന് ഷൂട്ടിംഗ് ചെയ്തത് കാണുവാൻ മനസ്സിനൊരുപാട് കൗതുകമുണർത്തി....!👍👍👍👍💚💚💚💚💙💙💕👍
@tintumk9558
@tintumk9558 9 ай бұрын
ലക്ഷങ്ങൾ views കിട്ടേണ്ട ചാനൽ ആണ് ഇത് 👌👌 Let's wait and see....ല്ലേ ....!!🥰🥰 All the best dear Ashraf bro !! Stephen bro, how are you??🥰🥰
@StephenAbrahamMY
@StephenAbrahamMY 9 ай бұрын
സുഖമാണ് 🙂
@tintumk9558
@tintumk9558 9 ай бұрын
@@StephenAbrahamMY Ok.... best wishes with lots of love ❤️
@Ashokworld9592
@Ashokworld9592 9 ай бұрын
മലേഷ്യയിലെ എല്ലാ ജനങ്ങളും ഒത്തിരി സ്നേഹമുള്ളവർ അവരുടെ സ്നേഹവും സംസാരവും നല്ല രസമുണ്ട്....!👍👍👍👍💚💚💚💚💚💚💜💜💕👍
@mohdsali5107
@mohdsali5107 9 ай бұрын
Pakshe avide eppol African, Tamils, and mattu country alkare pidichpary, akramam ethoke und
@sameerk
@sameerk 8 ай бұрын
കുറച്ചു കാലം മാറി നിന്ന്. ഏതായാലും വീണ്ടും കാണൽ തുടങ്ങി. നല്ലൊരു യാത്ര അനുഭവം
@ummerfarooq9156
@ummerfarooq9156 9 ай бұрын
കുറേക്കാലത്തിനുശേഷം അഷ്റഫ് ബ്രോയുടെ റിയൽ ടച്ചുള്ള വീഡിയോസ് വന്നുതുടങ്ങി.. കൃഷിയിടങ്ങൾ അതാണ് നിങ്ങളുടെ ഐകോണിക്ക് ഐറ്റംസ്
@damasmankada9699
@damasmankada9699 9 ай бұрын
Steephen bro യുടെ സംസാരം കേൾക്കാൻ എന്ത് രസമാണ്. ഞാൻ വളരെ കൗതുകത്തോടെയാണ് മുഴുവൻ കേട്ടതും കണ്ടതും. Ashref bro. ക്ക്‌ steephan ബ്രോ യെ കിട്ടിയത് നല്ല കാര്ര്യമായി. 👍👍👍
@ashrafexcel
@ashrafexcel 9 ай бұрын
❤️
@rejithabootty9455
@rejithabootty9455 9 ай бұрын
Stephen bro !!! No words, Love from Kannur !
@StephenAbrahamMY
@StephenAbrahamMY 9 ай бұрын
@thouseefedk8163
@thouseefedk8163 7 ай бұрын
എന്റെ പ്രിയപ്പെട്ട ചാനൽ സ്റ്റീഫൻ നല്ല മനുഷ്യൻ ... പിന്നെ അഷ്റഫും ❤️❤️
@TheCpsaifu
@TheCpsaifu 9 ай бұрын
ചെറുപ്പം മുതൽ കാണാൻ ആഗ്രഹിച്ചിരുന്നു.... മാലായ..... കാട്ടിതന്നതിൽ ഒരുപാട് നന്ദി അശ്‌റഫ്‌ഭായ് 😍👍🏽
@Ashokworld9592
@Ashokworld9592 9 ай бұрын
കൊതിയൂറുന്ന എത്രയെത്ര വിഭവങ്ങളാണ് സ്റ്റീഫനും. അഷ്‌റഫ്‌ ബ്രോയും നമുക്കുവേണ്ടി പറഞ്ഞു തരുന്നത്.. എല്ലാം ഗംഭീരമായിട്ടുണ്ട്..... 👍👍👍💚💚💙💙💙❤️❤️❤️💛💕👍
@elisabetta4478
@elisabetta4478 9 ай бұрын
Thank you for the new information about the Mangrove photosynthesis process. Hoow resilient they indeed are.
