ഈ പാട്ടിന്റെ ഒറിജിനൽ വേർഷൻ വർഷങ്ങൾക്കു മുൻപ് ഞാൻ കേട്ടതാ... അതിനു മനംകവരുന്ന ഒരു വശ്യത ഉണ്ടെന്നു ഇന്ന് ഈ ചേച്ചി പാടിയപ്പോൾ ആണ് മനസിലായത്... എന്തൊരു ഫീൽ ആണ്... ഈ പാട്ടിലൂടെ കഴിഞ്ഞക്കാലം ഓർമയിൽ വന്ന എന്നെ പോലെ ഒരുപാട്പേര് ഉണ്ടാകും അവർക്കെല്ലാം വേണ്ടി tnx ഷഹജ chechiiii ❤❤❤
@soumyapk86602 жыл бұрын
സൂപ്പർ 💞
@sahalfathima98622 жыл бұрын
സത്യമാ പറന്നത്
@shahood_shaworld42632 жыл бұрын
Ssss
@anjimaamilu78702 жыл бұрын
Sathyamm...
@raeessaddam5035 Жыл бұрын
Shanu paadi hit Akiya paaatt aan ith
@anusreeu4887 Жыл бұрын
അഴകിൻ വസന്തമേ അനുരാഗ രൂപീണി...😍 ചന്ദ്രികചാരിൽ കുളിച്ചുവാ നീ ലൈലയും മജ്നുമായിടാം... Ufff❤️
@jerinpaul579 Жыл бұрын
❤
@Eureka_C_spot7 ай бұрын
ഈ പാട്ടിനെ ഇത്രമേല്‍ ഭംഗിയാക്കിയത് ഇതിന്റെ വരികളാണ്. എന്റെ മാഷും കൊടുങ്ങല്ലൂര്‍ മേത്തലയിൽ താമസിക്കുന്ന സാംസ്കാരിക പ്രവര്‍ത്തകനുമായ ബക്കര്‍ മേത്തല എഴുതിയ വരികളാണിത്. അദ്ദേഹത്തിന്റെ ആദ്യ രചന.
@rahimmhmd4547 Жыл бұрын
ഐവാ.! ✨❣️ ഹെഡ് സെറ്റും മഴയും ഈ പാട്ടും പിന്നെ ഇല്ലാത്ത കാമുകിയെയും ഓർത്ത് കിടക്കാൻ നല്ല ഫീലാണ്.!😄❣️
@naufalsalam9071 Жыл бұрын
Wow എന്താ ഒരു feel.
@jaslibasheer2317 Жыл бұрын
😂
@eldhozkvarghez5334 Жыл бұрын
സത്യം😁
@ftma_shrn_ Жыл бұрын
Wow🤭🤭
@eldhozkvarghez5334 Жыл бұрын
@@ftma_shrn_ ശ് ശ് 😁
@london_cruiser_2 жыл бұрын
എന്റെ പൊന്നെ..... ഞാൻ ഇതുവരെ ഇങ്ങനെ രോമാഞ്ചം കൊള്ളിപ്പിക്കുന്ന പാട്ട് കേട്ടിട്ടില്ല. അടിപൊളി voice ആണ് കേട്ടോ.
@rafipni97192 жыл бұрын
ചുമ്മാ തള്ളല്ലേ ബ്രോ 🤣🤣🤣🤣🤣
@Anabazmz2 жыл бұрын
@@rafipni9719 😄
@Minasulthana2 жыл бұрын
Edh ഈ വളി പാട്ട് ആണോ 😂😂
@shafeeqezzha5542 жыл бұрын
Hypylyltf
@shafeeqezzha5542 жыл бұрын
7y bh Uuy
@manuvazhathottam5372 Жыл бұрын
രാത്രീ + മഴ + ഹെഡ്‌സെറ്റ് = ഒരു രക്ഷയും ഇല്ല മോനെ ❤❤❤
@fhahimfirozvp7446 Жыл бұрын
Iyy evdya place ippomaya undo?
