മലപ്പുറത്ത് നിന്ന് കാണാതായ വിഷ്ണുജിത്തിനെ കണ്ടെത്തി | Vishnujith | Vishnujith Missing | Malappuram

  Рет қаралды 261,403

24 News

24 News

Күн бұрын

മലപ്പുറത്ത് നിന്ന് കാണാതായ വിഷ്ണുജിത്തിനെ കണ്ടെത്തി. ഊട്ടിയിൽ നിന്നാണ് കണ്ടെത്തിയത് | Vishnujith missing from Malappuram
#vishnujith #malappuram #24news

Пікірлер: 310
@user-ck2zk7gm8z
@user-ck2zk7gm8z 6 күн бұрын
ആ കല്യാണം കഴിക്കാൻ ഒരുങ്ങിയ പെൺകുട്ടിയ്ക്ക് പുനർചിന്ത നടത്തി വ്യക്തമായ തീരുമാനം എടുക്കാൻ കഴിയട്ടെ 👍
@Seenz_seenu
@Seenz_seenu 7 күн бұрын
പെൺകുട്ടിയുടെ വീട്ടുകാർക്ക് ഉണ്ടായ നഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകണം
@thomasjoseph5945
@thomasjoseph5945 7 күн бұрын
ഉത്തരവാദിത്വമില്ലാത്ത ഇവനെ കല്യാണം കഴിക്കാതിരുന്നതു തന്നെ ആ പെൺകുട്ടിയുടെ വലിയ ഭാഗ്യം തന്നെ.
@sheebao2664
@sheebao2664 6 күн бұрын
അവൾക്ക് കൊടുക്കാനുള്ള ക്യാഷ് ഉണ്ടായിരുന്നു എങ്കിൽ merrege നടക്കുമായിരുന്നു
@sabupj17
@sabupj17 6 күн бұрын
പോകസോ.കേസും.എടുക്കണം.8.വർഷമായിട്ടുള്ള.പ്രമമല്ലേ.ഇനിയിപ്പം.അവനെൻതിനാ.
@Nasirjemshad
@Nasirjemshad 6 күн бұрын
പെൺകുട്ടിയുടെ പറി അവളുടെ വീട്ടുകാരുടെ ആർത്തിമൂത്താണ് ഈ പാവപ്പെട്ടവൻ പൈസ ഉണ്ടാക്കാൻ പോയത്
@risha1239
@risha1239 6 күн бұрын
aadhyam aal varattedoo ennittu pazhichaaraam, ningalkkokke enthinte sookkedaa, anganoru situationil ayaal poyittundel adhinu thakka kaaranavum kaanum,
@ayurvedanilayameradys9178
@ayurvedanilayameradys9178 7 күн бұрын
മകനോട് ഒന്നും ചോദിക്കരുത് പിന്നെ എങ്ങിനെ അറിയും എന്തിനാ പോയത് എന്ന്. ആ പെണ്ണ് കൊച്ചും വീട്ടുകാര് ഈ bhandathil നിന്ന് ഒഴിയുന്നത് ആണ് നല്ലത് എത്ര ടെൻഷൻ ആ വീട്ടുകാരും സഹിച്ചു കാണും. എത്ര ശരി anagilum ഇനി അവനെ namban പറ്റില്ല. അമ്മേടെ health പ്രോബ്ലം അറിയുന്ന മകൻ.. നല്ല സ്നേഹം ഉള്ള മകൻ.
@HishuHishu-jy7yo
@HishuHishu-jy7yo 6 күн бұрын
Veetukar oth kalicho.....enn samshayikedirikunnu....snehich penine ishtamilaths veetukarano enn ariyillalo
@sandhyavp8954
@sandhyavp8954 7 күн бұрын
ആ പെൺകുട്ടിയെ വേറെ കല്യാണം കഴിച്ചു കൊടുക്കു. അതാ നല്ലത്. ഇനി ഇ ബന്ധം വേണ്ട
@DeepthiChellappan
@DeepthiChellappan 7 күн бұрын
അതെ
@elzybenjamin4008
@elzybenjamin4008 6 күн бұрын
CORRECT😮
@JoYmOnjosE-t8q
@JoYmOnjosE-t8q 6 күн бұрын
Enthuta indaye ennu anoshichit pore aunty e decision
@Nasirjemshad
@Nasirjemshad 6 күн бұрын
പൊടി *####&&&
@sandhyavp8954
@sandhyavp8954 6 күн бұрын
@@JoYmOnjosE-t8q 5 വർഷമായി സ്നേഹിച്ചു നടന്നിട്ട് കല്യാണത്തിന് 4 ദിവസം മുൻപ് ഒളിച്ചോടി പോകുന്നത് എന്തിന്റെ പേരിൽ ആയാലും, ആ വ്യക്തിക്ക് ഒരു കല്യാണം കഴിക്കാനുള്ള പക്വത ആയിട്ടില്ല എന്നതാണ് ശെരി...
@ഭാരതദേശ്മേരാ
@ഭാരതദേശ്മേരാ 7 күн бұрын
കല്യാണം വേണ്ടെങ്കിൽ അതങ്ങ് വീട്ടുകാരോട് തുറന്ന് പറഞ്ഞാൽ പോരെ. ഇത്രയും ദിവസം അവരെ കണ്ണീർ കുടിപ്പിച്ചില്ലേ?
