Malakkappara Sightseeing Bus Chalakkudy. Must Visit KSRTC Route. 55km കാനനയാത്ര

  Рет қаралды 336,715

Malayali Yathrakal

Malayali Yathrakal

Күн бұрын

Video is about the Special Sight Seeing KSRTC Bus starting from Chalakkudy KSRTC Depot on every holidays. For Booking Contact - +91 90745 03720
Rate is - 350₹/- per person ( only bus fare for entire trip included.)
( 17/07/2022 ) . Prior Booking is needed to confirm seat.
There are ordinary bus services also in this route.
Gavi video link - • ഗവിയിലേക്ക് മഴക്കാലത്ത...
ചാലക്കുടി KSRTC യുടെ മലക്കപ്പാറ ടൂർ സെർവ്വിസ്‌ നെ കുറിച്ചുള്ള വീഡിയോ ആണ്. മുൻകൂട്ടി സീറ്റ്‌ ബുക്ക്‌ ചെയ്യണം. എല്ലാ അവധി ദിവസങ്ങലിലും Sightseeing Tour ഉണ്ട്‌.
#malakkapara #malayaliyathrakal #ksrtc #ksrtcbus #ksrtclove #ksrtctourbus #malakkaparaksrtc #valaparai #ksrtctour #ksrtcchallakudy #ksrtcmalakkaparatour #ksrtcsightseeing #ksrtcyatgra #aanavandiyathra #aanavandi

Пікірлер: 402
@christyjoseph1206
@christyjoseph1206 2 жыл бұрын
Aa yathrayude ella feel um thanna video.. ❤
@MalayaliYathrakal
@MalayaliYathrakal 2 жыл бұрын
Thank you ❤️
@badhusha4717
@badhusha4717 Жыл бұрын
​@@MalayaliYathrakal എപ്പോ തിരിച് ചാലക്കുടിയിൽ എത്തും
@gopinathanbalakrishnanna-pq5dz
@gopinathanbalakrishnanna-pq5dz 9 ай бұрын
മലക്കപ്പാറയിൽ നിന്നും, മൂന്നാർ --- പഴനി റോഡിലേക്ക് പോകാൻ കഴിയുമോ? കഴിയുമെങ്കിൽ connect ചെയ്യുന്ന സ്ഥലത്തിന്റെ പേര് എന്താണ്?
@rahuljayakumar4208
@rahuljayakumar4208 2 жыл бұрын
വിവരണത്തിന്റെ ക്ലാരിറ്റി 👌.. ഇമ്മാതിരി വോയിസ്‌ ഉം സംഭാഷണരീതിയുമുണ്ടായിരുന്നേൽ മിനിമം 2 ഗേൾഫ്രണ്ട്‌സ് എനിക്കുണ്ടായേനെ 😂
@MalayaliYathrakal
@MalayaliYathrakal 2 жыл бұрын
😂😂😂
@jaisonshaji7085
@jaisonshaji7085 2 жыл бұрын
🤣🤣
@vicri7164
@vicri7164 2 жыл бұрын
🍁😆
@jisarkk6406
@jisarkk6406 2 жыл бұрын
😁😁😁
@shanparklane
@shanparklane 2 жыл бұрын
😂😂😂🤣🤣🤣🤣🤣❤️❤️❤️😅
@zakariyaafseera333
@zakariyaafseera333 2 жыл бұрын
മഴക്കാലത്തു കേരളത്തിനു പ്രതേക മൊഞ്ചാണ് കാടും മേടും വെള്ളച്ചാട്ടവും കൊണ്ട് അതി സുന്ദരിയായി നിറഞ്ഞ് നില്കും നമ്മുടെ ഹരിത കേരളം😘😘😘🥰🥰🥰
@MalayaliYathrakal
@MalayaliYathrakal 2 жыл бұрын
❤️❤️❤️
@imindian415
@imindian415 Жыл бұрын
Sathyam ❤❤❤
@advtsmarar
@advtsmarar Жыл бұрын
എന്തൊക്കെ ആണെങ്കിലും nammude ksrtc ൽ ഉള്ള യാത്ര അതൊരു സുഖം തന്നെ...
