കേരളത്തിലെ ഏറ്റവും മികച്ച പത്രപ്രവർത്തകരിൽ ഒരാളായി മാറി മനുജ 👍👏
@sivasankarapillai89124 сағат бұрын
പരീക്ഷാ ഹാളിൽ മുഖം മറച്ചുകൊണ്ട് പരീക്ഷാ എഴുതാൻ അനുവദിക്കണം എന്ന് ആവശ്യപ്പെടുന്നത് തെറ്റാണ്. ആൾമാറാട്ടം നടത്തിയാൽ കണ്ടുപിടിക്കാൻ പറ്റില്ല. തികച്ചും തെറ്റായ ഒരു ആവശ്യമാണ്
@roykalam2 сағат бұрын
പോടാ naari ഞങ്ങൾക്ക് മറക്കണം.ഇറാനിൽ തുണി വരെ ഊരി കളയുന്നു അത്രയ്ക്കും സഹികെട്ടു അവർ.
@kmsnair51434 сағат бұрын
മറുനാടന്നു കിട്ടിയ നല്ലൊരു ജേർണിയലിസ്റ്റ്.
@rkpathirippally51804 сағат бұрын
ഇതെന്തൊരു മതനിയമം പ്രാകൃതം. ഏതൊരു മനുഷ്യനും ഇഷ്ടമുള്ള ഡ്രസ്സ് ധരിക്കാം. പക്ഷേ മുഖംമൂടി അനുവദിക്കരുത്. അത് നിയമം മൂലം നിരോധിക്കണം.
@pushparaj.o81174 сағат бұрын
ഹായ് ആരിഫ് ഹുസൈൻ
@balachandranam90064 сағат бұрын
മനൂജാ മൈത്രിയുടെ വീഡിയോകൾ ഒരുപാടു കണ്ടിട്ടുണ്ട് എങ്കിലും ഇത് ആള് അതുതന്നെയാണോ എന്ന സംശയം ഉണ്ടായി. പേരെഴുതി കാണിച്ചതു കണ്ടപ്പോഴാണ് സംശയം മാറിയത്.
@sivasankaranc58063 сағат бұрын
തീർച്ചയായും എനിക്കും തോന്നി കോളാമ്പി ചാനലിന്റെ വീഡിയോകൾ സ്ഥിരം കണ്ടിരുന്നു. ഈ അടുത്ത കാലത്താണല്ലോ ചാനൽ ഇല്ലാതായത് എന്തായാലും മറുനാടൻ എക്സ്ക്ലൂസീവിൽ ജോയിൻ ചെയ്തത് എന്തുകൊണ്ടും നന്നായി👍🤝✌️
@babuvarghesechapallil320414 минут бұрын
നല്ല അറിവുള്ള മനുഷ്യൻ 👍🏾
@rasisaleem8635 сағат бұрын
👍👍🔥
@Sreeraman-we7ugСағат бұрын
സിഖുകാർ മുഖം മറയ്ക്കാറില്ലല്ലോ ആരിഫ് ജി
@marynaduvathuparambil45662 сағат бұрын
എന്റെ ഓർമ ശരിയാണെങ്കിൽ ഒരു പത്തു ഇരുപത്തിയഞ്ചു വർഷമേ ആയിട്ടുള്ളു ഇത്ര വിപുലമായി പർദ്ധയും മറ്റും ധരിക്കാൻ തുടങ്ങിയിട്ട്. ഞാൻ കണ്ടിട്ടുള്ളത് കാച്ചിത്തുണിയും, കൈ നീളമുള്ള, കഴുത്തു മൂടുന്ന കുപ്പായവും ആണ്. തലയിൽ തട്ടനും ഉണ്ടാവും.ഹിന്ദ് സ്ത്രീകൾ ബ്ലൗസും മുണ്ടും നേര്യതും. ക്രിസ്ത്യൻ സ്ത്രീകൾ മുണ്ടും ചട്ടയും.പക്ഷെ അന്നൊന്നും ഞാൻ കൃസ്ത്യാനിയാണ്, അവൾ ഹിന്ദുവാണ്, മറ്റേ ആൾ മുസ്ലീം ആണ് എന്നൊന്നും വേർതിരിച്ചു ചിന്തിച്ചിട്ടില്ല. പ്രവൃത്തിച്ചിട്ടുമില്ല. പരസ്പര സ്നേഹവും ഐക്യവും ഉണ്ടായിരുന്നു. ആ കാലമൊക്കെ ഇപ്പോൾ കൈമോശം വന്നപോലെ ഒരു നഷ്ട്ടബോധം തോന്നുന്നു.
