താജുക്ക സൂപ്പർ ❤❤❤ഹൃദയംകൊണ്ടുപോയി ഇങ്ങള് ❤❤❤❤❤❤❤❤❤❤
@konjumishal84352 ай бұрын
❤❤
@jumailathu1236 Жыл бұрын
Very Very Beautiful,, Song"s 5:19
@സ്വപ്നസഞ്ചാരി-ഞ5സ2 жыл бұрын
താജു ഇക്കാ കണ്ണ് നിറച്ച പാട്ട് 😢😢 ഈ പാട്ട് കേട്ടിട്ട് ഒരു നിമിഷമെങ്കിലും സ്വപ്നത്തിലൂടെ നാട്ടിൽ പോയി വരാത്ത മലയാളികൾ ഇല്ല ❤❤❤
@jumailathu1236 Жыл бұрын
@ Very zvery Congratulations*$@ 2:05
@shafamfiroz4374Ай бұрын
❤❤❤❤😊
@konjumishal8435Ай бұрын
❤❤
@zubairputhalathzubairputha16702 жыл бұрын
സ്നേഹമാണ് താജുവിന്റെ ജീവിതം ♥♥♥♥♥♥. അറിഞ്ഞു ഒരു പാട്
@jonnysony84958 ай бұрын
Aha . ..Sprb ..very heart touching song & feelful singing ...❤❤ ഇതിൻ്റെ പിന്നിൽ പ്രവർത്തിച്ച അണിയറ പ്രവർത്തകർക്ക് ഒരു big salute ❤❤❤
@salimkavanur13058 ай бұрын
എന്തു മനോഹരമായ പാട്ട്.... ഇതൊന്നും എന്തേ ആരും അത്രതന്നെ അറിയാതെ പോകുന്നത്..... ഇതൊക്കെ 2008 2010 കാലഘട്ടങ്ങളിൽ ഇറങ്ങുകയായിരുന്നെങ്കിൽ എല്ലാവരുടെ വീട്ടിൽ നിന്നും ഈ പാട്ട് നമുക്ക് കേൾക്കാമായിരുന്നു.. താലൂക്കയുടെ നെഞ്ചിൽ ഉള്ളിൽ നീയാണ് എന്ന ഗാനം പോലെ ഒരു മികച്ച ഗാനം തന്നെയാണ് ഇത്... ഈ പാട്ട് കേട്ട് കണ്ണടച്ചിരുന്നാൽ ഒരുപാട് ഓർമ്മകൾ മനസ്സിൽ അങ്ങനെ മിന്നി മറയുന്നു 🍂