കള്ളും കഞ്ചാവും ഇഷ്ടം പോലെ കൊടുക്കാൻ ഞമ്മുടെ ഭരണകൂടം ഉള്ളപ്പോൾ എന്തിനു പേടിക്കണം
@ummerkundoor2549 Жыл бұрын
കേരളത്തിൽ yedhenghilum ഒരു ചാനൽ ഹിന്ദി news വേണം ഇവർ ഒന്നും അറിയുന്നില്ല
@tka.therotheajitha5354 Жыл бұрын
@@ummerkundoor2549 ഓ ഹിന്ദി പഠിക്കണം എന്ന് പറഞ്ഞാൽ അത് വർഗ്ഗീയത ആണ് എന്ന് പറയും 😡
@innale.marichavan Жыл бұрын
ഇവന്മാരുടെ സുന എങ്കിലും വെട്ടി കളയുന്ന നിയമം കൊണ്ട് വരാൻ പറ്റില്ലേൽ ഇതൊന്നും അവസാനിക്കാൻ പോണില്ല... Shame on Law😏👎
@naeemmeeeeyyh Жыл бұрын
Athu thanneyaa vendathi
@spooky_yt01 Жыл бұрын
പറഞ്ഞിട്ട് കാര്യമില്ല ഇതുപോലെ തലപത് ഇരിക്കുന്നവന്മാരുടെ വീട്ടിലൊക്കെ സംഭവിക്കണം... പാവപെട്ട ജനങ്ങൾക്കല്ലേ ഇങ്ങനെ നടക്കനെ അതുകൊണ്ട് അവന്മാർ ഇങ്ങനെ തന്നെ ആയിരിക്കും...... 😒💯
@vijesh282 Жыл бұрын
മധ്യ പ്രദേശ് BJP 🔥🔥🔥
@balakrishnankrishnan5214 Жыл бұрын
ഒന്ന് കഴിഞ്ഞു മനോവിഷമം തീർന്നില്ല.. അപ്പോഴേക്കും അടുത്തത്..
@vijesh282 Жыл бұрын
മധ്യ പ്രദേശ് BJP 🔥🔥🔥
@nmvlogs996 Жыл бұрын
ബംഗാളികളെ ആദ്യം ഇവിടെ നിന്ന് നാട് കടത്തുക
@ShenojcpShenojcp Жыл бұрын
വാർത്ത കേക്കെടാ മധ്യ പ്രേദേശ് ആണ് പൊട്ടാ
@mariyammaliyakkal9719 Жыл бұрын
മധ്യ പ്രദേശുകാരനും ബീഹാറിയും ചെയ്തതിനു ബംഗാളിയെ ഓടിക്കണോ? എന്റെ വീട്ടിൽ ജോലിക്ക് വന്ന ബംഗാളികൾ വളരേ നല്ലവരും പാവവുമായിരുന്നു. മലയാളി, മധ്യ പ്രദേശ് ,odisa മോശം
@fazil7787 Жыл бұрын
Athintidayilum Avante kuthi yhirippu
@SureshKumar-ym5cl Жыл бұрын
പേര് നോക്കി നിങ്ങൾക്ക് ആളെ തിരിച്ചു അറിയാം ഒരെ ഒരു കൂട്ടർ
എന്തൊരു മനുഷ്യർ. കൊഞ്ചിച്ചു കളിപ്പിക്കേണ്ട ഒരു ബാല്യം 😭😭😭
@moosanpulkady7472 Жыл бұрын
മനുഷ്യനോ ഇവൻ മൃഗം അല്ല നീചൻ
@Home_skills1033 Жыл бұрын
@@moosanpulkady7472 മൃഗം അതിന്റെ കൂട്ടത്തിൽ ഉള്ളതിനെ ഉപദ്രവിക്കില്ല. മനുഷ്യൻ ആണ് നീച പ്രവർത്തികൾ ചെയ്യുന്നത്.
@Whitefang26192 Жыл бұрын
Ee polayadi makkale nilakku nirthiyillengil ini Keralam valya durantham anubhavikkum, valiya nasham aanu varan povunnathu👹👿💀💀💀
@scientifictheories Жыл бұрын
Jail free fud and protection pinne ntha jeevikan fud crt tym kitiyal pore
@rahulm1594 Жыл бұрын
@@moosanpulkady7472മൃഗങ്ങളെ അപമാനിക്കരുത് മൃഗങ്ങൾ പോലും ഇങ്ങനെ ഒന്നും ചെയ്യില്ല
@Nivyamangalath993 Жыл бұрын
ഇവരെ ഈ നാട്ടിൽ നിന്നും ഓടിച്ചൂടേ....അതിർത്തിയിൽ വെച്ചു തടയണം...വെറുതെ ഒരു പണിയും ഇല്ലാത്തവരെ പിരിച്ചു വിടണം നിയമം അല്ലെ മാറ്റാൻ പറ്റാത്തതൊള്ളൂ. ...ഒരാൾ ചെയ്യുന്നത് മറ്റൊരാൾക്കു വളം ആണ്... . 👍
@przclash5501 Жыл бұрын
മലയാളികൾ ചെയ്യേണ്ട പണി മലയാളികൾ ചെയ്തിരുന്നെങ്കിൽ ആരും ഇവിടെ ഇങ്ങനെ വരില്ലായിരുന്നു.. ഒരു പണിയില്ലേലും കൂലിപ്പണി മലയാളിക്ക് അപമാനോം പുച്ഛം അല്ലേ.. അപ്പോ ഇതൊക്കെ ആര് വരുത്തി വച്ചതാന്ന്..? നമ്മളൊക്കെ തന്നെ
@Rashid-tt2du Жыл бұрын
@@przclash5501 പണി ചെയ്യാതെ കുറ്റം ചെയ്യാൻ ആയി മാത്രം കുറെ എണ്ണം കറങ്ങി നടപ്പുണ്ട് ഇവിടെ അതും ബംഗ്ലാദേശ് ശ്രീലങ്ക എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർ അവരെ ഒക്കെ കണ്ടെത്തി ഇവിടെ നിന്നും തുരത്തി ഇല്ലേൽ ഇത് പോലുളത് ഇനിയും കേക്കേണ്ടി വരും...😬
@BasheerBasheer-tg2jm Жыл бұрын
ഇന്ത്യക്ക് അകത്ത് ഉള്ള ഇതര സംസ്ഥാനങ്ങളിൽ നിന്നും വരുന്നവരെ തടയാൻ എങ്ങിനെ കഴിയും..? ഇതര സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്ന മലയാളികളും ഇല്ലേ..? എന്നാലും ഗവൺമെന്റിന് ജാഗ്രതയോടെയുള്ള കരുതൽ നടപടി സ്വീകരിക്കാം..
