ആ പറഞ്ഞത് ശെരിയാണ്. സ്നേഹം കൊടുത്താലേ തിരിച്ച് കിട്ടൂ. ആദ്യം അമ്മായിയമ്മ മരോളെ സ്നേഹിക്കണം. കാരണം മരോൾ വന്നുകയറുന്നവളാണ്. വന്നുകയറുന്ന വീട്ടിലുള്ളവർ സ്നേഹത്തോടെ അവളോട് പെരുമാറിയാൽ തിരിച്ചും ആ സ്നേഹം മരുമോൾ കൊടുക്കും. അത് തീർച്ച.....
Great. ഇങ്ങനെയുള്ള അമ്മായിയമ്മയെ കിട്ടാൻ പുണ്യം ചെയ്യണം. ❤❤❤
@Rizulatheef3 жыл бұрын
ഒരുപാട് ഇഷ്ടപ്പെട്ടു, " സ്നേഹം അങ്ങോട്ട് കൊടുത്താലേ ഇങ്ങോട്ടും കിട്ടൂ ". അത് സത്യം.
@niya9a-rollno-11niya72 жыл бұрын
Sneham aghott koduthalum chiloorkk eghot oru sneham undakoola
@bappuok11173 жыл бұрын
ഇതുപോലെ ഒരു അമ്മായി ഉമ്മാനെ കിട്ടാനും വേണം ഒരു ഭാഗ്യം സൂപ്പർ ആയിട്ടുണ്ട്
@faisalfaisalp56983 жыл бұрын
എന്റെ ഉമ്മ എന്റെനാത്തൂനേയും ഇങ്ങനെ തന്നെ ആ നോക്കുന്നെ അവളുടെ ഇഷ്ടതിനാ ഞങ്ങൾ മുന്ന് നത്തും മാരും നോക്കുന്നെ ഞങ്ങൾക്ക് ഒരുപാട് ഇഷ്ടം ആണ് അവളെ ഞങ്ങക്കും ഒന്നേ ഒള്ളു
ഇങ്ങനെ ഉള്ള ഉമ്മാനെ കിട്ടാനും വേണം ഒരു ഭാഗ്യം 💛💛💛💛
@hassankoyajolishariyaavanu19883 жыл бұрын
Achar
@malappuramthathabypathumma47803 жыл бұрын
ഇതുപോലെ ഒരു അമ്മയും മരുമോളും ഉണ്ടെങ്കിൽ ആ വീട് സ്വർഗ്ഗമാണ് എന്തൊരു സ്നേഹം
@han-17473 жыл бұрын
കാമറു നല്ല സ്‌നേഹമുള്ള അമ്മായി ഉമ്മയും മരുമോളും👍🏻👍🏻💖💖
@thasni_mansoor_163 жыл бұрын
ഇത്ര ഒന്നും വേണ്ടില്ലെന്.... 😂 ഇതിന്റെ കാൽ ഭാഗം മതി ന്നാ തന്നെ ഞമ്മൾ ഹാപ്പി ആവും.... ന്യൂ അമ്മായിമ്മമാർ ഒക്കെ ഇങ്ങനെ ആവട്ടെ ന്യൂ ജൻ കുട്ടികൾ ഹാപ്പി ആവട്ടെ 😅
@kareem36983 жыл бұрын
Sherikkum 😍😪
@asmajaseel83673 жыл бұрын
Correct👍🏻😍
@naseemapareed90463 жыл бұрын
25വർഷം മുമ്പുള്ള അമ്മായമ്മ യും ഇതിലും സ്നേഹം ഉള്ളവർ ഉണ്ടാ യിരുന്നു അനുഭവം ആണ്
@Rubeena3493 жыл бұрын
Satiyam 👍👍
@________78193 жыл бұрын
Sherikum🥴
@hafijunaidhafijunaid73513 жыл бұрын
ഇത് കാണുമ്പോൾ സന്തോഷം തോന്നുന്നു. Alhmdulillah എനിക്കുമുണ്ട് ഇതുപോലെ ഒരു ഉമ്മ💞.