@manuvazhathottam5372 Жыл бұрын
@@fhahimfirozvp7446 പത്തനാപുരം ( കൊല്ലം ജില്ലാ ) കഴിഞ്ഞ ദിവസവും മഴ ഉണ്ടാരുന്നു
@BashikBashik-l8z4 ай бұрын
😅@@fhahimfirozvp7446
@shabinvv98162 жыл бұрын
നമുക്ക് കേരളം പണ്ടത്തെ പോലെ ജാതിമതം ഒഴിവാക്കി ജീവിക്കണം 💝🥰💝🥰
@breezsales20012 жыл бұрын
അതിപ്പോ ഇവിടെപറയേണ്ടകാര്യം 🙄🙄
@thaj4702 жыл бұрын
@@breezsales2001 ഇതില്ലാത്ത ഒരു കമന്റ് ബോക്സും ഇപ്പൊ കാണില്ല 😅😅😅😅😅
@mahi_talk2 жыл бұрын
ആണ് ബ്രോ , പച്ച വർഗ്ഗീയത ഇല്ലാത്ത കേരളം ❤️ 2014 തൊട്ടാണ് നമ്മുടെ നാട് നശിച്ചേ 😪
@akbara87392 жыл бұрын
Jathi matham ozhivaki nii jeevicho mattulavarodu parayanda avisham ninakilla
@majidha57912 жыл бұрын
ശെരിയാ 😊
@ubijithunnikrishnan2 жыл бұрын
സ്കൂളിൽ പഠിക്കുമ്പോൾ അടിച്ചുപൊളി പാട്ട് പോലെ പാടിയവർക്ക് ഓർമ്മകൾക്കൊപ്പം ഈ ഈണത്തിൽ കേൾക്കുമ്പോൾ കിട്ടുന്ന ഒരു ഫീലുണ്ട്.... 💔
@sureshbabu-yq1nc Жыл бұрын
❤️
@ponnusworld4032 Жыл бұрын
❤👍
@sreekuttyl83768 ай бұрын
പഴയ സോങ് എനിക്ക് ഇഷ്ട്ടമാണ് ബട്ട് this version ohh.. superb.. chechide voice superb... ചന്ദ്രിക ചാരി കുളിച്ചുവാ നീ ലൈലയും മജനും മായി ഡാം... ❤❤❤❤
@Roopeshyemkey Жыл бұрын
ഇതിന്റെ ഒറിജിനൽ വേർഷൻ ഫാൻസ് 90s kids ഉണ്ടോ ഇവിടെ 😢
@zakvlogs2097 Жыл бұрын
2005-2006 shanu song🥰
@sekhar613911 ай бұрын
Ee version ആണ് നല്ലത്.. ഒറിജിനലിന് അത്ര ഫീൽ ഇല്ല
@3vk7410 ай бұрын
90s alla mwone ivide 2000's janichavarum ithokke ketitta valarne
@bebettereveryday58997 ай бұрын
Yes❤
@baiju.kunnevali.65845 ай бұрын
Suppr
@ChinnuAthira-r3m Жыл бұрын
ഈ സോങ്ങിന്റെ ഒറിജിനൽ കേട്ട് അന്നേ തള്ളിക്കളഞ്ഞ സോങ് ആണ് ഇത്... ഈ സിങ്ങർ പാടിയത് കേട്ട് ഇഷ്ടപ്പെട്ടു കേറി നോക്കീതാ കാണാൻ... അപ്പോള..... ലാവുധിയ്ക്കുന്ന നേരമായിത... എന്ന സോങ് ആണ് ഇതെന്ന് മനസിലായത്... ഈ സോങ് ഇത്രത്തോളം മനോഹരമായി പാടാണെന്നു തെളിയിച്ച കലാകാരി ❤️സൂപ്പർ വോയിസ്.... സൂപ്പർ feel ❤️
*അതിമനോഹരമായി പാടുന്ന ഈ പാട്ടുകാരിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ* 🙏🙏🙏
@athirapu16782 жыл бұрын
👌 b pub for you 👌 babyoboooooo
@athirapu16782 жыл бұрын
Bobooo
@athirapu16782 жыл бұрын
Bo
@athirapu16782 жыл бұрын
Ini IP b-
@athirapu16782 жыл бұрын
ovojnobooo poyi to-obono on
@infovibez523711 ай бұрын
2024 ൽ ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ?❤️
@vinayak23010 ай бұрын
Unde. Ee pattu ishttamano bro😎?