@musthafamusthu6483
@musthafamusthu6483 7 күн бұрын
Something fishy
@thomasjoseph5945
@thomasjoseph5945 7 күн бұрын
ഇവൻ ഒരു ഉത്തരവാദിത്വമില്ലാത്തവനാണ്. കല്യാണം കഴിപ്പിക്കരുത്.
@arunps1506
@arunps1506 6 күн бұрын
​@@thomasjoseph5945correct
@SAMEERAV-e7i
@SAMEERAV-e7i 6 күн бұрын
മൂത്തമകൻ അമ്മയോട് പറയുന്നത് പോലെയുണ്ട് അമ്മ ഭക്ഷണം കഴിക്ക് കേൾക്കുമ്പോൾ തന്നെ എന്തൊരു സന്തോഷം🙏🙏
@Jhfhj-f3g
@Jhfhj-f3g 7 күн бұрын
വിവാഹത്തിന് മുമ്പ് ഊട്ടി ഒന്ന് കാണാൻ പോയി ഹണിമൂണിനെ പറ്റിയ സ്ഥലമാണോ എന്നറിയാൻ അത്രയേ ഉള്ളൂ
@vasanthaprabhakaran1387
@vasanthaprabhakaran1387 6 күн бұрын
😂😂😂
@JoYmOnjosE-t8q
@JoYmOnjosE-t8q 6 күн бұрын
Manali supera
@indraneelam6519
@indraneelam6519 6 күн бұрын
ഇനി കല്യാണം കഴിഞ്ഞു പ്രിയതമ കൂടെ ഉണ്ടെന്ന് കരുതി ഉറക്കത്തിൽ നിന്ന് എഴുന്നേറ്റു പോയതാണോ 😮
@rashikasaragod6472
@rashikasaragod6472 6 күн бұрын
അതെ 😂😂😂സ്ഥലം നോക്കാൻ പോയതാ 😂😂😂pattonn
@munivk4958
@munivk4958 6 күн бұрын
😂
@rajamanikyam7965
@rajamanikyam7965 6 күн бұрын
ഹാഷ്മി അമ്മയോട് 😍, മീനൊക്കെ പൊരിച്ചു വെക്ക് 😍, ഇതായിരിക്കണം ന്യൂസ് റീഡർ
@Seenz_seenu
@Seenz_seenu 7 күн бұрын
Hashmiയുടെ ചോദ്യങ്ങൾക്ക് മറുപടി പറയാതെ വേദനിച്ച അമ്മയെ എത്ര വേഗത്തിലാണ് ഹാഷ്മി ശബ്‌ദം മാറ്റി ഒരു മകനെപ്പോലെ 🥰💫.. അൽപ്പം ഉപദേശം അൽപ്പം സാന്ത്വനം ❤❤
@vasanthaprabhakaran1387
@vasanthaprabhakaran1387 6 күн бұрын
തീർച്ചയായും അതെ. നല്ല ഒരു അവതാരകൻ. അദ്ദേഹത്തിന് നമസ്കാരം,🙏
@sujakutty9648
@sujakutty9648 6 күн бұрын
Really heart touching support ❤️🙏
@MuhammedFaseeh-ji6qp
@MuhammedFaseeh-ji6qp 6 күн бұрын
Hashmi 👍♥️♥️ഒരു മോനെ പോലെ സംസാരിക്കാൻ കഴിഞ്ഞല്ലോ
@sandhyam6351
@sandhyam6351 7 күн бұрын
പാവം അമ്മ എത്ര വിഷമം ആണ് മക്കൾ എന്തു തെറ്റു കാണിച്ചാലും ക്ഷമിക്കും മോനെ ഒരിക്കലും ഈ കാണിച്ചത് ശരിയായില്ല കേട്ടോ ഇത്ര ഇപ്പൊ പറയുന്നുള്ളു ഞാൻ
@prmasoman1483
@prmasoman1483 7 күн бұрын
ആകുട്ടിയെ ഇനി ഇവനെ കൊടുക്കരുത് 😢😢😢
@shareefpoolery8507
@shareefpoolery8507 7 күн бұрын
ഹാഷ്മി ശെരിക്കും ഒരു പിതാവിന്റെ സ്ഥാനത്ത് നിന്ന് സംസാരിക്കുന്നു സന്തോഷം ഇഷ്ടം ഹാഷ്മി താജ് ഇബ്രാഹിം 😘
@Akhil__A
@Akhil__A 7 күн бұрын
Ehh😂😂😂😂
@sudeepnkrishnapillai2219
@sudeepnkrishnapillai2219 6 күн бұрын
തൊട്ടുമുമ്പത്തെ കമന്റിൽ വായിച്ചത് ഹാഷ്മി ഒരു മകനെപ്പോലെ പെരുമാറി എന്നാണ്, ഇപ്പോൾ പിതാവിനെപ്പോലെയായി, അഞ്ചു മിനിറ്റ് കൂടി കാത്തിരുന്നാൽ അപ്പൂപ്പനെപ്പോലെ എന്നായിമാറുമോ ആവോ!
