മലബാർ സമരവും മാർക്സിസ്റ്റ് പാർട്ടിയും. അഡ്വ. ജയശങ്കർ സംസാരിക്കുന്നു |ABC MALAYALAM |JAYASANKAR VIEW

  Рет қаралды 42,668

ABC Malayalam News

ABC Malayalam News

Күн бұрын

Пікірлер
@CID-Moosa-1
@CID-Moosa-1 3 жыл бұрын
ഹിന്ദുക്കളെ മാപ്പിളയാക്കിയതിന്റെയും സമ്മതിക്കാത്തവരെ കാലപുരിക്ക് അയച്ചതിന്റെയും നൂറാം വാർഷികം ആഘോഷിക്കുന്നവരെ തിരിച്ചറിയാത്ത ഹിന്ദു സഖാക്കൾക്ക് ലാൽസലാം.
@govindnram8556
@govindnram8556 3 жыл бұрын
@Thethirdeye👁️ കുനിഞ്ഞ് നിവരുമ്പോൾ "സാധനം" നഷ്ടപ്പെട്ടിട്ടുണ്ടാവും
@babup.r5224
@babup.r5224 3 жыл бұрын
😄😄😄 അറ്റം മുറിക്കാൻ അന്ന് നിന്നുകൊടുത്ത 😄😄 എല്ലാ ഇന്നത്തെ മുസ്‌ലിംനും 😄😄 അതിനു കഴിയാതെ പോയതിൽ വിഷമിക്കുന്ന ഹിന്ദുവെന്നു പറയുന്ന കമ്മികൾക്കും ലാൽസലാം 😄😄😄😄
@antonykj1838
@antonykj1838 3 жыл бұрын
ഈ വിഷയം എന്നല്ല ഏതു വിഷയം എടുത്താലും വ്യക്തമായ പഠനത്തിനു ശേഷം ഉള്ള താങ്ക്‌ളുടെ പ്രസന്റേഷൻ വളരെ ചിന്ദിപ്പിക്കുന്നദാണ്‌. ഗുഡ് പ്രസന്റേഷൻ ഗോ അഹെഡ് 👍
@asokkolakkadanchelode395
@asokkolakkadanchelode395 3 жыл бұрын
സത്യം പറഞ്ഞതിന് നന്ദി സർ. എന്റെ പൂർവികർ ഈ കലാപത്തിന്റെ ഇരകൾ ആയിരുന്നു. ഏറ്റവും വലിയ ഇരകൾ നായർ കമ്മ്യൂണിറ്റി thanne ആയിരുന്നു. Aa സമുദായത്തിൽ പിറന്നു അതിനെ ഒട്ടികൊടുത്ത mir jaffer മാർ ആണ് സ്വരാജ് നൈരും പാലക്കട്ടെ തോറ്റ mp യും
@rajeshkj1183
@rajeshkj1183 3 жыл бұрын
വളരേ നല്ല ക്ളാസ്... 👌👌👍👍👏👏🌹🌹🙏🙏 ഏറ്റവും കൂടുതൽ വർഗിയത കേരളത്തിൽ വളർത്തിയത് കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് CPM ആയിരുന്നു...CPM ന് എന്ത് ചരിത്രബോധം... 😂😂 സാഹചര്യത്തിനനുസരിച്ച് മാലാഖയേ ചെകുത്താനും ചെകുത്താനേ മാലാഖ യുമാക്കുന്ന വൈരുദ്ധ്യാത്മക വയറ്റുപ്പിഴപ്പ് സിദ്ധാന്തം...
@kvs2014
@kvs2014 3 жыл бұрын
...ഈ കമ്മ്യൂണിസം എന്നും അങ്ങനെയൊക്കെത്തന്നെയായിരുന്നു.മാർക്സിസത്തിൽനിന്നു തുടങ്ങി ലെനിനിസം,സ്റ്റാലിനിസം,മാവോയിസം,കാസ്റ്റ്രോയിസം,കിംജോംഗുന്നിസവും കഴിഞ്ഞ് പിണറായിസത്തിൽ എത്തി നില്കുന്നു...
