'മലപ്പുറവും കാസർകോടുമാണ് ഏറ്റവും മോശപ്പെട്ട പൊലീസ് ഉ​ദ്യോ​ഗസ്ഥരുള്ള സ്ഥലം' | Malappuarm

  Рет қаралды 39,739

REPORTER LIVE

REPORTER LIVE

Күн бұрын

'പൊലീസിനോട് പ്രതികരിക്കാനുള്ള ശേഷി കാസര്‍കോട് ജനതയ്ക്ക് നഷ്ടമായി... ഉള്ളുപ്പില്ലാത്തവരായി മാറി'; രൂക്ഷ വിമർശനവുമായി അൻവർ | P V Anwar | Keralapolice
#pvanwar #keralapolice #malappuram #kasaragod
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on KZbin subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
WhatsApp Channel: whatsapp.com/c...
With Regards
Team RBC

Пікірлер: 468
@Strong-i3
@Strong-i3 2 сағат бұрын
കുറേക്കാലമായി ജനങ്ങൾ ചോദിക്കണമെന്ന് വിചാരിച്ചിരുന്ന ശബ്ദം അൻവറിലൂടെ സാധ്യമാകട്ടെ
@rightthinker4403
@rightthinker4403 Сағат бұрын
ഒന്നും ചോദിക്കൂല.. കാസർഗോഡ് ജില്ലയിലുള്ള അത്ര പാർട്ടി അടിമകൾ വേറെ ഒരു ജില്ലയിലും ഉണ്ടാവില്ല... എത് പാർട്ടിക്കാരായാലും അവർ അതിൻ്റെ ഉറച്ച അടിമകളാണ് .. നാടിൻ്റെ മാറ്റത്തിന് വേണ്ട ഒരു ചിന്തയും ഇല്ലാത്ത മനുഷ്യമാർ
@AsnnaPalapatta
@AsnnaPalapatta Сағат бұрын
Sure
@abdulazeezn
@abdulazeezn Сағат бұрын
💯💯
@YousufVp-d8w
@YousufVp-d8w 26 минут бұрын
Anvar ❤ puppuli
@rafeeqmannayilrafeeqmannay385
@rafeeqmannayilrafeeqmannay385 4 минут бұрын
👍
@najmudheen6729
@najmudheen6729 Сағат бұрын
ഒരു ജനകീയ മുന്നണി രാഷ്ട്രീയ പാർട്ടി വരട്ടെ അൻവറിന്റെ നേതൃത്വത്തിൽ
@haneeshanu5739
@haneeshanu5739 Сағат бұрын
കാത്തിരിക്കൂ സഹോദരാ........
@MuhammadAli-uz1vy
@MuhammadAli-uz1vy Сағат бұрын
അതാണ് സഹോദരാ അൻവറിന്റെ ടി എം കെ ​@@haneeshanu5739
@rafeeqmannayilrafeeqmannay385
@rafeeqmannayilrafeeqmannay385 3 минут бұрын
കറക്റ്റ് 👍
@MyBapputty
@MyBapputty 2 сағат бұрын
വളരെ ശരിയാണ് അൻവർ ഇക്ക പറഞ്ഞത്
@atomdlab6142
@atomdlab6142 2 сағат бұрын
Simham
@muhammedshafimk2173
@muhammedshafimk2173 2 сағат бұрын
ഇതുവരെ എന്ത് ചെയ്ത് ഇപ്പൊ പാർട്ടി തെറ്റിയപ്പോൾ ആണോ ബോധം വന്നത്, പക്ഷെ സപ്പോർട് അൻവറിന് വൈകിയാണെങ്കിലും
@nishanthviru5360
@nishanthviru5360 2 сағат бұрын
തെറ്റിനെതിരെ വിരൽ ചൂണ്ടാൻ അതിന് ഒറ്റ MLA മാത്രേ ഈ കേരളത്തിൽ ഉള്ളോ അതാണ് അൻവർ 😎💥👍
@ai-nw9dn
@ai-nw9dn Сағат бұрын
From Malappuram ❤
@AsnnaPalapatta
@AsnnaPalapatta Сағат бұрын
Sure
@NAVINROS
@NAVINROS 57 минут бұрын
Exactly
@jaydanfincorp7962
@jaydanfincorp7962 19 минут бұрын
എന്നു മുതലാണ് വിരല്‍ ചൂണ്ടി തുടങ്ങിയത്??????