@gokul9039
@gokul9039 6 күн бұрын
എന്ന് സുടു
@sherin766
@sherin766 7 күн бұрын
ജീവനോടെ കിട്ടിയതിൽ സന്തോഷം
@JasnaKhadeeja
@JasnaKhadeeja 6 күн бұрын
നമ്മുടെ അർജുൻ
@jollymathew972
@jollymathew972 6 күн бұрын
തന്നെ പോയതാണ് ആരും thatti കൊണ്ട് പോയതല്ല എന്നാണ് ന്യൂസ്. പിന്നെ എന്താ ഇങ്ങനtha comments
@mollybenny6270
@mollybenny6270 6 күн бұрын
ഹാഷ്മി എന്ത് സോഫ്റ്റായി സംസാരിക്കുന്നു..❤
@YYuhdrKhmuib
@YYuhdrKhmuib 6 күн бұрын
ഇത് കല്യാണത്തിന് മുൻപേ നടത്തുകൊണ്ട് ആ പെൺകുട്ടി രക്ഷപെട്ടു, ഒരു കുടുംബത്തിന്റെ മൊത്തം പ്രതീക്ഷയാണ് ഒരു വിവരവും പോലും വീട്ടുകാരോട് പറയാതെ പോയപോൾ സംഭവിച്ചത്.
@saneeshpalakkottil7463
@saneeshpalakkottil7463 7 күн бұрын
മറ്റൊരു അർജുൻ ആവല്ലെയെന്നു ആഗ്രഹിച്ചിരുന്നു 😢❤️❤️
@sabupj17
@sabupj17 6 күн бұрын
@@saneeshpalakkottil7463 അവൻ.8വർഷം.ഒരുപെൺകുട്ടിയെ.സനേഹിച്ചിട്ട്.കാരൃങൾ എല്ലാം.നടത്തി.കലൃണസമയത്ത്.അവൻമുങി.ഇനിഅവന്.fresh.ആയിട്ടുള്ളതിനെ.മതി
@naseemavahab6960
@naseemavahab6960 6 күн бұрын
❤❤❤✨💝✨😘🔥
@ShanavasKanampuram
@ShanavasKanampuram 6 күн бұрын
sathyam
@abdullahebrahimabdullahebrahim
@abdullahebrahimabdullahebrahim 6 күн бұрын
ഇനി ഇവനെ വിശ്വസിച്ചു ആ പെണ്ണിനെ ഇവനോടൊപ്പം വിടരുത് പ്ലീസ് --- ഇവന് വിശമം സഹിക്കാൻ കഴിയില്ല എന്ന് സ്വന്തം അമ്മ തന്നെ ആണ് പറയുന്നത് ദാമ്പത്യത്തിൽ വിശമം വരുമ്പോൾ ഇവൻ വല്ല കടുംകൈ പ്രവർത്തിച്ചാൽ ആ പെണ്ണ് ജീവിതകാലം മുഴുവൻ കണ്ണീർ കുടിക്കേണ്ടി വരും
@pvm4299
@pvm4299 7 күн бұрын
അയാൾക്കു സ്വാതന്ത്രനായി ജീവിച്ചു കൊതി തീർന്നു കാണില്ല. 😂😂😂
@nadeeranisar6811
@nadeeranisar6811 6 күн бұрын
😂😂
@leenak6917
@leenak6917 6 күн бұрын
😂😂😂😂😂​@@nadeeranisar6811
@MereenaVarghese-j9d
@MereenaVarghese-j9d 6 күн бұрын
Munpottum swathanthramai jeevikam....muttil ezhaunna oru avastha avanudayal aa samyam Avan chinthikum....e samayathnte Vela nashtapeduthiyathu...
@skariahks4578
@skariahks4578 6 күн бұрын
@@pvm4299 അതെ ചായകുടിക്കാൻ ആ താൽപര്യം ചായക്കട വാങ്ങിക്കുവാൻ താൽപര്യമില്ല
@abdulnazar4747
@abdulnazar4747 7 күн бұрын
എന്തോ ഒന്ന് ചീഞ്ഞ് നാറുന്നത് പോലെ തോന്നുന്നു എന്നാണ്എൻ്റെ അഭിപ്രായം
@minimols5944
@minimols5944 6 күн бұрын
ആ കൊച്ച് ഇനി ആ കല്യാണത്തിന് തുനിയേണ്ട
@PM_-CREATION_
@PM_-CREATION_ 6 күн бұрын
ആ ബെസ്റ്റ് പോലീസുകാരോട് ഒന്നും ചോദിക്കാൻ പാടില്ലാന്ന് . അവരുടെ ജോലി തന്നെ അതാ. ചോദ്യം ഒന്നും ചൈതില്ലെങ്കിൽ അടുത്ത വിവാഹത്തിന് വീണ്ടും പോവില്ലാന്ന് എന്താ ഉറപ്പ് . തിരിച്ചും മറിച്ചും ചോദ്യം വേണം നല്ല വിരട്ടും വേണം അപ്പഴേ പഠിക്കത്തൊള്ളൂ . വീട്ടുകാരെ പേടി ഇല്ലെങ്കിൽ പോലീസുകാരെ എങ്കിലും പേടി ഉണ്ടാവൽ നല്ലതാ അത് കൊണ്ട് നിങ്ങൾക്ക് കുടുംബംത്തിന് തന്നെയാ ഗുണം
@sudeepnkrishnapillai2219
@sudeepnkrishnapillai2219 6 күн бұрын
അയ്യോ പാവം, ബിപിയും ഷുഗറും ഒക്കെയുള്ളതാ... 😀😃😁😆😅🤣
@estellelis9227
@estellelis9227 7 күн бұрын
കാണാതായതല്ല❌ ഒറ്റയ്ക്ക് ഒളിച്ചോടിയതാണ് ✅ 🥴 ഇത്തരം ഉത്തരവാദിത്വമില്ലാത്ത ചെക്കനെ വിവാഹം ചെയ്യാതിരിക്കുന്നതാണ് നല്ലത്.., കെട്ടുന്ന പെണ്ണിരുന്ന് കണ്ണീര് കുടിക്കേണ്ടി വരും🥴 ഇന്നത്തെ കാലത്ത് അച്ഛൻ അമ്മമാരുടെ അമിതവാത്സല്യവും supporting കാരണം വഷളായി പോകുന്ന മക്കളാണ് കൂടുതൽ..