@reghuthamanchoolakkal5159
@reghuthamanchoolakkal5159 Жыл бұрын
യാത്ര വീഡിയോ കാണുക അല്ല, ഞാൻ യാത്ര ചെയ്യുക ആയിരുന്നു.ഒത്തിരി നന്ദി.
@MalayaliYathrakal
@MalayaliYathrakal Жыл бұрын
Thank you
@sujithprakash9839
@sujithprakash9839 Жыл бұрын
ഈ video കണ്ടപ്പോൾ നല്ലൊരു travel feel good movie കണ്ട അനുഭവം കിട്ടി..😍 Very nice presentation 👌🏻
@mobileone7294
@mobileone7294 Жыл бұрын
ഞാൻ പോയിട്ടുണ്ട് ❤അതി മനോഹരമായ ടൈം ഡിസംബർ ആണ് കുളിക്കാൻ പറ്റും
@sukumari8530
@sukumari8530 Жыл бұрын
ഞാൻ ചലക്കുടിക്കാരിയാണ്. പക്ഷേ ഇതുവരെ പോയിട്ടില്ല. പണ്ടൊക്കെ ഈ സ്ഥലങ്ങളുടെ പേര് കേൾക്കുമ്പോൾ ഭയമായിരുന്നു. ഈ വീഡിയോ കണ്ടപ്പോൾ അവിടെ പോയി വന്നത് പോലെ തോന്നി. അവതരണം സൂപ്പർ👍
@リーダー-g4y
@リーダー-g4y Жыл бұрын
എന്തിനാ ഭയം??
@iqbalsh8421
@iqbalsh8421 Жыл бұрын
അതിശയോക്തിയില്ലാതെ ആകർഷകമായ വിവരണം.അഭിനന്ദിക്കാതെ വയ്യ.
@MalayaliYathrakal
@MalayaliYathrakal Жыл бұрын
Thank you so much
@sheebasureshbabu7336
@sheebasureshbabu7336 2 жыл бұрын
Avatharanam super .I was on that trip, enjoyed a lot 👌
@MalayaliYathrakal
@MalayaliYathrakal 2 жыл бұрын
☺️☺️☺️❤️
@aryarajan4321
@aryarajan4321 Жыл бұрын
എൻ്റെ വീട് അതിരപ്പിള്ളി ക്ക് അടുത്ത് ആണ് അതുകൊണ്ട് തന്നെ ഈ വീഡിയോ ഏറ്റവും കൂടുതൽ അഭിമാനത്തോടെ ആസ്വദിക്കാൻ എനിക്കും സാധിച്ചു ...
@MalayaliYathrakal
@MalayaliYathrakal Жыл бұрын
❤️
@Femisfoods
@Femisfoods 2 жыл бұрын
സഞ്ചാരം പോലെ തന്നെ ഒത്തിരി ഇഷ്ടായി 😍❤..... Subscribed👍🏻keep going എല്ലാവിധ ആശംസകളും🤝ചുരുങ്ങിയ ചിലവിൽ യാത്രകൾ ആസ്വദിക്കാൻ സാധിക്കും എന്ന് കാണിച്ചുതന്നതിനു ഒത്തിരി താങ്ക്സ് 💞
@MalayaliYathrakal
@MalayaliYathrakal 2 жыл бұрын
🙏🏻❤️
@ashokankayalode7560
@ashokankayalode7560 Жыл бұрын
വളെരെ നല്ല രീതിയിലുള്ള യാത്ര വിവരണം... അഭിനന്ദനാർഹം തന്നെ.
