No video

നെഞ്ചുപൊട്ടുന്ന മൈസൂർ കല്യാണം😢 പിഞ്ചു കുഞ്ഞിനേയും വിട്ടു അവളുടെ രണ്ടാംഘട്ട/ Mysore wedding

  Рет қаралды 135,617

MALAPPURAM KAMARU

MALAPPURAM KAMARU

Күн бұрын

#malayalam#mysorewedding#short#movie
#malappuramkamaru #short#movie#
#comedy#malappuramkamaru#
#film#short#malappuramkamaru
മൈസൂർ കല്യാണം
നെഞ്ചുപൊട്ടുന്ന വേദനയോടെ മൈസൂർ കല്യാണം രണ്ടാം കെട്ട്
please subscribe like share 🙏🏻🙏🏻
• അലീമ താത്തmalappuramka...
അലീമ താത്താടെ വീട്ടിൽ kamaru എത്തി
• സമൂഹംചാർത്തിയ പേരാണ് മ...
ഗർഭം നൊമ്പരം
• ഭർത്താവും ഭാര്യയും ഒരു...
ഭാര്യ
• Day In My Life മക്കളെ ...
👆👆👆👆👆👆👆👆👆
#malappuramkamaru #malayalam

Пікірлер: 256
@safreenashabeer
@safreenashabeer 2 жыл бұрын
താത്താ ഇങ്ങളെ കുട്ടി 🔥🔥🔥🔥🔥🔥. നല്ലൊരു അഭിനേത്രി ആവും. മാഷാഅല്ലാഹ്‌
@mohammedhaneefa8775
@mohammedhaneefa8775 2 жыл бұрын
എന്റെ അനിയത്തിന്റെ കല്യാണം ഇങ്ങനെയായിരുന്നു 😥 കല്യാണം കയിഞ്ഞ് 3 വർഷം ആയപ്പോയെക്ക് അവൻ മരിച്ചു 5 വർഷം കുട്ടീനെ വിട്ട് പോവില്ലാന്ന് പറഞ്ഞു ഇരുന്നു ഇപ്പൊ ഹാപ്പിയാണ് ☺️
@shamiyasdishes
@shamiyasdishes 2 жыл бұрын
ഇങ്ങനെ ഉള്ള അനുഭവം ആർക്കും കൊടുക്കാതെ ഇരിക്കട്ടെ short film ആണെകിലും കരയാതെ കാണാൻ പറ്റില്ല ❤🙏
@sayyidfasal9578
@sayyidfasal9578 2 жыл бұрын
Aameen
@shibigafoor793
@shibigafoor793 2 жыл бұрын
Ameen
@nashamol677
@nashamol677 2 жыл бұрын
Ameen
@shifulachu9998
@shifulachu9998 2 жыл бұрын
Ameen
@shadilshahul7080
@shadilshahul7080 2 жыл бұрын
Aameen
@asiyanedumbalaa.n1315
@asiyanedumbalaa.n1315 2 жыл бұрын
ലച്ചുമോൾക്കിരിക്കട്ടെ ഇന്നത്തെ ലൈക് 👍👍👍👍
@Sakkeenalifestyle
@Sakkeenalifestyle 2 жыл бұрын
വീഡിയോ പൊളിച്ചു.. പോകുന്ന സമയത്ത് സങ്കടം വന്നു ഇങ്ങനെ എത്രയോ നടക്കുന്നു 👍🏻👍🏻👍🏻
@ShahiJali
@ShahiJali 2 жыл бұрын
Super. ശരിക്കും സങ്കടമായി. Part 2വേണം
@dhiyaanddanie7888
@dhiyaanddanie7888 2 жыл бұрын
ലച്ചുമോൾ കരയുന്നതുകണ്ടപ്പോൾ സങ്കടായി. ❤❤❤
@noorshilagafur7660
@noorshilagafur7660 2 жыл бұрын
നിങ്ങളുടെ കൂടെ കട്ടക്ക് നിന്ന മോൾക്ക് ആണ് ഇന്നത്തെ ലൈക്‌ 👍👍
@sajithasaaji9389
@sajithasaaji9389 2 жыл бұрын
യെസ്
@faheempt3412
@faheempt3412 2 жыл бұрын
ഇത്ത super. ഈ ഒരു ഖതി ആർക്കും വരാതിരിക്കട്ടെ
@ramseenarazak
@ramseenarazak 2 жыл бұрын
Aameen
@foodandsafaribythasnisadath
