home tour ഒരുപാട് ആൾക്കാരുടെ വിയർപ്പിന്റെ കഷ്ടപ്പാടാണ് എന്റെ വീട്🙏🏻 Malayalam home tour video

  Рет қаралды 65,690

MALAPPURAM KAMARU

MALAPPURAM KAMARU

Күн бұрын

Пікірлер: 199
@hakeemtk5740
@hakeemtk5740 2 жыл бұрын
ഉള്ളത് ചെറു താണെങ്കിലും ഉള്ളിൽ സമാധാനം ഉണ്ടായാൽ അത് കൊട്ടാര തെ കാൾ വലുതാണ്. 👍
@Animubi
@Animubi 2 жыл бұрын
ചെറിയ വീട് ആണെങ്കിലും നല്ല രസമുള്ള ഒരു വിട് 👌👌👌👌
@RabiNoushu
@RabiNoushu 2 жыл бұрын
ഞമ്മളെ ഒരു സ്വപ്നം ആണ് സ്വന്തം ആയിട്ടുള്ള വീട് 🤲 കമറു വീട് പൊളിച്ചു masha allah
@nusrathmanu908
@nusrathmanu908 2 жыл бұрын
വീടിന്റെ വലുപ്പത്തിലല്ല കാര്യം. വീടിന്റെ അടുക്കും ചിട്ടയും അതാ വീടിന്റെ ഭംഗി 👍🏻👍🏻
@Sajnalikitchen
@Sajnalikitchen Жыл бұрын
മാഷാ അള്ളാ എനിക്ക് ഒരുപാട് ഇഷ്ടായി അൽ ഹദുലില്ല നിങ്ങളെ നല്ല മനസ്സാണ് ഞാൻ തല്ലുമാലയിൽ നിന്നാണ്
@sabiviog6323
@sabiviog6323 2 жыл бұрын
മാഷാ അള്ളാ നല്ല വീട് എനിയും എല്ലാ ആഗ്രഹങ്ങളും പടച്ചവൻ നിർവേറ്റിതരട്ടെ കമറു
@s3kdreams405
@s3kdreams405 2 жыл бұрын
വീട് ഒരുപാടിഷ്ടായി ഖമറൂ വീട്ടില്ലാത്തവർക്ക് എത്രയും പെട്ടെന്ന് അള്ളാ ന്റെ അനുഗ്രഹത്താൽ വീടുണ്ടാക്കാൻ സാധിക്കട്ടെ ആമീൻ
@kl.10.kottakkal35
@kl.10.kottakkal35 2 жыл бұрын
ആമീൻ
@shahansidan9571
@shahansidan9571 2 жыл бұрын
അൽഹംദുലില്ലാഹ് ബേക് ഒക്കെ തേച്ചല്ലോ 👍👍👍
@JaseeraMoiduvlog
@JaseeraMoiduvlog 2 жыл бұрын
മാഷാഅല്ലാഹ്‌. നമക്കും എന്നാണ് ആവോ ഒരു വീട് 😌വാടക വീട്ടിൽ ആയിട്ട് 3വര്ഷമായി നിങ്ങളെ ദുഹയിൽ നമ്മളെയും ഉൾപെടുത്തണേ 🤲🤲🤲🤲😢😢😢😢
@hakeemtk5740
@hakeemtk5740 2 жыл бұрын
എനിക്ക് സ്വന്തം ആയി വീട് ഉണ്ടാവാൻ എല്ലാവരും ദുആ ചെയ്യണം. വളരെ ബുദ്ധിമുട്ടിലാണ് ജാൻ. ഭർത്താവിന്റെ ഉമ്മ വാഡഗക്ക് പോകൻ നിർബത്തിക്കുന്നു. അതിന് ഉള്ള സാമ്പത്തിഗം ഇല്ല. എല്ലാവരും വീട് ആവാൻ ദുആ ചെയ്യ് 🤲🤲
@saleemashihab6526
@saleemashihab6526 2 жыл бұрын
വിഷമിക്കാതിരിക്കു, 🤲🤲🤲, അടുത്ത റമളാൻ സ്വന്തം വീട്ടിൽ ആവട്ടെ 🤲🤲🤲
@mujeebrahmanmujeeb6972
@mujeebrahmanmujeeb6972 2 жыл бұрын
Ammaayimmzuod poyi paninokkaaan para itha avarude makante pennalle irangaruth
@nusrathmanu908
@nusrathmanu908 2 жыл бұрын
ഇന്ഷാ അള്ളാ എല്ലാം ശെരിയാകും ദുഹാ ചെയ്യാം
