നിരാശരാവരുത് പരിശ്രമിച്ചുകൊണ്ടിരിക്കണം. അതാണ് പ്രധാനം.. നല്ല ചിന്താഗതി. അഭിനന്ദനങ്ങൾ.
@jithusubashbabu7679Ай бұрын
Nalla anchor and very intellectual and intresting questionnaire
@dhanam_onlineАй бұрын
In part 2 of this interview, M.P. Ahammed, Chairman & MD, Malabar Gold & Diamonds, talks about the lessons he has learned from failures, being friends with all his competitors, what gives him the greatest satisfaction, his morning routine, time management techniques, his advice to start ups, his most fulfilling investment and much more...
@MaheshKumar-t4e1yАй бұрын
Share kittumo
@8athens28 күн бұрын
പടച്ചവൻ അങ്ങക്കു ദീർഘായുസ് നൽകി അനുഗ്രഹിക്കട്ടെ, ആമീൻ 🎉🎉🤲🤲
@gmadhu712Ай бұрын
കുറിക്ക് കൊള്ളുന്ന ചോദ്യങ്ങൾ ഉരുളക്ക് ഉപ്പേരി പോലെഉള്ള മുറുപടി സൂപ്പർ ജീനാ
@sainulabidrjb6632Ай бұрын
2 episodum valare sakoodam kettu…. Lot of insights since i am in the same job … Ahamadka valiyoru inspiration thanne anu
@sasefincare546411 күн бұрын
Great interview
@aboobackerkunnummal6605Ай бұрын
പലരും പരാജയപ്പെടുന്നത് സമയത്തിന് പ്രധാന്യം കൊടുക്കാത്തത് കൊണ്ടാണ്
@jomijoseph100Ай бұрын
Truly inspiring and commendable !!!
@dhanam_onlineАй бұрын
ഈ ഇന്റര്‍വ്യൂവില്‍ നിന്നും നിങ്ങള്‍ക്ക് ലഭിച്ച ഏറ്റവും വലിയ ഉള്‍ക്കാഴ്ച എന്താണ്? താഴെ കമൻ്റ് ചെയ്യൂ
@jewelafraim737924 күн бұрын
Please make an interview with dentcare CEO john kuriakose
@dhanam_online24 күн бұрын
You can watch the speech he gave at the Dhanam MSME Summit here: kzbin.info/www/bejne/n5uQYZijZdCEorM
@sherifsherif8143Ай бұрын
Great 👍❤
@akhilm899920 күн бұрын
❤️
@homekite2963Ай бұрын
💝
@MaheshKumar-t4e1yАй бұрын
Share purchase cheyyan kittumo
@Trading682Ай бұрын
IPO 2026-27 ൽ വരും അപ്പോൾ അപേക്ഷിക്കാം
@yousufuleekunnon282Ай бұрын
ഇയാളെ കുറ്റം പറയുന്നില്ല ഉത്തരവാദിത്വം ഇല്ലാത്തതും അഹങ്കാരികളുമായ ചില ജീവനക്കാർ ഈ സ്ഥാപനത്തിന്റെ ശാപം
@baijump866713 күн бұрын
Maladwar gold
@yousufuleekunnon282Ай бұрын
മറക്കാൻ കഴിയാത്ത അനുഭവം ഉണ്ടായി
@askalathingalАй бұрын
നിങ്ങൾ അൺ എത്തിക്കൽ ബിസിനസ്സ് തീരെ ചെയ്തിട്ടില്ലെന്ന് 100 % തീർത്ത് പറയാമോ? നിയമപരമല്ലാത്ത ബിസിനസ്സ് നിങ്ങൾ ഇപ്പോൾ ചെയ്യുന്നില്ല എന്ന് പറയൂ. നിങ്ങൾ ആദ്യം നല്ല വണ്ണം നിയമപരമല്ലാത്ത കച്ചവടം ചെയ്തിട്ടും ഉണ്ട് നല്ലവണ്ണം ഫൈന്നും അടച്ചിട്ടുണ്ട് .