@Nivyamangalath993 Жыл бұрын
@@BasheerBasheer-tg2jm മലയാളികൾ ആരെയെങ്കിലും കൊന്നിട്ടുണ്ടോ മറ്റു സംസ്ഥാനത്തു പോയി 😔
@BasheerBasheer-tg2jm Жыл бұрын
@@Nivyamangalath993 അത് ശരി ആയിരിക്കാം ഇതരസംസ്ഥാനങ്ങളിൽ നിന്നും വരുന്നവരും നമ്മൾ പല ആവശ്യങ്ങൾക്ക് വേണ്ടി ഇതര സംസ്ഥാനങ്ങളിൽ പോകുന്നതും നിലവിൽ തടയാൻ കഴിയില്ല എന്നാണ് പറഞ്ഞത് ..
@gafoor9855 Жыл бұрын
മിക്കവാറും ജനങ്ങൾ ഇറങ്ങി ഇവർക്ക് ഒരു പരിഹാരം ഉടനെ കണ്ടെത്തും,, 😡😡😡
@varunsankar8529 Жыл бұрын
Are people alle 😂👍🔥
@varunsankar8529 Жыл бұрын
@visakhmukundan9347 wasted rules and government
@geetharam5727 Жыл бұрын
നമ്മുടെ ഈ സമൂഹത്തിൽ 1 മാസം പ്രായമായ കുട്ടിയെ പോലും ആരുടേയും കൈയിൽ കൊടുത്തു വിടാൻ പാടില്ല.എത്ര വലിയ ഫാമിലി ഫ്രണ്ട് ആണെങ്കിൽ പോലും.വളർന്നു വരുന്ന കുട്ടികൾ ഉള്ളിടത്തു ഒരു ഫ്രണ്ട് നയും ആവശ്യം ഇല്ലാത്ത ഫ്രീടേം കൊടുക്കാനും പാടില്ല.ഈ കാലത്തു ആൺകുട്ടികളെയും പെൺകുട്ടികളെയും ഒരുപോലെ parents ശ്രദ്ധികനേം.ഇപ്പോൾ കേൾക്കുന്ന പീഡന കേസിൽ കുട്ടികളിൽ അമ്മമാർക്ക് ഒത്തിരി ഉത്തരവാദിത്ത ഇല്ലായ്മ കാണുന്നുണ്ട്.അത് ആരും ചൂണ്ടി കാണിച്ചു തിരുത്തുന്നും ഇല്ല. ഒരു തെറ്റ് വന്നിട്ടും നഷ്ട പെട്ടിട്ടും സങ്കട പെട്ടിട്ടു കാര്യം ഇല്ല. വരാതിരിക്കാൻ parents ശ്രദ്ധികനേം.
@2024youtub Жыл бұрын
വളരെ ഗൗരവം ഏറിയ വിഷയം തന്നെ ആണ് ചേച്ചി പറഞ്ഞത് ഇന്നത്തെ കാലത്ത് മക്കളെ നല്ലത് പോലെ സൂക്ഷിച്ചു മനസ്സിലാക്കാൻ മാതാ പിതാക്കൾക്ക് വലിയ പാട് ആണ് ഒന്ന് ശ്രെദ്ധ തെറ്റിയാൽ തന്നെ പലതും ഒപ്പിച്ചു വെക്കും ഇന്നത്തെ മക്കൾ പലതും കണ്ടു വളർന്നു വരുന്ന സാഹചര്യം ആണ് അവരെ തെറ്റി ലേക്ക് നയിക്കുന്നത് അതിനെ തടുക്കാൻ കുറച്ചു കഷ്ടപാട് തന്നെ ആണ്. ഇപ്പോൾ ആൺ പെണ്ണ് വെത്യാസം ഇല്ലാതെ കള്ളും കഞ്ചാവ് ഒക്കെ അടിച്ചു നടക്കുന്നത് വിരളമാണ് പണ്ട് സിഗരറ്റ് & കള്ള് ഇത് രണ്ടുമായിരുന്നു പ്രധാന ലഹരി അത് കുടിക്കുകയോ വലിക്കുകയോ ചെയ്താൽ എന്തായാലും മണം വീട്ടിൽ പിടിക്കും പക്ഷേ ഇപ്പോൾ മക്കൾ ഉപയോഗിക്കുന്നത് സ്മെല്ല് ഉണ്ടാവില്ല അവർ നേരെ റൂമിൽ പോയി കിടക്കും രാവിലെ എണീറ്റു ക്ലാസ്സിലും പോകും ( അതോടപ്പം നമ്മുടെ നാട്ടിൽ വന്ന വലിയൊരു മാറ്റം ആണ് കൂട്ട് കുടുംബം പയ്യെ പയ്യെ അണുകുടുംബം എന്ന മൈക്രോ ഫാമിലി ലേക്ക് മാറിയത് എന്റെ ഒരു നിഗമനം അത് കൊണ്ട് പല പ്രേശ്നങ്ങൾ പിൻകാലത്ത് അനുഭവിക്കേണ്ടി വന്നിട്ടുണ്ട് ഒരു പരിധിയിൽ അധികവും കൂട്ട് കുടുംബത്തിൽ പല ആളുകളുടെ കണ്ണും മക്കളിൽ ഉണ്ടാകും പക്ഷെ ഇന്ന് വീട്ടിൽ 3/4 പേര് അതിൽ 3/4 റൂം ഇതൊക്കെ പുതിയ തലമുറ പുതിയ രീതിയിൽ ജനിച്ചു കളിച്ചു (ഫോൺ ) നടക്കുമ്പോൾ പലതും നമ്മൾ കാണേണ്ടി ഇരിക്കുന്നു വരും കാലം ഇതിലും മോശം ആകും നിങ്ങൾ എഴുതി വെച്ചോ എന്റെ വാക്ക്. എനി വലിയ താമസം ഇല്ലാതെ പബ്ലിക് ആയി ഒരു തുണിയുടെ മറുപോലും ഇല്ലാതെ ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നത് നമ്മൾ കാണും ലോകം മൊത്തം .
