ചങ്കാളെ നമ്മുടെ വീഡിയോയിൽ അഭിനയിച്ച മാണിക്കക്കല്ലുകളുടെ ലിങ്കാണ് എല്ലാവരും സപ്പോട്ട് ചെയ്യണേ kzbin.info/www/bejne/j5y7cmZprKmHpJY 💕 instagram.com/reel/Cn3f0ZjDNFb/?igshid=Yzg5MTU1MDY=
@azuzmedia8249 Жыл бұрын
Nammude channelm onnu support cheyyuvan parayumo chunke
@fathimasaniyya5713 Жыл бұрын
Mmmn
@rukhiyarukhiya7634 Жыл бұрын
📻🎤
@abdullarahiman1317 Жыл бұрын
P
@bavahajip7970 Жыл бұрын
Mļi878
@abdulbasheer5364 ай бұрын
Nalla മെസേജ് 👍🏻ആണായാലും പെണ്ണായാലും രണ്ടുപേർക്കും ഒരേ ഉത്തരവാദിത്വം 👍🏻
@mshafishafi7934 Жыл бұрын
പറഞാൽ മനസ്സിൽ അവുല ഇത് പോലെ കാണിച് കൊടുക്കണം 😂
@hakeempathoor3197 Жыл бұрын
ഇത് ഇന്നത്തെ ന്യൂജെൻ തള്ളാര് കാണേണ്ട വീഡിയൊ..👍👍
@homediariesbysouda8456Ай бұрын
ഇപ്പോഴാ വീഡിയോ കാണുന്നെ 🥰അടിപൊളി നല്ല massage👍പെണ്ണ് കാണൽ 😂👍
കാര്യങ്ങൾ കിറുകൃത്യമായി അഭിനയിച്ച ബാവക്കാക്ക് അഭിനന്ദനങ്ങൾ 👍🏻😍
@nizamnizu1195 Жыл бұрын
ഇത് പൊളിച്ചു ഞാൻ പറയേണ്ടത് നിങ്ങൾ ടെലിഫിലിമിലൂടെ ജനങ്ങൾക്ക് കാണിച്ചു കൊടുത്തു 👍👍👍വാവ പൊളിച്ചു
@navasmk4484 Жыл бұрын
ആ കുട്ടിക്ക് പാല് കൊടുക്കുന്നത് പൊളിച്ചു 🤣🤣🤣
@rumioilperfume97 Жыл бұрын
അടിപൊളി ടിസ്റ്റ്... ഈ കഥ എഴുതിയ വന് അഭിനന്ദനങ്ങൾ... 🌹🌹🌹അഭിനയിച്ച വർക്കും.. ഒരു പഴയ ചൊല്ല്ഉണ്ട് ബാവ 😊 ചെമീൻ ചാടിയാൽ മുട്ടോളം... പിന്നെ ചാടി യാൽ ചട്ടി യോളം... സാമ്പത്തികം വും പരസ്പര ദാരണയും മാണ് ദാമ്പത്യ ത്തിന്റെ അടിത്തറ... അടിത്തറ നന്നായാൽ കുടുബം നന്നാവും.. എന്നത് ഈ ചെറിയ കഥയിൽ വലിയ ഒരു msg ഉണ്ട്... ആരും പറയാത്ത.. ഈ ടിസ്റ്റ് അടിപൊളി
@Aysha_s_Home7 ай бұрын
നല്ല നിലയിലെത്തട്ടെ😢😢😢😂😂😂😂
@amsthangal1956 Жыл бұрын
സൂപ്പർ ഇപ്പോഴാണ് ബാവ നല്ലൊരു മെസ്സേജ് നൽകുന്ന അഭിനയം നടത്തിയത്
@excellentideas5719 Жыл бұрын
ഒരു ഒന്നൊന്നൊര കഥയായിപ്പോയി 100%super 👍👍👍🌹🌹🌹നല്ല ആശയം
@niyasrazaqu8330 Жыл бұрын
പൊന്നാര ബാവക്ക അത് പൊളിച്ച് സൂപ്പർ ആയിട്ടോ 👍👍👌👌👌👌
@manojtheertha51417 ай бұрын
അച്ഛനും മോനും സൂപ്പർ... 🥰🥰🥰 ശരിക്കും കണ്ടിരിക്കാൻ നല്ല രസമുണ്ട്.. 👌🏻👌🏻👌🏻 സങ്കടം തോന്നി എന്താണെന്ന് അറിയില്ല 😢😢😢
@niyasrazaqu8330 Жыл бұрын
ശരിക്കും അടിപൊളി ആയിട്ടുണ്ട് 👍👍