@lachuzworld2370
@lachuzworld2370 2 жыл бұрын
Anikkum🤲
@sidupiya5086
@sidupiya5086 2 жыл бұрын
@@saleemashihab6526 aameen
@malsiavlogksd
@malsiavlogksd 2 жыл бұрын
ma sha Allah ...വീട് ഇഷ്ടായി ,നമ്മൾ എത്ര വലിയ ആൾക്കാരായാലും വന്ന വഴി മറക്കരുത് ,,സഹായിച്ചവരെ മറക്കരുത് അത് തന്നെയാണ് വേണ്ടത് 😍👍..ചെറുതാണെങ്കിലും ആ വീട്ടിൽ സമാധാനമുടെങ്കിൽ അൽഹംദുലില്ലാഹ് അത് തന്നെയാണ് ഖൈർ 🤲..in sha Allah എനിക്കും ഒരു വീടുണ്ടാവാൻ വേണ്ടി ദുആയിൽ ഉൾപെടുത്താൻ മറക്കരുതേ 🥰😍..എല്ലാവരുടെയും ആഗ്രഹമാണല്ലോ ഒരു വീട് എന്ന സ്വപ്നം 🥰👍
@shihabwandoor4080
@shihabwandoor4080 2 жыл бұрын
Djjjjjjjh fffyuuuuuiioiu p
@shihabwandoor4080
@shihabwandoor4080 2 жыл бұрын
@@malappuramkamaru79 ghhjjjfgmnnnbbbnnjjj
@ishazzworld7665
@ishazzworld7665 2 жыл бұрын
Njangal kum oru വീട് aayittilla dhu cheyyananeeoru kairum barkathu നിറഞ്ഞ oruveed ഉണ്ടാവാന്‍ 🤲🤲
@ishazzworld5622
@ishazzworld5622 Жыл бұрын
Masha allah ❤️ എന്നും barkath ഉണ്ടാവട്ടെ 🤲 വീട് oru സ്വപ്നം aanu ഞങ്ങളും agrahichirikkunu nalla ഒരു സമാധാനം നിറഞ്ഞ oru വീട് വെക്കാൻ അല്ലാഹ് അതിന് ഉള്ള കഴിവും barkathu നല്‍കണം aallah😍❤️
@suhailarafi6957
@suhailarafi6957 2 жыл бұрын
അടിപൊളി veed എല്ലാവർക്കും വീട് ഉണ്ടാവട്ടെ
@swisssw2696
@swisssw2696 2 жыл бұрын
ഞങ്ങളതും ചെറിയ വീട് ആണ്. ഇനിയും കുറച്ചു കൂടി പണി ബാക്കി ഉണ്ട്. എന്നാലും കുഴപ്പം ഇല്ല.. അൽഹംദുലില്ലാഹ്.. സന്തോഷം ആണ്
@dhiyaanddanie7888
@dhiyaanddanie7888 2 жыл бұрын
അടിപൊളി വീട്. ❤❤❤
@aishaabdul9352
@aishaabdul9352 2 жыл бұрын
😭😭😭😭എല്ലാം ശരി ആവും വാടക കൊടുക്കണ്ടല്ലോ 🤲🤲🤲🤲🤲🤲
@silufari
@silufari Жыл бұрын
Mininjaannu kamaruthathante veedinte munnukkoode poyeenu kuttikale kandu kuttikalodu choychu njna umma evidennu neram illathondu kayareela alle irappayum thathane kanana vanneenu inshallah kanaan varum 🥰kanaan nalla aakraham indu
@mujeebmujeeb2503
@mujeebmujeeb2503 2 жыл бұрын
പൊളി താത്ത. ഞങ്ങളെ വീടിന്റെ തേപ്പ് കഴിഞ്ഞു. തുടർന്നുള്ള എല്ലാ പണികളും വേഗം കഴിയാൻ താത്ത ദുആ ചെയ്യ്ണം
@jasnajasi4286
@jasnajasi4286 2 жыл бұрын