@sanals811 Жыл бұрын
Patients നെ പോലും വെറുതെ വിടാത്ത സമൂഹം...അനേസ്തെഷ്യയുടെ മയക്കത്തിൽ പോലും പീടിക്കപ്പെടുന്നു.... കരുതിയിരിക്കുക...
@kamar-jahan923 Жыл бұрын
സത്യം 😢
@unnikrishnan8604 Жыл бұрын
മദ്യവർജ്ജനവും ,ലഹരിവർജ്ജനവും കൂടുകയാണല്ലോ സൂപ്പർ ഗവൺമെന്റ്
@aarocks328 Жыл бұрын
മധ്യപ്രദേശ് govt നെ ആണോ ഉദ്ദേശിച്ചത്. ഡാ ഊളെ കേരളത്തിൽ ആയിരുന്നത് കൊണ്ടു പോലീസ് കേസ് എടുത്തു പ്രതിയെ അറസ്റ്റ് ചെയ്തു. മദ്യപ്രദേശിൽ ആയിരുന്നെങ്കിൽ മാല ഇട്ടു സന്ഘികൾ സ്വീകരണം കൊടുത്തേനെ
@vibhasatheesh7399 Жыл бұрын
ഇനിയും കൂടും ഉറപ്പാ ldf
@roshanjcob9555 Жыл бұрын
ഭാഗ്യം കൊന്നില്ല എന്ന് പറയേണ്ടി വരുന്ന ഗതികേട് ഈ കേരളത്തിന് വന്നു. ഇതൊക്കെ നോക്കി നിക്കുന്ന കോമാളികളും നമ്മൾ 🙏🙏
@pkkpukayoor8943 Жыл бұрын
അന്യ സംസ്ഥാനക്കാർക്ക് നിയന്ത്രണമേർപ്പെടുത്തിയില്ലെങ്കിൽ കേരളത്തിന് വരാൻ പോകുന്നത് വൻ ദുരന്തമായിരിക്കും. ജാഗ്രൈതൈ.
@safanaafsal7644 Жыл бұрын
അതെ എവിടെ നോക്കിയാലും അവരാണ്. 😟
@swalihmp7608 Жыл бұрын
ഇത്തരക്കാരെ പോലീസിന് വിട്ടുകൊടുക്കാതെ ജനങ്ങൾ കൈകാര്യം ചെയ്യണം.
@achuachu-203 Жыл бұрын
ജനങ്ങൾ എന്ന് പറയുന്നത് നിങ്ങളും കൂടി ഉൾപ്പെട്ടതാണ്... ധൈര്യം ഉണ്ടോ
@thamburan9470 Жыл бұрын
ചാനലുകാർ ഇങ്ങനെ ഓരോന്ന് പറയാതെ നമ്മുടെ നിയമം മാറ്റിമറിക്കാൻ നിങ്ങൾക്ക് ഒന്നും ചെയ്യാൻ പറ്റില്ലേ
@only_shorts.... Жыл бұрын
ഒരു ദിവസം പോലും നല്ല വാർത്തകൾ വരുന്നില്ല 😢എന്നും പീഡിപ്പിച്ച സംഭവങ്ങൾ അത്രക്കും വെടക്കാണോ ഈ കേരളം
@Malavika-x3j Жыл бұрын
പീഡിപ്പിക്കുന്നവനെ അവന്റെ അവയവം മുറിച്ചു കളയാൻ നിയമം വന്നാൽ ഇതൊന്നും നടക്കില്ല. എങ്ങനെ കുട്ടികളെ സ്കൂളിൽ വിടും.. കേരളത്തിൽ ഇങ്ങനെ ഉള്ള സംഭവങ്ങൾ നടക്കുന്നത് സർക്കാർ അറിയുന്നില്ല കാരണം പാവപ്പെട്ട ആളുകളുടെ പണം എങ്ങനെ പിടിച്ചു പറിക്കാം എന്ന് ചിന്തിച്ചു കൊണ്ടിരിക്കുവല്ലേ 😭😭😭
@MUHAMMED_RAZAL48 Жыл бұрын
ദയവായി മാത പിതാകൾ ഒന്ന് ഉണർന്നു ഇരിക്കൂ...plzzzz.....നിയമമോ നിയമ പാലകരോ ..നമ്മുടെ ജുടെഷറിയോ ഒരികലും രെക്ഷ ഉണ്ടാവില്ല....നമ്മൾ ഉണരുക .പിന്നെ ദയവായി ഇങ്ങനെ ഒരു സംഭവം നമുടെ വീട്ടിലോ നാട്ടിലോ കുടുംബത്തിലോ നടന്നാൽ പ്രതിയെ തിരിച്ചു അറിഞ്ഞു എങ്കിൽ പോലീസ് സ്റ്റേഷനിൽ പോയി പറയും മുന്നേ അവനെ ഇല്ലതാക്ക എന്നിട് കീഴടങ്ങി പറയ ..ഇവനെ പോലെ ഉള്ളവർക്ക് കിട്ടാത്ത ഒരു ശിക്ഷയും നമുക്കും കിട്ടാൻ പോകുന്നില്ല
@Nasahi-c4j Жыл бұрын
കുറച്ചെചെഗിലും സമാദാനം ഉള്ള കേരളം അദും കുളമാക്കി..😢
@vijesh282 Жыл бұрын
മധ്യ പ്രദേശ് BJP 🔥🔥🔥
@iBallTab-dr7qb Жыл бұрын
Please every body pay more GST and tax for giving Biriyani for this type of migratory rapists in jail......numbers are increasing day by day........i appreciating everybody who left or leaving from here to abroad.........