@harisrahmanharisrahman3571 Жыл бұрын
എല്ലാവരും കൊള്ളാം സൂപ്പർ 👌🏿 പരിപാടി 👍
@ashiqueashique5012 Жыл бұрын
ബാവക്കാ അവസാനം പൊളിച്ചു കറക്റ്റ് വിശദീകരണം
@afsalmachingal1235 Жыл бұрын
ബാവക്ക.. ഇങ്ങള് വേറെ ലെവലാണ്.. 👍🏻👍🏻👍🏻പൊളിച്ചടക്കി
@sasikumarkhd91172 ай бұрын
😂 സൂപ്പർ പരിപാടി കലക്കി
@Kondottykkaran3601 Жыл бұрын
ഈ വീഡിയോക്ക് കട്ട സപ്പോർട്ട് ഇതുപോലെത്തെ കണ്ടന്റ് ഉള്ള വീഡിയോസ് വരട്ടെ എപ്പോഴും വാവ ഉസ്താദ് ആകുമ്പോൾ ഒരു ചടപ്പിച്ചൽ ആണ് സമുദായത്തിന്റെ ഉള്ളിലുള്ള ചൂഷണങ്ങൾ തുറന്നുകാട്ടേണ്ടത് തന്നെയാണ് പക്ഷേ എപ്പോഴും എപ്പോഴും അത് തന്നെ കണ്ടന്റ് ആകുമ്പോൾ ഒരു വെറുപ്പിക്കലാണ് ഈ വീഡിയോക്ക് 100% സപ്പോർട്ട്👍👍👍👍👌
@Mzilviews Жыл бұрын
നന്നായിട്ടുണ്ട്, ഇതുപോലുളള ജീവിതങ്ങൾ മാറിമാറി അവതരിപ്പിച്ചാലും ശ്രദ്ധേയമാവുക തന്നെ ചെയ്യും, അഭിനന്ദങ്ങൾ.
@lailamangattulaila6814 Жыл бұрын
Adipoli enikk ഇഷ്ടായി sleena thathane ബവുനേം
@ashrafcp8605 Жыл бұрын
ബാവ സൂപ്പർ അഭിനയം തന്നെ ഇന്നത്തെ കാലകേട്ടതിനു അനുസരിച്ചുള്ള ടെലി ഫിലിം
@usmantp15468 ай бұрын
ബാവ superrrrrrrrr
@zaimu_channel178 Жыл бұрын
പൊളിച്ചടക്കി 👍🏻👍🏻👍🏻
@signmedia9819 Жыл бұрын
ഇതു സൂപ്പർ ആയി ഇങ്ങനെ socity ക്ക് ഉപകാരമുള്ള വീഡിയോകൾ എടുക്കാൻ ശ്രേമിക്കുക
@abdulsalamvkabdusalam6222 Жыл бұрын
അടിപൊളി .... ബാവാ ക്കാ.... ഇങ്ങനെ തെന്നെ വേണം .... അത് കൊണ്ട് ..അവളൾക്ക് പണി എടുക്കുന്ന ബുദ്ദിമുട്ട് മനസിലായിക്കാണും .....ഇനി അങ്ങിനെ പറയില്ല............. നിങ്ങൾ ഒരു ..മുത്താണ് .... പാല് കൊടുത്ത് കുട്ടിയെ നോക്കുന്നത് ഒക്കെ ... നിങ്ങൾ പൊളിച്ചു..... ബാവാ ക്കാ....🥰🥰🥰🥰🥰
@onroadexplore63695 ай бұрын
കാലത്തിന് മുമ്പേ സഞ്ചരിക്കുന്ന ഒരു 20 വർഷത്തിനു ശേഷം ഇത് കണ്ടാൽ 😅 അന്ന് ഇത് യാഥാർത്ഥ്യ ആയിരിക്കും 😊
@hashithasli8537 Жыл бұрын
സൂപ്പർ....ബാവാക ഒരേ പൊളി
@kuttipattallam5383 Жыл бұрын
കോമഡിയിലൂടെ ആശയം അവതരിപ്പിച്ചു..... Great 👍👍
@ajmeerelectronics7100 Жыл бұрын
അടിപൊളി മുത്തേ അടിപൊളി ഈ വീഡിയോ എന്നെക്കൊണ്ട് പരമാവധി ഞാൻ ഷെയർ ചെയ്തിട്ടുണ്ട്
@firdousmedia6145 Жыл бұрын
ഒന്നും പറയാനില്ല.. നട്ടെല്ലുള്ള ആൺകുട്ടി ബാവാക്ക. വലിയൊരു സന്ദേശം... പെരുത്ത് സന്തോഷം...