ഇത്താ വീട് നല്ല ഇഷ്ടായി ട്ടോ
@ajumonunidu9134
@ajumonunidu9134 2 жыл бұрын
നല്ല വീട് ബർകത് കൊടുക്കട്ടേ ഞങ്ങൾക് വീട് ആവാനും ദുഹാഹ് ചെയ്യണ്ണം ഞങ്ങൾ വാടകക് ആണ് വാടക കൊടുക്കാൻ കയുന്നില്ല പെട്ടന്ന് വീട് ആവാൻ ദുഹാഹ് ചെയ്യണ്ണം
@shahinap2479
@shahinap2479 2 жыл бұрын
മാഷാ അല്ലാഹ് നല്ല ഒതുക്കമുള്ള വീട് 🤲എന്റെ വീടും ഇപ്പോൾ കുടിയിരുന്നു മിഹ്രാജിന്റെ തലേന്ന് 🤲🤲എല്ലാവരുടെയും സ്വപ്നമാണ് വീട് 🤲🤲🤲നമ്മുടെ വീട്ടിൽ അള്ളാഹു ബർക്കത്ത് ചൊരിയുമാകട്ടെ 🤲
@sajidmk4582
@sajidmk4582 2 жыл бұрын
മാഷാ അല്ലാഹ്❤️❤️
@ajmalcreation4979
@ajmalcreation4979 2 жыл бұрын
Veednte plan adipoliyakkin
@zeenazeenu4372
@zeenazeenu4372 2 жыл бұрын
Masha allah നല്ല രസണ്ട് ട്ടോ വീട് കാണാൻ 😍😍
@shamnashamna9238
@shamnashamna9238 2 жыл бұрын
മാഷാ അല്ലാഹ് അടിപൊളി വീട് എനിക്കും ഉണ്ട് 5സെന്റ് സ്ഥലത്ത് 750 sft തറ പണി കഴിഞ്ഞ് കിടക്കാൻ വേഗം വീട് പണിയാൻ കഴിയാൻ പ്രാർത്ഥിക്കണം kamaruthaa
@shamnashamna9238
@shamnashamna9238 2 жыл бұрын
Tnx kamarutha
@kadeejamusthafa123kadeeja9
@kadeejamusthafa123kadeeja9 2 жыл бұрын
ഒരുപാട് സന്തോഷം 😍😍
@MuhammadRafi-pg1ys
@MuhammadRafi-pg1ys 2 жыл бұрын
മാഷല്ലഹ് പടച്ചോനെ ഇനിയും തരട്ടെ കമറു ഈ പുണ്യ മാകട്ടെ ദിവസം കൊണ്ട് പടച്ചോനെ നമുക്ക് എന്തെകിലും തരു കമറു
@shafeequeshafe4473
@shafeequeshafe4473 2 жыл бұрын
സൂപ്പർ veed 👍👍👍👍👍👍👍
@MalluFasi
@MalluFasi 2 жыл бұрын
സന്തോഷത്തോടെ ഒരുപാട് കാലം ജീവിക്കാൻ അള്ളാഹു അനുഗ്രഹിക്കട്ടെ. ആമീൻ 🥰🥰🥰
@hamdaukkash9783
@hamdaukkash9783 2 жыл бұрын
Enikkum oru 5 send sthelem vannitta ulled.isttapett ellum ok aakki vechittund.tocken adwance koduthu 5 aayiram.april 15n 1lak adwance kodukkanam adinulla paisa eniyum aayittilla.appo ellarum onn dua cheyyanam ketto nammak aa sthelem edukkan pattanam enn .endha cheyyendenn oru othum pidiyum illa.ellam register cheyd sthelem kittan vendi ellarum manassarinn dua cheyyenem ketto 🥲🥲.kamarutha niskarikkumbol duayil ulpeduthule😌
@naseemasalam103
@naseemasalam103 2 жыл бұрын
Mashaallah 👌👌👌 kamaru
@suhailarauf5159
@suhailarauf5159 2 жыл бұрын
