ഷോജി മച്ചാൻ പോളിയാണ് ഇനിയും നല്ല വീഡിയോകൾ ചെയ്യാൻ ദൈവം തുണക്കട്ടെ ആമീൻ 👌👌
@mythilimurali82034 жыл бұрын
വളരെ നല്ല ഒരു വിഷയം നല്ല രീതിയിൽ അവതരിപ്പിച്ചു. ഏവർക്കും ഗുണകരമാകുമെന്നു കരുതുന്നു. ഭാവുകങ്ങൾ
@Shojir19864 жыл бұрын
നന്ദി
@tcrvibeyt84594 жыл бұрын
മലബാറി ആടിനെ അങ്ങനെ പുച്ഛിക്കരുത് വില നേടിതരുന്നത് ക്രോസ്സ്ബ്രീഡോ ഒർജിനൽ ബ്രീഡോ ആയിരിക്കാം പക്ഷെ പ്രതിരോദത്തിൽ മലബാറി പോലുള്ള നാടൻ ഇനമാണ് നല്ലത് ഏതു വെയിലും മഴയും മലബാറിപോലുള്ള നാടൻ ആടിന് നിസാരം പക്ഷെ എന്തൊക്കെ ആയാലും എനിക്ക് ഒർജിനലും ക്രോസ്സ്ബ്രീഡും ആണ് ഇഷ്ടം എങ്കിലും കണ്ണൂരിൽ ഈ പറഞ്ഞ രണ്ടു സാധനവും കിട്ടാനില്ല ഇങ്ങനത്തെ വീഡിയോസ് കണ്ട് കൊതിവിടാനല്ലാതെ വേറെ എന്തു ചിയ്യാനാ വീഡിയോ വളരെ നന്നായിരുന്നു. Thanks 😔
@kunhimon27894 жыл бұрын
നല്ല വിഡിയോ . സുപ്പർ. നല്ല ഭങ്ങിയുള്ള ആടുകൾ
@agrofood974 жыл бұрын
Good Video.... Interesting... 🥰ഇനിയും നല്ല നല്ല വീഡിയോസ് പ്രതീക്ഷിക്കുന്നു..
@sijasija33814 жыл бұрын
Sijila👌🏼👌🏼👌🏼adipoli livstock👌🏼👌🏼👌🏼carry on 👍
@prasanthmag4 жыл бұрын
Great. He's very much accurate in calculations and measurement 💖💖💖
@calvinrocco45053 жыл бұрын
I know im asking the wrong place but does anybody know a trick to get back into an instagram account?? I somehow forgot the password. I would appreciate any assistance you can offer me!
@gaelangelo18283 жыл бұрын
@Calvin Rocco Instablaster :)
@calvinrocco45053 жыл бұрын
@Gael Angelo Thanks for your reply. I got to the site thru google and I'm waiting for the hacking stuff atm. Seems to take quite some time so I will get back to you later when my account password hopefully is recovered.
@calvinrocco45053 жыл бұрын
@Gael Angelo it worked and I actually got access to my account again. I'm so happy:D Thank you so much, you saved my account !