@Aysha_s_Home7 ай бұрын
നന്നായി വരട്ടെ 🎉🎉🤲🏼🤲🏼🤲🏼
@itzmeramna Жыл бұрын
🥰🥰🥰എടുക്കുബോൾ കരുതിയില്ല ഇത്രേ സൂപ്പർ ആവും എന്ന് കരുതിയില്ല 🥰🥰മാഷാഅല്ലാഹ് ബാവക്ക സൂപ്പർ... സലീനതാ 🥰🥰🤣
@shafirsha8325 Жыл бұрын
Ingalle abinayam isttayi
@Selmansellu Жыл бұрын
Kaanaan nalla pwoliyatto
@shejeertajmahal2025 Жыл бұрын
ആരെയും കളിയാക്കാതെ അവതരിപ്പിച്ച skit പൊളി മുന്നോട്ട് ഉള്ള യാത്രയുടെ വാതിൽ
@rumioilperfume97 Жыл бұрын
നിങ്ങളുടെ... അല്ല നമ്മുടെ മലബാർ ചങ് ടീം സ് നന്നായി വരുന്നുണ്ട്... ഇന്ഷാ അല്ലാഹ് അല്ലാഹുവിന്റെ അനുകൂല തീരുമാനം ഉണ്ടാവട്ടെ ഇനിയും ഉയർച്ച യിലേക്ക്... അൽഹംദുലില്ലാഹ്
@refeeqrefeeq1546 Жыл бұрын
ഇത്ത നിങ്ങൾ ഇതിൽ ഉണ്ട്. മാഷാഅല്ലാഹ്.
@fasilfaisi3441 Жыл бұрын
അടിപൊളി ആയി ബാവക്ക👌
@poomonpv2064 Жыл бұрын
ബാവാക്കാ സംഭവം പൊളിച്ചു... ഇത് കണ്ടപ്പോൾ ഒരു മനസുഖം 😂😂
@shafeeqpilassery6292 Жыл бұрын
Ende ippozhathe avasthayanu ithokke enthayalum polichu
@afsalmachingal1235 Жыл бұрын
ആണായാലും പെണ്ണായാലും.. ഓരോ പണിക്ക് ഓരോ മഹത്വം ഉണ്ട്.. ആ മെസ്സേജ് പൊളിച്ചു
@saleemudheenmalappuram3486 Жыл бұрын
അടിപൊളി നല്ലൊരു മെസ്സേജ്
@umeru1184 Жыл бұрын
❤️ പൊളിച്ചു👍
@muhammadessa3252 Жыл бұрын
ബാവേ, ഈ കഥ സൂപ്പർ, അഭിനന്ദനങ്ങൾ അടിപൊളി ❤️❤️
@ushaprasheed61823 ай бұрын
അടിപൊളി Super❤❤❤❤❤❤❤❤❤❤❤❤❤❤
@mpmfishing6397 Жыл бұрын
പൊളി 🧡🧡👍
@Shamix_______1011 ай бұрын
വീട്ടിൽ ഉള്ള പണിയും ജോലിക്ക് പോകലും ചെയ്യുന്ന പെണ്ണുങ്ങളും ഉണ്ട് 😊
@basheerma39085 ай бұрын
👍സത്യം ബിഗ്. സല്യൂട്ട്
@muhammadrafi6862 Жыл бұрын
പാലും വെള്ളത്തിൽ ആട്ടിൻ കാട്ടം😂😂😂
@firoskhan7132 Жыл бұрын
അടിപൊളി 😄♥️♥️
@AnsarKp-v2p5 ай бұрын
അടിപൊളി ഇങ്ങനെ വേണം😅
@LatheefKODINCH0111 ай бұрын
❤️👍🌼🌼🌺👍❤️🌺❤️👍❤️🌺❤️👍❤️🌺👍❤️🌺❤️👍❤️🌺❤️👍❤️🌺❤️👍❤️🌺❤️👍 മാഷാ അള്ളാ മാഷാ അല്ലാഹ് സൂപ്പർ
@Hussain-jl8yx Жыл бұрын
അടിപൊളി അടിപൊളി super 👌 👍 😍
@afsalmachingal1235 Жыл бұрын
അടിപൊളി.. നന്നായിടുണ്ട്
@muzammilmuhammedali7463 Жыл бұрын
👍👍👍👍bava സൂപ്പർ video 😍ഇന്നത്തെ തലമുറക്ക് ഒരു പാടാം ആവട്ടെ 👍
@irshadazeez6880 Жыл бұрын
Climax super
@ummuswalihath438 Жыл бұрын
അടിപൊളി മരുമകൻ
@traditionalmedia4759 Жыл бұрын
Nalla story actingum suuuper
@hajara.akp786 Жыл бұрын
ആണുങ്ങളുടെ കഷ്ടപ്പാടും ടെൻഷനും മനസ്സിലാക്കാതെ എല്ല) ത്തിനും ആണുങ്ങളെ വിമർശിക്കുന്ന ഫെ മിനിച്ചി മാർക്ക് ഇത് ഒരു പാഠമാകട്ടെ
പഴയ കാലത്തിന്റെ പിന്നാമ്പുറങ്ങളിലേക്ക് മെല്ലെ കൊണ്ടെത്തിക്കുന്ന ഒരു നൊസ്റ്റാൾജിക്കൽ, bgm... ❤️❤️❤️
@kalliolli6514 Жыл бұрын
ഇത് സംഗതി കലക്കി ട്ടൊ ആശംസകൾ ...