@radhikasunil9280 Жыл бұрын
@@vijesh282 നാണമില്ലേ... MP ക്കാർ എല്ലാം BJP ആണോ? Kerala ക്കാർ എല്ലാം Communist ആണോ
@samkwt7388 Жыл бұрын
ആ ആഭാസൻ അതിനെ കൊന്നില്ലല്ലോ ഭാഗ്യം 🙏🏻🙏🏻🙏🏻
@ൻളഷവ Жыл бұрын
പിണറായി കീ ജയ് 🔥
@vijesh282 Жыл бұрын
മധ്യ പ്രദേശ് BJP 🔥🔥🔥
@angel0fangelsangel504 Жыл бұрын
ഈ ജന്തുക്കളെ കാണുമ്പോൾ തന്നെ അറപ്പും ,പേടിയുമാണ്
@jibinaramshad7393 Жыл бұрын
എന്തിനാടോ നിയമം കൊറച്ചു ചെറുപ്പക്കാർ ഇറങ്ങി പെരുമാമാറേണ്ട രീതിയിൽ കൊടുത്താൽ മതി ബാക്കി എല്ലാവരും അവരെ അനുകൂലിച്ചാൽ തീരാവുന്നതേ ഉള്ളൂ ...അല്ലാതെ നിയമവും കാത്തു നിന്നിട് ഒരു കാര്യവുമില്ല ......കുഞ്ഞുങ്ങളോട് ചെയ്യുന്നവരെ ഞങ്ങള്ക് വിട്ടു തരിക
@napar8761 Жыл бұрын
Sadachara gunda ayi matum
@Babu_tirur Жыл бұрын
ഇവിടെ വരുന്ന അതിഥി തൊഴിലാളികളിൽ ഒരു 50 ശതമാനം ആളുകളും ക്രിമിനൽ
@haridashari8169 Жыл бұрын
കഷ്ടം തന്നെ 😢😢😢😢
@ashrafhamza4912 Жыл бұрын
പോലീസിന് ഒന്നും ചെയ്യാൻ പാടില്ല ജയിലിൽ മനുഷ്യ അവകാശം അവർക്ക് കടുത്ത ശിക്ഷ നൽകരുത് അവര്ക് വിദ്യാഭ്യാസം നൽകണം ഇങ്ങനെയുള്ള നിയമങ്ങൾ ആളുകൾ ജയിലിൽ പോകാൻ ഇഷ്ടപെടുന്നു
@iBallTab-dr7qb Жыл бұрын
Please every body pay more GST and tax for giving Biriyani for this type of migratory rapists in jail......numbers are increasing day by day........i appreciating everybody who left or leaving from here to abroad.........
@AbdulSalam-i1m Жыл бұрын
മറ്റു സംസ്ഥാനക്കാർക്ക് കൂടുതൽ സ്വാധീനം കൊടുത്ത് അവസാനം കേരളത്തിനെ വേണ്ടി മലയാളികൾ സ്വാദന്ത്ര സമരം നടത്തേണ്ടി varuvo😢.ഇന്ത്യയിലും കച്ചവടത്തിന് വന്നവരാണ് ഇന്ത്യയെ ഭരിച്ചത്
@ponnusworld4032 Жыл бұрын
സത്യമായകാര്യം
@przclash5501 Жыл бұрын
മലയാളികൾ ചെയ്യേണ്ട പണി മലയാളികൾ ചെയ്തിരുന്നെങ്കിൽ ആരും ഇവിടെ ഇങ്ങനെ വരില്ലായിരുന്നു.. ഒരു പണിയില്ലേലും കൂലിപ്പണി മലയാളിക്ക് അപമാനോം പുച്ഛം അല്ലേ.. അപ്പോ ഇതൊക്കെ ആര് വരുത്തി വച്ചതാന്ന്..? നമ്മളൊക്കെ തന്നെ
@haseenahaseena534 Жыл бұрын
അവർ എല്ലാ നാളെത്തെ muthalalikal മലയാളികൾ നാളെ തെ തൊഴിൽ ആളിയാവും ഒന്ന് ചെയ്യത്തെ മടിയന്മാർ aayal ഇങ്ങനെ ഇരിക്കും ഇവർ ഓക്കേ ഓടിച്ചാൽ ഇവിടെ സമാദാനം ഉണ്ടാവും
@ravindranadhanp1112 Жыл бұрын
അടുത്ത manipur കേരളമാകും Be careful... കാരണം kerala ഷെയ്ഖ് മാർക്കു പണി എടുക്കാൻ ബംഗാളി വേണമല്ലോ.. കേരളം no one.. The most lazy people in the world..
@napar8761 Жыл бұрын
British cristan roolled not only india all over wold It was cristan attack not it was business Business was a trap
@Sreeriyadkkd Жыл бұрын
അഥിതികൾക്ക് പാ വിരിച്ചു ബിരിയാണി വിളമ്പി കൊടുക്ക്
@happinessonlypa Жыл бұрын
ജയ്ലിലെ സുഖഭക്ഷണമാണ് ഇതിനൊക്കെ കാരണം. അത് കൊണ്ട് ജയിൽ എന്നാൽ അതിനുള്ളിൽ സുഖം എടുത്ത് കളയുക 👌👌👌
@iBallTab-dr7qb Жыл бұрын
Please every body pay more GST and tax for giving Biriyani for this type of migratory rapists in jail......numbers are increasing day by day........i appreciating everybody who left or leaving from here to abroad.........
@vijesh282 Жыл бұрын
മധ്യ പ്രദേശ് BJP 🔥🔥🔥
@nazaru8659 Жыл бұрын
അയാൾക്ക് പേരില്ലേ? അതോ മാനസികാരോഗിയാണോ?
@softpick1096 Жыл бұрын
Pedikanda Ayal methanthanney anu....