@AbhijithSA-gw2bl10 ай бұрын
😊
@infovibez523710 ай бұрын
@@vinayak230 athelo bro☺️
@vinayak23010 ай бұрын
❤️❤️❤️
@sahilyt570410 ай бұрын
Yes
@JohnPeter-ft5vz8 ай бұрын
I am in Tamil but shaja arrarum manzil song ❤❤❤❤❤❤one day 100 times very beautiful song my best song in my favorite one ❤❤❤❤❤❤❤❤
@lakshmi8814 Жыл бұрын
Super voice അടിപൊളി 😍😍😍😍😍കേട്ടിരിക്കാൻ തോന്നി പോകുന്ന voice ❤ആരുടേയും കണ്ണ് തട്ടാതെ ഇരിക്കട്ടെ 😘😘
@akashmv1932 Жыл бұрын
Correct
@muhammadzayan67743 ай бұрын
🎉
@shellykrishnanshellykrishn13162 жыл бұрын
Voice ഒരു രക്ഷയും ഇല്ല അടിപൊളി 😍✨️
@rasheed98542 жыл бұрын
Wahu super vois👍
@asminaasmina548 Жыл бұрын
Yes
@anshidkuttasheri4179 Жыл бұрын
Andi🤌🏻
@alankrishnaalankrishna5082 Жыл бұрын
yes
@psychogaming8162 Жыл бұрын
ഞാൻ ഇന്ന് ഒരു ഹോട്ടലിൽ കഴിക്കാൻ പോയപ്പോൾ കേട്ട song ആണ് അപ്പോൾ തന്നെ യൂട്യൂബിൽ കേട്ടു അടിപൊളി പാട്ട് and voice കൊള്ളാം ഒരു രക്ഷയും ഇല്ല ദൈവം അനുഗ്രഹിക്കട്ടെ ♥️♥️♥️♥️🤍🤍🤍🤍
@hibafathima8055 Жыл бұрын
Nan oru busil ninn kettadha...appol thenne youtubl vann search cheydh
@millionmoments253 ай бұрын
ഞാൻ Insta il ഒരു കൊച്ചിൻ്റെ കാതുകുത്ത് reels കണ്ട് വന്നതാണ്😂❤
@jishnujanardhanan87602 жыл бұрын
പഴയ ഓർമ്മകൾ പുതുക്കി തന്നതിന് ഒരുപാട് ഇഷ്ട്ടായി 😘😘😘😘😘
@riyasmk32822 жыл бұрын
Yes brorher
@shahinsubi10962 жыл бұрын
Ente 10ബി thirichu venam
@sahalfathima98622 жыл бұрын
Sathyam
@raihanamujeeb3081 Жыл бұрын
😊😊😊😊❤❤❤
@aneeshkm-kj1tk Жыл бұрын
@@sahalfathima9862 ❤😊
@geethujith.199411 ай бұрын
ഈശ്വരാ..... ഒരു.... രക്ഷ.. ഇല്ലാത്ത ശബ്ദം 👌👍❤
@vijayrs2422 жыл бұрын
വര്ഷങ്ങള്ക്കു മുൻപ് "ആരാരും മനസ്സിൽ.." എന്ന പാട്ടു പാടി എന്നെ ഫാൻ ആക്കിയ ഷഹജ തന്നെ അല്ലെ ഇത് ❤
@anvarsadique8827 Жыл бұрын
അതെ
@pallikkaraahsani32258 ай бұрын
ഒരു രക്ഷയുമില്ലഅടിപൊളി പാട്ട്❤❤
@josephzacharias8692 жыл бұрын
A different, original voice, and well sung too. Congratulations.