@Beerankutty.KBapputty
@Beerankutty.KBapputty 8 ай бұрын
സൂപ്പർ അഷ്റഫ് & സ്റ്റീഫൻ അഭിനന്ദനങ്ങൾ❤❤❤🎉🎉🎉
@SajnaNaser-jd9xu
@SajnaNaser-jd9xu 8 ай бұрын
ഹായ് അഷ്‌റഫ്‌ ബ്രോ ഞാൻ നിങ്ങളുടെ വീഡിയോ അടുത്താണ് കാണാൻ തുടങ്ങിയത്.. മറ്റുള്ളവരിൽ നിന്നും വ്യത്യസ്ത മായ അവതരണം.. ❤️❤️❤️
@Ashokworld9592
@Ashokworld9592 9 ай бұрын
ഹായ്..... സ്നേഹം നിറഞ്ഞ അഷ്‌റഫ്‌ ബ്രോ. സ്റ്റീഫൻ ബ്രോ... രണ്ടുപേർക്കും സന്തോഷകരമായ ദിവസമാകുവാൻ ഞങ്ങളും പ്രാർത്ഥിക്കുന്നു... 🙏💜💙💚🙏💛❤️💜🙏
@noornew82
@noornew82 9 ай бұрын
ആദ്യം കേരളം മുഴുവനും നടന്ന് കണ്ടിരുന്നെങ്കിൽ പൈനാപ്പിൾ കൃഷിയെ കുറിച്ചുള്ള സംശയം കുറച്ചൊക്കെ മാറുമായിരുന്നു. ഏഷ്യയിലെ എറ്റവും വലിയ പൈനാപ്പിൾ മാർക്കറ്റ് കേരളത്തിലാണ് വാഴക്കുളം മുവാറ്റുപുഴ ! പൈനാപ്പിൾ ടെസ്റ്റ്. നമ്മുടെ കേരത്തിലെ തന്നെയാണ് ഞാൻ കഴിച്ചിട്ടുണ്ട് മലേഷ്യൻ പൈനാപ്പിൾ ബെസ്റ് കേരളത്തിലെ തന്നെ !
@jayamenon1279
@jayamenon1279 9 ай бұрын
Ethra Nannayittanu STEPHEN Malayalam Parayunnathu 👌 Very Nice Video 💯👌👍🏽
@StephenAbrahamMY
@StephenAbrahamMY 9 ай бұрын
@nassertp8757
@nassertp8757 8 ай бұрын
ഈ യാത്രയിലെ താരം ....സ്റ്റീഫൻ ..... അദ്ദേഹത്തിന്റെ സാനിദ്ധ്യമാണ് വീഡിയോയുടെ കാതൽ...... സ്‌റ്റീഫൻ ശരിക്കും ഒരു ഡോക്ടർ കൂടിയാണ് ..... പയർ വിശദീകരിക്കുന്നത് കണ്ടോ ........😊😊 അടിപൊളി❤❤❤❤❤❤
@StephenAbrahamMY
@StephenAbrahamMY 8 ай бұрын
😁
@ravindranparakkat3922
@ravindranparakkat3922 9 ай бұрын
എനിക്കും അതൊരു പുതിയ അറിവായിരുന്നു അഷറഫ് ബായ് 🤝👍🙏👌
@Favaz-zz
@Favaz-zz Ай бұрын
Stephen and ashraf Love you guyzzz from Abu Dhabi ❤❤❤
@danasanthosh3794
@danasanthosh3794 8 ай бұрын
Malaccaa beautiful ആണ്.. ഞാൻ നാലു വർഷം അവിടെ ഉണ്ടായിരുന്നു..നല്ല ആൾക്കാർ ആണ്.. Nassi goreng ayam, naselemma favourite food annu malaysnu... Enjoy.. Happy to see you their💞💞💞💞💞
@siddeeqali2291
@siddeeqali2291 9 ай бұрын
ലോകത്തിന്റെ ഇതൊക്കെ കോണിൽ നല്ല നല്ല മനുഷ്യർ ഉണ്ട് സ്റ്റീഫൻ നല്ല ഒരു മനുഷ്യൻ അദ്ദേഹത്തെ കാണുമ്പോൾ സന്തോഷം തോന്നുന്നു
@StephenAbrahamMY
@StephenAbrahamMY 9 ай бұрын
🥰 നന്ദി
@PeterMDavid
@PeterMDavid 9 ай бұрын
സ്റ്റീഫൻ ഒരു ക്ലിയർസോൾ തന്നെ 👍❤️👌 കൈതച്ചക്ക കഴിക്കുന്ന സ്പീഡ് കണ്ടപ്പോൾ മനസ്സിലായി അതിന് നല്ല മധുരം ഉണ്ടെന്ന് 😍👌👍❤️❤️❤️❤️❤️
@ashrafexcel
@ashrafexcel 9 ай бұрын
😄
@sudeeshdivakaran6217
@sudeeshdivakaran6217 9 ай бұрын
Steffen is an amazing human being ❤❤❤❤
@StephenAbrahamMY
@StephenAbrahamMY 9 ай бұрын
Thank you ❤