@Jyodeepak
@Jyodeepak 3 жыл бұрын
200% agree
@jobinputhettu2298
@jobinputhettu2298 3 жыл бұрын
വളരെ ശെരിയാണ് സാർ അവസാനം പറഞ്ഞ കാര്യങ്ങൾ. കേരളത്തിൽ ഇടതുപക്ഷം പയറ്റുന്നത് One-Sided മതേതരത്വം ആണ്. രാവിലെ എണീക്കുമ്പോൾ മുതൽ RSS നെ തെറി പറയുന്നതാണ് മതേതരത്വം എന്നാണ് ഇക്കൂട്ടരുടെ ധാരണ
@nidhinc
@nidhinc 3 жыл бұрын
സത്യം
@jishnus1548
@jishnus1548 3 жыл бұрын
'വാര്യം കുന്നൻ ഇനി എന്നണ് എ.കെ.ജി സെന്ററിറന്റെ ഭിത്തിയിൽ തുങ്ങുക?😊😊😊😊😊
@kvs2014
@kvs2014 3 жыл бұрын
...മലബാർ കാർഷിക സമരത്തിൻ്റെ നൂറാം വാർഷിക ആഘോഷങ്ങൾ നടന്നുകൊണ്ടിരിക്കുകയല്ലേ 1921 ആഗസ്റ്റ് മുതൽ 1922 ജനുവരി വരെ.അതുകഴിയുമ്പോഴേക്ക് ഏകെജി സെൻ്റർ എന്ന പേര് മാറ്റി ദീര സകാവ് വാരിയംകുന്തൻ സെൻ്റർ എന്നാക്കാനും മതി...😉
@sureshckannur7760
@sureshckannur7760 3 жыл бұрын
ഞാൻ സ്കൂളിൽ പഠിക്കുമ്പോൾ വാഗൺ ട്രാജഡിയെക്കുറിച്ച് പഠിച്ചത് സ്വാതന്ത്ര്യ സമര സേനാനികളെ ബ്രിട്ടിഷുകാർ ചരക്കു കയറ്റുന്ന അടച്ചു പൂട്ടിയ വായു കയറാത്ത ഇരുട്ട് നിറഞ്ഞ ബോഗിയിൽ തള്ളി കയറ്റി ചെന്നൈയിലേക്ക് കൊണ്ടുപോകുകയായിരുന്നു! അവിടെ എത്തുമ്പോഴേക്കും പലരും ശ്വാസം കിട്ടാതെ മരിച്ചിരുന്നു എന്നാണ്! പക്ഷെ അടുത്ത കാലത്താണ് യഥാർത്ഥ ചരിത്രം അറിയുന്നത്! അവർ സ്വാതന്ത്ര്യ സമര സേനാനികളല്ല.... ഹിന്ദുക്കളെ കഴുത്തറുത്ത് കൊന്ന... ഹിന്ദു സ്ത്രീകളെ റേപ്പ് ചെയ്ത ക്രൂരൻമാരായ ഇസ്ലാമിസ്റ്റുകൾ ആണെന്ന്! അർഹിക്കുന്ന ശിക്ഷ തന്നെയാണ് ലഭിച്ചത്!
@sslssj1485
@sslssj1485 3 жыл бұрын
സത്യം 👍 നമ്മളെയൊക്കെ പഠിപ്പിച്ചത് നാടിന്റെ തെറ്റായ ചരിത്രമാണ്,
@ThePathseeker
@ThePathseeker 2 жыл бұрын
Karanam annum vidyabhyaasa vakupp bharichath thalpara kakshikal aayirunnu..varsham vachu onnu orthu nokkoo...ethu sarkkar aayirunnu bharichatu ennu
@govindnram8556
@govindnram8556 3 жыл бұрын
അച്ചുതമേനോൻ രണ്ടു ഭയങ്കര ചെയ്ത്ത് ചെയ്തിട്ടുണ്ട്. 1. മുല്ലപ്പെരിയാർ കരാറിൽ തമിഴ്‌നാടിന് സഹായകരമായി ഒപ്പിട്ട് കൊടുത്തു. 2. മലബാർ കലാപത്തിലെ ''വേട്ട " ക്കാർക്ക് പെൻഷൻ കൊടുക്കാൻ തീരുമാനിച്ചു.
@jibincse1
@jibincse1 3 жыл бұрын
Thuglak among kerala cm
@sureshkumar626
@sureshkumar626 3 жыл бұрын
മലമ്പാർ കലാപത്തിൽ ജീവൻ നഷ്ടപ്പെട്ട നിഷ്കളങ്കമാനവരുടെ ഓർമ്മകൾക്കു മുന്നിൽ പ്രണാമം..