@divinefoundationcharitable410
@divinefoundationcharitable410 6 күн бұрын
LOVE MARRIAGE AANU
@mukesheben
@mukesheben 6 күн бұрын
100%
@lathu7591
@lathu7591 6 күн бұрын
theerchayayum
@geethaa3395
@geethaa3395 6 күн бұрын
Hashmi thankal ഒരു വല്ലാത്ത മനുഷ്യൻ തന്നെ😊may God bless you❤️🙏
@Achuzzzzzzz
@Achuzzzzzzz 6 күн бұрын
ആ പെൺകുട്ടിയോട് : മോളേ വേറെ ഒരുത്തനെ കെട്ടിക്കോ അല്ലെങ്കിൽ നാളെ നിന്നെയും ഇതുപോലെ ഇട്ടേച്ചു പോകും
@Guss12144
@Guss12144 6 күн бұрын
ഇതുപോലുള്ള ബുദ്ധി ശൂന്യരെ കൊണ്ട് എന്തിനാ പെണ്ണ് കെട്ടിക്കുന്നത്.. ആ പെണ്ണിനെ കൂടി കഷ്ടപ്പെടുത്താനാണോ...
@Syamala_Nair
@Syamala_Nair 7 күн бұрын
പണമില്ല ഒരാൺകുട്ടിയുണ്ടായാൽ അച്ഛന്റെ യും അമ്മ യുടേയും പെങ്ങന്മാരുടേയും എല്ലാ ഉത്തരവാദിത്വങ്ങളും അവൻറ്റെ തലയിലായി.പിന്നെ എങ്ങനെ സ്വന്തം കാരഽത്തിന് പണം കണ്ടെത്തും എല്ലാവരും അങ്ങനെയാവണമെന്നില്ല
@noufalkan6152
@noufalkan6152 6 күн бұрын
👍👍
@abidmalu7986
@abidmalu7986 6 күн бұрын
👍
@suhailshaad3812
@suhailshaad3812 7 күн бұрын
ഒരിക്കലും ഇത്ര ദിവസം വേദനിപ്പിക്കാൻ പാടില്ലായിരുന്നു അമ്മക് എന്തെങ്കിലും പറ്റിയാലോ
@nazarpam
@nazarpam 6 күн бұрын
ആ പെൺകുട്ടിയുടേയും,അവളുടെ കുടുംബത്തിന്റേയും അവസ്ഥ അവനും,അവന്റെ കുടുംബവും ആലോചിച്ചിട്ടുണ്ടോ?
@musthafamusthu6483
@musthafamusthu6483 7 күн бұрын
അമ്മ അങ്ങനെ പറയരുത് കാരണം അവൻ കല്യാണം കഴിക്കാൻ പോകുന്ന പെൺകുട്ടിക്ക് അറിയാം അവൻ എങ്ങോട്ട് പോയി സുഹൃത്ത് കാശിനുവേണ്ടി പോയ സുഹൃത്ത് പാലക്കാട് ഉള്ളതാണെന്ന് അറിയാം പിന്നെ അവിടെ നിന്നും മാറി നിൽക്കണം എന്നുണ്ടെങ്കിൽ നിങ്ങളുടെ മകന് നല്ലൊരു ജീവിതം നല്ലൊരു ഭാവി വേണമെങ്കിൽ പോലീസ് അന്വേഷിക്കണം നല്ലതാണെങ്കിൽ തെറ്റൊന്നും ഇല്ലെങ്കിൽ അന്വേഷിക്കുന്നതിൽ അവൻ എന്തിന് ഭയക്കണം അല്ലെങ്കിൽ ആരെയും അവനെ ഭയപ്പെടുത്തിയിട്ടുണ്ട് ഇനിയും അവൻക്ക് ജീവിക്കുവാനുള്ളതാണ് ഇപ്പോൾ സത്യം എന്താണെന്നുള്ളത് അന്വേഷിച്ച് കണ്ടെത്തുക തന്നെ വേണ്ടയോ അമ്മയുടെ മകൻ എന്നുള്ള വിഷമത്തിൽ പറയുന്നു പക്ഷേ നമ്മുക്ക് നമ്മുടെ മക്കൾ നല്ല റൂട്ടിൽ ആകാണോ പോകുന്നത് എന്ന് അറിയണമെന്നുണ്ടെങ്കിൽ
@vimalakk
@vimalakk 7 күн бұрын
കാണാതായപ്പോൾ എങ്ങനെ എങ്കിലും കണ്ടെത്തിയാൽ മതിനെന്നായിരുന്നു, ഒന്നും ചോദിക്കാതെ ഇരുന്നാൽ എങ്ങനെ ആണ് കാര്യങ്ങൾ മനസിലാവുന്നത്,
@skariahks4578
@skariahks4578 7 күн бұрын
അമ്മ ചോദിക്കണ്ട പോലീസുകാര് ചോദിച്ചോളൂ
@anithamenon1673
@anithamenon1673 6 күн бұрын
അവനെ വിശ്വസിച്ച പെൺകുട്ടിയെ എന്താണ് പറയേണ്ടത്? ഇനി മതി നിർത്തു ഈ വാർത്ത.