@gaelangelo18283 жыл бұрын
@Calvin Rocco You are welcome :)
@Anu-lf8qf4 жыл бұрын
സൂപ്പർ... സിജുക്ക and ഇന്ഷത്താ.... 👏👏👏
@smpgnbr88084 жыл бұрын
Thanks Mr. soji ravi for exploring such kind of video,please keep going
@hikeaanddine3 жыл бұрын
❤️❤️
@shefeeqaluva29774 жыл бұрын
ഓരോ വീഡിയോകളും ഒന്നിന്നൊന്നു മെച്ചം
@alivazhathodika10944 жыл бұрын
ഒറിജിനൽ ആടുകൾ തമ്മിൽ ക്രോസ് ആയ കിട്ടുന്ന ഗുണം രണ്ടു ക്രോസ് തമ്മിൽ ചെയ്യുമ്പോൾ കിട്ടുമോ എന്നാണ് സംശയം കാലം കഴിയുമ്പോൾ ഒറിജിനൽ ഇല്ലാതെ ആയി പെ> കും
@rohithkasrod66014 жыл бұрын
മലബാറിയേക്കാൾ ലാഭം ഇവയാണ്. പക്ഷെ മലബാരിയെ നമ്മുക്ക് എങ്ങനെ വേണമെങ്കിലും വളർത്താം ഞൻ കണ്ട ഏറ്റവും വലിയ മേന്മ അതാണ്
@Shojir19864 жыл бұрын
ഹോബി ആണെങ്കിൽ കുഴപ്പമില്ല വരുമാനം കൂടി വേണ്ടേ
@rohithkasrod66014 жыл бұрын
@@Shojir1986 ബ്രോ നാടൻ പശുക്കളുടെ വീഡിയോ ചെയ്യോ plss
@Shojir19864 жыл бұрын
ചെയ്യും
@tcrvibeyt84594 жыл бұрын
ചേട്ടാ ഈ കണ്ണുരിൽ കൂടി ആരോടെങ്കിലും ഹൈബ്രീഡ് ആട് ഫാം നടത്താൻ പറ ഞങ്ങൾ ഈ ഒന്നോ രണ്ടോ ആടിനെ വാങ്ങൻ കോഴിക്കോടും ത്രിശൂരും വരാൻ പറ്റാത്തതുകൊണ്ടാ പാവം കണ്ണൂരിൽ ഈ പറഞ്ഞ ആടുകളൊന്നും കിട്ടാനില്ല അതുകൊണ്ടാണ് ഞങ്ങൾ മലബാറി പോലുള്ള ആടുകളെ വച്ചോണ്ടിരിക്കുന്നത് പക്ഷെ ഞാൻ എന്നെകൊണ്ട് പറ്റുന്ന ജീവികളെ വീട്ടിൽ വളർത്തുന്നുണ്ട് എനിക്കാണെകിൽ മൃഗങ്ങൾ എന്നുവച്ചാൽ ജീവനാണ് ചേട്ടൻ ഇനിയും വീഡിയോ ചെയ്യണം
Shoji chetta ente veedinaduthu chemmappilly I'll ingane oru farm ullathu arinjirunnilla.... Thank you very much....
@bkshaju68014 жыл бұрын
ഉഗ്രൻ ഷോജി, നന്നായിട്ടുണ്ട്
@shahal69754 жыл бұрын
ആടകകൾക്ക് വരുന്ന അസുഖങൾ...അതിന്റെ ചികിത്സ പ്രതിരോധ മാർഗങൾ ഒരു വീഡിയോ ചെയ്യൂ....
@MB-nq6ej3 жыл бұрын
E farm ippozthe oru vidiyo kude chuyumo.
@lovelydreamsmalappuram56934 жыл бұрын
അടിപൊളി വീഡിയോ 😍
@Shojir19864 жыл бұрын
നന്ദി
@RaghuKumar-ye7un4 жыл бұрын
Sri. Sachin Bahuleyan ന്റെ comment കൂടി ഒന്ന് ശ്രദ്ധിക്കുന്നത് നന്നായിരിക്കും...ലാഭത്തിന്റെ കഥ കണക്കുകളുടെ support ഇല്ലാതെ "തള്ളുന്നതിനുപകരം " ആടിനെ സംബന്ധിക്കുന്ന അസുഖങ്ങളും മരുന്നുകളും അല്ലെങ്കിൽ മറ്റു related കാര്യങ്ങളും അവതരിപ്പിക്കുകയാണെങ്കിൽ തുടങ്ങിയവർക്ക് ഉപകാരമായിരിക്കും... വളരെ നല്ല രീതിയിൽ KZbin ലൂടെ കർഷകർക്കു ഉപകാരപ്രദമായ അറിവുകൾ തരുന്ന KZbinrs അഭിനന്ദനങ്ങൾ അർഹിക്കുന്നു... അവർ "തള്ളലുകൾ" ഇല്ലാതെ കർഷകരെ വളറെയധികം സഹായിക്കുന്നു...