@AestheticGirl8327
@AestheticGirl8327 2 жыл бұрын
Enthoru bhangiyulla sthalam adipoli nalla avatharanam
@MalayaliYathrakal
@MalayaliYathrakal 2 жыл бұрын
❤️😍
@athusvlogz6510
@athusvlogz6510 Жыл бұрын
ഞങ്ങൾ പോയിട്ടുണ്ട് ഇതിലൂടെ രാത്രിയിൽ പേടി തോന്നി അടിപൊളി യാത്ര ആണ് 👍👍
@cinedeluxeraj
@cinedeluxeraj 2 жыл бұрын
Lovely...I travel often from Coimbatore to Valparai...I have heard that Valparai to chalakkudi route is very beautiful..thanks for the upload
@MalayaliYathrakal
@MalayaliYathrakal 2 жыл бұрын
Yes. Road is not as good as TN roads
@ranjushaminnu1764
@ranjushaminnu1764 2 жыл бұрын
Adipoli trip aayirunnu othiri ishttapettu ❤️❤️❤️👍🏻👍🏻👍🏻👍🏻👍🏻
@MalayaliYathrakal
@MalayaliYathrakal 2 жыл бұрын
❤️❤️❤️
@RahulRaj-ix4tz
@RahulRaj-ix4tz 2 жыл бұрын
അടിപൊളി വീഡിയോ അവിടെ പോയ ഒരു അനുഭവം super
@MalayaliYathrakal
@MalayaliYathrakal 2 жыл бұрын
Thank you
@mebinshiyadmebin9286
@mebinshiyadmebin9286 Жыл бұрын
എന്ത് ഭംഗി ആയിട്ടാണ് നിങ്ങൾ ഓരോ കാര്യങ്ങൾ വിവരിക്കുന്നത്.... കാണുന്ന കാഴ്ചകളെക്കാൾ നന്നായിട്ടുണ്ട് നിങ്ങടെ വിവരണം... ഇത് ഇങ്ങനെ തന്നെ പോവട്ടെ.... All the best ❤❤❤ ഒരുപാട് മുൻപ് വാൽപാറ പോയിട്ടുണ്ട് ഇത് വഴി....... ഇതൊക്കെ ഒരു വല്ലാത്ത അനുഭവം തന്നെ ആ കേട്ടോ... ഒട്ടും പരിജയം ഇല്ലാത്ത ഒരു കൂട്ടർ ഒരു ആനവണ്ടിയിൽ മനോഹരമായ ഒരു യാത്ര... വഴിയിൽ വെച്ച് കുഞ്ഞൻ ആനവണ്ടി സൈഡ് ആയപ്പോ വലിയവൻ വന്നു കയറ് ഇട്ട് വലിച്ചു കയറ്റിയതും ഒരു മനോഹര കാഴ്ച തന്നെ..... നമ്മുടെ സ്വന്തം വാഹനത്തിൽ പോകുമ്പോൾ നല്ലപോലെ ശ്രദ്ധിക്കണം ഇപ്പോൾ കുറച്ചു ദിവസം ആയി കബാലിയുടെ വിളയാട്ടം ആണ് അവിടെ... കബാലി എന്ന് വെച്ചാൽ മുന്നാറിൽ ഉള്ള പടയപ്പയെ പോലെ ഒരു കൊമ്പൻ ആണ്.... പക്ഷെ പടയപ്പ ആൾ സൈലന്റ് ആണ്, ലെവൻ ആണ് ഇത്തിരി കുരുത്തക്കേട് ആണ്.....
