മലബാറുകാര് മാത്രം കേട്ടാൽ മതി... അയിന് ഇതവരുടെ ഒണക്ക ഭാഷയല്ലല്ലോ...
@MusicShackAudioVideo4 ай бұрын
🤣🤣🤣🤣
@AseebAyrikАй бұрын
Abubecker sir എവിടുന്നാണാവോ ?
@MohamedVellathazhath-vx2mbАй бұрын
m d m അടിച്ചാൽ മനസ്സിലാവില്ല. മലബാറുകാരനാണ്നിനക്ക് ഭാഷ പഠിപ്പിച്ച് തന്നത് എന്ന കാര്യം വിസ്മരിക്കരുത്
@AbdulGafoor-hn3gy3 ай бұрын
ഉംറക്ക് പോകുന്നത് റൗള കാണാനല്ല മക്കാളഅല്ലാഹുവിൻറെ ഭവനം സന്ദർശിക്കുവാനും അവിടെ തവാഫും സഅ് യും നിർവ്വഹിക്കുവാനും വേണ്ടിയാണ് കൂട്ടത്തിൽ നമുക്ക് ഹിദായത്ത് എത്തിച്ചു തന്ന അല്ലാഹുവിൻറെ റസൂലിൻറെ ഖബറും നമ്മൾ സന്ദർശിക്കുന്നു പ്രവാചക സ്നേഹം വ്യക്തിപൂജ യിലേക്ക് നീങ്ങാൻ പാടില്ല നബി തിരുമേനിയോട് സ്നേഹമുണ്ടെങ്കിൽ നബി പഠിപ്പിച്ച കാര്യങ്ങളാണ് നമ്മൾ നബിയോട് സ്നേഹമുണ്ടെങ്കിൽ ചെയ്യേണ്ടത് നബിതിരുമേനി അവസാനമായി പ്രാർത്ഥിച്ചത് എൻറെ ഖബറിനെ ആരാധിക്കപ്പെടുന്ന ഒരു കേന്ദ്രമാക്കരുതേ എന്നാണ്