@Shojir19864 жыл бұрын
സച്ചിൻ ബാഹുലേയന് എനിക്ക് കഴിയും വിധത്തിൽ മറുപടി കൊടുത്തു വേറെന്തെങ്കിലും ചോദ്യങ്ങൾ വന്നിട്ടുണ്ടോ എന്ന് നോക്കണം, ഇതിൽ നിങ്ങൾക്ക് എന്ത് കണക്കുകൾ ആണ് വേണ്ടത്. ആ അഭിനന്ദനാർഹരായവരുടെ വിഡിയോകൾ കാണുന്നതിന് പകരം ഇവിടെ വന്നു ഇത് കണ്ടിട്ട് ഇത്രേം നീളമുള്ള കമെന്റ് എഴുതി സമയം കളഞ്ഞല്ലോ കൂട്ടുകാരാ
@sibinsibin88184 жыл бұрын
അടിപൊളി വീഡിയോ ആയിട്ടുണ്ട് ഷോജി ചേട്ടാ ,പിന്നെ കൊടുങ്ങല്ലൂർ ഭാഗത്ത് ഒക്കെ വരുബോ ഒന്ന് പറയണേ ,സുഖല്ലേ
@hikeaanddine3 жыл бұрын
❤️
@issacroy53784 жыл бұрын
Awesome video bro 👌👍👍 ഇതു പോലതെ വീഡിയോ ഇനിയും ഇടണം👍👏
@Shojir19864 жыл бұрын
ഇടാം ബ്രോ
@ahammedajmal50854 жыл бұрын
Thank you Ighanathe nalla video idunnathil😍😍😍
@haseeb6664 жыл бұрын
5 മാസം പ്രായമായ മലബാറി ആട്ടിൻ കുഞ്ഞുങ്ങൾക്കു മാക്സിമം 4500 രൂപ വരെ ലഭിക്കുകയുള്ളു എന്നത് തെറ്റാണ്.... മലബാറി ആടുകൾ ആവറേജ് 2 കുട്ടികൾ വീതം ഒരു പ്രസവത്തിൽ തരുമ്പോൾ ക്രോസ്സ്ബ്രീഡ് കുട്ടികളുടെ എണ്ണത്തിൽ മലബാറിയേക്കാൾ കുറവും ആണ്... മലബാറി ബീറ്റൽ /സിരോഹി ക്രോസ് കുട്ടികൾക്ക് നല്ല വളർച്ചയാണ് കിട്ടാറുള്ളത്
@johnsonjacob14644 жыл бұрын
നല്ല വീഡിയോ , നല്ല അവതരണം .
@SureshBabu-hu3ro4 жыл бұрын
നന്നായിട്ടുണ്ട് നന്ദി
@kichuss75924 жыл бұрын
Super video. ✌️✌️✌️..