Super കമറുത്ത ഇങ്ങളെ വീട്. എനിക്ക് ഒരു hi തരോ
@sinurishad1262
@sinurishad1262 2 жыл бұрын
Masha allaha😍 adipoli veed😍
@nachusabeena6112
@nachusabeena6112 2 жыл бұрын
Mashaallha cherudanenkilum superayittund work
@kadeejamusthafa123kadeeja9
@kadeejamusthafa123kadeeja9 2 жыл бұрын
Veed polichu kamarutha molan tto
@farhana911
@farhana911 2 жыл бұрын
Nall adipoli veed super ayikknutto
@abdulmajeededkd4851
@abdulmajeededkd4851 2 жыл бұрын
മാഷാ അള്ളാ വീട് അടിപൊളി 👍👍💕🥰🥰
@dreamerglri6479
@dreamerglri6479 2 жыл бұрын
Adipoli veed. Vtl santhoshamulla jeevitham undakate. Veedinte frnt door spr Ethanu maram. anikkum veed panind. Door wood and paint arinjal nallathayirunu
@sharudinu8616
@sharudinu8616 Жыл бұрын
Plan undo thaathe.. Veed poli👌👌
@nafiyachinchu8898
@nafiyachinchu8898 2 жыл бұрын
Masallah നല്ല രസമുണ്ട് kamru thatta
@baiadra9276
@baiadra9276 2 жыл бұрын
Masha all veed usharayi 👍👌
@ridusworld9194
@ridusworld9194 2 жыл бұрын
Mashah allah super veed
@rinshisherin2814
@rinshisherin2814 2 жыл бұрын
നല്ല ഭംഗി ഉണ്ട് വീട് കാണാൻ
@rahmathkk6183
@rahmathkk6183 2 жыл бұрын
👌മാഷാഅല്ലാഹ്‌ 🤲🤲🤲🤲
@nishasali2651
@nishasali2651 2 жыл бұрын
സംസാരം കേട്ടപ്പോൾ മനസ്സിന് സുഖം തോന്നുന്നു കാരണം ഞങ്ങൾക്കും ഒരു വീടില്ല ദൈവത്തിന്റെ സഹായംകൊണ്ട് ആറ് സെന്റ് സ്ഥലം വാങ്ങിയിട്ടുണ്ട് എല്ലാം ശരിയാകും എന്ന് വിചാരിക്കാം
@Yonzo191
@Yonzo191 2 жыл бұрын
എല്ലാം ശരിയാകും ക്ഷമയോടെ കാത്തിരിക്കുക
@nizamanwar9222
@nizamanwar9222 2 жыл бұрын
ഇന്ഷാ അല്ലാഹ്
@haseenahasi134
@haseenahasi134 2 жыл бұрын
ഒരു വീടിന് ഞാനും ആഗ്രഹിക്കുന്നു ഈ വീട് ഇഷ്ട്ടായി
@mpmp9305
@mpmp9305 2 жыл бұрын
മാഷാഅല്ലാഹ്‌ സൂപ്പർ ഇത്ത 🌹🌹
@noufalnifla6465
@noufalnifla6465 2 жыл бұрын
Mashahalla
@VKDMEDIA
@VKDMEDIA 2 жыл бұрын
ആമിൻ🤲🤲
@farhanasakeer7279
@farhanasakeer7279 2 жыл бұрын
നല്ല ഒതുകം ഉള്ള വീട് . എനിക് ഒരുപാട് ഇഷ്ടായി ഇത്താ
@rafeeqrafi9415
@rafeeqrafi9415 2 жыл бұрын
Mashalla veed kanan nalla bangi und
@kadeejaayyoob7018
@kadeejaayyoob7018 2 жыл бұрын
