അടിപൊളിയായ കൂടുതൽ വീഡിയോകൾ ഇനിയും പ്രതീക്ഷിക്കുന്നു
@askaraskar9389Ай бұрын
❤❤ good
@KeralaforyuoАй бұрын
Thanks
@JaseenaA-d8gАй бұрын
👍🏼👍🏼👍🏼👍🏼
@KeralaforyuoАй бұрын
Thanks
@moosayecee3956Ай бұрын
സർവ്വീസ് റോഡു കാണിക്കാനാണോ വീഡിയോ ഉണ്ടാക്കിയത്
@woldwibesАй бұрын
തിരുവനന്ത പുരത്തിന് NH 66 ൽ Outer ring road എന്ന പേരിൽ 85 km നീളം വരുന്ന രണ്ടാമത്തെ 6 വരി ഗ്രീൻ ഫീൽഡ് ബൈപ്പാസിന് സ്ഥലമേറ്റടുപ്പ് തുടങ്ങി കൊച്ചിക്കും അങ്കമാലി മുതൽ കുണ്ടനൂർ വരെ 45 KM നീളം വരുന്ന പുതിയ 6 വരി ഗ്രീൻ ഫീൽഡ് ബൈപ്പാസിന് സ്ഥലമേറ്റടുപ്പ് തുടങ്ങി തിരുവനന്തപ്പുരം - അങ്കമാലി MC റോടിൻ്റെ കിഴക്കു ഭാഗത്തു കൂടെ പുതിയ 6 വരി ഗ്രീൻ ഫീൽഡ് പാതക്ക് DPR തയാറായി വരുന്നു കൊല്ലം ചെങ്കോട്ട 6 വരി പാതക്ക് സ്ഥലമേറ്റടുപ്പ് തുടങ്ങി കൊച്ചി - തേനി പുതിയ 6 വരി ഗ്രീൻഫീൽഡ് പാതക്ക് സ്ഥലമേറ്റടുപ്പ് തുടങ്ങി ഇനി വേണ്ടത് മലബാറിൽ കോഴിക്കോട് - മൈസൂർ 6 വരി ഗ്രീൻ ഫീൽഡ് പാത നടപ്പിലാക്കാൻ സമർദ്ധം ചെലുത്തണം അതു പോലെ കണ്ണൂർ - മൈസൂർ 6 വരി ഗ്രീൻ ഫീൽഡ് പാതക്ക് വേണ്ടി സമർദ്ധം ചെലുത്തണം
@KeralaforyuoАй бұрын
ശരിയാണ് നിങ്ങൾ പറഞ്ഞത് ഇതുപോലെ കറക്ടായി ഇൻഫർമേഷൻ തന്നതിന് വളരെ നന്ദി
@ramkrishnamangalath2997Ай бұрын
You are showing service road only,not even giving a caption of places.what way it is beneficial.