@Scotishmallu19904 жыл бұрын
ഷോജി, നിങ്ങൾക്ക് ഒരു സാമൂഹിക പ്രതിബദ്ധത ഉണ്ടങ്കിൽ ദയവുചെയ്ത് success സ്‌റ്റോറി മാത്രം കാണിക്കാതെ പരാജയപെട്ടവനെയും പറ്റിയുള്ള വീഡിയോസ് ഇടൂ. നിരവധി പ്രവാസികൾ ജോലി നഷ്ട്ടപെട്ടു നാട്ടിൽ വരുമ്പോൾ അവരുടെ ആദ്യത്തെ ചിന്ത ഒരു ഫാം തുടങ്ങുക എന്നതാണ്, ഇതിനു പ്രധാന കാരണം നിങ്ങളെപോലുള്ളവരുടെ വീഡിയോസ് കൂടെ വന്നിട്ടുള്ള വിജയിച്ച ഫാം കർഷകരുടെ വീഡിയോസ് ആണ്. കൂടാതെ കർഷകർ അവരുടെ ലക്ഷങ്ങൾ വരുന്ന മാസ വരുമാനം വെളിപെടുതുമ്പോൾ അതിൽ ആകൃഷ്ടരായി മികച്ച വരുമാനം ഉണ്ടാകാൻ ഈ മേഖലയിൽ യാതൊരു പരിജ്ഞാനവും ഇല്ലാതെ ഇറങ്ങി തിരിക്കും. എന്നാൽ നിങ്ങളെപ്പോലെ സോഷ്യൽ മീഡിയ പ്ലാറ്റഫോമിൽ സ്വാധിനം ഉള്ള ആളുകൾ ഫാം മേഖലയിലെ വിജയവും പരാജയവും സ്വമന്വയിപ്പിച്ചു രണ്ടിനും ഒരുപോലെ പ്രാധാന്യം കൊടുത്തു വീഡിയോസ് ചെയ്താൽ എടുത്തു ചാടി ഈ മേഖലയിൽ പണം നിക്ഷേപിക്കുന്നതിൽ നിന്നും ആളുകളെ പ്രതിയേകിച്ചു പ്രവാസികളെ ബോധവാന്മാരാക്കും. എന്റെ അനുഭവത്തിൽ ഇങ്ങനെ പണം നഷ്ട്ടപെട്ട അയിരാകണക്കിനു ആളുകൾ നമ്മുടെ കേരള സമൂഹത്തിൽ ഉണ്ട്.
@Shojir19864 жыл бұрын
പരാജയപ്പെട്ട, പരാജയം പൊതു സമൂഹത്തോട് തുറന്നു പറയാൻ മനസുള്ള ഒരാളെ കാണിച്ചു തന്നാൽ അവൻ ഇന്ത്യയുടെ ഏതു ഭാഗത്താണെങ്കിലും ഞാൻ പോയി വീഡിയോ ചെയ്യാം. പിന്നെ എന്റെ കാഴ്ചപ്പാടിൽ പരാജിതനിൽ നിന്നും ഒന്നും പഠിക്കാൻ ഇല്ല.
@Scotishmallu19904 жыл бұрын
SHOJI RAVI എന്തോ എനിക്കു താങ്കളുടെ അഭിപ്രായത്തോട് യോജിക്കാൻ കഴിയുന്നില്ല, കാരണം വിജയിച്ചവനിൽ നിന്നും അവൻ വിജയത്തിലേക് എത്തപ്പെട്ട വഴികൾ മാത്രമേ പറയാൻ കഴിയു എന്നാൽ ഒരു പരാജിതൻ അവന്റെ പരാജയപ്പെട്ട കഥകളിൽ കൂടെ ഒരു ഫാം തുടങ്ങാൻ പോകുന്നവന് അതിനുള്ളിലെ ചതിക്കുഴികൾ മനസിലാക്കാൻ സാധിക്കും. പിന്നെ പരാജയപ്പെട്ട ആളുകളുടെ വീഡിയോ ചെയ്യാൻ താങ്കൾക്കു തീർച്ചയായും കഴിയും കാരണം താങ്കൾക്കു 200 k സബ്സ്ക്രൈബേർസ് ഉണ്ട് അതിനാൽ പരാജയ കഥകൾ പറയാൻ താല്പര്യം ഉള്ളവരെ വെച്ച് ഒരു വീഡിയോ ചെയ്യാൻ പോകുന്നു എന്ന് പറഞ്ഞു ഒരു വീഡിയോ പബ്ലിഷ് ചെയ്താൽ നിരവധി ആളുകൾ നിങളെ തീർച്ചയായും ബന്ധപ്പെടും. ഞാൻ നിങൾ ഇങ്ങനെ ചെയ്യണം അങ്ങനെ ചെയ്യണമെന്നു പറയാൻ ഞാൻ ആളല്ല, ഒരു അഭിപ്രായം രേഖപ്പെടുത്തി എന്ന് മാത്രം.