@salamchelembra
@salamchelembra 9 ай бұрын
രണ്ട് തവണ സിങ്കപ്പൂർ ഞാൻ പോയിട്ടുണ്ട് ഇനി അടുത്ത യാത്ര അവിടേക്ക് ആയിക്കോട്ടെ ഞാൻ പോയത് 2005 and 2006 ൽ ആയിരുന്നു 😊😊
@elisabetta4478
@elisabetta4478 9 ай бұрын
I'm mesmerised by Mr Stephen's vocabulary. The Chinese people I am acquainted with are sort of reserved and tend to mingle with themselves rather than with others. But here Mr Stephen is an exception. His multilingual skills is outstanding. Oh my my. He is a great asset to those who encounter him. A very pro-individual. The fact that he has acquired a multilingual ability shows how outgoing and positively curious he is. Assimilation of different languages can confuse your brain but he manages it meticulously. Bravo 👏 Loved Malaysian countryside. Ps: strolling around in a foreign country with locals is always beneficial because locals would easily acknowledge you. Thank you, dear Ashraf.
@StephenAbrahamMY
@StephenAbrahamMY 9 ай бұрын
🙂Thank you
@elisabetta4478
@elisabetta4478 9 ай бұрын
His knowledge about even the most remote places in Kerala and India is prodigious.❤
@Anilkumar_K_B
@Anilkumar_K_B 9 ай бұрын
വൃക്ഷങ്ങൾ ഓക്സിജൻ എടുക്കാറില്ല പുറത്തേയ്ക്ക് വിടുകയാണ് ചെയ്യുക. 9:44
@HARIKRISHNANS-o4k
@HARIKRISHNANS-o4k 9 ай бұрын
വൃക്ഷങ്ങൾ ശ്വസിക്കാൻ ഓക്സിജൻ എടുക്കും...
@peoplesservice...lifemissi2660
@peoplesservice...lifemissi2660 9 ай бұрын
പകല് co2 വലിച്ച് oxygen പുറത്തേക്ക് വിടും. രാത്രി നേരെ തിരിച്ചും..
@tfernz
@tfernz 9 ай бұрын
Correct. Why shouldn't we sleep under a tree at night? Final Answer: Sleeping under a tree is not advisable at night, since photosynthesis does not occur, oxygen is not being produced by the trees. In addition to this, the trees continue respiring thereby causing the amount of carbon dioxide to be increased and the amount of oxygen to be reduced.
@factfinder6945
@factfinder6945 9 ай бұрын
എടുക്കും, respiration ഉണ്ട് , photosynthesis ഉണ്ട്
@anandu.s9422
@anandu.s9422 9 ай бұрын
സസ്യങ്ങൾ എല്ലാം ശ്വസിക്കുമ്പോൾ ഓക്സിജൻ എടുത്തു co2 പുറത്തുവിടുകയും photosynthesis time ഇൽ Co2 എടുത്തു ഓക്സിജൻ പുറത്തു വിടുകയും ചെയ്യും
@BISMI389
@BISMI389 9 ай бұрын
Ashrafkka kathirikkukayayirunnu.Ramadan Mubarak
@ashrafexcel
@ashrafexcel 9 ай бұрын