@imranpk9962
@imranpk9962 10 ай бұрын
അടിപൊളി റൂട്ട് ആണ് ഞങ്ങൾ പോയിരുന്നു മലപ്പുറം ഡിപ്പൊയിൽ നിന്ന് 👍
@lakshmilachu3958
@lakshmilachu3958 Жыл бұрын
Hi ചേട്ടോ.... സൂപ്പർ വിവരണം ഇതു നിങ്ങളുടെ ചാനലിന്റെ രണ്ടാമത് ആണ് ഈ വീഡിയോ കാണുന്നത്. ഫസ്റ്റ് വീഡിയോ പത്തനം തിട്ട കുമളി ഗവി aa വീഡിയോ ആണ് ഫസ്റ്റ് കണ്ടേ സൂപ്പർ വീഡിയോ 👌👌
@MalayaliYathrakal
@MalayaliYathrakal Жыл бұрын
Thank you
@jithuz9867
@jithuz9867 2 жыл бұрын
എന്താ ഒരു വിവരണം👏✨ നേരിൽ അനുഭവിച്ച ഒരു കുളിർമ്മ✨
@MalayaliYathrakal
@MalayaliYathrakal 2 жыл бұрын
Thank you
@jithuz9867
@jithuz9867 2 жыл бұрын
@@MalayaliYathrakal Bro evng chalakkudi epo tirichu ethum
@SumAsh700
@SumAsh700 Жыл бұрын
അവിടെ പോയി വന്ന feeling 🔥
@susanshibu9137
@susanshibu9137 2 жыл бұрын
Vivaranathinte clarity .Good voice. Very nice poyi kandathu polathe satisfaction Br.
@MalayaliYathrakal
@MalayaliYathrakal 2 жыл бұрын
Thank you
@Gayuh-x5l
@Gayuh-x5l Жыл бұрын
ഞങ്ങൾ ഇന്നലെ KSRTC ട്രിപ്പ് പോയിരുന്നു അടിപൊളിയായിരുന്നു യാത്രാ മലക്കപ്പാറ
@MalayaliYathrakal
@MalayaliYathrakal Жыл бұрын
🤍😍
@sinuthaju5925
@sinuthaju5925 2 жыл бұрын
Your video se valare upakaaramaan thanks brother super😍😍😍😍😍 njangal family pokan udheshikkunnund👍
@MalayaliYathrakal
@MalayaliYathrakal 2 жыл бұрын
😍😍😍
@lijomaliakkal805
@lijomaliakkal805 2 жыл бұрын
സൂപ്പർ... നമ്മൾ അങ്ങോട്ട്‌ യാത്ര ചെയ്ത ഒരു ഫീൽ
@MalayaliYathrakal
@MalayaliYathrakal 2 жыл бұрын
Thank you
@petercs7073
@petercs7073 Жыл бұрын
വളരെ ഹൃദ്യമായ അവതരണം
@MalayaliYathrakal
@MalayaliYathrakal Жыл бұрын
Thank you
@musthafakamal281
@musthafakamal281 Жыл бұрын
ഒരു പാട് നന്ദി, വിശദമായി വിവരണം നൽകിയതിന്
@justin-George
@justin-George 2 жыл бұрын
One of my favourite route... traveled in bike , car and last week tried in ordinary ksrtc as well...so relaxing ride and super drive ...u have described very well.. subscribed 👌
@MalayaliYathrakal
@MalayaliYathrakal 2 жыл бұрын
Thank you
@sudeshnasaha76
@sudeshnasaha76 2 жыл бұрын
How to book this service? I am unable to book this in their website
@fathimasainu3955
@fathimasainu3955 9 ай бұрын
ന്റെ മോനെ ഞാനും അടുത്ത് പോവും ❤️❤️❤️🌹🌹👍👍
@rekhamk4474
@rekhamk4474 Жыл бұрын
Njangal innale poi same conductor nd same driver nalla personality ulla randau peranu. Orupadu ishtapetta yathra. 😍ksrtc pwoliyanu😍
@MalayaliYathrakal
@MalayaliYathrakal Жыл бұрын
😍🤍
@muhammadazad8388
@muhammadazad8388 2 жыл бұрын
അവതരണം കിടു....🥰
@MalayaliYathrakal
@MalayaliYathrakal 2 жыл бұрын
Thank you
@hamza52able
@hamza52able 2 жыл бұрын
നല്ല ഒരു വീഡിയോ യാത്രെ ചെയ്ത അനുഭൂതി
@thomsonthadathil8484
@thomsonthadathil8484 2 жыл бұрын
Super narration with details, thanks for the feast
@MalayaliYathrakal
@MalayaliYathrakal 2 жыл бұрын
Thank you
@raashcr7605
@raashcr7605 2 жыл бұрын
🥳 woooo Byangara feel aan kandodirikkan
@MalayaliYathrakal
@MalayaliYathrakal 2 жыл бұрын
❤️🙏🏻
@lovelyzachariah9751
@lovelyzachariah9751 Жыл бұрын
Super, beautiful trip. അവതരണം നന്നായിട്ടുണ്ട് 👌👌
@MalayaliYathrakal
@MalayaliYathrakal Жыл бұрын
Thank you
@anntreesytony276
@anntreesytony276 2 жыл бұрын
Thank u so much for the visual treat...felt like travel with u guys..we have traveled so many times through this route but not by ksrtc..this vlog was super experience...next vl try to go by aanavandi...narration was superb no words to say...