@Scotishmallu19904 жыл бұрын
SHOJI RAVI ഞാനും ഒരു കായംകുളം കാരണാണ് അതിലുപരി ഒരു പ്രവാസിയുമാണ് , പിന്നെ നാട്ടിൽ വരുമ്പോൾ താങ്കളെ കാണാനും ആഗ്രഹം ഉണ്ട്
@Shojir19864 жыл бұрын
@@Scotishmallu1990 വിജയിക്കാൻ വിജയിച്ചവനെ ഫോളോ ചെയ്താൽ പോരെ പിന്നെ ഒരു ഉദാഹരണം നിങ്ങളുടെ മകനെ ഡിഗ്രി തോറ്റ ഒരാളുടെ അടുത്ത് ട്യൂഷനു വിടുമോ ജയിച്ച ഒരാളുടെ അടുത്ത് വിടുമോ
@Scotishmallu19904 жыл бұрын
SHOJI RAVI തർക്കത്തിന് വേണ്ടി അങ്ങനെ പറയാം, പിന്നെ പഠനവും വ്യവസായവും ഒരിക്കലും താരതമ്യ പെടുത്താൻ കഴിയില്ല. പഠനത്തിൽ പരാജയപെട്ടവന് തിരിച്ചു വരാൻ അവസരം ഉണ്ട് , ബിസിനെസ്സിൽ പരാജയപെട്ടവന് തിരിച്ചു വരവ് അസാധ്യമാണ്. വിജയിച്ചവർ തീർച്ചയായും അവന്റെ വിജയവും അതുപോലെ അവന്റെ ബിസിനസ്സ് മെച്ചപ്പെടുത്തുന്നതിന് കുറച്ചു പൊടിപ്പും തൊങ്ങലും വെച്ചുള്ള വിജയകഥ പറയാൻ കഴിയും. പല പ്രവാസികളും അതിൽ വീണു മണിയായി ഇൻവെസ്റ്റ് ചെയ്തു പരാചിതനായി മാറുന്നുണ്ട്. ഇതിലെ വിരോധാഭാസം എന്തെന്നാൽ വിജയിച്ചവനെ കണ്ടു പഠിച്ചിട്ടാണ് പരാജയപ്പെടുന്നത്, success story വിരലിൽ എണ്ണാവുന്നതും പരാജയകഥകൾ അതിലും 100 മടങ്ങാണ്. ഞാൻ എന്റെ അഭിപ്രയമാണ് രേഖപ്പെടുത്തിയത്, അത് ഉൾക്കൊള്ളാനോ വേണ്ടയോ എന്നുള്ളത് നിങളുടെ ഇഷ്ട്ടമാണ്, തർക്കത്തിന് വേണ്ടി നമ്മക്ക് പല കാര്യങ്ങൾ പറയാം, ഇതിലെ വസ്തുത പറഞ്ഞു എന്ന് മാത്രം.
@prashanthnair10204 жыл бұрын
Super 👍👍👍
@anwarsalim86294 жыл бұрын
ചേട്ടാ സൂപ്പർ വീഡിയോ ♥️😘
@jishnuraj46934 жыл бұрын
Explained very well
@sunilnair47553 жыл бұрын
Nice information
@elvineltenjoseph49834 жыл бұрын
Super...👌👌
@sajimg14074 жыл бұрын
ആട് കൃഷി ചെയ്യാൻ ആഗ്രഹിക്കുന്നവരോട് ചെറിയ തോതിൽ ആടിനെ വളർ ത്തുന്ന ഒരാൾ എ ന്ന നിലയിൽ ഒരു കാര്യം പറഞ്ഞു കൊള്ളട്ടെ ആട് വളർത്താൻ അ ത് വിജയിക്കാൻ നമ്മൾ കഠിനമായി പരി ശ്രേ മിക്കണം നന്നായി പഠിക്കണം വളരെ ചെറിയ തോതിൽ തുടങ്ങാവു രോഗത്തെ കുറിച്ചും തീറ്റയെ ക്കുറിച്ചും അ റിവ് നേടണം
Mr. ഷോജി. മലപാറി.ആട്.നല്ലത്. മടിയനായഎനെപോലെഉള്ള വർക്ക്