❤️
@girijamenon9215
@girijamenon9215 5 ай бұрын
U r excellent Ashraf
@Ashokworld9592
@Ashokworld9592 9 ай бұрын
പ്രകൃതിഭംഗിയായാലും ഓരോ സംഭവങ്ങളായാലും അതേപടി വീഡിയോയിൽ ഒപ്പിയെടുക്കുവാനും. അതിനെ കുറിച്ച് വിവരണം നടത്തുവാനും അഷ്‌റഫ്‌ ബ്രോയ്ക്ക് കഴിയുന്നത് ഒരു ഭാഗ്യം തന്നെയാണ്... അതുകൊണ്ട് തന്നെയാണ് ഞങ്ങൾ ഒരുപാട് ഇഷ്ട്ടപെടുന്നതും..... എന്നും ദൈവം കൂടെയുണ്ടാകും... ബ്രോ.....!🙏❤️💜💙💚❤️💛💙💕👍🙏
@ashrafexcel
@ashrafexcel 9 ай бұрын
❤️
@jdsvds1307
@jdsvds1307 8 ай бұрын
നുമ്മടെ അസറഫ് ഭായ് 👌🏻
@ShiniSuresh-l7g
@ShiniSuresh-l7g 9 ай бұрын
ഹായ് അഷ്റഫ്,, നാട്ടിൻ പുറത്തുകൂടി യുള്ള യാത്ര അടിപൊളി യാ,❤❤❤ ചങ്കൂ ബ്രോ സ്റ്റീഫൻ സുപ്പറ 🥰🥰🥰🥰
@StephenAbrahamMY
@StephenAbrahamMY 9 ай бұрын
🥰നന്ദി
@MR.i-vee
@MR.i-vee 8 ай бұрын
പുതിയൊരു അറിവാണ് 🌳🌿☘️🍀🌲
@shahidnelleryshahid4979
@shahidnelleryshahid4979 3 ай бұрын
സ്റ്റീഫൻ ബ്രോ ഒരു സംഭവം ആണ് ❤
@ajeshchoyyan2916
@ajeshchoyyan2916 8 ай бұрын
സ്റ്റീഫൻ നമ്മള് വിചാരിച്ച ആളല്ല... അതുക്കും മേലെ 😍😍😍👍🏻👍🏻👍🏻
@StephenAbrahamMY
@StephenAbrahamMY 8 ай бұрын
🥰
@kirankishor4099
@kirankishor4099 9 ай бұрын
ഈ ലാളിത്യമാർന്ന അവതരണം ❤❤❤❤❤❤
@mubaracktp3772
@mubaracktp3772 2 ай бұрын
ആ ഞാൻ ജോലികാരൻ അഷറഫ് ബോസ് അടിപൊളി മനുഷൻ സ്റ്റീഫൻ ❤
@deepas5485
@deepas5485 8 ай бұрын
Enteyum Oru samsayam ayirunnu kandalkadinte veru mukalilottu nilkunnathu enthina ennu Eppo clear ayii
@manjuviswan3398
@manjuviswan3398 9 ай бұрын
Route records ൻ്റെ Masterpiece videos.. സ്റ്റീഫൻ്റെ കൂടെ ചൈനയിൽ പോയി വീഡിയോ എടുക്കാൻ ശ്രമിക്കണം.. അത് വല്ലാത്തൊരനുഭവമായിരിക്കും❤❤❤
@adammohamed7235
@adammohamed7235 9 ай бұрын
നിങ്ങളും സ്റ്റീഫൻ bro യും കേരളത്തിൽ ഇത് പോലെ കറങ്ങണം...
@MALIMM606
@MALIMM606 9 ай бұрын
❤️❤️❤️❤️അഷ്‌റഫ്‌ ക്കാ
@lathalatha7749
@lathalatha7749 9 ай бұрын
സ്റ്റീഫൻ സൂപ്പർ
@artist6049
@artist6049 8 ай бұрын
സ്റ്റീഫൻ bro കൊള്ളാം❤
@StephenAbrahamMY
@StephenAbrahamMY 8 ай бұрын
🥰 നന്ദി
@silpakrishnan3028
@silpakrishnan3028 9 ай бұрын
മുക്ക് കഴിക്കാൻ നമ്മൾ മലയാളിക്കു സ്പെഷ്യൽ, സ്റ്റീഫൻ സൂപ്പർ, നല്ല മനുഷ്യൻ ❤️
@StephenAbrahamMY
@StephenAbrahamMY 9 ай бұрын
@silpakrishnan3028
@silpakrishnan3028 9 ай бұрын
@@StephenAbrahamMY Thanks
@Manumeempara007
@Manumeempara007 9 ай бұрын
സ്റ്റീഫൻ bro നിങ്ങൾ പൊളിയാണ് ട്ടോ.. അഷ്റഫ് ഇക്കാ സ്നേഹം ❤
@StephenAbrahamMY
@StephenAbrahamMY 9 ай бұрын