@rafeeqmannayilrafeeqmannay385
@rafeeqmannayilrafeeqmannay385 4 минут бұрын
👍
@parissbound8535
@parissbound8535 2 сағат бұрын
*കാസറഗോഡ് അൻവറിന്റെ പൊതുപരിപാടി വേണം*
@AsnnaPalapatta
@AsnnaPalapatta Сағат бұрын
Sure
@Anil-tw8tx
@Anil-tw8tx 2 сағат бұрын
പാർട്ടികളുടെ അടിമ ആകരുത് നമ്മുടെ ജനങ്ങൾ. അൻവർ MLA പറഞ്ഞത് 100%ട്രൂ ❤️❤️
@samadsamadcv5918
@samadsamadcv5918 2 сағат бұрын
ജനങ്ങളെ വിഷയങ്ങൾ സംസാരിക്കാൻ ഇപ്പൊ രാഷ്ട്രീയക്കര്ക് സമയമില്ലാതായി
@AbcAbc-sj3jm
@AbcAbc-sj3jm Сағат бұрын
തലമുറകൾക്ക് ജീവിക്കാനുള്ള പരിശ്രമത്തിലാണ്
@ഹാഷിം.കാസറഗോഡ്
@ഹാഷിം.കാസറഗോഡ് 2 сағат бұрын
മുന്നിൽ നില്കാൻ ആണായിപിറന്നവൻ കാസറഗോഡ് ആരുമില്ല അതാണ് സത്യം.
@atomdlab6142
@atomdlab6142 2 сағат бұрын
Undavanam💪
@supremeenterprises3175
@supremeenterprises3175 Сағат бұрын
അൻവറിനു ശക്തി പകരുക. 👍.
@AsnnaPalapatta
@AsnnaPalapatta Сағат бұрын
​@susureremeenterprises3175
@abdulkalamkakkulangara4019
@abdulkalamkakkulangara4019 Сағат бұрын
പ്രതികരണ ശേഷി നഷ്ട്ര പെട്ട സമൂഹമാണ് എത്ര യാഥാർത്ത ബോധത്തോടേയാണ് കാര്യങ്ങ സംസാരിക്കുന്നത്. B.1.G.സലൂട്ട്👍🏻.♥️
@ksd5971
@ksd5971 58 минут бұрын
ഉണ്ട് ഇല്ല എന്ന് പറയാൻ പറ്റില്ല ടൈം ഇല്ല മന്തി ആണ് കാരണം മന്തിയുടെ പിന്നാലെ
@akhiltcr
@akhiltcr 2 сағат бұрын
അൻവർ പറഞ്ഞതിൽ ഒരു തിരുത്തുണ്ട് കേരളത്തിലെ നിലവിലെ ആഭ്യന്തരമന്ത്രി വത്സൻ തില്ലെങ്കെരിയാണ്.
@atomdlab6142
@atomdlab6142 2 сағат бұрын
😂
@sakkeerhussain.mambra5641
@sakkeerhussain.mambra5641 Сағат бұрын
😃
@ashrafshaba1309
@ashrafshaba1309 Сағат бұрын
😂
@mohammedsaheed1163
@mohammedsaheed1163 Сағат бұрын
😂
@light45621
@light45621 18 минут бұрын
😂😂
@kasrottaranchangai
@kasrottaranchangai 2 сағат бұрын
അൻവർ ആണ് ശെരി 💯
@sreekumar7083
@sreekumar7083 2 сағат бұрын
സത്യം .വർഗ്ഗം വർണം ,മതം നോക്കി വോട്ട് ചെയ്യരുത് ,നന്മ ജയിപ്പിക്കുക ,കുറെ മത നേതാക്കളും രാഷ്ട്രീയക്കാരും തമ്മിലുള്ള അവിഹിതമാണ് നാട് മുടിച്ചത്
@siddikahammad3866
@siddikahammad3866 Сағат бұрын
മത നെതാകലാൻ ബരണഠ കൊദുതത് അവരാൻ ഇതിനൊക്കെ കാരനക്കാർ
@muhammedsha7106
@muhammedsha7106 9 минут бұрын
💯
@noushi7403
@noushi7403 2 сағат бұрын
പ്രിയപ്പെട്ട ജനങ്ങളെ എല്ലാവരും ഇ കറകളഞ്ഞ ജനകീയ നേതാവിന്റെ കൂടെ നിൽക്കണം.... ഇദ്ദേഹം പറഞ്ഞ ശെരിയാണ് ഇ നൗഷാദിന്റെ പോലീസ് പീഡിപ്പിക്കുമ്പോൾ കയ്യും കെട്ടി നോക്കി നിൽക്കുകയാണ്. കൂട്ടത്തിലുള്ള പോത്തിനെ വേട്ട മൃഗം പിടികൂടുമ്പോൾ മറ്റു പോത്തുകൾ അങ്ങിനെയാണ് നോക്കി നില്കുകയേ ഉള്ളു