@shahirabanu89393 жыл бұрын
എനിക്ക് രണ്ട് ആൺകുട്ടികൾ ആണ് നല്ല ആഗ്രഹം ഉണ്ട് രണ്ട് മരുമക്കളും കയറിവന്ന് ഇതുപോലെ സ്നേഹിക്കാൻ പെൺകുട്ടികൾ ഇല്ലാത്തവർക്കേ അത് മനസ്സിലാവൂ നിങ്ങളെ സ്കിറ്റ് കണ്ടപ്പോൾ കൊതിയായി അതിനു അള്ളാഹു തൗഫീഖ്നൽകട്ടെ
@shamna38583 жыл бұрын
ഇങ്ങനെ ഉള്ള ഉമ്മാനെ കിട്ടാനും വേണം ഒരു ഭാഗ്യം ❤️
@shafeeqp83183 жыл бұрын
Kittum 👍
@fadhimon27913 жыл бұрын
Athe ഇതിന്റെ പകുതി മതി. എന്നാലെന്നെ നമ്മൾ happy ആവും ❤️🥰
@nasees56293 жыл бұрын
Athe
@shamsunp79922 жыл бұрын
Sathiyam
@Kombankadkoya_fan_page112123 жыл бұрын
ഇതുപോലെ ഒരു അമ്മായിയമ്മയെ കിട്ടാൻ തപസ്സ് ചെയ്യണം 👍🏻👍🏻👍🏻
@RinzzIshhVlog3 жыл бұрын
കമറുത്ത നിങ്ങൾ ചെയ്യുന്ന ഓരോ വീഡിയോസും ഒന്നിനൊന്ന് മെച്ചം
@abduk9913 жыл бұрын
ഇത് പോലെ ഓരോ താത്തമാർ മതി കുടുംബം കലക്കാൻ
@yousafcherungal13373 жыл бұрын
ശരിയാ
@aishaabdul93523 жыл бұрын
ഇത്രക്ക് ഒന്നും 😌😌വേണ്ട സമാദാനം ഉണ്ടായാൽ മതി ജീവിതത്തിൽ 🤲🤲🤲🤲🤲🤲😌😌🤲
ഒരു രക്ഷയുമില്ലാട്ടോ കമറുത്ത 👍ഇതുപോലൊരു ഉമ്മയെയും മോളെയും കാണാൻ കഴിഞ്ഞതിൽ സന്തോഷം ♥ ഇത് എല്ലാവർക്കും ഒരു പാഠമാവട്ടെ 👍
@afimishu62162 жыл бұрын
Aa ci
@Zydathrifa80142 жыл бұрын
Nalloru story orupaad ishttayi enik👍👍👍👍
@mujeebct38783 жыл бұрын
നല്ല സ്‌നേഹം ഉള്ള ഉമ്മ 😘👏. എന്റെ അമ്മായി ഉമ്മ ആദം ഒരു ജഗൽ ആ യിരുന്നു. കുറച്ചു സഹിച്ചു. വാടക വീട്ടിലേക്ക് മാറി. ഇപ്പോൾ ആൾക്ക് കുഴപ്പവുമില്ല ഏഴ് വർഷമായി വേറെ താമസം ഞാനും മക്കളും പുതിയാപ്പിളയും സന്തോഷമായി ജീവിക്കുന്നു.
@afimuhsina42543 жыл бұрын
Njangalum anghane thanne.. Vere veededuth mariyappol nalla sneham aan..
കൊടുക്കുന്ന സ്നേഹം മനസിലാക്കാൻ കഴിവുള്ള (ബാനുവിനെ )പോലെയുള്ള മരുമകൾ ആവണം, അല്ലെഗിൽ ആരും എന്തും പറഞ്ഞു കൊടുത്തിട്ടും കാര്യം ഇല്ല. ആയിഷതന്റെ കൂടെ കൂടി എല്ലാവരുടെയും ജീവിതം കട്ട പോക. എല്ലാവർക്കും നല്ല മനസ് കൊടുക്കട്ടെ
@anuak417 Жыл бұрын
aaranu baanu, kamarunte
@redrosevlog97533 жыл бұрын
മാഷാ അള്ളാ അടിപൊളിയായിട്ടുണ്ട് ഇങ്ങനെ ചില ആളുകൾ ഒക്കെ നമ്മളുടെ അടുത്ത് ഒക്കെ ഉണ്ട് ഇതിനാണ് പറയുന്നത് രണ്ട് ഉറങ്ങു കുട്ടി 🤣🤣🤣 സൂപ്പർ വീഡിയോ പ്രതീക്ഷിക്കുന്നു കുറച്ചു ദിവസമായിട്ട് ബിസിയായിരുന്നു മറ്റുള്ള വീഡിയോ ഒന്നും കണ്ടിട്ടില്ല ഉച്ചയായിട്ടും ഞാൻ അതൊക്കെ കണ്ടോളാം kalbinte വീഡിയോ ഒക്കെ സൂപ്പർ ആണ് അതുകൊണ്ട് കാണാതിരിക്കാൻ പറ്റില്ല പുതിയ വീഡിയോകൾ ഒക്കെ പ്രതീക്ഷിക്കുന്നു ഇൻഷാ അള്ളാ ♥️♥️
@redrosevlog97533 жыл бұрын
@@malappuramkamaru79 ഞാൻ തിരക്കിലായിരുന്നു തീർച്ചയായിട്ടും ബാക്കിയുള്ള വീഡിയോകൾ ഒക്കെ കാണും 👍♥️♥️
അയലത്തെ വീട്ടിലെ സന്തോഷം നശിപ്പിക്കാനായി നടക്കുന്ന ജമീല താ യുടെ ഒരു കാര്യം ഇങ്ങനെ വേണം അമ്മായിയും മരുമോളും എങ്കിൽ ആ വീട് സ്വർഗ്ഗതുല്യമായ ആയിരിക്കും മാഷാ അള്ളാ