@namo4974
@namo4974 3 жыл бұрын
വക്കീലിന്റെ Double A പ്രയോഗം kalakki🤣
@kvs2014
@kvs2014 3 жыл бұрын
...സ്വരാജ് നായരും...😉
@SOORAJMG777
@SOORAJMG777 3 жыл бұрын
സത്യസന്ധമായ വിലയിരുത്തൽ : പറയാനൊന്നുമില്ല, എന്താണ് മലബാർ കലാപമെന്ന് വിവര മുള്ളോർ നേരത്തെ പറഞ്ഞിട്ടുണ്ട് , ജയ ശങ്കർ സാർ ഇഷ്ടം❤️🔥
@KrishnaKumar-js3uw
@KrishnaKumar-js3uw 3 жыл бұрын
അഖില ലോക പ്രസിഡന്റ് റഹീം അതു പൊളിച്ചു സർ
@ramachandranpk2736
@ramachandranpk2736 3 жыл бұрын
1921- കലാപരിപാടിക്കാലത്ത് - വെറും കോണകത്തിൽ ഇ.എം എസ് പേടിച്ച് തൂറി - ഇരിങ്ങാലക്കുട എത്തിയിട്ട് മാത്രം തിരിഞ്ഞ് നോക്കി - ശ്വാസം വിട്ടത് എന്തുകൊണ്ടാവുമെന്ന് - ഒന്ന് - താത്വികമായി വിശദീകരിക്കാമോ. സാർ -
@sajeevanlm9501
@sajeevanlm9501 3 жыл бұрын
Absalutely your correct sir
@ajikumar8653
@ajikumar8653 3 жыл бұрын
സ്വരാജ് നായർ +ഡബിൾ A റഹിം. 😜
@AswinErippara
@AswinErippara 3 жыл бұрын
വക്കീല്‍ things
@thampikumarvt4302
@thampikumarvt4302 3 жыл бұрын
മാപ്പിള ലഹളക്കാരെ ഭയന്ന് E.M. S ഉം കുടുംബവും പലായനം ചെയ്തതായി കേട്ടിട്ടുണ്ട്.
@syamkumar9514
@syamkumar9514 3 жыл бұрын
സാർ അവസാനം പറഞ്ഞത് correct ആണ്....
@analysis278
@analysis278 3 жыл бұрын
ബിജെപിയെ sdpi കാലും കേരളത്തിൽ വർഗീയത പറയുന്നത് ഒരു പാർട്ടി ഉള്ള സിപിഎം
@PradeepKumar-gc8bk
@PradeepKumar-gc8bk 3 жыл бұрын
കേരളത്തിൽ ഏറ്റവും കൂടുതൽ വർഗീയത കളിച്ചു വോട്ട് വാങ്ങുന്ന പാർട്ടി സിപിഎം ആണ്
@sajeeshunairthathu1988
@sajeeshunairthathu1988 2 жыл бұрын
മിണ്ടരുത് 😔.. അവര് Democratic.. Party.. 😔😔😔😔🙏🙏🙏
@balakrishnannair5802
@balakrishnannair5802 3 жыл бұрын
A good lesson for present CPM leaders.
@abdulsathar6698
@abdulsathar6698 3 жыл бұрын
ഇപ്പോൾ പൊരുതുന്ന യുവത്വമല്ല Dyfi യെ, പണറായിക്കും മോദിക്കും വേണ്ടി " പൊരുന്ന "യിരിക്കുന്ന യുവത്വം എന്ന് വേണമെങ്കിൽ പറയാം 🙏🏻 🤭🙏🏻😷
@thomsonarakkal3230
@thomsonarakkal3230 3 жыл бұрын
Double A Rahim 😁😃 അതെനിക്കിഷ്ടപ്പെട്ടു👌😁
@pradeepkumarakgood685
@pradeepkumarakgood685 3 жыл бұрын
Absolutely right
@dileepmathew7684
@dileepmathew7684 3 жыл бұрын
ഒരു social science ക്ലാസ്സ്‌ കഴിഞ്ഞ സുഖം 😊😊
@bobbyprashanth8757
@bobbyprashanth8757 3 жыл бұрын
ശ്ശെടാ പുറത്തിട്ട വക്കീല് അകത്തിരുന്ന വക്കീലിനെക്കാൾ അപകടകാരിയാണല്ലോ ഈ ശല്യക്കാരന് ക്വട്ടേഷൻ അന്വേഷിക്കേണ്ടിവരുമല്ലോ എന്റെ അമ്മായിയുപ്പാ😂😂😂
@bobbyprashanth8757
@bobbyprashanth8757 3 жыл бұрын
വായ്ത്താരി എവിടെ നിർത്താൻ ? നാട്ടുകാരുടെ നികുതി പണമെടുത്ത് ആ മുടിഞ്ഞ കൊലപാതകി കലാപകാരിയ്ക്ക് കോടികളുടെ സ്മാരകം സ്ഥാപിക്കാനല്ലെ മരുമകന്റെ ശ്രമം. 😂 ജില്ലാ പഞ്ചായത്തു വഴി ടൂറിസം പദ്ധതി തയ്യാറാക്കുന്നതിനോട് BJP പോലും എതിർപ്പ് പറഞ്ഞതായി കണ്ടില്ല. 🤔
@okey2593
@okey2593 3 жыл бұрын
എല്ലാ പാർട്ടിയും വളരട്ടെ
@ajikolassery793
@ajikolassery793 3 жыл бұрын
സത്യം മനസ്സിലാക്കും വിധം അവലോകനം ചെയ്തതിന് നന്ദി.