@foodandsafaribythasnisadath 2 жыл бұрын
ഈ ഒരനുഭവം ആർക്കും വരാതിരിക്കട്ടെ ലച്ചു മോൾടെ കരച്ചിൽ കാണാൻ കഴിയുന്നില്ല അപ്പോഴാണ് കൂടുതൽ സങ്കടം വന്നത്.😭😭😭😭...... ഇതൊക്കെ യാണേലും കമറു ഇജ് നമ്മളുടെ മലപ്പുറത്തിന്റെ മുത്താണ് ♥️♥️♥️♥️🥰🥰🥰🥰🥰
@Naflababu804
@Naflababu804 2 жыл бұрын
അല്ലാഹ്🤲🏻കരയാതെ കാണാൻ കഴിഞ്ഞില്ല. ഇങ്ങനെ ഒരു വിധി ഒന്നും വരുത്തല്ലേ അല്ലാഹ് 🤲🏻🤲🏻
@nadhilabbanshahad4481
@nadhilabbanshahad4481 2 жыл бұрын
Kamaru polichu onnum parayanilla Pat sooper ❤❤❤❤
@shimnashamsudheen6836
@shimnashamsudheen6836 2 жыл бұрын
ഒരുപാട് കരയിപ്പിച്ചു സൂപ്പറായിട്ടുണ്ട്
@mohamedmuneer4590
@mohamedmuneer4590 2 жыл бұрын
Masha allah. Molum nannayi abhinayikkunnund tto. Mol immachi povanenn vech sherikkum karanjathano..
@nadhashahabas1268
@nadhashahabas1268 2 жыл бұрын
Ottayik act cheythit ellarilum ithrayum feel ethikan kayiyunndaloo Mashallah
@Alhamdulillah71619
@Alhamdulillah71619 2 жыл бұрын
ഞാൻ എപ്പോഴും ആദ്യം കാണുന്ന വീഡിയോ കമറു താത്തയുടേത് ആണ്.....
@safaasees7473
@safaasees7473 2 жыл бұрын
ഈ വിഡിയോ കരയാതെ കാണാൻ കയ്യില mol നന്നായി അഭിനയിച്ചു 😍
@hasla_binth_majeed4491
@hasla_binth_majeed4491 2 жыл бұрын
Ee kamarutha oru sambavan ta🥰❤️❤️❤️
@SindhusWorldofmusic
@SindhusWorldofmusic 2 жыл бұрын
കമറു തകർത്തു പറയാതെ വയ്യ ഹൃദയത്തിൽ തൊട്ടു ഉള്ള പരിമിതിയിൽ നിന്ന് ഇത്ര മനോഹരമായി ചെയ്തുവല്ലോ😍😍🙏
@fasnasupar6741
@fasnasupar6741 2 жыл бұрын
കുട്ടി കരയുന്ന കണ്ടപ്പോൾ വളരെ സങ്കടം തോന്നി കരയാൻ വേണ്ടിയിട്ട് അടിച്ചോ 👍🏻👍🏻👍🏻👍🏻
@musfiram2633
@musfiram2633 2 жыл бұрын
നുള്ളി
@asmaasmasamsi139
@asmaasmasamsi139 2 жыл бұрын
പാവം പൈതലിന്റെ കരച്ചിൽ വല്ലാതെ വിഷമിച്ചു
@ItsMeShafeelashareef1
@ItsMeShafeelashareef1 2 жыл бұрын
Masha Allah 👍
@rufaisam8805
@rufaisam8805 2 жыл бұрын
masha allah adippowli acting ummsum lechumolum👍🥰👍
@ranharanha1516
@ranharanha1516 2 жыл бұрын
ലൈലത്തന്റോടത്തെ കല്യാണ pandal ആണല്ലോ
@fathimadiaries4216
@fathimadiaries4216 2 жыл бұрын
Vidio usharayi.....mol karanchappol sherikk karanju njan...rabbe ingane ulla vidhi padachone arkkum tharathirikatte 🤲....mol sherikk karanjallo.....adutha vidiokk waiting aan 😘😘😘😍😍😍😍😃
@shijeenanoushad1543
@shijeenanoushad1543 2 жыл бұрын
