No video

എനിക്ക് കിട്ടിയ ഭാഗ്യമാണ് എന്റെ മകൾ/ അറബിക്കല്യാണം/malappuramkamaru/ Malayalam short movie

  Рет қаралды 226,013

MALAPPURAM KAMARU

2 жыл бұрын

#short#movie #malayalam
#short#movie#film#comedy
#malappuramkamaru
#comedy
അറബിക്കല്യാണം
ഇന്നത്തെ നമ്മുടെ വീഡിയോ അറബികല്യാണം ഈ വീഡിയോയുടെ ഒന്നാംഭാഗം കാണാത്ത കൂട്ടുകാർ ഉണ്ടെങ്കിൽ വീഡിയോ കാണണം എന്നാൽ മാത്രമേ നമ്മുടെ രണ്ടാംഭാഗത്തിന് കഥ മനസ്സിലാവുകയുള്ളൂ
എന്റെ പ്രിയപ്പെട്ട കൂട്ടുകാർ വീഡിയോ കണ്ട് നിങ്ങളുടെ വിലയേറിയ കമന്റുകൾ അറിയിക്കണം
നമ്മുടെ ചാനലിൽ ഇഷ്ടമായ സബ്സ്ക്രൈബ് ചെയ്യാൻ ലൈക് ചെയ്യാനും ആരും മറക്കരുത്
ഈ വീഡിയോയുടെ ഒന്നാംഭാഗം കാണാത്ത കൂട്ടുകാർ ഉണ്ടെങ്കിൽ താഴെ വീഡിയോയുടെ ലിങ്ക് കൊടുക്കാം 👇👇👇👇

Пікірлер: 298
@Gamesaccount123wb
@Gamesaccount123wb 2 жыл бұрын
അഭിനയിപ്പിച്ചു ഫലിപ്പിക്കാൻ kamaru കഴ്ഞ്ഞിട്ടുള്ളൂ soooper ആയിട്ടുണ്ട്
@Sammlp
@Sammlp 2 жыл бұрын
അറബിയുമായി ജീവിക്കുന്ന കുറച്ചു ഭാഗങ്ങൾ കാണിക്കാമായിരുന്നു എന്ന് തോന്നി... പോരായ്മ ആയി പറയുന്നതല്ല ട്ടൊ
@Ridu507
@Ridu507 2 жыл бұрын
അറബിപ്പുതിയാപ്പിള ക്ക് വലിയ പ്രായം ഒന്നുല്ലല്ലോ...പിന്നെ എന്തിനാ ഇങ്ങനെ ന്നൊളോ ള്ച്ച് ണത്?😀😀😀
@RainusTipsVlogs
@RainusTipsVlogs 2 жыл бұрын
😄😄😄
@noorjimohamed6402
@noorjimohamed6402 2 жыл бұрын
😀😀👍👍
@hasla_binth_majeed4491
@hasla_binth_majeed4491 2 жыл бұрын
Masha allah 💋super ✨️😌 polichutto🥰❤️ parayan vakkukal illa
@rinshisherin2814
@rinshisherin2814 2 жыл бұрын
സൂപ്പർ പൊന്നുവിന്റെ അവസ്ഥ കണ്ടിട്ട് സങ്കടം
@jasijabi3816
@jasijabi3816 2 жыл бұрын
നമ്മൾ കരഞ്ഞാലും നമ്മുടെ വീട്ടുകാർ കരയരുതേ ന്നുള്ള പെൺകുട്ടികളുടെ നല്ല മനസ്സാണ് ഓരോ കുടുംബവും ഇപ്പോഴും നിലനിൽക്കുന്നത്.