@Indian1947.A Жыл бұрын
മാനസിക രോഗത്തിന് മരുന്ന് കഴിക്കുന്നു
@mohanparat9830 Жыл бұрын
May be in Manipur
@mariyamnazrin4811 Жыл бұрын
കടുത്ത നിയമം വന്നാൽ മാത്രമേ ഇത് നിയന്ത്രിക്കാൻ പറ്റും
@PathusWorld-nq5eq Жыл бұрын
റബ്ബേ എന്തൊക്കെ ആണ് നടക്കുന്നത് നിയമം ഒരു ചുക്കും ചെയ്യില്ല ഈ....... മക്കളെ 😡😡
@AbdulRaheem-fj1il Жыл бұрын
നമ്മുടെ അധീദികളല്ലേ നല്ലവണം സൽക്കരിക്കു കേരളകാർക് ഇതു കിട്ടണം ആരെ കണ്ടാലും കരൾ കൊടുക്കുന്ന സ്വഭാവം നിർത്തു ഇല്ലഗിൽ ഇതു പോലെ വരും നിങ്ങൾ അവരുടെ നാട്ടിൽ ഒന്നു പോയി നോക്കു കാണാം അനുഭവം എത്ര കൊണ്ടാലും പഠിക്കാത്ത ഒരു സമൂഹം മാണ് നാം ഓർത്താൽ ദുഖിക്കേണ്ട
@hameedvethila629 Жыл бұрын
അതിഥി ഇടങ്ങളിൽ നോട്ടീസ് പതിക്കുക. ബാലപീഡനം സ്ത്രീ പീഡനം ശിക്ചാരീതികളും എല്ലാ ഭാഷയിലും
@Whitefang26192 Жыл бұрын
Jail nu jamyathil nere ingotta varunnathu, shiksha yum illa onnumilla ee polayadi makkalku👹👿 swantham jeevanum manavum rakshikendathu ippo pavam ivadeyulla manushyarde mathram duty aahe🙂💔😢
@thasni1331 Жыл бұрын
എന്ത് ശിക്ഷ പറഞ്ഞാണ് പേടിപ്പിക്കേണ്ടത്. ഇമ്മാതിരി പാതകങ്ങൾക്ക് പേടിപ്പെടുത്തുന്ന ഒരു ശിക്ഷാരീതി ഇവിടുണ്ടോ
@gkworld680 Жыл бұрын
ഒരു ജീവിയുംഅതിന്റെ ചെറിയ കുട്ടികളോട് ഇങ്ങനെ യുള്ള ക്രൂരത ചെയ്യില്ല മനുഷ്യൻ പക്ഷെ ചെയ്യും കാരണം മനുഷ്യൻ എപ്പോഴും ഒരു മുഖം മൂടി പുറമെ ഇട്ട് നടക്കും ആർക്കും പിടി കൊടുക്കാത്ത മനസ്സ് ആണ് മനുഷ്യന്റെ അവന്റെ ഉള്ളിലെ ക്രൂരത യും
@SureshKumar-ym5cl Жыл бұрын
ഒരേ ഒരു കൂട്ടർ
@cmntkxp Жыл бұрын
ഇവമ്മർക്ക് മനസ്സിൽ ആകുന്ന ഭാഷയിൽ notice ഒട്ടിക്കുക. കുട്ടിയെ തൊട്ടാൽ തൂകി കൊല്ലും എന്ന് symbol വരച് നോട്ടീസ് ഓടിച്ചു കൊടുക്കുക
ഇതിപ്പോ മനസ്സിലാകുന്നത് മൂക്ക് മുട്ടെ ഭക്ഷണം കഴിച്ചു ഇരിക്കാനുള്ള ഒരു സൂത്രപ്പണിയാണോന്നാ എല്ലാരും അവനവൻറെ മക്കളെശ്രദ്ധിച്ചോളൂ
@spider492 Жыл бұрын
ഇവിടെയുള്ളവന്മാർ പോരാഞ്ഞിട്ട് ആണ് ബംഗാളികൾ
@mariyammaliyakkal9719 Жыл бұрын
മധ്യ പ്രദേശ്
@safarazal7885 Жыл бұрын
ഇതെല്ലാം നടന്നിട്ടും മക്കളെ പറഞ്ഞു വിടുന്ന ഈ അമ്മമാരെ സമ്മതിക്കണം. നമ്മുടെ മക്കൾ എങ്ങോട്ട് കളിക്കാൻ പോയാലും പത്തുമിനുട് പത്തുമിനുട് കഴിയുമ്പോൾ പോയി നോക്കണം ഇപ്പോഴത്തെ കാലം വല്ലാത്തതാണ് അമ്മമാരെ നമ്മുടെ മക്കൾക്ക് സുരക്ഷയെകാൻ നമ്മൾ മാത്രേ ഒള്ളു എന്ന് ഓർമ വേണം ആരെയും കുറ്റപ്പെടുത്തണ്ട പക്ഷെ എത്ര അടുത്ത ബന്ധു ആണെങ്കിലും ഇടക്കിടക്കു പോയി നോക്കുക നമ്മുടെ കുഞ്ഞുങ്ങൾക്ക് എന്തെങ്കിലും പറ്റിയ നഷ്ട്ടം നമുക്ക് മാത്രം എല്ലാവരും സൂക്ഷിച്ചിരിക്കുക
@nazarhidhash942 Жыл бұрын
😥 യങ്ങും സങ്കടകരമായ ന്യൂസ് ആണല്ലോ....പോലീസിന്റെ ഫാൾട്ട് അല്ല ഇവിടെ...... മജിസ്ട്രറ്റ് ആണ് നിയമം തെളിവ് ഉണ്ടായിട്ടും നടപ്പിലാക്കാത്തത്..മറ്റുള്ള വിഷയത്തിലോ ഒരുചുക്കും നടപ്പിലാക്കുന്നില്ല .. കുട്ടികളുടെ വിഷയത്തിലെങ്കിലും.. ശിക്ഷ നടപ്പിലാക്കണം.. പ്ലീസ് 🙏🙏 കട്ട് ചെയ്യണം.. യവടെ.. ആരോട്.......