@solo_160_rider4 жыл бұрын
പൊളിച്ചു അടുത്ത വീഡിയോയ്ക്ക് വേണ്ടി കാത്തിരിക്കുന്നു
@shameerk21353 жыл бұрын
ക്രോസ്സ് ബ്രീഡിനെക്കാൾ നല്ലത് നാടൻ ആടുകളാണ് എപ്പോ വേണമെങ്കിലും വിൽക്കാൻ വച്ചാൽ വാങ്ങാൻ ആളുണ്ടാകും എന്റെ അനുഭവമാണ് ഞാൻ പറയുന്നത് 9 വർഷമായി നാടൻ വളർത്തുന്നു അതിനിടയിൽ 2വർഷമായി ക്രോസ്സ് ബ്രീഡ് ഉം വളർത്തി എന്റെ കയ്യിൽ 50 കെജി കു മുകളിലുള്ള 2 മുട്ടൻ മാർ ഉണ്ട് 2 മാസമായി കൊടുക്കാൻ വിചാരിച്ചു വാങ്ങാൻ ആളില്ല. എല്ലാരു ചെറിയ കുട്ടൻ മാർക്കാണ് ആവശ്യക്കാർ. ഇതിൽ പറയുന്നു 3മാസമായ കുട്ടികൾക്കു 18000. ആ ട്രെന്റ് ഒക്കെ കയിഞ്ഞു....മലബാറി ആടിനെ നമ്മൾ തള്ളി പറയരുത്
ബീറ്റലിന്റെ കൊമ്പ് അതിന്റെ തലയോട് ചേർന്നല്ലേ വരേണ്ടത്
@abbaskp95144 жыл бұрын
Shoji bai good suggestion
@tajudheentaju66944 жыл бұрын
Poli vidio good
@Shojir19864 жыл бұрын
Thankz bro
@sheejashibu52554 жыл бұрын
അവസാനം പറഞ്ഞത് വളരെ ശെരിയാണ്
@oneteam56194 жыл бұрын
കൊള്ളാം
@sibikumar69914 жыл бұрын
സൂപ്പർബ്
@muhammedalthaf12414 жыл бұрын
Super
@fathimavolg42124 жыл бұрын
Masha allah👌😘😘
@knowledgeispower8204 жыл бұрын
spr.....😊😊
@pratheeshparavoor97004 жыл бұрын
Gud video
@consumersociety64604 жыл бұрын
good
@jafferdriver43063 жыл бұрын
👌
@ppbeeran9484 жыл бұрын
Pet rate and meat rate differ.
@anubabu72914 жыл бұрын
അഴിച്ചു വിട്ടു തീറ്റാൻ പറ്റില്ലല്ലോ.ചെവി കെട്ടിവെക്കേണ്ടി varum.ചെവി കാണാൻ കൊള്ളാം.
@puntoarenas62844 жыл бұрын
Koodu irumb net kond undakarudhu ,
@maanukkavlog16524 жыл бұрын
ഇപ്പോൾ മോഹവില്ല മലബാറിൽ ആടുകൾക്കാണ് കൂടുതൽ
@timetotime86874 жыл бұрын
ആട്ടുംകൂട് അടുത്തുള്ള വീട്ടിൽ നിന്നും എത്ര അകലം വേണം
@mansoorkpsoorkp29414 жыл бұрын
Supar
@unais.pparammal52204 жыл бұрын
Crossing nu vendi vecha beetal pure aano chettaa...??
@sijilk.b.96794 жыл бұрын
Yes
@unais.pparammal52204 жыл бұрын
How identity your beetal goat pure or cross breed?