@foodcourt60292 жыл бұрын
ഞാൻ ഏറ്റവും ഇഷ്ട്ടപെടുന്ന ഒരു നല്ല സിംഗർ ആണ് 👍👍👍🌹🌹🌹soopper
@shejizesha7016 Жыл бұрын
ഈ പാട്ടിനു ജീവൻ വച്ചത് ഇപ്പഴാണ്
@SarathSarathBabu-vp7wy Жыл бұрын
ഈ പാട്ടു പോലെ തന്നെ സുന്ദരി ആണ് ഗായിക...... ❤️🩹📍
@aboobackerp59202 жыл бұрын
കണ്ണടച്ചു കേട്ടു കിടക്കാൻ എന്താ feel
@fathimaskitchenrecipe49902 жыл бұрын
S
@RajeenaM-g9f7 ай бұрын
ആണ്.❤❤
@saifumullali4242 Жыл бұрын
Uff magical voice❤️Shahaja എത്ര കേട്ടാലും മതിവരാത്ത song👌💕💕
@ammeesworld2 жыл бұрын
ഞാൻ എന്റെ സഖിയെ പ്രണയിച് തുടങ്ങിയ കാലം.... ഓർമ്മകൾ ഒരുപാട് കടന്ന് പോയി... Thanks. Shahaja🌹🥰🥰
@munneraavkh85402 жыл бұрын
Sakiye കിട്ടിയല്ലോ
@mazinmazink9602 жыл бұрын
😀
@pratheeshprithiv572 жыл бұрын
അല്ലാഹു കാത്തു രക്ഷിക്കട്ടെ 🥰🥰🙏
@anjalafarhath24662 жыл бұрын
Vannallo
@deepakvattoli11 ай бұрын
ഏത്... പാട്ട് ഹറാം ആക്കിയ അല്ലാഹു ആന്നോ
@rafeeyquu10 ай бұрын
Its fake ac @deepakvattoli
@PrimeZYKisback Жыл бұрын
മൊഴിയിൽ മധുവുമായി..... സുരലോക റാണിയായ് 🥹❤🔥
@sahadsahad70282 жыл бұрын
ഒരുപാട് ഇഷ്ട്ടായി പാട്ടും പാടിയ ആളെയും ❤❤❤❤😍
@mrhzzboii71712 жыл бұрын
Ede ede😹
@Surabhisatheesh723411 ай бұрын
ഇത് പോലൊരു കമന്റ് ഒരിക്കൽ ഞാനും കേട്ടിരുന്നു 😍😍
@educare2017batch Жыл бұрын
Most underrated singer in Malayalam mappila pattu industry,she deserves better chances than everyone... because this voice is unique
@aiswaryap13322 жыл бұрын
ഈ പാട്ട് ഒരുപാട് കേട്ടിട്ടുണ്ട് but ഇത് ഒരു രക്ഷയില്ല addict ayi ... ചേച്ചി superb mind blowing
@@ghghghghghghgh570 ninte thalla paadumo oru chance tharatte
@raufnilambur59692 жыл бұрын
Channel onn sub cheyyane
@fidhahh14-b4b2 жыл бұрын
Hai
@Minasulthana2 жыл бұрын
@@riya7146 ഇല്ലെടാ pani adich mondha kolalakum pani verdhe amak vilicha ketoda
@divyaanil702 Жыл бұрын
മോഹൻലാൽ ൻ്റേം മമ്മുട്ടി യുടെയും ഒക്കെ പാട്ട് കേട്ടിട്ട് വന്നവർ ഉണ്ടോ
@ayanasb5883 Жыл бұрын
😂
@sarathraj7253 Жыл бұрын
😄s
@mayashaju1916 Жыл бұрын
ഉണ്ട് 🤣🤣
@muhammedrishad2677 Жыл бұрын
😅
@MarvanRasack Жыл бұрын
Vijayeyudeyum😅🤍😊
@majnoonteradio2 жыл бұрын
ഇത് മുമ്പേ എവിടെയോ ഈ ഗായിക തന്നെ പാടുന്നത് കേട്ടവരുണ്ടോ..?
@malluboy33442 жыл бұрын
Yzz
@azharudheenas91912 жыл бұрын
Und....14aam raavil
@haseena54342 жыл бұрын
Orupaad pattukal....