@naseefpk9653
@naseefpk9653 2 сағат бұрын
100% ശരി യാണ്, 👍👍
@musthafastar4073
@musthafastar4073 2 сағат бұрын
ഇങ്ങനെയൊക്കെ ജനങ്ങളെ ഒപ്പം നിൽക്കുന്ന ഒരു രാഷ്ടീയനേതാവിനെ ഒന്ന് support ചെയ്ത് കൂടെ എല്ലാവർക്കും vote for Dmk
@user-do8yq6kh8f
@user-do8yq6kh8f 2 сағат бұрын
അനീതി എവിടെയുണ്ടോ അൻവർ പറന്നെത്തും🎉🎉🎉
@AzizAziz-qx3bx
@AzizAziz-qx3bx 2 сағат бұрын
അൻവർ 👍
@aneesmanjeri6760
@aneesmanjeri6760 2 сағат бұрын
സാധാരണക്കാര്‍ക്ക് വേണ്ടി ശബ്ദിക്കാന്‍ ഒരു ജനപ്രധിനിതിയെങ്കിലും ഉണ്ടായതില്‍ സന്തോഷം ❤
@kasimpuly7857
@kasimpuly7857 38 минут бұрын
10 ദിവസം മുമ്പ് വരെ ഈ പറയുന്ന പോലീസ്Rss കൂട്ട് കെട്ടിനെയും റിയാസ് മാലവി അന്വേഷണത്തെയും ന്യായീകരിച്ച് പിണറായിയെ ദൈവതുല്യനാക്കി നടന്നയാൾ .. അൻവർ സഖാവ്. മലപ്പുറം ചുകപ്പിക്കാൻ നോമ്പ് നോറ്റയാൾ 'ഈ റിയാസ് മൗലവി വധകേസിൽ ഇത്ര വർഷമായിട്ട് അൻവർ എന്ത് ചെയ്തു. അദ്ദേഹത്തെ പോലെയുള്ളവർക്ക് ലീഗിനെ നശിപിച്ച് കൊടുക്കാനുള്ള duty ആണ് Cpm ഏൽപിച്ചു കൊടുത്തത്.
@MusthafaAlungal
@MusthafaAlungal 2 сағат бұрын
ചില പോലീസുകാരിൽ നിന്ന് കേൾക്കാവുന്ന ഒരു പ്രവണതയാണ് കേസിൽ കുടുക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തും
@abdulsalamsalam7744
@abdulsalamsalam7744 Сағат бұрын
അൻവർ പറഞ്ഞത് ശരിയാണ് നാട്ടിൽ പ്രതികരണ ശേഷി ഇല്ലാത്ത ജനങ്ങളാണ് ഉള്ളത് അൻവറിന് പ്രവാസികളുടെ ഫുൾ സപ്പോർട്ട്
@SunilKumarETKumar-ux4fu
@SunilKumarETKumar-ux4fu 2 сағат бұрын
Very Good P. V .Anvar. My full support.
@Deepdive24718
@Deepdive24718 2 сағат бұрын
100% മലപ്പുറത് ഇത് നടക്കില്ല... ഉറപ്പ് 💪🏼
@rafiklm1167
@rafiklm1167 Сағат бұрын
ഇത്ര നാളും മലപ്പുറത്തെ കാര്യമാണ് അൻവർ പറഞ്ഞത്.
@Aji57
@Aji57 41 минут бұрын
ഓ : പിന്ന! ശീലമായി പോയി എന്ന് പറ ഇത്രേം കേട്ടത് മലപ്പുറത്ത് നിന്നാ കള്ളക്കാത്ത് ആരോപിച്ച് അറസ്റ്റ് ചെയ്തില്ലെ? കൊന്ന് തള്ളിയില്ലെ. നിരപരാധി ക്കെതിരെ സാക്ഷി പറയുക പോലും ചെയ്തത് മലപ്പുറത്ത് കാരല്ലെ? വർഗ്ഗീയചാപയടിക്കുമെന്ന ഭീതിയുള്ള ഏക ജില്ല
@nasarukolothodi9682
@nasarukolothodi9682 Сағат бұрын
കാസർകോട്ടെ ജനങ്ങളെ കുറിച്ച് പറഞ്ഞത് നൂറുവട്ടം ശരിയാണ്
@abdulresheed955
@abdulresheed955 2 сағат бұрын
ആഭ്യന്തരവകുപ്പ് പോലീസിനെ ഉപയോഗിച്ച് ഇടതുപക്ഷ പ്രസ്ഥാനത്തെ ജനങ്ങളിൽ നിന്നും അകറ്റി നിർത്താൻ സഹായിക്കകയാണ്
@noorudheenkc5843
@noorudheenkc5843 2 сағат бұрын
പറഞ്ഞതെല്ലാം സത്യമാണ്. പിന്തുണക്കാൻ ജനങ്ങളുണ്ടാകും.