@rajesharraj87244 жыл бұрын
വെരി ഗുഡ്
@orma62494 жыл бұрын
കുറെ യൂട്ടു ബർ ഇറങ്ങിട്ടു ണ്ട് അണ്ടി കൃഷി ലാഭം ആണ് ആട് കൃഷി ലാഭം എന്ന് പറഞ്ഞ് ഇതെല്ലാം ഒരു സൈഡായി കൊണ്ട് പോകാം അത്രയ് ള്ളു പക്ഷേ യൂ ട്ടുബ് ലാഭം ആണ്
@Shojir19864 жыл бұрын
നിന്റെ അച്ഛന്റെ അണ്ടി കൃഷി നഷ്ടം ആണെന്ന് ഇപ്പോ മനസിലായി
@ansarkeethedath15534 жыл бұрын
😊
@deepakvijayan25424 жыл бұрын
💕💕💕💕💕💕💕💕💕💕💕💕💕💕powliiiiii kiduuuuu
@ashkkervarengalashkkervare57364 жыл бұрын
Good video 👍👍👍
@sheee......62573 жыл бұрын
23kelo ella ethra thallalee
@sheejashibu52554 жыл бұрын
Kandal medikkan thonum doorathayi poyallo
@fathimapathuzz26574 жыл бұрын
Spr
@NattuStories4 жыл бұрын
keep going
@vahabmannady48404 жыл бұрын
👍👍👌👌
@nithulsankar34474 жыл бұрын
ഈ rajastani celone എത്ര വില kittum 2 years prayam
@jayaraj15224 жыл бұрын
Shoji bro എത്ര ചെവിയും ഭംഗി യും ഉണ്ടായാലു൦ മാംസത്തിന്റെയു൦ പാലിന്റെയു൦ വിപണി അല്ലേ നോക്കേണ്ടത്. എന്റെ അഭിപ്രായത്തിൽ കാലതാമസം എടുക്കാത്ത മതിയു൦ കൂടുതൽ കുട്ടികളു൦ തരുന്ന breed കൾ വളത്തുന്നതാണ് നല്ലത്
@Shojir19864 жыл бұрын
ബ്രോ ഇതിൽ കൗതുകത്തിനു പ്രത്യേക സ്ഥാനമുണ്ട്
@jayaraj15224 жыл бұрын
എത്ര കൌതുകമുണ്ടെന്നു പറഞ്ഞാലു൦ അവസാനം മാ൦സമായി മാറുകയല്ലെ ചെയ്യുന്നത്.
@Shaji-xm3 жыл бұрын
45000 രൂപ അത് പൊളിച്ചു തള്ള് നന്നായി
@binibasheer7943 жыл бұрын
Vila kuuduthala
@bibinjacob74374 жыл бұрын
Alappuzha addu avida kitum
@sajiisac45344 жыл бұрын
ഇത് തണുപ്പും മഴയും കൂടിയ വയനാട് പോലുള്ള സ്ഥലങ്ങളിൽ പറ്റുമോ?
@suneeshputhiyaveedu78034 жыл бұрын
👍
@RaghuKumar-ye7un4 жыл бұрын
"ലാഭത്തിന്റെ കഥ പറയുന്ന" KZbinrs പറയുന്നത് കേട്ടു ആരും ആട് വളർത്താൻ ഇറങ്ങി പുറപ്പെടരുത്... കുറേ കഥകളൊക്കെ കേൾപ്പിക്കും. "അതൊക്കെ kathakal" അവർ ഒരിക്കലും കണക്കുകൾ അവതരിപ്പിക്കില്ല, പിന്നെ കഥയിൽ ചോദ്യവും ഇല്ല. 100 കഥകൾ പറയും... കണക്കുകളുടെ support ഇല്ലാതെ... എല്ലാം നഷ്ടം എന്നല്ല അതിനർത്ഥം.. വളരെ homework ആവശ്യമുള്ള field ആണ് ethu... Farming