@fasnafathimaedathody99222 жыл бұрын
Ind
@ansarreju9252 жыл бұрын
Und
@alihassanalihassan33932 жыл бұрын
നേരിൽ കാണാൻ ആഗ്രഹിക്കുന്നു നല്ല voice i
@musthafamullappadimullappa32708 ай бұрын
ഷെഹജയുടെ പാട്ട് ഒരു ലഹരിയാണ് 🥰🥰🥰🥰
@hafsathrafeeque24618 ай бұрын
ഇപ്പാട്ട് കോട്ടിട്ടും മതിയാവുന്നില നിങ്ങൾ ക്കും ഉണ്ടാ അനുഭവം❤😊
@amalthomas62615 ай бұрын
ഈ പാട്ട് കേൾക്കാൻ വന്നത് ഞാൻ മാത്രം ആണോ 🤭🤭💞💞💞🤣🤣😜😜😘😘😘ഇതാണ് കേരളത്തിൽ ഇപോ നടക്കുന്നത് 😘🌷
@Sumihaneesh6 ай бұрын
2024 ee pattu kelkunnavar unndoo ?❤
@shifashami71212 жыл бұрын
ഷഹജ പാടുമ്പോൾ എല്ലാ പാട്ടും അടിപൊളി ഫീൽ 👌🏻👌🏻👌🏻
@sinankarat87022 жыл бұрын
അതൊന്നും ഇല്ല. വേറെ പാട്ട് ഞാൻ കേട്ടിട്ടുണ്ട്. ചെലത് മാത്രെ നല്ല rasollu
@sereenamt2 жыл бұрын
അടിപൊളി,,, ആദ്യം കാണുന്നത്, ആരാരും മനസ്സിൽ നിന്നൊളി,,,,,
@vijeshk46462 жыл бұрын
തകർത്തു പാടി 👍🏻👍🏻♥️♥️♥️♥️♥️👍🏻👍🏻👍🏻. ഒരു കാലത്ത് വേൾഡ് വിഷനിൽ താരംഗമായിരുന്നു മാപ്പിള സോങ്‌സ് കെട്ടിരുന്നുപോകും 🥰
@niazahmed4462 жыл бұрын
How many times I listened to this song..what a voice ! sweet as nectar.....எத்தனை முறை கேட்டாலும் மீண்டும் மீண்டும் கேட்கத்தோன்றுகிறது..
@rahimmarakkar6862 жыл бұрын
Read the book THE SEALED NECTOR written by zafiul rahman mubarakpiri, the bioghraphy of prophet Muhammed (sa) choosen, one out of five hundred bioggraphies by world islamic league.
@nazeerahussain46572 жыл бұрын
My
@ziya6532 Жыл бұрын
@@rahimmarakkar686 yes
@ecopetsnanban5662 жыл бұрын
Voice എത്ര കേട്ടാലും മതി വരുന്നില്ല
@harisckd90242 жыл бұрын
കൊലുസിന്റെ മണികിലുക്കം പോലെ ശബ്ദം ❤️❤️❤️
@dhaneshdhanu60102 жыл бұрын
Kannuvekkalle chakkare🥰
@mrhzzboii71712 жыл бұрын
Ijjathi😂
@shaana7072 Жыл бұрын
സത്യം.... ഈ ശബ്ദത്തിന് പറ്റിയ ഉപമ ഇതാണ് 🥰
@ourprettyzain79052 жыл бұрын
My favorite song....my sister wedding album song... Really feel nostalgia... I liked sung by shanu, original version ... Male voice... But you dd it well... Excellent... Nice cover.... 👍😍... Keep it up sahaja... All the best
@RaoofVlog2 жыл бұрын
Shanu singer അതൊരു sambavaatto
@abdulsafadpk20522 жыл бұрын
@@RaoofVlog A
@mkanumahe11 ай бұрын
ഒറ്റപെട്ടുപോയ പാതിരാത്രിയിലൊരിക്കൽ ഷാർജ ബീച്ചിലെ മണലിൽ കിടന്ന് ചെവിയിൽ എയർപോഡും വെച്ച് രണ്ടു കൈകളും തലയുടെ പിന്നിലായി വെച്ചുകൊണ്ട് കണ്ണെത്താ ദൂരത്തെ ആകാശത്തിലെ നക്ഷത്രങ്ങളെ നോക്കിയിരിക്കുമ്പോൾ അപ്രതീക്ഷിതമായി വന്നൊരു പാട്ട്. പണ്ട് പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ സീഡിയിൽ കേട്ട പാട്ടായിരുന്നു. കാലങ്ങൾക്കിപ്പുറം ഓർമ്മപ്പെടുത്തൽ പോലെ വീണ്ടും കേട്ടപ്പോൾ എന്നോ നഷ്ടപ്പെട്ടുപോയ പലതിനെയും ഓർത്തുകൊണ്ട് കണ്ണിലൂടെ ഓർമ്മകൾ ഒഴുകി കണ്ണീരിനെ നൊമ്പരമാക്കി മാറ്റി. ചില പാട്ടുകൾ അങ്ങിനെയാണ് ജീവിതം തോൽപ്പിക്കുമ്പോഴാണ് കേൾക്കുന്ന പാട്ടിന് സൗന്ദര്യം തോന്നുക. ആ ഭംഗി ആസ്വദിക്കാൻ ഭാഗ്യം ലഭിച്ചവരിൽ പലരും എഴുതിയിട്ടപ്പോൾ ഞാനും എഴുതണമെന്ന് തോന്നി... ANU MAHE | CAPITAL THOUGHTS
@daniez266710 ай бұрын
I'm in tears... your writing is just awesome 👌.