പാട്ട് പൊളിച്ചു 👏👏👏👏👏👏👏
@nisarmk974
@nisarmk974 2 жыл бұрын
Super kamaruuu engane sadhikkunnu ingane okke abhinayikkan
@sanithazayaan1086
@sanithazayaan1086 2 жыл бұрын
അടിപൊളി സൂപ്പർ 👌👌👌👌😍😍😍
@thahiranazar5947
@thahiranazar5947 2 жыл бұрын
മക്കളില്ലാത്ത ജീവിതം എന്തിനാ നമുക്ക് 😢😢😢
@nivyanivya4435
@nivyanivya4435 2 жыл бұрын
Yssss😒
@Shynzzh
@Shynzzh 2 жыл бұрын
Pandikkad kitchen aano song
@kasrodbisyam
@kasrodbisyam 2 жыл бұрын
അൽഹംദുലില്ലാഹ് നല്ലൊരു താരാട്ട്
@vavasworld8898
@vavasworld8898 2 жыл бұрын
അടിപൊളി കമറു ഒന്നും പറയാനില്ല
@farhana911
@farhana911 2 жыл бұрын
Super ennalum kannu niranju......... adipoli 😍
@shadilshahul7080
@shadilshahul7080 2 жыл бұрын
Really feel
@suhailsugu9367
@suhailsugu9367 2 жыл бұрын
Kamarutha super video 👍
@shanuzzworld
@shanuzzworld 2 жыл бұрын
Polichu itha❤❤❤❤
@shabnamansoor6677
@shabnamansoor6677 2 жыл бұрын
Sooper kannu niranju
@chithramurali6929
@chithramurali6929 2 жыл бұрын
അഭിനയം ആണെങ്കിലും എന്റെ കമറു ആ കുട്ടിയെ ഇടക്കിടെ കരയിപ്പിക്കുന്നുണ്ടാല്ലോ നുള്ള് വെച്ച് കൊടുക്കുന്നുണ്ടോ 😄 വീഡിയോ super
@hakeemtk5740
@hakeemtk5740 2 жыл бұрын
പാട്ട് സൂപ്പർ
@arshanarafeeq8708
@arshanarafeeq8708 2 жыл бұрын
കരയിപ്പിച്ചല്ലോ കമറുത്ത 👍
@nadiyanaseer4996
@nadiyanaseer4996 2 жыл бұрын
Adipoli ❤️❤️❤️❤️🥳🥳🥳
@naihanizam5464
@naihanizam5464 2 жыл бұрын
orupaad orupaad karanju oru vayasaaya മോളുള്ള enikk nale ee avastha വന്നാലോ ennaalojich🥲🥲🥲
@shamlikmon4484
@shamlikmon4484 2 жыл бұрын
ഇതിന്റെ ബാക്കി പെട്ടന്ന് ഇടണേ
@blacklover1063
@blacklover1063 2 жыл бұрын
Song adipowlyyyy🥰🥰🥰🤩
@lichuuusandrichuus8773
@lichuuusandrichuus8773 2 жыл бұрын
മോള് കരഞ്ഞപ്പോൾ ഞാനും കരഞ്ഞുട്ടോ.. ലിച്ചുമോൾക് സങ്കടം ആയി😥😥
@malappuramhairuvlog275
@malappuramhairuvlog275 2 жыл бұрын
ഒരുപാട് പേരുടെ പച്ചയായ ജീവിതമാണ് ഇത് കമറു അത് നല്ലതുപോലെ അവതരിപ്പിച്ചു കണ്ണ് നിറയാതെ ഇത് കണ്ടു തീർക്കാൻ കഴിയില്ല
@jafarkt4825
@jafarkt4825 2 жыл бұрын
നിന്റെ ജീവിതം
@ayshathsafoora260
@ayshathsafoora260 2 жыл бұрын
Yes
@rinu-sn2uq
@rinu-sn2uq 2 жыл бұрын
ഇത്താ ഞാൻ കുറെ കരഞ്ഞു വീഡിയോ കണ്ടപ്പോൾ
@jasminsworld196
@jasminsworld196 2 жыл бұрын