@MalayaliYathrakal
@MalayaliYathrakal 2 жыл бұрын
❤️ thank you so much
@kalpuzhamana
@kalpuzhamana 2 жыл бұрын
ജൂലൈ 16ന് ഞങ്ങൾ തിരൂരിൽ നിന്നും ksrtc യുടെ ആദ്യ ഉല്ലാസയാത്രയായ മലക്കപ്പാറയിലേക്ക് പോയിരുന്നു. Ksrtc യുടെ സബ് ഡിപ്പോ പോലുമില്ലാത്ത ഒരു സ്ഥലത്തുനിന്നും വ്യാപാരി വ്യവസായ സമിതിയുടെയും Ksrtc Tirur ഫേസ്ബുക് കൂട്ടായ്മയുടെയും നേതൃത്വത്തിൽ ആദ്യമായിട്ടാണ് യാത്ര നടത്തിയത്. അതിനായി ksrtc മലപ്പുറം ഡിപ്പോയിൽനിന്നും ബസ്സ്‌ അനുവദിച്ചു. യാത്ര അടിപൊളി ആയിരുന്നു. ഫാമിലി അടക്കമുള്ളവർ ഉണ്ടായിരുന്നു, നന്നായിരുന്നു.. 🙏🙏❤❤
@MalayaliYathrakal
@MalayaliYathrakal 2 жыл бұрын
❤️❤️❤️
@kumarivk4108
@kumarivk4108 Жыл бұрын
Ee1,
@s.p.kannanspkannan6824
@s.p.kannanspkannan6824 Жыл бұрын
Nice. Super. Alaga malayalam ellorukkum puriyum padi solliyathu arumai. Ungal subscriperla naanum oruvan. Ungal ella vedieo vum parpen. Superaa irrukku. Unkal kural arumai. All the best.
@sai_shazz_9054
@sai_shazz_9054 2 жыл бұрын
Bro oru rakshem ellaa nyanum plan cheyind edhpole oru yathra ottak ayinde feelum vere aavum...❤🤗
@anishkanjanykanjany5342
@anishkanjanykanjany5342 Жыл бұрын
Very Good Presentation 👍👍👍👍👍👍👍👍
@renjusunil5045
@renjusunil5045 Жыл бұрын
താങ്കളുടെ വിവരണത്തിന് നന്ദി .ഞങ്ങൾ ജനുവരി 1 പോകുവാണ് മലക്കപ്പാറ ഇതെല്ലാം ഓർമ്മയിൽ വെക്കുന്നു പള്ളിക്കത്തോട് To മലക്കപ്പാറ
@sylima2728
@sylima2728 2 жыл бұрын
ഞങ്ങൾ ഉണ്ടായിരുന്നു..അടിപൊളി 👍👍👍
@MalayaliYathrakal
@MalayaliYathrakal 2 жыл бұрын
❤️🙏🏻
@gincygeorge856
@gincygeorge856 2 жыл бұрын
അടിപൊളി അവതരണം superq🤗😊👍
@fawastk3170
@fawastk3170 2 жыл бұрын
Sharikkum oru trip poya feel ketti bro....,👍
@MalayaliYathrakal
@MalayaliYathrakal 2 жыл бұрын
❤️
@anandhukannan9619
@anandhukannan9619 2 жыл бұрын
ഇവിടം സ്വാർഗമാണ് ❤️
@MalayaliYathrakal
@MalayaliYathrakal 2 жыл бұрын
❤️❤️❤️
@shahidmuhd4779
@shahidmuhd4779 2 жыл бұрын
Poli bro 🥰 and sound 😘
@MalayaliYathrakal
@MalayaliYathrakal 2 жыл бұрын
🥹🥹
@anuzzZvlog
@anuzzZvlog 2 ай бұрын
Super video🍃💚
@mubassir9585
@mubassir9585 2 жыл бұрын
മഴക്കാലത്താണ് ഈ റൂട്ടിന്റെ ഭംഗി