@diyasalu5753
@diyasalu5753 Жыл бұрын
Mmm😊😊😊 ഞനും
@mohammedsinan4901
@mohammedsinan4901 Жыл бұрын
​@@diyasalu5753 HTTPmop6
@arshanarafeeq9685
@arshanarafeeq9685 2 жыл бұрын
Wait cheyukayayirunnu kamaruthaa❤️❤️❤️
@fathimashahana1622
@fathimashahana1622 2 жыл бұрын
Supper👌👌polichu♥
@shamlikmon4484
@shamlikmon4484 2 жыл бұрын
പോന്നുന്ന് എന്തായിരുന്നു പ്രശ്നം കൂടി ആവമായിരുന്നു ഇതിന്റെ ക്ലൈമാക്സ് ഒന്നും കൂടെ ഉഷാർ ആകാമായിരുന്നു
@fathimaziya5971
@fathimaziya5971 2 жыл бұрын
സിദ്ധീഖ് പറഞ്ഞത് നല്ലൊരു മെസ്സേജ്
@shafin2227
@shafin2227 2 жыл бұрын
Kurachu koodi venamayirunnu ithaa Innalum super aayittund 🥰🥰
@KUBAISWORLD
@KUBAISWORLD 2 жыл бұрын
കരയിപ്പിച്ചു 😪 😍😍
@abaantech8341
@abaantech8341 2 жыл бұрын
കമറു അഭിനയം പൊളിച്ചു നീ നമ്മുടെ മുത്താണ്
@rahmathunneesa7532
@rahmathunneesa7532 2 жыл бұрын
മാഷാ അല്ലാഹ് കമറു ഹിജാബ് ഇട്ടപ്പോൾ ഹൂറി ആയിട്ടുണ്ട് 😍😍
@ayishabeevi1726
@ayishabeevi1726 2 жыл бұрын
😍👌🏻👍🏻
@ayishaayrinvlog3624
@ayishaayrinvlog3624 2 жыл бұрын
അറബി ന്റെ കൂടെ ഉള്ള പൊന്നു ന്റെ ജീവിതം കുറച്ചു കാണിക്കണം ആയിരുന്നു. ഇന്നാലും കൊയപ്പൊന്നും ഇല്ല പൊളിച്ചു 👍👍👍
@Irfanakunjol
@Irfanakunjol 2 жыл бұрын
അതിന് പുതിയപ്ല കാക്കനെ കിട്ടീട്ടുണ്ടാവില്ല
@shamasshahma5028
@shamasshahma5028 2 жыл бұрын
Waiting ayirunnu
@thasriismail6718
@thasriismail6718 2 жыл бұрын
First comment like
@monusonu2039
@monusonu2039 2 жыл бұрын
Masha Allha നല്ല മെസേജ് അവനവൻ മക്കളെ കെട്ടിക്കുമ്പോൾ കണ്ണെത്തും ദൂരത്ത് കെട്ടിക്കണം എന്നത് .
@kochufamily2.019
@kochufamily2.019 2 жыл бұрын
കമറുത ഡ്രെസ്സിനെക്കാളും ഹിജാബിൽ ആണ് ഇങ്ങക്ക് ഭംഗി കൂടുതൽ ❤️❤️❤️❤️ഹിജാബും മൂക്കുത്തിയും ഒക്കെ ആയപ്പോ ശെരിക്ക് അറബി പെണ്ണുങ്ങളെ പോലെ ഉണ്ട് 👍🏻👍🏻👍🏻❤️❤️
@mujeebct3878
@mujeebct3878 2 жыл бұрын
പൊന്നുവിനെ എന്ത് വിഷമം ആയിരുന്നു അവിടെ. ക്ലൈമാസ് അതാ വണ്ടി വരുന്നു
@newansirajman3922
@newansirajman3922 2 жыл бұрын
Super♥️♥️
@nafeesam8400
@nafeesam8400 2 жыл бұрын
Kamarutha Arabi puthyappalayum superane tto 👍👍👍
@rinshisherin2814
@rinshisherin2814 2 жыл бұрын
അത്യാഗ്രഹം ആപത്തു തന്നെ നല്ല മെസ്സേജ്
@abdulrazik599
@abdulrazik599 2 жыл бұрын
Masha Allah
@dreamcatcher4230
@dreamcatcher4230 2 жыл бұрын
10:52 മതിലിന്റെ അപ്പുറത്തു നിന്ന അയൽവാസി താത്ത പൊളിച്ചു 😂😂
@cousinsvlog3866
@cousinsvlog3866 2 жыл бұрын
Waiting aayirunnu 🥰
@abdurahimanpm1822
@abdurahimanpm1822 2 жыл бұрын
ഒരു രംഗം തന്നെ വലിച്ചു നീട്ടി ബോറാക്കിയോ
@nadhilabbanshahad4481
@nadhilabbanshahad4481 2 жыл бұрын
Masha allah polichu ❤❤❤
@user-uj1wd8zj7x
@user-uj1wd8zj7x 2 жыл бұрын
എല്ലാം അടിപൊളി ആയിരിക്കുന്നു thatha🥰🥰🥰😍😍 കരച്ചിൽ കാണാൻ... പറ്റുന്നില്ല 😥😔😭😭😭😭😭😭😭🥰🥰🥰🥰🥰🥰
@ruhuskitchenvlog6179
@ruhuskitchenvlog6179 2 жыл бұрын
കരയിപ്പിച്ചു കളഞ്ഞു. നന്നായിട്ടുണ്ട്👍. ഹിജാബ് ഇട്ടിട്ട് നല്ല ഭംഗിയുണ്ട് കാണാൻ.