വീഡിയോ സൂപ്പർ. ഇന്ന് മോൾ ഒപ്പം നിന്ന് അഭിനയിച്ചു. കുഞ്ഞു കരഞ്ഞത്
@fema568
@fema568 2 жыл бұрын
Lailathante marriage vedio kattallo kalli
@salmatekkd3449
@salmatekkd3449 2 жыл бұрын
കമറു മുത്തെ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤പൊളിച്ചു മുത്തെ പൊളിച് 👍👍👍👍
@kadeejaayyoob7018
@kadeejaayyoob7018 2 жыл бұрын
Lechu mol Karayippichu arkum ingine oru vidhi varadhirikatte
@nivyanivya4435
@nivyanivya4435 2 жыл бұрын
👍🏻👍🏻കരഞ്ഞു poyi😒
@hibasworld32
@hibasworld32 2 жыл бұрын
Acting polichuttoo
@Nisha_nisha36
@Nisha_nisha36 2 жыл бұрын
Supper kamarutha 👌👌👌👌♥️♥️♥️♥️
@abdullapalattil340
@abdullapalattil340 2 жыл бұрын
Malappuram താതൻ്റെ കല്ല്യാണ പന്തൽ 😀
@allulillu3483
@allulillu3483 2 жыл бұрын
എനിക്കും തോന്നി
@jazim709
@jazim709 2 жыл бұрын
Ee veedio kand orupad karanju eevidhi aarkum kodukalle rabbe
@ramlap785
@ramlap785 2 жыл бұрын
കാണാൻ കഴി യു ന്നി ല്ലാ
@kadhakalmalayalam1
@kadhakalmalayalam1 2 жыл бұрын
കരയിപ്പിച്ചല്ലോ.. മുത്തേ.. 😔
@kavanoorkitchen8453
@kavanoorkitchen8453 2 жыл бұрын
എന്താലേ പറയാൻ വാക്കുകൾ ഇല്ല ലച്ചുമ്മ കരഞ്ജ പ്പോൾ എനിക്ക് കരച്ചിൽ vannu🙏🙏🙏
@kunjol4467
@kunjol4467 2 жыл бұрын
എന്റെ uppante veed മൈസൂരിയിൽ ane
@reihaanathkv9134
@reihaanathkv9134 2 жыл бұрын
ഈ കമറു ഒരു സബ്ബവം ആണ് 👌👌👌👌
@thahirashameer204
@thahirashameer204 2 жыл бұрын
Ummante mol thanne lachu bhaviyil abhinayikum ummanekal orupadi munnil
@ashikmhashikmh1087
@ashikmhashikmh1087 2 жыл бұрын
Kamarutta super nan Karnataka kodag Ann, Mysore ivde adthan,
@hadhihizaworld6818
@hadhihizaworld6818 2 жыл бұрын
ഞാൻ കരഞ്ഞ് പോയി ഇത്ത സഹിക്കാൻ പറ്റണില്ല. അടിപൊളി ഒന്നും പറയാനില്ല
@ayshathsafoora260
@ayshathsafoora260 2 жыл бұрын
Anubhavuchavarke ariyu
@safiyata4372
@safiyata4372 2 жыл бұрын
Inganeyulla avastha arkum indakathirikatte
@haznashabeer8470
@haznashabeer8470 2 жыл бұрын
Onnum parayan illa...ee avastha aarkum varathe niklatte😢😢😢😢
@Kombankadkoya_fan_page11212
@Kombankadkoya_fan_page11212 2 жыл бұрын
സൂപ്പറായി അഭിനയിച്ചു
@nehazzkitchen4351
@nehazzkitchen4351 2 жыл бұрын
ഇന്നത്തെ കഥ സൂപ്പറായിട്ടുണ്ട്
@Ammazz-60
@Ammazz-60 2 жыл бұрын
Super hart teching ayirunnu 😔😔