@nishadkunnukara9335
@nishadkunnukara9335 9 ай бұрын
സ്റ്റീഫൻ ബ്രോ അടിപൊളി👍
@StephenAbrahamMY
@StephenAbrahamMY 9 ай бұрын
🥰 നന്ദി
@Ismailac1982
@Ismailac1982 8 ай бұрын
Nilai ൽ ഉണ്ട് ബ്രോ Srembante അടുത്ത് ആണ്
@SajiS-p1w
@SajiS-p1w 9 ай бұрын
Super video ashraf bro stephan bro super❤❤👍👍👍
@StephenAbrahamMY
@StephenAbrahamMY 9 ай бұрын
🥰
@sarahayathu4795
@sarahayathu4795 8 ай бұрын
ഹായ് , എന്റെ പേര് ഷാൻ,ഒരു ക്യാമറാമാൻ ആണ് (മെയിൽ ID കുടുംബാംഗത്തിന്റെ), മലേഷ്യ ഒരുപാട് ഇഷ്ടമുള്ള രാജ്യം, ആദ്യമായാണ് അഷ്റഫ് ബായ് യുടെ വീഡയോ കാണുന്നത്,നന്നായിട്ടുണ്ട്, പാനിംഗ് സ്പീഡ് കുറക്കുകയും,ഫുൾ ക്വാളിറ്റിയിൽ output air ചെയ്യുകയും ചെയ്താൽ പക്ക പ്രഫഷ്ണൽ ആകും. ഇനി തുടർച്ചയായി ഞങ്ങൾ ഈ ചാനൽ കാണും, അഷറഫ് ഭായിയും സ്റ്റീഫനും തകർത്തു. രണ്ട് പേരുടെയും നമ്പർ കിട്ടിയാൽ സന്തോഷം.. പ്രതീക്ഷിക്കുന്നു.. all the best..
@ashrafexcel
@ashrafexcel 8 ай бұрын
❤️
@salimbinabdulla6682
@salimbinabdulla6682 8 ай бұрын
ഉണ്ണി അപ്പം മുതൽ.... എല്ലാം അറിയുന്ന Stefan broo..... Love you from Oman 🇴🇲
@StephenAbrahamMY
@StephenAbrahamMY 8 ай бұрын
🥰❤
@riyasbabukv5279
@riyasbabukv5279 9 ай бұрын
ചെമ്പെടക് ചക്കയുടെ ഒരു varient ആണ്. പഴുകുമ്പോൾ നമ്മുടെ പഴം ചക്കപോലെ ആണ് തൊലി ഊരി എടുക്കാൻ പറ്റും നമ്മുടെ നാട്ടിലും ചെമ്പടാക് ഉണ്ട് rare ആണ്
@ashrafexcel
@ashrafexcel 9 ай бұрын
👍
@muhammedthaliyil4828
@muhammedthaliyil4828 8 ай бұрын
സ്റ്റീഫൻ ബ്രോ 😍😍
@StephenAbrahamMY
@StephenAbrahamMY 8 ай бұрын
🥰
@Santhilal-v3r
@Santhilal-v3r 9 ай бұрын
🎉, അഷ്റഫ് വെരി നൈസ് നൈസ് മാൻ , താങ്ക്യൂ ഫോർ യുവർ 29:52
@Ayoobkhan453
@Ayoobkhan453 9 ай бұрын
Kuala lumpur day's... ❤️
@abushahas1414
@abushahas1414 9 ай бұрын
❤ super njan poyitund green city🎉
@sunilmadhavan-zj2re
@sunilmadhavan-zj2re 9 ай бұрын
എൻ്റെ പൊന്നു ബ്രോ കൈതചക്ക തിന്ന് കൊതിപ്പിച്ചു..അച്ചുവിൻ്റെ വായിൽ നിന്നും വെള്ളം വന്നു കാണും, പൊളിയാണ്, സ്റ്റീഫൻ ബ്രോക്ക് താങ്ക്സ് പറയണം , അന്യൂഷണവും....
@hameedkv6667
@hameedkv6667 9 ай бұрын
Stephen is a good man and he is an iron man.
@shabeenasidhik2734
@shabeenasidhik2734 9 ай бұрын
Steefan brother valarea nalla manushyananu. Bhayagara sambhavavum aanu..❤
@StephenAbrahamMY
@StephenAbrahamMY 9 ай бұрын
@emil3551
@emil3551 5 ай бұрын
Ella chedikalum marangalum carbondioxide aanu suhrutey valichedukaney...oxygen release cheiyuvanu cheiyanathu..