@afhstudio156
@afhstudio156 2 сағат бұрын
100% Correct
@AshrafAyanol-gt3re
@AshrafAyanol-gt3re 2 сағат бұрын
പോലീസ് എന്ത് കളിച്ചാലും ആഭ്യന്തരൻ മിണ്ടില്ല
@pmfaisalfaisal8696
@pmfaisalfaisal8696 2 сағат бұрын
ജനങ്ങൾ ❤❤❤ഒറ്റകെട്ടായി അക്രമങ്ങൾക്കെതിരിൽ പ്രീതികരിക്കുക ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@johnykuttypc7850
@johnykuttypc7850 2 сағат бұрын
Anwar sir 👍
@salimmogral
@salimmogral Сағат бұрын
100% ശരിയാണ് . കാസറഗോട്ട് കാർക്ക് പ്രതികരിക്കാൻ പേടിയാണ് കാരണം പ്രതികരിക്കുന്നവരെ ഉദ്യോഗസ്ഥർ വളഞ്ഞ് ആക്രമിച്ച് ബുദ്ധിമുട്ടിക്കും. അതിൽ രാഷ്ട്രീയക്കാർക്കും പങ്കുണ്ട്. കാസറഗോഡിന് വേണ്ടി സംസാരിച്ചതിന് നന്ദി അൻവർ സാഹിബേ- ഒരു കാസറഗോട്ട്കാരൻ
@sain6495
@sain6495 2 сағат бұрын
എല്ലാവരും അൻവറിന്റെ കൂടെ കട്ടക്ക് നിൽക്കുക
@ZakeenaSakki
@ZakeenaSakki 2 сағат бұрын
സത്യം ആരും ചോദിക്കില്ല എന്റെ ആരും അല്ലല്ലോ അതാണ്‌ ചിന്ത എല്ലാവർക്കും
@JafarJafar-b4p
@JafarJafar-b4p 2 сағат бұрын
ആണായി പിറന്ന ഒരുത്തനും കാസറഗോഡ് ഇല്ലാതെ ആയി പോയല്ലോ...😮😮😮
@abdullatheef9128
@abdullatheef9128 2 сағат бұрын
അതാണ് അൻവർ സാഹിബ്‌ ഈ ഓട്ടോ കാർക്ക് പറഞ്ഞു കൊടുക്കേണ്ടത്. പ്രതികരണ ശേഷി ഇ ല്ലാത്തവരായിപ്പോയി.
@nausz
@nausz Сағат бұрын
കാസറഗോഡ്‌ അൻവറിന്റെ പൊതുയോഗം വേണം ..
@YoosafYoosaf-w5y
@YoosafYoosaf-w5y 2 сағат бұрын
കാസർകോട് മലപ്പുറം മാത്രമല്ല വയനാട്ടിൽ ഉണ്ട് അൻവർ സാഹിബ് ഇതുപോലുള്ള ഉദ്യോഗസ്ഥ സംഘം
@arrakesh8202
@arrakesh8202 2 сағат бұрын
Anvar sir bigsalute
@welcomeMYKITCHEN5098
@welcomeMYKITCHEN5098 2 сағат бұрын
തൃശ്ശൂർ ഉണ്ട് ഇങ്ങനെ ആരും മിണ്ടുന്നില്ല.. പേടിയാണ്
@ASARD2024
@ASARD2024 Сағат бұрын
ഇതാണ് മലപ്പുറത്തിൻ്റെ ആൺകുട്ടി 💪
@shamsudheent95
@shamsudheent95 2 сағат бұрын
അൻവർ ക്ക നിങ്ങൾ പിണുവിന്റെ തടവറയിൽ നിന്ന് പുറത്തു വരാൻ വൈകിപോയി, കുറച്ചു കൂടി മുൻപേ വന്നിരുന്നുവെങ്കിൽ.,....😢
@MuhammedMehzan-y3l
@MuhammedMehzan-y3l 2 сағат бұрын
അൻവർ. താങ്കൾ റവന്യൂ വകുപ്പിലെ കള്ളത്തരങ്ങൾ പുറത്ത് കൊണ്ട് വരണം... പട്ടയം തരുന്നില്ല.... പെർമിറ്റ് തരുന്നില്ല.... വീടിനു നമ്പർ കിട്ടുന്നില്ല....🙏
@Aafabnkdy
@Aafabnkdy 2 сағат бұрын
Anwer❤
@Minnamaryam
@Minnamaryam Сағат бұрын
ഒരു കാലത്ത് കാസറഗോഡ് ഇങ്ങനെ അല്ലായിരുന്നു.. ഇപ്പോൾ എന്ത് പറ്റി എന്നറിയുന്നില്ല.... 100% ശരിയാണ് യുവത്ത്വം നഷ്ട്ടപെട്ടു പോയോ?