@zuhrathulshareefkm7848
@zuhrathulshareefkm7848 2 жыл бұрын
itha song polichu muth mani❤😘
@muhammadfasil3458
@muhammadfasil3458 2 жыл бұрын
കരയിപ്ച്ചു കളഞ്ഞു 👌
@murshidaap2335
@murshidaap2335 2 жыл бұрын
Masha Allah.super😊😍😙😘
@jaseelamuneer8927
@jaseelamuneer8927 2 жыл бұрын
കമറുട്ടി... കണ്ണ് നിറഞ്ഞു പോയി 👌👌
@abidhasaithalavi8939
@abidhasaithalavi8939 2 жыл бұрын
kamaru kamaru കുട്ടി പൊന്നു അങ്ങനെ മൂന്ന് ആളും ഒരാൾ തന്നെയാണ്
@gamingstrategies1981
@gamingstrategies1981 2 жыл бұрын
കമറു ഇത്ത ഇങ്ങൾ പോളിയാണ് മുത്താണ്
@niyasnisu642
@niyasnisu642 2 жыл бұрын
Phone കാളിങ് ഒരുപാട് ലാഗ് ചെയ്തു, but expect ചെയ്ത ക്ലൈമാക്സ്‌ വന്നില്ല, മരണം ആയിരുന്നുവോ ലാസ്റ്റ് ഈ വീഡിയോക്ക് പരിഹാരം, ക്ലൈമാക്സ്‌ not good, ur acting always rock👍👍keep it up, UAE SUBSCRIBERS❤❤❤
@niyaskpniyas5561
@niyaskpniyas5561 2 жыл бұрын
Mashaallah super karayippichu kalanju
@redrosevlog9753
@redrosevlog9753 2 жыл бұрын
മാഷാ അള്ളാ അടിപൊളിയായിട്ടുണ്ട് വീഡിയോ ഇങ്ങനെയൊക്കെ ഒരുപാട് ആളുകൾ ഉണ്ടല്ലോ പ്രവാസികളായ കല്യാണം കഴിച്ചു പോയിട്ട് കണ്ടപ്പോൾ ഒരുപാട് സങ്കടമായി ❤❤❤
@fathimajumana3142
@fathimajumana3142 2 жыл бұрын
അൽഹംദുലില്ലാഹ് നല്ല ഒരു messeg പണത്തിനു മാത്രം പ്രാധാന്യം കൊടുത്തു 👍
@shanubabu7169
@shanubabu7169 2 жыл бұрын
ഒന്നാം ഭാഗത്തിനും രണ്ടാം ഭാഗത്തിനും വീഡിയോ വളരെ അധികം വലിച്ചു നീട്ടുന്നു കുറച്ച് ചുരുക്കമായിരുന്നു 🥰👍
@worldinworld3106
@worldinworld3106 2 жыл бұрын
Masha allah
@AbbasAli-un9hc
@AbbasAli-un9hc 2 жыл бұрын
Ellam super 👌👌
@minhafathima6642
@minhafathima6642 2 жыл бұрын
Ijab ittitt nalarasamund❤️❤️
@filooskitchen7824
@filooskitchen7824 2 жыл бұрын
എന്റെ പൊന്നേ കരയിപ്പിച്ചു കളഞ്ഞു ❤❤❤
@SOTHUSWORLD
@SOTHUSWORLD 2 жыл бұрын
അഭിനയം ഒന്നും പറയാനില്ല 🥰
@fasimaji6974
@fasimaji6974 2 жыл бұрын
Kamarutha supper 😍
@niyasshameem3458
@niyasshameem3458 2 жыл бұрын
കമറുത്ത അവസാന ഭാഗം നന്നായി
@fathimathulfarzana9048
@fathimathulfarzana9048 2 жыл бұрын
Mashaallah. Kamaru.supar
@muzu_multhazim_9974
@muzu_multhazim_9974 2 жыл бұрын
Kamaruthaaa Abinayam poli💞💞💞👍👍👍👍
@kunheedupadikkaprayi4348
@kunheedupadikkaprayi4348 2 жыл бұрын
Wait chayyukayayirunnu😍
@mohammadali-pf5ru
@mohammadali-pf5ru 2 жыл бұрын
Ente adee polathe phn cover😂😍
@asmaasmasamsi139
@asmaasmasamsi139 2 жыл бұрын
ഹിജാബ് ഇട്ടിട്ട് sooper 😂😂😂 എന്നാലും കരയിപ്പിക്കേണ്ടർന്നു 😭😭😭
@mubashirap1434
@mubashirap1434 2 жыл бұрын
Masha Allah. Samoohathin kodukan pattiya nalloru msg.