@risnarisu42473 жыл бұрын
First najn kadu katta waiting ayitunu
@mohammedyaser37112 жыл бұрын
Anikum aavanem ithu pole oru umma aavanem inshaAllah aduth aavum inshaAllah allavarum duha chyeyyenam nalla oru mole kittan
@linululoos27483 жыл бұрын
Alhamdhulillah ...enikkum und ingane oru umma...🤲🏻
@aslumolu46953 жыл бұрын
abinayich kaanikkan nalla eluppam aan jeevithathil pakarthan nalla risk aan
@thesnithahir6613 жыл бұрын
Nalla ammayi mmayum marumolum super
@haseena5213 жыл бұрын
ഞാനും ഇന്റെ ഉമ്മയും ഇത് തന്നെ ഒരേ മാറ്റവും ഇല്ല 🥰🥰🥰😘❤അൽഹംദുലില്ലാഹ് ❤🤲🏻ആരാകിലും വന്നാൽ ഫോൺ അടിക്കുന്നുണ്ട് പറയും 🤣അപ്പൊ വേഗം പോരാലോ റൂമിൽ 😘ഇന്റെ ഉമ്മാക് ആരോഗ്യവും
@jasnafaisal90533 жыл бұрын
Monjathi marumol kamaru ammayiamma muthaan
@najiyanaji17383 жыл бұрын
Polichu ith poole aavanam ammaayi amma aayaal
@farzanadeer64442 жыл бұрын
Ma shah Allah ente ummayum ith poole thanneanu🥰🥰🥰
@shahanashihab56193 жыл бұрын
😘😘😘സ്നേഹം അത് കൊടുക്കുന്നവർക്കേ തിരിച്ചുകിട്ടു, ബഹുമാനം അതും കൊടുക്കുന്നവർക്കേ തിരിച്ചു കിട്ടു 😍😍😍
@RASHID_soul3 жыл бұрын
കരൾ പറിച്ചു കൊടുത്താലും ചെമ്പരത്തി പൂവെന്ന് പറയുന്നവരും ഉണ്ട്
@RASHID_soul3 жыл бұрын
കൊടുക്കുന്നിടത്തും തിരിച്ചു കിട്ടണമെന്നില്ല
@shafeeqp83183 жыл бұрын
@@RASHID_soul kattak snhichu noki👍
@shamiyasdishes3 жыл бұрын
വീഡിയോ പൊളിച്ചു muthe👍👍👍
@hassanpattupara11133 жыл бұрын
Ella Umma marumakkal ingane aavettteee👍👍👍👍
@misriyamisri77313 жыл бұрын
കമറുൻ്റെ സാരിചിറ്റൽ♥️👍👍
@minnus96193 жыл бұрын
Orupad santhosham..spr
@aju6332 жыл бұрын
Eee marumakal kamaruthante aara
@noorshilagafur76603 жыл бұрын
ഇത് കണ്ടിട്ട് ഞാൻ ടി ടി സിക്ക് പോയത് ഓർമ്മ വരികയാണ്🤣🤣
@kalambadkalam89353 жыл бұрын
ഞാനും എന്റെ ഉമ്മയും ഇങ്ങനെ യാണ് 👍👍👍❤❤
@JaseeraMoiduvlog3 жыл бұрын
സൂപ്പർ സൂപ്പർ supper👍🏻👍🏻👍🏻👍🏻
@malappuramvibes79593 жыл бұрын
എന്റെ അമ്മായുമ്മയും ഏകദേശം ഇതുപൊലൊക്കെ തന്നെയാണ് അൽഹംദുലില്ലാഹ് .ഉമ്മാന്റെ പേരും അയിഷാബി .അതാണ് എനിക്ക് അത്ഭുതമായത്
@lailawandoor34693 жыл бұрын
Njanum ummayum ingane aanu ente peer banu ennaanu 😁
@alhamdulillah23613 жыл бұрын
അടിപൊളി da😘😍
@muhsinamuhsi8633 жыл бұрын
Polichu👍👍👍
@sha61333 жыл бұрын
ഇങ്ങനെ ഒരു ഉമ്മയെ കിട്ടിയാൽ ഭാഗ്യംതന്നെ
@ummerummer93373 жыл бұрын
ഇങ്ങനെ ഉള്ളവരും ഉണ്ടാവും.. ഇപ്പൊ ഉള്ളവർക്കൊക്കെ 👍👍
@________78193 жыл бұрын
Eaganeyulla ummare kittan ഭാഗ്യം thanne venam.... 🥴ithra onum vendiyirunnilla oru കാൽ ഭഗം mathiyayirunnn enna thanne hpy aayirunn namal oke😅