@MalayaliYathrakal
@MalayaliYathrakal 2 жыл бұрын
❤️
@AzeezValiyora123
@AzeezValiyora123 Жыл бұрын
Voice very very super 👌👌👌👌👌
@hanumanthkrishanan7850
@hanumanthkrishanan7850 2 жыл бұрын
Beautifully explained.. Thanks.
@MalayaliYathrakal
@MalayaliYathrakal 2 жыл бұрын
Thank you
@jaysreenair8837
@jaysreenair8837 2 жыл бұрын
I started watching your videos today, very nice, good narration.You are speaking very politely.👍🙌
@MalayaliYathrakal
@MalayaliYathrakal 2 жыл бұрын
❤️🙏🏻
@sathyellathuparambil935
@sathyellathuparambil935 Жыл бұрын
മലക്കപ്പാറ യാത്ര അവിസ്മരണീയമാണ്, KSRTC യിൽ യാത്ര ചെയ്യാൻ കഴിഞ്ഞു. സുഖകരമാണ്, സന്തോഷം,
@beevimuhammed1463
@beevimuhammed1463 Жыл бұрын
Excellent 👌 your voice is thank you very much
@nayananayana7924
@nayananayana7924 2 жыл бұрын
njnum poyathaanu malakkapaaraa trip driver aaya poulos chettanum contactor aaya baiju chettanum vere level aanu . evde povathavar onnu poi nokku appol ariyaam aah feel
@MalayaliYathrakal
@MalayaliYathrakal 2 жыл бұрын
☺️☺️☺️
@reebok7505
@reebok7505 2 жыл бұрын
Super video ❤❤❤
@MalayaliYathrakal
@MalayaliYathrakal 2 жыл бұрын
Thank you
@kpsreekumar9568
@kpsreekumar9568 2 жыл бұрын
Its very simple n clarufied narration Tanqqq once again i got a feel to done a journey i had done to Malakkaparra Keep up.... N keep going.. .
@MalayaliYathrakal
@MalayaliYathrakal 2 жыл бұрын
❤️
@bijalinsworld
@bijalinsworld Жыл бұрын
Avide poyi vanna oru feel..❤
@ഷിഹാബ്തറയിട്ടാൽ
@ഷിഹാബ്തറയിട്ടാൽ 2 жыл бұрын
അടി പൊളി
@beevimuhammed1463
@beevimuhammed1463 Жыл бұрын
Real ayi travel chytha feel
@KjthomasKjthomas
@KjthomasKjthomas 5 күн бұрын
Videogood, mone🎉
@hareeshpr1061
@hareeshpr1061 2 жыл бұрын
Good presentation.Good voice.
@dhashamulamdhamu7360
@dhashamulamdhamu7360 Жыл бұрын
Ijj muthan aliyo
@lifeasibin
@lifeasibin Жыл бұрын
I simply love your video style, truly refreshing and creative.👌🤝Thank you so much for this video, 👌👍❤️
@aljojoy9953
@aljojoy9953 2 жыл бұрын
Super trip. We enjoyed it....