@asimolsvlog251
@asimolsvlog251 2 жыл бұрын
കുടുംബം കഴിച്ചിലായി😭😭. പക്ഷേ പോന്നുന്റെ അവസ്ഥ 😭.
@thecommentoli......7066
@thecommentoli......7066 2 жыл бұрын
എന്റെ റൂവ്ബിനെ മിസ് ആകുന്നു ....ningal videos poli aan
@IbrahimIbrahim-qp3bx
@IbrahimIbrahim-qp3bx 2 жыл бұрын
Super kamaruta njangale karayipichu
@abhajkk1398
@abhajkk1398 2 жыл бұрын
അടിപൊളി ഇത് ഒരുപാട് ആളുകൾ അനുഭവിച്ചതാണ്. ഇത് ഒരുപാട് രക്ഷിതാക്കൾക്ക് നല്ലൊരു msg നൽകുന്നുണ്ട് 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@amvegitables4333
@amvegitables4333 2 жыл бұрын
Polichuuuuuuu😎😎😎
@subaithapksubaitha5190
@subaithapksubaitha5190 2 жыл бұрын
പഠിക്കണം ഓരോ പണകൊതിയൻ മാരും 🙏🙏🙏🙏🙏🙏🙏
@Ansaf4154
@Ansaf4154 2 жыл бұрын
Supper ayittund🥰🥰🥰🥰😍😍😍👍👍👍
@ashikusmanworld37
@ashikusmanworld37 2 жыл бұрын
Mashaallah 👌
@sameerav5228
@sameerav5228 2 жыл бұрын
കമറു അവസാനം കരയിപ്പിച്ചു
@han-1747
@han-1747 2 жыл бұрын
കമറൂ സൂപ്പർ അഭിനയം ഈ അഭിനയം കരയാതെ കാണാൻ കഴിയുന്നില്ല
@naseemasalam103
@naseemasalam103 2 жыл бұрын
Super 👌👌
@misiriyamisiri1018
@misiriyamisiri1018 2 жыл бұрын
👌🏻👌🏻👌🏻👌🏻
@busywithoutwork
@busywithoutwork 2 жыл бұрын
Superb performance ans looking 👌💅
@dhiyaanddanie7888
@dhiyaanddanie7888 2 жыл бұрын
Kamarunte abinayam oru rakshayumilla 👍🏻👍🏻👍🏻❤❤❤❤❤❤❤❤
@rxedition1016
@rxedition1016 2 жыл бұрын
First pinn
@muhsishemeershemeermuhsi8806
@muhsishemeershemeermuhsi8806 2 жыл бұрын
Suppar 👍👍💓
@sinusiluckm5828
@sinusiluckm5828 2 жыл бұрын
പൊളിച്ചു 👍
@basheerkt5944
@basheerkt5944 2 жыл бұрын
സൂപ്പറായിട്ടുണ്ട്
@Rafa-lx3he
@Rafa-lx3he 2 жыл бұрын
Aa maranna vivaro parayyunna shukoor endooo happy news parayyunnth polee😟
@sameeskitchen5547
@sameeskitchen5547 2 жыл бұрын
Adipoli .nalloru msg
@hamdaukkash9783
@hamdaukkash9783 2 жыл бұрын
Ammayinodulla samsaaram long aayitt boaradikkunnu.paranned thanne parayunnu
@hamna__1146
@hamna__1146 2 жыл бұрын
Kamaru sthiram preshakar like adi
@mufeedamufi5407
@mufeedamufi5407 2 жыл бұрын
Ayalvaasi thatha😄
@SajusHomelyFoodz123