@ajikumar8653
@ajikumar8653 3 жыл бұрын
കർഷകൻ ഞങ്ങളുടെ ഒരു വീക്നെസ് ആണ്. 😜
@pam4840
@pam4840 3 жыл бұрын
Yes,. Epozum tholilali aaayirikkunam ennu maatram
@bhargavik4443
@bhargavik4443 3 жыл бұрын
സത്യം സത്യമായി വിവരിക്കുന്നു
@muralidharannair162
@muralidharannair162 3 жыл бұрын
കറകളഞ്ഞ അവസരവാദികൾ.... മാക്രികളും മുക്രികളും തനിയെ നിന്നാൽ തന്നെ കൊടും വിഷങ്ങൾ.... അവർ കൂട്ടുകൂടുക കൂടി ചെയ്താലോ....?!
@kvs2014
@kvs2014 3 жыл бұрын
...മുക്രികൾ നനഞ്ഞേടം കുഴിക്കുന്നു എന്നു കരുതി ക്ഷമിക്കാം.പക്ഷെ ഈ കമ്മിപ്പരിഷകൾ ഒരു തരത്തിലും മാപ്പർഹിക്കുന്നില്ല.അവന്മാരുടെ അവസാനം ഈ മുക്രികളുടെ കൈകൊണ്ടുതന്നെയാവും.കാത്തിരുന്നു കാണാം...
@padmakumar6081
@padmakumar6081 3 жыл бұрын
മലബാർ കലാപം വെറും ഹിന്ദുവേട്ടയായിരുന്നു ഹിന്ദുവേട്ട മാത്രമായിരുന്നു എന്നു സംഘ പരിവാരം പ്രചരിപ്പിച്ചതു കൊണ്ടാണ് ഈ വിഷയം ഇപ്പോൾ CPM ന് ഏറ്റെടുക്കേണ്ടി വന്നത്. പക്ഷേ അവർ ആവശ്യത്തിലധികം ആവേശം കാട്ടുന്നു. ശരിയായ നിലപാട് ആഹ്വാനവും താക്കീതും തന്നെയാണ്.
@ravindrannair2642
@ravindrannair2642 3 жыл бұрын
ഇന്നത്തെ കേരള CPI(M) തികഞ്ഞ അവസരവാദികളുടേയും, സ്വാർധമതികളുടേയും, ചതിയൻമാരുടേയും, ഗുണ്ടകളുടേയും ഒരു സംഘം മാത്രമാണ്. നമ്മുടെ രാജ്യത്തിന്റെ democratic system ത്തിന്റെ പ്രത്യേകത കൊണ്ടു മാത്രം ഒരു രാഷ്ട്രീയ പാര്‍ട്ടി ആയി register ചെയ്തു ജനങ്ങളുടെ പണം കൊണ്ടു സുഖിച്ചു കൊഴുക്കുന്നു എന്നു മാത്രം.
@harim6401
@harim6401 3 жыл бұрын
അവസാനം പറഞ്ഞ പോയിന്റ് തന്നെയാണ് ഏറ്റവും പ്രസക്തം.
@anaconda223
@anaconda223 3 жыл бұрын
പറഞ്ഞത് 100%വാസ്തവം
@spraveenkumar2632
@spraveenkumar2632 3 жыл бұрын
You said it Sir 🎉
@sivadasanm.k.9728
@sivadasanm.k.9728 3 жыл бұрын
കുറേക്കാലം കഴിയുമ്പോൾ കൊച്ചിയിൽ ചുംബന സമരം നടത്തിയവർക്കും സാമൂഹ്യ നീതിയ്ക്കുവേണ്ടി ചെറുപ്പക്കാരെ അണിനിരത്തി നടത്തിയ വമ്പിച്ച വിപ്ലവസമരമായി ചരിത്രീകരിയ്ക്കപ്പെടാം , പരിഗണിയ്ക്കപ്പെടാം. താല്പര്യമുള്ള ആർക്കും എവിടെവെച്ചും പരിസരം നോക്കാതെ ചുംബിയ്ക്കാനുളള സ്വാതന്ത്ര്യം നേടിയെടുയ്ക്കാൻ വേണ്ടി നടത്തിയ ഐതിഹാസിക സമരത്തിൽ പങ്കെടുത്തവർക്കെല്ലാം സ്വാതന്ത്ര്യസമരസേനാനികളായി പരിഗണിച്ച് പെൻഷനും മറ്റാനുകൂല്യങ്ങളും കൊടുക്കില്ലന്നാരു കണ്ടു ! ചരിത്രപ്രസിദ്ധമായ അങ്ങനെയൊരു സമരം സങ്കടിപ്പിച്ച അണിയറശില്പികളെ ചരിത്ര പുരുഷന്മാരായി അംഗീകരിച്ച് അവർക്ക് ഉന്നതശ്രേണിയിലുള്ള അവാർഡുകളും റിവാർഡുകളും മറ്റും കൊടുത്ത് ആദരിയ്ക്കപ്പെട്ടേക്കാം! ചിലർ വരുമ്പോൾ ചരിത്രം വഴി മാറുന്നു! അതാണീ ലോകത്തിന്റെ ചരിത്രം !