@shafiev2243
@shafiev2243 9 ай бұрын
പൈനാപ്പിൽ കഴിക്കുമ്പോൾ അറിയാൻ പറ്റും അതിന്റെ മധുരം 😍😍
@sumanair5305
@sumanair5305 4 ай бұрын
Nice video,
@Rajan-sd5oe
@Rajan-sd5oe 8 ай бұрын
കണ്ടൽകാടുകൾക്ക് മുകളിൽ കൂടി ഇതുപോലെയുള്ള ഒരു സംവിധാനമായിരുന്നു കണ്ണൂർ വളപട്ടണം പുഴക്കു സമീപം വർഷങ്ങൾക്കു മുൻപ്കണ്ണൂരിലെ ഒരു ടൂറിസം ക്ലബ്‌ കൊണ്ടു വരാൻ ഉദ്ദേശിച്ചിരുന്നത്! എന്നാൽ ചിലരുടെ രാഷ്ട്രീയ താല്പര്യം ആ ടൂറിസം ആശയത്തെ മുളയിലെ നുള്ളുകയായിരുന്നു!🤔🤔🤔🤔🤔🤔
@mjabir1
@mjabir1 9 ай бұрын
മലേഷ്യയിലെ നൈറ്റ്‌ ലൈഫ് ഒക്കെ കാണിക്കു. സ്റ്റീഫൻ ബ്രോ നിഷ്കളങ്കനായ മനുഷ്യൻ ❤
@StephenAbrahamMY
@StephenAbrahamMY 9 ай бұрын
🥰
@keralagreengarden8059
@keralagreengarden8059 9 ай бұрын
സൂപ്പർ😅😅😅❤🎉 (പാവം സ്റ്റീഫൻ രാത്രി ക്ഷീണിച്ചു കിടപ്പാണ്😅. bird next നെ കുറിച്ച് എൻ്റെ ഫ്രണ്ട് ചൈനാക്കാരനോടു ചോദിച്ചു. അവൻ വിശദമായി എല്ലാം പറഞ്ഞുതന്നെ😊😊😊😅)
@StephenAbrahamMY
@StephenAbrahamMY 9 ай бұрын
അതെ, നല്ല ക്ഷീണിച്ചു 😔🥰
@VinodVinod-bt5hk
@VinodVinod-bt5hk 9 ай бұрын
ഭായ് ബിബിൻ ബ്രോയുംകൂടി വേണമായിരുന്നു
@SubramanyanMani-kd4nc
@SubramanyanMani-kd4nc 9 ай бұрын
സ്റ്റിഫാൻ ബ്രോ നിങ്ങൾ അടിപൊളി 🥰🥰❤️❤️
@StephenAbrahamMY
@StephenAbrahamMY 9 ай бұрын
@PrasanthBaiju-in1pt
@PrasanthBaiju-in1pt 8 ай бұрын
16. 40 പാവം സ്റ്റീഫനെ തമാശക്കുപോലും ഒന്നും പറയരുത് ഇതുവരെ അയാളെ മനസിലായില്ലേ അഷ്റഫെ. അയാൾ ഒരു യഥാർത്ഥ മനുഷ്യൻ ആണ്. അത് കാണുന്ന വർക്കും മനസിലായി കേട്ടോ
@StephenAbrahamMY
@StephenAbrahamMY 8 ай бұрын
🥰
@kunhimohamedthazhathethil2170
@kunhimohamedthazhathethil2170 8 ай бұрын
Stiffen bro❤❤❤
@StephenAbrahamMY
@StephenAbrahamMY 8 ай бұрын
🥰
@aneeshars4103
@aneeshars4103 9 ай бұрын
ചൈനയിലേക്ക് സ്റ്റീഫൻ കൂടേ പോകണം... ചൈന വിശേഷം അറിയാമല്ലോ 👍👍
@athmamadassery1987
@athmamadassery1987 9 ай бұрын
Ithum kalakki ikka 👌👌
@sathishpa6149
@sathishpa6149 9 ай бұрын
Kandelkaadinde puthiya oru arivu supper👌
@jameelachennattu5403
@jameelachennattu5403 8 ай бұрын
Super.. Aa painaappilinte oru plant konduporu
@sajnanc6519
@sajnanc6519 9 ай бұрын
Waiting for your video
@bariyaskp1649
@bariyaskp1649 8 ай бұрын
Hai ashraf🎉
@comet14145
@comet14145 9 ай бұрын
സ്റ്റിഫൻ ബ്രോ പൊളിഎന്നെ 🔥🔥🔥😘
@StephenAbrahamMY
@StephenAbrahamMY 9 ай бұрын
@mohdsharafudheen2287