@MalayaliYathrakal
@MalayaliYathrakal 2 жыл бұрын
❤️❤️❤️
@underworld2770
@underworld2770 Жыл бұрын
ഒരു മുപ്പത് വർഷം മുൻപ് ഞാൻ പോയിട്ടുണ്ട്... മലക്കപ്പാറയിൽ
@roundtrip1595
@roundtrip1595 2 жыл бұрын
Many thanks for your video & guidance….
@MalayaliYathrakal
@MalayaliYathrakal 2 жыл бұрын
Thank you so much
@arshadmuhammad2105
@arshadmuhammad2105 Жыл бұрын
എന്നാ അവതരണം മുത്തേ ❤❤
@MalayaliYathrakal
@MalayaliYathrakal Жыл бұрын
Thank you
@pradeepkumar-qy3ed
@pradeepkumar-qy3ed 2 жыл бұрын
വളരെ നന്നായിട്ട് ഉണ്ട് അവതരണം
@MalayaliYathrakal
@MalayaliYathrakal 2 жыл бұрын
❤️
@minhaj3589
@minhaj3589 2 жыл бұрын
Adipoli 😍🌳🌲🌴
@MalayaliYathrakal
@MalayaliYathrakal 2 жыл бұрын
Thank you
@ramup8448
@ramup8448 2 жыл бұрын
Nice presentation 👏👏👏👏More to go
@MalayaliYathrakal
@MalayaliYathrakal 2 жыл бұрын
Thank you
@otgelangovan2220
@otgelangovan2220 2 жыл бұрын
Good seeing
@vishnudasd9800
@vishnudasd9800 2 жыл бұрын
സൂപ്പർ
@najmunaju7695
@najmunaju7695 Жыл бұрын
Ee കാട്ടിൽ മഴകാലം തുടങ്ങി 2 ആഴ്ച വരെ മിന്നാമിന്നി കൂട്ടത്തിന്റെ പ്രതേക കാഴ്ച ഉണ്ട്. പോകുന്നവരിൽ 5% പേർക്ക് മാത്രം കിട്ടുന്ന സൗഭാഗ്യം. വിവരിക്കാൻ കഴിയാത്ത വിധം നയന സുന്ദരമാണ്. അത് കാണാൻ സാധിച്ചതിൽ ഇന്നും ഞാൻ വളരെ സന്തുഷ്ട്ടാനാണ് 😍😍
@kanakavenugopal7474
@kanakavenugopal7474 2 жыл бұрын
Eeyathra manoharam
@krishnakumarchandrasekhara9261
@krishnakumarchandrasekhara9261 2 жыл бұрын
Super and informative video bro👌
@MalayaliYathrakal
@MalayaliYathrakal 2 жыл бұрын
Thank you
@maryusvlogs1862
@maryusvlogs1862 Жыл бұрын
Bro Vidio kanduuu.polichuuu.njanum enale poyiiii
@Zanitsu_Agatsuma
@Zanitsu_Agatsuma 2 жыл бұрын
Sound super
@MalayaliYathrakal
@MalayaliYathrakal 2 жыл бұрын
Thank you
@christeenadavis343
@christeenadavis343 2 жыл бұрын
Nallathato
@MalayaliYathrakal
@MalayaliYathrakal 2 жыл бұрын
Thank you
@sumeshsubash4677
@sumeshsubash4677 2 жыл бұрын
Super 🙏 location
@MalayaliYathrakal
@MalayaliYathrakal 2 жыл бұрын
❤️🙏🏻
@metalkMuhamedfaisal
@metalkMuhamedfaisal Жыл бұрын
Very good presentation bro 😍 Nice shots & narrative 👍 Keep going....🤝
@sreegeethcnair4345
@sreegeethcnair4345 2 жыл бұрын
അടിപൊളി ✌️👍
@MalayaliYathrakal
@MalayaliYathrakal 2 жыл бұрын
Thank you
@haleenahaleena5814
@haleenahaleena5814 Жыл бұрын
Thanks chettooiii.... Enthaayaalum povum
@avineshskumar2945
@avineshskumar2945 2 жыл бұрын
Kollada mone🤝🤝👏👏
@MalayaliYathrakal
@MalayaliYathrakal 2 жыл бұрын
Thank you