@anilkumark4657
@anilkumark4657 6 күн бұрын
അമമാരെ ആർക്കും മനസിലാവില്ല എത്ര തെറ്റ്ചെയ്താലും,, അമ്മമാർ, അത് പൊറുക്കും,, മക്കൾ അത് മനസിലാകില്ല,, അതാണ്
@jaseenajali5756
@jaseenajali5756 6 күн бұрын
Haaashmii❤❤❤ur a gem..A good human being....May god bless you
@TF-WITRZ
@TF-WITRZ 7 күн бұрын
അയാളെ കൂടുതൽ പരിഹസിച്ചു ആത്മഹത്യ യിലേക്ക് തള്ളി വിടാതെ ഇരിക്ക്.
@straightforward4466
@straightforward4466 6 күн бұрын
Exactly
@bijus3396
@bijus3396 6 күн бұрын
ഹാഷ്മി ടെ ആശ്വാസവാക്ക് മകനെ പോലെ അല്ല മകൻ തന്നെ ഹാഷ്മി❤❤❤❤
@user-hq4qg6pq6n
@user-hq4qg6pq6n 7 күн бұрын
പോത്ത് പോലെഉള്ളഒരുതൻ എന്തിനാഇവന്റെ പിന്നലെ പോകുന്നത് ഇവൻ സുഗിക്കാൻ പോയതാണ് ഇവൻ ഇനിയും പോകും
@rajanidasan3469
@rajanidasan3469 6 күн бұрын
ജീവനോടെ കണ്ടെത്തിയതിൽ സന്തോഷം സമാധാനം അഭിനന്ദനങ്ങൾ
@Revathy_nair-96
@Revathy_nair-96 7 күн бұрын
Avn meen alla porich vaykendath chattukam pazhupich vaykuvaan vendath
@shakirasanu2521
@shakirasanu2521 6 күн бұрын
Yes
@ussainkp3017
@ussainkp3017 6 күн бұрын
കല്യാണം കഴിക്കാൻ താൽപര്യം ഉണ്ടാവില്ല അവനെ കല്യാണത്തിന് നിർബദ്ധിക്കരുത് 😭
@SameeraShafeek-z8f
@SameeraShafeek-z8f 6 күн бұрын
Premichathalle.nirbandhinchathallao
@SameeraShafeek-z8f
@SameeraShafeek-z8f 6 күн бұрын
Premichathalle .arum norbandhich premichathaano allallo
@SujithKumar-j8e
@SujithKumar-j8e 7 күн бұрын
അവനു കല്യാണം വേണ്ടായിരുന്നെങ്കിൽ അച്ഛനോടും അമ്മയോടും പറയാമായിരുന്നു
@SameeraShafeek-z8f
@SameeraShafeek-z8f 6 күн бұрын
Avan premichathalle
@SujithKumar-j8e
@SujithKumar-j8e 6 күн бұрын
@@SameeraShafeek-z8f ആ പെൺകുട്ടിയെയോ 🙄🙄
@Sino809-dd5bc
@Sino809-dd5bc 7 күн бұрын
ഹാഷിംമി 🥰🥰🥰മുത്താണ് 🥰🥰🥰🥰🥰🥰😊
@sanvijourney
@sanvijourney 6 күн бұрын
പാവം അമ്മ അവരുടെ ഭാഗം പറഞ്ഞു.. ഒരു അമ്മയുടെ സ്ഥാനത്തുനിന്ന് നോക്കുമ്പോൾ തിരിച്ചുകിട്ടിയ സന്തോഷം ഇനി നഷ്ടപ്പെടുന്നത് ചിന്തിക്കാൻ വയ്യ
@teenavarughese29
@teenavarughese29 6 күн бұрын
Hashmi you are a pure soul ❤❤
@sajithamalini6219
@sajithamalini6219 6 күн бұрын
കല്യാണ തീയതിന് ശേഷം അവൻ ഫോൺ ഓണാക്കി
@sajithamalini6219
@sajithamalini6219 6 күн бұрын
ആ പെൺകുട്ടിയുടെ യും ഫാമിലിയുടെയും അവസ്ഥ
@straightforward4466
@straightforward4466 6 күн бұрын
Kalyanm kazhinj allallo poyath. Atleast Athu nallath alle.