@thahirmarakar1860 Жыл бұрын
ഒരു വൻകുറ്റകൃത്യം ഉണ്ടയാൽ അതെ പോലെയുള്ള മറ്റൊരു കുറ്റകൃത്യ ഒന്നൊ രണ്ടൊ വീക്കിനുള്ളിൽ വീണ്ടും സംഭവിക്കുന്നു, ആരെങ്കിലും ശ്രദ്ധിച്ചിടുണ്ടൊ. കഴിഞ്ഞ ആയ്ച്ച ആ കുഞിന്റെ കേസ് വന്നപ്പോള് എന്റെ മനസ്സിൽ തോന്നിയിരുന്നു ഇത്.
@gamehacks2822 Жыл бұрын
Madhya Pradesh has the most missing cases in India!
@sajuthankappanthaukappan2601 Жыл бұрын
മലയാളി പുലിയാണ്...ഞെട്ടി,ഞെട്ടി മരിക്കും...
@ramlaramla2349 Жыл бұрын
ഈ പൊന്നു മോളെ ജീവനോടെ തിരിച്ചു കിട്ടിയല്ലോ ഭാഗ്യം കേരളത്തിൽ നിന്നും ഇത്രെയും പെട്ടന്ന് അവരെ ഒക്കെ അവരെ നാട്ടിലേക്ക് കയറ്റി വിടണം
@naserovov9390 Жыл бұрын
കേരളത്തിൽ പുറത്തു നിന്ന് താമസിക്കുന്ന എല്ലാവരുടെയും അയടിയും എല്ലാ രേഖകളും പോലിസ് വാങ്ങി വെക്കണം
@shaji4339 Жыл бұрын
എന്റെ കൂടെ വാർക്ക പണിക്ക് വരുന്ന അതിഥി തോയ്ലാളികൾ പറയുമായിരുന്നു ഞങ്ങൾ എല്ലാ സംസ്ഥാനത്തും ജോലി ജയ്തിട്ടുണ്ട്... പക്ഷെ നല്ല രീതിയെ എല്ലാരോടും പെരുമാറുന്ന സ്ഥലം ഉണ്ടങ്കിൽ അത് കേരളം ആണ്.... എല്ലാംകൊണ്ടും സഹായിക്കാനും എന്തിനും നിങ്ങളെ കേരളകാർ ആണ്...... ഇപ്പൊ എല്ലാം..... നേരെ മറിച്ചായി
@alkanz9069 Жыл бұрын
ചെയ്ത ആളുടെ പേര് പറയാൻ വിട്ടുപോയി അഷ്റഫും കബീറും ഒന്നുമല്ലല്ലോ അതുകൊണ്ടായിരിക്കും പേര് പറയാഞ്ഞത് എന്തോ ആവട്ടെ ഇത് ഇങ്ങനെ വിട്ടാൽ പറ്റുകയില്ല തക്കതായ ശിക്ഷ കോർട്ട് ഇല്ലേ നാടു കുട്ടി ചോറ് ആകും
ഇങ്ങനെ എന്നും ഒരേ വാർത്ത. അതിനു കമന്റ് ഇടാൻ നമ്മളെ പോലെ ഉള്ളവരും. ഇതൊന്നും ഒരിക്കലും മാറില്ല 😢. അല്ലങ്കിൽ നിയമം വേണം അവനൊക്കെ കൊല്ലുന്ന നിയമം 🙏
@sdqmedia1428 Жыл бұрын
തിരൂരങ്ങാടി ഭാഗത്ത് ഏതോ ഒരു അന്യസംസ്ഥാന തൊഴിലാളി അവരുടെ കൂട്ടത്തിൽ ഉള്ള ഏതോ ഒരു പെൺകുട്ടിയെ പീഡിപ്പിച്ചതിന് മലപ്പുറത്തെ പീഡനമെന്ന് എഴുതിപ്പിടിപ്പിക്കാൻ മാതൃഭൂമി കാണിച്ച് മനസ്സ് കാണാതെ പോകരുത്...!! മാതൃഭൂമിക്ക് ഇതിനേക്കാൾ നല്ലത് ഈ അന്യസംസ്ഥാന തൊഴിലാളയുടെ കൂടെ ഇത്തരം പ്രവർത്തനങ്ങൾക്ക് പോകലാണ്... ഇതിന് മാധ്യമപ്രവർത്തനം എന്നല്ല പറയുക...!! മാമാ പ്രവർത്തനം എന്നാണ്...
@Archana-nv2cr Жыл бұрын
Amma ഉറങ്ങി പോയോ, ആലുവ incident എക്കാലത്തേയും ഒരു shivering ആണ്.
@safanaafsal7644 Жыл бұрын
അതെ ശ്രദ്ധ കുറവാണ് കാരണം
@komarcct1766 Жыл бұрын
ഇനി ഇതൊരു ട്രന്റായി മാറും. ഇനിയിപ്പോ എന്താണ് ഉണ്ടാകാൻ പോകുന്നത്.? കുറെ ചാനൽ ചർച്ച. പിന്നെ മീഡിയക്കാരുടെ ബഹളവും. ഇതിൽ കൂടുതൽ ഒന്നും ഉണ്ടാകാൻ പോകുന്നില്ല. ഇത് കേരളമാണ്. ഇത് പോലെ ആവർത്തിക്കാതിരിക്കാൻ പൊതു ജനങ്ങൾ ഇറങ്ങണം ഇത് മാത്രമേ ഇതിനൊരു പോംവഴി ഉള്ളു.