@saleemmp70975 күн бұрын
പണം ഉണ്ടാക്കിയതിന് ശേഷം ഏ തെങ്കിലും നേർച്ചപ്പെട്ടിയിലോ കാണിക്ക വഞ്ചിയിലോ പണം ഇടുന്നവർ ഉണ്ട്. അതെ സമയം പണം ഉണ്ടാക്കുമ്പോൾ ദൈവത്തിനെ ഓർമ്മിക്കുന്നവർ ഉണ്ട്. ആദ്യത്തെ ടീം മത വിശ്വാസം, അല്ലെങ്കിൽ ആചാരങ്ങളിൽ വിശ്വസിക്കുന്ന ടീം. രണ്ടാമത്തേത് ദൈവത്തിൽ വിശ്വസിക്കുന്ന ടീം.
@asiftey3083Ай бұрын
മൂലത്തിൽ സ്വർണ്ണം കടത്തി എന്ന് കേട്ടത് ശരിയാണോ അത് കൊണ്ടാണോ എല്ലാവരും മലദ്വാർ ഗോൾഡ് എന്ന ഓമനപ്പേര് വീണത് മറുപടി പ്രദീക്ഷിക്കുന്നു....
@pariskerala4594Ай бұрын
😂😂😂😂 ചിലർ അങ്ങനെ പറയും വളർച്ച സഹിക്കില്ല.... പല തന്തക്ക് പിറന്നവനോ... ഒറ്റ തന്തക്ക് പിറന്നവനോ ആകട്ടെ സ്വന്തം മൂലത്തിൽ സ്വർണ്ണം കൊണ്ട് വന്ന് വിജയിപ്പിച്ച് കാണിക്കണം😂😂😂😂😂😂 കിണ്ടി വർഗം😂😂😂
@shareefkanam782Ай бұрын
മലധ്വാർ എഞ്ചിനീയർ അന്നോ 😂😂
@subairpathiyil607Ай бұрын
തൊള്ള പറയാൻ paid midia നല്ലത് aan😌
@yousufuleekunnon282Ай бұрын
കണ്ണൂർ ഷോപ്പിലെ മാനേജർ പറഞ്ഞു പറ്റിച്ചു, ഒരാളുടെ നിസ്സഹായവസ്ഥ മനസിലാക്കാൻ കഴിയാത്ത, മനുഷ്യത്വം ഇല്ലാത്ത ഒരാൾ....
@Kriz319Ай бұрын
????
@Kriz319Ай бұрын
Egane pattichuu
@yousufuleekunnon282Ай бұрын
മകളുടെ ചികിത്സയുമായി ബന്ധപ്പെട്ട് ഡോക്ക്യൂമെന്റ് ആവശ്യപ്പെട്ട് എല്ലാം കൊടുത്തു, അവസാനം കുട്ടിയുടെ പേരിലുള്ള അക്കൗണ്ട് വേണം എന്ന് പറഞ്ഞു അതും ചെയ്‌തു ശേഷം ഹോസ്പിറ്റലിൽ recipt ചെയ്ത ബില്ല് വേണം എന്ന് പറഞ്ഞു അതും എത്തിച്ചു കൊടുത്തു മാസങ്ങൾ കഴിഞ്ഞപ്പോൾ അന്വേഷിച്ചപ്പോൾ എല്ലാ ഡോക്ക്യൂമെന്റും ഇമെയിൽ ചെയ്യാൻ പറഞ്ഞു, അതും ചെയ്‌തു ഇപ്പോൾ വർഷങ്ങൾ കഴിഞ്ഞു ഒന്നും അയച്ചു തന്നില്ല.ചികിത്സക്ക് 78 ലക്ഷം ചിലവ് വന്ന എനിക്ക് 10000 പാസ്സായിട്ടുണ്ടെന്ന് പറഞ്ഞു പക്ഷെ അതും അയച്ചു തന്നില്ല
@@yousufuleekunnon282 ചാരിറ്റി ചെയ്യുന്നത് ചെയ്യുന്നവൻ്റെ ഔദാര്യമായി ചെയ്യുന്നത്. Manager നിങ്ങളെ ഓഫർ ചെയ്തത് അയാള് ചെയ്തില്ല. അതിനു Ahmed ഇക്ക എന്ത് വേണമെന്നാണ് ഇവിടെ പറയുന്നത്. പ്രദീക്ഷ നൽകി അത് കൊടുക്കാത്തത് തെറ്റാണ്.