@joseprakas5033
@joseprakas5033 7 күн бұрын
കേരളപോലീസിന്റെ തൊപ്പിയിൽ ഒരു പൊൻതൂവൽ കൂടി
@sinisini7233
@sinisini7233 6 күн бұрын
പോലീസ് ന് അല്ല പൊൻതൂവൽ, മൊബൈലിനാണ് പൊൻതൂവൽ
@nishraghav
@nishraghav 6 күн бұрын
​@@sinisini7233 mobile thaniye kandu pidicho..enkil mobile companykk alle ponthooval
@vijayakumari9873
@vijayakumari9873 6 күн бұрын
ഇത്രമാത്രം സ്നേഹിക്കുന്ന ഒരു അമ്മ ആ മകന്റെ ഏറ്റവും വലിയ ഭാഗ്യമാണ്.. ആ വിവാഹം മങ്കളകരമായി നടക്കട്ടെ.. അമ്മയുടെ പ്രാർത്ഥന ദൈവം കേൾക്കാതിരിക്കില്ല.. പാവം 🙏🥺
@mohamedn8582
@mohamedn8582 6 күн бұрын
ഇതുപോലെ ഇറങ്ങി പുറപ്പെടുന്ന എല്ലാവരും അമ്മമാരുടെ വേദന മനസ്സിലാക്കണം ഈ അമ്മ ആ മകനെ എത്രമാത്രം സ്നേഹിക്കുന്നുണ്ടെന്ന നെഞ്ചുപൊട്ടിയുള്ള ആ വാക്കുകളിൽ നിന്ന് നമുക്ക് മനസ്സിലാക്കാം
@sarukarthika7768
@sarukarthika7768 6 күн бұрын
എല്ലാ അമ്മമാരും അങ്ങനെ തന്നെയാണ്
@bijus3396
@bijus3396 6 күн бұрын
ജീവനോടെ കിട്ടിയല്ലൊ അമമടെ വേദന സഹിക്കാൻ വയ്യാ
@mujeebrahman2951
@mujeebrahman2951 6 күн бұрын
ഹാഷമി 👍🏻👍🏻
@amruthaammu5386
@amruthaammu5386 7 күн бұрын
Hashmi Brother❤❤
@ShafeekAslam87
@ShafeekAslam87 6 күн бұрын
ആ പാവം അമ്മയെ ഇങ്ങനെ വിഷമിപ്പിക്കല്ലേ മകനെ, എങ്കിലും അവതാരകാ നിങ്ങളോട് ഒരുപാടു സ്നേഹം തോന്നുന്നു ഒരമ്മയോടു എങ്ങനെ സംസാരിക്കണം എന്ന് കാണിച്ചു കൊടുത്തതിനു
@divyakoshy8950
@divyakoshy8950 7 күн бұрын
Hashmi 🎉❤
@ManoharanManu-r2b
@ManoharanManu-r2b 6 күн бұрын
സർ നമ്മുടെ പ്രിയ അനുജൻ ലോറിയുമായി പോയിട്ട് ഉരുൾപൊട്ടലിൽ കാണാതായിട്ട് മാസങ്ങൾ ആയി.... നിങ്ങളുടെ ഇടപെടൽ ഒന്നുകൂടി വേണം ആ സഹോഭരന കുറിച്ച് ഒരു അന്വേഷണം മറക്കാതേ ചെയ്യണേ
@suhailshaad3812
@suhailshaad3812 7 күн бұрын
എന്താ ചങ്ങായി ethrayum വലുതായില്ലേ
@sebastianjoseph9680
@sebastianjoseph9680 6 күн бұрын
അവൻ വരുമ്പോൾ ഇത്തിരി അമ്മിഞ്ഞ കൂടെ കൊടുക്കണം കുണുവാവ
@shijinkk6235
@shijinkk6235 7 күн бұрын
അമ്മമാർക്ക് മകൾ അങ്ങനെ ആണ്. അമ്മ പറയുന്നത് കേട്ടില്ലേ വിഷമിപ്പിക്കരുത് അവനെ എന്ന് പാവം അമ്മ...😢
@JGeorge_c
@JGeorge_c 7 күн бұрын
Kalyanam nadathan ini elavrum pirivu ittu nadathan ulla plan anoo ennu ipo samshyam .
@ajitharavi3027
@ajitharavi3027 6 күн бұрын
Hashmi's attitude applaudable!
@kochucomrade8007
@kochucomrade8007 6 күн бұрын
Mothers will support us no matter what we do 😍
@amruthar9815
@amruthar9815 6 күн бұрын
That's called bad parenting.
@Blue__berry._559
@Blue__berry._559 7 күн бұрын
😢mom words❤
@sureshvsuresh2775
@sureshvsuresh2775 7 күн бұрын
മുലകുടി മാറത്ത പയ്യൻ....😂
@geethaashok8283
@geethaashok8283 6 күн бұрын
ഒരു മകൻ സംസാരിക്കുന്നത് പോലെ 👍👍👍❤️❤️
@abidmalu7986
@abidmalu7986 6 күн бұрын
കാര്യം അറിയാതെ ആരും ആരെയും കുറ്റപ്പെടുത്തരുത്
@haneefmasai3537
@haneefmasai3537 6 күн бұрын
ആ പെൺകുട്ടി രക്ഷപെട്ടു
@SahadCholakkal
@SahadCholakkal 7 күн бұрын
കല്യാണത്തിന് മുമ്പുള്ള ഒരു solo ട്രിപ്പ് പോയതാകും അവസാന എന്ജോയ്മെന്റ് ബാച്ച്ലർ പാർട്ടി..