@latheefap8526
@latheefap8526 2 сағат бұрын
പിവി അൻവർ ❤️🥰
@rasheedkochi7042
@rasheedkochi7042 Сағат бұрын
കേരളത്തിൽ നട്ടെല്ലുള്ള ഒരേ ഒരു MLA അൻവർ 👍👌
@ibrahimv380
@ibrahimv380 Сағат бұрын
ഓട്ടോക്കാരൻ, ഒറ്റക്ക്കുക്പ്രതികരയ്ച്ചു. ❤️സഹപ്രവർത്തകർ കളി, കണ്ടുനിന്നു
@noufalkannambath2281
@noufalkannambath2281 2 сағат бұрын
ആഭ്യന്തരം സൂപ്പർ അല്ലേ. അൻവർക്കാ പറഞ്ഞത് 100%. എല്ലാവരും നോക്കി നിന്നു ഒരാൾ പോലും വന്ന് ചോദിച്ചില്ല എന്താണ് പ്രശ്നം എന്ന്
@INDIANLATEST
@INDIANLATEST Сағат бұрын
എന്താ ഒരു നിലപാട്. ആരെയും ഭയമില്ലാതെ, ജനങ്ങളെ വെറുതെ ത്രിപ്തിപ്പെടുത്തുക എന്ന ഉദ്ദേശമില്ലാതെ, ദീർഘവീക്ഷണത്തോടെയുള്ള അവതരണം. ഇയാളെ ഇനിയും നമ്മൾ മനസ്സിലാക്കാതെ പോകരുത്..
@Ramanan_o
@Ramanan_o Сағат бұрын
ഞാൻ kasaragod ❤️അൻവർ ❤️അതൊരു പുലിക്കുട്ടി തന്നെ ❤️❤️
@ubaidubaid837
@ubaidubaid837 2 сағат бұрын
Salute❤
@MusiMusi-l5i
@MusiMusi-l5i 2 сағат бұрын
നിങ്ങൾ ഇവിടെയാണ് m l a ആയി നികേണ്ടത്
@പഞ്ചാരക്കുന്ന്
@പഞ്ചാരക്കുന്ന് 2 сағат бұрын
ലോകത്തുള്ള എല്ലാവരെയും പറ്റിക്കുന്നത് ഇന്നൊരു ഉളുപ്പും ഇല്ലാതെവരാണ്
@HM-jcjjfjf4567
@HM-jcjjfjf4567 Сағат бұрын
ഓട്ടോക്കാർ ഒന്നിക്കട്ടെ, അവിടെയാണ് പവർ
@shakircholayilshakirshakir3397
@shakircholayilshakirshakir3397 2 сағат бұрын
അൻവർ MLA യോടൊപ്പം
@pmfaisalfaisal8696
@pmfaisalfaisal8696 2 сағат бұрын
❤❤❤auto യൂണിയൻ എന്തിനാ❤️❤️❤️❤️❤️❤️❤️❤️❤️
@AbbasAbbas-i1k
@AbbasAbbas-i1k Сағат бұрын
ഇതിൽ അൻവർ പറയുന്നത് ജനങ്ങളെയല്ല പോലീസിനെയാണ്
@muhammedhabeeb5210
@muhammedhabeeb5210 Сағат бұрын
കാസറഗോഡ് ഒരു നല്ല ഹോസ്പിറ്റൽ ഇല്ലാത്തത് എന്ത് കൊണ്ട്?
@theemperor1005
@theemperor1005 Сағат бұрын
ഇത് പോലെ സാധാരണക്കാരുടെ പ്രശ്നങ്ങളിൽ മുൻപിൽ നിന്ന് പോരാട്ടം നടത്തിയാൽ തീർച്ചയായും ഒപ്പമുണ്ടാവും💯 അൻവർ❤
@SakkeerHussain-t2j
@SakkeerHussain-t2j 31 минут бұрын
അൻവർ പറഞ്ഞത് ശേരിയാണ് അത്രയും ഓട്ടക്കാർ അവിടെ ഉണ്ടായിട്ട് ആരും പ്രീതികരിച്ചില്ല
@atomdlab6142
@atomdlab6142 2 сағат бұрын
A man with steel spine ❤
@abhilashvs4430
@abhilashvs4430 2 сағат бұрын
ഞാൻ കമ്മ്യൂണിസ്റ്റു, ഞാൻ കോൺഗ്രസ്‌, ഞാൻ ബിജെപി....... മനുഷ്യൻ മാത്രം ഇല്ല കേരളത്തിൽ 'പാർട്ടി' ഏറ്റവും വൃത്തികെട്ട പദം....
@sajeeshkumarakprasamthi45
@sajeeshkumarakprasamthi45 Сағат бұрын
സത്യം
@johnsebastian526
@johnsebastian526 Сағат бұрын
ഇടതിന്റെ പോലീസ് അതാണ് ഇത്ര അഹങ്കാരം.