@SajusHomelyFoodz123 2 жыл бұрын
Vallathoru feel 😢sahikkan vayya Abinayam superb anu👌
@bismii4675
@bismii4675 2 жыл бұрын
എന്നാലും സിദ്ദിക്ക peta തള്ളല്ലേ നേരിട്ട് പെട്ടന്ന് പറയണ്ടായിരുന്നു 👍
@saneesWorld
@saneesWorld 2 жыл бұрын
Ninte kazhivine etra abinandhicchalum mathiyavillaaa. Kamaroooo.... Ellam super ayi
@saneesWorld
@saneesWorld 2 жыл бұрын
Enne ariyo
@shifanasworldofmusic5937
@shifanasworldofmusic5937 2 жыл бұрын
👍😍😍😍
@pp-ec8sd
@pp-ec8sd 2 жыл бұрын
കറുത്ത ഒരു ഹായ് തരുമോ പ്ലീസ് 💖
@kuncholbabu264
@kuncholbabu264 2 жыл бұрын
Supper
@pkjamsheer5807
@pkjamsheer5807 2 жыл бұрын
Itha a valya eshttanuuu
@sfupvlogs159
@sfupvlogs159 2 жыл бұрын
പൊളിച്ചു😥👍💜💜
@sameehafarveen237
@sameehafarveen237 2 жыл бұрын
Shahana ഇത്തയാണോ കായിക 👌🏿👌🏿👌🏿👌🏿 പൊളിച്ചു
@muhsinamuhsi863
@muhsinamuhsi863 2 жыл бұрын
Karanju poyi☺️☺️
@koottilangadiktd5582
@koottilangadiktd5582 2 жыл бұрын
Super 👌✌💯
@koyaskoya5771
@koyaskoya5771 2 жыл бұрын
കമരു നീ പോളിയാണ് കേട്ടോ
@santhoshandfamily
@santhoshandfamily 2 жыл бұрын
ഇങ്ങളെ ഇപ്പൊ എന്താ പറയുക അഭിനയം വളരെ വളരെ ഇഷ്ട്ടായി
@rukiyafathima790
@rukiyafathima790 2 жыл бұрын
Hi
@arsalaayshavlogs3366
@arsalaayshavlogs3366 2 жыл бұрын
കമറു ഇത്താന്റെ കരച്ചിൽ കണ്ടു ഞങ്ങളും കരഞ്ഞുപോയി 😔
@yousafcherungal1337
@yousafcherungal1337 2 жыл бұрын
Saryya
@farhana911
@farhana911 2 жыл бұрын
Super ayikknutto
@shazasworld188
@shazasworld188 2 жыл бұрын
Hi. ഫസ്റ്റ്
@babyworld5931
@babyworld5931 2 жыл бұрын
Itha polich 🥰👍
@miluvava9290
@miluvava9290 2 жыл бұрын
🥺🥺❤️❤️❤️ പാവം
@afeelupotteyil5879
@afeelupotteyil5879 2 жыл бұрын
Cutta waitingayirunnu njangal....Ente molk 7 Age und avlk ethane orupd ishtamanu
@mnm7866
@mnm7866 2 жыл бұрын
Suuper
@vavasworld8898
@vavasworld8898 2 жыл бұрын
അടിപൊളിയായിട്ടൊ കമറു❤️❤️❤️
@nusrathmanu908
@nusrathmanu908 2 жыл бұрын
👍👍👍
@sumikuttimonsumikuttimon7004
@sumikuttimonsumikuttimon7004 2 жыл бұрын
Nalla oru massage ayirunun eithha 😭😭
@jonasheven3474
@jonasheven3474 2 жыл бұрын
adipoli itta enil iattnayi