മിക്സിയുടെ സ്പയർ പാർട്സ് ഈ കമ്പനിയിൽ കിട്ടുമോ എനിക്ക് ആവശ്യമുണ്ട്
@salihkavil Жыл бұрын
Please contact
@ramachandrana7813 Жыл бұрын
രാഷ്ട്രീയ ക്കാരുടെകണ്ണിൽപെട്ടില്ലേ! ഈകമ്പനി പശ്ചിമഘട്ടത്തിന്ന് ആഘാതം സ്റ്ഷ്ട്ടിയ്ക്കുമോ
@realagent9767 Жыл бұрын
ഈ സ്ഥാപനം മലപ്പുറത്ത് അല്ലേ, അപ്പോൾ ചുവന്ന കൊടിയുടെ പ്രശ്നമില്ല. അവിടെ എല്ലാത്തരം നിർമ്മാണ യൂണിറ്റുകൾക്കും സപ്പോർട്ട് ചെയ്യുന്ന പച്ചക്കൊടി കൊടിയാണ് 😂
@raphychacko8311 Жыл бұрын
ഇത് കണ്ടപ്പോൾ ആദ്യം തോന്നിയത്. ഈ കമ്പനിയുടെ കാര്യം ഏകദേശം തീരുമാനം ആയി എന്നാണ് ഈ കമ്പനി ലാഭത്തിൽ ആണോ എന്നുകൂടി അറിഞ്ഞാൽ അവിടെ സമരം ഉറപ്പായി. കമ്പനി പൂട്ടി വേറെ സംസ്ഥാനത്തേക്ക് പോകേണ്ടതായി വരും