@manoharanmvoo4286
@manoharanmvoo4286 2 сағат бұрын
Great speech.🎉
@EqualJustice-4-all
@EqualJustice-4-all 2 сағат бұрын
പാവപ്പെട്ടവർക്കെതിരെ പിണറായിയുടെ പോലീസ് ഇങ്ങനെയുള്ള പോക്രിത്തരങ്ങൾ ചെയ്യുന്നതെല്ലാം കേരളത്തിലെ ജനങ്ങൾ കാണുകയും കേൾക്കുകയും ചെയ്യുന്നുണ്ട് . അത് പിണറായിയുടെ ഫാസിസ്റ്റ് സർക്കാരിനെതിരെ ചിന്തിക്കുവാൻ കേരളത്തിലെ ജനങ്ങൾക്ക് അവസരം ഉണ്ടാകും. കേരളത്തിലെ പോലീസുകാർ ഇത്തരം പോക്രിത്തരങ്ങൾ ചെയ്യുമ്പോൾ അത് സർക്കാരിന് എതിരെയുള്ള ജനവികാരം ആയി ഉയർന്നുവരും. ദിനംപ്രതി സർക്കാരിന് എതിരെയുള്ള ജനരോഷം ജനങ്ങളുടെ ഇടയിൽ കൂടി കൊണ്ടിരിക്കുകയാണ്. അടിസ്ഥാന വർഗത്തിന്റെ പേരും പറഞ്ഞ് നിഷ്കളങ്കരായ സഖാക്കളെ കള്ളങ്ങൾ പറഞ്ഞു പറ്റിച്ചു അധികാരത്തിൽ കയറിയ സിപിഎമ്മിന്റെ ഏകാധിപതികൾ ആയിട്ടുള്ള ഇപ്പോൾ കേരളം ഭരിക്കുന്ന ഫാസിസ്റ്റുകൾ പാവങ്ങൾക്കെതിരെയാണ് തിരിഞ്ഞിരിക്കുന്നത്. എന്നാൽ വിവേകവും ബുദ്ധിയും വിവരവുമുള്ള കേരള ജനത അതിനുള്ള മറുപടി ഈ സിപിഎമ്മിലെ ഏകാധിപതികളായ ഫാസിസ്റ്റുകൾക്ക് കൊടുത്തുകൊള്ളും.
@fasalurahmankp6101
@fasalurahmankp6101 Сағат бұрын
അനീതി കാണിക്കുമ്പോൾ ഏത് ഉദ്യാ ഗസ്ഥ രായലും വീഡിയോ ലൈവ് എടുക പ്രതികരിക്കുക❤
@hardcoresecularists3630
@hardcoresecularists3630 Сағат бұрын
കക്ഷിരാഷ്ട്രീയത്തിന് അതീതമായി കേരളത്തിലെ ജനം ഒന്നിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു🙏
@salmahaneefa4291
@salmahaneefa4291 2 сағат бұрын
Correct.... Food food മാത്രം
@AbrahamBaby-n2q
@AbrahamBaby-n2q Сағат бұрын
ഞാൻ Cpm - 20- ' - 20-ഭരിക്കുന്ന പഞ്ചായത്തു പോലെ മറ്റു പഞ്ചായത്തുകൾ ആകാത്തത് എന്തുകൊണ്ട് ഇടതിൻ്റേം വലതിൻ്റേം കിഴങ്ങന്മാർ ഭരിക്കുന്നുണ്ടല്ലൊ.??😂
@AbbasAbbas-i1k
@AbbasAbbas-i1k Сағат бұрын
എല്ലാ ക്രിമിനൽ പോസുകാരും അവസാനം കാസറഗോഡ് എത്തിക്കും
@Refusers
@Refusers 2 сағат бұрын
മൂരി പാർട്ടിയുടെ അനുയായികൾ സത്യം മനസിലാക്കണം
@muhammedhabeeb5210
@muhammedhabeeb5210 Сағат бұрын
CPM, BJP ജില്ലയിലെ എല്ലാം കണക്കാണ്
@muzammi037
@muzammi037 14 минут бұрын
CPIM ആണ് MLA.കുറെ കാലം. ഉണ്ണിത്താൻ അടുത്താണ് വന്നത്
@riyasriyu8480
@riyasriyu8480 Сағат бұрын
ഓരോ ദിവസം കൂടുമ്പോഴും ഇദ്ദേഹത്തോട് ബഹുമാനം തോന്നുന്നു. നീതിക്ക് വേണ്ടി പോരാടുന്ന ഇദ്ദേഹത്തെ സപ്പോർട്ട് ചെയ്യണം
@mulavur1334
@mulavur1334 Сағат бұрын
സർവ്വീസിൽ നിന്നും ഡിസ്മിസ് ചെയ്യുകയ്യും അയ്യാളുടെ വസ്തുവകകൾ കണ്ട് കെട്ടി ആ കുടുംബത്തിന് നടഷ്ട പരിഹാരം ഇടാക്കി കൊടുക്കണം
@arshadovr2243
@arshadovr2243 2 сағат бұрын
അൻവർ ❤
@optimist109
@optimist109 Сағат бұрын
കാസറഗോഡിന്റെ വികസനത്തിന്‌ ആര് മുമ്പോട്ട് വന്നാലും പൂർണ്ണ പിന്തുണ...