@alzenalinu7208
@alzenalinu7208 2 жыл бұрын
Thaatha molengane correct timingil karayunne entha cheythe
@shadilshahul7080
@shadilshahul7080 2 жыл бұрын
Part two irakku.. Aa kuttiyem koottunned.... Idu kanumbol sangadamthonnunnu... Makkale thanichakkipovan oru ummarkum sadikkilla
@izasworld4758
@izasworld4758 2 жыл бұрын
Karayichallo kamaro👍👍👍👏👏👏
@miluvava9290
@miluvava9290 2 жыл бұрын
👍👍 അടിപൊളി
@rashidkp9231
@rashidkp9231 2 жыл бұрын
Adipoliyayittund 😍😍😍😍😍😍
@aifashafeek8415
@aifashafeek8415 2 жыл бұрын
വീഡിയോ അടിപൊളി 👍
@shuhail6186
@shuhail6186 2 жыл бұрын
വീ ഡി യോ അടിപൊളി👍🏻
@sufailmt7821
@sufailmt7821 2 жыл бұрын
Shahana Azees ഇത്ത ആണോ ഇതിൽ പാട്ടു പാടുന്നത് അതുപോലെ voice തോന്നുന്നു
@athikasabithsabith7512
@athikasabithsabith7512 2 жыл бұрын
Vidio super 👍👍👍👍 കുട്ടി കരയുന്നത് കണ്ടപ്പോൾ സങ്കടം വന്നു. ഇങ്ങനത്തെ കല്യാണം എത്രയോ നമ്മുടെ നാട്ടിൽ നടക്കുന്നുണ്ട്...
@fathimadiaries4216
@fathimadiaries4216 2 жыл бұрын
Video kanditt varam😘😘
@dewdropsrichus2369
@dewdropsrichus2369 2 жыл бұрын
കണ്ണിൽ നിന്ന് വെള്ളം ചാടിയ എന്നെ പോലെ എത്ര പേര്
@shahina3455
@shahina3455 2 жыл бұрын
Part 2 vanam
@FinuUzz
@FinuUzz 2 жыл бұрын
Part2venam ithaa
@shakeela1431
@shakeela1431 2 жыл бұрын
Vallathoru kamaruthanne.masha allah
@febnaviju
@febnaviju 2 жыл бұрын
കമറുത്ത കരയിപ്പിച്ചല്ലോ 👍👍👍❤️❤️❤️❤️
@adhilmuhammed7211
@adhilmuhammed7211 2 жыл бұрын
Sathyamaayum karanhu poyi vallaathoru seen
@kimjeona4534
@kimjeona4534 2 жыл бұрын
Njan ippo Karnatakayil aan ullath ivdethe veedinte aduth ulla oru penn kutti avale ingott kallyanam kazhichu kond vannthaan 20 vayass ayittollu twins und pavam ippo pregnant aan barthaav marich kurach months kazhinjappozhekkum pinneyum kettichu aa kutti karayatha oru divasam polum illa😢😢
@muhammedbasheer4336
@muhammedbasheer4336 2 жыл бұрын
റബ്ബേ, ആ കുട്ടിക്ക് സമാദാനം കൊടുക്കണേ
@kabeerp3574
@kabeerp3574 2 жыл бұрын
Supper
@muthuminnu8553
@muthuminnu8553 2 жыл бұрын
ആർക്കും ഇങ്ങനെ ഒരു അവസ്ഥ വരാതിരിക്കാൻ ദുഹാ ചെയ്‌തോളു 😭🤲
@Anshaworld
@Anshaworld 2 жыл бұрын
❤❤
@randasworld6288
@randasworld6288 2 жыл бұрын
Mol karyaitt karayanalo,enthina karanje?