എന്നതിന് ഉപരിയായി 15-25 ആടുകളെ വളർത്തി നാട്ടുകാരുടെ കയ്യിൽ നിന്നും പലപ്പോഴും "കുറഞ്ഞ വിലക്ക് ചുളുവിൽ വാങ്ങി കൂടുതൽ വിലക്ക് മാസം തോറും 25 ഇൽ കൂടുതൽ ആടുകളെ വിൽക്കുന്ന പരിപാടിയാണ് farming എന്ന ഓമനപ്പേരിൽ അറിയപ്പെടുന്നത്... really its trading.... അതിനൊക്കെ വേണ്ടി പല whatsapp group കളും തുടങ്ങി "ദൈവത്തിന്റെ പ്രതിപുരുഷന്റെ" വേഷം കെട്ടി ഒരു താക്കോൽ സ്ഥാനവും പിടിച്ചിട്ടുണ്ടാകും കച്ചവടത്തിനുവേണ്ടി.. എല്ലാ farm കാരും ഇങ്ങനെയാണെന്നല്ല പറയുന്നത്, but mejority... Malabaari ആടിനെ കുറിച്ച് ഇദ്ദേഹം പറഞ്ഞത് സത്യമാണ്... മലബാറിയെ മലബാറി കൊണ്ട് cross ചെയ്യിപ്പിച്ചാൽ ലാഭം ഉണ്ടാകുമോ എന്നത് ഇദ്ദേഹം പറഞ്ഞപോലെ സംശയമാണ്.... വളരെ ആലോചിച്ചു calculations നടത്തിയതിനു ശേഷം ഇറങ്ങി പുറപ്പെടുക.......
@Shojir19864 жыл бұрын
ചേട്ടൻ കർഷകൻ ആണോ
@dreamskerala85304 жыл бұрын
ഹായ് ഫ്രണ്ട്.... വാച്ച് Dreams kerala ചാനൽ... വിഡിയോകൾ ഇഷ്ടപ്പെട്ടാൽ മാത്രം ചാനൽ സബ്സ്..... സപ്പോർട്ട് ചെയ്യുക... താങ്ക്സ്.... ഫ്രണ്ട്...🐏🐐🐏🐏🐏🐏🐐🐐🐐🐐
സൂപ്പർ നല്ല വീഡിയോ വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടോ ആഡ് ചെയ്യുമോ
@devanandanrnair13293 жыл бұрын
Kerala breed is Malabari
@kabeersaqafi75163 жыл бұрын
വളർത്താനും ലാഭത്തിനും മലബാരി ആട് കഴിഞ്ഞെമറ്റു ആടുകൾ ഉള്ളൂ നല്ല ഉടൽ നീട്ടവും പൊക്കവും മുള്ള ആടുകൾ തിരഞ്ഞെടുക്കണം എന്ന് മാത്രം
@Shojir19863 жыл бұрын
അതേ പക്ഷെ അധിക ലാഭത്തിനു ക്രോസ്സ് ബ്രീഡ് ആടുകളും അന്യസംസ്ഥാന ആടുകളുമാണ് നല്ലത്
@kabeersaqafi75163 жыл бұрын
ഒരോ നാട്ടിലും പലവിധത്തിലാ ഉദഹാരണത്തിന് എൻ്റെ നാട്ടിൽ മലബാരി ആടിനാണ് മാർക്കറ്റ് അതല്ലാത്ത ഏത് എത്ര നല്ല ആടിനെ കൊടുത്താലും ജനങ്ങൾ വിലകാണില്ല അത് എൻ്റെ അനുഭവമാണ് '
@kabeersaqafi75163 жыл бұрын
SHOJI ഏട്ടനോട് വാദിക്കല്ല ഞാൻ നല്ല വില കൊടുത്ത് അന്യസംസ്ഥാന ആടുകളെ വാങ്ങി നല്ലൊരു സംഖ്യ നഷ്ടം വന്നുok ചാനൽ ഇഷ്ടപ്പെട്ടു അത് വെറെക്കാര്യം
@kabeersaqafi75163 жыл бұрын
പട്ടാമ്പി ഭാഗത്ത് വരുമ്പോൾ ഇങ്ങോട്ട് വരണം സുഖംമെന്ന് പ്രതീക്ഷിക്കുന്നു ചാനൽ സ്ഥിരം കാണാറുണ്ട്