Adipoli veed kamaru
@fara-rafee085
@fara-rafee085 2 жыл бұрын
𝑴𝒂𝒔𝒉𝒂 𝑨𝒍𝒍𝒂𝒉... ❣️
@Leenashan
@Leenashan 2 жыл бұрын
Nannayi varatte. Nalla veedu
@Rafiyaabdulla
@Rafiyaabdulla 2 жыл бұрын
നല്ല ഇസ്റ്റയീട്ടൊ
@MrFavazzz
@MrFavazzz 2 жыл бұрын
Ingal full dedicated aaan 🥰🥰
@SaifuRafeek
@SaifuRafeek 2 жыл бұрын
Masha Allah adipoliyahityundtta
@ameennahla7864
@ameennahla7864 2 жыл бұрын
മാഷല്ലാഹ് 👍
@Luluzz974
@Luluzz974 2 жыл бұрын
Aww ithellaam dharaalam ithethra valuthaan ithaa...... Ithrem illathondallo🥺🥺😪😪😫😭😭😭🤲🏻🤲🏻🥀🥀
@mycravings3067
@mycravings3067 2 жыл бұрын
Nalla veed👍👍👍
@Jentilman-m5i
@Jentilman-m5i Жыл бұрын
ഞാൻ മീനാർജീലാണ്.
@shaimashaima9483
@shaimashaima9483 2 жыл бұрын
I am big fan for you kamaru thathaaaaaaaa😘 love youuhh
@sameerasami2319
@sameerasami2319 2 жыл бұрын
Aameen🤲🤲
@siflarafeeq9828
@siflarafeeq9828 2 жыл бұрын
എല്ലാം ഉഷാർ ആയികണ് കമറുത
@salmanfaris7668
@salmanfaris7668 2 жыл бұрын
Mashaallah alhamdulillah 👌👌👌👌♥️♥️♥️♥️👍🏻👍🏻
@rihanff4880
@rihanff4880 2 жыл бұрын
👍👍There is no place like home... 👍👍
@Kombankadkoya_fan_page11212
@Kombankadkoya_fan_page11212 2 жыл бұрын
അടിപൊളി വീട്
@saheern2241
@saheern2241 2 жыл бұрын
Mashallah 👍جزاكلله خير
@amalshan2443
@amalshan2443 2 жыл бұрын
ആ സ്റ്റൈർ കേസ് ഹാൻഡ് റെയിൽ കൂടി വെക്കണം... കുട്ടികൾ ഉള്ളതല്ലേ....
@hakeemtk5740
@hakeemtk5740 2 жыл бұрын
ആമീൻ 🤲
@mohammedshahzin4449
@mohammedshahzin4449 2 жыл бұрын
Kamaruthaaa🥰
@mychoicebyaneesa3882
@mychoicebyaneesa3882 2 жыл бұрын
🥰🥰മാഷാഅല്ലാഹ്‌
@afamolvlog3608
@afamolvlog3608 2 жыл бұрын
വീട് കണ്ടു മാഷാ അള്ളാ
@afamolvlog3608
@afamolvlog3608 2 жыл бұрын
വീട് വലിയ ചെറിയ വീടാണെങ്കിൽ വൃത്തി ഒരു കൊണ്ട് നടക്കണം അതാണ് കമർ നോമ്പ് 2 രാവിലെ വിശേഷങ്ങൾ എന്താ
@pachuttan12
@pachuttan12 2 жыл бұрын
Masha Allah Alhamdhulillah
@kuttimanumkutyalumbyshamsu3544
@kuttimanumkutyalumbyshamsu3544 2 жыл бұрын
ചെറിയ വീടാണങ്കിലും സൂപ്പർ
@MalluBeautyWorld
@MalluBeautyWorld 2 жыл бұрын
വീട് സൂപ്പർ ആയിട്ടുണ്ട്.