@franciskm4144
@franciskm4144 3 жыл бұрын
Excellent 🙏🙏🙏
@radhakrisnanvasudevan4344
@radhakrisnanvasudevan4344 3 жыл бұрын
കലക്കി വക്കിലേ..
@harisundar8698
@harisundar8698 3 жыл бұрын
നിരീക്ഷണം 🙏
@karthikgmenon
@karthikgmenon 3 жыл бұрын
3:25 ബ്രോക്കറുടെ ചരിത്രം കേൾക്കാൻ കമ്മി അടിമകൾ അല്ലാതെ സ്വബോധം ഉള്ള ആരും കാണില്ല.. താളത്തിൽ ഊളത്തരം വിളിച്ച പറയുക വേറെ ഒന്നും ഇല്ല.. 😂😂😂
@vasanthkumar6493
@vasanthkumar6493 3 жыл бұрын
The Communist party in Kerala has deteriorated to an extent where almost all party members have lost all sense of shame. They have been getting tremendous delight in sucking up to muslims and thus they keep muslims satisfied Thank you, sir for your invaluable historical facts.
@sajeevanlm9501
@sajeevanlm9501 3 жыл бұрын
Absaluo your correct sir
@ayyappannair314
@ayyappannair314 3 жыл бұрын
പണ്ട് എങ്ങോ കരിഞ്ഞു ഉണങ്ങിയ മുറിവുകൾ കുത്തിപ്പൊട്ടിച്ച് ചലവും ചോരയും നക്കികുടിക്കണം. അതിനാണ്
@sarathpalskrishnan4911
@sarathpalskrishnan4911 2 жыл бұрын
Great
@akhile3737
@akhile3737 3 жыл бұрын
മത പ്രീണനമാണ് ഏറ്റവും വലിയ വർഗീയത
@Manu-jw6km
@Manu-jw6km 3 жыл бұрын
അടുത്തയാഴ്ച്ച മുതൽ ചെങ്കൊടിയുടെ നിറം ചെറുതായിട്ട് ഒന്ന് മാറ്റി പച്ച ആക്കിയാലും അതൊരു തരം പ്രത്യേക മതേതരത്വത്തിന്റെ ഭാഗമാണ് എന്നങ്ങു കരുതിക്കോണം.. 🤗
@manmadakumar7686
@manmadakumar7686 3 жыл бұрын
മലബാറിസ്റ്റ് പാർട്ടി ഈസ്‌ റോങ്ങ്‌.