@johnsondevasey5100
@johnsondevasey5100 Жыл бұрын
Thanks for the wonderful vidio
@MalayaliYathrakal
@MalayaliYathrakal Жыл бұрын
❤️
@rasiyaka5718
@rasiyaka5718 Жыл бұрын
Super...onnu malakkapara.. poyivanna poleyund...😃😃
@MalayaliYathrakal
@MalayaliYathrakal Жыл бұрын
Thank you ❤️
@vijeesh4real
@vijeesh4real 2 жыл бұрын
very nice presentation
@MalayaliYathrakal
@MalayaliYathrakal 2 жыл бұрын
Thank you
@sameerkamal784
@sameerkamal784 2 жыл бұрын
Super bro
@BijiJoby
@BijiJoby Жыл бұрын
Ksrtc malakapara trip adipoli ❤
@devarajan1952
@devarajan1952 Жыл бұрын
Excellent vlog of malakappara road n kerala tourist bus experience, seen few videos of the same route but your picturisation of water falls n wide chaalkkudi river are professional, great my friend keep up your good work
@jagadeeshmoida4569
@jagadeeshmoida4569 2 жыл бұрын
Your video was fantastic.. i am from Andhra ... Actually we are bunch of 7 members planning for athirapally and other places ... Don't know Malayalam... May i know the fare of bus and starting and ending time of bus
@HarleyQuinn-lm5nw
@HarleyQuinn-lm5nw 2 жыл бұрын
Such a gud one bro ❤️
@MalayaliYathrakal
@MalayaliYathrakal 2 жыл бұрын
Thank you
@tinuthomas5914
@tinuthomas5914 2 жыл бұрын
Nice presentation ❣️
@MalayaliYathrakal
@MalayaliYathrakal 2 жыл бұрын
Thank you
@hopelessboy8253
@hopelessboy8253 2 жыл бұрын
Heavy bro😍😍😘 Nice work... Bro video editing nthu app using...???
@MalayaliYathrakal
@MalayaliYathrakal 2 жыл бұрын
Iphone
@mobileone7294
@mobileone7294 Жыл бұрын
അപ്ഡേറ്റ് ആവട്ടെ 👍👍
@jayanrajan9715
@jayanrajan9715 2 жыл бұрын
VALID INFORMATION THANKS
@MalayaliYathrakal
@MalayaliYathrakal 2 жыл бұрын
Thank you
@fahadnambolamkunnu3387
@fahadnambolamkunnu3387 2 жыл бұрын
അടിപൊളി 👍
@nowfithanowfi8668
@nowfithanowfi8668 2 жыл бұрын
Adipoli 😍
@MalayaliYathrakal
@MalayaliYathrakal 2 жыл бұрын
❤️
@Akhilmi45
@Akhilmi45 2 жыл бұрын
Bro നിങ്ങളുടെ സ്ഥലം എവിടാ???
@mishabibnuabdulhameed5997
@mishabibnuabdulhameed5997 2 жыл бұрын
Adipoli
@MalayaliYathrakal
@MalayaliYathrakal 2 жыл бұрын
Thank you
💩Поу и Поулина ☠️МОЧАТ 😖Хмурых Тварей?!
00:34
Ной Анимация
Рет қаралды 1,8 МЛН
Amazing Parenting Hacks! 👶✨ #ParentingTips #LifeHacks
00:18
Snack Chat
Рет қаралды 22 МЛН
Ep 583 | Marimayam |The pride ride!
19:58
Mazhavil Manorama
Рет қаралды 1,6 МЛН
💩Поу и Поулина ☠️МОЧАТ 😖Хмурых Тварей?!
00:34
Ной Анимация
Рет қаралды 1,8 МЛН