@minijohn716 Жыл бұрын
Failure of kerala administration
@abdulnazar4747 Жыл бұрын
ഇവരെ തുടച്ച് മാറ്റണം ഇവർ വരുന്നതിന്റെ മുംമ്പ് അണ്ണൻമാർ അയിരുന്നു ഇത്ര ബുദ്ധിമുട്ട് അവരെ കൊണ്ട് നമ്മുക്ക് ഉണ്ടായിട്ടില്ല ഇവരെ തുടച്ച് മാറ്റണം😢😢😢😢😢
@abushoranur4322 Жыл бұрын
നമ്മുടെ രാജ്യത്തെ നിയമ വ്യവസ്ഥ മാറാതിടത്തോളം കാലം ഇത് തുടർന്ന് കൊണ്ടേയിരിക്കും
@abuabu1744 Жыл бұрын
അതിഥിതൊഴിലാളികളെന്ന ഓമനപ്പേരിൽ ഇവരെ ഇവിടെ നിർത്തിയാൽ ഇനിയും പലതും കേൾക്കേണ്ടിവരു०
@SheruKpkd-zt1pp Жыл бұрын
Evide jeevikande
@ayshasanha5540 Жыл бұрын
എന്താ ഈ മനുഷ്യർക്കൊക്കെ പറ്റിയത് ഓരോ ദിവസം കൂടുന്തോറും ഇതുപോലെഉള്ള ക്രൂരതകൾ കൂടി കൂടി വരികയാണലോ 😢😢
@shahinak9015 Жыл бұрын
ലഹരി ഉള്ളിൽ കേറിയാൽ എന്ത് ഇവർക്കു പിന്നെ എല്ലാത്തിനും ധൈര്യം ആണ്
@jithinupperijithin1289 Жыл бұрын
കഷ്ടം തന്നെ
@salmashamsu224 Жыл бұрын
ഇനിയും ഈ നിയമം മാറിയില്ലെങ്കിൽ 😢😢😢😢
@malabar5269 Жыл бұрын
എന്റെ നാട്ടിൽ ആണ് സംഭവം
@moidupv4264 Жыл бұрын
എത്രയും വേഗം 80 അടിയും നല്ല ശിക്ഷയും കൊടുക്കുകയും നാടുകടത്തുകയും ചെയ്യുക.
@drpullimaan-si9nt Жыл бұрын
ഇവിടെത്തന്നെ ഇങ്ങനെയെങ്കിൽ. നോർത്ത് ഇന്ത്യയിലെ അവസ്ഥകൾ എന്തായിരിക്കുമല്ലേ...
@randomthoughts4996 Жыл бұрын
4 vayassil kutikalku, onnum develop aayitu kude undavilla. The trauma that baby will go through
@rayhansworld6382 Жыл бұрын
ഇത്തരക്കാർക്ക് വധശിക്ഷയിൽ കുറഞ്ഞ ഒന്നും പ്രയോജനപ്പെടില്ല...!!
@sanusree2718 Жыл бұрын
പേ പിടിച്ചോ എല്ലാത്തിനും എങ്ങനെ കുഞ്ഞുങ്ങളെ വളർത്തും 😢
@sreekumarkssreekumar1073 Жыл бұрын
മണിക്കൂറുകളുടെ വ്യത്യാസത്തിൽ ഇടവിട്ട് ഇടവിട്ട് ഇങ്ങനെ ഉള്ള ഞെട്ടിപ്പിക്കുന്ന വാർത്തകൾ ആണല്ലോ കേൾക്കുന്നത് ... ഈ പോക്ക് എങ്ങോട്ടാണ്? എവിടെ അവസാനിക്കും? എങ്ങനെ അവസാനിപ്പിക്കും? നിയമം ദുർബ്ബലമാവുകയാണോ? അതോ ദുർബ്ബലമാക്കുകയാണോ? ഇനി മേലിൽ ഒരുത്തനും ഇതുപോലുള്ള തന്തയില്ലായ്മ കാണിക്കരുത്. അത് പോലെ ഉള്ള ശിക്ഷ വിധിക്കണം .... ഭരണ സംവിധാനവും കോടതിയും കൂടി വിചാരിച്ചാൽ തീർക്കാവുന്നതേ ഉള്ളൂ ഇത്. എന്താണ് അതിന് ഇത്രയുമൊക്കെ വന്നിട്ടും അമാന്തം കാണിക്കുന്നത്. സ്വന്തക്കാർക്ക് ഒന്നും വരാത്തതു കൊണ്ടാണോ? സംഭവിക്കുന്നതും അനുഭവിക്കുന്നതും ഇവിടുത്തെ സാധാരണക്കാർക്ക് .... ഇങ്ങനെ പോയാൽ നിയമം ജനങ്ങൾ കൈയ്യിലെടുക്കുന്ന കാലം വിദൂരമല്ല....
@ATC891 Жыл бұрын
നന്നായി പോയി.... നാളെ മലയാളികൾക് അനുഭവിക്കാം..... വീടിനഘത് എത്തുമ്പോഴും കേരളക്കാർക് മനസ്സിൽ ആവൂലാ
@enemystudios6138 Жыл бұрын
അതിഥി ദേവോ ഭവ
@sureshbabup7579 Жыл бұрын
അഥിതികളല്ലേ.. അഥിതി തൊഴിലാളികൾ.. ഹാ.. കഷ്ടം 😥😥😥
@geetu912 Жыл бұрын
എല്ലാവരും സെന്റിമെന്റ്സ് പറഞ്ഞു ഇരിക്കുകയല്ല വേണ്ടത്. പ്രതികരിക്കണം. ഇവന്മാരെ ഇനി ഈ നാട്ടിൽ വച്ചുകൊണ്ടിരിക്കാൻ സമ്മതിക്കരുത്.