@sudhachirukandoth9893
@sudhachirukandoth9893 3 жыл бұрын
Super, sir
@jinoopj
@jinoopj 3 жыл бұрын
Bold n proud
@user-yh3gf5jx3e
@user-yh3gf5jx3e 3 жыл бұрын
സഖാവ് സ്വരാജ് നായർ,... ഡബിൾ A റഹീം.... 🤣🤣🤣🤣😂😂😂
@ramakrishnanchettithodiyil4246
@ramakrishnanchettithodiyil4246 3 жыл бұрын
നല്ല നിരീക്ഷണം മലബാറിലെ ഹിന്ദുക്കളുടെ അധോഗതി
@babypayappilly7994
@babypayappilly7994 3 жыл бұрын
Well Said, please keep posting like these Truthful Histories to Avoid misleading Common People by New Generation Communists 👌😀🙏
@praveenkumar-qo1kc
@praveenkumar-qo1kc 3 жыл бұрын
ശരിയായ കാഴ്ചപ്പാട്
@syamals1668
@syamals1668 3 жыл бұрын
💯💯💯💯💯👌👌👌👌👌
@vishnusankarapillai4655
@vishnusankarapillai4655 3 жыл бұрын
Well done
@balasubramonihariharan4979
@balasubramonihariharan4979 3 жыл бұрын
തേങ്ങിപാലം പോസ്റ്റ് ഓഫീസ് പിക്കറ്റ് ചെയ്ത റഹീം എന്ന് പറയുന്നതാണ് കൂടുതൽ ശരി
@SunilKumar-jb4rz
@SunilKumar-jb4rz 3 жыл бұрын
Very good
@SasiKumar-nr1zn
@SasiKumar-nr1zn 3 жыл бұрын
Supper
@aneeshani9142
@aneeshani9142 3 жыл бұрын
വാരിയം കുഞ്ഞേട്ടൻ എന്റെ പഴയ ഒരു ആണ് എന്ന് എന്ന് ld ആദർശ് എം ബി രാജേഷ് 😁😁😁സ്വരാജന് സുഡാപ്പികളെ അനുകൂലികാതിരിക്കാൻ കഴിയില്ല മലപ്പുറത്ത് ആണല്ലോ താമസിക്കുന്നത് 😁😁😁😁😁 കാലം പോയ പോക്കേ സഖാവ് വാരിയംകുന്നൻ നമ്മുടെ കുഞ്ഞേട്ടൻ😁
@sainulabid.k.p.m7691
@sainulabid.k.p.m7691 3 жыл бұрын
Gud
@balakrishnanmk5116
@balakrishnanmk5116 3 жыл бұрын
As usual your great Sir. It is a very true depiction of the history of Malabar kalapam (Mappila lahala)
@Amal_Mohan
@Amal_Mohan 3 жыл бұрын
💙
@anilnair8546
@anilnair8546 3 жыл бұрын
Namaste sir
@Rocky-Bhai2780
@Rocky-Bhai2780 3 жыл бұрын
I love it 🥰 double A rahem 😜👏
@emmanuelmangattu7448
@emmanuelmangattu7448 3 жыл бұрын
100 % കാറക്ട് വക്കീലേ
@ajaydan5715
@ajaydan5715 3 жыл бұрын
Double A. Rahim ....hahahah athu kalakki ...😅😅😅😅
@josephkv7856
@josephkv7856 3 жыл бұрын
ചരിത്രം അപനിർമ്മിച്ച് വർഗീയതക്ക് വളം വയ്ക്കുന്നവർ.
@ganeshramaswamy1904
@ganeshramaswamy1904 3 жыл бұрын
👍
@anand56cks75
@anand56cks75 3 жыл бұрын
അഖിലലോകം എന്ന് പറയുമ്പോൾ ഭുലോകം മാത്രമാണോ? അതിൽ പാതാള ലോകം പെടുമോ?
@sulaimahmad6685
@sulaimahmad6685 3 жыл бұрын
ഞാൻ വായിച്ച ചന്ദ്രികയിൽ ഒന്നാം പേജിൽ ഉണ്ടായിരുന്നു.. വാഗൻ ട്രാജഡി 100 ആണ്ട്... വക്കീൽ വായിച്ച ചന്ദ്രിക ഏതാണെന്നു അറിയുല... ഡേറ്റ് മാറിപോയതാണോ...? ഏത് എഡിഷനാണെന്ന് അറിഞ്ഞാൽ ഒന്ന് അന്വേഷിക്കാമായിരുന്നു.
@celinesadananda1256
@celinesadananda1256 3 жыл бұрын
👌👌........ 😀😀😀
@rainkuttykaralil6622
@rainkuttykaralil6622 3 жыл бұрын
ഇപ്പോഴും ചന്ദ്രികയാണ് വായിക്കുന്നത് പിന്നെ എവിടെ ശരിയാകാൻ ആണ്
@sunnydubai57
@sunnydubai57 3 жыл бұрын
സാറിന്റെ നെക്കറിന്റെ കളറ് നോക്കാൻ ടീംസ് ഇറങ്ങിയിട്ടുണ്ട്
@seeksak
@seeksak 3 жыл бұрын
More loyal than the King himself...
@santhoshkumar-zi9qy
@santhoshkumar-zi9qy 3 жыл бұрын
Old leaders of CPM seem to be the hostage of DYFI leadership of today who are blatantly promoting a section of religion, arrogantly driving more nails into the heart of already aggreived section of majority community who have all the details of the massacre of poor people in the malabar regions in the name of religion in 1921. Humiliating of the section of community who are already suffering the biased treatment and made as a door mat in the name of secularism in kerala will back fire and CPM will be ended up in the in the state at the stage it is in West Bengal now.