@Maya-th8dk
@Maya-th8dk 7 күн бұрын
അയാളെ ചോദ്യം ചെയ്യണം. വല്ല മയക്കുമരുന്ന് മാഫിയയും തട്ടിക്കൊണ്ട് പോയതാണോ എന്താന്ന് ആർക്കറിയാം
@Jesusloveonly
@Jesusloveonly 6 күн бұрын
സത്യം വേഗം പുറത്തു വരട്ടെ 🥳🥳
@riyanathriyana7620
@riyanathriyana7620 6 күн бұрын
എന്താ ചെയ്യാ അമ്മയായി കൈഞ്ഞാൽ വെശമം അല്ലാതെ ഒന്നും കിട്ടാനില്ല 😢
@sajithavs1550
@sajithavs1550 7 күн бұрын
Hashmi🎉
@lathalatha6602
@lathalatha6602 7 күн бұрын
Hashmi❤❤❤
@user-qj4kn5ke5n
@user-qj4kn5ke5n 6 күн бұрын
ഈ വൃത്തികെട്ട ജന്മം. ആരെയൊക്കെ ബുദ്ധിമുട്ടിച്ചു.
@Shinukutan
@Shinukutan 7 күн бұрын
എന്തിന്റെ പേരിലായാലും ഇവൻ കാണിച്ചത് പോക്രിത്തരം. അതിന്റെ വേദന അറിയണമെങ്കിൽ ഒരു പെൺകുട്ടിയുടെ അമ്മയോ അച്ഛനോ ആങ്ങളക്കോ അറിയാം. ഇവൻ മരിച്ചെന്നുകേൾക്കാനായിരുന്നു എനിക്ക് താൽപ്പര്യം
@SiniVr-g1l
@SiniVr-g1l 7 күн бұрын
Hashmi✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️✌️
@jimmoriarty4530
@jimmoriarty4530 6 күн бұрын
4:31 ayye koch indattippilla , chummathalla konjichu valarthi vashal aakitha. Ithine okke aano kettichu kodukkane
@noush-wg3dj
@noush-wg3dj 6 күн бұрын
ഇവനെ തിരയാൻ ചിലവായ പണം ഇവനിൽ നിന്ന് ഈടാക്കണം
@KavyaSarani
@KavyaSarani 7 күн бұрын
God blessed
@yamunayamu823
@yamunayamu823 6 күн бұрын
രണ്ടു കുടുംബങ്ങൾ എത്ര വിഷമിച്ചു. ആപെൺകുട്ടിയുടെഅവസ്ഥപാവം
@Prajithkc555
@Prajithkc555 7 күн бұрын
വീട്ടിലേക്ക് ഒന്ന് വിളിക്കായിരുന്നില്ലേ.. വീട്ടുകാരുടെ സങ്കടത്തെ കുറിച്ച് ആലോചിച്ചില്ല ചേട്ടൻ
@jamesantony517
@jamesantony517 6 күн бұрын
കൂട്ടത്തിൽ ഏതെങ്കിലും പെണ്ണുങ്ങൾ ഉണ്ടോ എന്ന് നോക്കിയാൽ മതി അല്ലെങ്കിൽ എന്തിനാണ് കല്യാണം ഉറപ്പിച്ചാൽ ആറു ദിവസം മുമ്പ് മുങ്ങുന്നത്
@saleempalangattu4585
@saleempalangattu4585 7 күн бұрын
ഒരാൾക്ക് 10ദിവസം ഒന്ന് കറങ്ങാൻ പോലും സമ്മതിക്കരുത്..
@sreeragv5771
@sreeragv5771 7 күн бұрын
അത് നല്ല മറുപടി ആണ് ചേട്ടാ..... കാരണം നിങ്ങളുടെ മകളെ അല്ലല്ലോ കല്യാണ തലേന്ന് പറ്റിച്ചു അവൻ പോയത്....... അല്ലെങ്കിലും അവനവനു അല്ലെങ്കിൽ എന്തും കമെന്റ് പറയാല്ലോ അല്ലേ........
@fathimazuhra7611
@fathimazuhra7611 6 күн бұрын
ആ അമ്മ പറഞ്ഞതാണു ശരി, വീട്ടിലെത്തിയിട്ടു സമാധാനപരമായി കാര്യങ്ങൾ ചോദിച്ചാൽ മതി. ജീവഹാനിയൊന്നു൦ സ൦ഭവ്ച്ചില്ലല്ലോ അതു തന്നെ വലിയ ഭാഗ്യം
@AyshaRahman-yj5uj
@AyshaRahman-yj5uj 6 күн бұрын
പാവം അമ്മ മക്കൾ അല്ലെ പൃസവിച വയറിനെ വിഷമം അറീയും
@nishadali184
@nishadali184 6 күн бұрын
ഹാഷ്മി ❤ uire ❤❤
@naseemavahab6960
@naseemavahab6960 6 күн бұрын
24✨✨💝
@riyasriyu8480
@riyasriyu8480 6 күн бұрын
Hashmi your greatman😍
@YasarArafath-u9z
@YasarArafath-u9z 7 күн бұрын
Oottiillee. ...