@rajankunnumpurath80053 сағат бұрын
Good speach .thank you arif sir. ❤
@paulosev675815 минут бұрын
ഗുഡ്
@ShibeeshChandran4 сағат бұрын
🙏🙏❤❤
@vibintj-kg9zxСағат бұрын
Big salute.bro.
@Sreeja-w3fСағат бұрын
👍👍👍
@DGP8630Сағат бұрын
👍👍👍👍👌❤
@jkpnambiar2 сағат бұрын
I salute Arif Hussain, his courage and his views.
@cyriacpadinjath38324 сағат бұрын
❤❤❤❤
@ullassukumarannair12554 сағат бұрын
👍🙏
@DNA2374 сағат бұрын
ഇതൊക്കെ ചോദിക്കാൻ പറ്റിയ ആൾതന്നെ😂😂👍
@Fatima0583555 минут бұрын
JNU വിന്റെ പേര് മാറ്റി അംബേദ്കറിന്റെ പേര് ഇടണം...
@mohammedsaidu64222 сағат бұрын
പള്ളിയിൽ പോയി പറയുക, അല്ലെങ്കിൽ സ്മാശാനത്തിൽ പോയി പറയാം.
സ്കൂളുകൾ പൊള ഇടങ്ങളല്ലേ? വല്ല പള്ളിയുടെ അടുത്തായിലും പൊതുവിദ്യാസം നൽകുന്നെങ്കിൽ അത് പൊതു ഇടം തന്നെയാണ് ' അവിടെ എല്ലാ നിയമങ്ങളും ആദ്യം നട്നടപ്പിലാനമ്മൾ എങ്ങനെ
@VimalKumar-jy8mr3 сағат бұрын
If hijab is used while attending examination no one can identify whether the actual student is writting or not
@Aviloram3 сағат бұрын
ഹിജാബ് മാത്രം കുഴപ്പം. സ്കൂളിലെ കന്യാസ്ത്രീ ടീച്ചറുടെ വസ്ത്രം മതേതരം
@mohammedsaidu64222 сағат бұрын
4പെണ്ണ് കെട്ടി നാലിനെയും ഉപേക്ഷിച്ചു ഇപ്പോൾതോന്നിയേടത്തൊക്കെ പോയി കാര്യം സാധിക്കുന്ന Aarippu കാൽ അനക്ക് ആ സമൂഹം വില വെക്കുന്നില്ല.
@sibi39Сағат бұрын
Koya rodhanam😂
@sibi39Сағат бұрын
If you have courage call him and argue with your grounds
@SURESHMK-mz7neСағат бұрын
9വരെ കെട്ടാമല്ലോ, പിന്നെന്താ 😂
@GirilalgangadharanСағат бұрын
മുഹമ്മദ് സൈദു നിന്റെ വാപ്പ എത്ര കെട്ടി, നിന്റെ ഉപ്പുപ്പാ എത്ര കെട്ടി 😄
@DubaDuba-ov9zm3 сағат бұрын
അപ്പിയിട്ട് പേപ്പര്‍ കൊണ്ട് തുടക്കുന്നദിലെ വൃത്തിയെപറ്റി ഒരു video ചെയ്യാമൊ യോഗ്യതയുളള ഭിക്ഷാടനതിന് ഉപകാരപ്പെടും അതൊ delete ചെയ്യുമോ
@petrotech8763 сағат бұрын
അപ്പി ഇട്ടിട്ടു 1,3,5,7,9etc ഒറ്റ അക്കം എണ്ണം കൊണ്ട് ഉറച് ന്നതിലെ ഇസ്ലാമിൽ ശാഷ്ട്രീയത ഒന്ന് വിവരിക്കാമോ കോയ?
@NandhusWorld-n3w2 сағат бұрын
Inium munootu
@AnandanM-lj4mu2 сағат бұрын
അവർ ഓരോരോ നാട്ടിൽ ഓരോ കാലഘട്ടത്തിൽ ഓരോ കാര്യങ്ങൾ പറഞ്ഞുകൊണ്ടിരിക്കും.... എന്ത് മേൽകോയ്മ കാണിക്കാൻ പറ്റുമോ അത് ചെയ്തു കൊണ്ടേ ഇരിക്കും.... ഇതിന് അവസാനം ഉണ്ടാവില്ല