@rightway7192
@rightway7192 3 жыл бұрын
എന്ദെ പിതാമഹൻ 7 വർഷവും അദ്ദേഹത്തിൻ ജേഷ്ഠൻ 14 വർഷവും 21ലെ ലഹളയിൽ പങെടുത്തതിനു ജയിൽവാസം അനുഭവിച്ചിട്ടുണ്ട്‌, സ്വാതന്ദ്ര്യ സമരപെൻഷൻ ലഭിച്ചിരുന്നു, ജയശൻഘർ പറയുന്നത്‌ 73 ൽ ആണു പെൻഷൻ നിയമം വന്നത്‌ എന്ന്, പക്ഷെ 1970 മെയ്‌ 20 നു മരിച്ച അദ്ദേഹം മരിക്കുന്നതിനു മുംബ്‌ പെൻഷൻ വാങ്ങിയിരുന്നല്ലോ....?
@501soap
@501soap 3 жыл бұрын
Jaya sir illenkil eee political party leaders will confuse common people
@prarthanajanani829
@prarthanajanani829 3 жыл бұрын
വക്കീല്‍ സാബ്. പൊളിച്ചു
@anchalsurendranpillai2775
@anchalsurendranpillai2775 3 жыл бұрын
മാതൃഭൂമി വാരാന്ത പതിപ്പ് 21 നവംബർ. നാടകനടൻ വിക്രമൻ നായരുടെ ഇന്റർവ്യൂ. ആദ്യത്തെ ഘണ്ണിക ഒന്നും വായിക്കു
@ar_banddxb
@ar_banddxb 3 жыл бұрын
🤣sir.🙏🙏
@salu9480
@salu9480 3 жыл бұрын
വെറുതെയല്ല മുസ്ലിംകളിൽ നിന്ന് ലീഗ് ഒറ്റപ്പെട്ടുകൊണ്ടിരിക്കുന്നത്.
@kvs2014
@kvs2014 3 жыл бұрын
...ആദ്യ ഘട്ടത്തിൽ മുസ്ലീം ലീഗിൽനിന്നും കോൺഗ്രസ്സിൽനിന്നും എസ് ഡി പി ഐയിലേക്ക് കൊഴിഞ്ഞുപോക്ക് ഉണ്ടാവും.പിന്നീട് സിപിഎമ്മിൽനിന്നായിരിക്കും എസ് ഡി പി ഐയിലേക്ക് ഒഴുക്ക്...
@sandeepmanjummal3704
@sandeepmanjummal3704 3 жыл бұрын
M.Swaraj അദ്ദേഹത്തിൻ്റെ പേരിൽ നിന്ന് Nair എന്ന ജാതി പേര് മാറ്റി. എന്നിട്ട് അദ്ദേഹത്തെ വീണ്ടും Swaraj Nair എന്ന് ജാതി ചേർത്ത് വിളിക്കുന്നത് , മാന്യതയാണോ ?
@soorajkrsoorajk.r54
@soorajkrsoorajk.r54 3 жыл бұрын
നവംബർ 19 ആവിഷയം കൊടുക്കാനിരുന്നതാണ് നിർഭാഗ്യം എന്നു പറയട്ടേ അവസാന 2 പേജിൽ കൊടുക്കാമെന്നാണ് വിചാരിച്ചത് ആ സമയത്താണ് കറന്റ് പോയത് പത്ര ദർമ്മം ഉൾക്കൊള്ളണ്ടേ അതു കഴിഞ്ഞ് കറൻറ് വന്നപ്പോൾ 8 മണി ആയിപ്പോയി ?
@boxer999100
@boxer999100 3 жыл бұрын
Never interested in right wing ideologies but i think for the existence of Hindus in Kerala atleast in some parts, bjp/rss has to grow.... otherwise we will be forced to convert or chased away ....
@shajikuttykalam2324
@shajikuttykalam2324 3 жыл бұрын
Why?For haram food promotion and spreading love jihad ideologies?
@arjunpadmavally
@arjunpadmavally 3 жыл бұрын
@@shajikuttykalam2324 for protecting hindus from jihadis who now have official support of the Kerala govt.
@shajikuttykalam2324
@shajikuttykalam2324 3 жыл бұрын
@@arjunpadmavallyHindus r being threatened by the jihadis under the 56 inch prime minister? R u saying the hindu govts at the centre and states r failures?
@boxer999100
@boxer999100 3 жыл бұрын
@@shajikuttykalam2324 if under indra gandhi hindu pandits in Kashmir underwent such atrocities ,which was very comfortably ignored by then media and government same thing will probably happen here ,its only a matter of time, and cpim’s support for sdpi/pfi(ndf) is very clear one can easily understand it by seeing how they handled Abimanyu’s case .