@millionmoments253 ай бұрын
നിങ്ങടെ കമൻ്റ് കണ്ട് ശരിക്കു feel ആയിട്ടോ😢 നല്ല എഴുത്ത്❤
@alangsamuel77927 ай бұрын
കാണാത്ത പെണ്ണാണെങ്കിലും ഞാൻ എന്തോരം സ്വപ്നം കണ്ട്... ഈ പാട്ടു കേട്ടപ്പോ..😂
@albinjoy6704 Жыл бұрын
ഈ പാട്ട് headset വെച്ച് കേട്ടിരിക്കുമ്പോ ഒരു പ്രേത്യേക romanjification❣️❣️❣️❣️
@jessinaph73132 жыл бұрын
ഷഹജാ .......... ഇപ്പോ Song നന്നാക്കി പാടി . ഗായികയായ താങ്കൾ മാറ്റം വരുത്തിയല്ലോ നല്ല മനോഭാവം keep it up
എപ്പഴും കേൾക്കുന്ന ഒരേഒരു പാട്ട് ഒത്തിരി ഒത്തിരി ഇഷ്ട്ടമ്മാ shahaja പാടുന്നത് ഐ ലവ് യൂ shahajaa
@AliK-fd6hh2 жыл бұрын
Ithinte varikkal sradichavarundo... Feeling adipoli... Super voice.....🥰🥰🥰🥰 Ithinte video kandavar undo? Njan kandittund🥰🥰
@nimmipathirathna9 ай бұрын
I m from sri lanka.actually i dont know this language is malayalam but i cant understand what is meaning.i will try understand because this song is so much beautiful ❤🤗
@ads_of_akshay2 жыл бұрын
വീണ്ടും വീണ്ടും വരാൻ തോന്നിപ്പിക്കുന്ന എന്തോ ഒന്ന് ഇവിടെ ഒളിഞ്ഞിരിപ്പുണ്ട്.. വന്നതിനും കേട്ടതിനും കണക്കില്ല♥️🥰♥️🥰
@a.x.esathanyt46482 жыл бұрын
❤️
@vyshnaviks120610 ай бұрын
എന്താ feel ee songinu kettirunnu pokum
@elearning7443 Жыл бұрын
Can't hear this song without a shaking head and smile❣️
This song has lot of memories to me 😘 whenever I hear this song ...i recall everything
@a.imubeen622 жыл бұрын
ff r frt fftfff
@nigumudeennigumudeen4927 Жыл бұрын
❤😊
@paachoosvlog63519 ай бұрын
4 മിനിറ്റ് തീർന്നത് അറിഞ്ഞേ ഇല്ല ❤❤. ഒരു മണിക്കൂർ continue ആയിട്ട് ഈ ഫ്ലോയിൽ ലിറിക്‌സ് ആഡ് ചെയ്തു പാടിയാലും skip ചെയ്യാതെ കേട്ടുകൊണ്ടേ ഇരിക്കും 🔥🔥🔥.. സിമ്പിളായി ഇരുന്നു പാടി തകർത്തു.... Beats ഉം ഒരേ പൊളി 💯💯💯
@shareefaabdushareefa746211 ай бұрын
2024 il kaanunnavar indo ❤😂
@salvereginacreations718916 күн бұрын
Absolutely superb composition. Excellent music, exemplary lyrics and exceptional vocal. No words to say.
@nazimmuhammed76272 жыл бұрын
ഇത്തയ്ക്ക് എല്ലാവിധ ആശംസകളും നേരുന്നു 🥰🥰🥰🥰🥰
@lysoncv986610 ай бұрын
സ്മാർട്ട് ഫോൺ ഇല്ലാത്ത എല്ലാർക്കും ആവശ്യത്തിന് സമയവും സന്തോഷവുമുള്ള ഒരു കാലം... അങ്ങോട്ടേക്കുള്ള ഡയറക്റ്റ് ടിക്കറ്റ് ആണ് ഈ പാട്ട്.. ❤
@fahmidarasheed6841 Жыл бұрын
That beautiful voice... With that bgm... Also headphone.. Ufff😍😍❤️✨