@mohdsharafudheen2287 9 ай бұрын
@ 44.24 മഹിന്ദ്ര Scorpio അല്ലേ 🤔
@shanpanthayil
@shanpanthayil 9 ай бұрын
ഞാൻ ഉണ്ടായിരുന്ന സ്ഥലം നഗരി സമിലാൻ, port dickson. ഉപ്പഉണ്ടായിരുന്ന നാടാണ്.passir pangaang. 👍🏻
@ManafTK9895504938
@ManafTK9895504938 8 ай бұрын
Malaysia ❤
@salimbinabdulla6682
@salimbinabdulla6682 9 ай бұрын
Hala madrid... സ്റ്റീഫന്‍ broo
@StephenAbrahamMY
@StephenAbrahamMY 9 ай бұрын
🥰
@abduljaleelpakara6409
@abduljaleelpakara6409 9 ай бұрын
Ashraf Broi ❤️ Steephen Broi ❤️
@StephenAbrahamMY
@StephenAbrahamMY 9 ай бұрын
🥰
@abduljaleelpakara6409
@abduljaleelpakara6409 9 ай бұрын
@@StephenAbrahamMY ❤️
@kirankishor4099
@kirankishor4099 9 ай бұрын
മലേഷ്യൻ എപ്പിസോഡ് കഴിഞ്ഞാൽ ഇനി സ്റ്റീഫൻ ബ്രോയേ കാണാൻ പറ്റില്ലല്ലോ ❤❤❤❤❤
@StephenAbrahamMY
@StephenAbrahamMY 9 ай бұрын
കാണാം ബ്രോ. .. മലേഷ്യക്ക് വരൂ ❤🙂
@royJoseph-lx6uq
@royJoseph-lx6uq 9 ай бұрын
കാറ്റാടി ഞങ്ങൾ കോട്ടയംകാർ ചൂള എന്ന് പറയും. X mas നു star ഇടാൻ ഇതിന്റെ branch ആണ് prefer ചെയ്യുന്നത്.
@viswanadhvadakara3985
@viswanadhvadakara3985 8 ай бұрын
❤❤👍👍 Good
@lathasreekumardesiredesire4338
@lathasreekumardesiredesire4338 9 ай бұрын
Stephen is veryvery super guy ❤❤❤
@StephenAbrahamMY
@StephenAbrahamMY 9 ай бұрын
@chackobabu6404
@chackobabu6404 9 ай бұрын
എല്ലാം അടിപൊളി
@ismailch8277
@ismailch8277 9 ай бұрын
super👍👍👌👌
@ranjithmenon8625
@ranjithmenon8625 9 ай бұрын
Hi ashraf❤❤
@seethalakshmi390
@seethalakshmi390 3 ай бұрын
Chambadak also available in Kerala.
@BISMI389
@BISMI389 9 ай бұрын
Stephen ❤❤
@StephenAbrahamMY
@StephenAbrahamMY 9 ай бұрын
@thasmikamaru9338
@thasmikamaru9338 9 ай бұрын
Bro ഞാനും മലേഷ്യ ആണ് മലാക്കയിൽ
@AtheendranU
@AtheendranU 9 ай бұрын
മനാ കിർജാ
@alikadakkodan111
@alikadakkodan111 8 ай бұрын
അവിടെ എന്തെങ്കിലും പണി കിട്ടുമോ ബ്രോ
Lazy days…
00:24
Anwar Jibawi
Рет қаралды 9 МЛН
How many people are in the changing room? #devil #lilith #funny #shorts
00:39
Чистка воды совком от денег
00:32
FD Vasya
Рет қаралды 5 МЛН
Dag 3 i USA med Norges Sterkeste!
32:14
Axel Steffensen
Рет қаралды 2,5 М.
Ep 686 | Marimayam | When those who enjoy a sip discover wisdom.
30:37
Mazhavil Manorama
Рет қаралды 1,4 МЛН