@arjunpadmavally
@arjunpadmavally 3 жыл бұрын
@@shajikuttykalam2324 no worries about Hindus in UP, but worried about them in Kerala where the govt $ucks up to jihadists.
@ashin9726
@ashin9726 3 жыл бұрын
അവനുപിരാന്തു ആണ് വിവരദോഷി
@vineesh3630
@vineesh3630 3 жыл бұрын
Well said with all data sir.... Be carefull...Innova puthiya model okke irangi..
@arunkumarkj4u
@arunkumarkj4u 3 жыл бұрын
നിങ്ങൾക്ക് സ്വരാജിനെ പിടിക്കുന്നില്ല അല്ലേ
@balachandranmenon716
@balachandranmenon716 3 жыл бұрын
Very well said, Advocate, except for your last concern of BJP growing!
@sreekumark641
@sreekumark641 3 жыл бұрын
അവസാന വാചകം............!??????.
@syamkrishna6632
@syamkrishna6632 3 жыл бұрын
കുട്ടിക്കുരങ്ങനിൽ നിന്നും മറിച്ചൊരു വിവരക്കേട് പ്രതീക്ഷിച്ചോ നിഷ്ക്കളങ്കരേ... ?
@kalkki9789
@kalkki9789 3 жыл бұрын
തൊഴുത്തിൽ മുടിയൻ നേരം കീമടാകളുണ്ടാകും
@bibiparavoor8028
@bibiparavoor8028 3 жыл бұрын
വക്കീൽ സർ, ചോദ്യങ്ങൾ ചോദിക്കാനാണ് ഞങ്ങൾ യുവ സഖാക്കൾക്ക് താല്പര്യം, അല്ലാതെ ചോദ്യങ്ങൾക്ക് ഉത്തരം പറയുന്നത് ഞങ്ങളുടെ രീതിയല്ല.അഥവാ ഉത്തരം പറഞ്ഞാൽ അത് വൈരുദ്ധ്യാത്മക ഭൗതികം, സ്വത്വ ലിംഗ പരവും, ആഗോള സാമ്രാജ്യത്വത്തിൽ ഒക്കെ അധിഷ്ഠിതമായിരിക്കും.
@codeaffection10
@codeaffection10 3 жыл бұрын
"double" A rahim !!!
@sksk8963
@sksk8963 3 жыл бұрын
Double A😁
@rainkuttykaralil6622
@rainkuttykaralil6622 3 жыл бұрын
ഈ ബിജെപിക്കാരും sdpi കാരും ഒരുപോലെ വിമർശിക്കുന്നത് കമ്മ്യൂണിസ്റ്റ് പാർട്ടിയാണ് അതുകൊണ്ട് തന്നെ കമ്മ്യൂണിസ്റ്റ് പാർട്ടി നേരായ പാതയിൽ ആണ് എന്നാണ് ഞാൻ വിശ്വസിക്കുന്നത്
@arjunpadmavally
@arjunpadmavally 3 жыл бұрын
Raavile Ore pole vimarshikyum.....ennittu raatri poyi jihadikalude kaalu nakkum.
@karthika0791
@karthika0791 3 жыл бұрын
തുടക്കത്തിലുള്ള ഈ വൃത്തികെട്ട Music ഒന്ന് ഒഴിവാക്കിയാൽ നന്നായിരിക്കും..!!
@sanjaykumar-xe4gc
@sanjaykumar-xe4gc 3 жыл бұрын
ഹ ഹ ഹ ശബരിമലയിൽ പോലും ഹിന്ദു ആചാരങ്ങൾ നവോത്ഥാനം പോരാ എന്ന് പറഞ്ഞു ഇസ്ലാമിക ആചാരം നടപ്പിലാക്കിയ കമ്മികക്ക് ഉളുപ്പ് ഉണ്ടാകുമോ.,
@sureshmc2698
@sureshmc2698 3 жыл бұрын
Swaraj's comment baseless
@mundakodanmundakodan6227
@mundakodanmundakodan6227 3 жыл бұрын
വിവരമില്ലാത്ത ചന്ദ്രികക്കാരൻ
@narayanannamboodiri6933
@narayanannamboodiri6933 3 жыл бұрын
ഇതൊക്കെ സുരാജ് നായര് കേൾക്കുമോ ആവോ
@ahamedunni8795
@ahamedunni8795 3 жыл бұрын
Another prosanghi statement of a jobless advocate!
Почему Катар богатый? #shorts
0:45
Послезавтра
Рет қаралды 2 МЛН
Вопрос Ребром - Джиган
43:52
Gazgolder
Рет қаралды 3,8 МЛН
Trump's Plan for Ukrainian Lands / U.S. President's Demand
11:59
NEXTA Live
Рет қаралды 656 М.