@bappuok1117
@bappuok1117 2 жыл бұрын
കമറുത്ത കിണർ ഇല്ലേ വെള്ളം എവിടുന്നാ വീട് സൂപ്പർ
@Nafila76
@Nafila76 7 ай бұрын
Veed nte plan tharo
@raseenamol2852
@raseenamol2852 2 жыл бұрын
അൽഹംദുലില്ലാ 👌🤲
@fizu6692
@fizu6692 2 жыл бұрын
നല്ല വീട്
@ashkarashkar8526
@ashkarashkar8526 2 жыл бұрын
അടിപൊളി 👌👌
@anshidhaanshi7174
@anshidhaanshi7174 2 жыл бұрын
First Views njan aneee🥰
@kuttanchithra629
@kuttanchithra629 2 жыл бұрын
room ൻ്റെ അളവ് ഒക്കെ പറയോ Iiving dining, Bed room ,Kitchen ഒക്കെ
@ayishaayrinvlog3624
@ayishaayrinvlog3624 2 жыл бұрын
Mashallah 😍
@zeenu1837
@zeenu1837 2 жыл бұрын
Masha allah 😍🥰
@shenuskitchen9699
@shenuskitchen9699 2 жыл бұрын
Masha allh👍
@fasna8775
@fasna8775 2 жыл бұрын
Masha Allah 👌👌
@fahizfahiz5483
@fahizfahiz5483 2 жыл бұрын
Adipoli veede
@riyasriyu7793
@riyasriyu7793 2 жыл бұрын
Masha allah nalla veed വഅലൈകും മുസ്സലാം
@shmlam5390
@shmlam5390 2 жыл бұрын
മാഷാഅല്ലാഹ്‌
@aynoosworld4826
@aynoosworld4826 2 жыл бұрын
വീട് ഉണ്ടായ കഥ പറയോ കമറു. സ്വന്തം വീട് സ്വപ്നം കണ്ട് വാടക വീട്ടിൽ നിന്നും ചോയ്ക്കുവാ. എങ്ങനെ ഇത്രയും നല്ലൊരു വീട് undaayi. ആ കഷ്ട്ട പാടിന്റെ കഥ ചിലപ്പോ ഞങ്ങൾക്കൊരു മൊട്ടിവേഷൻ ആയാലോ
@Irfanakunjol
@Irfanakunjol 2 жыл бұрын
Maashaallah അടിപൊളി
@richurichu4642
@richurichu4642 2 жыл бұрын
Fly they yogi uncomfortable to do
@richurichu4642
@richurichu4642 2 жыл бұрын
Art hebnejrnegenrbrmrbnsbsmdnnsbsbxnvdbv b f hrnrj
@richurichu4642
@richurichu4642 2 жыл бұрын
3twkrjrjkryoofbjdududifjfc?xjf rvend ndnfntbfnfbhs
@richurichu4642
@richurichu4642 2 жыл бұрын
Vxebbrbfhre
@muhammedfavas671
@muhammedfavas671 2 жыл бұрын
Kootilangadi.yevide.njanumavidethanne
@niya4.a237
@niya4.a237 2 жыл бұрын
അൽഹംദുലില്ലാഹ്
@fousiyafousi3061
@fousiyafousi3061 2 жыл бұрын
Wa alaikumussalaam
@nihalmujeeb1846
@nihalmujeeb1846 2 жыл бұрын
കൂട്ടിലഗാ ടി വായക്കാട്ടിരി യവിടെ ആണ്
@kitchenspecial1089
@kitchenspecial1089 2 жыл бұрын
Mashaallhalla super
@SindhuSanthosh
@SindhuSanthosh 2 жыл бұрын
God bless you 🥰
@vibesofansiyashamsudheen2224
@vibesofansiyashamsudheen2224 2 жыл бұрын
Ithaa njangalum kunju perakk veandiyanu kashttapedunnath.itha ningalkkum veandi dua cheyyanattoa.paintum veedum ellam onninonn mecham ithaaa
Lazy days…
00:24
Anwar Jibawi
Рет қаралды 9 МЛН
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 36 МЛН
Правильный подход к детям
00:18
Beatrise
Рет қаралды 9 МЛН
Lazy days…
00:24
Anwar Jibawi
Рет қаралды 9 МЛН