@shafitc6697 Жыл бұрын
👍🏻👍🏻👍🏻👍🏻👍🏻 സൂപ്പറാ അടിപൊളി
@shatavanur779210 ай бұрын
പൊളിച്ചു 🎉🎉🎉❤❤👌
@DAfamilyvlogppmАй бұрын
ഒരു അടിപൊളി story❤❤❤❤
@nishadcknishadck17717 ай бұрын
ഒന്നുംപറയാനില്ല.. Wow... പൊളിച്ചു.. Bro👌👌👌👌
@MuhammedmadaniMadani-qx5rb Жыл бұрын
കുപ്പിപ്പാല് മാറിൽ ചേർത്തു ഒരു ഉമ്മയുടെ അതെ ദൃശ്യമോടെ ആ കുഞ്ഞുമോൻ നുകരുന്ന ആ ഒരു സീനിൽമാത്രം നമ്മുടെയൊക്കെ ചിന്തകളിൽ നിറഞ്ഞു നിൽപ്പുണ്ട്,, കുസൃതികളും കളിപ്പാട്ടങ്ങളും നഷ്ടമായ ഒരു കുഞ്ഞു കാലം....
@farisshahana3758 Жыл бұрын
Baavaaka paal kodutha idea super
@YT-kc9ji Жыл бұрын
അത്യാവശ്യമുള്ള വീഡിയോ Your curect
@lathutp1151 Жыл бұрын
ബാവക്കാ ങ്ങള് പൊളിയാണ് മുത്തേ
@hareeshmadathil6843 Жыл бұрын
ഇത് പൊളിച്ചു ബാവ 😂
@LatheefKODINCH0111 ай бұрын
❤️❤️🌺🌺👍👍🌼🌼👍👍❤️❤️❤️❤️🌺🌺🌼🌼❤️❤️👍👍🌵🌼❤️👍🌺🌼🌳🌸🌼🌺❤️ സൂപ്പർ വെരി ഗുഡ്
@0973vibereal Жыл бұрын
Lala സൂപ്പർ, all 👍🏻👍🏻
@anwarsadaththirunnavaya9688 Жыл бұрын
അടിപൊളി 😅😅😅
@jabbarp4313 Жыл бұрын
കുവൈത്തി...❤
@AbdulRasheed-il8qm Жыл бұрын
സുപ്പർ ആയി
@saifuu2577 Жыл бұрын
ഇന്നാലുന്റെ ബാവാക്കാ കുഞ്ഞുങ്ങൾക്ക് ഇങ്ങനീം പാൽ കൊടുക്കാന്ന് ഇങ്ങള് തെളിയിച്ചെല്ലോ 😂🤣😂🤣😁😁
@assain1041 Жыл бұрын
എല്ലാവരും ഉഷാറാക്കി. 👍🏻👍🏻
@asipgdi299 Жыл бұрын
പറഞ്ഞാൽ മനസ്സിലാക്കാത്തവർക്ക് കൊണ്ടാലേ മനസ്സിലാവുകയുള്ളൂ എന്നതിന് ഒരു ഉത്തമ ഉദാഹരണമാണ് ഈ ഒരു കൊച്ചു vdo യിൽ കാണിച്ചത്
@shihabudheenkottakkal23667 ай бұрын
Correct...👍🏽👍🏽👍🏽
@rasheedsajeerarasheed996 Жыл бұрын
എല്ലാവരും സൂപ്പർ 👍👍👍👍👍❤️❤️❤️❤️
@abdullaptkptk3216 Жыл бұрын
ലാസ്റ്റ് സൂപ്പർ
@പാത്തൂസ്-ഠ3ഭ Жыл бұрын
നല്ല msg സൂപ്പർ 👍👍👍👍❤️❤️❤️❤️
@nishvaashraf5830 Жыл бұрын
അടിപൊളി ഒന്നും പറയാനില്ല
@jabirkk5551 Жыл бұрын
Orupad ishtayi bro ❤❤ Keep it up ith nalloru message aan 😅😅
@abdullabava5108 Жыл бұрын
അടി പൊളി കലക്കി ബാവ
@farooqmalappuramvlog Жыл бұрын
ഈ സിസ്റ്റം കൊള്ളാലോ ഞമ്മക്കുള്ള പാന്റും കുപ്പായവും എല്ലാം ഭാര്യ വാങ്ങി തരോ 😂