@firoskhan4306
@firoskhan4306 2 сағат бұрын
👍
@sukoorkv9214
@sukoorkv9214 52 минут бұрын
അൻവർക്കാ നിങ്ങളൊരു ജനകീയ പാർട്ടി പെട്ടെന്നുണ്ടാക്കുക.നിങ്ങള പോലെ നട്ടെല്ലുള്ള നേതാക്കളെയാണ് നാട്ടിനാവശ്യം ❤
@rafimuthu8330
@rafimuthu8330 58 минут бұрын
അൻവർ പറഞ്ഞതാണ് ശരി ഇവിടെ ഒരു ആപസ് പദ്ധതി വികസനമില്ല സർക്കാർ വളരെ വളരെ തന്നിരിക്കുന്നു അൻവർ വളരെ വളരെ വളരെ പറഞ്ഞതാണ് ശരി
@muhammadrafeeque.k7627
@muhammadrafeeque.k7627 Сағат бұрын
കേരളത്തിൽ ഒരു പ്രതിപക്ഷം ഉണ്ടോ?
@samikalls254
@samikalls254 Сағат бұрын
ഇയാൾ ഒക്കെ യാണ് മുഖ്യമന്ത്രി ആകേണ്ടത് 👍❤️
@tippumavval
@tippumavval Сағат бұрын
kasragod ഈ അവസ്ഥക്ക് കാരണം സമുദായ പാർട്ടി ആയ ലീഗ്. അഡ്ജസ്റ്റ് മെന്റ് രാഷ്ട്രീയം ആണ് anwar ❤
@muhammedhabeeb5210
@muhammedhabeeb5210 Сағат бұрын
CPM നും പങ്കുണ്ട്
@mujeebkv1830
@mujeebkv1830 2 сағат бұрын
അഞ്ചുവർഷം കൂടുമ്പോൾ തെരഞ്ഞെടുപ്പ് വച്ചത് എന്തിനാണ് എന്ന് അൻവർ തന്നെ ചിന്തിക്കുന്നത് ഇപ്പോഴാണ്
@MujthabaMuhammad-j7y
@MujthabaMuhammad-j7y Сағат бұрын
Crct
@ASARD2024
@ASARD2024 Сағат бұрын
അൻവർ🔥🔥🔥🔥🔥
@ashrafshaba1309
@ashrafshaba1309 Сағат бұрын
കാസറഗോഡ് കുറെ രാഷ്ട്രീയ പൊങ്ങൻ മ്മാർ ഉണ്ട് ഒരു കാര്യം വും ഇല്ല
@mohammedshakir6342
@mohammedshakir6342 2 сағат бұрын
സാറേ നിങൾ പറഞ്ഞത് ശരിയാണ്....പക്ഷെ കാക്കിക്കുള്ളിൽ പോലീസ് ആണെങ്കിൽ പ്രധിഷേധിക്കുന്നത്തിൽ കാര്യമുണ്ട്....എന്നാല് ഇവിടെ നടക്കുന്നത് വെറും പ്രഹസനം മാത്രമാണ്
@hamsak2289
@hamsak2289 Сағат бұрын
തീർച്ചയായും പോലീസിൽ നിന്നും നീധി അകലെ അടിമുടി മാറ്റം വരുത്താൻ ജനങ്ങൾ തയ്യാറാകുമോ
@majeedpadekade6775
@majeedpadekade6775 55 минут бұрын
അൻവറിന്റെ വലം കൈക്ക് ശക്തി പകരട്ടെ
@mohammednizarcp9482
@mohammednizarcp9482 Сағат бұрын
ഏറ്റവുമടിമുകൾ ആയിട്ടുള്ളത് സഖാക്കൾ മാത്രമാണ്
@synergyacademy8388
@synergyacademy8388 2 сағат бұрын
100% ശരിയാണ്
@moideenkasargode
@moideenkasargode Сағат бұрын
Correct
@sinva6dminha5a30
@sinva6dminha5a30 38 минут бұрын
അൻവർ സാർ താങ്കളാണ് ശരി താങ്കളുടെ കൂടെ എന്നും ഉണ്ടാകും
@muhammedfaris2994
@muhammedfaris2994 38 минут бұрын
അൻവറിൽ നിന്ന് കുറെ പഠിക്കാനുണ്ട് 100% സപ്പോർട്ട് ഉണ്ട്
@jwdcreations
@jwdcreations Сағат бұрын
സത്യം ആ വീഡിയോ കണ്ടപ്പോ എനിക്കും തോന്നി നാട്ടുകാരുടെ ഇടപെടൽ വളരെ മോശം ആയിപോയി ആ വീഡിയോ എടുത്ത സുഹൃത് ഒഴികെ.. "കോഴിക്കോട്. മലപ്പുറം" ഇത്ര ഒന്നും നടക്കില്ല ഉറപ്പ് ഒരു 5 ആൾ എങ്കിലും മിനിമം ചോദ്യം ചെയ്യാൻ മുന്നോട്ട് വരും..!