@vasanthakvasanthak4507
@vasanthakvasanthak4507 6 күн бұрын
സ്വന്തം മകനെ തിരിച്ചുകിട്ടിയപോലെ സന്തോഷം 👍🏻
@siyana7029
@siyana7029 7 күн бұрын
എന്താണാവോ കാരണം
@omanaravi8650
@omanaravi8650 6 күн бұрын
അമ്മയുടെ വേദന മനസ്സിലാവും - ആ പെൺകുട്ടിയുടെ അവസ്ഥ എന്തായിക്കും......
@user-ct6uo5us2p
@user-ct6uo5us2p 6 күн бұрын
ആ പെൺകുട്ടി ര ഷപെ ടു
@amajoker1712
@amajoker1712 6 күн бұрын
ചെവികല്ലിന് നോക്കിയിട്ട് ഒന്ന് കൊടുത്തിട്ടേ ബാക്കി ചോദിക്കാൻ പാടുള്ളു
@ksparvathyammal5473
@ksparvathyammal5473 6 күн бұрын
ഹാഷ്മി മോനെ മകനെ പോലെ ഒരു അമ്മയെ സമാധാനിപ്പിക്കുന്ന ഹാഷ്മിയുടെ സംസാരം കേട്ടപ്പോൾ സങ്കടം വന്നു
@Shibinbasheer007
@Shibinbasheer007 7 күн бұрын
💙🔥
@miyamichu2301
@miyamichu2301 7 күн бұрын
ഇവൻ ഒന്ന് വൈറൽ ആകാൻ പൊയ്ത് ആവും.😂
@yadhukrishna229
@yadhukrishna229 6 күн бұрын
മസനകുടി വഴി ഊട്ടി അതും കല്യാണ തലേന്നു വല്ലാത്ത ഒരു experience ആണ്
@aparnarajesh1473
@aparnarajesh1473 6 күн бұрын
Hashmi വളരെ നന്നായി കാര്യങ്ങൾ അവതരിപ്പിച്ചു... ഗ്രേറ്റ്‌...
@jameelav5351
@jameelav5351 6 күн бұрын
ആ അമ്മയുടെ കരച്ചിൽ കേട്ട് ഞാനും കരഞ്ഞു പാവം അമ്മ
@kdiyan_mammu
@kdiyan_mammu 6 күн бұрын
അവന് മെൻ്റലി എന്തൊ പ്രശ്നം ഉണ്ട്
@VinGrr
@VinGrr 6 күн бұрын
വിവാഹം കഴിക്കാൻ ഇരുന്ന കുട്ടിയുടെ ഇമോഷൻസ് ഓർത്തിരുന്നെങ്കിൽ, അവളോട്‌ ഒന്ന് സംസാരിച്ചു ഒരു തീരുമാനം എടുക്കാമായിരുന്നു. ഇത് ഉത്തരവാദിത്തം ഇല്ലാത്ത പരിപാടിയാണ്. പിന്നെ മൊഴി പോലും സത്യമാണോയെന്ന് അന്വേഷിക്കണം. ആ കുട്ടിയുടെ വീട്ടുകാർ അത്രയും ഒരുക്കങ്ങൾ നടത്തിയതിന്റെ ചിലവുകൾ, അവർക്കുണ്ടായ മനോവിഷമം. ഇയാളെ ന്യായീകരിക്കാൻ തോന്നുന്നവർ സ്വന്തം മകളുടെയോ, പെങ്ങളുടെയോ കല്യാണം അവസാനനിമിഷം ഇത് പോലെ ഒരാൾ കാരണം മുടങ്ങിയാൽ ന്യായീകരിക്കുമോ? അമ്മ, മോനെ വിഷമിപ്പിക്കരുത്, ചോദ്യം ചെയ്യരുത് എന്ന്.. അയാൾ കാരണം ഉണ്ടായ നഷ്ടം. കല്യാണം വീണ്ടും നോക്കുന്ന കാര്യം പറഞ്ഞപ്പോൾ അതൊന്നും പ്രശ്നല്ല പോലും. പറഞ്ഞു ശരിയാക്കാം എന്ന്. ആ കുട്ടിക്ക് ബോധം ഉണ്ടെങ്കിൽ, ഒന്ന് പുനർവിചിന്തനം ചെയ്യണം. അത് പോലെ ഈ മോന് കൗൺസിലിംഗ് കൊടുക്കണം. ഇനി അടുത്ത കല്യാണം ഉറപ്പിച്ചു വീണ്ടും ഇത് പോലെ ചെയ്യരുത്.
@BinuAbel
@BinuAbel 6 күн бұрын
നട്ടെല്ലില്ലാത്തവൻ പെണ്ണിന് ആശ കൊടുക്കരുതേ
@faustinasharol
@faustinasharol 6 күн бұрын
24 namaste namaste
Dad gives best memory keeper
01:00
Justin Flom
Рет қаралды 24 МЛН
АЗАРТНИК 4 |СЕЗОН 3 Серия
30:50
Inter Production
Рет қаралды 862 М.
Girl, dig gently, or it will leak out soon.#funny #cute #comedy
00:17
Funny daughter's daily life
Рет қаралды 13 МЛН
The Joker wanted to stand at the front, but unexpectedly was beaten up by Officer Rabbit
00:12
Dad gives best memory keeper
01:00
Justin Flom
Рет қаралды 24 МЛН