@chinjuz1426
@chinjuz1426 2 жыл бұрын
Part2
@sirajsherin3566
@sirajsherin3566 2 жыл бұрын
Adipoli 👌
@allmedia6960
@allmedia6960 2 жыл бұрын
സെക്കൻഡ് 👍🏻👍🏻👍🏻ഒരു ഹായ് പറയോ
@muhammedbasheer4336
@muhammedbasheer4336 2 жыл бұрын
Shahanaaz ആയിട്ട് തെറ്റിലാണോ? Vedio l കാണാത്തതെന്താ, nalla combo ആയിരുന്നു
@chinnuzzz53
@chinnuzzz53 2 жыл бұрын
Mole engane karayipichuu
@jusailathrasseri3999
@jusailathrasseri3999 2 жыл бұрын
Karanju poyi kamaruuu Ee maaluvine.pole njan 9 varshaayi njan inte molkk vendi jeevikkunnu Nej potti video kandittt 😢😢😢😢😢😢😢😢😢 Otalkkum ee anubavam varuthalllee allahh 👐👐👐👐👐👐
@muhammedajmal3668
@muhammedajmal3668 2 жыл бұрын
പൊന്നാരൻ്റെ കമ റൂ. ഇജ് വല്ലാത്തൊരു സംഭവം തന്നേണ് ട്ടോ? മുത്തേ..
@amanudheenamanudheen5144
@amanudheenamanudheen5144 2 жыл бұрын
കല്യാണ വീട്ടിലുള്ളവർ ക് എല്ലാ വർക്കും ഒരു മുഖം 😄😄😄👌
@fousiyaummer735
@fousiyaummer735 2 жыл бұрын
😂😂😂
@siddhusiddhu4407
@siddhusiddhu4407 2 жыл бұрын
ഇരട്ടകളാണേ... 😍
@sanithazayaan1086
@sanithazayaan1086 2 жыл бұрын
🤣🤣🤣🤣🤣
@rinshasworld1438
@rinshasworld1438 2 жыл бұрын
😁😁😁
@hashisworld1642
@hashisworld1642 2 жыл бұрын
🤣🤣🤣
@hannakalangodathil3121
@hannakalangodathil3121 2 жыл бұрын
Lechummane arengilu nulliyo athukondaanu karayunnath lechimma nella kuttiyelle. Adicholeeeeeeee👍👍👍👍👍
@ramlap785
@ramlap785 2 жыл бұрын
😭😭😭😭😭
wow so cute 🥰
00:20
dednahype
Рет қаралды 10 МЛН
Joker can't swim!#joker #shorts
00:46
Untitled Joker
Рет қаралды 39 МЛН
7 Days Stranded In A Cave
17:59
MrBeast
Рет қаралды 80 МЛН
Пройди игру и получи 5 чупа-чупсов (2024)
00:49
Екатерина Ковалева
Рет қаралды 3,3 МЛН
ഗുണ്ടയ്ക്ക് പറ്റിയ "അമ്മളി "#nmn #saras #familyfun #youtubevideo
3:26
Sarasnazeem ഞമ്മള കോഴിക്കോട്
Рет қаралды 10 М.
wow so cute 🥰
00:20
dednahype
Рет қаралды 10 МЛН