@User56-i4k
@User56-i4k 2 сағат бұрын
അൻവർ ❤🔥
@ashraft238
@ashraft238 2 сағат бұрын
അൻവർ ഇകാ നിങ്ങൾ ഉയര്തന്നെ
@HM-jcjjfjf4567
@HM-jcjjfjf4567 Сағат бұрын
അൻവർ 💪💪
@mohdiqbal8878
@mohdiqbal8878 2 сағат бұрын
ജനങ്ങളാ കുട നിൽക്കുന്ന ഒറ്റരു M L A anwar
@atomdlab6142
@atomdlab6142 2 сағат бұрын
Adhe
@Jamshad571
@Jamshad571 Сағат бұрын
അൻവറിനൊപ്പം❤
@ishalnilavunisamudheen1811
@ishalnilavunisamudheen1811 Сағат бұрын
Sir... ഇന്ന് ഓട്ടോ ഒരു ഡ്രൈവർ എന്ത് സഹായത്തിലും മുന്നിലാണ് അത് പോലീസിനായാലും, ജനങ്ങൾകായാലും ഒരു ആക്സിഡന്റ് സംഭവിച്ചാൽ ആര് മാറി നിന്നാലും ഹോസ്പിറ്റലിൽ എത്തിക്കാൻ മുന്നിൽ ഓട്ടോ ഡ്രൈവർമാരാവും..... ഒത്തിരി പാവങ്ങളുടെ പല ആവശ്യങ്ങൾക്കും,ചാരിറ്റി ആയാലും ഓട്ടോ ഡ്രൈവർമാർ മുന്നിൽ ഉണ്ടാവും.... ഇപ്പോൾ പോലീസിലും, ഹോംഗാർഡും,(എല്ലാവരെയും കുറ്റപ്പെടുത്തുന്നില്ല)ചില മോശപ്പെട്ട ഉദ്യോഗസ്ഥൻ മാർ ഉണ്ട് അവർക്കും ആവശ്യം വരും ഓട്ടോകാർ.... സത്യം പറഞ്ഞാൽ ഓട്ടോ ഡ്രൈവേഴ്സിന് പോലീസിനെ പേടിയാ പല കള്ളക്കേസും പറഞ്ഞു ബുദ്ധിമുട്ടിക്കും 7 am to 9 pm വരെ ഒരു ഓട്ടോ ഓടിയാൽ കിട്ടുന്നത് ആവറേജ് 800 രൂപ അതിൽ നിന്ന് ഡീസൽ, വീട്ടിലെ ചിലവ്, വീടിന്റെ വാടക,സ്കൂൾ ഫീസ്,... അതിനു പുറമെ ഡ്രൈവർ ചിലപ്പോൾ രോഗിയാവാം മരുന്നിനു ക്യാഷ് വേണം.....😢😢😢😢😢 എങ്ങനെയോ അവർ ജീവിതം മുന്നോട്ടു കൊണ്ട് പോവുന്നു....😢😢😢😢 പോലീസിൽ ജോലി ചെയ്യുന്നവർക്ക് അവരുടെ ബുദ്ധിമുട്ട് അറിയില്ല.....
@akampurathanmuhammed5973
@akampurathanmuhammed5973 Сағат бұрын
ജനങ്ങൾ സർക്കാര് ജീവനക്കാരെ വാച്ച്ചെയ്ത് (സീക്രട്ട് ഏജൻറ്) തെളിവ് സഹിതം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുക.
@saeedmuhamed5166
@saeedmuhamed5166 Сағат бұрын
Yes absolutely right
А что бы ты сделал? @LimbLossBoss
00:17
История одного вокалиста
Рет қаралды 5 МЛН
Kluster Duo #настольныеигры #boardgames #игры #games #настолки #настольные_игры
00:47
А что бы ты сделал? @LimbLossBoss
00:17
История одного вокалиста
Рет қаралды 5 МЛН