@reihaanathkv91343 жыл бұрын
അടിപൊളി ഉമ്മ മാർ ആയാൽ ഇങ്ങനെ വേണം
@fabiambalappara62843 жыл бұрын
Athe
@rishamathew79783 жыл бұрын
Good mother in law
@ramshadramshad93643 жыл бұрын
Ente ummayum idhupoleya 😘maa sha allah
@rOmThj3 жыл бұрын
Nte marriage kayinj nu 1 yr kayin so nte ummachi nnode nalla snehathode nte ella istangalum nadathi therum ee vdeo kndap nik ath pole okke thoni🥰
@mubipm7603 жыл бұрын
Ennum aa bagyam ndakkatte
@rit-e4m3 жыл бұрын
Kamaru സൂപ്പർ🥰🥰❣️
@mychoicebyaneesa38823 жыл бұрын
നാലൊരു മെസ്സേജ് 👍🥰
@salmanfaris76683 жыл бұрын
സൂപ്പർ 👌👌👌👌♥️♥️♥️♥️♥️
@najasvlogs12463 жыл бұрын
Supper ആയിട്ട് ഉണ്ട്
@lukman__3343 жыл бұрын
Poli 🥰
@shadiluuu3 жыл бұрын
സൂപ്പർ കമറു 😊😊😊
@hajarahaju27423 жыл бұрын
Idu pole oru ammayi umma undavoo ithaaa😃😃
@shahanajazim7463 жыл бұрын
Ente ammayimma und nalla snehaman ❤️
@hajarahaju27423 жыл бұрын
@@shahanajazim746 alhamdulillah
@irfanameer43013 жыл бұрын
Super tto ithaa... Aishabiye maimoonann vilichallo oru seenil🤪
@mariyashaji56533 жыл бұрын
വീഡിയോ പൊളിച്ചു
@sciencenewsmalayalam37913 жыл бұрын
Kamaru thatha ഇതിന്റെ നെക്സ്റ്റ് പാർട്ട് ഉടൻ ഇടുമോ, ഞാൻ കുറെ ദിവസമായി കാത്തിരിക്കുന്നു, plzzzz
@sabirasabiashker15783 жыл бұрын
വിഡിയോ സൂപ്പർ 👌👌👌
@amanshasmedia72293 жыл бұрын
Kamarutha super 😍😍
@aemreal99993 жыл бұрын
short films festival. Great Film great job guys I love that character.😎
@muhsink61283 жыл бұрын
Alhamdulilah. Inde ammiyiummayum ith pole thanne aan. Enne സ്വന്തം makal aayi kanditt thannee ഇത് pole thannee. Thirichum njan ath pole thanne ummane kaanunnee. Njangal രണ്ട് perum nalla reethiyil ഇത് pole samsarich kayyunnavaraa😘😍
@hassanpattupara11133 жыл бұрын
Good presentation 🎉🎉🎉
@nidhaubaid52993 жыл бұрын
Masha Allah 😍 ee video kandappo sathyam aayitum kodhi thonni.... Njn ttc cheyan padiknd paranjapo ikkakande ummande mugam kaananam aayinnu kadunnal kuthiye pole ndeyinnu 🤓edh pole oru ummaye njnum aagrahichu sathyam aayitum ☺️
@aishumol42793 жыл бұрын
നല്ല വീഡിയോ.. ഇങ്ങനെ നല്ല കുടുംബം കിട്ടണേലും വേണം ഒരു ഭാഗ്യം.. നല്ലോണം അഭിനയിച്ചു
@ramseenahafsar61473 жыл бұрын
Ente umma (Husband nte umma) ingne aaan 🥰🥰🥰🥰 Alhamdulillah ♥️♥️🥰🤲🏻
@ammusammus38913 жыл бұрын
Ninghalude bhaaghyam....
@fathimajumana31423 жыл бұрын
കമറുനെ എനിക്ക് അമ്മായി യമ്മ ആയി കിട്ടിയെങ്കിൽ എത്ര നന്നായിരുന്നു 😊😊😊