@manhamol6063 Жыл бұрын
പടച്ചോനെ...എന്ത് കാലമാ ഇത് ... 😢😢😢
@geethugeethu3456 Жыл бұрын
പോലീസു കൈമാറുന്നതിനു മുന്നേ നാട്ടുകാർ കൈകാര്യം ചെയ്തിട്ട് വേണം കൊടുക്കാൻ 🤨
@t.k.gopalakrishan.thoompum5520 Жыл бұрын
അതിഥി അല്ലെ സാരമില്ല. കേരളം ഇനി നശിക്കാൻ ബാക്കി എന്നാ ഉണ്ട്
@rakhhiml2401 Жыл бұрын
ബംഗാളി എന്നോ മലയാളി എന്നോ വ്യത്യാസം ഇല്ലാതെ ingane ചെയുന്നവന്റെ സാധനം മുറിച്ചു കളയണം ആരെങ്കിലും ഒരാൾ അന്നേ ഈ നാട് നനവോള്... Allathe എന്നും ഇതുപോലത്തെ ഓരോ news ഉണ്ടായികൊണ്ടേ ഇരിക്കും
@KrishnanPe-m9c Жыл бұрын
Please reveal his name and identity
@sanjusureshsanjusuresh3224 Жыл бұрын
ഇങ്ങനുള്ള വാർത്തകേട്ട് മടുത്തു, നിങ്ങൾക്കു ഇതൊക്കെ കേട്ടിട്ട് എന്താതോന്നുന്നേ, വാ നമുക്ക് എല്ലാർക്കും ഒരുമിച്ചു ചേർന്ന് ഈ നിയമം മാറ്റാൻ എന്താ ചെയ്യണ്ടാന്ന് വെച്ചാൽ ചെയ്യാം, 🙏🏻എനിക്കും 5വയസുള്ള മോളാ ഉള്ളത് ഇതുകേൾക്കുമ്പോൾ നെഞ്ച് മുറുകയാണ്, ഇവനൊക്കെ ഇനി മേലാൽ ചെയ്യരുത്, അതിനെതിരെ പ്രതികരികാം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻വാ
@mohammedmubashir5021 Жыл бұрын
നമ്മുടെ നാട്ടിലെ നിയമം ഒരു ചുക്കും ചെയ്യില്ല എന്ന് അവർക്ക് തന്നെ അറിയാം. അതുകൊണ്ട് നമ്മുടെ നാട്ടിലെ ചില മൂഞ്ചിയ നിയമങ്ങൾ മാറ്റി എഴുതേണ്ട ടൈം അതിക്രമിച്ചു കഴിഞ്ഞു 😡
@arszz7080 Жыл бұрын
കുഞ്ഞുങ്ങളെ നന്നായി ശ്രദ്ധിക്കു പ്ലീസ് 🙏😪കൂട്ടുകാരൻ ആകാൻ പറ്റിയ വർഗം 🤢
@mariyammaliyakkal9719 Жыл бұрын
രണ്ടും ഒരേ വർഗം മധ്യ പ്രദേശ്.. അച്ഛൻ &കൊലയാളി ഒരുവർഗം
@arszz7080 Жыл бұрын
@@mariyammaliyakkal9719 Athe🤢
@Abc-ez8gr Жыл бұрын
നന്നായി
@noushad1 Жыл бұрын
Sakala bangalikeleyum nadu kadathanam
@thomaschacko964 Жыл бұрын
ജനങ്ങൾ ശിക്ഷ നടപ്പാക്കിയാലേ
@നരസിംഹമന്നാടിയാർ-ട2ജ Жыл бұрын
Keralathil alla
@chandrankarthika4747 Жыл бұрын
മദ്യവും മയക്ക്മരുന്നിന്റെ ആധിക്യവും കൂടാതെ നിഷ്ക്രിയ ഭരണകൂടവും ഒത്തുചേർന്നാലുള്ള അവസ്ഥ ഇതു തന്നെയാവും.
@resulrajp4356 Жыл бұрын
അങ്ങനെപറയരുത് നമ്മുടെ അതിഥികൾ
@saleelsaleel301 Жыл бұрын
ഇനിയും എന്തിനാ ഇവരെ കേരളത്തിൽ vechond nikunath ellathineyum aati ഓടിക്കണം
@vibhasatheesh7399 Жыл бұрын
ഇവന്മാരെ എന്തിനാ കേരളത്തിന് ഗൾഫിൽ ഉള്ളത് പോലുള്ള നിയമം എവിടെയും വരണം 💯💯
@sobhanashobha4834 Жыл бұрын
ഭീകരം 😮
@mymoonacp Жыл бұрын
നിയമം കർശനമാക്കിയില്ലെങ്കിൽ ഇതുപോലെയുള്ള വാർത്തകൾ ദിനേന കേൾക്കേണ്ടി വരും. 😡
@Rajesh.Ranjan Жыл бұрын
No 1 Keralam.
@sulaikhatdy7976 Жыл бұрын
അവൻ ഇതൊന്നും അറിഞ്ഞില്ലേ 😡😡
@georgejoseph52663 Жыл бұрын
വെരി ഗുഡ്
@balakrishnankrishnan5214 Жыл бұрын
എന്താടോ...
@innale.marichavan Жыл бұрын
തന്റെ മകളെ ഒക്കെ അവസ്ഥ.. പോയി ചത്തൂടെ തായോളി 😏
@anishani-gx4ej Жыл бұрын
ഇതു കേരളമാണോ 😢😢😢🙏🙏🙏🙏
@haseenakhalid23 Жыл бұрын
ആളുടെ പേരും ഫോട്ടോയും. കൂടി കാണിക്കൂ
@Yahama-21 Жыл бұрын
എന്താ പേരില്ലേ ആ ക്രിമിനലിന് ....
@ShAjUShAjAhAn2772 Жыл бұрын
അലപ്പുഴയില് നടപ്പിലാക്കിയ സ്ത്രീകള് തെരുവില് ഇറങ്ങി സാമുഹ്യ വിരുതരെ ആട്ടി ഒാടിക്കുന്ന ക്ലിന് പദ്ധതി മലപ്പുറത്തും നടപ്പിലാക്കണം.
@thanalrs9740 Жыл бұрын
ആദ്യം അടിക്കേണ്ടത് ആ അമ്മയെ ആണ്. ഇത്ര ഒക്കെ വന്നിട്ടും പിന്നേം പെൺകുട്ടിയെ മറ്റൊരാളിന്റെ കൂടെ വിടുക.. എല്ലാത്തിനേം അപ്പൊ തന്നെ....... അടിച്ചു ഒടിച്ചു വിടണം.
@malayali4784 Жыл бұрын
ജനങ്ങൾ നിയമം എടുത്താ മാത്രമേ . ഇതിനൊരു അറുതി വരൂ.
@saleenasiddik9678 Жыл бұрын
പിഞ്ച് കുഞ്ഞുങ്ങൾക്കുപോലും സുരക്ഷ ഇല്ലാത്ത നാടായിപോയല്ലോ കേരളം,,,,